ഗുരു നിത്യയോട് എനിക്കുള്ള ആരാധന ഷൗക്കത് | Nitya Chaitanya Yati | Shoukath |Hinduism മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 36

  • @SSK369-S6U
    @SSK369-S6U 4 ปีที่แล้ว +8

    എത്ര സൗമൃനാണ് ഷുക്കർമാഷിന്റെ മുഖം ...
    കാരമടയിലേയ്ക്ക് ഒരു കത്ത് താങ്കൾക്കായ് ഞാനും എഴുതട്ടെ....
    ചുമ്മാ ഒരു മോഹം ..അനുഭവം അത്രമാത്രം പങ്കുവെയ്ക്കാൻ ധാരാളം അനുഭവങ്ങൾ ഉണ്ട്......അതിനായ് ഏവർക്കും ഒരു അവസരം കൊടുക്കുവാൻ കഴിയട്ടെ ...
    ഗുരിയതിയുടെ എല്ലാം നന്മങ്ങളും താങ്കളിലും ഉണ്ട് ..
    നന്മ ഭവിക്കട്ടെ ...

  • @sunilsarthandicrafts6803
    @sunilsarthandicrafts6803 4 ปีที่แล้ว +8

    ഗുരു നിതൃനെ നേരിൽ കാണാൻ സാധിക്കാതെ പോയതിന്റ വേദന ഇന്നും അനുഭവിക്കന്ന ഒരാളാണ് ഞാൻ.. അങ്ങയുടെ വാക്കുകൾ എനിക്ക് വളരെ സന്തോഷം തരുന്നു പ്രണാമം..

  • @ananthankkr
    @ananthankkr 4 ปีที่แล้ว +8

    നമസ്തേ!!!
    ശ്രീമാൻ ഷൗക്കത്തിൻ്റെ വാക്കുകൾ വ്യത്യസ്തത ഉള്ളതാണ്.
    ഗുരു ചൈതന്യ യതിയുടെ ബൃഹദാരണ്യക ഭാഷ്യം ഓർക്കുന്നു.
    നന്ദി!!!

  • @geethavnair7421
    @geethavnair7421 4 ปีที่แล้ว +3

    ഹൃദ്യം ,മനോഹരം, ലളിതം, മനസ്സിന്റെ ആഴങ്ങളിൽ നിന്നും അനർഗളമായി പ്രവഹിക്കുന്ന സൗമ്യ ശാന്തമായ പ്രവാഹം പോലെ..... So beautiful , So soothing....

  • @Ajimon-u6e
    @Ajimon-u6e 3 หลายเดือนก่อน +1

    Deivika chithamyamullaa ale thanneyanu anguu....❤❤❤❤❤❤❤❤

  • @shyamalasasidharan905
    @shyamalasasidharan905 8 หลายเดือนก่อน

    നമസ്തേ ഷൗക്കത്ത് ജി❤❤❤❤❤

  • @swathi1972
    @swathi1972 3 ปีที่แล้ว

    വളരെ പഠിക്കുവാൻ കഴിഞ്ഞു ശ്രീ ഷൌക്കത്ത് ജിയുടെ ഈ പ്രഭാഷണ ത്തിലൂടെ. ജീവിതത്തിൽ രണ്ട് തലങ്ങളിൽ നിന്നെത്തിയ രണ്ടു പേർ ഒത്ത് പോകണ്ട പശ്ചാത്തലത്തെ വിശദമായി ലളിതമായി വിവരിച്ചുതന്നതിന് വളരെ നന്ദി .

  • @sivakumartr2739
    @sivakumartr2739 4 ปีที่แล้ว +5

    ഗുരു നിത്യ നമ്മോടൊപ്പം ഇല്ലെങ്കിലും ശ്രീ ഷൗക്കത്തിനെപ്പോലുളള ഉത്തമ ശിഷ്യരിലൂടെ അദ്ദേഹം ജീവിക്കുന്നു.

  • @pg5040
    @pg5040 4 ปีที่แล้ว +2

    വല്ലാത്തൊരു അനുഭവം ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ.. തീർച്ചയായും പുണ്യം ചെയ്ത മനുഷ്യനാണ് ഇദ്ദേഹം.!!!!

  • @LeelaJP
    @LeelaJP 4 ปีที่แล้ว +3

    ദൈവിക ചൈതന്ന്യം പ്രസരിക്കുന്ന മുഖഭാവം ഞാൻ ഷൗക്കത്തിൽ ദർശിക്കുന്നു ..ദൈവദശകം ഞാൻ പഠിച്ചത്
    ഷൗക്കത്തിന്റെ പ്രഭാഷണത്തിൽ നിന്നാണ്.
    Thank you so much .

  • @subusdreams
    @subusdreams 4 หลายเดือนก่อน

    അങ്ങയെ നമിക്കുന്നു 🙏

  • @rajanv8930
    @rajanv8930 7 หลายเดือนก่อน

    Class one

  • @andrewakslee6441
    @andrewakslee6441 4 ปีที่แล้ว +1

    Great.presentation
    Deeply.mesmerised.by.
    Gurus.philosephy

  • @binduponnathb4665
    @binduponnathb4665 4 ปีที่แล้ว +2

    🙏Manasil ninum uyarnuvaruna chodhyangalude utharangalanu thankalude vakkukal santhosham🙏

  • @subusdreams
    @subusdreams 4 หลายเดือนก่อน

    അങ്ങയെ കാണാൻ പ്രാർത്ഥന യോടെ കാത്തിരിക്കുന്നു

  • @kik722
    @kik722 4 ปีที่แล้ว +1

    Thanks

  • @SURESHBABU-cy6dg
    @SURESHBABU-cy6dg ปีที่แล้ว

    വിവാഹിതന് കാത്ത താങ്കൾ വിവാഹാനന്തര ജീവിതത്തെക്കുറിച്ച് പറഞ്ഞത് 90% ശരിയെന്ന് എന്റെ ജീവിതം തെളിയിച്ചിട്ടുള്ളതാണ് അല്ലാതെ പിണങ്ങുമ്പോഴേക്കും തല്ലി പിരിയുന്നതല്ല കുടുംബ ജീവിതം .

  • @babishvenugopal9787
    @babishvenugopal9787 4 ปีที่แล้ว +2

    Pranamam Guruve🙏
    Angayude thathwathil Njan enne Samarppikkunnu...

  • @babithababithabhavan1412
    @babithababithabhavan1412 4 ปีที่แล้ว +1

    Thank you so much sir..love your talk..👌👌🙏❤❤❤💐

  • @prakashc9057
    @prakashc9057 3 ปีที่แล้ว

    Ohm sree narayana parama gurave nama ha

  • @vishnuvishnupk5921
    @vishnuvishnupk5921 3 ปีที่แล้ว

    One of the bestest video I have ever saw

  • @sreeramramakrishnan6745
    @sreeramramakrishnan6745 4 ปีที่แล้ว +1

    Shoukath Ji....this is the first talk of yours that I am listening. Thanks for being so sincere.

  • @karthikr8263
    @karthikr8263 3 ปีที่แล้ว

    🙏🙏🙏 Pure Wisdom

  • @sreeramramakrishnan6745
    @sreeramramakrishnan6745 4 ปีที่แล้ว

    Explanation of mystical experience was really good

  • @harislulu0094
    @harislulu0094 4 ปีที่แล้ว +1

    ❤️❤️❤️

  • @jasimkuniyil
    @jasimkuniyil 3 ปีที่แล้ว

    ❣️❣️❣️❣️

  • @madhukk4175
    @madhukk4175 4 ปีที่แล้ว +3

    എന്റെ ആരാധന ഗുരു ആയിരുന്നു നേരിട്ട് കാണണം ആഗ്രഹിച്ചു നടന്നില്ല അതേഹത്തിന്റെ ദൈവം സത്യമോ മിധ്യയോ എന്ന പുസ്തകം എനെ ആകർഷിച്ചു , ശരിയായ ഗുരു ആയിരുന്നു ആ മഹാത്മാവ്

  • @babumj5732
    @babumj5732 4 ปีที่แล้ว +4

    മനോഹരം എന്നു മാത്രമേ പറയാനുള്ളൂ, ഒരിക്കൽ നേരിൽ ക്കാണാൻ ആഗഹിക്കുന്നു.

  • @vasanthavaaliyil2785
    @vasanthavaaliyil2785 3 ปีที่แล้ว +1

    കണ്മുൻപിൽ ഉള്ളതിനെ കണ്ണു തുറന്നു കാണാം ❤

  • @thomaskk649
    @thomaskk649 4 ปีที่แล้ว +1

    Namaste ...Showkkath.njhn guruvine kanditundu....samsarichitundu.palakkad Bsnlil work cheidhirunna Indira chechiude veetilvech.cheruthuruthiyilulla Been a Teacher vazhiyanu.

  • @sathishkumark.r1785
    @sathishkumark.r1785 3 ปีที่แล้ว

    Zen master sree Shoukathaka

  • @pramodkumar.k.v.750
    @pramodkumar.k.v.750 ปีที่แล้ว

    Hai ! 😅😅

  • @babynarayan
    @babynarayan 2 ปีที่แล้ว

    എനിക്ക് അങ്ങയെ കാണാൻ ആഗ്രഹം ഉണ്ട്, എങ്ങനെ അങ്ങയെ contact ചെയ്യാൻ കഴിയും... പ്ലീസ് മറുപടി തരണം..

  • @AMAFSALAMAFSAL
    @AMAFSALAMAFSAL หลายเดือนก่อน

    സത്യത്തിൽ നിങ്ങൾക്ക് എന്താണ് ഏർപ്പാടി പ

  • @sarithashaji1316
    @sarithashaji1316 ปีที่แล้ว

    Sir... phone number onnu tharumo...?