Super അമ്മച്ചീ. പായസം കണ്ടപ്പോഴേ മനസ്സിലായി അസ്സലായിരിക്കുമെന്നു്. പാചകം ചെയ്യുന്നതിൽ അല്പം മഠിയായിരുന്ന ഞാനൊക്കെ ഇപ്പോൾ അടിപൊളി പാചകമാണ് ഇതൊക്കെ അമ്മച്ചിയിൽ നിന്നും പഠിച്ചതാണ് . ഒത്തിരി നന്ദി അമ്മച്ചിയ്ക്കും Babu Bro and Sachin and family.
അടിപൊളി ചക്കപ്പായസം 😍 ഇത്രയും രസമുള്ള പാചകം ഇതു വരെ കണ്ടിട്ടില്ല. തമാശകളും കളി ചിരികളുമായി മനസും കണ്ണും വയറും നിറക്കുന്ന അന്നമ്മച്ചേടത്തിക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു.
അമ്മച്ചി ഞങ്ങൾ പാലക്കാട് ഉള്ളവരും ശർക്കര ചേർത്തുണ്ടാക്കുന്ന പായസത്തിൽ തേങ്ങ കൊത്ത് നെയ്യിൽ വറുത്തു ഇടാറുണ്ട്. അതിന്റെ ഒരു ടെയ്സ്റ്റ് വേറെ തന്നെ ആണ് 🙂🙂🙂👍👍👍👍
എന്റെ അമ്മുമ്മയെ മിസ്സ് ചെയ്യുന്നു... അമ്മച്ചിക്ക് ചക്കര ഉമ്മ...അന്ന് എൻന്റെ അമ്മുമ്മ ഉണ്ടാക്കിത്തന്നെ ആഹാരങ്ങളൊക്കെ മിസ്സ് ചെയ്യുന്നു.... എന്തായാലും ഈ ചാനൽ ഇനിയും വളരട്ടെ......
കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ട്.nice.ഇവിടെ പാലക്കാട് ചക്ക പായസത്തിൽ തെങ്ങകൊത് varuthidarundu .പിന്നെ സ്വല്പം chukkupodi or ചുക്ക് അറച്ചും ചേർക്കാറുണ്ട്.ദഹനക്കേട് വരാതിരിക്കാൻ.
ഇവിടെ കണ്ണൂരിലും ഇങ്ങനെ തന്നെയാണ് അമ്മേ വെക്കുന്നത്... മുഴുവൻ തേങ്ങാപ്പാൽ ആണ്‌ഉപയോഗിക്കുന്നത്..ഇപ്പോൾ മനസ്സിലായി പശുവിൻ പാലും ചേർക്കാം എന്ന്..... Super..
അന്നമ്മ ചെടത്തിക്കും ബാബു ചേട്ടനും ആയിരം നന്ദി 🥰🥰അടിപൊളി ആയിട്ടുണ്ട് എന്റെ അമ്മാമ വലിയ ഫാൻ ആണ് അന്നമ്മ ചെടത്തിടെ എപ്പോ കണ്ടാലും അന്നമ്മ ചെടത്തിടെ വെക്കാം പറയും താങ്ക് യു
Ammachi we are watching you from the Usa.We love ammachi's talk and Cooking.We make almost everything you show on your Cookery show.All taste very good.Ammachi reminds me of my Grandma.When we come to India,we will be delighted to meet you.
ചക്ക പായസം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കഴിച്ചിട്ടില്ല 😁😁😁 ചക്ക വെച്ച് ഉണ്ടാക്കാവുന്ന വിഭങ്ങൾക്ക് ഒരു അന്ത്യം ഇല്ല എന്തായാലും അമ്മച്ചിയുടെ ഈ വിഭവവും സൂപ്പർ ആയിട്ടുണ്ട് 💙💙💙💙
Thank you Ammachi and Team for the lovely recipe. I was able to make it and it was very tasty. I live in USA and love all your recipes, you do it earnestly and explain very simply. All the best!!
അമ്മേ, ചക്കപ്പായസം കണ്ടിട്ട് കൊതിയാകുന്നു. തിരുവനന്തപുരത്ത് ചക്കമഹോത്സവം നടന്ന സമയത്താണ് ജീവിതത്തിൽ ആദ്യമായി കുടിക്കുന്നത്. പിന്നെ ഇവിടെ ഒരു പഴുത്ത വരിക്കച്ചക്ക മുഴുവനോടെ കിട്ടാൻ പ്രയാസമാ. ഏതായാലും എവിടെ എങ്കിലും കിട്ടുകാണെങ്കിൽ മേടിച്ച് ഉണ്ടാക്കും. ഇത്ര എളുപ്പമാണെന്ന് അറിയില്ലായിരുന്നു. ഇവിടെ ചക്കയുടെ മുള്ള് (പച്ച ചക്ക) ഒഴിച്ച് എല്ലാം ചന്തയിൽ വാങ്ങാൻ കിട്ടും. ചൊള എണ്ണി കാശുമേടിക്കും.😂 അടുത്ത പാചകം കാണുന്നതുവരെ അമ്മയ്ക്ക് ചക്കര😘😘😘😘😘😘😘
സൂപ്പർ.. ചക്ക അരച്ച് പായസം ഉണ്ടാക്കുന്നത് ആദ്യായിട്ട കാണുന്നത്. ചക്ക വരട്ടിയത് കൊണ്ട ഉണ്ടാകാറുള്ളത്. മുന്ദിരിയൊന്നും ഞങ്ങളടവിടെ ചേർക്കില്ല. തേങ്ങ കൊത്തു മാത്രമേ ചേർക്കു...
ഞങ്ങൾ ചക്കവരട്ടിയാണ് പായസം വക്കുന്നത്.പഴുത്ത ചക്ക ചെറുതീയിൽ വേ കിച്ച് വരട്ടിയെടുക്കും ദിവസം ഇതുപോലെ ചുടാക്കി വരട്ടിയെടുക്കും. മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. വരട്ടി വെച്ച ചക്ക ചൂടുവെളളത്തിൽ കുതിർത്ത് ഇതുപോലെ പായസം ഉണ്ടാക്കും Pkd
Exactly!! Every time I visit hometown, my mom gives chakkavaratti , kumbilappam and payasam😍. Whenever I say ‘chakka payasam’ , she corrects me it’s Pradhaman not payasam .
അമ്മച്ചി ഇത് സൂപ്പറാട്ടോ.ഞാങ്ങൾ കുഴ ചക്ക പഴം കോണ്ട് ഉണ്ടാക്കി നോക്കി . ഇത് ഒരിക്കലും പ്രതിക്ഷിക്കത്ത കേട്ടിട്ടുപോലുമില്ലാത്ത ഒരു വിഭവ വാട്ടോ. അമ്മച്ചി എന്നു ഞങ്ങൾക്കല്ലെ ഹായി തരുന്നത്. ഞാൻ അമ്മച്ചി ക്കോരു ഹായി തരുന്നുണ്ടോ. ഞണ്ട ൾ കോട്ടയം കാർക്കിത് ചക്ക സിസണാ
Wow! Another yummy native delight. The recipe was easy and simple 👌. Missed seeing r Hero taste the dish. Not an issue, Pinchu is his better half, so no problem. 😍👍💕
അതെ. സ്നേഹത്തോടെ അല്ലമ്മേ, അല്ലമ്മേ എന്ന് പറയുന്നത് കേൾക്കാൻ തന്നെ ഒരു ഐശ്വര്യം...🙏
00000p00p00000p0000000000000000000pp000p000p000❤❤❤❤❤❤❤❤❤
ഈ അമ്മയുടെയും മോന്റെയും സ്നേഹം പായസത്തെക്കാൾ മധുരം 😍😍
Very true..... 🙏
Very correct 👍👍👍
,,👍👍
👍👍
കൊതി വന്നു പണ്ടാരം അടങ്ങി...അമ്മച്ചി ബാബുചേട്ടാ സൂപ്പര്‍...
അമ്മയുടെ മോൻ ചക്കപ്പായസം ഇഷ്ടപ്പെട്ടു അമ്മയും മോനും ഒരുപാട് ഇഷ്ടപ്പെട്ടു നല്ല സന്തോഷമുള്ള മോനെ ടാറ്റ
അമ്മച്ചിയുടെ ചക്ക പായസം കണ്ടു അപ്പോൾ തന്നെ കഴിയ്ക്കാൻ തോന്നി 👌👌അമ്മച്ചിയ്ക്കു ഒരു ചക്കരയുമ്മ 🥰🥰
അമ്മച്ചിടെ ചക്ക പായസം ഞാനുണ്ടാക്കി അടി പൊളി പാചകം അറിയാത്ത എനിക്ക് അമ്മച്ചി ഒരുപാട് ഹെൽപ്പന് ഉമ്മ പറഞ്ഞു പഠിപ്പിക്കുന്നതുപോലെ 🙏👌😊😊
അമ്മച്ചി എലാ മക്കളും വായോ എന്ന് വിളിക്കുമ്പോൾ ഒരു നല്ല മധുരം എന്റെ മനസ്സിൽ.. സൂപർ.. പായസo
ഈ മധുരത്തിനു ഒരു പിഞ്ച് ഉപ്പും കൂടി ഇടും നമ്മൾ
അന്നമ്മ ചേട്ടത്തിയുടെ ചക്ക പ്പായസം ഉഗ്രൻ അതിലുപരി മകൻ സഹായിക്കുന്നത് കാണാൻ എന്തൊരു ഭംഗി
ചക്ക പായസം അടിപൊളി.. കണ്ടിട്ട് കൊതി ആയി.. 😋❤️
ചക്ക പ്രഥമൻ അടിപൊളി ആണ് അമ്മച്ചി യുടെ ലെവൽ വെറെആണ് 💞👌😀❤️
പഴയ രീതിയിലെ ഒരുപാട് വ്യത്യസ്തം ഉള്ള ഓരോന്ന് നമ്മളെ പരിചയപ്പെടുത്തുന്ന അമ്മച്ചിക്ക് ഇരിക്കട്ടെ ഒരു ❤️🔥
Easy payadan thank you
Fffdrtt
എഅആഈഈഉഊഎഏ@@yesodav4373
💩💩💩💩💩💩💩
ബാബു ചേട്ടന് എല്ലാം അറിയാം എന്നാലും അമ്മയോടുള്ള ആ ചോദ്യം അല്ലമ്മേ അല്ലമ്മേ അത് പൊളി
സത്യം
ചുക്ക് പൊടി ചേർത്തില്ലല്ലോ അമ്മച്ചിയെ.
സത്യം
Super........സബ്…..ചെയിതു.....like... come & meet
അതാണ് ഒരു നല്ല മകന്റെ ലക്ഷണം.
അമ്മച്ചിയുടെ ചക്ക പായസം ഞാൻ ഉണ്ടാക്കിനോക്കി അടിപൊളിയാ....
ഇത്രയും സേനഹമുള്ള ഒരു മോൻ ഉള്ള അമ്മച്ചി എത്ര ഭാഗ്യവതി
അമ്മച്ചിയും മോനും സൂപ്പർ
Super അമ്മച്ചീ. പായസം കണ്ടപ്പോഴേ മനസ്സിലായി അസ്സലായിരിക്കുമെന്നു്. പാചകം ചെയ്യുന്നതിൽ അല്പം മഠിയായിരുന്ന ഞാനൊക്കെ ഇപ്പോൾ അടിപൊളി പാചകമാണ് ഇതൊക്കെ അമ്മച്ചിയിൽ നിന്നും പഠിച്ചതാണ് . ഒത്തിരി നന്ദി അമ്മച്ചിയ്ക്കും Babu Bro and Sachin and family.
Njangalum kudichu adipply ammachi God bless you
അടിപൊളി ചക്കപ്പായസം 😍 ഇത്രയും രസമുള്ള പാചകം ഇതു വരെ കണ്ടിട്ടില്ല. തമാശകളും കളി ചിരികളുമായി മനസും കണ്ണും വയറും നിറക്കുന്ന അന്നമ്മച്ചേടത്തിക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു.
അമ്മച്ചി ഞങ്ങൾ പാലക്കാട് ഉള്ളവരും ശർക്കര ചേർത്തുണ്ടാക്കുന്ന പായസത്തിൽ തേങ്ങ കൊത്ത് നെയ്യിൽ വറുത്തു ഇടാറുണ്ട്. അതിന്റെ ഒരു ടെയ്സ്റ്റ് വേറെ തന്നെ ആണ് 🙂🙂🙂👍👍👍👍
Trivandrum Karum Thenga cheriya pieces aakki neyyil varuthidum, pinne Ella pradhamanum( vellam/ sharkkara cherkkum Payasam) chukku podi yum avasanam Elaykka podi yude koode cherkkum.
Yess
Super
@@ranisuresh4640 same at kottayam😍
എന്റെ അമ്മുമ്മയെ മിസ്സ് ചെയ്യുന്നു... അമ്മച്ചിക്ക് ചക്കര ഉമ്മ...അന്ന് എൻന്റെ അമ്മുമ്മ ഉണ്ടാക്കിത്തന്നെ ആഹാരങ്ങളൊക്കെ മിസ്സ് ചെയ്യുന്നു.... എന്തായാലും ഈ ചാനൽ ഇനിയും വളരട്ടെ......
അടിപൊളി ഞാൻ എന്റെ കുടുംബ വാട്സേപ്പിൽ പങ്കു വെക്കുന്നു ,ഉണ്ടാക്കുന്ന എല്ലാ വീട്ടിലും പോയി കഴിക്കാമല്ലോ.
ഞാനും അങ്ങനെ തന്നെയാ എന്ത് പായസം വച്ചാലും തേങ്ങാ കൊത്തു ഇടും നല്ല രുചിയാണ്. ചക്ക പായസം ഉണ്ടാക്കി നോക്കാം കേട്ടോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല നോക്കട്ടെ
അമ്മച്ചിക്ക് ഒരായിരം നന്ദി ചക്ക പായസം ഉണ്ടാക്കി നോക്കി Super
കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ട്.nice.ഇവിടെ പാലക്കാട് ചക്ക പായസത്തിൽ തെങ്ങകൊത് varuthidarundu .പിന്നെ സ്വല്പം chukkupodi or ചുക്ക് അറച്ചും ചേർക്കാറുണ്ട്.ദഹനക്കേട് വരാതിരിക്കാൻ.
അമ്മചിടെ ചക്ക പായസം super ammachikkoru chakkara umma 😋😍😍🥰
അമ്മച്ചി എനിക്ക് കൊതി വരുന്നു പായസം കുടിക്കാൻ അടിപൊളി പായസം 👌👌👌👍👍👍
ഇവിടെ കണ്ണൂരിലും ഇങ്ങനെ തന്നെയാണ് അമ്മേ വെക്കുന്നത്... മുഴുവൻ തേങ്ങാപ്പാൽ ആണ്‌ഉപയോഗിക്കുന്നത്..ഇപ്പോൾ മനസ്സിലായി പശുവിൻ പാലും ചേർക്കാം എന്ന്..... Super..
അന്നമ്മ ചെടത്തിക്കും ബാബു ചേട്ടനും ആയിരം നന്ദി 🥰🥰അടിപൊളി ആയിട്ടുണ്ട് എന്റെ അമ്മാമ വലിയ ഫാൻ ആണ് അന്നമ്മ ചെടത്തിടെ എപ്പോ കണ്ടാലും അന്നമ്മ ചെടത്തിടെ വെക്കാം പറയും താങ്ക് യു
ജഡ്ജുമെന്റ് പറയാൻ പിഞ്ചു എത്തിയത് നന്നായിരുന്നു.. ബിന്ദു ഓടി വന്നതും ഇഷ്ടായി.. ഇങ്ങനെ ഒരു അമ്മച്ചിയും മക്കളും സൂപ്പർ കോമ്പിനേഷൻ... ❤️
ഞങ്ങൾ ഈ വെക്കേഷന് അമ്മച്ചിയെ നേരിൽ വന്നു കാണണം എന്നൊക്കെ ഓർത്തിരുന്നതാ. ഈ കൊറോണ ആയിട്ട് ഒന്നും നടന്നില്ല. അമ്മച്ചിയെ ഞങ്ങൾക്ക് ഒത്തിരി സ്നേഹമാണ്
പഴയതും പുതിയതും രു ജി ഞങ്ങൾക്കു വോ ണ്ടി ഉണ്ടാക്കുന്ന അമ്മച്ചിക്ക് ഒരു ഉമ്മ
Ammachiye chakkapayasam vachu kanichu kothippichu😋😋😋😋😋😋ammachikku othiri😘😘😘😘😘😘😘😘😘😘😘😘😘
ചക്ക വിഭവങ്ങൾ....👍
എങ്ങനെ കിട്ടിയാലും😋
വളരെ ഇഷ്ടമായി അമ്മച്ചി എന്റെ അമ്മയെ ഓർമ്മ വരുന്നു ഇതേ അമ്മയാണ് എന്റെ അമ്മ 🙏🙏
അമ്മച്ചി കൊതിപ്പിച്ചുല്ലോ 😋😋സച്ചിൻ ടെസ്റ്റ് നോക്കുന്നത് വേറെ ലെവലാ. വൈഫും സൂപ്പർ ആ ♥️😘😍
5
ചക്ക തീർന്നു പോയി അല്ലെങ്കിൽ ചക്കപ്പായസം ഉണ്ടാക്കാമായിരുന്നു. കൊതിയാവുന്നു ഒരു ഗ്ലാസ് പായസം കിട്ടിയിരുന്നെങ്കിൽ
കൊതി കൊണ്ട് സഹിക്കാൻ വയ്യ എൻ്റെ ചേടത്തിയേ......
സൂപ്പർ ആണ് അമ്മയെ ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ ആയി
വീണ്ടും ചക്ക 😋അതും പായസം.. കൊതിപ്പിക്കല്ലേ
Eante ponnamachi ammachi super aanu chakkapayeasam athilere ruchiyum egane sathikkunnu amme ithokke veakkan nalloru skill aanu ammachikku kittiyeathu ammachikku koottayi nilkkunna makaleyum orupad snehathode wish chaiyunnu
Thanku ammachi family
Ammachi we are watching you from the Usa.We love ammachi's talk and Cooking.We make almost everything you show on your Cookery show.All taste very good.Ammachi reminds me of my Grandma.When we come to India,we will be delighted to meet you.
Entammo kothippichu kollumallo randalum kudy. 👌👌
ചക്ക പായസം കുടിക്കാൻ വരട്ടെ അമ്മേ
Ammachine kanumbol enik ente vellyammachine orma varunnu😘😘😘
ചക്ക പായസം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കഴിച്ചിട്ടില്ല 😁😁😁
ചക്ക വെച്ച് ഉണ്ടാക്കാവുന്ന വിഭങ്ങൾക്ക് ഒരു അന്ത്യം ഇല്ല എന്തായാലും അമ്മച്ചിയുടെ ഈ വിഭവവും സൂപ്പർ ആയിട്ടുണ്ട് 💙💙💙💙
അമ്മച്ചി ചുക്ക് പൊടി ഇടണ്ടേ ചക്കക്കു..... ഒരുപാട് ഇഷ്ടം അമ്മയുടെ പാചകം... തറവാട്ടിലേക്ക് കയറി ചെല്ലുമ്പോളുള്ള സുഖം....
ഇന്ന് ഇവിടെ ചക്ക ഉണ്ടായിരുന്നു ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ ഉണ്ടാക്കി നോക്കിയേനെ
സമ്മച്ചിടെ പായസം കാണുബോൾ തന്നെ വയറ് നിറയും
അമ്മച്ചി ഒരു സംഭവം തന്നെ സൂപ്പർ
Chakkapaayasam undaakiya ammachikki chakarayumma njanum oru Chaka kothichiyaa pinjune Pole, babu chettaa ,Chechi ningade baagyaanuto ee amachi Sachin chetaayine miss cheithu 😍😍😍😍
അമ്മച്ചി എന്തുണ്ടാക്കിയാലും yemmy taste
Super ammachi .😋😋😋
Pinju sundhariya ketto...
Thank you Ammachi and Team for the lovely recipe. I was able to make it and it was very tasty. I live in USA and love all your recipes, you do it earnestly and explain very simply. All the best!!
Ammachi.... ammachiyude vedio kandittu paayasam kudicha oru feeling.....
കണ്ടിട്ട് കൊതിയാവുന്നു
😋😋
Wow.aadyamayittanu kaanunnathu chakka paayassam.supper. ammay pranaam .
നല്ല അമ്മയും മകനും കൊതിയാകുന്നു
Kothippichu kollum chakyokke kazhiju ahaaa next year chyam thank you...
I made it simultaneously with ammachi, and it came out well. This recipe is for keeps. Thank you so much ammachi.
അമ്മേ, ചക്കപ്പായസം കണ്ടിട്ട് കൊതിയാകുന്നു. തിരുവനന്തപുരത്ത് ചക്കമഹോത്സവം നടന്ന സമയത്താണ് ജീവിതത്തിൽ ആദ്യമായി കുടിക്കുന്നത്. പിന്നെ ഇവിടെ ഒരു പഴുത്ത വരിക്കച്ചക്ക മുഴുവനോടെ കിട്ടാൻ പ്രയാസമാ. ഏതായാലും എവിടെ എങ്കിലും കിട്ടുകാണെങ്കിൽ മേടിച്ച് ഉണ്ടാക്കും. ഇത്ര എളുപ്പമാണെന്ന് അറിയില്ലായിരുന്നു.
ഇവിടെ ചക്കയുടെ മുള്ള് (പച്ച ചക്ക)
ഒഴിച്ച് എല്ലാം ചന്തയിൽ വാങ്ങാൻ കിട്ടും. ചൊള എണ്ണി കാശുമേടിക്കും.😂
അടുത്ത പാചകം കാണുന്നതുവരെ അമ്മയ്ക്ക് ചക്കര😘😘😘😘😘😘😘
അമ്മയെ കാണുന്നതു തന്നെ സന്തോഷം.
Taste നോക്കിയ ആൾ ചക്കപ്പായസം പോലെ സൂപ്പർ ആണ് കേട്ടോ🥰🥰🥰
ചക്ക വരട്ടിയത് ഉണ്ട് നാളെ തന്നെ ഉണ്ടാക്കിനോക്കുന്നുണ്ട്. വായിൽ വെള്ളം വരുന്നുണ്ട് ഒരു ഗ്ലാസ് പോരട്ടെ ഇങ്ങോട്ട്
Adipole
Nalla payasam
സൂപ്പർ അടിപൊളി. നാവിൽ kothiyoorunnu.
പിഞ്ചു ഞാൻ ഒരുപാട് കൊതിച്ചിരുന്ന ദിവസം ആരുന്നു. പിഞ്ചു taste നോക്കാൻ camera മുമ്പിൽ വരുന്ന ദിവസം.
Ammachi chakkapayasam super aayitund 😍😍😍 chakka kittilla 🤗pne try cheithu nokkam 😂😂babu cheetan super aanu ketto 😍😍
അങ്ങനെ ചക്ക പായസവും ആയി 👍👍😋😋
ഹായ് അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി സൂപ്പർ സൂപ്പർ 😋😊👍👌💞💐
ഇനി മുതൽ കുറച്ച് കാലം പിഞ്ചു ഉപ്പ് നോക്കട്ടെ... സച്ചിൻ ഉപ്പ് നോക്കി തടിയനായി...! അമ്മച്ചിയുടെ ആരോഗ്യം നന്നാവാൻ പ്രാർത്ഥിക്കുന്നു...!
Super payasam kothivarunnu Ammchi
ചക്കപായസം കൊള്ളാലോ 😍🥰😊👍
Ente Ammachii vallathe kothipikallea... Kottayam thu ninnu njangl irinnu kothicholam😍😍😍😍
ഞങ്ങളുടെ നാട്ടിലും പായസത്തിൽ തേങ്ങ വറുത്തിടാറുണ്ട്.
Kandittu enik kothiyavunnu ketto njan naale undhakkum
അമ്മച്ചി എല്ലാ മക്കളും വാ, എന്ന് വിളിക്കുമ്പോൾ മനസ്സ് കൊണ്ട് അവിടെ എത്താറുണ്ട്. ചക്കപായസം കുടിച്ചു.അടിപൊളി.
❤❤supar❤❤supar❤❤supar❤❤❤
ഞാൻ ബാബു ചേട്ടന്റെ ഫാൻ ആയെ.... അമ്മച്ചി സൂപ്പർ
Super ammachi
Supper
Ammachi
Adipoli.. Ammachide ullitheeyal undakki nokki.. Super ayirunu.. Ith undakkam.. Ketto.. Ellavarem kanan pateeyathil santhosham.. Chettante wife.. Pinchu.. 😍😍
ഈച്ചക്ക പായസംആണ്കിടു പൊളിച്ചു അന്നമ്മായിക്കും ബാബുചാട്ടനും ഒരായിരം നന്ദി ❤👌
സൂപ്പർ.. ചക്ക അരച്ച് പായസം ഉണ്ടാക്കുന്നത് ആദ്യായിട്ട കാണുന്നത്. ചക്ക വരട്ടിയത് കൊണ്ട ഉണ്ടാകാറുള്ളത്. മുന്ദിരിയൊന്നും ഞങ്ങളടവിടെ ചേർക്കില്ല. തേങ്ങ കൊത്തു മാത്രമേ ചേർക്കു...
അടിപൊളി പായസം ❤️❤️❤️
Adipoli
Ammachi Enthu rasam kanditt thanne .adipoli
അമ്മച്ചി പൊളിച്ചു അടിപൊളി പായസം 😋😋😋
Pazhuttha chakka edutthu vechittu ammammeee recipe kanunna njn...😀😀
കൊതിപ്പിച്ച് കൊല്ലും 🤤🤤🤤
ഞങ്ങൾ ചക്കവരട്ടിയാണ് പായസം വക്കുന്നത്.പഴുത്ത ചക്ക ചെറുതീയിൽ വേ കിച്ച് വരട്ടിയെടുക്കും ദിവസം ഇതുപോലെ ചുടാക്കി വരട്ടിയെടുക്കും. മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. വരട്ടി വെച്ച ചക്ക ചൂടുവെളളത്തിൽ കുതിർത്ത് ഇതുപോലെ പായസം ഉണ്ടാക്കും Pkd
Exactly!! Every time I visit hometown, my mom gives chakkavaratti , kumbilappam and payasam😍. Whenever I say ‘chakka payasam’ , she corrects me it’s Pradhaman not payasam .
ADIPOLI😊😊😊Mouth watering prayasam.
Pinju is a cute lady, she takes the video so nice which feels a natural vlogs
അമ്മച്ചി അടിപൊളി .. ദൈവം കൂടുതല് ആരോഗ്യം ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
ഇതിൽ ചൗവ്വരി ചേർക്കില്ലേ ഞങ്ങളുടെ നാട്ടിൽ ചേർക്കും.... നൈസ് വീഡിയോ..പിഞ്ചു ടെസ്റ്റിംഗ് എപ്പിസോഡ് സൂപ്പർ.....
അമ്മച്ചി ഇത് സൂപ്പറാട്ടോ.ഞാങ്ങൾ കുഴ ചക്ക പഴം കോണ്ട് ഉണ്ടാക്കി നോക്കി . ഇത് ഒരിക്കലും പ്രതിക്ഷിക്കത്ത കേട്ടിട്ടുപോലുമില്ലാത്ത ഒരു വിഭവ വാട്ടോ. അമ്മച്ചി എന്നു ഞങ്ങൾക്കല്ലെ ഹായി തരുന്നത്. ഞാൻ അമ്മച്ചി ക്കോരു ഹായി തരുന്നുണ്ടോ. ഞണ്ട ൾ കോട്ടയം കാർക്കിത് ചക്ക സിസണാ
Sachin taste cheyunnathu kaanaana rassam. Njan Switzerland il ninnum aanu ithu kaanunnathu.☺
അമ്മച്ചീടെ ചിരി കാണാൻ എന്ത് ഭംഗിയാ
Sooo sweet stile of cooking. Ammachy we need uppumav ,kadala curry, etc . And Babuchettan do bakings also, we need a cake. Thank you
അമ്മച്ചിയുടെയും മോനെയുംആ സ്നേഹം നന്നായി ഇഷ്ടപ്പെട്ടു മാ ഹൊ
love you ammacheee😍
Really Annamma chedathi njan thatti konde pori. E adipoli cooking ne
സൂപ്പർ അമ്മച്ചി ബാബു
Chakka payasam undakkitto. Super
അമ്മച്ചി ചക്കപായസം അടിപൊളി
അമ്മേ അമ്മേ എന്നുള്ള വിളി 👍
സ്നേഹം നിലനിൽക്കട്ടെ 👌
Wow! Another yummy native delight. The recipe was easy and simple 👌. Missed seeing r Hero taste the dish. Not an issue, Pinchu is his better half, so no problem. 😍👍💕
Super I will try for sure
Chakka payasam njan undakki super super super