kurukkazhikkunna mathavinodulla prarthana # Mary Undoer of Knots Prayer in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • kurukkazhikkunna mathavinodulla prarthana ( kurukazhikunna mathavinte prayer ) is a Novena to Mary Undoer of Knots Prayer.
    കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
    #kurukkazhikkunna_mathavinodulla_prarthana
    #Mary_Undoer_of_Knots_Prayer_Malayalam
    #MaryUndoerofKnotsPrayer
    #kurukazhikunna_mathavinte_prayer
    Visit my blog here niravforjesus.b...
    For more videos go to my channel / @niravforjesus
    Please subscribe for more videos / @niravforjesus
    Please follow me on twitter here
    / nirav_for_jesus

ความคิดเห็น • 4.5K

  • @NiRaVforJESUS
    @NiRaVforJESUS  3 ปีที่แล้ว +376

    33 പ്രാവശ്യം 33 ദിവസം പ്രാർത്ഥിക്കുക. മാതാവിലൂടെ ഈശോ അനുഗ്രഹിക്കട്ടെ. (ഈ വീഡിയോയുടെ അവസാനഭാഗത്തു മാതാവിൻറെ ലുത്തീനിയ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സമയം ഉള്ളവർ അതു കൂടെ ചൊല്ലി പ്രാർത്ഥിക്കാൻ ശ്രമിക്കണേ).
    കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
    കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )

  • @EndhiraPS
    @EndhiraPS 2 หลายเดือนก่อน +14

    മാതാവേ ജീവിതത്തിൽ എന്നെയും മക്കളെയും തോൽപ്പിക്കാൻ പിന്തുടരുന്ന എല്ലാ പൈശാചിക ശക്തികളെയും ആട്ടിയകറ്റണെ, ജീവിതത്തിന്റെ കെട്ടുകൾ പൊട്ടി ച്ചു സമാധാനം തരണേ 🙏

  • @shinyvarghese765
    @shinyvarghese765 6 หลายเดือนก่อน +42

    എന്റെ മകൾക്കു കുഞ്ഞിനെ നൽകാൻ അമ്മയോട് പ്രാർത്ഥിച്ചു...33 ദിവസം കഴിഞ്ഞപ്പോൾ മകൾ ഗർഭിണിയാണെന്നു അറിയിച്ചു.... മാതാവേ ആയിരമായിരം നന്ദി

    • @user-ob4fx3tw6u
      @user-ob4fx3tw6u 5 หลายเดือนก่อน

      Sathyam aano plz reply tharuo 🥺🙏

    • @shinyvarghese765
      @shinyvarghese765 5 หลายเดือนก่อน +1

      She's pregnant now

    • @tomjkizhakkedom7387
      @tomjkizhakkedom7387 4 หลายเดือนก่อน

      ​@@shinyvarghese765ethra niyogam vekkam

    • @user-mr3je2fz6e
      @user-mr3je2fz6e หลายเดือนก่อน

      Amme

  • @bijuvl8905
    @bijuvl8905 5 วันที่ผ่านมา

    അമ്മേ എന്നെ രക്ഷിക്കണമേ എന്റെ ജീവിതത്തിൽ എല്ലാ തടസ്സങ്ങൾ മാറ്റണമേ

  • @daisammamathew3981
    @daisammamathew3981 5 หลายเดือนก่อน +13

    കുറുക്കഴിക്കുന്ന മാതാഅ എന്ന് വിളിച്ചപ്പോൾ എൻെറ ചുറ്റും വെളിച്ചം വീശിയ അമ്മേ മാതാവേ നന്ദി ❤

  • @arthemis_creations
    @arthemis_creations 4 หลายเดือนก่อน +7

    ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന മിക്കദിവസവും ചൊല്ലുമായിരുന്നു. കുരുക്ക് അഴിക്കുന്ന മാതാവിൻറെ അനുഗ്രഹത്താൽ , ഞാൻ CMA exam first attempt il pass aayi . ഇത്രയും വലിയ അനുഗ്രഹം നേടിത്തന്ന മാതാവിന് ഒരായിരം നന്ദി 🥰🥰🥰🥰🥰

  • @rajeswarishaiju3178
    @rajeswarishaiju3178 ปีที่แล้ว +15

    ഈ പ്രാർത്ഥന ചൊല്ലി 13 ദിവസം ആയപ്പോൾ തന്നെ എന്റെ അമ്മയ്ക്ക് മാതാവ് സൗഖ്യo നൽകി അനുഗ്രഹിച്ചു.33 ദിവസം ആവുമ്പോഴേക്കും മാതാവ് എന്റെ അമ്മയെ പൂർണമായി സുഖപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു. മാതാവേ നന്ദി

  • @snehaprakash7883
    @snehaprakash7883 ปีที่แล้ว +12

    നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤

    • @annmariya8976
      @annmariya8976 ปีที่แล้ว

      Oru samshyam choyichotte.......ith oru divasam 33 ennam ee pryar chellano???

  • @sindugireesh9530
    @sindugireesh9530 7 หลายเดือนก่อน +12

    മാതാവേ എന്റെ പ്രാർത്ഥന കേട്ടതിനു ഉള്ള നന്ദി ഇവിടെ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏🏻 എന്റെ കൂടെ എന്നും താങ്ങും തണലായി മാതാവ് ഉണ്ടാവണമേ ❤️

  • @vincyjoshy7299
    @vincyjoshy7299 7 หลายเดือนก่อน +23

    Day 31 . I attended interview for job. Now selected with good salary. Lot of thanks 🙏 mother Mary

  • @Jisin2353
    @Jisin2353 10 หลายเดือนก่อน +19

    മാതാവേ എന്നെയും എന്റെ കുടുംബത്തെ അലട്ടുന്ന തടസങ്ങളും വേദനകളും അകറ്റി തരണമേ 🙏

    • @beenasojan488
      @beenasojan488 8 หลายเดือนก่อน +1

      Mathavea anda kudumatheda nelaveli kelkkanamy

  • @shijokurian1238
    @shijokurian1238 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 หลายเดือนก่อน +2

    അമ്മേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയാണേണമേ

  • @gigidavid6097
    @gigidavid6097 10 หลายเดือนก่อน +17

    ഈ പ്രാർത്ഥന ചെല്ലി ജോലി ലഭിച്ചതിനു അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏

  • @jonalselvaraj8805
    @jonalselvaraj8805 4 ปีที่แล้ว +25

    അമ്മേ മാതാവേ എനിക്ക് ദാനമായി തന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ നേർ വഴിയിൽ നടത്തണമേ.അതു പോലെ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ അമ്മമാരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @sheebajohn7912
    @sheebajohn7912 หลายเดือนก่อน

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരണമേ

  • @shijokurian1238
    @shijokurian1238 20 วันที่ผ่านมา

    അമ്മേ കുരുക്കഴിക്കുന്ന മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ ആമ്മേൻ അമ്മേ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @SureshSuresh-ii4vz
    @SureshSuresh-ii4vz 4 ปีที่แล้ว +43

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും എന്നെ സ കായിച്ചു കര കയറ്റണമേ

  • @vidyavidya5503
    @vidyavidya5503 11 หลายเดือนก่อน +97

    മനസ്സറിഞ്ഞു വിളിച്ചാൽ ഒരു മാസം വേണ്ട മുപ്പതു പ്രാവശ്യം വേണ്ട ഒറ്റ വെട്ടം മനസ്സറിഞ്ഞു എന്റെ അമ്മേ എന്റെ മാതാവേ എന്ന് വിളിച്ചാൽ മതി എന്റെ അമ്മ ഒരിക്കലും കൈ വിടില്ല 🙏

    • @bindujk3571
      @bindujk3571 7 หลายเดือนก่อน

      True

    • @vincyjoshy7299
      @vincyjoshy7299 7 หลายเดือนก่อน

      Correct

    • @JoisyJo
      @JoisyJo 6 หลายเดือนก่อน

      🙏

    • @Abbramn7
      @Abbramn7 4 หลายเดือนก่อน

      True..enikum anubavam.Amen

    • @treesasaji9846
      @treesasaji9846 3 หลายเดือนก่อน

      Very correct

  • @shijokurian1238
    @shijokurian1238 20 วันที่ผ่านมา

    അമ്മേ അങ്ങ് ഞങ്ങൾക്ക് സാധിച്ചുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @kpwilsonjancy4024
    @kpwilsonjancy4024 หลายเดือนก่อน +2

    അമ്മേ മാതാവേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കേണമേ

  • @SureshSuresh-ii4vz
    @SureshSuresh-ii4vz 4 ปีที่แล้ว +46

    മാതാവേ സാമ്പത്തികമായി വളരെയേറേ ബുദ്ധി മുട്ടുഅനുപവിക്കുന്ന കുരുക്കിൽ നിന്നുമെന്നെ ശകായിച്ചുകരകയറ്റണമേ

  • @praveenjohny4762
    @praveenjohny4762 4 ปีที่แล้ว +15

    അമ്മ ഞങ്ങളുടെ എല്ലാവരുടെയും മേൽ ഉള്ള കുരുക്കുകൾ അഴിച്ച് കളയണമെന്ന് അപേക്ഷിക്കുന്നു ഞങ്ങളുടെ വരുമാനമാർഗങളെ വർധിച്ചു തരണമെന്ന് അമ്മ മാതാവേ

  • @JoseKarickampallilCyriac
    @JoseKarickampallilCyriac 7 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ വീടിനുനുമേലുള്ള കുരുക്കുകളേ അഴിച്ചു കളയണമേ

  • @albinkfrancis3037
    @albinkfrancis3037 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ അപ്പന്റെ കിഡ്നിയിലെ അസുഖം മാറ്റി തരണമേ എന്റെ ടെൻഷൻ ഒക്കെ മാറ്റി തരണമേ എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ പൈശാചിക ശക്തികളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധ അമ്മേ മാതാവേ ആമേൻ

  • @ajiantony7101
    @ajiantony7101 3 ปีที่แล้ว +20

    ആവേ മരിയ അമ്മയ്ക്കു സ്വസ്തി
    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിയ്ക്കുന്ന എല്ലാം ദാമ്പതികാളേയും അവരുടെ എല്ലാം കുറുക്കുകളും മാറ്റി അവരെ അനുഗ്രഹിയ്ക്കണേ അമ്മേ ആമേൻ

  • @meeramanu3708
    @meeramanu3708 5 ปีที่แล้ว +73

    അമ്മേ എന്റെ അമ്മേ മാതാവേ ഒരമ്മയുടെ നെഞ്ചിലെ വേദന ഒരമ്മക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ലല്ലോ.. എന്റെ കുഞ്ഞിനെ തിന്മയുടെ പിടിയിൽ നിന്നും രക്ഷിച്ചു എന്റെ വേദന മാറ്റിത്തരാൻകരുണയുണ്ടാകണമേ

    • @NiRaVforJESUS
      @NiRaVforJESUS  5 ปีที่แล้ว +2

      Our prayers.

    • @rejimon1930
      @rejimon1930 5 ปีที่แล้ว +1

      AmmeAnteKadagallThirthutarame

    • @sidhuanil5421
      @sidhuanil5421 5 ปีที่แล้ว +1

      @@NiRaVforJESUS അമ്മേ എന്റെ മോനെ തിന്മയിൽ നിന്ന് വിടിവിക്കേണമേ

    • @Elsa-dv5ox
      @Elsa-dv5ox 4 ปีที่แล้ว

      Our prayer👏

    • @ivysaju1308
      @ivysaju1308 4 ปีที่แล้ว

      Ente makaneum kudi samarpichu prathikkunnu

  • @kpwilsonjancy4024
    @kpwilsonjancy4024 หลายเดือนก่อน

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @valsalanpeter1738
    @valsalanpeter1738 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ രോഗപീഠകളിൽ നിന്നും വിടുതൽ ലഭിക്കാനായി എന്നെ അനുഗ്രഹിക്കേണമേ എനിക്കുവേണ്ടി എന്റെ കർത്താവും അവിടത്തെ പുത്രനുമായ ഈശോയോട് പ്രാർത്ഥിക്കേണമേ. ആമേൻ.

  • @snehaprakash7883
    @snehaprakash7883 ปีที่แล้ว +38

    എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട്‌ വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤

    • @rejimol2415
      @rejimol2415 ปีที่แล้ว +1

      വീട്ടിലെ വിശ്വസിച്ച് നിർത്തിയ വേലക്കാരി എൻറെ സ്വർണ അടി,,ച്ചോണ്ട് പോയി , എനിക്കെന്റെ, സ്വർണം തിരിച്ചുകിട്ടണം എൻറെ മാതാവേ ,, ,

    • @jobinjohn9207
      @jobinjohn9207 ปีที่แล้ว

      💕💕💕

  • @sindhujoy9859
    @sindhujoy9859 4 ปีที่แล้ว +10

    അമ്മേ മാതാവേ ഞാൻ മുടങ്ങാതെ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന ചൊല്ലുന്നുണ്ട് എന്റെ പ്രാർത്ഥന കേൾ ക്കാണമെ അമ്മേ

  • @agaming-do9dn
    @agaming-do9dn หลายเดือนก่อน

    ഇന്നുമുതൽ ഞാനും ഈ പ്രാർത്ഥന ചൊല്ലിതുടങ്ങുന്നു. എന്റെ മക്കളെ സമർപ്പിക്കുന്നു. കുരുക്കുകളെല്ലാം അഴിച്ച് അവർ മിടുക്കരാകേണമേ.

  • @smithajohnson9989
    @smithajohnson9989 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🌹🌹. കുടുബ സമാദാനം തരണേ 🌹🌹. ഭർത്താവിന് വിദേശത് പോകാനുള്ള തടസം മാറ്റി tharane🌹🌹

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +56

    അമ്മേ കുടുംബത്തിൽ ഉയർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കളും അമ്മ തന്നെ അഴിച്ചുമാറ്റണമെ

  • @eby2196
    @eby2196 3 ปีที่แล้ว +10

    മാതാവേ ,എനിക്ക് ഒരു ജോലി ലഭിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കുരുക്കുകളെ മാറ്റി എനിക്ക് ഞാനാഗ്രഹിക്കുന്ന Govt ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. മാതാവേ.

  • @JoseKarickampallilCyriac
    @JoseKarickampallilCyriac 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ സുനിയുടെ നേഴ്സിംഗ് ജോലിയിൻമേലുള്ള എല്ലാവിധ കുരുക്കുകളേയും അഴിച്ചു കളയണമേ

  • @GamersOfKerala
    @GamersOfKerala 20 ชั่วโมงที่ผ่านมา +1

    Ee prarthana prarthichu 7 am divasam maathaavu ente jeevithathil albutham pravarthippichu
    Amen 🙏🏻

  • @sohansohan2934
    @sohansohan2934 3 ปีที่แล้ว +8

    അമ്മേ എൻെ മകളെ പ്രേമകുരുക്കിൽ നിന്നാ വിടുവിക്കണമേ

  • @ktmlover0000
    @ktmlover0000 2 ปีที่แล้ว +18

    ഞാൻ ഒരു മാസം ഈ പ്രാത്ഥന ചൊല്ലി മാതാവിനോട് പ്രാത്ഥിച്ചു..... 🙏🏻 എന്റെ ആവിശ്യം plus one ill full A+ കിട്ടണം എന്നായിരുന്നു..... Result വന്നപ്പോ എനിക്ക് full A+........ കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി.... 🙏🏻💕🙏🏻🙏🏻

    • @marydavid8691
      @marydavid8691 5 หลายเดือนก่อน

      Mysons marriage na dathitharanme

  • @jancygeorge7861
    @jancygeorge7861 5 หลายเดือนก่อน +1

    അമ്മേ എന്റെ കുടലിനു ചലനശേഷി നൽകിയനുഗ്രഹിക്കണമേ ഗ്യാസ്, കോൺസ്റിപ്പഷൻ മാറ്റിത്തരേണമേ മധ്യസ്തം അപേക്ഷിക്കു ന്നു അമ്മേ മാതാവേ

  • @ranijoseph4574
    @ranijoseph4574 หลายเดือนก่อน

    മാതാവേ ഞങ്ങളെ നരകീയസക്‌തികളിൽനിന്ന് കാക്കണേ

  • @shijokurian1238
    @shijokurian1238 2 หลายเดือนก่อน +8

    അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അടയാളം കാണിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @SureshSuresh-ii4vz
    @SureshSuresh-ii4vz 4 ปีที่แล้ว +49

    എന്റെ എല്ലാകുരുക്കുകളും അഴിച്ചു എന്നെ സകായികണമേ ammen

    • @manusamu8425
      @manusamu8425 3 ปีที่แล้ว

      Amme lillikuttiyudeyum makkaludeyum anugrahangale thadasapeduthunna kurukkukal mattikodukkane amme avare anugrahikkane mathave

    • @thankamthomas9985
      @thankamthomas9985 3 ปีที่แล้ว

      Amma I am v.much worried abt son who is mad after playing games in mobile. Make him throw away his disobediences which will put him great trouble. He got a baby and wife. Both are not aware of the after effects.

    • @thankamthomas9985
      @thankamthomas9985 3 ปีที่แล้ว

      Make my dr in law to turn to god and save his and babies life which is in danger. Fill her with holy spt. Make her more to praise god and only god can help. Modern time is what we can't dream.

  • @seenashaju4571
    @seenashaju4571 18 วันที่ผ่านมา

    മാതാവേ എന്റെ നിയോഗം സാധിച്ചു തന്നതിന് ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vm2st3vz5v
    @user-vm2st3vz5v 3 หลายเดือนก่อน +2

    എന്റെ അമ്മേ...എന്റെ വിസ ശരിയാക്കി തരണമേ...അമ്മയുടെ കാപ്പക്കുള്ളിൽ എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @lisathankachan1862
    @lisathankachan1862 3 ปีที่แล้ว +15

    അമ്മേ മാതാവേ സ്ഥലം വിൽക്കാൻ തടസ്സം നിൽക്കുന്ന എല്ലാ കുരുക്കുകളെയും അമ്മയുടെ ശക്തമായ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഈശോപ്പായിൽ നിന്ന് വാങ്ങി തരണമേ 🙏🙏🙏

  • @midhunjose6381
    @midhunjose6381 2 ปีที่แล้ว +30

    ഈ പ്രാർത്ഥന എന്റെ ജീവിതത്തെ വലിയ രീതിയിൽ സ്വാധിനിച്ചു. പ്രാർത്ഥന ചൊല്ലി തുടങ്ങി 3, നാൾ എന്റെ വിവാഹ ശരിയായി ഡിസംബർ മാസം വിവാഹം നിശ്ചയിച്ചു. ഒരു ബ്രോക്കർന്റെ അടുത്തോ അല്ലെങ്കിൽ ഒരു മാട്രിമോണി സൈറ്റിലോ ഞാൻ രജിസ്റ്റർ ചെയ്യാതെ തന്നെ വിവാഹ ആലോചന എന്നെ തേടി എന്റെ മാതാവ് കൊണ്ടുവന്നു. ഇപ്പോൾ എന്റെ വിശ്വാസം കൂടുതൽ ശക്തി പെട്ടു. നന്ദി മാതാവേ 🙏✝️✝️✝️

  • @kannanf4w
    @kannanf4w หลายเดือนก่อน

    മക്കളെ മാതാവിൻ്റെ കയ്യിൽ ഏൽപ്പിക്കുന്നു.ഒരു ഗവണ്മെൻ്റ് ജോലി തരേണമേ.ആരോഗ്യവും മനസമാധാനം ഉം തരേണമേ.കാത്തോളണേ അമ്മേ..

  • @ranijoseph4836
    @ranijoseph4836 2 หลายเดือนก่อน +2

    ഈൗ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എന്റെ വയറിന്റെ രോഗം മാറിയതിനു അമ്മേ മാതാവേ നന്ദി 🙏🏼🙏🏼

  • @ponnujoy6657
    @ponnujoy6657 3 ปีที่แล้ว +7

    കുരുക്ക് അഴിക്കുന്ന അമ്മേ, എന്റെ അമ്മച്ചിയുടെ രോഗങ്ങൾ മാറ്റി തരണമേ

  • @jishinajoseph4752
    @jishinajoseph4752 3 ปีที่แล้ว +12

    അമ്മേ മാതാവേ നന്ദി മാതാവേ എന്റെ ഭർത്താവിന് ജോലി മേഖലയിൽ ഉണ്ടായിരുന്ന കുരുക്ക് മാറ്റി ജോലിയിൽ സെലെക്ഷൻ നൽകിയതിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി മാതാവേ 😘😘😘🙏🏻🙏🏻🙏🏻🙏🏻

  • @sheethastanley2487
    @sheethastanley2487 23 ชั่วโมงที่ผ่านมา

    നിരവധി അനുഗ്രഹങ്ങൾ ഈ നൊവേന ചൊല്ലിയതു കൊണ്ട് എൻ്റെ ജീവിതത്തിൽ ലഭിച്ചതിനാൽ മാതാവിന് നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.

    • @NiRaVforJESUS
      @NiRaVforJESUS  14 ชั่วโมงที่ผ่านมา

      Ave Maria

  • @babuvargheese5009
    @babuvargheese5009 23 วันที่ผ่านมา

    അമ്മേ എന്റെ ഭാര്യയുടെ ഇടതു കാലിലെ മുറിവ് എത്രയും പെട്ടെന്നുരുനാകണമേ അവൾക്കു മാനസികവും ശരീരികവുമായി പൂർണ ആരോഗ്യം നൽകനമേ അമ്മേ അവളുടെ മേലും ഞങ്ങളുടെ കുടുംബത്തിന് മേലും കനിവുണ്ടാകണമേ തായേ അനുഗ്രഹിക്കണമേ കാത്തുപരിപാലിക്കണമേ. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി ഞങ്ങൾക്കുട്ടിപുരോഗതി നല്കണമേ. പ്ലീസ് കീപ് my ഫാമിലി സേഫ് & ഹെൽത്തി ആശ്രിത വത്സലെ thaaye എന്റെ കുടുംബത്തേ സംരംരക്ഷിക്കണമേ അമ്മേ എഞങളുടെ മക്കൾക്കു പരസ്പരസ്നേഹവും othorumayumsnehavum സഹകരണവും നൽകി അനുവരാഹികണമേ അവർക്കു പരീക്ഷകളിൽ നല്ല മാർക്കോട് കൂടി പാസ്സ് ആക്കേണമേ അമ്മേ അവർക്കു ശോഭനവും സുരക്ഷിതവുമായ ഭാവി നൽകി അനുഗ്രഹിക്കണമേ njagaludr ജീവിതത്തിലെ റെല്ല തടസങ്ങളും matti തരേണമേ കനിവുണ്ടാകേണ്ണമേ അമ്മേ കാത്തുരക്ഷിക്കണമേ.

  • @beenarajeevan5262
    @beenarajeevan5262 5 ปีที่แล้ว +16

    അമ്മേ ഞങ്ങളുടെ കടബാധ്യത യാകുന്ന കുരുക്ക് മാറ്റിത്തരണമേ.ഓരോ കടങ്ങളും കൊടുത്തു തീർക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @shajithausmankhan6172
    @shajithausmankhan6172 5 ปีที่แล้ว +97

    കൂരുക്കഴിക്കുന്ന മാതാവേ എന്നെ കുടുo ബത്തിലുള്ള എല്ലാ കു രുക്കുകളും അഴിച്ചുമാറ്റണമേ. സാമ്പത്തിക മായ എല്ലാ കുരുക്കുകളും അഴിച്ചു മാറ്റണമേ. ആമേൻ.

    • @salipeter1272
      @salipeter1272 5 ปีที่แล้ว +4

      മാതാവേ എന്റെ ഭവനത്തിലുള്ള എല്ലാ കരുക്കിനെയും അമ്മയുടെ കൈ കൊണ്ട് അഴിച്ചു മാറ്റെ ണ മേ അമ്മേ മാതാവേ

    • @salipeter1272
      @salipeter1272 5 ปีที่แล้ว +5

      അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ഒരു ജോലി തരേണമേ ആമ്മേൻ

    • @salipeter1272
      @salipeter1272 5 ปีที่แล้ว +3

      കരുക്കഴിക്കുന്ന എന്റെ അമ്മേ മാതാവേ സാമ്പത്തിക മായ എല്ലാ കുരുക്കിനെയും അമ്മയുടെ കൈ കൊണ്ട് അഴിച്ചു മാറ്റണമേ അമ്മേ മാതാവേ ആ മീൻ

    • @shajithausmankhan6172
      @shajithausmankhan6172 5 ปีที่แล้ว +1

      Aamen

    • @cisilyjoseph2218
      @cisilyjoseph2218 4 ปีที่แล้ว +1

      Cisily Joseph. Ammey Madhave protect me guide me and give me strength. and protect from evil.. Amen

  • @sheethastanley2487
    @sheethastanley2487 29 วันที่ผ่านมา

    ഇന്ന് അഞ്ചാമത്തെ ദിവസം നൊവേന ചൊല്ലന്നത്. നിയോഗം വച്ച് പ്രാർത്ഥിച്ച രണ്ട് കാര്യങ്ങൾ നടന്ന് കിട്ടി. മാതാവിന് നന്ദിയുടെ കോടാനുകോടി പനിനീർ പുഷ്പങ്ങൾ അർപ്പിക്കുന്നു.

  • @minijose1272
    @minijose1272 หลายเดือนก่อน

    എന്റെ അമ്മ എന്റെ ആശ്രയ മേ 🙏🏽🌹🙏🏽
    എന്റെ മോന്റെ അസുഖം തീർത്തു മാറാൻ അമ്മ അനുഗ്രഹിക്കണമേ🙏🏽 💕🙏🏽🙏🏽

  • @jomygeorge280
    @jomygeorge280 4 ปีที่แล้ว +5

    എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @susammakc4461
    @susammakc4461 3 ปีที่แล้ว +11

    മടി, അലസത, നീക്കി തരണേ, ith എന്റെ ഏറ്റവും പ്രധാനപ്പെട്ട ആവിശ്യം ആണേ അമ്മേ, ഈ അപേക്ഷ കേൾക്കണേ 😥😥😥😥😥🙏🙏🙏

  • @johnsonjoseph7217
    @johnsonjoseph7217 หลายเดือนก่อน +2

    കുറുക്കു അഴിക്കുന്ന മാതാവേ......എന്റെ മകൻ ദുബായിൽ visiting വിസയിൽ ആണ്...... ജോലി ഒന്നും ഇല്ലാതെ ഇരിക്കുകയാണ്....... രണ്ടു കമ്പനിയിൽ ഇന്റർവ്യൂ കഴിഞു ജോലിലാഭിക്കുന്നതിനു തടസങ്ങളും കുരുക്കുകൾ ഉണ്ട് കിൽ മാതാവ് ഇടപെട്ടു ആ കുരുക്കുകൾ അഴിച്ചു മാറ്റി മകൻ ഒരു ജോലി നേടികൊടുത്തു...... മകനെ അനുഗ്രഹിക്കണമെന്ന് ഞാൻ മറ്റിപായിട്ടു അപേഷിക്കുന്നു...... ആമേൻ

  • @shijokurian1238
    @shijokurian1238 20 วันที่ผ่านมา

    അമ്മേ വിശ്വസിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ ആമ്മേൻ അമ്മേ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @user-vm2st3vz5v
    @user-vm2st3vz5v 2 หลายเดือนก่อน +4

    അമ്മേ ഇന്നേക്ക് 23 ദിവസം ആയി ഇതുവരെ എന്റെ വിസ വന്നിട്ടില്ല, എത്രയും വേഗം എനിക്ക് എന്റെ വിസ ശരിയാക്കി തരണമേ...എന്റെ അമ്മേ എന്നെ കൈവിടല്ലേ

  • @anushkajoseph8945
    @anushkajoseph8945 9 หลายเดือนก่อน +9

    ശരിക്കും ശക്തമായ പ്രാർത്ഥന, 23-ാം ദിവസം മാതാവ് എന്റെ പ്രാർത്ഥന കേൾക്കുകയും എനിക്ക് ഉത്തരം നൽകുകയും ചെയ്തു. നന്ദി മാതവേ.😍

  • @varkeygeorge8609
    @varkeygeorge8609 2 หลายเดือนก่อน +1

    മാതാവേ, എടക്കര സോസൈറ്റിയിൽ ടിന്റു ഫ്രാൻസിസിന് തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതി വാങ്ങി കൊടുക്കണേ 🙏🙏🙏🙏അമ്പിളിയെ പുറത്താക്കണം 🙏🙏🙏🙏അച്ഛൻകുഞ്ഞിന്റെ കുരുക്ക് അഴിക്കണേ 🙏🙏🙏🙏

  • @elsammaful
    @elsammaful 2 หลายเดือนก่อน +3

    എൻ്റെ ആങ്ങള അച്ചൻ പേര് തോമസ് മാത്യു നോർ ബർട്ടൻ സഭാംഗം അമേരിക്കയിൽ New Mexico -ൽ സേവനം ചെയ്യുന്നു ഈ June 28 വെള്ളിയാഴ്ച heart ൻ്റെ bypass Surgery ആണ്. യാതൊരു പ്രശ്നവും കൂടാതെ അതൊന്നു നടക്കുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹

  • @varghesekachappilly2721
    @varghesekachappilly2721 3 ปีที่แล้ว +138

    അമ്മേ മാതാവേ മാതാവിന്റെ പ്രാർത്ഥന ചൊല്ലി ഇരുപത്തി മൂന്നാം ദിവസം എന്റെ മകന് ജോലി നല്‍കി അനുഗ്രഹിച്ച അമ്മേ അമ്മയോട് നന്ദി പറയുന്നു..

    • @ranipaul3919
      @ranipaul3919 3 ปีที่แล้ว +1

      Amme Mathave please pray for my special intention

    • @Sneha_varghese_
      @Sneha_varghese_ 3 ปีที่แล้ว +1

      praise the lord

    • @dellyjoshy4434
      @dellyjoshy4434 2 ปีที่แล้ว

      Mother mary please pray for my special intension

    • @marynancy3153
      @marynancy3153 2 ปีที่แล้ว

      Please pray amme madave give children for my son's I truly believe this prayer

    • @GrowurMoney-fm7tk
      @GrowurMoney-fm7tk 6 หลายเดือนก่อน

      @@marynancy3153 pleas help my son

  • @mariyaappu
    @mariyaappu 9 หลายเดือนก่อน +34

    സത്യം ഉള്ള പ്രാർത്ഥന ആണ് ഇത് മനസ് അറിഞു വിളിച്ചാൽ വിളി കേൾക്കുന്ന മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ja_janZ
      @Ja_janZ 9 หลายเดือนก่อน +2

      Sathyam❤

  • @snehababy335
    @snehababy335 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @soumyabensiger4732
    @soumyabensiger4732 4 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏 മാതാവിനോടുള്ള ഈ പ്രാർത്ഥന ചൊല്ലിയത് വഴി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നതിന് മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏 ആരോഗ്യമുള്ള കുഞ്ഞിനെ നൽകി, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @anaamika2020
    @anaamika2020 2 ปีที่แล้ว +16

    നന്ദി അമ്മേ...1 ദിവസം കൊണ്ട് എന്റെ വലിയ oru problem മാറ്റി തന്നതിന്.... 🙏🙏🙏🙏thank u amma🥰🥰🥰🥰

  • @sibin8217
    @sibin8217 3 ปีที่แล้ว +31

    എന്റെ മാതാവേ ഞാൻ അനുഭവിക്കുന്ന സങ്കടം മാറ്റി തരണേ. ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന കടബാധ്യ യിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

    • @alexgeorge9514
      @alexgeorge9514 3 ปีที่แล้ว

      Holly Mother Mary do listen and intercede for us to you Son and help and heal George.

  • @babuvargheese5009
    @babuvargheese5009 4 หลายเดือนก่อน +1

    എന്റെ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്നും നാരാകീയ ശക്തികളിൽ നിന്നും, സാത്താനിക ശക്തികളുടെയും ബന്ധനങ്ങളിൽ നിന്നും കുറുക്കുകളിൽ നിന്നും എനിക്കും എന്റെ കുടുംബത്തിനും വിടുതലും സംരക്ഷണവും നൽകി കാത്തു കൊള്ളേണ്ണമേ amen

  • @sunijose1707
    @sunijose1707 ปีที่แล้ว +6

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേട്ടതിന് കോടാനുകോടി നന്ദി പറയുന്നു

  • @ashwin9879
    @ashwin9879 4 ปีที่แล้ว +69

    മാതാവേ എന്നെ നിൻ്റെ സംരക്ഷണത്തിൽ സൂക്ഷിക്കണ. ദുഷ്ടശക്തികൾ എന്നെ ഏൽപ്പിച്ചു കൊടുക്കരുതെ. അമ്മേ കാത്തുകൊള്ളണെ

    • @mariama3685
      @mariama3685 3 ปีที่แล้ว +2

      Niyogathe sweekarikename

    • @mariama3685
      @mariama3685 3 ปีที่แล้ว +2

      Anugrahikename

    • @jishav3326
      @jishav3326 3 ปีที่แล้ว +2

      ആമേൻ ആമേൻ ആമേൻ

    • @smithaanoop1414
      @smithaanoop1414 2 ปีที่แล้ว +1

      Amme Ennum ee prarthana cholli ENIKK Abraham sadhichu thannathinu nanni parayunnu ENTE jeevithathile Ella kurukkukalum azhichu anugrahikkaname eppozhum parisudhathmavu nirach karunayode kavalayirikkaname praise the Lord hallelujah amen praise the Lord hallelujah amen

  • @tigythomson6733
    @tigythomson6733 4 ปีที่แล้ว +22

    എൻ്റെ ദാമ്പത്യ ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന എല്ലാം കുരുക്കുകളും അഴിക്കണമേ മാതാവേ

  • @minij8093
    @minij8093 9 หลายเดือนก่อน +1

    കുരുക്കഴിക്കുന്ന മാതാവേ ങ്ങളുടെ ഇതുവരെ ഉള്ള എല്ലാ കുറുക്കുകളും അഴിച്ചു കടങ്ങൾ എല്ലാം എത്രയും വേഗും തീർപ്പാക്കി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @babuvargheese5009
    @babuvargheese5009 5 หลายเดือนก่อน +1

    അമ്മേ മാതാവേ ente salomi മോളേ നല്ല മാർക്കോടെ 9തന്നെ സ്റ്റാൻഡേർഡ് പാസ്സാക്കെന്നമ്മേ അമ്മേ കാത്തുകൊള്ളണമേഎന്റെ കുഞ്ഞിനെഅനുഗ്രഹിക്കെന്നമ്മേ amme

  • @amithaammu6061
    @amithaammu6061 2 ปีที่แล้ว +7

    ഒരിയ്ക്കലും നടക്കില്ല എന്ന് കരുതിയ കാര്യം മാതാവ് എനിക് നടത്തി തന്നു❤️ave mariya

  • @ranijoseph4574
    @ranijoseph4574 หลายเดือนก่อน

    അമ്മേ ഞങ്ങളെ രഷിക്ക ക്കണമേ

  • @antonyfrancis7724
    @antonyfrancis7724 หลายเดือนก่อน +1

    Amme kurukukal azhikunna madhave ente kudumba anganhalude niyogangal sathis hu tharaname AVE MARIA

  • @pridegame4037
    @pridegame4037 3 ปีที่แล้ว +9

    അമ്മേ എന്റെ ശരീരത്തിലെ കുരുക്ക്‌ അഴിച്ചു തായേ

  • @premjithappu9424
    @premjithappu9424 5 ปีที่แล้ว +34

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ ജോലിക്ക് തടസമായ എല്ലാ കുരുക്കുകളും അങ്ങ് മാറ്റി തരേണമേ

    • @sheejabaiju5552
      @sheejabaiju5552 3 ปีที่แล้ว

      കുരിക്ക് അഴിക്കുന്ന മാതവേ വിദേശത്ത് പോയിരിക്കുന്ന ആമകന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമെ ആമ്മേൻ

  • @deepthic703
    @deepthic703 3 หลายเดือนก่อน +1

    എന്റെ ആവശ്യത്തിൽ ഇടപെട്ടതിനു നന്ദി അമ്മേ 🙏🙏🙏🙏🙏

  • @sunijose1707
    @sunijose1707 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് ജോലി തന്ന് അനുഗ്രഹച്ചതിന് കോടാനുകോടി നന്ദി അമ്മേ, പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണേ അമ്മേ,എന്റെ വൈഫ് സുനിക്ക് പെട്ടെന്ന്NHS ലേക്ക് മാറാൻ പറ്റണമേ ,ഓവർ ടൈം ഡ്യൂട്ടി കിട്ടണം, മകന് പഠനത്തോടോപ്പം നല്ല ജോലി കിട്ടണം അമ്മേ അനുഗ്രഹിക്കണമേ

  • @thamburuansh4482
    @thamburuansh4482 2 ปีที่แล้ว +18

    അമ്മേ നന്ദി 🙏🏻ഞാൻ പ്രാർത്ഥിച്ചു 32ആം ദിവസം എന്റെ പ്രാർത്ഥന അമ്മ കേട്ടു അനുഗ്രഹിച്ചു 🙏🏻അമ്മ മാതാവേ നന്ദി

  • @SureshSuresh-ii4vz
    @SureshSuresh-ii4vz 3 ปีที่แล้ว +14

    എനിക്ക് സ്ഥിരമായി ഒരു ജോലി തന്നു എന്റെ കുടുമ്പത്തെയും എന്നയും സകയിക്കണമേമാതാവേ

  • @aparnareji8547
    @aparnareji8547 3 หลายเดือนก่อน +1

    അമ്മേ മാതാവേ കടബാധ്യതകൾ തീർന്ന് സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സഹായിക്കേണമേ 🙏🙏

  • @stephyjoseph7803
    @stephyjoseph7803 5 ปีที่แล้ว +35

    അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തിലെ കുരുക്കുകൾ അഴിക്കണമേ. നസ്രത്തിലെ തിരുകുടുംബം പോലെ സന്തോഷത്തിലും സമാധാനത്തിലും ദൈവവിശ്വാസത്തിൽ വളരുവാൻ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. ആമേൻ 🙏......

    • @philominafrancis5153
      @philominafrancis5153 3 ปีที่แล้ว

      Ammemathave please pray for us Amen🌹🙏👍

    • @blackgirl6951
      @blackgirl6951 3 ปีที่แล้ว +2

      അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കണം പൈശാചിക ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ മകൻ ജ്യോതിഷിനെ അമ്മയുടെ കരങ്ങളിൽ കാക്കണമേ രോഗങ്ങളിൽ നിന്നും മോചനം നൽകണമേ ബിനുവിന് ജോലികൾ ചെയ്യാൻ ശക്തി നൽകണമേ അലർജി യിൽ നിന്നും വിടുതൽ നല്കണമേ യൂറിക് ആസിഡിൽ നിന്നും തൈറോയ്ഡ് നിന്നും അലർജി യിൽ നിന്നും വിടുതൽ നല്കണമേ മകൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ കടബാധ്യതയിൽ നിന്നും മോചനം നൽകണമേ
      ആമേൻ

    • @praseedasadanand2625
      @praseedasadanand2625 3 ปีที่แล้ว

      'പ്ളീസ് ഹെൽപ് മൈ ഫാമിലി. .എന്റ മോനെന്റ് വിഷമം മാറ്റി സതോഷം സമാധാനം ഉണ്ടാകണമേ .മാതാവ് our family കുരുക്കുകൾ take your hands.

  • @aleyammajohn3736
    @aleyammajohn3736 3 ปีที่แล้ว +18

    അമ്മേ മാതാവേ, കൊച്ചുമകൾ Angeline നു വേണ്ടി യുള്ള പ്രാർത്ഥന 33ദിവസം complete ആയി ✝️✝️✝️അമ്മ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🏾🙏🏾🙏🏾🙏🏾

  • @LillykuttyJoseph-my5ug
    @LillykuttyJoseph-my5ug หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അപകടവുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസിന്റെ മേലുള്ള തടസ്സങ്ങളും മാറ്റി എന്റെ ഇൻഷുറൻസ് സാങ്ഷൻ ആക്കി തരണമേ അതുപോലെ എന്റെ കടബാധ്യതകളും ജോലി ഇടെ മേഖലയിലുള്ള തടസ്സങ്ങളും മാറ്റിത്തരേണമേ അമ്മേ

  • @minisamson2804
    @minisamson2804 5 ปีที่แล้ว +18

    ഈ മകളുടെ യാത്രയിൽ ഒരു തടസ്സങ്ങൾ ഉണ്ടാകാതെ കുരുക്ക്‌ അഴിക്കുന്ന മാതാവേ സഹായിക്കണമേ

    • @NiRaVforJESUS
      @NiRaVforJESUS  5 ปีที่แล้ว

      Praise The Lord. Thank you so much for your support.

  • @thaniyasoniya4416
    @thaniyasoniya4416 5 ปีที่แล้ว +56

    കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ കുടുമ്പത്തിലെ കുരുക്ക് azhikkane

  • @sunijose1707
    @sunijose1707 8 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ അനുഗ്രഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളേയും അഴിച്ചു കളയണമേ

  • @seenashaju4571
    @seenashaju4571 6 หลายเดือนก่อน +3

    മാതാവേ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meryklmerykl5681
    @meryklmerykl5681 3 ปีที่แล้ว +40

    അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന കുരുക്കൾ അയച്ച മാറ്റണമേ അമ്മേ

    • @varghesedominic2438
      @varghesedominic2438 3 ปีที่แล้ว +1

      അമ്മേ മാതാവേ ഏന്റെ കുടുംബത്തിലേക്കുറുക്ക്‌ മട്ടിത്തരാണ്

    • @lincydavis8346
      @lincydavis8346 3 ปีที่แล้ว

      അമ്മേ, മാതാവേ ഞങ്ങളുടെ കുടംബത്തിലെ കുരുക്കുകൾ മാറ്റി തരേണമേ....

    • @lincydavis8346
      @lincydavis8346 3 ปีที่แล้ว +1

      അമ്മേ, മാതാവേ ഞങ്ങളുടെ കുടംബത്തിലെ കുരുക്കുകൾ മാറ്റി തരേണമേ....

  • @MSJuniques1414
    @MSJuniques1414 3 ปีที่แล้ว +20

    എന്റെ അമ്മേ പരിശുദ്ധ മാതാവേ, ഈ നിമിഷം വരെയും അമ്മ ഞങ്ങളിൽ ചൊരിഞ്ഞ എല്ലാനുഗ്രഹങ്ങളെയും ഓർത്ത് അമ്മയോട് ഞാൻ നന്ദി പറയുന്നു...

  • @charleythomas6145
    @charleythomas6145 7 หลายเดือนก่อน +1

    പാസ്സ്പോര്ട്ടെന്റെ കറക്ക്ഷൻ ചെതെ പുതികികിട്ടണമെ മാതാവേ

  • @liyamolmathew5933
    @liyamolmathew5933 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ മാറ്റി തരണേ

  • @ambikavijayan3626
    @ambikavijayan3626 3 ปีที่แล้ว +19

    അമ്മേ മാതാവേ എന്റെ മക്കളെ പാപപ്രലോഭനങ്ങളിൽ നിന്നും ആപത്തിൽനിന്നും അപകടത്തിൽനിന്നും അസുഖങ്ങളിൽനിന്നും രക്ഷിക്കണമേ അവരുടെമേൽ കരുണയുണ്ടായിരിക്കണമേ.

  • @aswathysreejesh9985
    @aswathysreejesh9985 3 ปีที่แล้ว +14

    അമ്മേ എന്റെ വേദനകൾ മറ്റാണ്ണമേ