അതുല്യ പ്രതിഭയുടെ മരണ ശേഷം ഊഹാപോഹങ്ങൾ മെനഞ്ഞെടുത്ത് മഹതിയെയും ഇസ്ലാമിനെ കരിവാരിതേക്കാൻ മിടുക്ക് കാട്ടുന്നസങ്കി കറിയക്ക് ഉളുപ്പ് എന്ന ഒന്നില്ലെ? കമല സുരയ്യയുടെ എത്ര ഇൻറർവ്യൂകളുണ്ട് ഇതേ യൂട്ടൂബിൽ. അവർ മനസ്സിലാക്കിയ ഇസ്ലാം എത സുന്ദരമാണെന്ന് പലപ്പോഴായി അവർ പറയുന്ന വീഡിയോസ് !! ലിങ്കുകൾ ചിലത് ഇവിടെ ഷെയർ ചെയ്യാം.ഇസ്ലാമോഫോബിയ്ക്ക് വേണ്ടി മാത്രം വാ തുറക്കുന്ന ഈ ചാണക സങ്കിയെ പറ്റി ഇതു വരെയും മനസ്സിലായിട്ടില്ലാത്ത നിഷ്കളങ്കർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി മാത്രം! About NDF - SDPI against RSS th-cam.com/video/jHu1yk-7RjI/w-d-xo.html Asiaanet interview th-cam.com/video/dSfCB9aEr4U/w-d-xo.html th-cam.com/video/t0eL8rDI3JM/w-d-xo.html
ഇതിനെ പറ്റി മുന്നേ വന്ന കമന്റുകളിൽ love ജിഹാദാണിതെന്നും മറ്റുമാണ്..ഇനി അങ്ങനെയാണേൽ ..മാധവിക്കുട്ടിയെപോലെ ശബ്ദമുള്ളോരെഴുത്തുകാരി അത് വിളിച്ചു പറയുകതന്നെ ചെയ്യും... താൻ കബളിപ്പിക്കപ്പെട്ടു എങ്കിൽ ഒരിക്കലും തുറന്നുപറയാതിരിക്കില്ല പ്രേതെകിച്ചും മതം മാറാൻ ധൈര്യം കാണിച്ച ഒരാൾ... ഇവിടെ പലരും തങ്ങളുടെ മതത്തിൽ നിന്ന് എന്തിന് ഇവർ പോയി എന്ന രീതിയിൽ തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത് അക്കാരണത്താൽ തന്നെയാണ് എതിരെ സംസാരിക്കുന്നതും..ഇത് ശെരിയല്ല... എല്ലാവരും സ്വതന്ത്രരാണ് അവർ നിങ്ങളുടെ മതം വിട്ടുപോയി എന്നതിൽ ഒരു സംവേദനക്ഷമതയും കാണിക്കേണ്ടതില്ല.... പിന്നെ ഇവരെ വിവാഹം കഴിക്കാമെന്നു പറഞ്ഞു മതം മാറ്റിച്ചു എന്ന് ആരോപിക്കുന്ന ആൾക്ക് ഇവരേക്കാൾ ഒരുപാട് പ്രായക്കുറവും ഉണ്ട്താനും ... മാത്രമല്ല അവരുടെ മരണത്തിന് ശേഷം മാത്രം ഉന്നയിക്കുന്ന ഈ ആരോപണങ്ങളിൽ ഒട്ടു കഴമ്പില്ലെന്ന് ചോറുണ്ണുന്ന മലയാളിക്ക് മനസ്സിലാവും... ഇവിടെ എൻറെ മതത്തിൽ നിന്നും പോയകാരണത്താലും... അവർ മാറിയ മതത്തിനോടുള്ള അകാരണമായ ആവശ്യമില്ലാത്ത വെറുപ്പുകൊണ്ടുമാണ് പലരും comment ചെയ്തിരിക്കുന്നത് .... വർഗീയത ക്കെതിരെ നിന്ന് .. ജാതിക്കും മതത്തിനുമതിതമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു ഓരോ മലയാളിയും.
അതെ... അസഹിഷ്ണുത.. ആമി പ്രസംഗത്തിൽ സൂചിപ്പിച്ചപോലെ പലർക്കും ഇസ്ലാമിനോടുള്ള മുൻവിധി ഉണ്ടായിരുന്നു ആ മുൻവിധി തന്നെയാണ് ഇവരുടെ അന്ധമായ ഇസ്ലാം വിരോധത്തിന് കാരണം... ആമി എന്നും തന്റെ മനസ്സിലുള്ള കാര്യം പറയാൻ ആരെയും വൈമനസ്യം കാണിക്കാത്ത പ്രകൃതയാണ് .. അതോണ്ട് മതം മാറിയത്തിനെ അസഹിഷ്ണുതയുടെ കണ്ണിലൂടെ കാണുന്നവർ എന്നും അങ്ങനെ തന്നെ കാണട്ടെ.. ആമി ആമിയുടെ രക്ഷിതാവിങ്കലിലേക് മടങ്ങി ഇത്രേം വർഷമായിട്ടും...
ഉമ്മാ... ഉമ്മ മലയാളികളാൾ ഒറ്റപ്പെട്ടപ്പോൾ ,മലയാളികളാൽ കണ്ണു നനഞ്ഞപ്പോൾ അരികെ വന്ന് ചേർത്ത് നിർത്താൻ ആയില്ല ... ഇന്നായിരുന്നേൽ ഒരു പുനൈക്കും വിടില്ലായിരുന്നു കാരണം ഇന്നെനിക്ക് ഇരുപത്തിയേഴ് വയസ്സായിരിക്കുന്നു .ഇനി ഒരിക്കലും ഇത് നേരിൽ പറയാൻ പറ്റില്ലല്ലോ ഇതിലൂടെ പറഞ്ഞെങ്കിലും എന്റെ ആഗ്രഹം തീർക്കുന്നു.
A legend , A bravery, A Energetic wonderful lady, We have seen in our life time, Even as a Tamilian I hunt her writings and read all. As like her writigs She only decide, she live her own life and enjoy her great life with full heart.. without compromise.
ഈ ലോകത്ത് ഏറ്റവും ഭാഗ്യ വതിയായ സ്ത്രീ കാരണം ഇത്ര യും കാലം ജീവിച്ചു അവസാന കാലം സത്യം എന്താ ണെന്ന് സ്യയം മനസ്സിൽ ആക്കി ദൈവം എന്നൊരു ശക്തി ഈ സ്ത്രീ ക്ക് നൽകിയ ഒരത്ഭുത മായി അവസാനം ആര് യെന്ദ് പറഞ്ഞലും എത്ര കുറ്റ പ്പെടുത്തലുകലും കളിയാക്കി ചിരിയും ഒക്കെ പല ഭാഗത്തു നിന്നും സ്വാഭാവികമായി ഉണ്ടായപ്പോൾ പോലും ഈ ഭാഗ്യ വാതിയെ മറ്റൊരു ഭാഗത്തു കൂടി അള്ളാഹു വലിയ സഹായം നൽകി സഹായിച്ചു പക്ഷെ എതിർ ക്കുന്നവർ ക്ക് ഒരിക്കലും ഇതൊന്നും മനസ്സിൽ ആക്കാനുള്ള കഴിവ് ഇല്ല മനസ്സിൽ ആക്കേണ്ട വർ മനസ്സിൽ ആക്കി കേട്ടില്ലേ ഇസ്ലാമിൽ സ്നേഹം പഠിച്ചു ആത്മാർത്ഥ മായി പറയുന്ന വാക്കുകൾ അത് പോരെ ചിന്തിക്കാൻ?
കാലം ഇത്ര ആയിട്ടും മനുഷ്യർ സൃഷ്ടവിനെ കുറിച്ചും സൃഷ്ടികളെ കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തിയിട്ടില്ല അത് കൊണ്ടാണ് അവർക്ക് ഇങ്ങനെ തോന്നുന്നത്. സൃഷ്ടവിനെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും പഠിക്കാൻ ശ്രമിച്ചവർ ഇസ്ലാമിലേക്ക് വന്നതായിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത് അതിന് ഉദാഹരണമാണ് കമല സുരയ്യ. ഇത് പോലെ അനേകം ബുദ്ധിജീവികൾ ദൈവത്തെ മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഒന്നും മനസ്സിലാക്കാതെ ഇപ്പോഴും അന്തമായി ദൈവത്തെ അവിശ്വസിച്ചു ജീവിക്കുന്നവരാണ് അധിക പേരും. ദൈവമുണ്ടോ ഇല്ലയോ എന്ന് ചെറിയ ഒരു ഉദാഹരണം ഞാൻ പറയാം. നമ്മുടെ മുമ്പിൽ ഒരുപാട് കൊലപാതകങ്ങളും പീഡനങ്ങളും നടന്നതായിട്ട് നമ്മൾ കണ്ടിട്ടും കെട്ടിട്ടുമുണ്ട് പക്ഷെ 75% ആളുകളും സാമ്പത്തിക സ്വാധീനം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും രക്ഷപ്പെടുന്നവരുമാണ്. സത്യത്തിൽ ഈ പാവപ്പെട്ട മനുഷ്യർക്ക് ആര് നീതി നേടി കൊടുക്കും. ഈ പാവപ്പെട്ടവർ എന്നും കയ്യൂക്കും ക്യാഷും ഉള്ളവരുടെ ക്രൂരതകൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണോ? കൈയൂക്കുള്ളവർ ഇത് പോലെ കൊലപാതകങ്ങൾ നടത്തിയാൽ ഗവണ്മെന്റ്ന് പോലും നീതി വാങ്ങിച്ചു കൊടുക്കാൻ പറ്റുന്നില്ല. നിങ്ങളും ഞാനും ചിന്തിച്ചിട്ടുണ്ടാവും ഈ ലോകം ഇങ്ങനെയാണ് എന്ന്. മനുഷ്യന്മാരെല്ലാം വെറുതെ ഉണ്ടായതാണെന്നും കഷ്ടപ്പെടുന്നവർക്ക് കഷ്ടപ്പാടും സുഖലോപരായി ജീവിക്കുന്നവർക്ക് സുഖാവകുമാണെന്ന്. ഇങ്ങനെ ഒരു തോന്നലാണെങ്കിൽ മനുഷ്യർക്ക് തെറ്റി സുഹൃത്തെ അല്ലാഹു ഈ ലോകത്ത് ഒരു കൂറ്റവാളിയെയും വെച്ച കാൽ മുമ്പോട്ട് വെക്കാൻ സമ്മാതിക്കാതെ എല്ലാവരെയും ചോദ്യം ചെയ്യും. ഈ ലോകത്ത് അല്ലഹു സൃഷ്‌ടിച്ച ഉറുമ്പിന് വരെ അല്ലാഹു നീതി നടപ്പാക്കിയതിന് ശേഷം മാത്രമാണ് സ്വർഗ്ഗവും നരകവും കൊടുക്കുന്നത്. അത്കൊണ്ട് ഈ ലോകത്ത് എത്ര വലിയ ക്രൂരനായാലും 60,70 കൊല്ലം മാത്രമായിരിക്കും ഒരു ക്രൂരനും ഒരു രാജാവിനും ഒരു സാധാരണക്കാരനും ജീവിക്കാൻ പറ്റുകയുള്ളു അതിനു ശേഷം A to Z വരെയുള്ള അല്ലാഹുവിന്റെ എല്ലാ സൃഷ്ട്ടികളും അല്ലഹുവിലേക്ക് മടക്കപെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യും.അതിൽ ലോകത്തിലെ എല്ലാ മതസ്ഥരായ മനുഷ്യരും പെടും അത് കൊണ്ട് അല്ലാഹുവിനെ മനസ്സിലാക്കിയവർ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കൊണ്ടിരിക്കുന്നു അല്ലാത്തവർ വിമർശിച്ചു കൊണ്ടിരിക്കുന്നു. Fact ദൈവമുണ്ടെന്നും ആ ദൈവം ഈ ലോകത്തുള്ളവരെ വിചാരണ ചെയ്യുമെന്നുള്ളതും ഒരിക്കലും ധിക്കരിക്കാനാവാത്ത സത്യമാണ്
@@therightsmobtips5207 അതിന്റെ അർത്ഥം മറ്റു മതങ്ങൾ തെറ്റ് എന്നാണോ?.. ഈ മതങ്ങളും മത ഗ്രന്ഥങ്ങളും മനുഷ്യർ ഉണ്ടാക്കിയത് അല്ലെ? അപ്പോൾ ഇതിന്റെ ഒക്കെ അപ്പുറതല്ലേ ദൈവത്തിന്റെ സ്ഥാനം.. ലോകത്തിൽ മനുഷ്യർക്കു വേണ്ടി മാത്രം ആണോ ദൈവം ഉണ്ടായിട്ടുള്ളത് ഭൂമിയിലെ മറ്റ് അനേകം ജീവജാലങ്ങൾ ഒരു മതഗ്രന്ഥത്തിന്റെയും സ്വാധീനം ഇല്ലാതെ ജീവിക്കുന്നില്ലേ.. ഇസ്ലാമിനെ പോലെ അതിനേക്കാൾ മനോഹരമായ വേദ ഗ്രന്ഥങ്ങൾ ഹിന്ദുവിലും ഉണ്ട് പക്ഷെ അതൊക്കെ താല്പര്യം ഉള്ളവർ മാത്രം പഠിച്ചാൽ മതി ആരിലും അടിച്ചേല്പിക്കുന്നില്ല ആരെയും വലിച്ച് അതിലേക്ക് അടുപ്പിക്കുന്നില്ല അത് ഹിന്ദു ആയാൽ പോലും.. ഇസ്ലാം ആണ് ശരി എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും...... അങ്ങിനെ പറയണം എങ്കിൽ നിങ്ങൾ എല്ല മതവും പഠിച്ചിരിക്കണം അല്ലാതെ ഒന്നിൽ നിന്ന് കൊണ്ട് മറ്റൊന്നിനെ തള്ളി പറയുന്നത് അറിവില്ലായിമയാണ്
@@kidsandtoys2940 മനുഷ്യർക്ക് മാത്രമല്ല bro പ്രപഞ്ചത്തിലുള്ള സർവ്വ ചാരാചരങ്ങളും സൃഷ്ടിച്ചത് അല്ലാഹുവാണ്. ഈ ലോകത്ത് എല്ലാ സസ്യങ്ങളും അല്ലാഹുവിന്റെ വ്യവസ്ഥ അനുസരിച്ചു തന്നെയാണ് ജീവൻ നിലനിർത്തുന്നതും ജീവിക്കുന്നതും. പിന്നെ bro നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ഇസ്ലാമിനെ കുറിച്ച് അല്ലെങ്കിൽ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ഇസ്ലാമിൽ ബലപ്രയോഗമോ നിർബന്ധിപ്പിക്കലോ അടിച്ചേല്പിക്കലോ ഇല്ല
കള്ളക്കഥകൾ മെനഞ്ഞു നമ്മുടെ ,അല്ലാ ലോകത്തിന്റെ പ്രിയ എഴുത്തുകാരിയെ അപമാനിച്ചത് മതിയായില്ലേ..?? അവർ ജീവിച്ചിരുന്നപ്പോൾ പറയാത്ത കഥകൾ മരണശേഷം അവരുടെ ഇസ്ലാമിലേക്കുള്ള വരവിനെ അത്രമേൽ ഭയന്നിരുന്ന ഒരു വിഭാഗം ആളുകൾ അവരുടെ വർഗീയ,വിഭാഗീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ സ്വാതന്ത്രത്തിൽ വിശ്വസിക്കുന്ന ചിന്താശേഷിയുള്ള ഇച്ഛാശക്തിയുള്ള സ്നേഹനിധിയായ ഈ അമ്മയുടെ ഈ വാക്കുകളാണ് അവയ്ക്കുള്ള എല്ലാ മറുപടിയും എന്ന് ഞാൻ വിശ്വസിക്കുന്നു
I was here among the audience... 6 years old probably... I really wonder what she would say in this age of restrictions on religious freedom... May Allah have mercy on her and grant her jannah... ❤️❤️❤️
merrily weisbord( canadian writer, close friend of madhavikutty ) in her book THE LOVE QUEEN OF MALABAR says about the conversion of madhavikutty as kamala surraya .LEELA MENON very clse freind of madhavikutty says that madhavikutty longed to reconvert to hindusim, fear prevented her.she said that madhavikutty son madhav nalapat forbade her from doing so' fear of backlash from the muslim community' . what happend to madhavikutty is ' love jihad'. she wish her funeral through hindu traditions but she cant fullfill het dreams .this all are not my words , words by people those who was close to madhavikutty.
First you read Quran then argue. This is happening all over the world. We firmly believe God is only one without any partners. Not a second not even in the least bit. You will understand truth before your last breath. I welcome you to the truth. Study Islam from authentic sources (Quran). Surely u understand the truth.
I endorse your views rashmi nair.. Madhavikutty was the oldest victim of love jihad.. The man who devastated her life is a popular political leader even now.. I just admire her for her bold and beautiful writing.. May her soul be blessed with mukthi 🙏
@@Bagava2010 hha best. Sonny bill Williams Loon William ott Muhammedh ali Yuvanney ridney Conor Far right member Ini ingane ethra venam please go and search
കേരളത്തിലെ ഏറ്റവും അതിബുദ്ദിമതിയായ വനിതാ, വേഷത്തിൽ മാത്രമല്ല വാക്കിലും പെരുമാറ്റത്തിലും വിനയം പ്രകടമാക്കുന്ന മാതൃകയോഗ്യായ മുസ്ലിം വനിത. എത്രയോ പ്രാവശ്യം വായിച്ചു വീണ്ടും വീണ്ടും വെട്ടാടുന്ന നീർമാന്തളം പൂത്തകാലം എന്ന മഹത്തായ കൃതി എഴുതിയ സാക്ഷാൽ മാധവിക്കുട്ടി.
ഈ വീഡിയൊ കണ്ടപ്പോൾ എൻ്റെ മനസ്സിലേയ്ക്ക് വന്ന പാട്ടാണ്. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്ന ഗുലുമാൽ. ആ സോണിയ സെബാസ്റ്റ്യനൂം നിമിഷ ഫാത്തിമയുമെല്ലാം ഒരുകാലത്ത് ഇതുപോലുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരിക്കും.
❤❤ഈവരെക്കുറിച്ച് വിവാദങ്ങൾ ഉന്നയിക്കുന്നവർ ഇത് കേൾക്കണം
ജന്നത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകി ഇവരെ അനുഗ്രഹിക്കൂ നാഥാ ❤
മറുനാടൻ ഷാജന്റെ സംഘി കൊട്ടേഷൻ വീഡിയോ കണ്ട ശേഷം 2014 ലെ കമല സുരയ്യയുടെ സംസാരം കേൾക്കാൻ വന്നവരെത്ര പേർ...
😊
🤩
👌
അതുല്യ പ്രതിഭയുടെ മരണ ശേഷം ഊഹാപോഹങ്ങൾ മെനഞ്ഞെടുത്ത് മഹതിയെയും ഇസ്ലാമിനെ കരിവാരിതേക്കാൻ മിടുക്ക് കാട്ടുന്നസങ്കി കറിയക്ക് ഉളുപ്പ് എന്ന ഒന്നില്ലെ? കമല സുരയ്യയുടെ എത്ര ഇൻറർവ്യൂകളുണ്ട് ഇതേ യൂട്ടൂബിൽ. അവർ മനസ്സിലാക്കിയ ഇസ്ലാം എത സുന്ദരമാണെന്ന് പലപ്പോഴായി അവർ പറയുന്ന വീഡിയോസ് !! ലിങ്കുകൾ ചിലത് ഇവിടെ ഷെയർ ചെയ്യാം.ഇസ്ലാമോഫോബിയ്ക്ക് വേണ്ടി മാത്രം വാ തുറക്കുന്ന ഈ ചാണക സങ്കിയെ പറ്റി ഇതു വരെയും മനസ്സിലായിട്ടില്ലാത്ത നിഷ്കളങ്കർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി മാത്രം!
About NDF - SDPI against RSS
th-cam.com/video/jHu1yk-7RjI/w-d-xo.html
Asiaanet interview
th-cam.com/video/dSfCB9aEr4U/w-d-xo.html
th-cam.com/video/t0eL8rDI3JM/w-d-xo.html
Video alpam old aanu bro..31 may 2009 il kamala surayya maranappettu..
തീർച്ചയായും അമൂലുമായ ഈ പ്രസംഗം,കമലാസുരയ്യയെ കുറിച്ചുള്ള ഒരുപാട് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിക്കും...
ഇതാണ് കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദ്....
@@dfsctaloga jihad onnum alla
@@dfsctaloga എന്താണ് ജിഹാദ്?
What justification she gives .
സ്നേഹ നിധിയായ സുറയ്യ ഉമ്മയുടെ ഖബറിടം സ്വർഗ്ഗത്തോപ്പ് ആക്കി മാറ്റണെ അള്ളാ' ആമീൻ
ആമീൻ
അല്ലാഹു ഇവർക്ക് സ്വർഗം നൽകാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഇതേപോലെ പ്രാർത്ഥന നടത്തുന്നത് മുസ്ലികൾ മാത്രം
ഈ വീഡിയോ കാണാന്‍ അല്‍പ്പം താമസിച്ചു -
പിന്നണികള്‍ക്ക് നന്ദി !
Ali Kaippuram
ഇഷ്ട എഴുത്തുകാരി. അള്ളാഹു ഖബറിടം വിശാലമാക്കട്ടെ. ആമീൻ
ഈ വീഡിയോ യ്‌ക്ക് നന്ദി പറയുന്നു 😍
ജനിച്ചു വളർന്ന മതത്തിലെ ദൈവങ്ങൾക്ക് നൽകാൻ കഴിയാത്തതൊന്നും മറ്റൊരു മതത്തിലെ ദൈവത്തിനു നൽകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല...
God is only one.. മതം ജനങ്ങടെ സൃഷ്ടി.. അത്രയേ ഇസ്ലാം പറയുന്നുള്ളൂ.. അള്ളാഹു മുസ്ലിങ്ങളുടെ മാത്രം ദൈവം അല്ല
ഇന്ന മത ത്തിലെ ദൈവം...
ആ മത ത്തിലെ ദൈവം എന്നൊന്നും ഇല്ല
ഒരു ദൈവം മാത്രമുള്ളു അവൻ മനുഷ്യനെ സൃഷ്ട്ടിച്ചു, ജീവിക്കാൻ ദർശനം നൽകുകയും cheythu
മത നിരപേക്ഷ സമൂഹത്തിനു മാതൃകകാട്ടിക്കൊടുത്തത് സ്വയം മതം മാറിക്കൊണ്ടാണ്.❤❤
ഇതിനെ പറ്റി മുന്നേ വന്ന കമന്റുകളിൽ love ജിഹാദാണിതെന്നും മറ്റുമാണ്..ഇനി അങ്ങനെയാണേൽ ..മാധവിക്കുട്ടിയെപോലെ ശബ്ദമുള്ളോരെഴുത്തുകാരി അത് വിളിച്ചു പറയുകതന്നെ ചെയ്യും... താൻ കബളിപ്പിക്കപ്പെട്ടു എങ്കിൽ ഒരിക്കലും തുറന്നുപറയാതിരിക്കില്ല പ്രേതെകിച്ചും മതം മാറാൻ ധൈര്യം കാണിച്ച ഒരാൾ... ഇവിടെ പലരും തങ്ങളുടെ മതത്തിൽ നിന്ന് എന്തിന് ഇവർ പോയി എന്ന രീതിയിൽ തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത് അക്കാരണത്താൽ തന്നെയാണ് എതിരെ സംസാരിക്കുന്നതും..ഇത് ശെരിയല്ല... എല്ലാവരും സ്വതന്ത്രരാണ് അവർ നിങ്ങളുടെ മതം വിട്ടുപോയി എന്നതിൽ ഒരു സംവേദനക്ഷമതയും കാണിക്കേണ്ടതില്ല.... പിന്നെ ഇവരെ വിവാഹം കഴിക്കാമെന്നു പറഞ്ഞു മതം മാറ്റിച്ചു എന്ന് ആരോപിക്കുന്ന ആൾക്ക് ഇവരേക്കാൾ ഒരുപാട് പ്രായക്കുറവും ഉണ്ട്താനും ... മാത്രമല്ല അവരുടെ മരണത്തിന് ശേഷം മാത്രം ഉന്നയിക്കുന്ന ഈ ആരോപണങ്ങളിൽ ഒട്ടു കഴമ്പില്ലെന്ന് ചോറുണ്ണുന്ന മലയാളിക്ക് മനസ്സിലാവും... ഇവിടെ എൻറെ മതത്തിൽ നിന്നും പോയകാരണത്താലും... അവർ മാറിയ മതത്തിനോടുള്ള അകാരണമായ ആവശ്യമില്ലാത്ത വെറുപ്പുകൊണ്ടുമാണ് പലരും comment ചെയ്തിരിക്കുന്നത് .... വർഗീയത ക്കെതിരെ നിന്ന് .. ജാതിക്കും മതത്തിനുമതിതമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു ഓരോ മലയാളിയും.
അതെ... അസഹിഷ്ണുത.. ആമി പ്രസംഗത്തിൽ സൂചിപ്പിച്ചപോലെ പലർക്കും ഇസ്ലാമിനോടുള്ള മുൻവിധി ഉണ്ടായിരുന്നു ആ മുൻവിധി തന്നെയാണ് ഇവരുടെ അന്ധമായ ഇസ്ലാം വിരോധത്തിന് കാരണം... ആമി എന്നും തന്റെ മനസ്സിലുള്ള കാര്യം പറയാൻ ആരെയും വൈമനസ്യം കാണിക്കാത്ത പ്രകൃതയാണ് .. അതോണ്ട് മതം മാറിയത്തിനെ അസഹിഷ്ണുതയുടെ കണ്ണിലൂടെ കാണുന്നവർ എന്നും അങ്ങനെ തന്നെ കാണട്ടെ.. ആമി ആമിയുടെ രക്ഷിതാവിങ്കലിലേക് മടങ്ങി ഇത്രേം വർഷമായിട്ടും...
U r a good person 👌👌👌👌
Roy CF.. Exactly...
Crct
Avar parenjittundu.. Love jihad aanennu
അല്ലാഹു സ്വർഗ്ഗത്തിൽ അവരുടെ പദവികൾ ഉയർത്തട്ടേ
ആമീൻ
ആമീൻ
Aaameen
Aameen
ആമീൻ
Listen carefully from 16:00 min.. She describes real path..
Its from the heart 🤍 Its spiritual.. ❤️ Not actually the one we see nowadays
ഉമ്മാ... ഉമ്മ മലയാളികളാൾ ഒറ്റപ്പെട്ടപ്പോൾ ,മലയാളികളാൽ കണ്ണു നനഞ്ഞപ്പോൾ അരികെ വന്ന് ചേർത്ത് നിർത്താൻ ആയില്ല ...
ഇന്നായിരുന്നേൽ ഒരു പുനൈക്കും വിടില്ലായിരുന്നു കാരണം ഇന്നെനിക്ക് ഇരുപത്തിയേഴ് വയസ്സായിരിക്കുന്നു .ഇനി ഒരിക്കലും ഇത് നേരിൽ പറയാൻ പറ്റില്ലല്ലോ ഇതിലൂടെ പറഞ്ഞെങ്കിലും എന്റെ ആഗ്രഹം തീർക്കുന്നു.
❤️maichillenkil teerchayayum..tirike konndu vannane
തീർച്ചയായും 🥰
Umma akunnenu munbu kureekaalam avar ottappettu thanneyanu jeevichathu....apol aa ammaye arkum vendayirunnu....eppol umma sneham kandit santhosam und
@@rajirajan7920 umma aakunnathinu munp ottappett jeevichappol thaan undaayirunno avarku sahaayathinu.. Ithokke kaanumpol palarkkum kuru pottumenn ariyaam..
@@sheebaamrah9364 ottappettu jeevikunnore okke umma akkumo ?pinne kuru potenda karyom enikilla...thonniyathu paranjenne ullu...ethu thirichum ayirunnel evide vannirunnu engane dialogue adikumayirunno....😏
അള്ളാഹു അവരുടെ ആഗ്രഹം പോലെ സ്വർഗത്തിൽ കടത്താൻ പ്രാർത്ഥിക്കുന്നു
അൽഹംദുലില്ലാഹ്, പടച്ചവൻ അവരുടെ പദവികൾ ഉയർത്തി കൊടുക്കുമാറാകട്ടേ. ആമീൻ
A legend , A bravery, A Energetic wonderful lady, We have seen in our life time, Even as a Tamilian I hunt her writings and read all. As like her writigs She only decide, she live her own life and enjoy her great life with full heart.. without compromise.
Masha allah❤
എന്നും സ്നേഹം മാത്രം ❤️❤️
a great personality...realy love mam morthan i morthan .hats off 2 u Mam..
allahu ammakku swargam kodukkatta
narakam
Ameen
അതു തനിക്ക്
Allahu swargathile ...raaniyayi vazhthum..samshayam venda❤️🌸
Dinkan anugrahikatte
ഇഷ്ടമാണ്... ഒരായിരം വട്ടം.... മനസ്സ് നിറയെ സ്നേഹത്തോടെ
Alhamthulilla❤❤❤❤
great kamala surayya
ഇഷ്ടം💞💞💞💞💞💞💞
I love u madhavikkutty😍😍😍
ഇഷ്ട്ടമാണ് ഒരുപാട് ഈ നിർമാതളത്തെ
oru naal ente veetilum oru neermathalam pookum
Pls join my chanal
ഈ ലോകത്ത് ഏറ്റവും ഭാഗ്യ വതിയായ സ്ത്രീ കാരണം ഇത്ര യും കാലം ജീവിച്ചു അവസാന കാലം സത്യം എന്താ ണെന്ന് സ്യയം മനസ്സിൽ ആക്കി ദൈവം എന്നൊരു ശക്തി ഈ സ്ത്രീ ക്ക് നൽകിയ ഒരത്ഭുത മായി അവസാനം ആര് യെന്ദ് പറഞ്ഞലും എത്ര കുറ്റ പ്പെടുത്തലുകലും കളിയാക്കി ചിരിയും ഒക്കെ പല ഭാഗത്തു നിന്നും സ്വാഭാവികമായി ഉണ്ടായപ്പോൾ പോലും ഈ ഭാഗ്യ വാതിയെ മറ്റൊരു ഭാഗത്തു കൂടി അള്ളാഹു വലിയ സഹായം നൽകി സഹായിച്ചു പക്ഷെ എതിർ ക്കുന്നവർ ക്ക് ഒരിക്കലും ഇതൊന്നും മനസ്സിൽ ആക്കാനുള്ള കഴിവ് ഇല്ല മനസ്സിൽ ആക്കേണ്ട വർ മനസ്സിൽ ആക്കി കേട്ടില്ലേ ഇസ്ലാമിൽ സ്നേഹം പഠിച്ചു ആത്മാർത്ഥ മായി പറയുന്ന വാക്കുകൾ അത് പോരെ ചിന്തിക്കാൻ?
നേര് 7 കോടി കൊടുത്ത് സഹായിച്ചു 😂
Pranamam.
Mike thathu vechirunnenkil
Great legend... I respect her... She was really a good writer.
😢❤🤲🏻
a great personality....hats off 2 u Mam...
Wow, your words are like magic!❤
Aamiye orupaad ishttam💓💓💓
valare budhiyum kazhivum ulla apoorva prathipa
കാലം ഇത്രേം ആയിട്ടും മതത്തെ പൊക്കി പിടിച്ച് നടക്കുന്ന ജനങ്ങളോട് പുച്ഛം മാത്രം..
കാലം ഇത്ര ആയിട്ടും മനുഷ്യർ സൃഷ്ടവിനെ കുറിച്ചും സൃഷ്ടികളെ കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തിയിട്ടില്ല അത് കൊണ്ടാണ് അവർക്ക് ഇങ്ങനെ തോന്നുന്നത്. സൃഷ്ടവിനെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും പഠിക്കാൻ ശ്രമിച്ചവർ ഇസ്ലാമിലേക്ക് വന്നതായിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത് അതിന് ഉദാഹരണമാണ് കമല സുരയ്യ. ഇത് പോലെ അനേകം ബുദ്ധിജീവികൾ ദൈവത്തെ മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഒന്നും മനസ്സിലാക്കാതെ ഇപ്പോഴും അന്തമായി ദൈവത്തെ അവിശ്വസിച്ചു ജീവിക്കുന്നവരാണ് അധിക പേരും. ദൈവമുണ്ടോ ഇല്ലയോ എന്ന് ചെറിയ ഒരു ഉദാഹരണം ഞാൻ പറയാം. നമ്മുടെ മുമ്പിൽ ഒരുപാട് കൊലപാതകങ്ങളും പീഡനങ്ങളും നടന്നതായിട്ട് നമ്മൾ കണ്ടിട്ടും കെട്ടിട്ടുമുണ്ട് പക്ഷെ 75% ആളുകളും സാമ്പത്തിക സ്വാധീനം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും രക്ഷപ്പെടുന്നവരുമാണ്. സത്യത്തിൽ ഈ പാവപ്പെട്ട മനുഷ്യർക്ക് ആര് നീതി നേടി കൊടുക്കും. ഈ പാവപ്പെട്ടവർ എന്നും കയ്യൂക്കും ക്യാഷും ഉള്ളവരുടെ ക്രൂരതകൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണോ? കൈയൂക്കുള്ളവർ ഇത് പോലെ കൊലപാതകങ്ങൾ നടത്തിയാൽ ഗവണ്മെന്റ്ന് പോലും നീതി വാങ്ങിച്ചു കൊടുക്കാൻ പറ്റുന്നില്ല. നിങ്ങളും ഞാനും ചിന്തിച്ചിട്ടുണ്ടാവും ഈ ലോകം ഇങ്ങനെയാണ് എന്ന്. മനുഷ്യന്മാരെല്ലാം വെറുതെ ഉണ്ടായതാണെന്നും കഷ്ടപ്പെടുന്നവർക്ക് കഷ്ടപ്പാടും സുഖലോപരായി ജീവിക്കുന്നവർക്ക് സുഖാവകുമാണെന്ന്. ഇങ്ങനെ ഒരു തോന്നലാണെങ്കിൽ മനുഷ്യർക്ക് തെറ്റി സുഹൃത്തെ അല്ലാഹു ഈ ലോകത്ത് ഒരു കൂറ്റവാളിയെയും വെച്ച കാൽ മുമ്പോട്ട് വെക്കാൻ സമ്മാതിക്കാതെ എല്ലാവരെയും ചോദ്യം ചെയ്യും. ഈ ലോകത്ത് അല്ലഹു സൃഷ്‌ടിച്ച ഉറുമ്പിന് വരെ അല്ലാഹു നീതി നടപ്പാക്കിയതിന് ശേഷം മാത്രമാണ് സ്വർഗ്ഗവും നരകവും കൊടുക്കുന്നത്. അത്കൊണ്ട് ഈ ലോകത്ത് എത്ര വലിയ ക്രൂരനായാലും 60,70 കൊല്ലം മാത്രമായിരിക്കും ഒരു ക്രൂരനും ഒരു രാജാവിനും ഒരു സാധാരണക്കാരനും ജീവിക്കാൻ പറ്റുകയുള്ളു അതിനു ശേഷം A to Z വരെയുള്ള അല്ലാഹുവിന്റെ എല്ലാ സൃഷ്ട്ടികളും അല്ലഹുവിലേക്ക് മടക്കപെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യും.അതിൽ ലോകത്തിലെ എല്ലാ മതസ്ഥരായ മനുഷ്യരും പെടും അത് കൊണ്ട് അല്ലാഹുവിനെ മനസ്സിലാക്കിയവർ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കൊണ്ടിരിക്കുന്നു അല്ലാത്തവർ വിമർശിച്ചു കൊണ്ടിരിക്കുന്നു.
Fact ദൈവമുണ്ടെന്നും ആ ദൈവം ഈ ലോകത്തുള്ളവരെ വിചാരണ ചെയ്യുമെന്നുള്ളതും ഒരിക്കലും ധിക്കരിക്കാനാവാത്ത സത്യമാണ്
@@therightsmobtips5207 അതിന്റെ അർത്ഥം മറ്റു മതങ്ങൾ തെറ്റ് എന്നാണോ?.. ഈ മതങ്ങളും മത ഗ്രന്ഥങ്ങളും മനുഷ്യർ ഉണ്ടാക്കിയത് അല്ലെ? അപ്പോൾ ഇതിന്റെ ഒക്കെ അപ്പുറതല്ലേ ദൈവത്തിന്റെ സ്ഥാനം.. ലോകത്തിൽ മനുഷ്യർക്കു വേണ്ടി മാത്രം ആണോ ദൈവം ഉണ്ടായിട്ടുള്ളത് ഭൂമിയിലെ മറ്റ് അനേകം ജീവജാലങ്ങൾ ഒരു മതഗ്രന്ഥത്തിന്റെയും സ്വാധീനം ഇല്ലാതെ ജീവിക്കുന്നില്ലേ.. ഇസ്ലാമിനെ പോലെ അതിനേക്കാൾ മനോഹരമായ വേദ ഗ്രന്ഥങ്ങൾ ഹിന്ദുവിലും ഉണ്ട് പക്ഷെ അതൊക്കെ താല്പര്യം ഉള്ളവർ മാത്രം പഠിച്ചാൽ മതി ആരിലും അടിച്ചേല്പിക്കുന്നില്ല ആരെയും വലിച്ച് അതിലേക്ക് അടുപ്പിക്കുന്നില്ല അത് ഹിന്ദു ആയാൽ പോലും.. ഇസ്ലാം ആണ് ശരി എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും...... അങ്ങിനെ പറയണം എങ്കിൽ നിങ്ങൾ എല്ല മതവും പഠിച്ചിരിക്കണം അല്ലാതെ ഒന്നിൽ നിന്ന് കൊണ്ട് മറ്റൊന്നിനെ തള്ളി പറയുന്നത് അറിവില്ലായിമയാണ്
@@kidsandtoys2940
മനുഷ്യർക്ക് മാത്രമല്ല bro പ്രപഞ്ചത്തിലുള്ള സർവ്വ ചാരാചരങ്ങളും സൃഷ്ടിച്ചത് അല്ലാഹുവാണ്. ഈ ലോകത്ത് എല്ലാ സസ്യങ്ങളും അല്ലാഹുവിന്റെ വ്യവസ്ഥ അനുസരിച്ചു തന്നെയാണ് ജീവൻ നിലനിർത്തുന്നതും ജീവിക്കുന്നതും. പിന്നെ bro നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ഇസ്ലാമിനെ കുറിച്ച് അല്ലെങ്കിൽ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ഇസ്ലാമിൽ ബലപ്രയോഗമോ നിർബന്ധിപ്പിക്കലോ അടിച്ചേല്പിക്കലോ ഇല്ല
@@therightsmobtips5207 നിങ്ങൾ മറ്റ് മതകൾ പഠിച്ചിട്ടുണ്ടോ?
@@therightsmobtips5207 ഖുർആൻ ഒരു ജീവൻ ഇല്ല എന്ന് ഇവർ തന്നെ പറയുന്നുണ്ട് ഒരു അഭിമുഖത്തിൽ
You are a lucky person madam. You will get heaven.
കള്ളക്കഥകൾ മെനഞ്ഞു നമ്മുടെ ,അല്ലാ ലോകത്തിന്റെ പ്രിയ എഴുത്തുകാരിയെ അപമാനിച്ചത് മതിയായില്ലേ..??
അവർ ജീവിച്ചിരുന്നപ്പോൾ പറയാത്ത കഥകൾ മരണശേഷം അവരുടെ ഇസ്ലാമിലേക്കുള്ള വരവിനെ അത്രമേൽ ഭയന്നിരുന്ന ഒരു വിഭാഗം ആളുകൾ അവരുടെ വർഗീയ,വിഭാഗീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ സ്വാതന്ത്രത്തിൽ വിശ്വസിക്കുന്ന ചിന്താശേഷിയുള്ള ഇച്ഛാശക്തിയുള്ള സ്നേഹനിധിയായ ഈ അമ്മയുടെ ഈ വാക്കുകളാണ് അവയ്ക്കുള്ള എല്ലാ മറുപടിയും എന്ന് ഞാൻ വിശ്വസിക്കുന്നു
സ്നേഹ നിധി യായ ഒരു ഉമ്മ
മലയാളത്തിന്റെ സുകൃതം,,,,
പ്രിയപ്പെട്ട ആമി ഈ മലയാളക്കര ഉള്ളടുത്തോളം കാലം നിങ്ങൾ ഇവിടെ ഉണ്ടാകും,,,,,,,,,,
I was here among the audience... 6 years old probably... I really wonder what she would say in this age of restrictions on religious freedom... May Allah have mercy on her and grant her jannah... ❤️❤️❤️
അവസാനം പറഞ്ഞ വാക്കുകൾ !! നിങ്ങൾക്കായി ഈ ഉമ്മ കാത്തിരിക്കുന്നുണ്ടാകും. ഞാൻ വരും ഉമ്മാ ..ആ ഖബ്റിടമെങ്കിലും.. 😔
ഈ കമല സുരയ്യ തന്നെ പറഞ്ഞട്ടുണ്ട് എന്റെ പക്വത കുറവ് കൊണ്ട് ചെയ്തു പോയതെന്നാണ് ഒരു ടീവി ചാനലിൽ ആണ്
Link??
Link vidoo
Nuna
Link?
Athonnum arum kelkkoola 😂
Love u 🥰🥰💕💕💕
എനിക്ക് ഏറ്റവു ഇഷ്ടം ഉള്ള ഉമ്മ 🥰🥰അള്ളാഹു നാളെ കാണാൻ ഉള്ള മഹാ ഭാഗ്യം എനിക്കും തരണേ 😪
സത്യസന്ധമായ വാക്കുകൾ
മാഷാഹ് അല്ലാഹ് 😍😍😍
പ്രണാമം അമ്മേ.......
മതത്തിനു മപ്പുറം മാതൃത്വം തൊട്ടറിഞ്ഞവർ
കേരളം നശിക്കില്ല നാം നശിപ്പിക്കില്ല കട്ടായം
ഇഷ്ടമാണ് ഒരുപാട് kamalasurayya യെയും മാധവികുട്ടിയെയും
Pls join my chanal
ഇതാണ് കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദ്....
@@dfsctaloga എന്താണ് ജിഹാദ്? ഒന്ന് വിവരിക്കു.... അറിയാനാണ്
indeed there is good news for those who learn and reflect
ഈ ഉമ്മയുടെ ഇസ്ലാം ആശ്ലേഷം കല്യാണം കഴിക്കാനായിരുന്നു എന്ന് പറഞ്ഞവർക്കുള്ള ചെപ്പക്കുള്ള അടിയാണ് ഈ വാക്കുകൾ
അവർക്ക് എന്നിട്ട് എന്ത് കിട്ടി ഒടുവിൽ?
Samadhani pattichitt allle
@@vidhyavijayan8964 ഉവ്വ
മാധവിക്കുട്ടിയെ- കല്യാണം കഴിക്കാമെന്ന് പറഞ്ഞു പറ്റിച്ച് - ശരീര ചൂഷണം നന്നായി നടത്തി - ആ മാന്യൻ ? ഒഴിവാക്കി.!!
@@joshithomas3040 അടുത്ത mp ആണ്, മതേതര ഇന്ത്യയുടെ തൊപ്പിയിട്ട മന്നൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
merrily weisbord( canadian writer, close friend of madhavikutty ) in her book THE LOVE QUEEN OF MALABAR says about the conversion of madhavikutty as kamala surraya .LEELA MENON very clse freind of madhavikutty says that madhavikutty longed to reconvert to hindusim, fear prevented her.she said that madhavikutty son madhav nalapat forbade her from doing so' fear of backlash from the muslim community' . what happend to madhavikutty is ' love jihad'. she wish her funeral through hindu traditions but she cant fullfill het dreams .this all are not my words , words by people those who was close to madhavikutty.
ഒരു വ്യക്തി സ്വന്തം കാര്യം നേർക്കുനേരെ വന്ന് പറയുമ്പോൾ മറ്റുള്ളവർ അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് പറയുന്നതിൽ എന്ത് കാര്യം ആണുള്ളത്?
th-cam.com/video/xIc-jU1gIhk/w-d-xo.html
First you read Quran then argue. This is happening all over the world. We firmly believe God is only one without any partners. Not a second not even in the least bit. You will understand truth before your last breath. I welcome you to the truth. Study Islam from authentic sources (Quran). Surely u understand the truth.
I endorse your views rashmi nair.. Madhavikutty was the oldest victim of love jihad.. The man who devastated her life is a popular political leader even now.. I just admire her for her bold and beautiful writing.. May her soul be blessed with mukthi 🙏
@@Bagava2010 hha best. Sonny bill Williams
Loon
William ott
Muhammedh ali
Yuvanney ridney
Conor
Far right member
Ini ingane ethra venam please go and search
What a speech 👏👏
Alhamdulilla
Allahu Akbar
അല്ലാഹുവേ നീകാരുണ്യം ചൊരിയേണമേ.....
She was samadani’s mistress
Aameen🌹🌹🌹🌹🤲🤲🤲🤲
Njanithu kanankurachu thamasichupoy thangalodulla mathippukudunnu
Quran vaayikkim. ivar Vanna vayi albhuthamanu. jeromevanclaver aranennu search cheyyoo...
Manasilenkilum muslimayi jeevikkam eka daiva sammadhanam tharum
Quraan vayikkoo ivarkundaya maattam athanu
@@hasanulbasharihasanulbasha256 thanikkenthaado ivane ang muslim aakkanjitt ithra kuru
👍👍Allhaa is great😍
kamala surayya is one of my favourite authors
ആമി ♥️
എൻ്റെ നീർമാതള പൂവ് ആമി.
...etha ..novel
കേരളത്തിലെ ഏറ്റവും അതിബുദ്ദിമതിയായ വനിതാ, വേഷത്തിൽ മാത്രമല്ല വാക്കിലും പെരുമാറ്റത്തിലും വിനയം പ്രകടമാക്കുന്ന മാതൃകയോഗ്യായ മുസ്ലിം വനിത.
എത്രയോ പ്രാവശ്യം വായിച്ചു വീണ്ടും വീണ്ടും വെട്ടാടുന്ന നീർമാന്തളം പൂത്തകാലം എന്ന മഹത്തായ കൃതി എഴുതിയ സാക്ഷാൽ മാധവിക്കുട്ടി.
എൻ്റെ ആമി❤️
കണ്ണ് നിറഞ്ഞു
ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്
എന്നു വെച്ചാൽ അർത്ഥം എന്താണ്
ഉൾകാഴ്ച
ഇതാണ് കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദ്....
ചിന്തിക്കുന്ന വർക്ക് കോണം ഉണ്ട്. കോണം.
@@dfsctaloga നിങ്ങളുടെ ചിന്തയിൽ കൊണം വന്നില്ലെങ്കിലെ അത്ഭുതം ഉള്ളൂ ....!!!
ഇതെല്ലാം സമദാനി തലയിൽ ak47ചൂണ്ടി പറയിപ്പിച്ചതാണ്.... 😂😂
This lady was very intellectual in every bit of her professional and personal life especially her brilliant choice to converting to Islam
ഇതാണ് കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദ്....
@@dfsctaloga ninakk evdennenkilum biriyaniyum naranga vellom kittaninda..ingane oru cmntinte adiyilum vesham thuppitte pokan? ...😅
Masha. Allah
Every Individual has our own decisions.
She is great like the great author Taslima Nasreen.....
Ryt
Allahu anugrahichavar...
Good
ഇതാണ് കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദ്....
true
നീ കരഞ്ഞു തീർത്തോ നിന്റെ യോഗം
Onnu maattippidi chali🙏🙏
ഉണ്ടം പൊരി
Lovely jihad....I respect kamala surayya...
She was ✅
Acharangal kooti vayikkan thudangiya kaalam mudhal vaayichu thudangi maadhavikkuttiyude kathagalum kavidhagalum thuranna manassinte udamayayirunu maadhavikkutty . maadhavikkutyayirunnappozhum srayyayayi maariya ppozhum ante ishdavum bahumaanavum okke oru pole thanneyayirunnu marichitum vaayanakkarude manassil innum jeevikkunnu
everk vendi nmuk prarthikam. p. abdulla
Shuddhan dushtante gunam cheyyum.
Madhavikkuttiyude nishkalankatha oru chekuthan thulkkan mothaleduthu.
Kamala surayya umma ishttam
My fvrt writer. Ethra paranjalum madiyavillah ❤️❤️
Eshttamanu 1000 vattam(Allah, sorgathoppil
അടുത്ത് നിൽക്കുന്നവന്റെ കൈയിൽ മലപ്പുറം കത്തി ഉണ്ടോ, ലീലേ ഞാൻ പെട്ടുപോയി
Chilapo
ഈ സത്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിടില്ല പെങ്ങളെ..
എന്തോ ഉണ്ട്, സമദാനി ആയിരിക്കും
Avante kayil palathum kaanum
നിങ്ങൾക്ക് എങ്ങനെ അറിയാം.
ഇനി അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം അല്ല മതം മാറിയതെങ്കിൽ അവർക്ക് തന്നേ അത് പറയാമായിരുന്നു.
❤️ ❤️ ❤️
കമലേ നിങ്ങൾ എഴുത്ത് കാരി.നമസ്കരിക്കുനു.
പക്ഷേ കിത്താബ് പഠിക്കാൻ മറന്ന സാഹിത്യ കാരി
വളരെ ഇഷ്ടം തോന്നിയ നീർമാതളം❤❤❤❤❤
Masha Allah
നാണമില്ലാത്ത വർഗ്ഗം 😮😮😢😢😢
Alhamdhulillah
💕💕💕
Super
Great ......
🥰❤
Mashaallah
എന്തോ കരച്ചിൽ varunnu
Abishek you are wrong.she learned lslam.
അൽഹംദുലില്ലാഹ് ❤
ഈ വീഡിയൊ കണ്ടപ്പോൾ എൻ്റെ മനസ്സിലേയ്ക്ക് വന്ന പാട്ടാണ്. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്ന ഗുലുമാൽ.
ആ സോണിയ സെബാസ്റ്റ്യനൂം നിമിഷ ഫാത്തിമയുമെല്ലാം ഒരുകാലത്ത് ഇതുപോലുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരിക്കും.
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി
maashaallha