ചില ശബ്ദങ്ങൾ ചോറ് കഴിക്കുന്നതുപോലെ പോലെയാണ്.... അത് എപ്പോൾ കഴിച്ചാലും ശരീരമായി തീർന്നുകൊണ്ടിരിക്കും. അതുകൊണ്ടായിരിക്കണം അറിവുള്ള മനുഷ്യൻ ആവർത്തിച്ചുള്ള ജപവും പ്രാർഥനയും ഉണ്ടാക്കിവെച്ചത്.... ! ഷൗക്കത്തിന്റ ശബ്ദം കേൾക്കുന്തോറും ഏതെങ്കിലും തരത്തിൽ ഒരു മാറ്റം മനസ്സിൽ ഉണ്ടാകുന്നുണ്ട്... ഷൗക്കത്തിന് എന്റെ നന്ദി !
POLICHU.... SHOWKATH IS SUCH A BEAUTIFUL PERSON... LOVED THIS CONVERSATION
ചില ശബ്ദങ്ങൾ ചോറ് കഴിക്കുന്നതുപോലെ പോലെയാണ്....
അത് എപ്പോൾ കഴിച്ചാലും ശരീരമായി തീർന്നുകൊണ്ടിരിക്കും.
അതുകൊണ്ടായിരിക്കണം അറിവുള്ള മനുഷ്യൻ ആവർത്തിച്ചുള്ള ജപവും പ്രാർഥനയും ഉണ്ടാക്കിവെച്ചത്.... !
ഷൗക്കത്തിന്റ ശബ്ദം കേൾക്കുന്തോറും ഏതെങ്കിലും തരത്തിൽ ഒരു മാറ്റം മനസ്സിൽ ഉണ്ടാകുന്നുണ്ട്...
ഷൗക്കത്തിന് എന്റെ നന്ദി !
One of the best talks ever listened to😊
ചോദ്യകർത്താവ് അഭിമുഖം നൽകുന്ന ആളെപോലെതന്നെ വ്യക്തിത്വം ഉള്ള ആൾ തന്നെ. അതാണ് ഈ അഭിമുഖത്തിന്റെ speciality
Evolutionm, humanityum kurich Valare lalithamaai paranju, great inspiration, shoukath sir
ഹൃദയംതുറക്കുന്ന,വാക്കുകളുടെ,സംഗീതിക
വൈകാരിക ധൈഷണിക സത്യസന്ധതയുടെ മിന്നലാട്ടങ്ങൾ
Excellent 👍
Please interview Fr. Bobby Jose Kattikadu
11:44 ravichandran c
jafar nest 😊
@@nivedya23 kettitto
@@nivedya23 ok... dear
🙏🙏🙏🌹🌹🌹🌷🌷🌷😍😍😍🙏🙏🙏
ആവർത്തനം ഉണ്ട്
എങ്കിലും kelkkendathu തന്നെ