യതി: കാലം ആവശ്യപ്പെടുന്ന സാന്നിദ്ധ്യം I YATHI KALAM AAVASYAPPEDUNNA SANNIDHYAM I SHOUKATH

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 34

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +2

    ആത്മീയത എങ്ങനെ ജീവിതത്തിൽ പ്രായോഗികമാക്കാമെന്ന് സ്വജീവിതത്തിലൂടെ നമ്മെ ജീവിച്ച് കാണിച്ച സന്യാസി ശ്രേഷ്ഠൻ നിത്യ ചൈതന്യ യതി,പേര് അക്ഷരാർത്ഥത്തിൽ സ്വാർത്ഥമാക്കിയ ഈ ധന്യാത്മാവിന്റെ പാദാരവിന്ദങ്ങളിൽ മന:സുകൊണ്ട് നമസ്കരിക്കുന്നു.എത്ര കേട്ടാലും മതിവരാത്ത ഈ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു.... ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ........പ്രിയ ഷൗക്കത്ത്ജി ഈ സൗഭാഗ്യം നേരിൽ അനുഭവിക്കാൻ അസുലഭ ഭാഗ്യം ലഭിച്ച അങ്ങേയ്ക്കും ഹൃദ്യമായ നമസ്കാരം...അഭിനന്ദനങ്ങൾ.......!!!

  • @athul8364
    @athul8364 3 ปีที่แล้ว +3

    ഷൗക്കാ കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനാവില്ല, ഹൃദ്യം ധന്യം സ്നേഹം ഷൗക്കാ ആശ ഷാൻ

  • @SURESHBABU-cy6dg
    @SURESHBABU-cy6dg ปีที่แล้ว

    ഗുരു ശിക്ഷ്യ ബന്ധം എത്രത്തോളം ആഴമുള്ളതും ആത്മാർത്ഥത നിറഞ്ഞതുമാണെന്ന് .. ഒഴുക്കോടുള്ള വായനയും കൂടി ആയപ്പോൾ എന്തൊന്നില്ലാത്ത❤ / പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവൃതി അനുഭവപ്പെട്ടു.❤

  • @seemamaneesh2707
    @seemamaneesh2707 3 ปีที่แล้ว +2

    ഷൗക്കാ.. ഹൃദയം തൊട്ടെഴുതിയ കുറിപ്പ് നമ്മുടെ ഹൃദയത്തിലും വന്നു തൊട്ടു..
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, ഈ ഗുരു ശിഷ്യ ബന്ധത്തിന്റെ കഥ..❤️

  • @neerozhukumkala
    @neerozhukumkala 3 ปีที่แล้ว +2

    കാണാത്ത നിത്യയെ നേരിട്ട് കണ്ട പ്രതീതി . മനോഹരം

  • @geethavnair7421
    @geethavnair7421 4 ปีที่แล้ว +3

    വളരെ പതിഞ്ഞ മനോഹരമായ ശബ്ദത്തിൽ യതിയെന്ന അപൂർവ്വതയിലേക്ക് ഷൗക്കത്ത് സാർ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു..നന്ദി. ഒരുപാടൊരുപാട് ....

  • @jithinprabhakaran9349
    @jithinprabhakaran9349 3 ปีที่แล้ว +2

    ഹൃദയം തൊട്ടു.....

  • @sillygator88
    @sillygator88 5 ปีที่แล้ว +4

    നന്ദി ,പ്രിയ ഷൗക്കത്ത് .... ഗുരു നിത്യയുടെ അടുത്ത് എത്തിയതുപോലെ ...

  • @SajiPT-m2z
    @SajiPT-m2z ปีที่แล้ว

    സമഗ്രo, സമ്പൂർണ്ണം. 🙏

  • @ajayakumarmk4795
    @ajayakumarmk4795 4 ปีที่แล้ว +2

    യതി തുടങ്ങി വച്ച സ്നേഹ സംവാദം..

  • @sudersanvarma3133
    @sudersanvarma3133 6 ปีที่แล้ว +7

    ഷൗക്കത് , തങ്ങൾ എത്ര ധന്യൻ

  • @rafeeqmtr
    @rafeeqmtr 5 ปีที่แล้ว +5

    ഒരു ഹൃദയ സഞ്ചാരം 👍👍🏼👍🏿👍🏾🖤

  • @beenarajesh8303
    @beenarajesh8303 2 ปีที่แล้ว +1

    🙏🙏

  • @bindusajeevan4945
    @bindusajeevan4945 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @amareshanamareshank7152
    @amareshanamareshank7152 4 ปีที่แล้ว +2

    എനിക്കു വളരെ സന്തോഷം തോന്നുന്നു ശാന്തതയും

  • @sureshbabus9627
    @sureshbabus9627 5 ปีที่แล้ว +3

    ധന്യത നിറഞ്ഞ വാക്ക്യകൾക്കു നന്ദി

  • @GraceJohn23
    @GraceJohn23 ปีที่แล้ว +1

    😍

  • @DEARJOHNS
    @DEARJOHNS 5 ปีที่แล้ว +3

    My blessed days with Guru continue in my little ashram in Koviloor... Thank you dear Shoukath...

  • @sreejithts1931
    @sreejithts1931 6 ปีที่แล้ว +2

    Guru nithyayude paada pinthudaraan thonnum athra manoharam...

  • @mistyblue446
    @mistyblue446 ปีที่แล้ว +1

    May i visit the Ashram

  • @rajeevpv2499
    @rajeevpv2499 6 ปีที่แล้ว +5

    ഒടുവില്‍ വന്നു അല്ലേ ഗുരുവേ....

  • @sureshbabus9627
    @sureshbabus9627 5 ปีที่แล้ว +2

    Great

  • @_INDRAJITH_
    @_INDRAJITH_ 5 หลายเดือนก่อน

    🥰🥰👍🏻

  • @nicevisionsathish146
    @nicevisionsathish146 ปีที่แล้ว

    ❤❤❤❤

  • @Sivaramakrishnan326
    @Sivaramakrishnan326 5 ปีที่แล้ว +1

    Shoukkath swami swamiyude vaakkukal oordha gathi tharunnathanu

  • @shibinabraham3260
    @shibinabraham3260 4 ปีที่แล้ว +2

    🙏

  • @sambhas999
    @sambhas999 4 ปีที่แล้ว +1

    Mr.Shoukat,
    Can you recollect your memory about a missing documentation about a SPIRITUAL demonstrations by a SPIRITUAL MASTER ( SWAMY RAMA ... Not sure his name) who had stopped his heartbeats over 5 minutes in the presence of GURU YATI. It was staged in AIMS, DELHI.

    • @wilsonjoseph6174
      @wilsonjoseph6174 4 ปีที่แล้ว

      തമാശിക്കല്ലേ, ഗുരു അതിന്റെ ആളല്ലായിരുന്നു.

  • @atmayatra02
    @atmayatra02 3 ปีที่แล้ว +2

    🙏