The way you offered the first 'chakkachula' and 'chakkakkuru' to the 'plavumaram' was so admirable. Ammachi's gratitude was shown through that kind of heavenly gesture. It was very clear that she brought up her son with so much love, cultural value and ethics.
ബാബു ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം അമ്മച്ചിയാണ് 'ആ സ്നേഹവും നിഷ്കളങ്കതയും എന്നെ അത്ഭുതപ്പെടുത്തുന്നു' അമ്മച്ചീടെ ഈ സ്നേഹവും പാചകവും ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. ദൈവം അമ്മച്ചിക്കും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ സച്ചിക്കും
ഇതിനൊക്കെ ആദ്യം നന്ദി പറയേണ്ടത് സച്ചിനോടാണ്... അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ബാബുചേട്ടാ ഉഷാറാവുന്നുണ്ട്.... സച്ചിൻ ഫുൾ ടൈം കാമറയ്ക്ക് മുന്നിൽ വരട്ടെ... all the best
അന്നമ്മച്ചേടത്തി എനിക്ക് വളരെ ഇഷ്ടമാണ് പാചകം .അന്നമ്മച്ചേടത്തി ഉണ്ടാക്കുന്ന തൊക്കെ വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതായത് കൊണ്ട് തന്നെ ഞാൻ കുറേ വീഡിയോസ് കണ്ടു. അമ്മയുടേയും ചേട്ടൻ്റെയും അവതരണവും വളരെ നല്ലതാണ് ,ഒരു ജാഡയുമില്ലാതെ നാച്യുറ ലായുള്ള അവതരണം മടുപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്നു .ചക്ക കണ്ടപ്പോൾ കൊതി തോന്നി. ഈ വർഷത്തെ ചക്ക കിട്ടിയിട്ടില്ല .എന്തായാലും അമ്മയ്ക്കും ചേട്ടനും ഇനിയും ഒരു പാട് നല്ല നല്ല പാചകങ്ങൾ എന്നെ പോലുള്ള പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....
അമ്മച്ചിയേ.. ചക്കപ്പഴം മറിച്ചു കണ്ടപ്പോ കൊതിയായിട്ട് മേലെ.. കുമ്പിൾ അപ്പം എനിക്ക് ഇത്തിരി ഇഷ്‌ടകുറവുള്ളതാണെങ്കിലും ഉണ്ടാക്കുന്ന കണ്ടപ്പോ കിട്ടിയാൽ കൊള്ളാവല്ലോ എന്ന് തോന്നി. പച്ചച്ചക്കച്ചുളയും പഴം ചക്കയും പെരുത്തിഷ്‌ടം. ഇനി ചക്കക്കുരു കറികൾ ഓരോന്നായി ഇങ്ങുപോരട്ടെ..
Ammachiye kanumbol ente bappayude ummaye orma varunnu ente cheruppathil ammachi cheyyunna ella recipes enik undakki thannittund annu athinte Vila ariyillayirunnu ippol Ivide sharjayil nilkumbol ellam miss cheyyunnu especially my grand mother
My ammachi was an expert in dis.. Dey used sieve to take the pulp of Jack fruit. Aa ela parikkan njaanum appachanum koodi orikkil poyathu Orma vannu.. Ammachi u reminded me my nostalgic days
🙏നമസ്ക്കാരം അമ്മമ്മേ നമസ്കാരം ഏട്ടാ... ഈ വർഷത്തെ ആദ്യത്തെ🥝 പഴുത്ത ചക്ക കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.. 🤩കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു😋😋... .നിങ്ങൾ രണ്ടു പേരും കൂടി അവതരിപ്പിക്കുന്ന "അന്നമ്മ ചേട്ടത്തി സ്പെഷ്യൽ" എന്ന ഈ ചാനൽ യാദൃശ്ചികമായി കാണാനിടയായി...നിഷ്കളങ്കമായ അമ്മമ്മയുടെ ചിരിയും അവതരണശൈലിയും കൂടെ കട്ടക്ക് സപ്പോർട്ടായി നിൽക്കുന്ന അമ്മമ്മയുടെ മകനും , സച്ചിൻ ഏട്ടനും ..കുടുംബാഗങ്ങളും എല്ലാം കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ...!!!🤩 രണ്ടുപേരും വളരെ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട് 🤗🤗 നിങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ തോന്നുന്നു.....അമ്മമ്മ അവതരിപ്പിക്കുന്ന ഒരു വിധം എല്ലാ വിഭവങ്ങളും ഞങ്ങൾ ഉണ്ടാക്കി നോക്കുന്നുണ്ട്......അമ്മമ്മ പകർന്നു തരുന്ന പഴമയുടെ അറിവുകൾ ഞങ്ങളെ പോലെയുള്ള പുതുതലമുറക്ക് ഒരു അമൂല്യമായ വിഭവം തന്നെയാണ്....സർവ്വ ശക്തനായ ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അമ്മമ്മക്കും കുടുംബത്തിനും..🙏. .ആയുഃസ്സും ആരോഗ്യവും നൽകി എല്ലാ വിധ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏... എന്റെയും എന്റെ കുടുംബാഗങ്ങളുടെയും സ്നേഹവും അന്വേഷണവും തീർച്ചയായും അമ്മമ്മയേ അറിയിക്കണേ..🙏🙏 .ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
@@AnnammachedathiSpecial നമ്മുടെ പ്രകൃതിയാണ് നമ്മുടെ ജീവൻ...ചക്കപഴം നൽകിയ വൃക്ഷത്തെ ബഹുമാനിക്കുകയും അതിനെ ആദരിച്ചുകൊണ്ട് ഒരു ചക്ക ചുവള അതിന് സ്നേഹപൂർവ്വം സമർപ്പിക്കുകയും ചെയ്ത നിങ്ങൾ പ്രകൃതിയെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... നിങ്ങളോട് എനിക്ക് ഏറെ ബഹുമാനം 🙏🙏....ഒരുപാട് സ്നേഹം....🤩🤩അമ്മമ്മേ... ഏട്ടാ......🙏🙏
അമ്മച്ചിക്ക് കൊടുക്കാതെ ബാബു ചേട്ടനെന്ന തിന്നുന്നത് എന്ന് ഓർത്തപ്പോ തന്നെ ബാബു ചേട്ടൻ അമ്മച്ചീടെ വായിൽ വെച്ച് കൊടുത്തു കഴിഞ്ഞു.. ബാബു ചേട്ടൻ ഒരു ഹീറോ തന്നെ
Ammachi the inspiration u give us is incredible.... I made karinellikka, uzhunnuvada, avalose unda ( twice I made). I live in Kuwait with family... after reaching from duty I run into kitchen and make your recipes... I m fond of ethnic food... my kids and husband like it very much... May God bless you .. Babu chetta... your Chemistry with your mother is awesome... May Good God give you long life... Hai to Mr. Sachin & family .... Somiya Robin
ഇതിൽ നിന്നുംമനസിലാക്കാൻ പറ്റിയത് അമ്മയും മകനും തമ്മിലുള്ള സ്നേഹം, മകൻ ഇല്ലാതെ ചക്ക മുറിക്കാൻ വിഷമി ക്കുന്ന സ്നേഹ നിധിയായ അമ്മ, ✨️മാതൃ വാത്സല്യം ✨️അത് അനുഭവിച്ചറിയാൻ ഭാഗ്യം വേണം മക്കളെ 😃😃അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
അന്നാമ്മോ സൂപ്പർ 💯👍 ആ പഴയകാലത്തെ നമ്മുടെ സ്വന്തം വി ഐ പി ആണ്ടിലൊരിക്കൽ കുമ്പിളപ്പം കഴിച്ചില്ലെങ്കിൽ നമ്മള് എന്നാ വയനാട്ടുകാരാ അല്ലേ ആവിവരുമ്പൊ അപ്പചെമ്പിൽന്ന് ഒരുമണമുണ്ട് 😋😋😋 ഓർക്കുമ്പോതന്നെ ⛵🚤🛥️😋😋😩
Hai അമ്മച്ചി , സൂപ്പർ... ഞങ്ങളുടെ ഇവിടെ ഇതിനെ ചക്ക അപ്പം , ചക്കഅട എന്നൊക്കെ പറയുന്നേ .പിന്നെ ആ ഇലയ്ക് വയണ ഇല എന്നും ആണ് പറയുന്നേ . എന്തായാലും സൂപ്പർ ayittund. Thank you amma
ചക്ക കണ്ടിട്ട് കൊതിയാവണൂ ......അമ്മച്ചി....😍
ചക്ക മുറിച്ചിട്ട് പ്ളാവിന് കൊടുത്തത്.....അതിഷ്ടായി......👍😍
കറുവപ്പട്ടയുടെ ഇലയാണോ ഈ ഇല. അമ്മച്ചി അവലോസുണ്ട ഒന്ന് കാണിക്കാമോ.
Nammude nattil vayna ila ennanu parayunnath🙂
Nalla amma..nall Makan. Daivam anugrahikkatte
The way you offered the first 'chakkachula' and 'chakkakkuru' to the 'plavumaram' was so admirable. Ammachi's gratitude was shown through that kind of heavenly gesture. It was very clear that she brought up her son with so much love, cultural value and ethics.
Attitude of gratitude to nature
ഈ അമ്മ വളർത്തിയതിന്റെ ഗുണമൊക്കെ ആ മകനിൽ കാണുന്നുണ്ട്... ഇന്നത്തെ കാലത്ത് ഇതു പോലുള്ള മാതൃപുത്രബന്ധങ്ങൾ അപൂർവമാണ്.. ഹൃദ്യമായ സന്തോഷങ്ങൾ... പ്രാർഥനകൾ...
ബാബു ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം അമ്മച്ചിയാണ് 'ആ സ്നേഹവും നിഷ്കളങ്കതയും എന്നെ അത്ഭുതപ്പെടുത്തുന്നു' അമ്മച്ചീടെ ഈ സ്നേഹവും പാചകവും ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. ദൈവം അമ്മച്ചിക്കും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ സച്ചിക്കും
Ammachi supr vayill vellamvarunnu
അമ്മച്ചി ഇങ്ങനെ ചക്ക കാണിച്ച് കൊതിപികല്ലെ,2.5 വർഷമായി നാട്ടിൽ പോയിട്ട്, കാണുമ്പോൾ കൊതിയാകുന്നേ
Sathyam.... 1and half monthinu sesham... nalea mrng flight nu njan naatileak pokuva.... pokunna sathosham und.. but athilearea sangadam 14dys veetil thannea irikkanam.... pakshea nammude naadinuvendi aa sangadam happy aakki maatti.... kuttykalea ariyichittilla avrude amma varunna vivaram😭😭😭😭 avarea nerathea thannea veettil ninnu maatti... asughamonnum elleankilum nammal karuthalodea nammudea naadinum kudumbathinum vendi government nte koodea nilkanam.... cheriya sangadam valiya santhoshathintea way aaneannu manasilakuka.. eallaaa pravasikalum🙏🙏🙏🙏🙏
Ammachi super.... kothiyavunnu... 😋😋😋
അടിപൊളി അമ്മച്ചി
സത്യം ഞാനും ചക്ക കണ്ടിട്ട് sahikunnilla കൊതിപ്പിക്കല്ലേ
2.5 yrs okke entha? Njan 25 varshamayi. Ithokke enikku verum swapbangal mathram. Ennalum ellam kaanum
എന്നെപ്പോലെകുമ്പളി അപ്പം ഇഷ്ട്ടമുള്ളവർ ഉണ്ടോ?
yes
Yes
Yes
Chakka kazichittu varshangal ayi ammachi...Pune anh.. really missing our childhood days and pazhutha chakkede manham...😔 Long live ammachiye
എന്റെ അമ്മച്ചിയെ എന്തുവാ ഇത് കൊതിപ്പിക്കല്ലേ
സച്ചിൻ chatta thank you ഇതുപോലെ ഒരു അമ്മച്ചിയെ തന്നതിന് അമ്മച്ചിയ്യ് god ബ്ലെസ് you
ഇതിനൊക്കെ ആദ്യം നന്ദി പറയേണ്ടത് സച്ചിനോടാണ്... അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ബാബുചേട്ടാ ഉഷാറാവുന്നുണ്ട്.... സച്ചിൻ ഫുൾ ടൈം കാമറയ്ക്ക് മുന്നിൽ വരട്ടെ... all the best
Athe
Yes...Sachin is an encouraging and a supportive force who works behind the stage for this channel....hats off to you Sachin.
സച്ചിൻ കളിയൊക്കെ നിറുത്തി ക്യാമറ പിടുത്തം തുടങ്ങി
*അമ്മച്ചിക്ക് ദീർഗായുസ് കൊടുക്കട്ടെ 😍😚😚😚 ശരിക്കും ഇതുപോലൊരമ്മച്ചി എല്ലാ വീട്ടിലും വേണം നിഷ്ക്ളങ്കമായ സംസാരം* 😚😚😚😚
Sathayam
ഞങ്ങളെ കൊതിപ്പിക്കല്ലേ അമ്മാമ്മ
Ammachi avide onnu vannu kanan agrahikunnu.😚
Ente,ammachiye,chakkapazham,kandapam thannay,kothy,ayi, ho,aha,edana,ilayil,puzhungiyithungu,thinnunum!! From Florida!
ആമീൻ
അന്നമ്മച്ചേട്ടത്തിയുടെ സംസാരവും, കാപ്പിപ്പൊടിയച്ചന്റെ സംസാരവും എത്ര കേട്ടാലും മതിവരില്ല....
Njan 7 months pregnant. Porathathinu irelandil. Ende ammachiiii kothi aayittu vayya. Enikku avide undakkunnathinde manam ivide feel cheyyunnu🤤🤤🤤🤤 chakkayappam
കുറച്ചു നേരം ഞാൻ ആ വീട്ടിൽ ആയിരുന്നു അങ്ങനെ ഒരു ഫീൽ ആണ് എനിക്ക്...ഒരുപാട് ഇഷ്ടം ആണ് ഇത് കാണാൻ....
Ammachi Chakka Ada kalaki ketto. Thank you once again Ammachi and makkals. God bless you more love and prayers Ammachi
അന്നമ്മച്ചേടത്തി എനിക്ക് വളരെ ഇഷ്ടമാണ് പാചകം .അന്നമ്മച്ചേടത്തി ഉണ്ടാക്കുന്ന തൊക്കെ വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതായത് കൊണ്ട് തന്നെ ഞാൻ കുറേ വീഡിയോസ് കണ്ടു. അമ്മയുടേയും ചേട്ടൻ്റെയും അവതരണവും വളരെ നല്ലതാണ് ,ഒരു ജാഡയുമില്ലാതെ നാച്യുറ ലായുള്ള അവതരണം മടുപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്നു .ചക്ക കണ്ടപ്പോൾ കൊതി തോന്നി. ഈ വർഷത്തെ ചക്ക കിട്ടിയിട്ടില്ല .എന്തായാലും അമ്മയ്ക്കും ചേട്ടനും ഇനിയും ഒരു പാട് നല്ല നല്ല പാചകങ്ങൾ എന്നെ പോലുള്ള പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....
Super അമ്മമ്മേ വായിൽ വെള്ളം വന്നു 😋😋💓😋😋
രുചികരമായ അതിലേറെ ആരോഗ്യ ദായകമായ ചക്കയപ്പം
അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ് 😘😍
Ammachiye chakkayada kandu.valya santhoshamai.Athilum valya santhosham Ammachiye um kudumbatheum vannu Kanan kazhinjath.Nanmakal aashamsikkunnu.
hi.... we too haaappy.... veendum varika
അമ്മച്ചിയേ.. ചക്കപ്പഴം മറിച്ചു കണ്ടപ്പോ കൊതിയായിട്ട് മേലെ.. കുമ്പിൾ അപ്പം എനിക്ക് ഇത്തിരി ഇഷ്‌ടകുറവുള്ളതാണെങ്കിലും ഉണ്ടാക്കുന്ന കണ്ടപ്പോ കിട്ടിയാൽ കൊള്ളാവല്ലോ എന്ന് തോന്നി. പച്ചച്ചക്കച്ചുളയും പഴം ചക്കയും പെരുത്തിഷ്‌ടം.
ഇനി ചക്കക്കുരു കറികൾ ഓരോന്നായി ഇങ്ങുപോരട്ടെ..
Ammachiyude varthanam Kekaan njagalku orupaadu eshtamaanu...100vayasu vere deergasassu kittatte...njangal ennum recipies kanarundu...❤😘😙😚
അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ നന്ദി സന്തോഷം
അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ... കുമ്പിളപ്പം സൂപ്പർ .
Brother Babu and Ammachee u both make my mouth water As I grew up in these places.
Yummy recipi.thank you for sharing awesome video. Vanakkam Annamma
Kothi aakunnu.... Ammachi& Babu. Chakka murikkal super
Ammachiye kanumbol ente bappayude ummaye orma varunnu ente cheruppathil ammachi cheyyunna ella recipes enik undakki thannittund annu athinte Vila ariyillayirunnu ippol Ivide sharjayil nilkumbol ellam miss cheyyunnu especially my grand mother
എന്റെ അമ്മച്ചീ കൊതിയായിട്ട് വയ്യാ, spr അമ്മച്ചിയും മകനും, gd 👌😋
My ammachi was an expert in dis.. Dey used sieve to take the pulp of Jack fruit. Aa ela parikkan njaanum appachanum koodi orikkil poyathu Orma vannu.. Ammachi u reminded me my nostalgic days
Missing kumbillappam.. കൊതിപ്പിച്ചു 😁😃
Excellent. ഉണ്ടാക്കി. Tasty 😋
സൂപ്പർ. ചക്ക മുറിക്കുന്നത് കണ്ടിട്ടുതന്നെ വായിൽ വെളളം നിറഞ്ഞു. പിന്നെ കുമ്പളപ്പത്തിൻ്റെ കാര്യം പറയണ്ടല്ലോ
Im from kasargod. Nyan ippo kuwaitil joly cheyythu. Nyan natil vannal ningle kanan verum after 1 year. Kk ammachi love u
ദൈവം കാത്തു സൂക്ഷിക്കട്ടെ അമ്മയെ
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു അപ്പം ആണ് സൂപ്പർ അമ്മച്ചി
🙏നമസ്ക്കാരം അമ്മമ്മേ
നമസ്കാരം ഏട്ടാ... ഈ വർഷത്തെ ആദ്യത്തെ🥝 പഴുത്ത ചക്ക കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.. 🤩കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു😋😋...
.നിങ്ങൾ രണ്ടു പേരും കൂടി അവതരിപ്പിക്കുന്ന "അന്നമ്മ ചേട്ടത്തി സ്പെഷ്യൽ" എന്ന ഈ ചാനൽ യാദൃശ്ചികമായി കാണാനിടയായി...നിഷ്കളങ്കമായ അമ്മമ്മയുടെ ചിരിയും അവതരണശൈലിയും കൂടെ കട്ടക്ക് സപ്പോർട്ടായി നിൽക്കുന്ന അമ്മമ്മയുടെ മകനും ,
സച്ചിൻ ഏട്ടനും ..കുടുംബാഗങ്ങളും എല്ലാം കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ...!!!🤩 രണ്ടുപേരും വളരെ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട് 🤗🤗
നിങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ തോന്നുന്നു.....അമ്മമ്മ അവതരിപ്പിക്കുന്ന ഒരു വിധം എല്ലാ വിഭവങ്ങളും ഞങ്ങൾ ഉണ്ടാക്കി നോക്കുന്നുണ്ട്......അമ്മമ്മ പകർന്നു തരുന്ന പഴമയുടെ അറിവുകൾ ഞങ്ങളെ പോലെയുള്ള പുതുതലമുറക്ക് ഒരു അമൂല്യമായ വിഭവം തന്നെയാണ്....സർവ്വ ശക്തനായ ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അമ്മമ്മക്കും കുടുംബത്തിനും..🙏.
.ആയുഃസ്സും ആരോഗ്യവും നൽകി എല്ലാ വിധ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏...
എന്റെയും എന്റെ കുടുംബാഗങ്ങളുടെയും സ്നേഹവും അന്വേഷണവും തീർച്ചയായും അമ്മമ്മയേ അറിയിക്കണേ..🙏🙏
.ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
Manasu niranju
@@AnnammachedathiSpecial നമ്മുടെ പ്രകൃതിയാണ് നമ്മുടെ ജീവൻ...ചക്കപഴം നൽകിയ വൃക്ഷത്തെ ബഹുമാനിക്കുകയും അതിനെ ആദരിച്ചുകൊണ്ട് ഒരു ചക്ക ചുവള അതിന് സ്നേഹപൂർവ്വം സമർപ്പിക്കുകയും ചെയ്ത നിങ്ങൾ പ്രകൃതിയെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... നിങ്ങളോട് എനിക്ക് ഏറെ ബഹുമാനം 🙏🙏....ഒരുപാട് സ്നേഹം....🤩🤩അമ്മമ്മേ... ഏട്ടാ......🙏🙏
Vayil vellam varunnu
Chakka thinnnunathinum
Super👍👍👍
Mother and Son's interaction too good. Fun too
Babu chettanum Sachin um njangale ingane kothippikkallayirunnu ....njangal vazhana ila enna parayunnath ...ethu peranenkilum asadhya ruchi thanneya ithinu ...ammachi de samsaram chakkappazham pole madhuramullathanu ...plavinte moottil chakkappazham vekkunna reethi first time ariyuva ...inganeyulla aacharangal okke paranju tharane ammachi .... Wayanad il enganum varan pattiyaal avide varum kto ammachi....God bless you ammachi, Babu chettaa , Sachin and family 🙏🙏
എന്റെ വീട്ടിൽ ചക്ക ഉണ്ടായാൽ എന്റെ അമ്മ ഇടക്ക് ഉണ്ടാക്കി തരും എനിക്ക് ഒത്തിരി ഇഷ്ടമാണ്.... ചക്ക അട എന്ന് ഞാൻ പറയുന്നേ... 😋😋😋😋😋👌👌
Wow annammachi njan othiri kumbalappam kazhichittunte
ഇങ്ങനെ ഈ പാവം ഞങ്ങളെ കൊതിപ്പിച്ച് കൊല്ലല്ലേ അമ്മച്ചീ ...
Njan ee vrsha lockdown el kurea chakka thinnyu,eni nalkea ee kubilappam undakknyum,oru chakka pazyuthu vrthunndu,Ammachiku thanks!
Annamma chedathi u r superb. Stay blessed lots of love. Sreedevi muscat😘😍😍😍
Super chakka and kumbilappam... Kanumbozhe ariyam adipoli taste anenn.
ഞങ്ങൾ ദുബായ് നിൽക്കുവാ കൊതിപിക്കല്ലേ അമ്മച്ചി
Ammachiyude kumbilappam super thanks for the recipe
ഞാൻ ഇനി വയനാട് വരുമ്പോൾ അമ്മച്ചിയെ കാണാൻ വരുന്നുണ്ട് ..
Wynd evidaaa
വയനാട് എവിടെയാ സ്ഥലം
Super....pravasikale kodippuchu kalanjallo Ammachi , Babu chetta, Sachin.....
Ammamme kothiyakunnu.... 😋♥️♥️... 👌👌
ammachi babuchetta chakkayada kanditu kothiyavanu. ithavana chakkappuzhkku polum kazhickan pattiyilla. ithu kandappol orupadu santhoshamayi ammachi from kottayam kallara. nalla nadan mangacurry ittu kanikkane
ചക്കകുരു മാങ്ങ കറി സൂപ്പർ😋😋😋
ഈ ഇല ഞങ്ങളുടെ വീട്ടീൽ ഉണ്ട്ഇതിലാണ്ഞങ്ങളും ഉണ്ടാക്കുന്നത്.അമ്മച്ചി യും ബാബു ചേട്ടനും സൂപ്പർ.
അമ്മച്ചിയോടും ബാബു ചേട്ടനോടും ഒരു കാര്യം പറയുവാ മനുഷ്യനെ കൊതിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട് കേട്ടോ
Wooow ente eshttapetta appam anu kubhalappam pinne chakkayum😋😋😋 ammachi super kothi akunnu chakka kandittu
അമ്മയുടെയും മോന്റെയും സംസാരം കേട്ടിരിക്കാന്‍ തന്നെ ഒരു സുഖമുണ്ട് . :)
Kodhyavunne😍🥰 Poochayappam ishtam adhundakhya njangalude Ee ponnamichiyeyum❤️
അമ്മച്ചിക്ക് കൊടുക്കാതെ ബാബു ചേട്ടനെന്ന തിന്നുന്നത് എന്ന് ഓർത്തപ്പോ തന്നെ ബാബു ചേട്ടൻ അമ്മച്ചീടെ വായിൽ വെച്ച് കൊടുത്തു കഴിഞ്ഞു.. ബാബു ചേട്ടൻ ഒരു ഹീറോ തന്നെ
അമ്മച്ചി ഞാൻ കുറേ ആയി അമ്മച്ചിയുടെ chanal കാണുന്നു നരച്ച മുടിയും നല്ല അമ്മയുടെ സംസാര അമ്മയില്ലാത്ത എനിക്ക് കണ്ണു നിറയും🥰🥰🥰
ചക്ക കാണിച്ചു കൊതിപ്പിക്കല്ല കുമ്പിൾഅപ്പം ഇഷ്ട്ടമാണ്
😋👌HI. Super chakkayappam. Adipoli. Ammachi
കൊതിപ്പിച്ചു.. 🤤🤤🤤🤤😋😋😋😋😘😘😘😍😍😍😍😜😜😛😛😛👌👌👌👍👍😗😗😗😗😗😊😊😝😝😝😝😝😝😝😋😋😋😋😋😋😋😋
Ante ponnu ammacchi hooo midukiyammachiya ..chakkara muthu a chiriku kodukanam kash onnu neril kanan kothiya .engane oru snehamulla ammayeum moneum kanditilla .ethupole apolum erikattu..love u ammachi
ഇതു പോലെയുള്ള അമ്മച്ചിmar എല്ലാവീട്ടിലും കാണണം
Hello ammachi and Babu
We get chackka in US now. In fact I have it at home. I'm going to try some tomorrow. Thank you ammachi and Babu brother
Ammachi, superb presentation. God bless you.
Ammachi kothippikkalleee..... super ammachi
അമ്മച്ചിയുടെ കുമ്പളപ്പം super, അമ്മച്ചിയും മോനും അതിലും super.May God Bless☺️😊👌
Babu chettan is a good helper all credit gose to Babu chettan
Ammachi superaa nalla tharaviditham ulla ammacheii 😘😘
അമ്മച്ചിടെ വയറ്റിൽ ജാൻ പെരനില്ല ബാബുച്ചേട്ടനെ ആ ഭാഗ്യം കിട്ടി സൂപ്പർ അടിപൊളി
Ammachiye kond njn madutu... Kothi vannittu padilla... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Ammachiye ivide chakayonnum illa... Ammachide pachoru inale undaki superb arunnu.... Thank u.... 😘😘😘😘
Ammachi the inspiration u give us is incredible.... I made karinellikka, uzhunnuvada, avalose unda ( twice I made). I live in Kuwait with family... after reaching from duty I run into kitchen and make your recipes... I m fond of ethnic food... my kids and husband like it very much... May God bless you .. Babu chetta... your Chemistry with your mother is awesome... May Good God give you long life... Hai to Mr. Sachin & family .... Somiya Robin
Kuwaitil evideya
ഇതിൽ നിന്നുംമനസിലാക്കാൻ പറ്റിയത് അമ്മയും മകനും തമ്മിലുള്ള സ്നേഹം, മകൻ ഇല്ലാതെ ചക്ക മുറിക്കാൻ വിഷമി ക്കുന്ന സ്നേഹ നിധിയായ അമ്മ, ✨️മാതൃ വാത്സല്യം ✨️അത് അനുഭവിച്ചറിയാൻ ഭാഗ്യം വേണം മക്കളെ 😃😃അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
അമ്മച്ചി കൊതിപ്പിച്ചേ .🤑ആദ്യം ഞാൻ ആണ്. 🙋🙋🙋ചക്ക കണ്ടപ്പോൾ .ഞാങ്ങൾ Delhi .യിൽ ആണ്.
hahaha...
Njaanum Delhi... Missing 👅
Ammachye babuchetta kothippichu
Lovely way of presentation
Ammachi rocks
Babu Chettan too is superb
Super
Njan e aduthu undakki. Ennittum ammachi undakkunnsthu kandappol kothy. Eni chakka kittyittu undakkanam
അന്നാമ്മോ സൂപ്പർ 💯👍 ആ പഴയകാലത്തെ നമ്മുടെ സ്വന്തം വി ഐ പി ആണ്ടിലൊരിക്കൽ കുമ്പിളപ്പം കഴിച്ചില്ലെങ്കിൽ നമ്മള് എന്നാ വയനാട്ടുകാരാ അല്ലേ ആവിവരുമ്പൊ അപ്പചെമ്പിൽന്ന് ഒരുമണമുണ്ട് 😋😋😋 ഓർക്കുമ്പോതന്നെ ⛵🚤🛥️😋😋😩
Ennathe episode super ammachi. Chakkayayathukondu vayil kappalodikkam😋😋😋😋😋😋😋😋😋😋😋😋😋😋😋 chakka vetttunnathukandappol thanne kothivarunnu😋😋😋😋
അമ്മച്ചിയേ........
കൊതിപ്പിച്ചു കൊല്ലും......
ഞാനും വയനാട്കാരി ആണേ..........
ഇപ്പോൾ കുവൈറ്റിൽ ഇരുന്നു ഇതൊക്കെ കണ്ട് വെള്ളമിറക്കുന്നു 😀😀😂😂😋😋😋
അതെ കൊതിയാവുന്നു
Ammachi....adipoli
Njan ipothanne chakayapam thayyarakan pokuva....ivide oru pazhutha chaka iripundu
ചക്കയട -ernakulam, very tasty & nostalgic traditional snack of kerala
Super ammachiyum makkalodoppam olla pachakavum ..manam evidey ethy kothy varunnu..2 varshamay chakka kazicchiittu...🤝👍
It was too good .mouth watering recipe.My favorite
I really enjoyed to watch this.
Ammachi, and Babu, Sachin bros kothippekkalle 😄😄😄
അമ്മച്ചീ ,,,കൊതിപ്പിക്കല്ലേ😋
Amma I don't know Malayalam. But, after seeing you defenitely I going to learn Malayalam to speak and write only with you.
പഴയകാലത്തേക്കൊരു തിരിച്ചുപോക്ക്😍😍
അടിപൊളി... അമ്മച്ചി..
🥰🥰🥰🥰
Amachiude cooking👩🍳 super👌👍🍈
അമ്മച്ചി കാര്യം ഒക്കെ കൊള്ളാം മനുഷ്യനേ ഇങ്ങനെ കൊതിപ്പിക്കല്ലേ കൊത്തിവിഴുങ്ങി പണ്ടാരവടങ്ങി നോക്കിക്കോ എല്ലാവരും വയർ ഇളകി പരുവം ആകും നോക്കിക്കോ 😀😀😀😀
Ayyoooo🤔🤔🤔
Ammachiiii kidduuuuu chakkappammmmmmm
അമ്മച്ചിയെ വരിക്ക ചക്ക കണ്ടിട്ട് കൊതിയാവുന്നു
Chakka kanichu kothipitchu ammachi😍😋👍🏼
ഞങ്ങളുടെനാട്ടിൽവയന,വയണ ഇല എന്നാണുപറയുന്നതു.തനിനാടൻ
പലഹാരം.പിറ്റെന്നുതിന്നുമ്പോൾ ആണുരസംകൂടുതൽം
Hai അമ്മച്ചി , സൂപ്പർ... ഞങ്ങളുടെ ഇവിടെ ഇതിനെ ചക്ക അപ്പം , ചക്കഅട എന്നൊക്കെ പറയുന്നേ .പിന്നെ ആ ഇലയ്ക് വയണ ഇല എന്നും ആണ് പറയുന്നേ . എന്തായാലും സൂപ്പർ ayittund. Thank you amma
God bless you ammachi🥰🥰
Ammachi ithu pole natural ayttulla palaharangal inium undakan ullaarogyam Jesus nelketta
Next episode chakkakuru items poratte 😃😃😃😍😍😍
ചക്കപ്പഴം വഴറ്റാണ്ടേ ..... രുചിവ്യത്യാസം ഉണ്ടാവോ..... Super