പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) # The Rosary of The Holy Spirit Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 2.1K

  • @sandrasabu2565
    @sandrasabu2565 9 หลายเดือนก่อน +4

    Parishudhatmave njangalude mel varaname, avalkk poorna saukhyam nalki anugrahikkanameavalude vedana poorna mayum mattanameavalude budhikka prakasham nalkaname🙏🏻

  • @ShyniJomon-f8f
    @ShyniJomon-f8f 8 หลายเดือนก่อน +12

    എൻന്റെ പരിശുദ്ൽ മാവെ എന്റെ മക്കൾക്ക് ദൈവ വിശ്വാസംകുടുതൽ കൊടുത്ത് അനുഗ്രഹിക്കണമ വിശ്വാസം ഇല്ലാതെ വളരുന്ന എല്ലാ മകൾക്കും ദൈവ വിശ്വാസം കൊടുക്കണമേ. വഴി തെറ്റി പോകാതെ നേരാ മാർഗ്ഗത്തിൽ വളരാനുള്ള ക്യ കൊടുക്കണമേ. പഠിക്കാൻ ബുദ്ധി നൽകി അനുഗ്രഹിക്കണമേ .

    • @sindhubiju7382
      @sindhubiju7382 3 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ

  • @lissychalakkal2782
    @lissychalakkal2782 2 ปีที่แล้ว +1

    പരിശുദ്ധാത്മാവേ ഞങ്ങളെ അഭിഷേകം ചെയ്യണമേ

  • @MiniShaji-i5d
    @MiniShaji-i5d 9 หลายเดือนก่อน +8

    പരിശുദ്ധാത്മാവേ എൻറെ കുഞ്ഞിനെ പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയിപ്പിക്കണമെന്ന്

  • @grandchallengertiktokers2717
    @grandchallengertiktokers2717 10 หลายเดือนก่อน +6

    പരിശുദ്ധകമാവേ നാളെ Sslc എഴുതാൻ പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു ❤🥰❤🙏🏻

  • @sandrasabu2565
    @sandrasabu2565 9 หลายเดือนก่อน +2

    Parishudhatmave mole padippikkaname

  • @damykurusappan3723
    @damykurusappan3723 9 หลายเดือนก่อน +2

    O Holy spirit bless and heal the all sickness of Jeasalmary and Christus and Christina with good health Amen

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +24

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമെ .ജ്ഞാനത്താൽ വരദാനങ്ങളാൽ ഞങ്ങളെ നിറയ്ക്കണമെ വഴി നടത്തണമെ

  • @jessyantony3484
    @jessyantony3484 10 หลายเดือนก่อน +4

    ഇന്ന് 3.30 ന് പരീക്ഷ എഴുതുന്ന അനീഷിനേയും ജുവലിനേയും സമർപ്പിക്കുന്നു പഠിച്ച കാര്യങ്ങൾ വ്യക്തമായി ഓർത്തിരുന്ന് നന്നായി പരീക്ഷ എഴുതി വിജയം കൊടുത്ത് അനുഗ്രഹിക്കണേ

  • @aleenathomas5575
    @aleenathomas5575 9 หลายเดือนก่อน +1

    Eshoyude vagdhanamaya parishudalmave nale oet xam ezhuthan pokuna njngale sahaayikaname❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว +12

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മ > വേ എൻറ മോടെ നിരാശ മാറ്റി വിശ്വാസത്തോടെ പ്രത്യാശയോട മുേന്നാട്ടുേപാകാൻ ശക്തിയും പ്രചോദനവു നൽകണമെ

  • @thomasousothomasouso6302
    @thomasousothomasouso6302 2 ปีที่แล้ว +6

    പരിശുദ്ധനമ്മവേ അങ്ങയെ വിളിച്ചബഷിക്കുന്ന എല്ലാവർക്കും പരിശുണ്ടന്മാവിനെ നൽകണ്ണമേ

  • @sandhyaprakash3668
    @sandhyaprakash3668 9 หลายเดือนก่อน +1

    Parishudhathmave ennil vannu nireyenane ennil vasikkename enne vittu pokaruthey enne jaipidichu nadathename😭😭😭🙏

  • @shalikdavis839
    @shalikdavis839 2 ปีที่แล้ว +6

    പരിശുദ്ധാതാ മാവേ എന്റെ മകളിൽ വന്നു നിറയണമെ തീജ്ജ്വാലയായി അവളെ ശക്തിപ്പെടുത്തണേ

  • @lucosjoseph3508
    @lucosjoseph3508 2 ปีที่แล้ว +5

    പരിശുദ്ധ അൽമാവേ, ജീവനുള്ള ദൈവത്തിന്റെ ശക്തിയേ, കർത്താവ് ഞങ്ങക്ക് അന്ത്യംവരെ സഹായകനായി അയക്കപ്പെട്ട വനെ ഞങ്ങൾ അങ്ങേയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, അങ്ങേക്കുനനന്ദി പറയുന്നു. അനുദിനം ചെയ്യുന്ന നന്മക്കായി. 💓🙌🙏💐.

  • @anusussanvarghese7165
    @anusussanvarghese7165 2 ปีที่แล้ว +1

    Parishudhatmave adiyangalil Erangivarename adiyangale Anugrahikkename Amen 🙏😇

  • @elsytj519
    @elsytj519 ปีที่แล้ว +9

    പരിശുദ്ധാത്മാവേ എഴുന്നെള്ളി വരേണമേ. അങ്ങേ വെളിവിൻറ കതിരെ ആകാശത്തിൽനിന്ന് അങ്ങ് അയച്ചുകൊള്ളേണമേ.ℹ️ℹ️ℹ️🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +15

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ മക്കളെ പഠിപ്പിക്കണമെവിജയം നൽകണമെജോലി നൽകി അനുഗ്രഹിക്കണമെ.

  • @paulzacharias3387
    @paulzacharias3387 10 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമേ

  • @lizatomas8296
    @lizatomas8296 2 ปีที่แล้ว

    പരിശുദ്ധാതമാവേ നിന്റെ ദാനങ്ങളും വരങ്ങളും തന്നനുഗ്രഹിക്കണമേ

  • @jicypaulson6769
    @jicypaulson6769 ปีที่แล้ว +50

    പരിശുദ്ധാത്മാവെ exams എഴുതുന്ന കുട്ടികളെ ശക്തി പകർന്നു അനുഗ്രഹിക്കണമെ!

    • @mrviperyt4127
      @mrviperyt4127 ปีที่แล้ว +7

      Bhji

    • @mercybabu3629
      @mercybabu3629 ปีที่แล้ว

      Pp l😊😊p

    • @elvinfernandez181
      @elvinfernandez181 5 หลายเดือนก่อน +3

      ❤❤❤❤❤❤

    • @SicilySicilyjohnson
      @SicilySicilyjohnson 15 วันที่ผ่านมา

      മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏

  • @lucosjoseph3508
    @lucosjoseph3508 3 ปีที่แล้ว +10

    പരിശുദ്ധ ആൽമാവേ ഞങ്ങളെയും ലോകം മുഴുവനെയും യേശു സ്നേഹത്തിലും ഞാനത്തിലും നിറക്കണമേ. ഇശോയുടെ സ്നേഹം തിരിച്ചറിയാൻ സകലർക്കും വരം നൽകണേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സാത്താന്റെ പിടിയിൽ നിന്നും ആക്രമണത്തിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ 🙏

  • @celinesunny4361
    @celinesunny4361 ปีที่แล้ว +19

    പരിശുദ്ധാത്മാവ് എന്റെ എല്ലാ കുറവുകളോടും കൂടെ എന്നെ സ്വീകരിക്കണമെ, ഞാൻ അങ്ങയെ ഒത്തിരി സ്നേഹിക്കാൻ ആഗ്രഹിക്കുന്നു എന്നെ സഹായിക്കണമേ ആമ്മേൻ, പരിശുദ്ധ ദൈവമാതാവേ എനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ

  • @angelmariya6342
    @angelmariya6342 2 ปีที่แล้ว

    പരിശൂദ്ധാത്മാവേ അങ്ങയുടെ വരദാനങ്ങളാലാലും അങ്ങയുടെ അഭിഷേകം കൊണ്ട് എന്നെ നിറയ്ക്കണമേ

  • @alanbenny5729
    @alanbenny5729 2 ปีที่แล้ว +1

    Easoyude vagdanamya parisudhadmave pareeksha ezhuthunna ella makkaleyum nalla markkode jayippikkaname amen Amen Amen Amen🙏🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb 3 ปีที่แล้ว +6

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധപിതാവേ, അങ്ങയുടെ വരദാനങ്ങളാൽ എന്റെ മക്കളെ നിറക്കേണമേ... 🙏🙏🙏🌹🌹🌹🌹🌹

  • @daisygeorge1800
    @daisygeorge1800 5 ปีที่แล้ว +61

    പരിശുദ്ധാത്മാവേ ഞങ്ങളിൽ
    വന്നു നിറഞ്ഞു അങ്ങേ
    വരദാനഫലങ്ങളാൽ
    അനുഗ്രഹിക്കണേ. ആമ്മേൻ

    • @sobhamohan7553
      @sobhamohan7553 5 ปีที่แล้ว +3

      പരിശുദ്ധന്മാവ് ഞങ്ങളിൽ വന്നു നിറഞ്ഞു അങ്ങേ വരദഅന ഫലങ്ങളാൽ ഞങ്ങളെ നിറക്കേണമേ

    • @johnsmart441
      @johnsmart441 4 ปีที่แล้ว

      ഏകദേശം പതിനഞ്ച് ഇരുപത് വർഷത്തോളം പരിശുദ്ധാത്മാവിനെ അഭിഷേകം പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു വിവാഹം ഫ്ലാറ്റ് പണമൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല ഇല്ല പരിശുദ്ധാത്മാവിനെ എനിക്ക് ലഭിച്ചിട്ടില്ല എന്തുകൊണ്ടാണ്

    • @achammageorge7761
      @achammageorge7761 4 ปีที่แล้ว

      പരിശുദ്ധത്മാവേ, വന്നീടേണമേ എൻ ഹൃത്തിൽ വാഴാൻ വന്നിടേണമേ 🙏🌹🙏

    • @aleenatomy8007
      @aleenatomy8007 4 ปีที่แล้ว

      പരിശുദ്ധാത്മാവേഞങളിൽനിറയണമേ

    • @maryjasminep.a3457
      @maryjasminep.a3457 3 ปีที่แล้ว

      @@johnsmart441 p0

  • @sinijohny3817
    @sinijohny3817 2 ปีที่แล้ว +9

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധതമാവ് ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏

  • @ar2_fx122
    @ar2_fx122 4 หลายเดือนก่อน +1

    എന്റെ പരിശുദ്ധാത്മാവ് ഇന്നും ഞാൻ ആകെ വിശിമിക്കയാണപരിശുദ്ധാത്മാവ് ഇന്നും രവിലെ തന്നെ സ്ഥലം വും വീട്ടുന്റെ കച്ചവടം നടത്തി തരണമെ ഒരു തടസ്റ്റവും വരെല്ലാം പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤ പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bettybaby8879
    @bettybaby8879 ปีที่แล้ว +1

    O Parisudatmave njangalil vanu nirayene bhoomy vilpana nadathy tharene, kachavadam nadathy tharename...

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 ปีที่แล้ว +61

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ അങ്ങയുടെ വരദാനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🌲🙏🌲🙏🌲🙏🌹🌹🌹

    • @gracyfrancis5249
      @gracyfrancis5249 3 ปีที่แล้ว +2

      Ok g

    • @rosilybaby1449
      @rosilybaby1449 3 ปีที่แล้ว +2

      പരിശുദ്ധആൽമാവേഎൻറയെമേൽവന്നുനിറയണമേ

    • @akkubavi
      @akkubavi 3 ปีที่แล้ว +1

      Rggy

    • @akkubavi
      @akkubavi 3 ปีที่แล้ว +1

      @@rosilybaby1449 yyy

    • @anusussanvarghese7165
      @anusussanvarghese7165 2 ปีที่แล้ว +3

      Amen

  • @josephjohnson3317
    @josephjohnson3317 5 หลายเดือนก่อน +4

    പരിശുദ്ധത്മാവേ മകനെ പഠിക്കാനുള്ള കൃപ നൽകണമെ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമ

  • @mollychacko6119
    @mollychacko6119 ปีที่แล้ว +20

    പരിശുദ്ധാത്മാവേ മക്കടെ ജീവിതവഴിയിൽ വിശുദ്ധിയിലും വിജ്ഞാനത്തിലും ജീവിക്കാൻ വേണ്ട വരദാന ഫലങ്ങൾ നൽകി കൂടെ വസിക്കണമെ

  • @marychako9182
    @marychako9182 2 ปีที่แล้ว

    ഇശോയുടെ വാഗ്ധാനമായ
    പരിശുദ്ധ അൽമാവേ കൂടെ ഉണ്ടാകണമേ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 ปีที่แล้ว +94

    പരിശുദ്ധആത്മാവേ അങ്ങയുടെ വരദാനം എല്ലാ മക്കളുടെയും മേൽ നിറയ്ക്കണമേ ആമേൻ

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +30

    പരിശുദ്ധാത്മാവേ അവിടുത്തെ വരദാന ഫലങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏🌹

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +21

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമെ .വരദാന ഫലങ്ങളാൽ ഞങ്ങളിൽ നിറക്കണമെ.

  • @jiljoseph
    @jiljoseph 2 ปีที่แล้ว

    പരിശുദ്ധ ആത്മാവേ ചേട്ടനെ കയ് വിടരുതേ 🙏🏻🙏🏻🙏🏻

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 2 ปีที่แล้ว +5

    ഈശോയെ അങ്ങയെ സ്നേഹിച്ചു,വചനം അനുസരിച്ചു ജീവിക്കാൻ അങ്ങയുടെ പരിശുദ്ധത്‌മവൽ ഞങ്ങളെ നിറക്കണമേ നയിക്കണമേ ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🔥🙏❣️🙏

    • @damykurusappan3723
      @damykurusappan3723 10 หลายเดือนก่อน

      O Holy spirit bless Christina and Christus to improve the studies with memory power and wisdom and good health.

    • @damykurusappan3723
      @damykurusappan3723 10 หลายเดือนก่อน

      Thank you Jesus and Holy spirit for all the happiness and success and blessings.Amen

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +20

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ മോൾക്ക് വിജയം നൽകാൻ വേഗം വരണമെ

    • @annapaul6358
      @annapaul6358 2 ปีที่แล้ว +1

      🙏🏾🙏🏾🙏🏾

    • @ansammaulahannan2762
      @ansammaulahannan2762 2 ปีที่แล้ว

      Amrita mal karuna undiana

    • @leelakavalampppl782
      @leelakavalampppl782 2 ปีที่แล้ว

      Loving Lord fill us with your Holy spirit

    • @beenatomy3109
      @beenatomy3109 2 ปีที่แล้ว

      @@ansammaulahannan2762
      O
      Po
      P

    • @officialvlogz1166
      @officialvlogz1166 ปีที่แล้ว +1

      ഈശോയുടെ. വക്താനമായ. പരുഷുതനമ്മവേ. എന്റെ. മക്കളുടെ. കൂടെ. ഉണ്ടായിരിക്കണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @alicejacob2284
    @alicejacob2284 2 ปีที่แล้ว +5

    പരിശുദ്ധൽമാവ് അങ്ങയുടെ വരങ്ങളും ധാനങളും നൽകിമക്കളെ anughrikkane 🙏🏻🙏🏻🙏🏻

  • @shalyjose3446
    @shalyjose3446 ปีที่แล้ว +1

    Eesoye athmaval ella makkaleyum nirakaname 🙏🙏🙏

  • @minuanne6117
    @minuanne6117 ปีที่แล้ว +1

    Parishuthathmave njagalil vannu Narayaname

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว +6

    ഈ രാത്രി പരിശുദ്ധത്മാവ് എന്നിൽനിറഞ്ഞു നിൽക്കണമേ നാളെരാവിലെ ഞങ്ങളെ എല്ലാവരെയും സന്തോഷത്തോടെ ദൈവത്തിന്റെ മുഖം കണ്ടുകൊണ്ട് എഴുനേൽക്കാൻ അനുഗ്രഹിക്കണമേ

  • @martinantony650
    @martinantony650 4 ปีที่แล้ว +13

    പരിശുദ്ധ ആത്മാവേ ഞങ്ങളിൽ എഴുന്നുള്ളി വരേണമേ

  • @rejisavio5596
    @rejisavio5596 ปีที่แล้ว +3

    പരിശുദ്ധ ആത്മാവേ കുടുംബജീവിതം സമാധാനവും
    സന്തോഷവും നിറഞ്ഞത്താകേണമേ 🙏🏻🙏🏻

  • @ranishibu5763
    @ranishibu5763 2 ปีที่แล้ว +1

    Holy Spirital njangale niraykkane🙏🙏🙏

  • @augusthyjohn5693
    @augusthyjohn5693 4 ปีที่แล้ว +16

    പരിശുദ്ധത്മാവ് എന്റെ മേൽ വരും , അത്യുന്നതന്റെ ശക്തി എന്റെ മേൽ ആവസിക്കും . അതിനാൽ ഞാൻ പരിശുദ്ധൻ

  • @kochuthresiavf9256
    @kochuthresiavf9256 3 ปีที่แล้ว +4

    പരിശുദ്ധാത്മാവേ എന്റെ മകൾക്കു കാവലായി കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgeshibin3972
    @georgeshibin3972 3 ปีที่แล้ว +16

    പരിശുദ്ധ ആത്മാവേ എല്ലാരോഗത്താൽ വലയുന്ന മക്കളെയും അവിടെന്നു അനുഗ്രഹിക്കേണമേ ആമേൻ ❤❤❤🙏🙏🙏

  • @shinimani5223
    @shinimani5223 2 ปีที่แล้ว

    എന്റെ രോഗം മാറ്റിത്തന്നു കുഞ്ഞി വാവയെ തരണമേ🙏🤲🏼👏🕯️🙇🙇🙅😩😩😩😩😩

  • @mildabijish234
    @mildabijish234 15 วันที่ผ่านมา

    ഈശോയെ പരിശുദ്ധത്മാവിനെ അയച്ചു ശക്തിപ്പെടുത്തണേ 🙏🙏. മക്കളെ കാത്തുരക്ഷിക്കണേ 🙏

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +4

    പരിശുദ്ധാത്മാവേ അവിടുത്തെ ദിവ്യജ്ഞാനത്താൽ എന്നെയും ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @sujababu3868
    @sujababu3868 5 ปีที่แล้ว +57

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ💅💅

    • @johnsmart441
      @johnsmart441 4 ปีที่แล้ว

      സ്ഥിരവും സ്ഥായിയും ആയ പരിശുദ്ധാത്മാവ് എന്നിൽ വന്നു നിറയാൻ വേണ്ടി വർഷങ്ങളോളം ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല ഇല്ല കല്യാണത്തിന് വേണ്ടി ഫ്ലാറ്റിനു വേണ്ടി ഞാൻ ആഗ്രഹിക്കുന്നില്ല എന്തുകൊണ്ടാണ് പരിശുദ്ധാത്മാവ് എന്നിൽ വരാത്തത്

    • @shallythomasj8416
      @shallythomasj8416 4 ปีที่แล้ว

      KM

  • @bijuvl8905
    @bijuvl8905 4 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ നിങ്ങൾ സഹായിക്കണമേ നിങ്ങളുടെ നിങ്ങളുടെ അശുദ്ധി മാറ്റി തരണമേ നിങ്ങളുടെ കാത്തുകൊള്ളണമേ

  • @jiljoseph
    @jiljoseph 2 ปีที่แล้ว

    പരിശുദ്ധ ആത്മാവ് ചേട്ടനെ ശുദ്ധികരിഗണമേ

  • @mjvlogs2551
    @mjvlogs2551 3 ปีที่แล้ว +16

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ അങ്ങയുടെ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണേ

  • @layammajohn3937
    @layammajohn3937 2 ปีที่แล้ว

    പരിശുദ്ധ ആത്മാവ് വരദാനഫല ങളാൽഞങ്ങളേനിറയക്കണമെ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bettybaby8879
    @bettybaby8879 ปีที่แล้ว +1

    O Parisudatmave kachavadam nadathi tharene me.....

  • @teresajames6380
    @teresajames6380 2 ปีที่แล้ว +2

    Holy Spirit help all of us to live according to the will of God, I pray. Lead us guide us protect us n bless us in every step. Help us to take d right decisions always. Thank you 🙏🙏👏🏼

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +18

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളൊടൊപ്പം ആയിരിക്കാനും ഞങ്ങളെ വഴിനടത്താൽ ഞങ്ങളിൽ വന്ന് നിറയണമെ

    • @malakaiissac5819
      @malakaiissac5819 3 ปีที่แล้ว

      I dont mean to be so off topic but does anyone know a trick to log back into an instagram account??
      I was stupid forgot my account password. I would appreciate any help you can offer me!

    • @dravencarson7494
      @dravencarson7494 3 ปีที่แล้ว

      @Malakai Issac instablaster :)

  • @florykurpachery9696
    @florykurpachery9696 2 ปีที่แล้ว

    Yesuvinte vagdanamaya Parisudhanmave ennilum logam muruvantemelilum Karunayakename Amen🙏🙏🙏

  • @sims2929
    @sims2929 2 ปีที่แล้ว +1

    Holy spirit please help me in everything i do..

  • @alanbose4252
    @alanbose4252 5 ปีที่แล้ว +55

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ

  • @annmaria7640
    @annmaria7640 4 ปีที่แล้ว +28

    PRAY FOR US.📿📿📿😇😇🌹🌹🌹ദൈവമെ ഈ ലോകത്തെ കാത്തുകൊള്ളണമെ........
    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ ഞങ്ങളിൽ നിറയണെമ......📿📿😇😇🌹🌹🌹🌹🌹🌹

  • @lissymv3888
    @lissymv3888 ปีที่แล้ว +3

    പരിശുദ്ധ ആത്മവേ എക്സാംന് ഒരുങ്ങുന്ന അലെക്സിന് അങ്ങയുടെ ശക്തി യാൽ വിജയം നൽകി അനുഗ്രഹിക്കണെ 🙏🙏

  • @jomonjoy1312
    @jomonjoy1312 5 ปีที่แล้ว +24

    പരിശുധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ . Amen 🙏🙏

  • @abhiramiparu1756
    @abhiramiparu1756 ปีที่แล้ว +7

    പരിശുദ്ധന്മാവേ എന്റെ കുടുബത്തെ അങ്ങയെ ഏൽ പ്പിക്കുന്നു നീ കാഞ്ഞേ 5 ള്ളണമേ

  • @teresajames6380
    @teresajames6380 2 ปีที่แล้ว +1

    Holy Spirit remove all d negative qualities from all of us I pray.

  • @jisnashaju8927
    @jisnashaju8927 ปีที่แล้ว +1

    Parisudhalmave enne nannayi padippikkaname koodeyundakaname examinu ellathinum pass akki tharane🙏🙏🙏Ammen....

  • @kochuthresiavf9256
    @kochuthresiavf9256 2 ปีที่แล้ว +5

    പരിശുദ്ധാത്മാവേ കോവിഡിൽ നിന്നും ലോകത്തെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @lizzydaniel5562
    @lizzydaniel5562 2 ปีที่แล้ว +5

    Holy Spirit enlighten us always and help me to sleep, bless my son bishop and my sister and brother to attend wedding, nothing is impossible with you, I trust in you

  • @musiclab3051
    @musiclab3051 ปีที่แล้ว +1

    Parisudhathmave ennil vannu nirayaname💙

  • @rani14joy48
    @rani14joy48 5 ปีที่แล้ว +84

    പരിശുദ്ധമാവു വന്നു കഴിയുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും നമ്മെ ബോധ്യ് പെടുത്തും (യോഹന്നാൻ :16:8)

    • @aidamolkb8242
      @aidamolkb8242 5 ปีที่แล้ว +4

      Amen athmavae njangalil nirayanamae

  • @joyjoseph7383
    @joyjoseph7383 5 ปีที่แล้ว +6

    പരിശുധാൽമാവേ അനുഗ്രഹിക്കണമേ

  • @joyjoseph9207
    @joyjoseph9207 5 ปีที่แล้ว +31

    പരിശുദ്ധാൽമാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 👏🙏🙏🙏🙏🙏❤

  • @jewlnamarialalujewlna8717
    @jewlnamarialalujewlna8717 2 ปีที่แล้ว +1

    Holy spirit please help me
    Amen🙏

  • @andrickappu
    @andrickappu 11 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ വിസ പെട്ടെന്ന് കിട്ടണെ. ഒരു തടസവുമില്ലാതെ പോകാന് പറ്റണെ. കൃപയുണ്ടാകണെ🙏🙏🙏

  • @lizzydaniel5562
    @lizzydaniel5562 2 ปีที่แล้ว +4

    Holy Spirit enlighten us,my children, help me to sleep, I trust in you

  • @MrSajusimon
    @MrSajusimon 4 ปีที่แล้ว +8

    അടുത്ത ഒരു മണ്ണിക്കൂറിനുള്ളിൽ എൻ്റെ റിസൾട്ട് പുറത്തു വരുമ്പോൾ ഞാൻ വിജയിയാകുവാൻ പ്രാർത്ഥിക്കണേ!

    • @latha9241
      @latha9241 4 ปีที่แล้ว

      ഈശോയുടെ വാഗ്താനമായ പരിശുദ്ധാത്മാവേ എന്നിൽ
      വന്നുനിറയേണമേ amen

    • @subinjohnny6582
      @subinjohnny6582 4 ปีที่แล้ว

      dominicspeech

  • @alexvanto5480
    @alexvanto5480 2 ปีที่แล้ว +3

    പരിശുദ്ധതമാവേ അനുഗ്രഹിക്കേണമേ 🙏

    • @officialvlogz1166
      @officialvlogz1166 ปีที่แล้ว

      പരിശുതനമ്മവേ. കൂടെ. ഉണ്ടാവനെ. 🙏🙏🙏🙏🙏😭😭😭😭😭

  • @damykurusappan3723
    @damykurusappan3723 10 หลายเดือนก่อน +1

    Thank you Jesus and Holy spirit for healing the high fever from Annie mole.Amen

  • @marysebastian1475
    @marysebastian1475 5 ปีที่แล้ว +25

    ഞങ്ങൾക്ക് തന്ന എല്ലാ നിരവധിയായ അനുഗ്രഹത്തിന്റെ ദൈവ കുമാരനു മാതാവിനും ആയിരമായിരം നന്ദി പറയുന്നു

  • @leelammaabraham6873
    @leelammaabraham6873 ปีที่แล้ว +9

    പരിശുദ്ധാത്മാവേ ഞങ്ങളില്‍ വന്നു നിറയണമേ, വരദാനഫലങ്ങാല്‍ നിറക്കണമേ ❤❤❤

  • @alphonsachirayath3743
    @alphonsachirayath3743 8 หลายเดือนก่อน

    മക്കളില്ലാത്ത എല്ലാവരെയും മക്കളെ നൽകി അനുഗ്രഹിക്കണേ holy spirit.

  • @babyjoseph9078
    @babyjoseph9078 2 ปีที่แล้ว

    ക്രുപയേകണേ പരിശുദ്ധാത്മാവേ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 ปีที่แล้ว +26

    പരിശുദ്ധാത്മാവേ എന്നിൽ വന്നുനിറയണമേ അങ്ങയുടെ വാരാധനങ്ങൾ നൽകി അനുഗ്രഗിക്കണമേ ആമേൻ. നന്ദി നന്ദി നന്ദി

    • @alphonsapeter3139
      @alphonsapeter3139 4 ปีที่แล้ว

      ))llqlllllll+1lllllll1qlllllq1l11llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqq+lqqllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll1llqlqlqllqlqqllllllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllqqlqllllqlllqllqllllllllllllqqlllllllllllllllllllllllllllllllllq

  • @nijithaduglas1596
    @nijithaduglas1596 5 ปีที่แล้ว +23

    പരിശുദ്ധന്മാവേ ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകി അങ്ങേ അരൂപിയാൽ നിറയ്ക്കണമേ

    • @lourdesjohny8126
      @lourdesjohny8126 5 ปีที่แล้ว

      Please pray for my family

    • @vimalanetto7103
      @vimalanetto7103 5 ปีที่แล้ว

      Parishudhalmave Ajith minilum Alan minilum Vannu Nirayaname Amen

  • @anusussanvarghese7165
    @anusussanvarghese7165 2 ปีที่แล้ว

    Parishudhatmave adiyangalil vannirangi adiyangale shudharakkename Amen 🙏🙏🙏😇

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว +1

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ മോൾക്ക് നല്ല ഉറക്കം തരണ െമ

  • @wondervlog8983
    @wondervlog8983 10 หลายเดือนก่อน +19

    പരിശുദ്ധൽമാവ് ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും ആൽബിൻമോനെ മെർലിൻ മോളെ പരിശുദ്ധൽമാവ് കൊണ്ടു നിറക്കണമേ.

    • @bindusebastian8965
      @bindusebastian8965 9 หลายเดือนก่อน +3

      SSLC exam ezhutan pokunna ella kunjugale samarppikkunnu

    • @jijijohny7594
      @jijijohny7594 8 หลายเดือนก่อน

      🎉

    • @SindhuSajan-cx2rs
      @SindhuSajan-cx2rs 7 หลายเดือนก่อน

      എന്റെ മോള് സാന്ദ്ര എഴുതുന്ന എക്സാമിൽ പരിശുദ്ധ മാതാവിന്റെ ജപമാല അനുഗ്രഹം അവിടെ ഒപ്പമുണ്ടായിരിക്കുമാറാകട്ടെ ആമേൻ

    • @LathaLatha-sv8ih
      @LathaLatha-sv8ih 6 หลายเดือนก่อน

      എന്ന മകളുടെ സുഖം പ്രസവം ആകാൻ പരിഝന്മാവ്‌ വേ എന്റെ . മക ൾ വേണ്ടി പ്രാർത്ഥാ ക്കണമേ ആമേൻ

    • @tommic3359
      @tommic3359 23 วันที่ผ่านมา

      ❤❤❤

  • @lizzydaniel5562
    @lizzydaniel5562 2 ปีที่แล้ว +3

    Holy Spirit enlighten us, thank u for letting my sister call , help Bishop and my sister to attend wedding, heal my hand complete, help me to sleep, I trust in you, nothing is impossible with you

  • @akhiljose124
    @akhiljose124 4 ปีที่แล้ว +28

    Holy spirit come to me amen..❤️🙏

  • @damykurusappan3723
    @damykurusappan3723 10 หลายเดือนก่อน

    Thank you Jesus and Holy spirit for all the blessings.Amen

  • @ushathomas2281
    @ushathomas2281 2 ปีที่แล้ว

    Anta makalk nala jevithapakaliya kitanam🙏🙏🙏 nagaludamal karunu thonanama❤️❤️❤️❤️🌷🌷🙏

  • @shanthababukunnel5288
    @shanthababukunnel5288 5 ปีที่แล้ว +14

    O holy spirit today help my daughterblessing amne

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 ปีที่แล้ว +10

    പരിശുദ്ധത്മാവേ എല്ലാ മക്കളിലും വന്ന്‌ നിറയണമേ 🙏🙏🙏🤲🤲🤲🤲🤲🤲

  • @rosilychacko6187
    @rosilychacko6187 5 ปีที่แล้ว +14

    Holy Spirit come to my heart 💓💔 my house and all through my life Amen

    • @sunnichenpc2102
      @sunnichenpc2102 5 ปีที่แล้ว +1

      Amen

    • @johnsmart441
      @johnsmart441 4 ปีที่แล้ว

      പരിശുദ്ധാത്മാവിന് മാത്രം ആഗ്രഹിച്ച ഏകദേശം 20 വർഷത്തോളമായി ഞാൻ ആരാധിക്കുന്നു വിവാഹമോ ആഗ്രഹിച്ചിട്ടില്ല എന്തുകൊണ്ടാണ് ആത്മാഭിഷേകം എനിക്ക് കിട്ടാത്തത്

  • @philominaj4513
    @philominaj4513 ปีที่แล้ว +1

    O parisudha japamala mathave sthuthi 🙏 halleluja 🙏 halleluja 🙏 halleluja 🙏🙏
    O parisudhalmave enneyum ella makkaleyum thakarchayil ninnum rekshikkaname.o nalla parisudhalmave lokathulla ella makkaleyum abhishekam cheyyaname 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
    O parisudha parama divya karunnayame sthuthiym pukazhchayum mahathuavem undaayirikkatte. amen 🙏🙏🙏
    O parisudha japamala mathave kaniyu Karuna choriyu kaniyu mathave kaniyu amme parisudha japamala mathave ente nalla amme parisudha japamala mathave ente sahodhariyeyude jeevetham thakarchayil ninnum rekshikkaname amme rekshikkaname . Amma mathave prayer for all members and my sister 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abelsiju2363
    @abelsiju2363 2 ปีที่แล้ว

    പരിശുദ്ധാത്മാവേ എൻ്റെ മകൻ അബേൽ ന് പഠിക്കുവാനുള്ള മടി മാറ്റി ബുദ്ധിയും വിവേകവും തരണേ... പരിശുദ്ധാത്മാവേ അവൻ്റെ ഉള്ളിൽ നിറയണമെ...🙏