അഴിക്കോട് മാഷ് ബാംഗ്ലൂരിൽ ഒരു പരിപാടിക്ക് വന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുക്കാനും കൊണ്ടുവിടാനും ഭാഗ്യം ഉണ്ടായി, അന്ന് സാർ കാറിൽ വെച്ച് പറഞ്ഞത് ഓർക്കുന്നു " മലയാളം സംസാരിക്കാൻ മടിക്കുന്ന മലയാളിയെ കണ്ടു ഞാൻ '
സുകുമാർ അഴികോട് മാഷ് എം എൻ വിജയ്ൻ മാഷ് ഇവരെ പോലെ ഇതിഹാസങ്ങൾ ഇനിയും ഉണ്ടാവുമോ?? പുതിയ തലമുറയിൽ പെട്ടവർക് കൂടുതൽ പ്രസംഗങ്ങൾ താങ്കളുടെ ചാനലിൽ ലൂടെ എത്തട്ടെ ,താങ്ക് യു
കണ്ണില്ലാതെ വരുമ്പോഴാണ് കാഴ്ചയുടെ വില അറിയൂ .. എന്ന് പറഞ്ഞത് പോലെ മാഷില്ലാതെ വന്നപ്പോഴാണ് മാഷിന്റെ വില ഈ കൊച്ചു കേരളം മനസ്സിലാക്കുന്നത്. അനീതിക്കെതിരെ അസമത്വങ്ങൾക്കെതിരെ മുഖം നോക്കാതെ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ ഡോ.സുകുമാർ അഴീക്കോടിന് കഴിഞ്ഞിരുന്നു. ഇങ്ങനെയുള്ള ഒരാൾ ഇന്നില്ല എന്നു തന്നെ പറയാം..
ഈവിടവ് മലയാളത്തിലെന്നും നിലനിൽക്കുന്നു..മഹാദരം
Hrudyamaya vakkukal……Hrudyamaya Abhinandangal….Mashe Pranamom….🙏🙏
The void created by the passing away of Azhikode Master will never be filled.
അഴിക്കോട് മാഷ് ബാംഗ്ലൂരിൽ ഒരു പരിപാടിക്ക് വന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുക്കാനും കൊണ്ടുവിടാനും ഭാഗ്യം ഉണ്ടായി, അന്ന് സാർ കാറിൽ വെച്ച് പറഞ്ഞത് ഓർക്കുന്നു " മലയാളം സംസാരിക്കാൻ മടിക്കുന്ന മലയാളിയെ കണ്ടു ഞാൻ '
സുകുമാർ അഴികോട് മാഷ് എം എൻ വിജയ്ൻ മാഷ് ഇവരെ പോലെ ഇതിഹാസങ്ങൾ ഇനിയും ഉണ്ടാവുമോ?? പുതിയ തലമുറയിൽ പെട്ടവർക് കൂടുതൽ പ്രസംഗങ്ങൾ താങ്കളുടെ ചാനലിൽ ലൂടെ എത്തട്ടെ ,താങ്ക് യു
Thanks for uploading
Great .....! Great .......!!
എക്കാലത്തേയും വലിയ പ്രഭാഷകൻ.
സുകൃതം ചെയ്തവരാണ് മാഷിന്റെ class-ൽ ഇരിക്കാൻ ഭാഗ്യം ലഭിച്ച കുട്ടികൾ. നാവിൻ തുമ്പിൽ വാഗ്ദേവത നൃത്തമാടുന്ന ആ മനോഹാരിത വർണ്ണനാതീതം.
അറിവിന്റെ സാഗരം
ThanQ
A great initiative 👍👍👍👌👌👌
❤❤❤
🙏🏿🙏🏿🙏🏿🙏🏿
പകരക്കാരനില്ലാത്ത സാഹിത്യ ലോകത്തിന്റെ അമരക്കാരൻ .
💓💓💓
ഗാനങ്ങൾക്കു യേശുദാസെന്നാൽ , ഗദ്യത്തിന് അഴീക്കോട് മാഷ് !
കറക്റ്റ് 👍
Excellent
True
👌👌👌👌
Great......
Valuable speech 👌👌👌👌🙏🙏🙏
ഇദ്ദേഹം ഇന്നിന്റെ നഷ്ടമാണ്.
ഇന്നദ്ധേഹം ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഭരണാധിക്കൾക് ധാർഷ്ട്യം കാണിക്കാൻ ഒന്ന് ചിന്തിക്കേണ്ടി വരുമായിരുന്നു.
അത്യന്തമാലോചനാത്മകം
Congratulations
👏👏👏
🙏❣
തന്റെ നാമത്തെ അനശ്വരനാക്കിയ
അതീതിക്കെതിരെ തന്റെ ജിഹ്വാ പടവാളാക്കിയ മഹാരഥന് എന്റെ മനം നിറഞ്ഞ ബാഷ്പാജ്ഞലി .
beauitful...
sir, your e mail?
അറിവിന്റെ
അല കടലിന്റെ
ആരവം
അവസാനിച്ചിട്ടില്ല...
കണ്ണില്ലാതെ വരുമ്പോഴാണ് കാഴ്ചയുടെ വില അറിയൂ .. എന്ന് പറഞ്ഞത് പോലെ മാഷില്ലാതെ വന്നപ്പോഴാണ് മാഷിന്റെ വില ഈ കൊച്ചു കേരളം മനസ്സിലാക്കുന്നത്. അനീതിക്കെതിരെ അസമത്വങ്ങൾക്കെതിരെ മുഖം നോക്കാതെ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ ഡോ.സുകുമാർ അഴീക്കോടിന് കഴിഞ്ഞിരുന്നു. ഇങ്ങനെയുള്ള ഒരാൾ ഇന്നില്ല എന്നു തന്നെ പറയാം..
Super
Manassaskshi postmortem cheyyappedumbol...