ശ്രീനാരായണഗുരുവിന്റെ നേർ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യൻ ഗുരുനിത്യ ചൈതന്യയതി.മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുപതിലധികം ഹൃദ്യമായ കൃതികളുടെ രചയിതാവും നാരായണഗുരുകുലം ആശ്രമങ്ങളുടെ ധന്യാത്മാവു കൂടിയായിരുന്നു. ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ....ശ്രീഷൗക്കത്ത്ജിയുടെ ഹൃദ്യമായ ഭാഷണം അതിന്റെ ആഴത്തിൽ നമ്മെ തഴുകുന്ന വാക്കുകളായി നിലകൊള്ളുന്നു....ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!
കലാകൗമുദിയിലൂടെയാണ് ഗുരുവിനെക്കുറിച്ച് വായിക്കുന്നത്. അന്നൊന്നും ഗുരു നിത്യജീവിതത്തിന്റെ വിളക്കാണ് എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. വൈകിയാണെങ്കിലും ഷൗക്കത്ത് - താങ്കളുടെ മൂല്യ വാക്കുകൾക്ക് നന്ദി
ചാവക്കാടിനു അടുത്ത് സ്നേഹ സം വാദം പരി പാടിയിൽ പങ്കെടുത്ത അനുഭവം ഇന്നും മനസ്സിൽ ഉണ്ട്. പല തവണ യതി യുമായി കത്തിടപാടുകൾ നടത്തിയിരുന്നു. വലിയ ഒരു ദർശനം ഉള്ള നിത്യ യുടെ ചിന്ത ഒരു ജൈവ പ്രക്രിയ പോലെ ആയിരുന്നു.
ഗുരു നിത്യചൈതന്യ യതിയേ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ഗൗരവമായി മനസിലാക്കാൻ ശ്രമിച്ചിട്ടില്ലായിരുന്ന്.അതിനു ഈ പ്രഭാഷണം ഒരു നിമിത്തമായി...👌
ഗുരു നിത്യാനന്ദന്. നന്ദി.! അങുണ്ടായിരുന്നതുകൊണ്ടാണല്ലോ ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ ഞങ്ങൾക്ക് സാധിച്ചത്. നല്ല ഗുരുവിന് ശിഷ്യനെ നൻമയിലേക്ക് നയിക്കാനാവും സമൂഹത്തെ നൻമയിലേക്ക് പ്രചോദിപ്പിച്ചാനയിക്കാൻ സാധിക്കും.
ഇദ്ദേഹം ഒരു മുസ്ലിം അല്ലേ....! ഇത് കാണുമ്പോൾ കണ്ണുനീർ വന്ന് പോകുന്നു...... ! ഞാൻ ജനിച്ചു വീഴുന്ന മതത്തിൽ അഹങ്കരിക്കുകയും ഇല്ലെങ്കിൽ അതിൽ അഭിമാനംകൊള്ളുകയും ചെയ്യുമ്പോൾ... ചുരുക്കം ചിലർ കേവല മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുന്നു.... ഇവരിലൂടെ ഞാൻ ലോകത്തെ കാണുമ്പോൾ ഈ ലോകം എത്ര സുന്ദരം.... !
താങ്കളുടെ ആദ്യത്തെ വരി തന്നെ തെറ്റായ ഒരു ചോദ്യമല്ലേ ?.. ഇദ്ദേഹം ഒരു മുസ്ലിം അല്ലേ ? എന്നുള്ള ചോദ്യം തന്നെ ഒരു വേർതിരിക്കലാണ് ... മതം ഒരു വസ്ത്രം മാത്രമാണ് .. വസ്ത്രത്തിലുള്ള മനുഷ്യനെയാണ് മനസ്സിലാക്കേണ്ടത് ..
@@niyasparambadan2568 നമസ്കാരം . താങ്കൾ പറഞ്ഞത് ശരിയാണ് ഇക്കാലത്തു മതവും ജാതിയും രാഷ്ട്രീയവുമായി കലർന്നിരിക്കുന്നതുകൊണ്ട് .. മതവും ജാതിയും കേൾക്കുമ്പോൾ തന്നെ നന്മയുള്ളയുള്ളർ അസ്വസ്ഥതരാകും . sorry! ജനിച്ചു വീഴുന്ന മതത്തിൽ വിശ്വസിച്ചും ചിലർ അതിൽ അഹങ്കരിച്ചും ആ മതത്തെ പ്രചരിപ്പിച്ചും ജീവിച്ചു പോകുന്നവരാണ്. എന്നാൽ തന്റെ മതവിശ്വാസത്തിനൊപ്പം മറ്റു മതത്തെയും ഉൾക്കൊണ്ട് ഈ ലോകത്തെ അറിയുമ്പോൾ വിശ്വാസങ്ങളുടെയും പല ധാരണകളുടെയും മതിൽക്കെട്ടുകൾ തകർന്നു വീഴും. അപ്പോൾ അനുഭവിക്കുന്നതാണ് ശരിയായ സ്വാതന്ത്ര്യം. മുസ്ലിമിനെ മുസ്ലിമായിട്ടു കണ്ട് അവരുടെ സംസാര ശൈലിയെ ആസ്വദിക്കാം , അവരുടെ മത അനുഷ്ഠാനങ്ങളെ ആസ്വദിക്കാം, അവരുടെ ആഹാര രീതിയെ ആസ്വദിക്കാം , അവരുടെ സ്നേഹപ്രകടനങ്ങളെ ആസ്വദിക്കാം . ഇതു ഇതുപോലെ ഒരു ഹിന്ദുമത വിശ്വാസിയുടെ ജീവിതരീതിയെയും എനിക്ക് ആസ്വദിക്കാൻ കഴിയും. എന്റെ ഈ ലോകം വളരെ മനോഹരമാണ് . ഇതാണെക്കിഷ്ടം ! ഒരു മുസ്ലിമിനെ മുസ്ലിമായിട്ട് കാണാൻ കഴിയാത്തത് ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് . ഒരു സങ്കുചിതവും കാപട്യം ഭയവും നിറഞ്ഞ ഒരു ജീവിത അന്തരീക്ഷത്തിൽ മാത്രമേ ഒരു മുസ്ലിമിനെ മുസ്ലിമല്ലാതായി കാണാൻ കഴിയൂ . അന്യ മതസ്ഥരെ ജാതിക്കാരെ തന്റെ നേട്ടത്തിനായി അവരെ കരുവാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഇടത്താണ് നമ്മുടെ ഈ ആദർശം ഇവിടെ പൊന്തി വരുന്നത് .... നമ്മളെല്ലാം ഒന്നാണ്... മതങ്ങളെല്ലാം ഒന്നാണ്... കേൾക്കാൻ എത്ര സുന്ദരം... വ്യത്യസ്തതയിൽ ആകൃഷ്ടനായി അതിനോട് പ്രേമം തോന്നുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവം ഉണ്ട് അതാണ് ഒന്ന് . ആ ഒന്നാണ് ഇവിടെ ഉണ്ടാകേണ്ടത് !
അവിച്ഛിന്നവും നിരുപാധികവുമായ സച്ചിദാനന്ദമാണ് പരംപൊരുൾ അതിന്റെ അപ്രമേയ പ്രഭാവത്താൽ ആ മഗ്നനാകുന്നത് വരെ ഞാനെന്നും ,നീയെന്നുമുള്ള ഭേദം നിലനില്ക്കും ശരീരത്തിലുള്ള താദാത്മ്യം കൊണ്ട് അനേകമായി അറിയപ്പെടുന്ന ജീവജാലങ്ങളിൽ ഒരു കീടം മുതൽ മഹാ പ്രഭാവനാ യ മനുഷ്യൻ വരെ ഏവരിലും പ്രകൃതിയെന്നും മറ്റും വിളിച്ചു പോരുന്ന ഗ തീയത നില്ക്കുന്നു ത്തത് വ്യക്തിയുടെ അസ്ഥിതയെ നിലനിറുത്തുന്നു വളർച്ചയേയും സഹായിയ്ക്കുന്നു. പരിണാമത്തിന്നുള്ള രൂപരേഖ അയോജനം ചെയ്യുന്നതും പരിണമിപ്പിയ്ക്കുന്നതും ഈ ഗതീയത തന്നെയാണ്: ഗുരു നിത്യ ചൈതന്യ യതി
എന്ത് കൊണ്ടാണ് ഈ ചെറുപ്പക്കാരന്റെ വാക്കുകൾ ഈ വൃദ്ധന്റെ കണ്ണുകളിൽ വെറുതെ ഇടയ്ക്കിടയ്ക്ക് നനുത്ത തിരശീലയുണ്ടാക്കുന്നതു? ഇതിനു മാത്രം ഒന്നും ഈ കുട്ടി പറയുന്നില്ലലോ . ഒരു പക്ഷെ ആ വാക്കുകളുടെ ഉറവിടത്തിൻറെ മഹിമ ഈ കുട്ടിയിലൂടെ പുറത്തു വരുന്നതാകാം. അങ്ങനെയെങ്കിൽ ആ ഉറവിടം എന്തൊരു മഹത്തായിരിക്കണം!!!!.
ഏതു വാക്കുകൾ കേൾക്കുമ്പോഴാണ് നമ്മുടെ മനസ് ശാന്തം ആകുന്നതു ..മനസ്സിൽ വിദേഷവുംവെറുപ്പും ഉയരാത്തത് .അഭിമാനം ഉയർന്നു വരാത്തത് . ആ വാക്കുകൾ ആണ് സത്സംഗം . ഷൗക്കത്തിനെ കേൾക്കുമ്പോൾ നിങ്ങള്ക്ക് എന്ത് തോന്നുന്നു? . വെറുപ്പ് , അഭിമാനം , വിദ്വേഷം എന്നിവയിൽ ഏതെങ്കിലും മനസ്സിൽ ഉയര്ന്നുണ്ടോ ? ഉണ്ടെങ്കിൽ ഷൗക്കത്തു തെറ്റാണു. ഇല്ലെങ്കിൽ ഷൗക്കത്തു ആണ് ശരി.ദൈവത്തെ കുറിച്ച് ഒട്ടും പറയാതെ എങ്ങിനെയാണ് എന്ത് പറഞ്ഞാണ് ഈ ചെറുപ്പക്കാരൻ നിങ്ങളെ ശാന്തനാക്കുന്നതു ( ഉണ്ടോ ?) എന്ന് ആലോചിച്ചു നോക്കൂ. ഇത് ഉറപ്പു വരുത്താൻ , ഇല്ലാത്ത ദൈവത്തിൽ നിന്ന് നമ്മളെ ( ലോകത്തെ മൊത്തം ) രക്ഷിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നവരുടെ യൂട്യൂബിൽ തന്നെയുള്ള വാചകങ്ങൾ കേൾക്കു.എന്നിട്ടു തീരുമാനിക്കൂ
ഷൗക്കത്ത് എന്ന വാക്കിൻ്റെ മലയാള അർത്ഥം എനിക്കറിയില്ല. എങ്കിലും ഇദ്ദേഹം ശ്രീ കലയ്ക്ക് കിട്ടിയ ഒരു വൈയക്തിക കത്ത് തോണ്ടിയെടുത്ത് വിശദീകരിക്കുന്ന ഒരു ദാർശനിക translater ആണെന്നാണ് വൈയക്തിക അനുമാനം. 😊😊 എന്ന്വച്ചാൽ മറ്റുള്ളവരുടെ കത്ത് വായിച്ച് പറഞ്ഞ് കൊടുക്കുന്ന സാക്ഷരതയില്ലാത്ത നാട്ടിൽ ജീവിച്ചിരുന്നത് പോലെ ' ഈ comment ൽ എന്തെങ്കിലും ദാർശനികത ഉണ്ടോ ? ആ... എനിക്കറിയില്ല. !
Yes, Oman is a nice Country they like Indians. I worked there 9 years. I never made money from there but it was painful when I was sacked from there by Kerala Manager fue to screwing of Tamilans.
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
ഡിയർ വിപിൻ ലാൽ ബോധത്തെ ബോധം അറിയുന്നു എന്ന് പറയുന്നത് ശരിയാണോ ? സുഷുപ്തിയിൽ ആനന്ദാനുഭവം അനുഭവിക്കുന്ന ഒരു ബോധം വേറെ ഉണ്ടോ. അങ്ങിനെയാണെങ്കിൽ സുഷുപ്തി എന്ന അവസ്ഥയിൽ ആനന്ദം അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്ന അനുഭവം ഉണ്ടോ ? ഇല്ലല്ലോ ? സുഷുപ്തിയിൽ നിന്ന് പുറത്തു വന്നാൽ പറഞ്ഞേക്കും . ചോദ്യം ഇതാണ് ..ബോധത്തിന് ബോധം ഉണ്ടോ ? ഞാൻ നിലനിൽക്കുന്നു എന്ന ബോധം ബോധത്തിന് ഉണ്ടെങ്കിൽ ഉണ്ട് എങ്കിൽ സുഷുപ്തിയിലും മരണശേഷവും ജനിക്കുന്നതിനു മുമ്പും ഒക്കെ നിലനിൽക്കുന്നു എന്നും നിലനിന്നു കൊണ്ടിരിക്കുന്നു എന്നും ഒക്കെയുള്ള ബോധം ഉണ്ടാകില്ലേ ? സുഷുപ്തി എന്ന അവസ്ഥയിൽ സുഷുപ്തിയിൽ ആണ് എന്ന ബോധം അനുഭവിക്കുന്ന എന്തെകിലും ഉള്ളതായി അറിയുന്ന എന്തെങ്കിലും ഉള്ളതായിട്ടു ആർകെങ്കിലും പറയാൻ കഴിയുമോ?
മനസ്സിൻ്റെ ഉള്ളി ലേക്ക് പ്രകാശം ചൊരിയുന്നു. തെറ്റായ ചിന്തകളൊക്കെ തകർക്കെപ്പെടുന്ന വളരെ ശക്തിയുള്ള വാക്കുകൾ. അതി മനോഹരം .
ശ്രീനാരായണഗുരുവിന്റെ നേർ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യൻ ഗുരുനിത്യ ചൈതന്യയതി.മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുപതിലധികം ഹൃദ്യമായ കൃതികളുടെ രചയിതാവും നാരായണഗുരുകുലം ആശ്രമങ്ങളുടെ ധന്യാത്മാവു കൂടിയായിരുന്നു. ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ....ശ്രീഷൗക്കത്ത്ജിയുടെ ഹൃദ്യമായ ഭാഷണം അതിന്റെ ആഴത്തിൽ നമ്മെ തഴുകുന്ന വാക്കുകളായി നിലകൊള്ളുന്നു....ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!
Jeevithathil nam nammalthanneyakanamennu manassilayi. Nandi.
നമ്മളൊക്കെ ഇപ്പോഴും എന്തുമാത്രം അന്ധകാരത്തിലാണ് കിടക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്ന അതി മനോഹരമായ വാക്കുകൾ. ഒത്തിരി ഒത്തിരി നന്ദി സഹോദരാ.
ഷൗക്കത്തിന് നന്ദി 🙏
കലാകൗമുദിയിലൂടെയാണ് ഗുരുവിനെക്കുറിച്ച് വായിക്കുന്നത്. അന്നൊന്നും ഗുരു നിത്യജീവിതത്തിന്റെ വിളക്കാണ് എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. വൈകിയാണെങ്കിലും ഷൗക്കത്ത് - താങ്കളുടെ മൂല്യ വാക്കുകൾക്ക് നന്ദി
ചാവക്കാടിനു അടുത്ത് സ്നേഹ സം വാദം പരി പാടിയിൽ പങ്കെടുത്ത അനുഭവം ഇന്നും മനസ്സിൽ ഉണ്ട്. പല തവണ യതി യുമായി കത്തിടപാടുകൾ നടത്തിയിരുന്നു. വലിയ ഒരു ദർശനം ഉള്ള നിത്യ യുടെ ചിന്ത ഒരു ജൈവ പ്രക്രിയ പോലെ ആയിരുന്നു.
അങ്ങയുടെ ഓരോ വാക്കിലും ഗുരുവിൻ്റെ സാന്നിധ്യം അനുഭവപ്പെടുന്നത് പോലെ തോന്നി. നന്ദി ഷൗക്കത്ത്.
ഷൗക്കത്തിന്റെ വാക്കുകളിലെ മാസ്മരികത ശ്രീനാരായണ ദർശനമായതുകൊണ്ട് നാം അതിന്റെ പിന്നാലെ ഒഴുകി ഒഴുകി ലയിച്ചു പോകുന്നു. രാധാകൃഷ്ണ പണിക്കർ, മുംബൈ.
Wonderful speech. Guru Nithya, Shoukath ❤❤❤❤❤❤❤
Deep and insightful.
ഗുരു നിത്യചൈതന്യ യതിയേ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ഗൗരവമായി മനസിലാക്കാൻ ശ്രമിച്ചിട്ടില്ലായിരുന്ന്.അതിനു ഈ പ്രഭാഷണം ഒരു നിമിത്തമായി...👌
ശ്രി നാരായണ പരബരയിൽ പെട്ടവർ ആണ് ഇവർ എല്ലം ഒരു കാര്യം ഉറപ്പാണ് ഗുരുദർഷനം നമ്മൾ പഠിച്ചാൽ ഒരു കാലത്തും ഒരു വർഗ്ഗിയ കലാപവും ഉണ്ടാവില്ല
ആദൃമായി അറിയുകയാണ് ഇദ്ദേഹത്തെ ...
പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളാനായി ...
എവിടെയോ ,ഒരു അനുഗ്രഹം പോലെ ...
നന്ദി ..
എനിക്കും ഈ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായി
നന്ദി !നന്ദി !നന്ദി !
Today is a blessed day for me because I heard lot about guru nithya.. Thanks a lot
മനസ്സിലെ ഇരുട്ട് മാറിത്തുടങ്ങി, എനിക്ക് എന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് 🌷🌷🌷
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മേച്ചിൽ പുറങ്ങൾ തേടി പോയ ഞാൻ അറിയാതെ തൊട്ട ലിങ്ക് എന്റെ സന്ദോഷം ഇവിടെ തുടങ്ങുന്നു
മനസ്സിൽ എന്തിനെയൊക്കെയോ തൊട്ടുണർത്തിയ ഒരു പ്രഭാഷണം, ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു. നമസ്കാരം
മനസ്സിൽ ഒരു കുഞ്ഞു വിളക്ക് തെളിയിച്ചത് പോലെ.. ഒരു പാട് സ്നേഹം
How can a Muslim namadhari speak about Hindu spiritual leaders friendly honestly and intellectualy w
Valare nannayirunnu.
Nice speech.
Healing words.
Ennathe kalathu ethupolulla speech anu society ku vendathu thank you sir such a wonderful speech really inspiring
ഗുരു നിത്യാനന്ദന്. നന്ദി.!
അങുണ്ടായിരുന്നതുകൊണ്ടാണല്ലോ ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ ഞങ്ങൾക്ക് സാധിച്ചത്.
നല്ല ഗുരുവിന് ശിഷ്യനെ നൻമയിലേക്ക് നയിക്കാനാവും സമൂഹത്തെ നൻമയിലേക്ക് പ്രചോദിപ്പിച്ചാനയിക്കാൻ സാധിക്കും.
True and Clear 🙏...Pranamam to you and Guru Nithya...🙏🙏
മനുഷ്യാ.......... നന്ദി 🙏🏻🙏🏻🙏🏻
എന്തൊരു ആശ്വാസം ആണ് 🙏❤😍
വെളിച്ചം പകർന്നു തന്നതിനു നന്ദി
മനുഷ്യകുലം ഒരു വർഗമാണെന്ന ബോധം ഉണർന്നാൽ തന്നെ വർഗീയത അസ്തമിക്കും....
മനോഹരം എത്ര തെളിവാർന്ന ചിന്ത
ഇദ്ദേഹം ഒരു മുസ്ലിം അല്ലേ....!
ഇത് കാണുമ്പോൾ കണ്ണുനീർ വന്ന് പോകുന്നു...... !
ഞാൻ ജനിച്ചു വീഴുന്ന മതത്തിൽ അഹങ്കരിക്കുകയും ഇല്ലെങ്കിൽ അതിൽ അഭിമാനംകൊള്ളുകയും ചെയ്യുമ്പോൾ...
ചുരുക്കം ചിലർ കേവല മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുന്നു....
ഇവരിലൂടെ ഞാൻ ലോകത്തെ കാണുമ്പോൾ ഈ ലോകം എത്ര സുന്ദരം.... !
താങ്കളുടെ ആദ്യത്തെ വരി തന്നെ തെറ്റായ ഒരു ചോദ്യമല്ലേ ?.. ഇദ്ദേഹം ഒരു മുസ്ലിം അല്ലേ ? എന്നുള്ള ചോദ്യം തന്നെ ഒരു വേർതിരിക്കലാണ് ... മതം ഒരു വസ്ത്രം മാത്രമാണ് .. വസ്ത്രത്തിലുള്ള മനുഷ്യനെയാണ് മനസ്സിലാക്കേണ്ടത് ..
Enthinaanu madhathinte peril oraale vilayiruthunnath? Ee video muzhuvan kettittu practice iloode Athu maattiyedukku. Ayaalude madham ethaanenno madham undo ennum ayaalkku maathrame ariyu. Vasthrathiloodeyum periloodeyum bhakshanathiloodeyum Athu vaayichedukkan kazhiyilla. Ath oru vyakthiyude choice aanu. Ellaavareyum cherthu pidikku😊
@@niyasparambadan2568 നമസ്കാരം . താങ്കൾ പറഞ്ഞത് ശരിയാണ് ഇക്കാലത്തു മതവും ജാതിയും രാഷ്ട്രീയവുമായി കലർന്നിരിക്കുന്നതുകൊണ്ട് .. മതവും ജാതിയും കേൾക്കുമ്പോൾ തന്നെ നന്മയുള്ളയുള്ളർ അസ്വസ്ഥതരാകും . sorry!
ജനിച്ചു വീഴുന്ന മതത്തിൽ വിശ്വസിച്ചും ചിലർ അതിൽ അഹങ്കരിച്ചും ആ മതത്തെ പ്രചരിപ്പിച്ചും ജീവിച്ചു പോകുന്നവരാണ്.
എന്നാൽ തന്റെ മതവിശ്വാസത്തിനൊപ്പം മറ്റു മതത്തെയും ഉൾക്കൊണ്ട് ഈ ലോകത്തെ അറിയുമ്പോൾ വിശ്വാസങ്ങളുടെയും പല ധാരണകളുടെയും മതിൽക്കെട്ടുകൾ തകർന്നു വീഴും. അപ്പോൾ അനുഭവിക്കുന്നതാണ് ശരിയായ സ്വാതന്ത്ര്യം.
മുസ്ലിമിനെ മുസ്ലിമായിട്ടു
കണ്ട് അവരുടെ സംസാര ശൈലിയെ ആസ്വദിക്കാം , അവരുടെ മത അനുഷ്ഠാനങ്ങളെ ആസ്വദിക്കാം, അവരുടെ ആഹാര രീതിയെ ആസ്വദിക്കാം , അവരുടെ സ്നേഹപ്രകടനങ്ങളെ ആസ്വദിക്കാം . ഇതു ഇതുപോലെ ഒരു ഹിന്ദുമത വിശ്വാസിയുടെ ജീവിതരീതിയെയും എനിക്ക് ആസ്വദിക്കാൻ കഴിയും.
എന്റെ ഈ ലോകം വളരെ മനോഹരമാണ് . ഇതാണെക്കിഷ്ടം !
ഒരു മുസ്ലിമിനെ മുസ്ലിമായിട്ട് കാണാൻ കഴിയാത്തത് ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് .
ഒരു സങ്കുചിതവും കാപട്യം ഭയവും നിറഞ്ഞ ഒരു ജീവിത അന്തരീക്ഷത്തിൽ മാത്രമേ ഒരു മുസ്ലിമിനെ മുസ്ലിമല്ലാതായി കാണാൻ കഴിയൂ .
അന്യ മതസ്ഥരെ ജാതിക്കാരെ തന്റെ നേട്ടത്തിനായി അവരെ കരുവാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഇടത്താണ് നമ്മുടെ ഈ ആദർശം ഇവിടെ പൊന്തി വരുന്നത് ....
നമ്മളെല്ലാം ഒന്നാണ്... മതങ്ങളെല്ലാം ഒന്നാണ്...
കേൾക്കാൻ എത്ര സുന്ദരം...
വ്യത്യസ്തതയിൽ ആകൃഷ്ടനായി അതിനോട് പ്രേമം തോന്നുമ്പോൾ
ഉണ്ടാകുന്ന ഒരു അനുഭവം ഉണ്ട്
അതാണ് ഒന്ന് .
ആ ഒന്നാണ് ഇവിടെ ഉണ്ടാകേണ്ടത് !
Othiri sneham und 💜
Orupad orupad santhosham.....
സ്നേഹം സ്നേഹം
കനം കുറഞ്ഞു .....അപ്പൂപ്പൻ താടി പോലെ ഒഴുകുന്നു
What a great speech
❤❤❤❤❤
താങ്കളെയല്ല മറിച്ച് വാക്കുകളിലെ വ്യക്തതയെ പരീപൂർണ്ണമായി മനസ്സിൽ ഉൾകൊള്ളാൻ ശ്രമിക്കുന്നു
Thank you
So touching word's
അവിച്ഛിന്നവും നിരുപാധികവുമായ സച്ചിദാനന്ദമാണ് പരംപൊരുൾ
അതിന്റെ അപ്രമേയ പ്രഭാവത്താൽ ആ മഗ്നനാകുന്നത് വരെ ഞാനെന്നും ,നീയെന്നുമുള്ള ഭേദം നിലനില്ക്കും
ശരീരത്തിലുള്ള താദാത്മ്യം കൊണ്ട് അനേകമായി അറിയപ്പെടുന്ന ജീവജാലങ്ങളിൽ ഒരു കീടം മുതൽ മഹാ പ്രഭാവനാ യ മനുഷ്യൻ വരെ ഏവരിലും പ്രകൃതിയെന്നും മറ്റും വിളിച്ചു പോരുന്ന ഗ തീയത നില്ക്കുന്നു
ത്തത് വ്യക്തിയുടെ അസ്ഥിതയെ നിലനിറുത്തുന്നു വളർച്ചയേയും സഹായിയ്ക്കുന്നു.
പരിണാമത്തിന്നുള്ള രൂപരേഖ അയോജനം ചെയ്യുന്നതും പരിണമിപ്പിയ്ക്കുന്നതും ഈ ഗതീയത തന്നെയാണ്:
ഗുരു നിത്യ ചൈതന്യ യതി
നൻമ നിറഞ്ഞ മനസ്സ്
സ്നേഹം
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉
Thank you brother
super ikka
kelkunnu...
പ്രണാമം.
👍❤️👍
മഹാഭാഗ്യം
🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ
Ikka😍
🙏😇🙏
Nice
Kunjunni mash rocks
കുഞ്ഞുണ്ണി മാഷ് പറഞ്ഞ ചൂല് കൊണ്ടാ അടിച്ചു നോക്കട്ടെ
നന്ദി
Evideyokkeyo angayil njan out guruvine kaanunnu...
ഒരു മറിച്ചെഴുത്തിന് സമയമായി
തീർച്ചയായും
Yes
🙏🙏🙏🙏
ഫന്റാസ്റ്റിക്
മുകളിൽ ആകാശവും താഴെ ഭൂമിയും .എല്ലാം എന്തു വിരോധാഭാസം അല്ലെ.
🤔
59.50
❤
ഉള്ളു തുറക്കുന്നത് പോലെ ............
59:35
Super ikka
Dont call him Ikka he is a free soul. I know him personally. Call him brother or simply Shoukath Ji. Good luck to you...!!
എന്ത് കൊണ്ടാണ് ഈ ചെറുപ്പക്കാരന്റെ വാക്കുകൾ ഈ വൃദ്ധന്റെ കണ്ണുകളിൽ വെറുതെ ഇടയ്ക്കിടയ്ക്ക് നനുത്ത തിരശീലയുണ്ടാക്കുന്നതു? ഇതിനു മാത്രം ഒന്നും ഈ കുട്ടി പറയുന്നില്ലലോ . ഒരു പക്ഷെ ആ വാക്കുകളുടെ ഉറവിടത്തിൻറെ മഹിമ ഈ കുട്ടിയിലൂടെ പുറത്തു വരുന്നതാകാം. അങ്ങനെയെങ്കിൽ ആ ഉറവിടം എന്തൊരു മഹത്തായിരിക്കണം!!!!.
ഏതു വാക്കുകൾ കേൾക്കുമ്പോഴാണ് നമ്മുടെ മനസ് ശാന്തം ആകുന്നതു ..മനസ്സിൽ വിദേഷവുംവെറുപ്പും ഉയരാത്തത് .അഭിമാനം ഉയർന്നു വരാത്തത് . ആ വാക്കുകൾ ആണ് സത്സംഗം . ഷൗക്കത്തിനെ കേൾക്കുമ്പോൾ നിങ്ങള്ക്ക് എന്ത് തോന്നുന്നു? . വെറുപ്പ് , അഭിമാനം , വിദ്വേഷം എന്നിവയിൽ ഏതെങ്കിലും മനസ്സിൽ ഉയര്ന്നുണ്ടോ ? ഉണ്ടെങ്കിൽ ഷൗക്കത്തു തെറ്റാണു. ഇല്ലെങ്കിൽ ഷൗക്കത്തു ആണ് ശരി.ദൈവത്തെ കുറിച്ച് ഒട്ടും പറയാതെ എങ്ങിനെയാണ് എന്ത് പറഞ്ഞാണ് ഈ ചെറുപ്പക്കാരൻ നിങ്ങളെ ശാന്തനാക്കുന്നതു ( ഉണ്ടോ ?) എന്ന് ആലോചിച്ചു നോക്കൂ.
ഇത് ഉറപ്പു വരുത്താൻ , ഇല്ലാത്ത ദൈവത്തിൽ നിന്ന് നമ്മളെ ( ലോകത്തെ മൊത്തം ) രക്ഷിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നവരുടെ യൂട്യൂബിൽ തന്നെയുള്ള വാചകങ്ങൾ കേൾക്കു.എന്നിട്ടു തീരുമാനിക്കൂ
ഷൗക്കത്ത് എന്ന വാക്കിൻ്റെ മലയാള അർത്ഥം എനിക്കറിയില്ല. എങ്കിലും ഇദ്ദേഹം ശ്രീ കലയ്ക്ക് കിട്ടിയ ഒരു വൈയക്തിക കത്ത് തോണ്ടിയെടുത്ത് വിശദീകരിക്കുന്ന ഒരു ദാർശനിക translater ആണെന്നാണ് വൈയക്തിക അനുമാനം. 😊😊 എന്ന്വച്ചാൽ മറ്റുള്ളവരുടെ കത്ത് വായിച്ച് പറഞ്ഞ് കൊടുക്കുന്ന സാക്ഷരതയില്ലാത്ത നാട്ടിൽ ജീവിച്ചിരുന്നത് പോലെ ' ഈ comment ൽ എന്തെങ്കിലും ദാർശനികത ഉണ്ടോ ? ആ... എനിക്കറിയില്ല. !
Ideham orujihadiyalle?
അതെ ആത്മീയതയുടെ
Yes, Oman is a nice Country they like Indians. I worked there 9 years. I never made money from there but it was painful when I was sacked from there by Kerala Manager fue to screwing of Tamilans.
Very nice
പ്രപഞ്ച രഹസ്യം എന്തെന്നാൽ
മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
എങ്ങനെ !?
ഡിയർ വിപിൻ ലാൽ
ബോധത്തെ ബോധം അറിയുന്നു എന്ന് പറയുന്നത് ശരിയാണോ ?
സുഷുപ്തിയിൽ ആനന്ദാനുഭവം അനുഭവിക്കുന്ന ഒരു ബോധം വേറെ ഉണ്ടോ. അങ്ങിനെയാണെങ്കിൽ സുഷുപ്തി എന്ന അവസ്ഥയിൽ ആനന്ദം അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്ന അനുഭവം ഉണ്ടോ ? ഇല്ലല്ലോ ? സുഷുപ്തിയിൽ നിന്ന് പുറത്തു വന്നാൽ പറഞ്ഞേക്കും . ചോദ്യം ഇതാണ് ..ബോധത്തിന് ബോധം ഉണ്ടോ ? ഞാൻ നിലനിൽക്കുന്നു എന്ന ബോധം ബോധത്തിന് ഉണ്ടെങ്കിൽ ഉണ്ട് എങ്കിൽ സുഷുപ്തിയിലും മരണശേഷവും ജനിക്കുന്നതിനു മുമ്പും ഒക്കെ നിലനിൽക്കുന്നു എന്നും നിലനിന്നു കൊണ്ടിരിക്കുന്നു എന്നും ഒക്കെയുള്ള ബോധം ഉണ്ടാകില്ലേ ?
സുഷുപ്തി എന്ന അവസ്ഥയിൽ സുഷുപ്തിയിൽ ആണ് എന്ന ബോധം അനുഭവിക്കുന്ന എന്തെകിലും ഉള്ളതായി അറിയുന്ന എന്തെങ്കിലും ഉള്ളതായിട്ടു ആർകെങ്കിലും പറയാൻ കഴിയുമോ?
Utter borring
ചെറുപ്പമല്ലേ,? മനസ്സിനെ മലിനമാക്കുന്നത് കേൾക്കാൻ താല്പര്യം കാണും ?
saaramilla..urangikkooloo...
❤
🙏🙏🙏
❤
❤
❤