ദൈവദശകം - ഒരു ആസ്വാദനം: ഷൗക്കത്ത് | ഭാഗം-1 | Daiva Dasakam a prayer penned by Narayana Guru

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 127

  • @Asabilash
    @Asabilash 7 ปีที่แล้ว +43

    സത്യത്തെ ഇത്ര ലളിതമായി പറഞ്ഞു തരുന്ന ഈ രണ്ട്‌ ഗുരുക്കന്മാർക്കും നന്ദി നമസ്‌ക്കാരം

  • @jayakumarc.g4998
    @jayakumarc.g4998 25 วันที่ผ่านมา

    യതിയോട് പൂർണ്ണ നീതി പുലർത്തുന്നു. അഭിനന്ദനങ്ങൾ👍

  • @santhoshmg009
    @santhoshmg009 4 ปีที่แล้ว +12

    ആത്മബോധം ഉണർത്തുന്ന ഗുരുവിന്റെ കൃതിയെ അര്ഥവത്താക്കുന്ന ഹൃദയ സ്പർശിയായ വ്യാഖ്യാനം, പ്രണാമം

  • @velupugazh9842
    @velupugazh9842 5 ปีที่แล้ว +17

    നല്ല രീതിയിൽ ലളിതമായ വിശകലനം..🌸🌸🌸

  • @rravisankar3355
    @rravisankar3355 3 ปีที่แล้ว +18

    ശ്രീനാരായണ ഗുരു വേദോപനിഷത്തുകളിൽ അധിഷ്ഠിതമായ ആത്മവിദ്യ സാധാരണ സജ്ജനങ്ങൾക്ക് നൽകിയ മഹാഋഷിവര്യനാണ്.

  • @naspaduppan
    @naspaduppan 3 ปีที่แล้ว +3

    ഗംഭീരം മനോഹരം
    exlent sir
    thanks alot

  • @haridasan2863
    @haridasan2863 5 ปีที่แล้ว +15

    ഉൾക്കൊണ്ട് പറയുമ്പോഴുള്ള ഒരു മനോഹാരിത ..... മനോഹരം.

  • @vijayangopalan3911
    @vijayangopalan3911 3 ปีที่แล้ว +3

    ഓം ശ്രീനാരായണ പരമഗുരുവേ നമ:

  • @ushamohan1338
    @ushamohan1338 ปีที่แล้ว +2

    🙏🙏 Gurudeva

  • @sureshchithaly
    @sureshchithaly 4 ปีที่แล้ว +9

    ഞങ്ങൾ എന്നും സന്ധ്യക്ക് നിലവിളക്ക് കൊളുത്തിവച്ചു പ്രാർത്ഥിക്കുന്നത് ദൈവദശകം ആണ്.. ഗുരുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ..

  • @boseapanicker4264
    @boseapanicker4264 ปีที่แล้ว +1

    മനോഹരം ഈ വ്യാഖ്യാനം 👌👌👌

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +2

    വളരെ നല്ല വിവരണം. നന്ദി

  • @arunsasipaloor2855
    @arunsasipaloor2855 4 ปีที่แล้ว +7

    ചൊല്ലുമ്പോൾ ബോധത്തിൽ വികാസമുണ്ടാക്കാൻ... ദൈവദശകം.. well explained

  • @lakshmir1333
    @lakshmir1333 4 ปีที่แล้ว +5

    Greatest understanding of truth

  • @rethilkumarks4294
    @rethilkumarks4294 3 ปีที่แล้ว +4

    ഗുരു ചരണം ശരണം

  • @subhab7717
    @subhab7717 4 ปีที่แล้ว +10

    നമിക്കുവിൻ സഹജരേ നിയതമീ ഗുരുപാദം

  • @anoopap4960
    @anoopap4960 6 ปีที่แล้ว +11

    👏 ലളിതം സുന്ദരം

  • @shivapramodh3023
    @shivapramodh3023 ปีที่แล้ว +1

    നാം അറിയാതെ പോയ അർത്ഥന 🌹

  • @ammisadukkala
    @ammisadukkala 5 ปีที่แล้ว +7

    Very beautifully explained, thanks sir

  • @YummyTreats
    @YummyTreats 3 ปีที่แล้ว +2

    profound!

  • @njthankachi5823
    @njthankachi5823 4 ปีที่แล้ว +3

    Very touching explanation 🙏

  • @sharininavu2474
    @sharininavu2474 3 ปีที่แล้ว +1

    വളരെ ലളിതമായി എല്ലാം പറഞ്ഞു.

  • @aparna7673
    @aparna7673 3 ปีที่แล้ว +1

    Pg k padiikan unde athu kondu ithu kelkan vannatha super sir thank you so much god bless you

  • @sugathankpsugathankp4242
    @sugathankpsugathankp4242 6 ปีที่แล้ว +7

    നമസ്തെ. നന്ദിയുണ്ട് ഒരുപാട്‌.

  • @harislulu0094
    @harislulu0094 5 ปีที่แล้ว +9

    വളരെ നന്ദി

  • @kanchanakp8510
    @kanchanakp8510 4 ปีที่แล้ว +3

    3 വയസു മുതൽ ചെല്ലുന്നത് ജനിമൃതി ചക്രം അതിലുണ്ട്. ദേശോപനിഷദ്‌ സാര സംഗ്രഹം. ഒരു ദിവസം എന്ത് ചെയ്യുമ്പോഴും ചൊല്ലും. ദൈവം ഉത്തരം നൽകുന്നുമുണ്ട്. നന്നായി സഹോദര. അതിനേക്കാൾ വലിയൊരു പ്രാർത്ഥനയാണ്. ദൈവം ജാതിയും മതവും ഉണ്ടാക്കിയില്ല. പടച്ചവൻ മാനുഷരെ മാത്രം സൃഷ്ടിച്ചു. മാനുഷയർ മതങ്ങളെയും ജാതികളെയും ദൈവങ്ങളെയു സൃഷ്ടിച്ചു. ദൈവത്തെ വിഭജിച്ചു. മാനുഷരും വിഭജിക്കപ്പെട്ടു
    ഇനി ദൈവത്തെയും മാനുഷരെയും ഒന്നാക്കാം അകത്തും പുറത്തും നിറഞ്ഞിരിക്കുന്നതിനെ അകത്തോട്ടെടുത്തു ദൈവവും ആയി സെൽഫിനെ യോജിപ്പിക്കാം. Sath ഗുരുവേ ശരണം ഗുരു ചരണം ശരണം
    ദൈവം അനിഗ്രഹിക്കട്ടെ

    • @sabumanayil1078
      @sabumanayil1078 4 ปีที่แล้ว +2

      ദൈവ3 ശകത്തിന്റെ വ്യാഖാനത്തിൽ വർക്കല ആശ്രമത്തിൽ നിന്ന് മുനി നാരായണപ്രസാദ് എഴുതിയിരിക്കുന്നു പരമമായ സത്യം ഒന്നേ ഉള്ളു പ്രാർത്ഥിക്കുന്നവരുടെയും കവിഹൃദയത്തിന്റെയും ഭാവനാ വിലാസമനുസരിച്ച് ആ സത്യത്തിന് പല രൂപങ്ങളും പേരുകളും കൽപ്പിക്കപ്പെട്ടു അങ്ങിനെ അത് ബഹുദൈവാരാധനയായിത്തീർന്നു എന്ന് ഈ പരമമായ സത്യം ആരാണ്

    • @kanchanakp8510
      @kanchanakp8510 4 ปีที่แล้ว +1

      @@sabumanayil1078 ഞാൻ എല്ലാ വേദങ്ങളിലും കറങ്ങി അവസാനം കളവംകോടത്തു നിന്നും കളവംകോടത്തു കണ്ണാടിയിൽ നിന്നും കണ്ണാടിയിലേയ്ക്ക്
      ഒളതല കണ്ണാടി പ്രതിഷ്ഠ ഞാൻ തന്നെ നടത്തി
      ഞങ്ങളുട കുടുംബദോഷം പരിഹരിക്കാൻ അതാണ് ഗുരു തന്ന ഉപദേശം
      ഗുരു സംഗമം
      ഗുരു സംഗമ നഗർ എന്ന് അതിനു പേരിടാനും പറഞ്ഞു കിട്ടി ഉടനെ തന്നെ പ്രളയം തുടങ്ങി
      എഴുതി തീർക്കാൻ പറ്റില്ല

  • @anoopkumar7576
    @anoopkumar7576 5 ปีที่แล้ว +9

    ❤ഹൃദയപുരസ്സരം എന്നുമെന്നും നന്മകൾ

  • @unnikrishanankrishanan4778
    @unnikrishanankrishanan4778 4 ปีที่แล้ว +10

    നമസ്കാരം, ആ കാലിൽ വീണു നമസ്കരിക്കുന്നു, അനുഗ്രഹിക്കണം ഭവാനെ.

  • @harikrishnanb2836
    @harikrishnanb2836 4 ปีที่แล้ว +5

    Thanks sir🌹

  • @sujathas2354
    @sujathas2354 3 ปีที่แล้ว

    Good morning v good presentation thank you very much

  • @bijurajponneth442
    @bijurajponneth442 6 ปีที่แล้ว +7

    Great speech.....

  • @mithilalibeeshmadanan5951
    @mithilalibeeshmadanan5951 6 ปีที่แล้ว +8

    സർ വളരെ നന്നായിട്ടുണ്ട്

  • @sarathchandrababu266
    @sarathchandrababu266 5 ปีที่แล้ว +14

    ലളിതം മനുഷ്യരാശിക്ക് വേണ്ടി രചിച്ച മനുഷ്യനന്മക്ക് വേണ്ടി ജന്മം എടുത്ത ഗുരുദേവൻ

  • @bhaskaranm2695
    @bhaskaranm2695 3 ปีที่แล้ว +1

    Guru bless you.

  • @chandravathimu1010
    @chandravathimu1010 3 ปีที่แล้ว +1

    Well explained stay blessed

  • @priyaajayan7997
    @priyaajayan7997 4 ปีที่แล้ว +3

    Very good sir

  • @udayakumar9414
    @udayakumar9414 7 ปีที่แล้ว +6

    I have repeatedly heard this a number of times such is my gratitude to guruji for transporting me to enjoying the deep meaning of this simple but a compete prayer for the common man, who is not that much spiritual.

  • @manimalarkavilamma8867
    @manimalarkavilamma8867 2 ปีที่แล้ว +1

    Namasthe

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน

    സത്യം സത്യം 😍😍😍😍😍

  • @miamsu3210
    @miamsu3210 5 ปีที่แล้ว +30

    ആത്മീയതക്ക് മനുഷ്യത്വമേയുള്ളു , ജാതിയോ മതമോ ഇല്ല .

    • @shefeekea2019
      @shefeekea2019 5 ปีที่แล้ว +1

      കൊള്ളാം അതിമനോഹരം ഇതിലും നല്ല മെസ്സേജ് വേറെ ഇല്ല

    • @muhammedshafeek9868
      @muhammedshafeek9868 4 ปีที่แล้ว

      Correct saho 🙏😍

  • @rajeshshaji7666
    @rajeshshaji7666 5 ปีที่แล้ว +7

    Daivadashkam is universal orison =vedanta+upanishd+bhakthi for human being

  • @aniljumar1633
    @aniljumar1633 6 ปีที่แล้ว +7

    Congratulations, 🙋🙏🙏 Ellaavarum Ee varikal padippokumpol, Aa varikalude Arthangal Valare Manoharamaayittu Manasilaakkithanna Mahaamansine Namaskarikkunu,, Eniyum Gurudevakrithikalude Arthangal Manasilaakkitharumaarakatte,, Thank you, 🙏🙏

  • @shailajahari2916
    @shailajahari2916 4 ปีที่แล้ว +4

    🙏🙏🙏🙏

  • @sureshpp2774
    @sureshpp2774 8 ปีที่แล้ว +12

    നന്ദിയുണ്ട് സാർ ഇത്രയും ലെളിതമായി പറഞ്ഞ്തന്നതിൽ

  • @rajeevk.s9814
    @rajeevk.s9814 4 ปีที่แล้ว +4

    😍😍😍🙏🙏🙏🌹🌹🌹🌷🌷🌷

  • @midhunsathyanathan9807
    @midhunsathyanathan9807 8 ปีที่แล้ว +7

    Well explained sir..thank you!!!

  • @rajithasivadasan9948
    @rajithasivadasan9948 4 ปีที่แล้ว +1

    Thank u thank u 🙏🙏🙏🙏

  • @andersonyfernandez3631
    @andersonyfernandez3631 7 ปีที่แล้ว +8

    സർ..നന്നായിട്ടുണ്ട്..നന്ദി

  • @pushpamukundan1091
    @pushpamukundan1091 4 ปีที่แล้ว +3

    🙏🙏🙏🙏Pranamam

  • @vilasanipeethabran5627
    @vilasanipeethabran5627 4 ปีที่แล้ว +4

    💛🙏

  • @sunilmg3447
    @sunilmg3447 5 ปีที่แล้ว +3

    Very good

  • @abhijithchandran4118
    @abhijithchandran4118 5 ปีที่แล้ว +5

    🕉️🙏

  • @ajithapadmanabhan5855
    @ajithapadmanabhan5855 3 ปีที่แล้ว

    Gambheeram Athimanoharam
    Thanks Sir

  • @abilashmohanan3157
    @abilashmohanan3157 4 ปีที่แล้ว +5

    Guru natayana moorthe paramaacharya namasthe .....

  • @duragaprasadnv2528
    @duragaprasadnv2528 4 ปีที่แล้ว +2

    Great

  • @vayanakuttam
    @vayanakuttam 3 ปีที่แล้ว

    Simple and good presentation

  • @Yogi_Ram
    @Yogi_Ram 6 ปีที่แล้ว +14

    ഏവർക്കും നന്മ ഉണ്ടാകട്ടെ..🙏😍
    🕉 സ്വാമിയേ ശരണമയ്യപ്പാ 🕉

  • @ajikumarmannady5260
    @ajikumarmannady5260 4 ปีที่แล้ว +4

    ജ്ഞാന ധന്യാത്മ ഗുരും നമ:

  • @dilludinakaran4991
    @dilludinakaran4991 5 ปีที่แล้ว +6

    Pranam sir

  • @vrpoduval1957
    @vrpoduval1957 10 หลายเดือนก่อน

  • @pavanantk2382
    @pavanantk2382 6 ปีที่แล้ว +6

    Pranamam

  • @amalchristy7251
    @amalchristy7251 5 ปีที่แล้ว +5

    🙏

  • @classic.blossom2664
    @classic.blossom2664 2 ปีที่แล้ว +1

    A UNIQUE PRAYER ... CAN'T CATEGORISED TO ANY PARTICULAR SEGMENT OF PEOPLE....

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว

    🌹❤👌👍🙏

  • @sulochana1898
    @sulochana1898 6 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉

  • @nicevisionsathish146
    @nicevisionsathish146 6 ปีที่แล้ว +4

    Good ekka

  • @sulochana1898
    @sulochana1898 6 หลายเดือนก่อน

    Omnmonarayamo

  • @SanthoshS-kp7ju
    @SanthoshS-kp7ju 5 ปีที่แล้ว +3

    Good

  • @RaveendranvnNair-fj2cu
    @RaveendranvnNair-fj2cu ปีที่แล้ว +1

    Enthaayaalum ee parayunnathu okke sari. ...oam Gurusarannam. ...njan ithokke sammathichu. .....pakshe eezhavarude dhyivam maathram aakki theerthu. ...Narayana guruvine manushyajanmam undaakkiya vykthi aannu. ...aa guruvil kaannunna samnyaasam aarum sammathikkunnilla. .....pinne guruji kalyaannam kazhichu jeevichu guru thejassu nila nirthanna maayirunnu. .....ithrayum enikku parayannamennu koodi thonni. ......Thettundenkil kshamikkuka. ........namasthe. .....!!!!! ...

  • @sulochana1898
    @sulochana1898 6 หลายเดือนก่อน

    Om

  • @baburjand9379
    @baburjand9379 2 ปีที่แล้ว +1

    പ്രപഞ്ച ശക്തിയുടെ നിയോഗം

  • @ramanbaburajan63
    @ramanbaburajan63 5 หลายเดือนก่อน

    "ഒരാവി വൻതോണി നിൻ പദം" എന്നു ചൊല്ലിയാൽ ഗുരു നിഷ്കര്ഷിച്ച അനുഷ്ടുപ് വൃത്തം തെറ്റും.. ദ്വിതീയാക്ഷര പ്രാസം തെറ്റും. ഇതൊന്നും കപട യതിക്കു വെളിവാകില്ല.

  • @Krishnakumarkodungallur
    @Krishnakumarkodungallur 6 ปีที่แล้ว +5

    nannaayitund, pakshe sri narayanaguruvine minimum oru "sri" engilum cherthu abhisambodana chayyuka.

  • @shajitr6018
    @shajitr6018 4 ปีที่แล้ว +3

    നമിക്കുന്നു...

  • @lansnik9822
    @lansnik9822 7 ปีที่แล้ว +16

    ഗുരുവിന്റെ ദർശനങ്ങൾ വേദന്തത്തിൽ അധിഷ്ടിതമാണ്. ഗുരു വേദാന്തവും കഴിഞ്ഞ് ഒരു പടി കൂടി മുൻപോട്ട് പോയി എന്നാണ് തോന്നിയുട്ടുള്ളത്.

    • @sabumanayil1078
      @sabumanayil1078 4 ปีที่แล้ว

      വേദത്തിൽ പറയുന്ന പരമേശ്വരൻ ആരാണ്

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน

    ആധുനികർ ഗുരുവിനെ ""കളത്തിൽ ഇരുത്തി "
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulya9445
    @athulya9445 4 ปีที่แล้ว

    Manas ulkollunna visakalanam

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +2

    മഹാഗുരുവായ,ഗുരുദേവനെ ജാതി പെട്ടകത്തിൽ അകപ്പെടുത്തിയത് തികഞ്ഞ,അപരാധം...അങ്പറയുന്നത് ഗുരുദേവനെ ഒരുബിംബമായി മാത്രം കൊണ്ടാടുന്നവർ,കൂടി ഗ്രഹിച്ചിരുന്നുവെങ്കിൽ....ശാന്തി

  • @arunmadhavan5099
    @arunmadhavan5099 7 ปีที่แล้ว +5

    I need help I want to know about the topic "guru as a poet"

    • @PUTHIAVILA1
      @PUTHIAVILA1 7 ปีที่แล้ว

      Arun Madhavan there are such studies

    • @balakrishnanthallassery4376
      @balakrishnanthallassery4376 6 ปีที่แล้ว +1

      Sree Narayana Guru was and is a universal Poet of all times. Guru made his deciple a Maha Guru.
      Another viswa Guru visited him to pay his respect and regards and to further praise him as a one and only personality of his spiritual esteem,that he came across during his travel all over the world.

    • @chandrasalim4814
      @chandrasalim4814 6 ปีที่แล้ว

      ?

  • @sunilkumar-vc8go
    @sunilkumar-vc8go 6 ปีที่แล้ว +4

    👍👍👍👍

    • @mohinipradeepkumar1117
      @mohinipradeepkumar1117 4 ปีที่แล้ว

      Ellaa mathangalum manushya nanmmakkay maathram upayogikkunna reethiyaanu kashttam

  • @SuhasiniMohanan1987
    @SuhasiniMohanan1987 4 ปีที่แล้ว

    Namikkunnu. Nanmayundavette ennum

  • @anilkumarmsanilkumar7635
    @anilkumarmsanilkumar7635 8 ปีที่แล้ว +4

    namasthe

  • @jabirjabir2252
    @jabirjabir2252 4 ปีที่แล้ว +1

    Hi

  • @MeAsISeeIt
    @MeAsISeeIt 8 ปีที่แล้ว +5

    brilliant
    sajan doordarshan

    • @shinods.k3769
      @shinods.k3769 7 ปีที่แล้ว

      Good speech

    • @HARIPRASAD-nu6np
      @HARIPRASAD-nu6np 7 ปีที่แล้ว

      Sajan ഗായത്രിയും ദൈവദശകത്തിന്റെ അർത്ഥവും ഒന്നു തന്നെ യാണന്നണ് എന്റെ അഭിപ്രായo.!

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +13

    Classic താങ്കൾ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കണം സർക്കാർ സ്കോളിൽ

  • @shankarisharika2574
    @shankarisharika2574 5 ปีที่แล้ว +6

    ഇത് ആരാണ് ഈ ഗുരുജി

    • @kailasanvanaja4253
      @kailasanvanaja4253 4 ปีที่แล้ว +2

      Yathiyude koodeyundaayirunna showkkath enna manushyan.

  • @muraleedharan.p610
    @muraleedharan.p610 4 ปีที่แล้ว +5

    "നാരായണ ഗുരു " എന്ന് സംബോധന ചെയ്യുന്നത് ഒരു ആത്മ സുഖം തോന്നുന്നുണ്ടോ താങ്കൾക്ക്? അറിയാതെയാണ് സംബോധ ചെയ്യുന്നതാ എന്ന് സംസാരത്തിൽ മനസിലാക്കാം. ഗുരുനാദൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ആരും നാരായണ ഗുരു എന്ന് സംബോധന ചെയ്യു തു കാണത്തില്ല. ശ്രീ നാരായണ ഗുരുദേവൻ സാക്ഷാൽ ശിവ ഭഗവാന്റെ മനുഷ്യ അവതാരം തന്നെയാണ്.

    • @sivanandank8116
      @sivanandank8116 4 ปีที่แล้ว +4

      'ഗുരു' എന്നതിന്റെ പരമാർത്ഥം അറിയാമോ? ഗുരുസാക്ഷാൽ പരബ്രഹ്മം എന്നു കേട്ടിട്ടുണ്ടോ? അതിലും വലുതല്ല താങ്കൾ ഉദ്ദേശിക്കുന്ന ഒരു വിശേഷണവും.

    • @muraleedharan.p610
      @muraleedharan.p610 4 ปีที่แล้ว +2

      @@sivanandank8116 ശീ നാരായണ ഗുരുദേവൻ ജിവിച്ചിരുന്ന സമയത്ത് ശിഷ്യന്മാർ ഗുരുദേവനെ തൃപ്പാദങ്ങൾ എന്നാണ് സംബോധന ചെയ്തിട്ടുള്ളത്. അവർ ആരും തന്നെ "നാരായണ ഗുരു " എന്ന് വിളിച്ചിട്ടില്ല എന്ന് താങ്കൾക്ക് അറിയാമോ? അതോ അവർക്കാക്കും ഗുരു എന്ന പദത്തിന്റെ അർത്ഥം അറിയത്തില്ലായിരുന്നോ?

    • @kanid1944
      @kanid1944 3 ปีที่แล้ว +1

      ഷൗക്കത്തിന്റെ ഗുരു, ഗുരു നിത്യ ചൈതന്യ യതി, ഗുരു സ്വാമിയെ എല്ലായിപ്പോയും നാരായണ ഗുരു എന്നാണല്ലോ പറഞ്ഞ് വന്നിരുന്നത്, ഗുരു വിന് ഒരു വിശേഷണം ആവിശ്യമില്ല, അങ്ങനെ വന്നാൽ അത് പുനരുക്തിദോഷത്തിന് കാരണം ആകും എന്ന് പഠിപ്പിച്ചിരുന്നു. നടരാജ ഗുരു സ്ഥാപിച്ച ഗുരുകുലത്തിലെ ഗുരുക്കൻമാരും പഠിതാക്കളും ഈ പാത പിൻതുടരുന്നു.

  • @dharmancgdharmancg2051
    @dharmancgdharmancg2051 3 ปีที่แล้ว +1

    ഗുരുവിന്റെ പദപ്രയോഗങ്ങളെ അർത്ഥ വിശകലൻ ചെയ്യാൻ കഴിയുന്ന നിലയിൽ അങ്ങ് വേദ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണോ? അങ്ങ് അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ്. അഖിലരും ആത്മസുഖത്തിനായ് പ്രയത്തം സകലവുമിക്കു സഭാപി ചെയ്തിട്ടുന്നു. ഗുരുവിൽ ആത്മാവില്ലാത്തവംശത്തിലാണ് ജനിച്ചു ജീവിച്ച് സമാധിയായി. ഇരുവിന്റെ വംശത്തിലുള്ളവർക്ക് ആത്മാവുണ്ടാകുന്നത് 1950 ൽ നിലവിൽ വന്ന ഇൻഡ്യൻ ദരണഘടനയിൽ .മർത്ത്യൻ എന്ന പദത്തിന്റെ അർത്ഥം ആത്മാവില്ലാത്തവർ എന്നാണ അപ്പോൾ അങ്ങ് ഭാഷയുടെ അക്ഷരാർത്ഥമറിയാതെ ഭാഷസംസാരിക്കുന്നയാളാണെന്ന് വ്യക്തം. അപ്പോൾ ആത്മാവിനെ ആര് എന്ന് എന്തിനു വേണ്ടിയുണ്ടാക്കി എന്ന സത്യം അങ്ങയ്ക്കറിയാമോ? നാം പറയുന്നത് ആത്മീയ കാര്യങ്ങളാണെന്ന് ഗുരു പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു ഗുരുവ റഞ്ഞത് ഉദ്ധരിക്കാമോ? ആത്മോപദേശത്തിലെ എല്ലാ പദ്യങ്ങളും അന്നത്തെ നാട്ടുവാഴികളോട് ബോധമണ്ഡലത്തിൽ ആശയ സംവേദനം ചെയ്യുന്നത്. അങ്ങ് ഗുരുവിനെ മുന്നിൽ നിർത്തി നടത്തുന്ന ആ ത്മീയത്തട്ടിപ്പ് തിരിച്ചറിയുന്നു.

  • @sivakumars7051
    @sivakumars7051 2 หลายเดือนก่อน

    P

  • @rajuvarma5338
    @rajuvarma5338 ปีที่แล้ว +1

    ബുദ്ധ മത പാരമ്പര്യം ഉണ്ടായിരുന്ന ഈഴവ സമൂഹത്തെ നാരായണ ഗുരു കഷ്ട പെട്ട് "ഹിന്ദു ആത്മീയ യുടെ തൊഴുത്തിൽ കെട്ടി.. ഗുരു വിനു ശേഷം ഈഴവരിൽ ഈശ്വരത്വവും നിരീശ്വരത്വം വും തമ്മിൽ ഒരു സംഘട്ടനം കാണാം.. ഈ മണ്ടത്തരം അവസാനം ഗുരു വിനും മനസ്സിലായി. അദ്ദേഹം ഹിന്ദു അല്ലെന്നു പ്രഖ്യാപിച്ചു. ശ്രീലങ്കയിൽ പോകാൻ നോക്കി..
    നാരായണ ഗുരു ഈഴവ ശിവനെ അല്ല പ്രതീഷിക്കേണ്ടതു.. ബുദ്ധനെ ആയിരുന്നു.. ബ്രമണൻ അടിച്ചമർത്തിയ ബുദ്ധനെ...

    • @mbdas8301
      @mbdas8301 3 หลายเดือนก่อน

      ആദ്യം സ്വന്തം പേരിലുള്ള 'ബ്രാഹ്മണ വാല്' മുറിക്കൂ!

  • @alivs2045
    @alivs2045 3 ปีที่แล้ว

    😄🤣🤣🤣🤣🤣🤣🤣😭

  • @clickonmallubro8239
    @clickonmallubro8239 2 ปีที่แล้ว +2

    🙏🙏🙏

  • @remadevinatarajapillai5865
    @remadevinatarajapillai5865 4 ปีที่แล้ว +3

    🙏

  • @vayanakuttam
    @vayanakuttam 3 ปีที่แล้ว +1

    Simple and good presentation

  • @arunm.s3010
    @arunm.s3010 4 ปีที่แล้ว +2

    Pranamam

  • @legot.k8772
    @legot.k8772 4 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @kannankm7555
    @kannankm7555 4 ปีที่แล้ว

    Great

  • @prameelasunilal4688
    @prameelasunilal4688 ปีที่แล้ว +1

    🙏🙏

  • @ramamohananik346
    @ramamohananik346 3 ปีที่แล้ว

    🙏