സുകുമാർ അഴീക്കോട് 2002ൽ നടത്തിയ പ്രഭാഷണം | Sukumar Azhikode Speech | 2002 |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2023
  • 2002ൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച മൂന്നാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുന്ന സുകുമാർ അഴീക്കോട്.
    Sukumar Azhikode addressing 3rd Qatar Malayali Conference organized by Qatar Indian Islahi Center in 2002.
    #SukumarAzhikode #Speech #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
  • บันเทิง

ความคิดเห็น • 19

  • @halalonly1466
    @halalonly1466 10 หลายเดือนก่อน +3

    സുകുമാർ അഴീക്കോട്‌ നടത്തിയ ഭാഷണം എന്റെ ഹൃത്തടത്തിൽ പതിഞ്ഞിരിക്കുന്നു. വളരെ സ്പഷ്ടവും ശ്രാവ്യ സുന്ദരമായ സ്വരം ആയതിനാലല്ല.മറിച്ച് നല്ല സാഹിത്യ രൂപേണയുള്ള വിഷയാവതരണം മാനവരെ പിടിച്ചിരുത്തുന്നു..

  • @abuasim7895
    @abuasim7895 5 หลายเดือนก่อน

    ഞാൻ പത്രത്തിൽ മാത്രമായതുന്നു അഴിക്കോട് മാഷിൻ്റെ പ്രസംഗം വായിച്ചിരുന്നത് ഇപ്പോൾ പ്രസംഗം നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചു മാഷ് മലയാളത്തിൽ എന്നും ജീവിക്കും❤❤❤❤❤

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow ปีที่แล้ว +10

    പ്രഭാഷണകലയിലെ Superstar !

  • @falconfour621
    @falconfour621 หลายเดือนก่อน

    പറയുന്നത് കേട്ടിട്ടുണ്ട്... കേരളത്തിലെ ഉജ്ജ്വല പ്രഭാഷകനായിരുന്നു എന്ന്....❤

  • @muraleedharannair6505
    @muraleedharannair6505 ปีที่แล้ว

    Master has got exceptional command n mastery over the subject n his words will dip in to the hearts of the thousands .

  • @thesecret6249
    @thesecret6249 ปีที่แล้ว +11

    പ്രസംഗത്തിൽ അഴിക്കോട് മാഷിനെ തോല്പിക്കാൻ ആവില്ല മക്കളെ

  • @We-the-world
    @We-the-world ปีที่แล้ว +1

  • @Indiaworldpower436
    @Indiaworldpower436 5 หลายเดือนก่อน

    👍🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 หลายเดือนก่อน

    🙏🙏🙏

  • @sabithzaaf1696
    @sabithzaaf1696 ปีที่แล้ว

    Mashe kooduthal videos idu please!

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    Hi

  • @simpleandawesome1
    @simpleandawesome1 ปีที่แล้ว

    Real sigma male

  • @sreekumarvarma270
    @sreekumarvarma270 ปีที่แล้ว +1

    വെളുക്കാൻ തേച്ചത് പാണ്ടായി എന്നേയുള്ളൂ

    • @pykuriachan3850
      @pykuriachan3850 ปีที่แล้ว +2

      നല്ല അറിവുള്ള പ്രഭാഷകൻ

    • @sreekumarvarma270
      @sreekumarvarma270 ปีที่แล้ว +2

      @@pykuriachan3850 അയ്യോ അത് തത്ത്വമസി വായിച്ചാൽ അറിയാം!

    • @abbathasnim844
      @abbathasnim844 2 หลายเดือนก่อน

      വെളുക്കാൻ എന്താണ് തേച്ചത് പാണ്ട് അകത്തോ പുറത്തോ അകത്തേ പാണ്ടിന് മരുന്ന് പെട്ടെന്ന് ഫലിക്കില്ല

  • @sheebaprasanth2767
    @sheebaprasanth2767 10 หลายเดือนก่อน