നാരായണഗുരുവിന്‍റെ ദര്‍ശനം പ്രായോഗികജീവിതത്തില്‍ - ഷൗക്കത്ത് (SHOUKATH)

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2020

ความคิดเห็น • 104

  • @Agniveer108
    @Agniveer108 9 วันที่ผ่านมา +1

    എത്ര സത്യമായ കാര്യങ്ങൾ ആണ്, ഇന്നത്തെ ജാതി മത വേറിയുടെ കാലത്ത് മനുഷ്യ സ്നേഹം ഇല്ലാതെ ദൈവത്തെ സ്നേഹിച്ചിട്ടു എന്ത് കാര്യം ❤

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +10

    എന്റെ ദൈവമേ അങ്ങയുടെ വാക്കുകൾ, വിവരണം....... വിവരണാതീതമാണ്.പല പല പ്രാവശ്യം കേട്ടാലെ മനസ്സിൽ ഉറക്കൂ
    . നന്ദി സാർ

  • @sheebap597
    @sheebap597 3 ปีที่แล้ว +14

    വളരെ ശരിയായ ചിന്തകൾ പ്രായോഗിക ജീവിതത്തിൽ ഗുരുദർശനം എങ്ങിനെ നാം സ്വീകരിക്കണമെന്ന് വളരെ ലളിതവും സൗമ്യവുമായി വിവരിച്ച അങ്ങേയ്ക്കു നന്ദി അറിയിക്കുന്നു.🙏🙏

  • @vasudevsaju9743
    @vasudevsaju9743 3 ปีที่แล้ว +2

    എന്റെ ഉൻക്കാത് തുറപ്പിച്ചതിന് നന്ദി സാർ ഗുരുഭക്തി ഇപ്പോഴാണ്പൂർണ്ണമായത്

  • @vijeeshvijayan7426
    @vijeeshvijayan7426 3 ปีที่แล้ว +13

    ഈ ചാനൽ കേരളത്തിൽ എല്ലാവരാലും അറിയപ്പെടേണ്ട ചാനൽ ആണ്.

  • @pratheeppratheep4064
    @pratheeppratheep4064 2 ปีที่แล้ว +2

    ഇനിയുള്ള ജീവിതം ഗുരുദർശനങ്ങളുടെ ഒപ്പമാവട്ടെ...

  • @bharathanbharathan3219
    @bharathanbharathan3219 3 ปีที่แล้ว +2

    ShoukAthji angeyku gurunamathil pranamam 👃👃👃👃👃👃

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +1

    നമസ്കാരം ഷൗക്കത്ത്ജി, ഹൃദ്യവും സമഗ്രവും പ്രായോഗികവുമായ നിരീക്ഷണം .മഹാഗുരുവിന്റെ ദർശനം എത്രത്തോളം ലാളിത്യമാർന്നതാണോ അത്രമാത്രം ലാളിത്യത്തോടെ യുക്തി ഭദ്രമായി അങ്ങയുടെ വാക്കുകളിലൂടെ ഏറെ ഹൃദ്യമായ അനുഭവമാകുന്നു.ഹൃദ്യമായ അഭിനന്ദനങ്ങൾ...ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരവേ നമ:🙏🙏

  • @pradperi891
    @pradperi891 2 ปีที่แล้ว +1

    Munp chindikkathe poya puthiya orupad nanma niranja chindathalangalk vazhi orukkunna Priya sahodaranu orupad nanni 🙏

  • @suryaprabha369
    @suryaprabha369 7 วันที่ผ่านมา

    🙏🏽🙏🏽🙏🏽🌹🌹🌹❤️

  • @jayakrishnangopalakrishnan6657
    @jayakrishnangopalakrishnan6657 2 ปีที่แล้ว +1

    ഇനിയുള്ള ദിവസങ്ങൾ ഗുരുവിനെ കുറിച്ച് ആഴത്തിൽ പഠിക്കുവാനുള്ള ബോധം എന്നിൽ ഉണർത്തിയത്തിനു, താങ്കളുടെ പാദങ്ങളിൽ കോടി നമസ്കാരം.

  • @deepuponnappans9527
    @deepuponnappans9527 2 ปีที่แล้ว +3

    These are great leadership lessons Thank you brother❤

  • @yesodharavasudevan6840
    @yesodharavasudevan6840 3 ปีที่แล้ว +2

    Super presentation.Thank.youso much.Guru.Aum.

  • @pinnacleacademy5252
    @pinnacleacademy5252 3 ปีที่แล้ว +2

    വല്ലാത്ത സന്തോഷം.. ഞാൻ കേൾക്കാനും അറിയാനും ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ

  • @venugopalank8551
    @venugopalank8551 ปีที่แล้ว +1

    Ohm Sree Narayana Paramagurave Namaha.
    Mr. Shoukkath excellent class. First time only I am hearing this type of practical class based on Sree Narayana Guru.
    We should try to practice it. Some aspect l am already practicing.
    Great class.
    Other types of classes so many numbers available but in present society it makes little effect only .

  • @remadevivs9485
    @remadevivs9485 2 หลายเดือนก่อน

    Thank you sir 🙏🙏🙏❤

  • @hridayanathanc108
    @hridayanathanc108 หลายเดือนก่อน

    Pranamam

  • @anitsree
    @anitsree 3 หลายเดือนก่อน

    I feel like meeting you Shoukatji

  • @preethakrishnan6843
    @preethakrishnan6843 3 ปีที่แล้ว +4

    ഷൗക്കത്ത്

  • @yatheeshc1512
    @yatheeshc1512 3 ปีที่แล้ว +3

    സ്നേഹം... സ്നേഹം

  • @unnikuttangaming...301
    @unnikuttangaming...301 3 ปีที่แล้ว +2

    Excellent sir. 👍❤🙏

  • @vysakhakv8085
    @vysakhakv8085 2 ปีที่แล้ว +2

    Beautiful rendition. Thank you sir

  • @homelytaste965
    @homelytaste965 หลายเดือนก่อน

    🙏🙏🙏🙏

  • @prsurendran8304
    @prsurendran8304 7 หลายเดือนก่อน

    Thanks

  • @indirai.v5262
    @indirai.v5262 3 ปีที่แล้ว +3

    Excellent talk. Thank you Mr Shoukath

  • @shyamasuresh8736
    @shyamasuresh8736 3 ปีที่แล้ว +1

    വളരെ നല്ല വലിയ ചിന്തകൾ. വളരെ നന്ദി സർ

  • @rajumr517
    @rajumr517 3 ปีที่แล้ว +2

    നന്ദി 🙏🙏🙏

  • @sumabyju7623
    @sumabyju7623 4 หลายเดือนก่อน

    🙏🙏🙏

  • @satgamaya4304
    @satgamaya4304 7 หลายเดือนก่อน

    🙏🙏🌹👏

  • @basheerudeenpv5053
    @basheerudeenpv5053 3 ปีที่แล้ว +2

    A lot of thanks brother.

  • @anithadevi1565
    @anithadevi1565 6 หลายเดือนก่อน

    Great 🙏🙏

  • @lakshmir1333
    @lakshmir1333 3 ปีที่แล้ว +2

    Greatest understanding

  • @shibuanirudhan1181
    @shibuanirudhan1181 4 หลายเดือนก่อน

    Good

  • @saseendrangopalan5795
    @saseendrangopalan5795 2 ปีที่แล้ว

    Very beautiful interpretation of Gurus creations

  • @sureshbabus9627
    @sureshbabus9627 3 ปีที่แล้ว +2

    Great.

  • @ponu716
    @ponu716 ปีที่แล้ว

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @prasadpanicker3658
    @prasadpanicker3658 8 หลายเดือนก่อน

    Great 👏 Thank you Showkatjii ❤🙏🙏🙏

  • @bincybhaskar1285
    @bincybhaskar1285 3 ปีที่แล้ว +2

    Very good message

  • @sanilkumar4213
    @sanilkumar4213 3 ปีที่แล้ว +3

    ❤️🙏......Very good talk.....🙏❤️

  • @harislulu0094
    @harislulu0094 3 ปีที่แล้ว +3

    🙏

  • @user-ze3rs9eb4j
    @user-ze3rs9eb4j 6 หลายเดือนก่อน

    🙏🙏🙏❤

  • @remadevinatarajapillai5865
    @remadevinatarajapillai5865 3 ปีที่แล้ว +3

    ❤️🙏

  • @bindusajeevan4945
    @bindusajeevan4945 3 ปีที่แล้ว +3

    🙏🙏❤️

  • @deepakdelights7357
    @deepakdelights7357 9 หลายเดือนก่อน

    പത്തരമാറ്റ്❤ അറിവ്
    തിരിച്ചറിവ്🙏 ഗുരുചരണം ശരണം

  • @chandramvm9544
    @chandramvm9544 3 ปีที่แล้ว +2

    Very good explanation

  • @hemakumari1150
    @hemakumari1150 10 หลายเดือนก่อน

    Thank u for your interpretation of Guru's message

  • @kings6365
    @kings6365 6 หลายเดือนก่อน

    Beautiful🙏 beautiful🙏 beautiful🙏🙏🙏🙏🙏🙏🙏

  • @veeshreeheera3699
    @veeshreeheera3699 ปีที่แล้ว

    🙏🙏🙏🌼🌺🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼 🌺🌼🙏🙏🙏.

  • @gopakumardamodaran537
    @gopakumardamodaran537 3 ปีที่แล้ว +2

    🙏🙏🙏🌷🌷🌷

  • @muraleedharan.p9799
    @muraleedharan.p9799 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @sadanandanms308
    @sadanandanms308 2 ปีที่แล้ว

    Great talk. Thanks

  • @piyettans6049
    @piyettans6049 2 ปีที่แล้ว +1

    Excellent 👌

  • @prakashc9057
    @prakashc9057 3 ปีที่แล้ว

    Ohm sree narayana parama gurave nama ha

  • @muraleedharan.p9799
    @muraleedharan.p9799 2 ปีที่แล้ว

    Great 👍👌👍👌

  • @sajanat.kt.k3322
    @sajanat.kt.k3322 ปีที่แล้ว

    ഭഗവാനേ ശ്രീ നാരായണ പരമ ഗുരവേ നമ:

  • @sherfusherfu6550
    @sherfusherfu6550 3 ปีที่แล้ว +2

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sindhus6516
    @sindhus6516 ปีที่แล้ว

    ഗുഡ് explanation👍

  • @daisythomas5302
    @daisythomas5302 3 ปีที่แล้ว +4

    ❤️❤️

  • @molyjohn2282
    @molyjohn2282 ปีที่แล้ว

    Excellent 👍

  • @ranjithp6266
    @ranjithp6266 2 ปีที่แล้ว

    ❤❤❤

  • @gopakumarsd2739
    @gopakumarsd2739 2 ปีที่แล้ว

    എത്ര ലളിതമായിട്ടാണ് സാർ അങ്ങു സംസാരിക്കുന്നത്, അതിലുടെ പറയുന്നതോ മനുഷ്യൻ ജീവിതത്തിൽ പകർത്തേണ്ട, ചെയ്യേണ്ട ചെറുത് എന്ന് തോന്നിയെക്കാവുന്ന വലിയകാര്യങ്ങൾ 🙏🙏🙏

    • @gopimannalil484
      @gopimannalil484 10 หลายเดือนก่อน

      Aumsreenaranaparamaguruvenama

  • @sathishkumark.r1785
    @sathishkumark.r1785 3 ปีที่แล้ว +1

    Super

  • @sudhareghu730
    @sudhareghu730 3 ปีที่แล้ว

    Great

  • @sreekrishna3998
    @sreekrishna3998 2 ปีที่แล้ว

    🙏🏻🙏🏻💞🙏🏻🙏🏻

  • @thankammasasikumar9830
    @thankammasasikumar9830 ปีที่แล้ว

    Great knowledge thanks

  • @onemangaming6746
    @onemangaming6746 11 หลายเดือนก่อน

    🙏🙏🌹

  • @athulyakv3939
    @athulyakv3939 ปีที่แล้ว

    👌🙏♥️♥️♥️♥️

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว

    🙏🌹❤️

  • @nazeerahmed1820
    @nazeerahmed1820 3 ปีที่แล้ว

    🙏🤝🤲

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +1

    ഗുരുദേവാശയങൾ ആത്മീയജീവിത,ഭൗതികധർ ചിന്തകൾക്കും സമൂഹനൻമയ്ക്കും സഹായകരം.പക്ഷേ അതിനുള്ള ഇഛാശക്തി ആർകാണാവോ ഇന്നുള്ളത്.ഈവാക്കുകളെങ്കിലുംകേൾകാനുംചിന്തിക്കാനുംതയാറാവാം.

  • @ancysabu5311
    @ancysabu5311 2 ปีที่แล้ว

    Nice talk

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว

    Mahagurudeva namaha.SREENARAYANA SARANA SANFHAM(Trvndrnm)

  • @suneeshnt1090
    @suneeshnt1090 3 ปีที่แล้ว +1

    Good talk... I read that nanu ashan got atmavidya technique from great yogi Ayya swamikal trivndrum...and he practiced it for many years in caves ...and became Narayana Guru....this part is also very important and to be mentioned... Anyway.... wonderful..!!

    • @jayarajanpunnappully6366
      @jayarajanpunnappully6366 2 ปีที่แล้ว

      Very useful explanation. 🙏

    • @sureshbabus9627
      @sureshbabus9627 2 ปีที่แล้ว

      Varanapalliyl padiklumbol guru sreekrishnadarsanam enna kruthi ezhuthiyittundu, athupole anekam sthothra kruthikal. Athma Vidya ariyatha oralku ezhuthan pattiya kruthi alla sreekrishna darsanam
      . Ayaswamikalude aduthu Chattambi swamikal koottikondu pokukayum yoga Vidya padikkukayum avide ninnum thapassinayi maruthwamalayilekku pokukayum cheythu.

  • @rejeshsbi6433
    @rejeshsbi6433 9 หลายเดือนก่อน

    ദിവസം തുടങ്ങുന്നത് ഇത് കേൾക്കുന്നതിനൊപ്പം

  • @suharas971
    @suharas971 2 ปีที่แล้ว

    ഗുരു ദർശനത്തിന്റെ ആഴം പറഞ്ഞുതന്നതിന് 🙏🙏🙏

  • @sureshvazhapully3280
    @sureshvazhapully3280 2 ปีที่แล้ว

    , 🙏🏻🙏🏻🙏🏻

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 ปีที่แล้ว +3

    ethu Daily Kelkan sremikam

  • @aryababu2611
    @aryababu2611 2 ปีที่แล้ว

    Orupaadu sangadanjal ullapol ithoke ketal oru kulirmayanu manasinu

  • @athulyakv3939
    @athulyakv3939 ปีที่แล้ว

    Athe oralum nammal karanam vedanikkan padilla athin orupad kshama venam thazhan kazhiyanam ennale pattuu

  • @lalmanoj001
    @lalmanoj001 3 ปีที่แล้ว +2

    I just don't understand you saying killing an ant is not a problem, is an ant, a tree, an animal have a different "ATHMASWARUPAM" that of a human, aren't they all the same?

  • @subhab7717
    @subhab7717 3 ปีที่แล้ว +1

    Great.......🙏❤

  • @uckp1
    @uckp1 ปีที่แล้ว

    34:8

  • @sadasivankg9072
    @sadasivankg9072 11 หลายเดือนก่อน

    ഗുരുദേവനെ അദ്ദേഹം എന്നു വിളിക്കുന്ന ആൾ.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 24 วันที่ผ่านมา

    Very lag

  • @sudhakarangangadharan6767
    @sudhakarangangadharan6767 3 ปีที่แล้ว +3

    🙏🙏🙏

  • @gopitn2254
    @gopitn2254 ปีที่แล้ว

    🙏🏾🙏🏾🙏🏾🌹🌹🌹

  • @midhunp.sidharthan5035
    @midhunp.sidharthan5035 3 ปีที่แล้ว

    🙏

  • @sajeevvp248
    @sajeevvp248 2 ปีที่แล้ว

    🙏🙏🙏🙏

  • @athulyakv3939
    @athulyakv3939 ปีที่แล้ว

    Athe oralum nammal karanam vedanikkan padilla athin orupad kshama venam thazhan kazhiyanam ennale pattuu

  • @dhyanlaljayalal8574
    @dhyanlaljayalal8574 3 ปีที่แล้ว +3

    🙏🙏🙏

  • @sudhakurup4331
    @sudhakurup4331 ปีที่แล้ว

    🙏🙏🙏

  • @healthandfamilybydr.smitha85
    @healthandfamilybydr.smitha85 ปีที่แล้ว

    🙏🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 3 ปีที่แล้ว +2

    🙏🙏🙏

  • @sudersanvarma3133
    @sudersanvarma3133 3 ปีที่แล้ว

    🙏🙏🙏

  • @healthandfamilybydr.smitha85
    @healthandfamilybydr.smitha85 ปีที่แล้ว

    🙏🙏

  • @radhamaniyesodharan8208
    @radhamaniyesodharan8208 2 ปีที่แล้ว

    🙏

  • @deepa6467
    @deepa6467 3 ปีที่แล้ว +3

    🙏