കന്യക മേരി അമ്മേ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.6K

  • @praveenraju6922
    @praveenraju6922 10 หลายเดือนก่อน +18

    അമ്മേ കൂടേ ഉണ്ടാകണമെ ❤

  • @babuvargheese5009
    @babuvargheese5009 หลายเดือนก่อน +11

    അമ്മേ മാതാവേ എന്റെ ഭവ്സനത്തിൽ നിന്നും നഷ്ട്പ്പെട്ടഴ്സമാധാനവും സന്തോഷവും തിരിച്ചു നൽകാൻ kripayundakename

  • @SeenaChandran-d9g
    @SeenaChandran-d9g ปีที่แล้ว +27

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @celinebaby9489
    @celinebaby9489 ปีที่แล้ว +28

    അമ്മേ മാതാവേ ലോക സമാധാനത്തിന് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ

  • @SindhuS-il5mi
    @SindhuS-il5mi 5 หลายเดือนก่อน +37

    എന്റെ മാതാവേ ലക്ഷ്മി മോൾ ടെ വീട്ടിലെ വസ്തു കേസിൽ കിടക്കുന്നു അതിന്റെ കുരുക്കുകൾ മാറ്റി നല്ല വില കിട്ടി കച്ചവടം ആയി അവർ ട ന ച്ച വു കല്യാണവു എത്രയു പെട്ടെന്ന് നടക്കണേ മാതാവേ😢😢🎉

  • @AnnElviya
    @AnnElviya 6 หลายเดือนก่อน +44

    അമ്മേ വേഗം പാസ്പോർട്ട് കിട്ടണേ അമ്മേ ❤️🙏🙏q❤️എന്നാൽ പോകുന്നതിനുള്ള കാര്യങ്ങൾ എല്ലാം ശെരിയാക്കാൻ പറ്റുകയുള്ളു 🙏🙏🙏ഈശോയെ ഒരു തടസവും ഉണ്ടാകല്ലേ അമ്മേ മാതാവേ എത്രയോ നാളായി അമ്മേ കടഭാധ്യതയിൽ മുങ്ങി കൊണ്ട് ഇരികുകയാണ് അമ്മേ രഷിക്കണേ നന്ദി ആമ്മേൻ 🙏🙏🙏q❤️💕💕💗

  • @babuvargheese5009
    @babuvargheese5009 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ മക്കളെ അനാഥശ്രകാരിഹദ് അവർക്കെനും കൂട്ടായിരിക്കണമേ. അവർക്കു സഭനവ് സുരക്ഷിതവുമായ ഭാവി നൽകേണമേ എന്റെ ഭാര്യയുടെ കാലിലെ മുറിവുകൾ ഉണകേണമേ അവസ്ക്കു പൂർണ ആരോഗ്യവും ആയുസും ശക്തിയും അങ്ങയുടെ അനുഗ്രഹവുംഎന്നെന്നും നൽകി കൂട്ടുണ്ടായിരിക്കണമേ. എന്റെ മക്കൾക്കു പരസ്പര ബഹുമാനവും സഹായവും സഹകരണവും സ്നേഹവും ഒത്തൊരുമയും നൽകി അനുഗ്രഹിക്രേണമേ. Please സേഫ്ഗുസർഡ് യൂസ് വിത്ത്‌ യുവർ ഡിവിനെ പ്രോടീക്ടഷൻ അമേൻ.

  • @chelssyjestine4464
    @chelssyjestine4464 ปีที่แล้ว +187

    Kanyaka mary amme...
    Kaaval malakhamaare..
    Nithyavum kaathidanne...
    Koode nadannidanne...
    Saathane dhoore akattidanne...
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Kanyaka mary amme
    Kaaval malakhamaare
    Nithyavum kaathidanne
    Koode nadannidanne
    Saathane dhoore akattidanne
    Saathane dhoore akattidanne
    Kanyaka mary amme
    Kaaval malakhamaare
    Nithyavum kaathidanne
    Koode nadannidanne
    Saathane dhoore akattidanne
    Saathane dhoore akattidanne
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Swargamorukkiya swarnalayame
    Srushtaavin aalayame
    Paalikkum daivathe paalooti
    tharattu paadiya punya thaaye
    Swargamorukkiya swarnalayame
    Srushtaavin aalayame
    Paalikkum daivathe paalooti
    tharattu paadiya punya thaaye
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Swargavum bhoomiyum kootti vilakkum
    Yacobin govani nee
    Karthavin daasi njan ennoru vaakkinaal
    Rakshathan ammayum nee
    Swargavum bhoomiyum kootti vilakkum
    Yacobin govani nee
    Karthavin daasi njan ennoru vaakkinaal
    Rakshathan ammayum nee
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Nanma niranjaval ennu malakha
    choliyathethra sathyam
    Saathante thanthrangal ellam thakarkkan
    Ninnolam aaru shakthar
    Nanma niranjaval ennu malakha
    choliyathethra sathyam
    Saathante thanthrangal ellam thakarkkan
    Ninnolam aaru shakthar
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Bhoomiyil saathante adyathe shathru nee
    aadaamin mochaname
    Japamalayakum chattavar enthi
    thinmayakattum njangal
    Bhoomiyil saathante adyathe hathru nee
    aadaamin mochaname
    Japamalayakum chattavar enthi
    thinmayakattum njangal
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Kanyaka mary amme
    Kaaval malakhamaare
    Nithyavum kaathidanne
    Koode nadannidanne
    Saathane dhoore akattidanne
    Saathane dhoore akattidanne
    Kanyaka mary amme
    Kaaval malakhamaare
    Nithyavum kaathidanne
    Koode nadannidanne
    Saathane dhoore akattidanne
    Saathane dhoore akattidanne
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Ave ave ave maria
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme
    Ave maria, ave maria
    kanyaka mary amme

  • @agsambt8086
    @agsambt8086 2 ปีที่แล้ว +106

    അമ്മേ മാതാവേ എനിക്ക് എന്നും കൂട്ടായിരിക്കെന്നമെ

  • @muthsreekuttan2600
    @muthsreekuttan2600 ปีที่แล้ว +62

    അമ്മ മാതാവെ ഈ കുഞ്ഞിന് ഇങ്ങനെ തന്നെ ഭംഗിയായി പാടാൻ കഴിയട്ടെ.

    • @KIDSBEGOOD
      @KIDSBEGOOD  ปีที่แล้ว +2

      th-cam.com/video/KyXMwBxV57U/w-d-xo.html

    • @JGSS25
      @JGSS25 11 หลายเดือนก่อน +1

      ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jibeeshjacob5318
    @jibeeshjacob5318 2 ปีที่แล้ว +119

    മിശിഹായയുടെ സ്നേഹിതനും വിശുദ്ധ ദാസനുമായ വിശുദ്ധ യുദ്ധസ്ലിഹയെ. ഏറ്റവും കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി അപേക്ഷിക്കണമേ, യാതൊരു സഹായവും പരസിദിയും ഇല്ലാത്ത സന്ദർഭത്തിൽ, ഏറ്റവും ത്വരിതവും ജീവതായകവുമായ, സഹായം ചെയ്‌യുന്നതിനു, അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന ഈ അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ആവശ്യം പറയുക ) സാധിച്ചു തരണംമെന്നും . അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകം മുഴുവൻ അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. അമ്മേൻ
    ഉദ്ധിഷ്ട്ടകാര്യ ഉപകാരസ്മരണ.

    • @EBINleo47
      @EBINleo47 2 ปีที่แล้ว +4

      St. Jude pray for us

    • @Susha-xg4yk
      @Susha-xg4yk 7 หลายเดือนก่อน

      🙂🙂🙂🙂q🙂q🙂q🙂qqqqqqqqqqa

  • @aleena4838
    @aleena4838 ปีที่แล้ว +72

    അമ്മേ മാതാവേ കടങ്ങൾ തീർക്കുവാനുള്ള ഒരു വഴി ഇന്ന് തുറന്നുതരണേ

  • @ashwinxavier5364
    @ashwinxavier5364 5 หลายเดือนก่อน +11

    അമ്മേ മാതാവേ എനിക്ക് ഇ മാസം കടം വിട്ടാൻ ആവശ്യമായ പൈ സാ നൽകി എന്നെ അനുഗ്രഹിക്കേണമേ എന്നെ നാണം കെടുത്തരുത്തെ

  • @SindhuSindhu-y8q
    @SindhuSindhu-y8q 27 วันที่ผ่านมา +5

    എന്റെ കൃപാസനം മാതാവേ എനിക്കു കുറച്ചു കടങ്ങൾ ഉണ്ട്. ഞാൻ ആയിട്ട് വരുത്തി വെച്ച കടങ്ങൾ ആണ് എല്ലാത്തിനും മാപ്പ് ചോദിക്കുന്നു എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരണേ എന്റെ മാതാവേ 🙏🏻🙏🏻🙏🏻

    • @KIDSBEGOOD
      @KIDSBEGOOD  27 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

    • @shynoopey3174
      @shynoopey3174 18 วันที่ผ่านมา

      മാതാവേ കാക്കണമേ അയാനെ കാക്കണമേ

    • @shynoopey3174
      @shynoopey3174 18 วันที่ผ่านมา

      മാതാവേ സ്തുതി സ്തുതി ആയിരം സ്തുതി സ്ത്രോത്രം

    • @shynoopey3174
      @shynoopey3174 18 วันที่ผ่านมา

      ഒരായിരം നന്ദി നന്ദി നന്ദി

  • @babuvargheese5009
    @babuvargheese5009 หลายเดือนก่อน +4

    അമ്മേ എന്റെ തെറ്റുക ൾ പോരുകാനുള്ള ദയവുണ്ടാകേണമേ. എന്റെ തെറ്റുകളുടെ ശിക്ഷ എന്റെ ജീവിത തപങ്കാളിക്കും എന്റെ മക്കൾക്കും നൽക രുതേ മാതാവേ ഞങ്ങളെ എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും അനർത്തങ്ങളില്നിന്നും, സാത്താന്റെകുതന്ത്രങ്ങളിൽninnum നിത്യവും കാത്തു സംരക്ഷികേണമേ.കാത്തു ssmrakshi

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/NJQq51Ex0qU/w-d-xo.html

  • @babuvargheese5009
    @babuvargheese5009 6 หลายเดือนก่อน +12

    അമ്മേ മാതാവേ എന്റെ ഭാര്യസയെയും എന്റെ മകളെയും നിത്യവും ഓരോ നിമിഷവും സാധനിൽ നിന്നും രക്ഷിമെന്നമ്മ പ്രത്യേകിച്ചും എന്റെ ഭാര്യക്ക് മനസക്തിയ വേണ്ടുവോളം കൊടുക്കേണ്ണമ്മേ ഉഷയെ ടെൻഷൻ ഫ്രീയ്സ്കെന്നമ്മേ എന്റെ കുടുംബത്തെ കാത്തു പരിപാലികെന്നമ്മേ സാത്താന്റെ njangaludenereyullaഎല്ലാ തന്ത്രങ്ങളുംഅമ്മേ അങ്ങ് തകർക്കേണ്ണമേഎന്റെ ഭാര്യക്കും മകൾക്കും ഒരാപത്തും അസുഖവും വരാതെ വരാതെയ്കാത്തു samrakshikennamme😊thakath

  • @SAfamily-d7p
    @SAfamily-d7p ปีที่แล้ว +125

    ഞാൻ ഏത് ആപത്ത് കാര്യങ്ങളിലും അമ്മേ മാതാവേ എന്ന് വിളിച്ചാൽ അത് മാറും അത് എനിക്ക് എപ്പോഴും അനുഭവമാണ് ♥️♥️♥️♥️എന്റെ അമ്മ 🥰😘😘🥰♥️♥️♥️♥️♥️♥️♥️♥️☺️

  • @AnithaBinu-kz3gd
    @AnithaBinu-kz3gd 3 หลายเดือนก่อน +7

    എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും മോചനം നൽകേണമേ അമ്മേ 🙏🏻🙏🏻🙏🏻

    • @KIDSBEGOOD
      @KIDSBEGOOD  3 หลายเดือนก่อน +1

      th-cam.com/video/hHUiQmi4G8I/w-d-xo.html

    • @divyav8876
      @divyav8876 17 วันที่ผ่านมา

      ❤❤❤❤❤

  • @priyaajith6479
    @priyaajith6479 ปีที่แล้ว +20

    എല്ലാം സങ്കടവും മാഞ്ഞു ആമേൻ

  • @Andria._.387
    @Andria._.387 6 หลายเดือนก่อน +86

    എന്റെ അമ്മേ എനിക്കും എന്റെ ചേച്ചിമാർക്കും പഠിക്കാൻ ബുദ്ധി തന്നെ 🙏എന്റെ അമ്മയുടെ അസുഖം മാറണമേ 😢🙏

    • @AnnmaryRose
      @AnnmaryRose 3 หลายเดือนก่อน +9

      എൻ്റെ ഈശോയെ ഇവരുടെ പ്രാർത്ഥന കേൾക്കണമേ എൻ്റെ മകനും ഉള്ള പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി നല്ല ആഗ്രഹം നൽകണേ

    • @biswajeetnayak990
      @biswajeetnayak990 2 หลายเดือนก่อน +3

      I Pray For You

    • @bastianjosephns8395
      @bastianjosephns8395 2 หลายเดือนก่อน +2

      @@biswajeetnayak990 Ente Btech supply clear aavanum pratthikko...🙂

    • @Amaladasipgilo
      @Amaladasipgilo หลายเดือนก่อน

      🙏

  • @SubashAnthoniadima
    @SubashAnthoniadima 18 วันที่ผ่านมา +5

    😮😮 super chechi super chechi super 😊😊

    • @KIDSBEGOOD
      @KIDSBEGOOD  17 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @ratheeshs7895
    @ratheeshs7895 17 วันที่ผ่านมา +4

    അച്ഛന് നിത്യ ആന്മ ശാന്തി ല ഭിക്കണമേ
    എനിക്കും ചേച്ചിയ്ക്കും പഠിക്കാൻ
    അനുഗ്രഹിക്കണമേ

    • @KIDSBEGOOD
      @KIDSBEGOOD  16 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @mersaljoy6922
    @mersaljoy6922 3 หลายเดือนก่อน +5

    അമ്മേ, ഈശോയെ എന്റെ ജീവിതത്തിൽ ഈശോയുടെ ഹിതം നിറവേറുവാൻ പ്രാർത്ഥിക്കുന്നു 🙏എന്റെ യും, മോന്റെ യും എന്റെ ബന്ധുമിത്രാതികളെയും ജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, കരുണ ഉണ്ടാകേണമേ, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

    • @KIDSBEGOOD
      @KIDSBEGOOD  3 หลายเดือนก่อน +1

      th-cam.com/video/ijNZ7hrmetw/w-d-xo.html

  • @arockryderz
    @arockryderz 5 หลายเดือนก่อน +7

    അമ്മ മാതാവേ മകൻ്റെ ieg അലർജി നോർമൽ ആക്കി വയറിൻ്റെയും തൊലി പുറത്തെ പാടും കുരുക്കളും കാരണം വിഷമം പിടിച്ചു രോഗം മാറ്റി തരണമേ മാതാവേ 🙏🙏🙏

  • @roseodida1628
    @roseodida1628 28 วันที่ผ่านมา +2

    Love from kenya mary my mother ave maria. Bless me with such an angle to give praise to you and heap burning coals on the demonic world. Bless our precious children we offer them to you.

    • @KIDSBEGOOD
      @KIDSBEGOOD  25 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @GeethuBobin
    @GeethuBobin หลายเดือนก่อน +4

    അമ്മേ എന്നെയും എന്റെ അഥിതിനെയും ഒരിക്കലും പിരിക്കല്ലേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻 ❤️❤️💙💙❤❤️💙💙

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/uzldurG1XzE/w-d-xo.html

  • @suseelalawrence4248
    @suseelalawrence4248 6 วันที่ผ่านมา +1

    എൻ്റെ മരുമകൾക്ക് അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ. ഇപ്പോൾ ഒരു ജോലി അത്യാവശ്യമായിരുന്നു സഹായിക്കണേ പ്രാർഥിക്കണെ ആമേൻ

    • @KIDSBEGOOD
      @KIDSBEGOOD  6 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @Mini-o6k
    @Mini-o6k 2 หลายเดือนก่อน +5

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

    • @KIDSBEGOOD
      @KIDSBEGOOD  2 หลายเดือนก่อน +1

      th-cam.com/video/0tFM4wc-fWc/w-d-xo.html

  • @MeenuabhiAbhi
    @MeenuabhiAbhi 7 หลายเดือนก่อน +7

    അമ്മേ എല്ലാവരുടെയും കടബാധ്യതകൾ മാറ്റി മനസ്സിന് സൗഗ്യം നൽകണമേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @--Black--hunder--girl--
    @--Black--hunder--girl-- 5 หลายเดือนก่อน +8

    അമ്മേ മാതാവേ എനിക്ക് പരീക്ഷക്ക്‌ ഒരു nalla മാർക്ക്‌ than അനുഗ്രഹിക്കേണമേ എല്ലാവരെയും രക്ഷിക്കണേ amme💕💕💕💕❤️❤️❤️❤️

  • @sujitharobin4243
    @sujitharobin4243 3 หลายเดือนก่อน +8

    എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും വിടുവിക്കണമേ 🙏🏻🛐🛐

  • @krishnapai2276
    @krishnapai2276 2 ปีที่แล้ว +205

    ഇത്രയും നന്നായി പാടുന്ന മോളെ മാതാവ് അനുഗ്രഹിക്കട്ടെ 💖🙏

    • @asharamesh9717
      @asharamesh9717 2 ปีที่แล้ว +8

      😌😌

    • @anushamariyam308
      @anushamariyam308 2 ปีที่แล้ว +8

      💯

    • @pramodyt7951
      @pramodyt7951 2 ปีที่แล้ว +1

      @@asharamesh9717 opooooiiiiikyy😘u👌u👌

    • @leosebastian9326
      @leosebastian9326 2 ปีที่แล้ว +3

      സൂപ്പർ പാട്ട് ദൈവം അനുഗ്രഹിക്ക ട്ടെ

    • @josekvkanjalakadan5639
      @josekvkanjalakadan5639 2 ปีที่แล้ว +2

      @@anushamariyam308jose.kv

  • @JenesiyaAchutty
    @JenesiyaAchutty 10 หลายเดือนก่อน +8

    ശ്രെയചേച്ചിക്ക് എങ്ങനെ ഇത്ര നല്ല സ്വരം കിട്ടി.. 🌹എനിക്കും ഇങ്ങനെ പാടാൻ പറ്റിയെങ്കിൽ 🥰🥰🥰

  • @vijayachandranv4728
    @vijayachandranv4728 3 หลายเดือนก่อน +6

    അമ്മേ മാതാവേ എനിക്ക് ഞാൻ സമർപ്പിച്ച ഡേറ്റിൽ ഒരു പോസിറ്റീവ് റിസൾട്ട് നൽകി അനുഗ്രഹികേണമേ ആമേൻ

  • @AmmukuttyAmmukkutty-fz2wq
    @AmmukuttyAmmukkutty-fz2wq 9 หลายเดือนก่อน +6

    അമ്മേ മാതാവേ നാളെ chettaye വരണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ 😭😭😭😭ഇന്ന് എന്നേ chettaye വിളിക്കണം 😭😭😭കൈ വിടല്ലേ അമ്മേ എന്റെ കൂടെ ഉണ്ടാകണമേ

  • @jincyboby9456
    @jincyboby9456 5 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ.. കൃപാസന മാതാവേ.. എനിക്ക് ദുബൈക് പോകുന്നേ കാര്യം ശെരിയാകിതരണേ അമ്മേ എന്റെ അവസ്ഥ അമ്മേ കാണാതെ പോകരുതേ എന്റെ അമ്മേ കൃപാസന മാതാവേ 🙏🏻🙏🏻

  • @unnimayachinnan2294
    @unnimayachinnan2294 ปีที่แล้ว +12

    അമ്മേ മാതാവേ എന്റെ അങ്ങളയുടെ അസുഖം മാറാണെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറണം 🙏🏻🙏🏻🙏🏻

  • @AthulPrasad-i4r
    @AthulPrasad-i4r 11 หลายเดือนก่อน +5

    അമ്മേ.മാതാവേ. അതുൽ പ്രസാദ് പത്താം ക്ലാസിലെ പഠിക്കുന്നു മോൻ നല്ല വിജയം നേടാൻ പ്രാർത്ഥിക്കണമേ. ആമേൻ 😂😂😂😂

  • @givewaveshow9540
    @givewaveshow9540 3 หลายเดือนก่อน +3

    എന്റെ മാതാവേ എന്നെയും അനീഷ് ചോടനെയും ഒന്നിച്ചു ജീവിക്കൻ ഞാങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏🙏😢😢😢😢🙏🙏🙏🙏🙏🙏🙏

  • @amminipushparaj6995
    @amminipushparaj6995 5 หลายเดือนก่อน +11

    ധ്യാനം കൂടിയപ്പോൾ മനസ്സിൽ പതിഞ്ഞ ഗാനം. ജീവിത പ്രതിസന്ധികളിൽ ഈ ഗാനം ഒത്തിരി ആശ്വസം തന്നു. 🙏🙏🙏❤🌹

  • @bumblebee5077
    @bumblebee5077 2 หลายเดือนก่อน +5

    മാതാവെ അനുഗ്രഹമുണ്ടാകാൻ ഉണ്ടാകാൻ കൂടയുണ്ടാകണമെ അമ്മേ യേശുവെ

  • @ajayraju6817
    @ajayraju6817 ปีที่แล้ว +6

    Eppol deivathinte anugraham konde njanum ente kunjum wife um, friend um oru accidentil ninnum rekshapettu, pettenne e paatte kelkkaanaane manasil thonniyathe maalaakha njangale kaathu, yeshuve nanni

  • @albinjose6536
    @albinjose6536 ปีที่แล้ว +18

    അമ്മേ കാത്തുകൊള്ളണമേ ഞങ്ങളെ ആമേൻ ❤

  • @Anithapradeep-z4u
    @Anithapradeep-z4u ปีที่แล้ว +12

    Amme മോളുടെ ഇന്നത്തെ പരിക്ഷ എളുപ്പം ആയിരക്കന്നെ amme ammen

  • @dascharuvil311
    @dascharuvil311 2 ปีที่แล้ว +8

    എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @neethunayinu
    @neethunayinu 4 หลายเดือนก่อน +9

    ശ്രെയ mole പാട്ടുകൾ ഒത്തിരി ഇഷ്ട്ട എനിക്ക് 😊😊😊💛💞💞

  • @josephgeorge2768
    @josephgeorge2768 2 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ കൽമുട്ടിന്റെ വേദനകൾ എല്ലാം മാറ്റി എനിയ്ക്ക് സുഖമായി നടക്കുവാനും ജോലി ചെയ്യുവാനുമുള്ള എല്ലാ അനുഗ്രഹങ്ങളും ചെയ്‌ത്‌തരേണമേ ആമേൻ അമ്മേ ഈ ലോകം മുഴുവനെയു കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏

  • @babuvargheese5009
    @babuvargheese5009 6 หลายเดือนก่อน +4

    കന്യക മേരിമേ കാവൽമൽഘാ മാരെ എന്റെ കുടുംബത്തെ നിത്യവും കാത്തിടന്നമ്മേ സാത്താനെ ദൂരെ അകറ്റിഡനംമേ ഞങ്ങളുടെ കോളനിയിൽ നിന്നും എല്ലാവിധ paisachikaßsakthikalleyum ദൂരത്തിൽ ആകട്ടെന്നമ്മേ അമ്മേ ഞങ്ലുടീലാവിധ അസുഖങ്ങളും മാറ്റിത്തരെനമ്മേ ആരോഗ്യവും ശക്തിയും സാമ്പതികമായ.മുന്നേറ്റങ്ങളും നൽകേണമേ എന്റെമക്കൾക്ക്‌ പഠിപ്പിൽ അതിയായ താത്പര്യം നൽകി അനുഗ്രഹിക്കേന്നമ്മേ അമ്മേ സാധനിൽ നിന്നും വിടുതലും സംരക്ഷണവും nalkensmme

  • @mollymathew8236
    @mollymathew8236 3 หลายเดือนก่อน +3

    എൻ്റെ അമ്മേ മാതാവേ ,എനിക്ക് നിത്യവും കാവലായി നിന്നവളെ , കാത്തു റക്ഷിച്ചവളെ., നന്ദി ❤
    കൈ വിട്ട് ഓടിയപ്പോഴും പുറകെ വന്ന് , safe ആക്കിയവളെ നന്ദി ❤
    തരം താഴ്ത്തി യവരുടെ മുൻപിൽ , useful ആയ ഉപകരണം ആക്കിയവളെ നന്ദി ❤
    ഒരിക്കലും നിന്നിൽ നിന്നും നിൻ പുത്രൻ യേശുവിൽ നിന്നും അകലാൻ ഇട ആകല്ലേ......❤

    • @KIDSBEGOOD
      @KIDSBEGOOD  3 หลายเดือนก่อน

      th-cam.com/video/-ekzJP5Tkn8/w-d-xo.html

  • @saneeshnk8311
    @saneeshnk8311 ปีที่แล้ว +11

    മാതാവേ ഇന്നത്തെ ദിവസം sundaramakkanameee

  • @georgekutty7830
    @georgekutty7830 ปีที่แล้ว +9

    അമ്മേ പനി ചുമ സുഖപ്പെടുത്തണമെ ആമീൻ.

  • @mjjosephjoseph609
    @mjjosephjoseph609 8 หลายเดือนก่อน +8

    ജീവിതത്തിൽ മതാവ് ൻ്റെ വിലയ ഒരു അനുഗ്രഹം ആണ് ഇത് നടത്തിവരുന്നത് 🙏 ഞാൻ എന്റെ ജീവിതത്തിൽ ഒരു❤ അമ്മയുടെ സ്നേഹം. മാത്രം ആണ് ❤ 🙏🙏

  • @vrindanadathethu8489
    @vrindanadathethu8489 5 หลายเดือนก่อน +17

    അമ്മേ എന്റെ വിസ തടസ്സം മാറ്റി ഗ്രീസ് ലേക്ക് പോവാൻ കൃപ തരണേ

  • @babuvargheese5009
    @babuvargheese5009 6 หลายเดือนก่อน +5

    അമ്മേ ഞാൻ എന്റെ bharyayodu ചെയ്ത thettu മോളാം എനിക്കു urakamillathayirikkunu എനിക്ക് മാപ്പുതരാൻ kanivivundàkennamme എന്റേഭാര്യയുടെ തെറ്റുകൾ porukenàmme njangalude കുഞ്ഞ്ഞുങ്ങൾക്കു അമ്മയെപ്പോലെ തുണയയിയിരിക്കാൻ എന്റേഭാര്യയുടെ അസുഖങ്ങൾ എല്ലാം മാറ്റി അവൾക്കു sakthiyum ആരോഗ്യവും സാമ്പത്തികമായ മുന്നേറ്റങ്ങളും ഓജാസും ടെജാസും കുഞ്ഞുങ്‌സ്ക്കു പഠിക്കാനുള്ള കഴിവും thatparyavum നൽസ്വര്മശക്തിയും നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയും കുഞ്ഞുങ്ങളും നാളെഒത്തൊരുമയിലും 8ക്യത്തിലും പരസ്പരം സഹായിച്ചും സഹകകരിച്ചും അധ്വാനിച്ചും ജീവകുവാനുള്ള അനുഗ്രം നൽകേണമേ അമ്മേ അവരെ കാത്തു പരിപാലികേനസമ്മേ അവരോടൊത്തു എന്നും ഇപ്പോഴും ഉണ്ടായിരിക്കേണ്മ്മേ അവർക്കു എല്ലാവിധസുഖങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ ninumരരക്ഷ enenumnalkename അമ്മേ അവരോടു അരുണ kanikenamme

  • @LailaSaji-in1os
    @LailaSaji-in1os 3 หลายเดือนก่อน +4

    എന്റെ മാതാവെ എന്റെ ഭർത്താവിന്റെ യും മക്കളുടെ ടെയും എന്റെ വേലും ഈ കാണണേ

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +4

    കഠിനപാതകളിൽ നീ മാർഗ ദീപമാകൂ
    കാത്തു കൊൾകീ വഴിത്താരകൾ
    ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
    ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
    ക്ഷണികമീ ജീവിതകാലം അഭയമേകൂ
    ക്ഷീണ കാലം നീ താൻ ശരണം
    മണ്ണിലും വിണ്ണിലും നിൻ നാമം
    മനസിലെ കോവിലിൽ നീ മാത്രം
    മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
    മനോവീണ പാടും കീർത്തനങ്ങളായി
    ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ
    ഒരിക്കലും തെറ്റാത്ത ഈണങ്ങൾ
    ഫലമറിയാത്തൊരു യാത്രയിൽ
    ഫണം വിടർത്തുന്ന കാമനകൾ
    പാൽക്കടൽ പോലെ പരന്നൊഴുകും
    പൂനിലാവിൻ പാരാവാരം
    കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി
    കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു
    കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ
    കരുണയാൽ പാലാഴിയായി പുണ്യമായി
    ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
    ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ

  • @mersaljoy6922
    @mersaljoy6922 20 วันที่ผ่านมา +3

    ആമേൻ

    • @KIDSBEGOOD
      @KIDSBEGOOD  19 วันที่ผ่านมา +1

      th-cam.com/video/uzldurG1XzE/w-d-xo.html

  • @babuvargheese5009
    @babuvargheese5009 6 หลายเดือนก่อน +5

    മാതാവേ സാത്താന്റെ ശല്യങ്ങൾ കൂടിവരുന്നു രക്ഷിക്കേണ്ണമേ മനഃശാന്തി നൽകേണ്ണമ്മേ 😊

  • @DyanaJeby
    @DyanaJeby 17 วันที่ผ่านมา +2

    🙏 ദൈവത്തിന് ഒരായിരം ശ്രുതി❤️❤️❤️🙏🙏🌹🌹 വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റില്ല ഈ പാട്ടിലൂടെ അനുഭവിക്കാൻ കഴിയുന്ന അമ്മയുടെ സ്നേഹം👍👍👍👍👍

    • @KIDSBEGOOD
      @KIDSBEGOOD  16 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @AswathyVinod-o8d
    @AswathyVinod-o8d 5 หลายเดือนก่อน +4

    മാതാവേ ഇന്നത്തെ പരിക്ഷ നല്ലതായി എഴുതാൻ പറ്റണമേ 😢😢

  • @MariaShaji-rq4dp
    @MariaShaji-rq4dp 14 วันที่ผ่านมา +2

    Congrats my girl,God bless u 🎉

    • @KIDSBEGOOD
      @KIDSBEGOOD  14 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @NimmyKuriakose-o2l
    @NimmyKuriakose-o2l 2 หลายเดือนก่อน +3

    Karunya vanaya ishoye nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏 amen

    • @KIDSBEGOOD
      @KIDSBEGOOD  2 หลายเดือนก่อน

      th-cam.com/video/QiByDIb2hh0/w-d-xo.html

  • @NimmyKuriakose-o2l
    @NimmyKuriakose-o2l 2 หลายเดือนก่อน +3

    Karunya vanaya ishoye mudikozhichil Matti mudithannu anugrahikkename 🙏🙏🙏 amen

    • @KIDSBEGOOD
      @KIDSBEGOOD  2 หลายเดือนก่อน

      th-cam.com/video/QiByDIb2hh0/w-d-xo.html

  • @rishelmathew6660
    @rishelmathew6660 ปีที่แล้ว +5

    അമ്മേ മാതാവേ എൻ്റെ അപ്പച്ചൻ്റെ വയറ്റിൽ നിന്ന് ശരിയായി പോകുന്നില്ല ബ്ലഡ് കാണുന്നു സൗഖ്യം നൽകണമേ ഇനിയുള്ള ടെസ്റ്റിംഗ് il കുഴപ്പമൊന്നും ഉണ്ടാവല്ലെ അമ്മേ

  • @aswathyhari4730
    @aswathyhari4730 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങളെല്ലാം നടത്തി തരേണമേ.. ഒന്നൊന്നായി എന്നെ മാനസികമായി തളർത്തുന്ന എല്ലാ ട്രൗമകളിൽ നിന്നും എന്നെ മാറ്റി നിർത്തേണമേ.... വേദനിക്കുന്ന ചിന്തകളിൽ നിന്ന് എനിക്ക് മോചനം നൽകേണമേ.. താളം തെറ്റി കിടക്കുന്ന എന്റെ കുടുംബത്തെ ഒന്നാക്കേണമേ, സമാധാനം നൽകേണമേ, അച്ഛനും അമ്മയും സ്നേഹത്തിൽ ജീവിക്കേണമേ, ഇനി എഴുതാൻ പോകുന്ന എല്ലാ പരീക്ഷകളിലും വിജയം നൽകേണമേ, എന്റെ അനിയനെ നേർവഴിയിൽ നടത്തേണമേ, ലോണും കാര്യങ്ങളും എല്ലാം പെട്ടെന്ന് ശെരി അവണമേ... അമ്മേ എല്ലാത്തിന്റെയും അവസാനം ഞങ്ങൾ കുടുംബമായിട്ട് അമ്മയുടെ സന്നിധിയിൽ എത്താൻ കനിയേണമേ

  • @michaelmuttikkaldevassy3506
    @michaelmuttikkaldevassy3506 2 ปีที่แล้ว +5

    E pattu padumbozhokke njangalude adutha veetilundayirunna kuttik 70 thavana vare mathavine Kanan sadhichitund .edavanakad anu njangal thamasichirunath avide Hindu kuttikalkum Muslim kuttikalkum vare mathavine Kanan sadhichu.

  • @ManishaN-qp1bg
    @ManishaN-qp1bg หลายเดือนก่อน +2

    മാതാവേ എന്റെ മകളെ കാത്തു കൊള്ളണമേ അവർക്കു അസുഖങ്ങൾ മാറ്റിത്തരണമേ പഠിക്കാൻ നല്ല ബുദ്ധിയും നൽകണമേ

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/AkNHJoqo1_I/w-d-xo.html

  • @coltonw4214
    @coltonw4214 8 หลายเดือนก่อน +4

    Amme parisudha Amme Iam submitting my Grandson to this Holly prayer on his Birthday.please help him throughout his life and begging to help him to change his lifestyle .Amen ❤❤❤❤❤

  • @manojnmanu9473
    @manojnmanu9473 9 หลายเดือนก่อน +10

    ബ്യൂട്ടിഫുൾ സോങ്

  • @ShyniShyni-f1h
    @ShyniShyni-f1h 5 หลายเดือนก่อน +4

    മോനെ മക്കളുടെ പാട്ട് കേട്ട് അസുഖം ആയിട്ട് കിടന്ന ഈ അമ്മക്ക് ആശ്വാസം തോന്നുന്നു കേട്ടോ മോനെ ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @LailaSaji-in1os
    @LailaSaji-in1os 3 หลายเดือนก่อน +2

    എന്റെ മാതാവെ എന്റെ പ്രതി ഷു . ഇന്നു ദൂരെ പണിക്കുപോകയാണ് അവനു തുണയായ് എന്റെ അമ്മ മാതാവു കൂടെ ഉണ്ടാകണമേ

  • @sheltonantony9968
    @sheltonantony9968 2 หลายเดือนก่อน +10

    അമ്മേ മാതാവേ ചിത്സക്കു ഉള്ള പൈസ കിട്ടാൻ ഒരു വഴി കാണിച്ചു തരണമെ അമ്മേ എന്റെ എത്രയും രോഗങ്ങൾ മാറ്റണം എങ്കിൽ എത്ര ലക്ഷം രൂപ വേണ്ടിവരും അമ്മേ എന്നെ കൊണ്ടു എന്തു ചെയ്യാൻ പറ്റും അമ്മേ രക്ഷിക്കാൻ കരുണ ഉണ്ടാകണമേ എന്നെ തകർത്തു കളയരുതേ അമ്മേ വേദന സഹിക്കാൻ ശക്തി തരണമെ അമ്മേ കൃപസന മാതാവേ രക്ഷിക്കണമേ സഹായിക്കാൻ ആരും ഇല്ല അമ്മേ ആർക്ക് എങ്കിലും നല്ല മനസ്സ് കൊടുത്തു രോഗങ്ങൾ സൗഗ്യം തരാൻ ഉള്ള കൃപ തരണമെ അമ്മേ ആമേൻ 😭🙏🏼🙏🏼🙏🏼

  • @binithasojan3419
    @binithasojan3419 6 หลายเดือนก่อน +3

    മാതാവേ. എനെ കണമേ. എനിക്ക് kuzhappamilanudoctarudekudeninuparayaname

  • @thomasantony1508
    @thomasantony1508 4 หลายเดือนก่อน +9

    I love Jesus❤

  • @babuvargheese5009
    @babuvargheese5009 3 หลายเดือนก่อน +2

    Amme
    Mathave ഒരു പുതിയപ്രഭാതംകൂടിക്കണ്ണാനുള്ള ഭാഗ്യം നൽകിയതിനു നന്ദിപറയുന്നു ഈ ദിവസം ശാന്തിയും സമാധാനവും സന്തോഷം നിറഞ്ഞത് മേക്കിങ് മറ്റേണമേ അമ്മേ എന്റെ ഭാര്യ ഉഷയുടെ കാലിലെ മുറിവിനെ എത്രയും പെട്ടെന്ന് ഉണക്കി അവൾക്കു പൂർണ സ്രോഗ്യം നൽകേണമേ ഞങ്ങളുടെ ജീവിതത്തിലെയും കുടിബത്തിലെയും എല്ലാ തടസങ്ങളും മാറ്റി തരണംമേ എല്ലാ വിദ്സ ഈശ്വര്യങ്ങളും അനുഗ്രഹങ്ങളും നൽകി അനുഗ്രഹികേണമേ. അമ്മേ എന്റെ മക്കല്ലേവരുടെ പരീക്ഷകളിൽ നല്ലമർകോട് കൂടി പാസ്സ് ആക്കേണമേ അവർക്കു ഫസഭനവും സുരക്ഷിതവുമായ ഭാവി നൽകി അനുഗ്രഹിക്കേണമേ അവർക്കു എന്നെന്നും എല്ലായിടത്തും റിപ്പോഴും കൂട്ടായിരിക്കേണ്ണമേ. അമ്മേ ഞങളുടെ പാപങ്ങൾ പോരൂകേനമ്മേ ഞങ്ങളെ സംരക്ഷിച്ചു പരിസ്ലികേണ്ണമേ. Amen

  • @sooryars3086
    @sooryars3086 ปีที่แล้ว +12

    മാതാവേ നെറ്റ് എക്സാം പാസ്സാക്കിത്തരേണമേ.🙏🙏🙏🙏✨✨✨✨⭐⭐⭐🙏🙏✨⭐⭐⭐✨❤️❤️❤️❤️❤️❤️

    • @KIDSBEGOOD
      @KIDSBEGOOD  ปีที่แล้ว

      ഇത് കേൾക്കാതെ പോകരുതേ th-cam.com/video/VngLSNOsQOE/w-d-xo.html

  • @madhusoodanannair4832
    @madhusoodanannair4832 19 วันที่ผ่านมา +2

    അമ്മേ അവിടുന്ന് ഞങ്ങൾക്ക് അഭയം നൽകണേ

    • @KIDSBEGOOD
      @KIDSBEGOOD  19 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

  • @francissabu9818
    @francissabu9818 2 ปีที่แล้ว +283

    മാതാവേ ഇന്നത്തെ പരീക്ഷ എളുപ്പം ആക്കണേ 😔😔

    • @petriciashinojpetricia5431
      @petriciashinojpetricia5431 ปีที่แล้ว +10

      😅

    • @sijimathew1877
      @sijimathew1877 ปีที่แล้ว +7

      Jiu

    • @Apputty_
      @Apputty_ ปีที่แล้ว +10

      Nalathe parikshayil full mark kittanee mathaave 🤍

    • @chris18694
      @chris18694 ปีที่แล้ว +4

      Varaan pona exam eluppam aakkane maathave🙏🙏

    • @ameyanipson1604
      @ameyanipson1604 ปีที่แล้ว +2

      Love this song. It gives a positive presence ✨️

  • @jud344
    @jud344 หลายเดือนก่อน +1

    അമ്മേ... അമ്മേടെ മോനേ ഒത്തിരി സ്നേഹിക്കാനും വിശ്വസിക്കാനുമുള്ള കൃപക്കായി അമ്മ മോനോട് എനിക്ക് വേണ്ടി പറയേണമേ....

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/w23QxqQcm94/w-d-xo.html

  • @christeenabiju9152
    @christeenabiju9152 6 หลายเดือนก่อน +8

    Enta Amma mathava nursing supplementary exams pass akkan ulla krepa tharanna Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nimiku3012
    @nimiku3012 11 หลายเดือนก่อน +2

    എനിക്ക് എല്ലാ ദൈവത്തിനും ഇഷ്ടം അണ്

  • @rachelabraham559
    @rachelabraham559 2 ปีที่แล้ว +30

    ശ്രേയ മോളുടെ പാട്ട് നല്ലതാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @molypaulpaul5978
    @molypaulpaul5978 5 หลายเดือนก่อน +3

    Ente magnate Jyoly thadasam matitharane anugrahikkane 🙏 🙏 🙏 Amen

  • @ratheeshs7895
    @ratheeshs7895 17 วันที่ผ่านมา +4

    ഞങ്ങളുടെ സങ്കടങ്ങളെല്ലാം മാറ്റി തരണമേ കടങ്ങൾ മാറ്റി തരണമേ
    നല്ല ജോലി അമ്മയ്ക്ക് കൊടുക്കണമേ അമ്മയ്ക്ക്
    ലെസൻസ് കിട്ടേണമേ

    • @KIDSBEGOOD
      @KIDSBEGOOD  16 วันที่ผ่านมา

      th-cam.com/video/uzldurG1XzE/w-d-xo.html

    • @binilthomas6640
      @binilthomas6640 8 วันที่ผ่านมา

      ഇപ്പോൾ UAE യിൽ ആരാണോ?

  • @joyesjoykutty2742
    @joyesjoykutty2742 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏😘😘🙏

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/RC566yG6HFI/w-d-xo.html

  • @induvijesh
    @induvijesh 3 หลายเดือนก่อน +5

    എന്റെ അമ്മ മാതാവേ എനിക്ക് എൽ പി പരീക്ഷയിൽ ആദ്യത്തെ നൂറ് റാങ്കിൽ താഴെ മാർക്ക് വാങ്ങി വിജയിക്കാൻ സാധിക്കേണമേ ആവേ മരിയ✝️✝️✝️✝️✝️🙏🙏🙏🙏🙏🙏

    • @KIDSBEGOOD
      @KIDSBEGOOD  3 หลายเดือนก่อน +2

      th-cam.com/video/qnfZAAsaZ8s/w-d-xo.html

    • @josephebby
      @josephebby 3 หลายเดือนก่อน

      2:00 2:01 🎉❤😂🎉😢😮😅😊
      .dl 😅😊​@@KIDSBEGOOD3:36

  • @devasuryank3c431
    @devasuryank3c431 5 หลายเดือนก่อน +3

    അമ്മേ എൻ്റെ അമ്മയുടെ അസുഖം മാറി സുഖമായി എഴുന്നേറ്റു നടക്കനെ

  • @chithraabhilash7444
    @chithraabhilash7444 5 หลายเดือนก่อน +5

    അമ്മേ കടഭാരം മാറ്റണമേ 🙏🏻🙏🏻🙏🏻

  • @rijojacob7884
    @rijojacob7884 หลายเดือนก่อน +1

    അമ്മുവിന് ജന്മദിനം ആശംസിക്കുന്നു.........ഒപ്പം അനുഗ്രഹങ്ങളും...അമ്മ മാതാവ് കാത്തുകൊള്ളണമേ എപ്പോഴും...

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/RC566yG6HFI/w-d-xo.html

  • @sreejithm6241
    @sreejithm6241 11 หลายเดือนก่อน +3

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏🙏

  • @jaimonmani9490
    @jaimonmani9490 4 หลายเดือนก่อน +3

    ഏത് മതത്തിൽ പെട്ട ആളാണെങ്കിലും ഏത് ജാതിയിൽ പെട്ട ആളാണെങ്കിലും മാതാവിനോട് മനസുരുകി കരഞ് പ്രാർത്ഥിച്ചാൽ ഉറപ്പായും ഏത് കാര്യവും സാധിക്കും. എനിക്ക് അനുഭവമുണ്ട്.

  • @geetharamachandran295
    @geetharamachandran295 7 หลายเดือนก่อน +6

    എല്ലാ ദിവസവും കേൾക്കുന്ന song ❤️❤️

  • @rosypaily5402
    @rosypaily5402 2 หลายเดือนก่อน +2

    🙏🙌🙌yente monu kunjine thannu anugrahikaname praise the lord.

  • @dbhargavi6777
    @dbhargavi6777 ปีที่แล้ว +54

    Kanyaka Mary amme....kaaval malakhamaare...
    Nithyavum kaathidanne ....koode nadannidanne...
    Saathane dhoore akattidane....
    Ave Ave Ave Maria>>>>4
    Kanyaka Mary amme
    Kaaval malakhamaare
    Nithyavum kaathidanne
    Koode nadannidane
    Saathane dhoore akattidanne>>>2
    Ave maria, Ave maria, Kanyaka Mary amme>>>>>>2
    Swargamorukkiya swarnalayame srushtaavin aalayame
    Paalikkum daivathe paalooti tharattu paadiya punya thaaye >>>>>2
    " Ave Ave Ave maria"
    Swargavum bhoomiyum kotti vilakkum
    Yacobin gavani nee
    Karthavin daasi njan ennoru vaakkinaal
    Rakshathan ammayum nee>>>>>>2
    " Ave maria"
    Nanma niranjaval ennu malakha
    Choliyathethra Sathyam
    Saathante thanthrangal ellam thakarkkan
    Ninnolam aaru shakthar?>>>>>2
    "Ave Ave Ave maria"
    Bhoomiyil saathante adyathe sathru
    Nee adamin mochaname
    Japamalayakum chattavar enthi
    Thinmayakattum njangal>>>>>2
    " Ave maria"
    "Kanyaka Mary">>>>2
    "Ave Ave Ave maria">>>>>2
    "Ave maria Ave maria">>>>>>8

  • @AnnmaryRose
    @AnnmaryRose 3 หลายเดือนก่อน +2

    മാതാവേ ഇത്രയും നന്നായി പാടുന്ന ഈ മകളെ ഒരു പാട് അനുഗ്രഹിക്കേണമേ ഈ മകൾക്ക് ഇനിയും ഇനിയും നന്മവരട്ടെ പറയാതെ വയ്യ Sweet voice❤❤❤

  • @marykuttymo8026
    @marykuttymo8026 8 หลายเดือนก่อน +11

    Mathave ente parishaku a very good kittiathinnu nuru nuru nanikal

  • @marygeorge7375
    @marygeorge7375 3 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ

  • @jisyjohnkp156
    @jisyjohnkp156 11 หลายเดือนก่อน +5

    Mathave.. Nalathe exam nu anughrahikane 🙏 enikm aksharakum leena snehayukum unnatha vijayam thannu anughrahikane 🙏🙏🙏 qustion nu mel karunayayirikkane... Amme mathave eeshoyed njglk vendi apekshikkne 🙏🙏🙏

  • @davisthottungal233
    @davisthottungal233 5 หลายเดือนก่อน +2

    അമ്മേ മാതാവേ നിന്റെ കൃപ ഞങ്ങളുടെ മേൽ ചൊരിയനെ 🌹🙏🏾🙏🏾🙏🏾🌹

  • @JosephElanjical
    @JosephElanjical 3 หลายเดือนก่อน +4

    ❤️ I ❤️ LOVE ❤️ JESUS ❤️ FOREVER ❤️