അടുത്തായിട്ടാണ് ഇങ്ങനെ ഒരു ചാനൽ ശ്രദ്ധയിൽ പെട്ടത്. വളരെ നല്ലതായിട് തോന്നി. എല്ലാവരും ജാടകൾ നാട്ടുകാരെ കാണിക്കാൻ കാട്ടി കൂട്ടുന്ന വ്യാഗ്രതകൾ കാണുമ്പോൾ ഒന്നും ശ്രദ്ദിക്കാറില്ല. എന്നാൽ ഈ ചേച്ചിയുടെ വീഡിയോസ് ഒത്തിരി ഇഷ്ടമായി. ഈ കാലത്ത് ഇങ്ങനെയും മനുശ്യർ ഉണ്ടല്ലോ എന്നുള്ള ഒരു ആശ്വാസം 👍. എല്ലാ ബാവുകങ്ങളും നേരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ place എവട്യാ
ഞങ്ങൾ തേങ്ങ ചുരണ്ടി അല്ല ഇടുന്നത് ചെറിയ കൊത്തുകൾ ആയി അരിഞ്ഞിട്ട് അത് നെയ്യിലോ വെളിച്ചെണ്ണയിൽ ഓ വറുത്തിട്ട് ഇതുപോലെ കുഴച്ചെടുക്കുo തേങ്ങാക്കൊത്ത് ഇടയ്ക്കിടെ കടിക്കാൻ നല്ല taste ആണ് ഏലക്കായുടെ മണവും എടന്നിലയുടെ യുടെ മണവും ചക്ക വരട്ടിയതും എല്ലാംകൂടി സൂപ്പറാ
ആനിയമ്മേ, പൊളിച്ചൂട്ടാ കുമ്പിളപ്പം.. ഇത് ഇപ്പോ കിട്ടണം എന്ന് വാശി പിടിച്ച്, എന്റെ ഭാര്യക്കുട്ടിയുടെ വായിൽ നിന്ന് നന്നായി കേൾക്കുകയും ചെയ്തു.. 'സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി"..❤️❤️😂😀
No ..it's not karuvapatta Ella..it's bay leaf dried& used commonly in biriyani.. it's different plant..this leaf is similar to karuva leaf..i ve both plants
Aniamma my mother was an expert in all traditional cookery. And kumbilappam stands top.She is no more with us . Thick batter cant help to make soft kumbilappam.
Next time u make use rice powder,roasted rawa& aatta powder in equal proportion..this tastes more & more soft too..my special recipie sharing for aaniamma..plz try& let me know hw it came out..it's just suupper taste,👌
പൂച്ച പുഴുങ്ങിയത് എന്ന് കേട്ടിട്ട് പേടിച്ചു പോയി 😃
😂
Njanum
athey njnum
Njanum🤣
Vayana ilayum kumbilappavum 😍
ഞങ്ങള് കോട്ടയം പാലാക്കാര് ഇവനെ പൂച്ചയപ്പം, കുമ്പിളപ്പം എന്നൊക്കെ വിളിക്കും 😋😋
അടുത്തായിട്ടാണ് ഇങ്ങനെ ഒരു ചാനൽ ശ്രദ്ധയിൽ പെട്ടത്. വളരെ നല്ലതായിട് തോന്നി. എല്ലാവരും ജാടകൾ നാട്ടുകാരെ കാണിക്കാൻ കാട്ടി കൂട്ടുന്ന വ്യാഗ്രതകൾ കാണുമ്പോൾ ഒന്നും ശ്രദ്ദിക്കാറില്ല. എന്നാൽ ഈ ചേച്ചിയുടെ വീഡിയോസ് ഒത്തിരി ഇഷ്ടമായി. ഈ കാലത്ത് ഇങ്ങനെയും മനുശ്യർ ഉണ്ടല്ലോ എന്നുള്ള ഒരു ആശ്വാസം 👍. എല്ലാ ബാവുകങ്ങളും നേരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ place എവട്യാ
എന്ന പറയാ ആനിയമ്മേ .... അവതരണം. പൊളിയാണു ട്ടോ .. പാചകം അതിഗംഭീരം ...
👍🏻👍🏻
ഞങ്ങൾ തേങ്ങ ചുരണ്ടി അല്ല ഇടുന്നത് ചെറിയ കൊത്തുകൾ ആയി അരിഞ്ഞിട്ട് അത് നെയ്യിലോ വെളിച്ചെണ്ണയിൽ ഓ വറുത്തിട്ട് ഇതുപോലെ കുഴച്ചെടുക്കുo തേങ്ങാക്കൊത്ത് ഇടയ്ക്കിടെ കടിക്കാൻ നല്ല taste ആണ് ഏലക്കായുടെ മണവും എടന്നിലയുടെ യുടെ മണവും ചക്ക വരട്ടിയതും എല്ലാംകൂടി സൂപ്പറാ
😍😍😍🥰 പൂച്ച പുഴുങ്ങൽ അടിപൊളിയായിട്ടുണ്ട് 😄😄😄😄😋 👍👍👍സത്യം
ഞങ്ങടെ നാട്ടിൽ (പത്തനംതിട്ട ) ഈ ഇല വയണഇല എന്ന് പറയും. ഈ പലഹാരത്തെ വയണ അപ്പം എന്നു പറയും 😁
Njanum Pathanamthitta chathenkary but evidoke ethine vashnaella enna parayunne
@@vysakhreghunadhan5627 anoo😁
Tvm അങ്ങനെ തന്നെ
Kollathum agene thanneya parayunne
അതെ വയണ ഇല.ഞാനും പത്തനംതിട്ട👌👍
Opposit vashathanu vachu kodukkendathu elayude njarambu vashathu vachale taste kooduthal kittu njangal marupurathanu vachu undakkaru
എന്തുവാ ആനിയമ്മേ ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ
Vazhanaila. Kumpilappam. Yummy and tasty
Thiruvalla( pathanamathitta) ഇത് വഷ്ണയില, അപ്പം-കുമ്പിളപ്പം😋😁
മിക്കവാറും ഞാൻ ആനിയമ്മേടെ വീട്ടിൽ വരും.. 🤗എനിക്ക് അവിടത്തെ പ്രകൃതി ഭംഗി ഒത്തിരി ഇഷ്ട്ടായി... 👍👍👍സൂപ്പർ ആനിയമ്മേ... 👍❤❤❤
ഞങ്ങടെ തിരുവനന്തപുരത്തും വയണ ഇല എന്നും വയണ ഇലയപ്പം എന്നുമാണ് പറയുന്നത്... സംഭവം എന്തായാലും pwoliyatto... 👌👌👌പറഞ്ഞപ്പോ തന്നെ നാവിൽ kothiyethi🤪🤪.....
ഇത്..ഇന്ന്.തന്നെ.ഉണ്ടാക്കി.നോക്കണം
ആനിയമ്മേ, പൊളിച്ചൂട്ടാ കുമ്പിളപ്പം..
ഇത് ഇപ്പോ കിട്ടണം എന്ന് വാശി പിടിച്ച്, എന്റെ ഭാര്യക്കുട്ടിയുടെ വായിൽ നിന്ന് നന്നായി കേൾക്കുകയും ചെയ്തു.. 'സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി"..❤️❤️😂😀
നന്നായി 🤭🤭🤭🤭🤭
nte ponnadvey njn karuthi chechi parikshnm nadthi nadthi ine poochyeum puzngii Edutha enu vijarichu vdo kandapa samadhnm ayii😂
കുറച്ച് പുട്ട് പൊടി കൂടി cheerthal..nalla തരി തരിപ്പ് കിട്ടും
ഇവിടെ.. Thiruvanthorathu vayanayila എന്ന് പറയും 🥰🥰🥰
Kumbilappam ...kothippichu anniamme ❤️ 😍
Molu kurachu coconut kothi varathittu undakki nokku supper aanu
ആനിയമ്മ ഇന്ന് വീഡിയോ ഇട്ടതു നന്നായി. ഇന്നലെ അമ്മ ഉണ്ടാക്കി തന്നേയുള്ളു കുമ്പിൾ അപ്പം. അല്ലെങ്കിൽ കൊതി വിട്ടേനെ 😋😋😋😋😋😋😋
Pongalakk ethine therali appam nu parayum....mainly during attukal pongala🤤🥰
Ente ponnu Ani enthoru kashtama ithu manushyane kothippichu kothippichu kollum. Nattil varumbol avide vannu aa fridge freezer motham raid cheythu njan kondupokum.
ഞങ്ങളുടെ കോഴിക്കോട് ഇലമംഗലം എന്നു പറയും.
എന്തൊരു taste anenno 😋😋😋
എന്റെ നാട്ടിൽ ( കോട്ടയം പുതുപ്പള്ളി ) കുമ്പിളില എന്ന് പറയും
പുതുപ്പള്ളി യിൽ എവിടെ യ. ഞാൻ thottackad
Njangal kollamkaru therali appam ennu parayum.therali yila
ആനിയമ്മ.കൊതിപ്പിച്ചു
ആനിയമ്മോ 😍 സൂപ്പർ 👌
Polichu 😍😍😍, ഞാൻ ഉണ്ടാക്കിട്ട് പറയാം 😍
Ee appam orupad ishttamaan 😋
Karuvaa pattayude ela,kumbilappam,elayappam
No ..it's not karuvapatta Ella..it's bay leaf dried& used commonly in biriyani.. it's different plant..this leaf is similar to karuva leaf..i ve both plants
തെരളിയില, തെരളിയപ്പം 😊
വായണ ഇല എന്നാ tvm കാര് പറയുന്നേ 😋😋😋😋❤️❤️👍👍👍
Pazhutha Chaka jnan freeze cheyyum
Aadhyamayitta ithoke kanunne
Kumbilappam (karukalappam) anna njgal parayunne 👌👌😋
വയനായില inn parayaum nagala nattill 😊
Njgade ntl ithinu vayanaila. Anichecheee😘😘
ആനിയമ്മോ കഴിഞ്ഞ ദിവസം ഞാനും ഉണ്ടാക്കി കുമ്പിളപ്പം, എന്താ പറയാ 👌🏻👌🏻👌🏻
Njangalude naattil vayanayila ennu parayum
Kudampuli kondulla recpies kanikamo aniyamme
Tinnunnad kanumbam tanne yandha oru ruji 😍👍🏻👍🏻👍🏻
Sharikkum kothippuchu
കൊതിയാവുന്നു ☺️😍😍😍😍😍😍😍
Elamangala ela kondulla kumbilappom
Calicut Thamarassery igana parauka
Aniamma my mother was an expert in all traditional cookery.
And kumbilappam stands top.She is no more with us .
Thick batter cant help to make soft kumbilappam.
Mammutty yude kaathal movie yil poocha puzhungiyath kettappol enthanennu search cheythappol ..ithayirunno!
Wheat flour ilum cheyyam
Anniyammae enikku exhibit chakka varattiyathum , chakkappodiyum vachakkanae please. Nattil varumpol vilikkam kaetto
ഞങ്ങൾ പറയാറുള്ളത് എലമംഗലം ഇല
Nice.Kindly share some receipes on chembila,vazha Pindi or any other leaves or stems when you are free.
Kumbilappam inn parayum
Allengil steel pathram upayogikuuu
Nammadey wayanad ee elak elamanghalam vayana ela ennokey parayum
Theraliyila
Vayanayila
(Kollam)
Poocha puzhungiyath.,🤭
എന്റെ നാട്ടിൽ എലമംഗലം എന്ന് പറയും
Thrissur ithu karuka ila enna parayaru
ഞങ്ങളുടെ നാട്ടിൽ ഈ ഇലയ്ക്ക് എലമങ്കം എന്ന് പറയും (കോഴിക്കോട് )
👍👍👍
അടിപൊളി❤️❤️❤️❤️❤️❤️
Aniyaedea verd avda angina onnu varunea mnu parayo
Aaniyammo njan ernakulam edanayila ennuevide parayum
ഡെക്കറേഷൻ കുറച്ചു കൂടിയോ എന്നൊരു സംശയം.. 🤩
ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്.. Thanks
Njngade ivde vashna ilayennum kumbilappom ennua parayane
കോട്ടയം.. കുമ്പിളില -കുമ്പിളപ്പം
Kottayathu enna parayunnennu enikku ariyilla pakhse palayil edanaelannu thanneya parayunne
Chakka pappadam onnu undakki kaanikkaamo pls.......
ഞങ്ങള് ഇടനയിലയിൽ പൂച്ച പുഴുങ്ങുക എന്നു പറയും
ഇവിടെ വയന ഇലയെന്നു പറയും, കുമ്പിളപ്പം, തെരളി (കൊല്ലം) എന്നൊക്കെ പറയും
Yes
Njangale natti ilamangalam enn parayum
Very good Annie...
We call Kumble appam 😁
Super 😁😋😁
Sprrrr chechiiiii,🌺🌺🌺🌺🌺🌺🌺🌺
Super ,,
കൊതിയാവുന്നു
Next time u make use rice powder,roasted rawa& aatta powder in equal proportion..this tastes more & more soft too..my special recipie sharing for aaniamma..plz try& let me know hw it came out..it's just suupper taste,👌
🥰🥰🥰🥰👍
TQ Aaniamma..luv ur innocence & simplicity..keep going..
Vayana ela , Therali ela
Elamangalam ila ennanu njangal parayunnath
Annie it is called vazanayella
karukayila aano
ആമിയമ്മേടെ ചാനൽ ഇപ്പോഴാ ശ്രദ്ധയിൽ പെട്ടെ അടിപൊളിട്ടോ 🥰പൂച്ചയപ്പം kothippichu😊
Malapluram, karukappatta ila
Oru day in my life cheyo
MannPATHRAM upayogiku
കരുവാപ്പട്ട ഇല എന്നാണ് ഞങ്ങടെ നാട്ടിൽ പറയാ..
karuvapatta ila vere sadhanam aanu . vazhana ila , idana ila
athe
എന്റ ആനികൊച്ചെ ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കാതെ നാട്ടിൽ വരുമ്പോ നിങ്ങടെ നാട്ടിൽ വന്നേക്കാം
Hi hello ആനി അപ്പോള് എന്താ ഇന്നത്തെ പരിപാടി
Ethra naal ithu sookshikkam
Karuka Ela ennan evide parayane
Vayana Ila &Kumpilappam in Kottarakkara❤️❤️❤️
Poochaye puzhungunnathenganeyennu athishayathodu koode kaanaan vanna njan 😂
I make it in vazhayila,no vazhanayilla, thikannu ennalla, thilachu ennanu njngal parayunnathu, Malayalam type cheyyan easy alla
ഞങൾ ഇത്തിരി തേങ്ങ കൊത്ത് എണ്ണയിൽ വറുത്തും കൂടി ഇടും
Achachan super aa.ente grand father nay ormavannu.Anniammo sukamano? Amma&makkal&hus sukamano?
ഇല മംഗലം എന്ന് പറയും കോഴിക്കോട് മുക്കത്തോകെ
Aaniyammayude chakka varatti kittan entha cheyyendath
നമ്മുടെ നാട്ടിൽ വയനയില എ ന്ന് പറയും ആനിയമ്മ 🥰
Njngl കറുവ ഇല എന്നാ പറയുന്നേ
@@20-anandhukrishnan35 അതെവിടെ യ
@@jiju466 alappuzha
ഓക്കേ ന്റെ സ്ഥലം t. V. M
Ee ilakk eramangala ila ennum parayaarund
വയന ഇല, കൊല്ലം