അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന്റെ കുരുക്ക് അഴിച്ചു കളയണമേ. - മക്കൾക്ക് നല്ല ജോലി ലഭിക്കണമേ . ഇന്റർ വ്യൂ പാസാകാനുള്ള അനുഗ്രഹം നൽകേണമേ. അമ്മേ സംരക്ഷിക്കേണമേ.
അമ്മേ ഈ പ്രാർത്ഥന ഞാൻ എല്ലാ ദിവസവും ചൊല്ലുന്നുണ്ട് ഒരുപാട് അനുഗ്രഹങ്ങളും ഞങ്ങളുടെ കുടുംബത്തിൽ ലഭിക്കുന്നുണ്ട് ഇനിയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ ഈ അപേക്ഷ കേൾക്കേണമേ ആമ്മേൻ
എന്റെ പേര് ജാൻസി ഞാൻ കുരുക്ക് കഴിക്കുന്ന മാതാവിനോട് പ്രാർത്ഥന തുടങ്ങിയിട്ട് എന്ന് ഇരുപത്തൊൻപത്തെ ദിവസം ആയ്യി attu bankil കടഭത്യ ഉണ്ട് രണ്ടു പേർക്ക് attu ലക്ഷം രൂപയും കൊടുക്കാനുണ്ട് കുരുന്നുകൾ കൊണ്ടേ മുടിയാ ഞാൻ ഈ പ്രധാന തുടങ്ങിയ തെ ഈന്ന് എന്റെ ഒരു കടം കൊടുക്കുവാൻ മാതാവ് വഴി കാണിച്ചു തന്നു രണ്ടു ലക്ഷത്തി നാൽപതിനായിരത്തിന്റ്റ് കടം അന്പത്തിനായിരം രൂപക്ക് തിർപ്പാക്കി തന്നു കോടി നന്ദിയും സ്തുതിയും ഉണ്ട് ആമേൻ
കുരുക്കഴിക്കുന്ന മാതാവേ ' എൻ്റ മകനെ എല്ലാ വിധ കുരുക്കു ക ളിൽ നിന്ന് രക്ഷിക്കണമേ' .ദൈവ വിശ്വാസത്തിൽ വളരാനുള്ള ക്യ_ പന ൽ ക ണ മേ' | കുരുക്കഴിക്കുന്ന മാതാവേ മകന് എത്രയുo വേഗം വിസ ലഭിക്കുന്ന തിനു വേണ്ടി i യും അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു '
എന്റെ അമ്മ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി കഴിഞ്ഞപ്പോൾ oxygen cylinder കൂടാതെ ശ്വസിക്കാൻ കഴിഞ്ഞു ഇപ്പോൾ oxygen cylinder പൂർണ്ണമായും മാറ്റി അൽഭുത രോഗസൗഖ്യം ലഭിച്ചു അമ്മക്കും ത്രിയേക ദൈവത്തിനും ഒരായിരം നന്ദി
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട് വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤
എന്റെ ജീവിതത്തിലെ കുരുക്കുകൾ ഓരോന്നായി അഴിച്ചു മാറ്റി തന്നു കൊണ്ടിരിക്കുന്ന എന്റെ മാതാവിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലാ......നന്ദി മാതാവേ.... നന്ദി..💕
അമ്മേ അനുഗ്രഹിക്കനെ 21/11/23ലെ petscan ൽ എന്റെ കാൻസർ തീർത്തുംമാറിയതായി റിസൾട്ട് വരണമേ അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെ എന്നെയും മകളെയും അനുഗ്രഹിക്കനെ 🙏🏽🙏🏽🙏🏽
എന്റെ മാതാവേ എനിക്ക് നീതി നടത്തി തരേണമേ സുനിത ഔസപ്പ് എന്ന സ്ത്രീ എന്നെ ചതിച്ചു 6 ലക്ഷം രൂപ തട്ടി എടുത്തു കടം മേടിച്ച ക്യാഷ് ആണ് അത് അവൾ തിരിച്ചു തരുവാൻ കൃപ ചെയ്യണമേ ആ കുരുക്ക് അമ്മ അഴിച്ചു മാറ്റണമേ ആമേൻ 🙏🙏🙏😪😪😭😭😭😪😪
എൻ്റെ മാതാവ് ഒരുപാട് നന്ദി എൻ്റെ 10തിലെ result വന്നു അമ്മയോട് പ്രാർത്ഥിച്ച റിസൾട്ട് തന്നെ എനിക് തന്നു 9A+ 1A 24days aayullu പ്രാർത്ഥിച്ചു തുടങ്ങിയിട്ട്
എന്റെ മാതാവേ എന്റെ ലോണുകളും കടങ്ങളും അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ മാതാവേ രണ്ട് പേർക്ക് ഈ മെയ് മാസത്തിൽ ഗോൾഡ് എടുത്തു കൊടുക്കണം ഒരു മാർഗ്ഗവുമില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ ആമേൻ 😭😭😭❤️😭🙏🙏🙏
Mathave enthanu amma ente prarthana amma kelkkathath njan is prarthana cholli prarthichit nadakkathath enikkariyilla amme ente sahodaranum ammayum sahichu maduthu avare rakshikkenama avar balaheenarallo avarkk vendi apekhikjkename
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി... 🙏🙏🙏 അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏. ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും ബന്ധനവും അഴിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏 മാതാവേ എന്റെ ജീവിതത്തിലെ എല്ലാ കടബാധ്യതകളും കുരുക്കുകളും നീക്കി തരണമേ എനിക്ക് നല്ലൊരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ മാതാവേ. എല്ലാ സുഖങ്ങളും രോഗങ്ങളും വേദനകളും നീ കയ്യിലെടുക്കണമേ. മാതാവേ എന്നെയും എന്റെ മകനെയും കൊറോന രോഗത്തിൽനിന്നും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിൽ നിന്നും കുരുക്കുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഓരോ നിമിഷവും കാത്തുരക്ഷിക്കേണമേ... എന്റെ മകന്റെ മുന്നോട്ടുള്ള പഠിത്തത്തിനു തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും നീക്കിതരേണമേ. മാതാവേ അങ്ങ് നൽകിക്കൊണ്ടിരിക്കുന്ന അല്ല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്ന മാതാവേ... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
എന്റെ 22 age ഉള്ള മോനെ കള്ള കേസിൽ കുടുക്കി ജലിൽ അടപ്പിച്ചു brother അയാളുടെ രണ്ടു പെണ്മക്കൾ അനിയത്തി യുടെ ഭർത്താവും ചേർന്ന് തല്ലി ജയിൽ അടപ്പിച്ചു കള്ള കേസ് ഉണ്ടാക്കിയ കോടതിൽ കേസ് ആയി മോന്റെ ഭാവി നശിപ്പിച്ചു ഈ കുരുക് അഴികാൻ അമ്മേ സഹായിക്കണമേ amen🙏🙏🙏🌹
ഇതു വളരെ ശക്തി ഉള്ള പ്രാത്ഥതന യാണ് എല്ലാവരും പ്രാർത്ഥിക്കുക. തീർച്ചയായും അത്ഭുതം kannam. എന്റെ മാതാവേ എന്റെ ജീവിതത്തിലെ കുരുകുകളാഴ്ചതിനു ഞാൻ നന്ദി പറയുന്നു.
Most effective prayer.. prarthana തുടങ്ങി അമ്മയുടെ പള്ളിയിൽ പോയി 2 days ഇനുള്ളിൽ ഞങ്ങൾക്ക് അനുഗ്രഹം ലഭിച്ചു.എൻ്റെ നാത്തൂനും കൂട്ടുകാർക്കും ഇതേ അനുഭവം ഉണ്ടായി.എല്ലാവരും മനസ്സ് അറിഞ്ഞ് പ്രാർത്തിച്ചിച്ചൊള്ളു.ഉറപ്പായും അനുഗ്രഹം ലഭിക്കും.
കുരുക്കഴിക്കുന്ന അമ്മ മാതാവെ എൻ്റെ മകൻ ജയരാജിൻ്റെ കോറോണ മൂലം ബ്ലഡിൽ ഉണ്ടായ അണുബാധ മാറ്റി കുരുക്ക് അമ്മയുടെ കൈകളിൽ എടുക്കണമെ ഈ കുരുക്ക എന്നന്നേക്കമായി അഴിച്ചു കളയണമെ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമെസംരക്ഷിക്കണമെ ആമ്മേൻ
സ്നേഹവും മക്കളുടെ കാര്യത്തിൽ സഹായത്തിനായി ഇപ്പോഴും കർമ്മധിരതനകുന്ന മാതാവേ നിൻ്റെ കൈകൽക് അഴികാനകത്ത കൂരിക്കുകൾ ഇല്ലാലോ എൻ്റെ ജോലിക്കാരി യത്തിൽ ഉള്ള കുറിക്കു അഴികണമേ മാതാവേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു 4വർഷം ആവുന്നു. എനിക്കും എന്റെ 2മക്കളും അദ്ദേഹത്തിനൊപ്പം നന്നായി ജീവിക്കാൻ സാധിക്കണമേ. ഞങ്ങൾ ഒരുമിക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ അമ്മേ 🙏
അത്ഭുതം കിട്ടി തടസങ്ങൾ മാറ്റി തന്നു യേശു appach😍 🙏🏽🙏🏽
Kudubatha.rashekkanama.amaen
Aaaaaaaaaaaaaaaaaaaaa@@moncyn2425
What's your favour received through this prayer?
❤❤
എന്റെ. മോൾടെ IELTS ന്റെ റിസൾട്ട് വരുമ്പോൾ അമ്മ അതിൽ അത്ഭുതം പ്രവർത്തിക്കണേ
മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ
Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae aella kurukkukalum azhichu thadasangal neekki makalae anugrahikkaenamae Amen🙏
എന്റെ മാതാവെ എന്റെ അമ്മയെയും മക്കളെയം കുടപിറപ്പുകളെയം അവരുടെ മക്കളെയും കത്തു കൊള്ളണമേ ആമീൻ
Ente mathave Enikk 18900 rupa kitty oral kuri vilich thannu ente ammak ഒരായിരം നന്ദി
എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു അസുഖവും വരുത്താതെ കാത്തുകൊള്ളണമേ അമ്മേ... 🙏
Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae aella kurukkukalum azhichu thadasangal neekki makalae anugrahikkaenamae Amen🙏
അമ്മേ എല്ലാ യുവാക്കളെയും മദ്യാസക്തിയിൽ നിന്നും അകറ്റി അവരുടെ ജീവിതം അനുഗ്രഹ പ്രദമാക്കി തീർക്കണേ
എന്റെ മാതാവേ എന്റെ മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം മാറ്റി തരണമേ
Uu
Amme njagale anugrahikkename Amen❤
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ നീക്കി സന്തോഷ പൂർണമായ ഒരു ജീവിതം നൽകി ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണ മേ ആമേൻ 🙏🙏🙏🙏
❤❤❤❤
❤❤❤❤❤❤❤
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വന്ന പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏼
❤❤❤❤❤❤
സാമ്പത്തിക ബാത്യത മാറ്റി തരണമേ 🙏🙏ആമേൻ
അമ്മേ ഞങ്ങളുടെ മക്കളെ വഴി തെറ്റി പോകാതെ കാത്തുകൊള്ളണമേ 🙏🏼🙏
അമ്മെ ഈ കുടുംബത്തിലെ എല്ലാ കുരുക്കുകളും azhikkename🙏
Amen
❤❤❤❤❤❤❤
അമ്മേ കുഞ്ഞുമക്കൾ അനുസരണ ബഹുമാനം തുടങ്ങിയ സൽഗുണങ്ങൾ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ
അമ്മേ മാതാവേ എൻറെ മോളെ നല്ലത് പോലെ പഠിക്കാനും എക്സാം എല്ലാം നല്ലത് പോലെ എഴുതാൻ ഓർമ്മശക്തിയും കോടുക്കേണമേ അമ്മേ
എന്റെ മാതാവേ എന്റെ മോൾക്ക് അവൾ പ്രതീക്ഷിക്കുന്നതിലും നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ
കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ലോൺ അടക്കാൻ ഉള്ള രുപ ഇതുവരെയും ആയില്ല മാതാവെ ഇതിനുള്ള വഴി തുറന്നു തരണമേ
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന്റെ കുരുക്ക് അഴിച്ചു കളയണമേ. - മക്കൾക്ക് നല്ല ജോലി ലഭിക്കണമേ . ഇന്റർ വ്യൂ പാസാകാനുള്ള അനുഗ്രഹം നൽകേണമേ. അമ്മേ സംരക്ഷിക്കേണമേ.
Amme 🙏 ente makanum interview pass aakki nalla joli nalkename 🙏 ente sthalam vilpana nadathi tharename 🙏
Ammme mathave ente jobinulla thadasangal maatti visa adichu kittan krupayakaname. Amen 🙏
Ynews😂0😂😂🎉😢😮😅😊6
❤❤❤❤❤❤ 8:04
എൻ്റെ അമ്മേ....എൻ്റെ മക്കളുടെ ജീവിതത്തിൽ അവർ നേരിടുന്ന കുരുക്കുകളെ അഴിക്കേണമേ 🙏🙏🙏
ഞാൻ ഇന്ന് ഈ പ്രാത്ഥന മുഴുവൻ വിവാഹം നടക്കാത്ത യുവജനങ്ങൾക്ക് വേണ്ടി കാഴ്ച്ചവെക്കുന്നു ഓരോ കുരുക്കും അഴിക്കണമേ 🙏🙏🙏🙏
Thank you
Ente vivahavum amma nadathi tharaname 🙏🏻
അമ്മേ മാതാവേ ജോലി labikanuulla കുരുക്ക് azhikename
Yenik sony എന്നാ ആളുമായി വിവാഹം ആലോചിക്കുന്നു, എനിക്ക് ഇത് നടക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏
Kunjine nalkanamee ammee.. ente pcod sugapeduthaname😞😞😞😞
എന്റെ എല്ലാ മകളെ യുo മറ്റു ഒരു ചീത്തകൂട് കെട്ടിലും പോയി വീഴാതെ. അമ്മേ മാതാവേ ഞങ്ങളുടെ വിമോജോകാനായി ഇരിക്കുന്നു. . i🙏🏻
അമ്മേ ഈ പ്രാർത്ഥന ഞാൻ എല്ലാ ദിവസവും ചൊല്ലുന്നുണ്ട് ഒരുപാട് അനുഗ്രഹങ്ങളും ഞങ്ങളുടെ കുടുംബത്തിൽ ലഭിക്കുന്നുണ്ട് ഇനിയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ ഈ അപേക്ഷ കേൾക്കേണമേ ആമ്മേൻ
Ancy Emmanuel please bless her with a child Amen
Amme eante kudumbathinu kurukkukal azhichu kaleyioname mathave
Amma mathave prayer for me ❤❤❤❤❤❤❤❤❤❤❤
ഞാനും ദിവസവും ഈ പ്രാർത്ഥന ചൊല്ലി അമ്മയുടെ അനുഗ്രഹത്താൽ ജീവിക്കുന്നു
Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 prashnangal onnum undakaruthae🙏
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾ സ്നേഹമുള്ളവരായി തീരണേ
എന്റെ പേര് ജാൻസി ഞാൻ കുരുക്ക് കഴിക്കുന്ന മാതാവിനോട് പ്രാർത്ഥന തുടങ്ങിയിട്ട് എന്ന് ഇരുപത്തൊൻപത്തെ ദിവസം ആയ്യി attu bankil കടഭത്യ ഉണ്ട് രണ്ടു പേർക്ക് attu ലക്ഷം രൂപയും കൊടുക്കാനുണ്ട് കുരുന്നുകൾ കൊണ്ടേ മുടിയാ ഞാൻ ഈ പ്രധാന തുടങ്ങിയ തെ ഈന്ന് എന്റെ ഒരു കടം കൊടുക്കുവാൻ മാതാവ് വഴി കാണിച്ചു തന്നു രണ്ടു ലക്ഷത്തി നാൽപതിനായിരത്തിന്റ്റ് കടം അന്പത്തിനായിരം രൂപക്ക് തിർപ്പാക്കി തന്നു കോടി നന്ദിയും സ്തുതിയും ഉണ്ട് ആമേൻ
This vdoyil kanunna pole full prarthikkano.eth timilanu prarthikkendath
Ga😅
Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae prashnangal onnum undakaruthae🙏 Ammae katholanamae rakshikaenamae kshamikaenamae samrakshikkaenamae anugrahikkaenamae Amen🙏 Ammae aella kurukkukalum azhichu shariyakanulla paper vaegam shariyaki makalkku nalki anugrahikkaenamae Amen🙏
Mthave idapedane
❤💘🙏🌼
Ante kudubathile Ella prasnagalum ഇല്ലാതാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി പറയുന്നു
കുരുക്കഴിക്കുന്ന മാതാവേ അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ മോളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ ഞങ്ങളെ സഹായിക്കണമേ
പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞുമക്കൾക്കും ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ പ്രാർത്ഥിക്കണേ
Lllll
L
Lll
L
L
LLl
L
1111111111111¹
11111qqqqqqqqqqqqqqq111111111111111111111111111111111111
Mathava antta bankilulla kadakall veedan sathikanma antta makaluda asukakall matti tharanma 🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ അപേക്ഷകളെ ഉപേക്ഷിക്കരുതേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കേണമേ
എൻ്റെ മകൾക്ക് താല്ക്കാലിക ജോലി തന്ന് അനുഗ്രഹിച്ചതിന് മാതാവ് വഴി ദൈവത്തിന് നന്ദി പറയുന്നു
കുരുക്കഴിക്കുന്ന മാതാവേ ' എൻ്റ മകനെ എല്ലാ വിധ കുരുക്കു ക ളിൽ നിന്ന് രക്ഷിക്കണമേ' .ദൈവ വിശ്വാസത്തിൽ വളരാനുള്ള ക്യ_ പന ൽ ക ണ മേ' | കുരുക്കഴിക്കുന്ന മാതാവേ മകന് എത്രയുo വേഗം വിസ ലഭിക്കുന്ന തിനു വേണ്ടി i യും അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു '
Amen 🙏 amen 🙏 amen 🙏
അമ്മേ മോന് ജോലി നൽകിയതിന് നന്ദി പറയുന്നു. എല്ലാവർക്കും അനുഗ്രഹം നല്കണമേ. 🙏🙏🙏
പരിശുദ്ധ മാതാവേ ഞങ്ങളുടെ മേലുള്ള ഈ കുരുക്ക് അഴിച്ചു കള യേണമേ ആമ്മേൻ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തേണമേ സംരഷിക്കേണമേ ആമ്മേൻ
എൻ്റെ കുരുക്കഴിക്കുന്ന അമ്മേ ഞങ്ങളുടെ കുഞ്ഞിനു് പൂർണ്ണ സൗഖ്യം നൽകി അവളെ അനുഗ്രഹിക്കണമേ ആമ്മേൻ
amme ente makante vivaham nadathikodukkaname
Amme ente vayarieteasugam mattitharename athue vethaña mattytharename mathave enna suhapedùtheñame amen
Ente makaente pgivetha0pakaloye lkoduthuathraum pettannu vivalam nadathitharename madave ente apesha leĺķename amme madave
അമ്മ എന്റെ മോളുടെ നടുവ് വളവ് ആണ് അമ്മ ഈശോയെ ഡ് തൊട്ട് സുഹം നൽകാൻ പറയണം അമ്മ
എല്ലാ വിശ്വാസികളും മാതാവിനോടുള്ള കുരുക്കഴിക്കുന്ന പ്രാർത്ഥന ഏറ്റുചൊല്ലണം മാതാവ് അത്ഭുതം പ്രവർത്തിക്കും തീർച്ച ആമീൻ ആമേൻ
മാതാവേ എന്റെ സങ്കടം കൂടെനിന്ന് മറ്റേണമേ 🙏🙏🙏
ഞങ്ങളുടെ പേരിലും മറ്റുള്ളവരുടെ പേരിലും ഞങ്ങൾ എടുത്തിട്ടുള്ള എല്ലാ വായ്പകളും ചിട്ടികളും തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ
എന്റെ കുഞ്ഞുമക്കളെ തെറ്റായ ചിന്തകളിൽ നിന്നും അകറ്റണെ അമ്മേ
എന്റെ ഗുരു കഴിക്കുന്ന മാതാവേ എന്റെ ശരീരത്തെ പൈശാചികേറ്റിക്കളേണമേ എന്റെ രോഗങ്ങളെ മാറ്റി തരണമേ
കുരുക്കഴിക്കുന്ന മാതാവ് 20 ലക്ഷം രൂപ കടം ഉള്ള എന്റെ ഭവനത്തെ സമർപ്പിക്കുന്നു ഈ വലിയ കടക്കെണിയിൽ നിന്നും അമ്മ മാതാവേ രക്ഷിക്കണമേ വഴി കാണിച്ചു തരേണമേ
.ll
Amma makala katturashikanamma
അമ്മേ മാതാവേ എന്റെ ജീവിത പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അമ്മ അഴിച്ചു മാറ്റണമേ. 🌹🙏🙏🙏🌹
മദ്ധ്യസക്തിയിൽ നിന്നും എല്ലാ യുവാക്കളെയും മോചിപ്പിക്കണേ അമ്മേ
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾ അനുസരണയും ബഹുമാനവും ദൈവഭയവും നിറഞ്ഞവരായി വളരാൻ അനുഗ്രഹിക്കണേ... അമ്മ ഉണ്ണീശോയെ പോലെ അവരെയും കൊണ്ട് നടക്കണേ
എന്റെ അമ്മ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി കഴിഞ്ഞപ്പോൾ oxygen cylinder കൂടാതെ ശ്വസിക്കാൻ കഴിഞ്ഞു ഇപ്പോൾ oxygen cylinder പൂർണ്ണമായും മാറ്റി അൽഭുത രോഗസൗഖ്യം ലഭിച്ചു അമ്മക്കും ത്രിയേക ദൈവത്തിനും ഒരായിരം നന്ദി
അമ്മേ മാതാവേ ദുഃഖങ്ങൾ എല്ലാം മാറ്റി തരണമേ 10 മം ക്ലാസ്സ് exam എഴുതുന്ന എല്ലാ മക്കളെയും ee പ്രാർത്ഥനയിലൂടെ സമർപ്പിക്കുന്നു
അമ്മേ മാതാവേ കാത്തോളണേ
Amen
Glory to Almighty, and mother Mary 🙏🙏🙏🙏🙏🙏🙏
ദൈവമാതാവേ എന്റെ മനസ്സിലെ നെഗറ്റീവ് എനർജിയെ പുറന്തള്ളി ശുഭചിന്ത നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയണമേ
😊bless our family
Amea മാതാവേ എന്റെ മോൻ മിസ്ര വിവാഹത്തിന് ഒരുകുകയാണ് മോനെ ഈ തെറ്റായ ബീന്തത്തിൽ നിന്നും ഈ വലിയ കുരുക്കിൽ amea രക്ഷിക്കണേ amen
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റിതരണേ... ജോലിക്ക് പോകാൻ ശരീരസുഖം കൊടുക്കണേ
ഈ prayer ചൊല്ലി. മാതാവ് എന്റെ ജോലി തടസങ്ങൾ മാറ്റിത്തന്നു. അമ്മേ ഒരായിരം നന്ദി 🙏🙏🙏.
🙏😭😭🌷
Athira divasam cholli
അമ്മേ മാതാവേ എന്റെ എല്ലാ കുരുക്കുകളും അഴിച്ചു കളയണമേ
Makalude joli thadassom mattitharaname parisudha amme njangalkuvendimadhyasthom vahikkaname 🙏🙏🙏🙏🙏🙏🙏
Mathave enikum oru nalla joli tharanameew
കുരുക്ക് അഴിച്ചു തന്ന അമ്മ മാതാവിന് കോടാന് കോടി നന്ദി. ആമേൻ 🙏🙏🙏🙏
Ll
Amen 🙏🙇
എന്റെ കുടുബത്തിന്റെ സാമ്പത്തിക കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടിതരണമെ അമ്മേ മാതാവേ
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട് വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤
മാതാവേ
Vdoyil kanunna pole full prarthikkano.ethil appozhanu nammade avashyangal add cheyendath eth bhagathanu
33:26 എൻറെ എൻറെ ഭവനത്തിലെ കുരുകൾ അഴിച്ചുമാറ്റിയ എൻറെ അമ്മ എന്നെ രക്ഷിക്കേണമേ
എന്റെ ജീവിതത്തിലെ കുരുക്കുകൾ ഓരോന്നായി അഴിച്ചു മാറ്റി തന്നു കൊണ്ടിരിക്കുന്ന എന്റെ മാതാവിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലാ......നന്ദി മാതാവേ.... നന്ദി..💕
Mathave kurukkayikkunna amme 35000rs kadam veety tharaname nalla oru attain kood vekkanum Ella kurukkumazhichumattaname amme
ഒരുപാട് നന്ദി പറയുന്നു മാതാവേ, ഒരിക്കലും നടക്കില്ല എന്നു വിചാരിക്കുന്ന കാര്യങ്ങൾ നടത്തി തന്നുകൊണ്ടിരിക്കുന്നതിന് 🙏🙏🙏
@@DanielJD69 🌹🌹🌹🙏🙏🙏🙏
Pray for Aimee...
Enik oru joliyum I'll Amma thadasagale matti tharanum nalla jolikittanum vendii prarthikanam
മാതാവേ ഏറ്റവും കരുണയും കർമ്മ നിര ഒയും ആയ മാതാവേ എന്റെ ഓഫിസിലെ എല്ലാ കുരുക്കുകളും അഴിച്ച പ എന്റെ ജോലി തിരികെ തരണമേ മാതാവേ🙏🙏🙏🙏❤️❤️❤️❤️❤️
❤❤❤❤❤❤ 3:27
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ നീക്കി സന്തോഷകരമായ ഒരു ജീവിതം നൽകണേ🙏 ആമ്മേൻ🙏🙏🙏
അമ്മ യോട് പ്റാർത്ഥിച്ചതിന് ഫലമായി അമ്മ എന്റെ കടബാധ്യതകൾ മാറ്റി തന്നു അമ്മേ ഒരായിരം നന്ദി 🙏
അമ്മേ എത്ര പറഞ്ഞാലും അക്കാര്യം തന്നെ പിന്നെയും ചെയ്യുന്ന സ്വഭാവം ഉള്ള കുഞ്ഞുങ്ങളെ ഉണ്ണീശോയെ പോലെ അനുസരണ ഉള്ള കുഞ്ഞുങ്ങളായി വളരുവാൻ അനുഗ്രഹിക്കണേ
മമാതാ വേ എന്റെ പല്ലുവേദന മാറ്റി തരണമേ🙏🙏🙏❤️❤️❤️❤️
Ammen
@@smithamarshel1843
Nanni ammamathave amen 🙏
@@asharevu663125:34 😊
അമ്മേ അനുഗ്രഹിക്കനെ 21/11/23ലെ petscan ൽ എന്റെ കാൻസർ തീർത്തുംമാറിയതായി റിസൾട്ട് വരണമേ അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെ എന്നെയും മകളെയും അനുഗ്രഹിക്കനെ 🙏🏽🙏🏽🙏🏽
Seriyaayo chechi😇
അമ്മേ മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അവരെ അനുഗ്രഹിക്കണ മാതാവെ
എന്റെ മാതാവേ എനിക്ക് നീതി നടത്തി തരേണമേ സുനിത ഔസപ്പ് എന്ന സ്ത്രീ എന്നെ ചതിച്ചു 6 ലക്ഷം രൂപ തട്ടി എടുത്തു കടം മേടിച്ച ക്യാഷ് ആണ് അത് അവൾ തിരിച്ചു തരുവാൻ കൃപ ചെയ്യണമേ ആ കുരുക്ക് അമ്മ അഴിച്ചു മാറ്റണമേ ആമേൻ 🙏🙏🙏😪😪😭😭😭😪😪
എന്റെ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളുo മാറ്റി എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റി സമാധാനം നൽകി കുടുംബത്തെ രക്ഷിക്കണമെ അമ്മേ🙏🙏🙏🙏
Pray for her always
O Mother , Remove all knots from me & my children's life & to do God's will,🙏🙏
എന്റെ ജീവിതത്തിൽ 3 ദിവസ കഴിഞ്ഞപ്പോൾ തന്നെ അനുഗ്രഹം ലഭിച്ചു. അമ്മേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു.
ആഗ്രഹം നടന്ന കഴിഞ്ഞു prayer cheytho rply tharaneee plzz
ഒരു കുഞ്ഞു ഉണ്ടാവാൻ നിയോഗം വച്ചു പ്രാർത്ഥിക്കുന്നു ....മാതാവേ കുടുംബത്തിലെ എല്ലാ കുരുക്കുകളും നീ അഴിക്കേണമേ 🙏🙏🙏🙏
Aalappuzha krepasanathil onnu pokanam
Vi is
ഉറപ്പായും കിട്ടും... 👍
Ente amme ente aasrayame aammen !!!
🙏🙏🙏🙏🙏
അമ്മേ മാതാവെ കുടുംബത്തിലെ എല്ലാ ഒരുക്കുകളും അഴിച്ചു കളയണമെ മാതാവെ🙏🙏🙏
എൻ്റെ മാതാവ് ഒരുപാട് നന്ദി എൻ്റെ 10തിലെ result വന്നു അമ്മയോട് പ്രാർത്ഥിച്ച റിസൾട്ട് തന്നെ എനിക് തന്നു 9A+ 1A 24days aayullu പ്രാർത്ഥിച്ചു തുടങ്ങിയിട്ട്
Kuruk azikunna mathavinodolla prayer cholli 12 th day enik naloru companyil joli kitti. 2 years aayi enik joli ilarnu. Thankyou jesus , thankyou mother mary for ur blessings & kindness , ave maria.
എന്റെ മാതാവേ എന്റെ ലോണുകളും കടങ്ങളും അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ മാതാവേ രണ്ട് പേർക്ക് ഈ മെയ് മാസത്തിൽ ഗോൾഡ് എടുത്തു കൊടുക്കണം ഒരു മാർഗ്ഗവുമില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ ആമേൻ 😭😭😭❤️😭🙏🙏🙏
അച്ചായനും പാനലും ജയിക്കണേ മാതാവേ സഹായിക്കണേ സമാധാനപരം ആയിട്ടു ഇലക്ഷൻ നടക്കണേ ഒരു പ്രശനവും ഉണ്ടാക്കല്ലേ ameen
മാതാവേ എൻ്റെ മകളുടെ കുടുബത്തെ നശിപ്പിക്കുന്ന വ്യക്തികളുടെ കുരുക്കുകളിൽ നിന്നും അവരെ രക്ഷിക്കേണമേ.
Pray for vincent
അമ്മേ എന്റെ ജീവിതത്തിലെ കുരുക്ക് കളെയും എന്റെ മോളുടെ ജീവിതത്തിലെ കുരുക്ക് കളെയും അഴിച്ചു കളെയാണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ മോളുടെ ജീവിതത്ത തി ലെ കുരുക് azchu
Enda makan Stephen mon sugamprapikanmea 🙏
അമ്മേ എന്റെ ജീവിതത്തിലെ എല്ലാ കുരുക്കും മാറ്റിത്തരേണമേ
ഞങ്ങളുടെ സാമ്പത്തിക കുരുക്ക് അഴിക്കേണമേ,മോന്റെ പഠനത്തിന്മേലുള്ള കുരുക്ക് അഴിക്കേണമേ
Mathave enthanu amma ente prarthana amma kelkkathath njan is prarthana cholli prarthichit nadakkathath enikkariyilla amme ente sahodaranum ammayum sahichu maduthu avare rakshikkenama avar balaheenarallo avarkk vendi apekhikjkename
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ പരീക്ഷ എളുപ്പം നടക്കാനും ഞങളുടെ കടബദിത്ത തീരാനും അമ്മ ഞങ്ങൾക്കുവേണ്ടി മദ്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ
Alarji rogaghal kidney rogangalentum maganteum mattitharaname mathave
അമ്മേ മാതാവേ എന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും മാറ്റിത്തരേണമേ സഞ്ചാരിമാതാ വേ🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി... 🙏🙏🙏
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏. ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും ബന്ധനവും അഴിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏 മാതാവേ എന്റെ ജീവിതത്തിലെ എല്ലാ കടബാധ്യതകളും കുരുക്കുകളും നീക്കി തരണമേ എനിക്ക് നല്ലൊരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ മാതാവേ. എല്ലാ സുഖങ്ങളും രോഗങ്ങളും വേദനകളും നീ കയ്യിലെടുക്കണമേ. മാതാവേ എന്നെയും എന്റെ മകനെയും കൊറോന രോഗത്തിൽനിന്നും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിൽ നിന്നും കുരുക്കുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഓരോ നിമിഷവും കാത്തുരക്ഷിക്കേണമേ... എന്റെ മകന്റെ മുന്നോട്ടുള്ള പഠിത്തത്തിനു തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും നീക്കിതരേണമേ. മാതാവേ അങ്ങ് നൽകിക്കൊണ്ടിരിക്കുന്ന അല്ല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്ന മാതാവേ... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
Amme mathave ente kadel nalla kachodam varaname
അമ്മേ എന്റെ പ്രാർഥന കൈകൊള്ളണമേ, എന്നെ അനുഗ്രഹിക്കണമേ, ജീവിതം വഴിമുട്ടിനിൽക്കുന്ന ഈ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണേ.
എൻെറ ജീവിതത്തിലെ കുരുക്കുകളെ അഴിക്കേണമേ അമ്മ മാതാവേ സഹായിക്കേണമേ
U, my
Ente mathave ente amme ente ippozhulla avstha ammyaku samrpikunu cansar rogiyaya eniku veendum asugam varuthalle asosthathakal mattitharaname iniyonnum thangan sakthiyilla amme ente apesha kelkennme vazhinadathitharanname
Ammen
എനിക്ക് ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥiച്ചപ്പോൾഎന്റെ ആവശ്യം നടന്നു. അത്ഭുതപ്രാർത്ഥന.
Praise the lord alleluia. Ohhh my Jesus have mercy on her.🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲
😊
@@lizygeorgethottan2573😂😂😂😂😂❤❤❤
Ĺĺ 3:48 @@lizygeorgethottan2573
ഓരോ കുരുക്കും അമ്മ അഴിച്ചു തന്നുകൊണ്ടിരിക്കുന്നതിന് നന്ദി അമ്മേ
Kuruke ayikunna matave ente Kadagal matti ente makkalude kuruke ayikeneme amen ❤❤❤
മാതാവേ എന്റെ മകന്റെ വിവാഹത്തിനുള്ള തടസമായ എല്ലാ കുരുക്കുകളും മാറ്റിത്തന്ന് അവനെ അനുഗ്രഹിക്കണമേയെന്നു അമ്മയോട് പ്രാർത്ഥിക്കുന്നു
Ramni
@@remanimk4605 Babunte kkurukale madave avidennu mattikodukename. Shantium samadanvum babunte kudumbsthil kodukename. Nandi.
കുരുക്കുകൾ അഴിച്ചു തന്നു കൊണ്ടിരിക്കുന്നതിന് മാതാവേ നന്ദി. ഈശോയേ നന്ദി.🙏🙏
എന്റെ മാതാവേ മോന് പഠിച്ചത് ഒന്നും ഓർമ്മയിലിരിക്കുന്നില്ല നല്ല മറവിയാണ് മാതാവേ മറവി മാറ്റിത്തരണമേ
Essoyae avedunnu entar makanu joliku pokannulla yatra vilaku mattanname.
എന്റെ 22 age ഉള്ള മോനെ കള്ള കേസിൽ കുടുക്കി ജലിൽ അടപ്പിച്ചു brother അയാളുടെ രണ്ടു പെണ്മക്കൾ അനിയത്തി യുടെ ഭർത്താവും ചേർന്ന് തല്ലി ജയിൽ അടപ്പിച്ചു കള്ള കേസ് ഉണ്ടാക്കിയ കോടതിൽ കേസ് ആയി മോന്റെ ഭാവി നശിപ്പിച്ചു ഈ കുരുക് അഴികാൻ അമ്മേ സഹായിക്കണമേ amen🙏🙏🙏🌹
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണെമെ എന്റെ കുടുംബത്തിലെ നിയോഗങ്ങൾ നടത്തിതരെണെമെ ആമേൻ
അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ കുടുംബത്തിലെ കുരുക്കുകൾ ഓരോന്നായി' അഴിയ്ക്കേണമെ.
ഇതു വളരെ ശക്തി ഉള്ള പ്രാത്ഥതന യാണ് എല്ലാവരും പ്രാർത്ഥിക്കുക. തീർച്ചയായും അത്ഭുതം kannam. എന്റെ മാതാവേ എന്റെ ജീവിതത്തിലെ കുരുകുകളാഴ്ചതിനു ഞാൻ നന്ദി പറയുന്നു.
അമ്മ വഴി ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു...ഇനിയും കുഞ്ഞുമക്കളുടെ ജീവിതത്തിൽ അമ്മ ഇടപെടണേ
മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അവരെ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏
അമ്മേ എൻ്റെ കുരുക്ക് അഴിക്കുന്ന മാതാവെഞങ്ങളുടെ ജീവതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റി തരേണമേ മാതാവേ നിനക്ക് സ്വസ്തി
എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും ഉറപ്പായും നടക്കും.. അമ്മയോടുള്ള ഈ പ്രാർത്ഥന വഴി.... എന്റെ അനുഭവ സാക്ഷ്യം ആണ്....
സത്യം
Amen
Amma mathave amen 🙏🙏🙏🙏🙏🙏🙏🙏🙏🙏 amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
Most effective prayer.. prarthana തുടങ്ങി അമ്മയുടെ പള്ളിയിൽ പോയി 2 days ഇനുള്ളിൽ ഞങ്ങൾക്ക് അനുഗ്രഹം ലഭിച്ചു.എൻ്റെ നാത്തൂനും കൂട്ടുകാർക്കും ഇതേ അനുഭവം ഉണ്ടായി.എല്ലാവരും മനസ്സ് അറിഞ്ഞ് പ്രാർത്തിച്ചിച്ചൊള്ളു.ഉറപ്പായും അനുഗ്രഹം ലഭിക്കും.
how exactly u prayed .. i did but till now didnt get job.. u prayer continuously 33 times in one day
Enter kuruke Azhiche Tharename
Amme
Oru kunjine nalki anugrahikkanamee amme.. ente pcod sugapeduthane ammee😔😔😔😌😌😌😪😪
@@Butterfly92_95 🙏🙏🙏🙏
@@Butterfly92_95 🙏🙏🙏🙏🙏🙏🙏
ഒരായിരം നന്ദി
മാതാവേ ഗർഭിണിയായ എന്റെ മകളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ... കുഞ്ഞുമക്കൾ അനുസരണയോടെ ദൈവസ്നേഹത്തോടെ വളരുവാൻ അനുഗ്രഹിക്കണേ
കുരുക്കഴിക്കുന്ന അമ്മ മാതാവെ എൻ്റെ മകൻ ജയരാജിൻ്റെ കോറോണ മൂലം ബ്ലഡിൽ ഉണ്ടായ അണുബാധ മാറ്റി കുരുക്ക് അമ്മയുടെ കൈകളിൽ എടുക്കണമെ ഈ കുരുക്ക എന്നന്നേക്കമായി അഴിച്ചു കളയണമെ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമെസംരക്ഷിക്കണമെ ആമ്മേൻ
എൻ്റെ അമ്മേ മ > ത > വ് എൻ്റെയും മക്കളുടെ വീടുകളിൽ സമാന്താനം തരണമേ
അമ്മെ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു .കാത്തുകൊള്ളണമെ .
നിന്റെ കൈകൾക്ക് അഴിക്കാൻ പറ്റാത്ത കുരിക്ക് ഇല്ലല്ലോ എൻറ ജോലിയിലുള്ള കുരുക്ക് അഴിക്കണമേ മാതാവേ🙏🙏❤️❤️❤️❤️❤️❤️♥️♥️♥️
❤❤❤❤❤❤❤❤❤❤ 6:55
മാതാവേ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണേ❤️❤️❤️❤️❤️❤️ എന്റെ ശരീരഭാരം കുറക്കാൻ സഹായിക്കണേ😘😘😘😘😘😘😘
എന്റെയും ശരീരഭാരം കുറക്കാൻ സഹായിക്കണമേ 🙏🙏🙏🙏🙏
MathaveEnteKadabharathilNinumRekshikkenameAmen.🙏🙏🙏
സ്നേഹവും മക്കളുടെ കാര്യത്തിൽ സഹായത്തിനായി ഇപ്പോഴും കർമ്മധിരതനകുന്ന മാതാവേ നിൻ്റെ കൈകൽക് അഴികാനകത്ത കൂരിക്കുകൾ ഇല്ലാലോ എൻ്റെ ജോലിക്കാരി യത്തിൽ ഉള്ള കുറിക്കു അഴികണമേ മാതാവേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ തീരാ ദുഃഖ മായ എന്റെ ഭർത്താവിന്റ മദ്യപാന o. അത് മുല o ഉണ്ടയ പ്രശ്നം ഇത് ഒകെ കാരണം.. ഒരു ഭാഗത്തു
ഇപ്പൊ കയ്യിൽ ക്യാഷ് ഇല്ല അത് കാരണം. പുതിയ വീട് . ബാക്കി പണി മുടങ്ങി.. കണക്കകൂട്ടി യ രീതിയിൽ. ഒന്നും നടന്നില്ല
എന്റെ ഭാവനത്തിലെ കുരുകുകളെല്ലാം അഴിച്ചു കളയണമേ ആമേൻ 🙏🙏🙏
എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു 4വർഷം ആവുന്നു. എനിക്കും എന്റെ 2മക്കളും അദ്ദേഹത്തിനൊപ്പം നന്നായി ജീവിക്കാൻ സാധിക്കണമേ. ഞങ്ങൾ ഒരുമിക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ അമ്മേ 🙏
🙏
ദൈവം നിങ്ങളെ അനുഗ്രഹിക്കും... 🙏
Hlo husband thirichu vanno
ജോലി തടസ്സം മാറ്റിത്തരാണമേ അമ്മേ മാതാവേ. 🙏🙏🙏🌹🌹🌹
Dhaivam anugrahikate prarthikam
എന്റെ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ
അമ്മേ മാതാവേ മക്കളെ കാത്തു പരിപാലിക്കണേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കുരുകുകളെയും അങ്ങ് മാറ്റി തരണേ സമദാനാവും സന്തോഷവും തരണേ 🙏🙏🙏
എൻ്റെ അമ്മ മാതാവേ എൻ്റെ മകൻ്റെ കോറോണയിൽ നിന്നു ശ്വാസമുട്ടൽ മാറ്റണമെ കുരുക്കഴിക്കുന്ന മാതാവെ മകനെ കോവിഡിൻ്റെ ഓക്സിജ ൻ്റെലെവൽ നോർമലാക്കി കൊടുക്കണമെ
Kurukkashikkunna mathave.ente jivithathile kurukkukale nee ashichu tharaname mathave nandi
അമ്മേ കുരുക്കഴിക്കുന്ന അമ്മേ അമ്മയോട് പ്രാർത്ഥിച്ച വളരെ സങ്കട കരമായ കുടുംബംപ്രശ്നങ്ങൾ പരിഹരിച്ചു നൽകുന്നതിനെ ഓർത്തു നന്ദിയർപ്പിക്കുന്നു. അമ്മേ മാനസാന്തരത്തിന്റ വഴിയിലൂടെ ആ കുടുംബത്തെ നിയന്തിക്കണമേ.
🙏🙏🙏