നുണകൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു !

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025
  • ZakeenTV Exclusive..
    "Let them read the Holy Quran"
    അധിക്ഷേപങ്ങൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു !
    മരണ ശേഷവും തന്റെ അമ്മയെ വേട്ടയാടുന്നരോട് മകന് പറയാൻ ഉള്ളത്..
    Visit us and follow us:
    www.zakeen.in
    / zakeentv
    / zakeentv
    / zakeentv

ความคิดเห็น • 964

  • @afseerpa6604
    @afseerpa6604 6 หลายเดือนก่อน +45

    ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ച വ്യക്തി
    ❤ കമല സുരയ്യ ❤

    • @niflac.v2087
      @niflac.v2087 2 หลายเดือนก่อน

      Mashaallah 👍👍👍🌹🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️

    • @Markestreskothi17
      @Markestreskothi17 2 หลายเดือนก่อน

      വേറെ ആളുണ്ട് EA ജബ്ബാർ, ആരിഫ് ഹുസൈൻ തെരുവാതെ, liakathali

  • @sreeguru915
    @sreeguru915 3 ปีที่แล้ว +177

    നമ്മൾ ഒരു കൃതി ഇഷ്ടപ്പെടുമ്പോൾ അതിന്റെ കർത്താവിനെ അറിഞ്ഞിരുന്നാൽ മാത്രം മതി .. അവരുടെ സ്വകാര്യ ജീവിതവും മറ്റും നാമെന്തിനറിയണം ...?

    • @moosa5404
      @moosa5404 ปีที่แล้ว +1

      Use😅 bu fact

    • @elfew6221
      @elfew6221 ปีที่แล้ว

      Privacy enna saadhanam enthanennu manassilakkan indians valarnnittilla. Mattullavarude personal life anavashyamayi thalayidunnath nammal nirthendiyirikunna.

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 หลายเดือนก่อน

      കഥകൾ, കൃതികൾ അത് രചിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. കർത്താവിനെ അറിയണം.. ആ കർത്താവിന്റെ എല്ലാ കാര്യങ്ങളും അറിയണം.... അല്ലെങ്കിൽ കർത്താവിനു എന്തു പ്രസക്തി....കർത്താവിന്റെ ജീവിതനുഭവങ്ങൾ തീർച്ചയായും കഥയിലെ സത്യങ്ങൾ ആണ്. ബാക്കി കല്പനകളും. അപ്പോൾ കർത്താവിനെ അറിയേണ്ടത് തന്നെ.

    • @Ummakutapes
      @Ummakutapes 11 หลายเดือนก่อน

      ​@@sethunairkaariveettil2109 അത് ഭാവന കുറഞ്ഞ എഴുതുകാരുടെ കാര്യം

    • @manojar828
      @manojar828 10 หลายเดือนก่อน

      😮moon noor

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 5 ปีที่แล้ว +205

    മതം മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ...... വിമർശിക്കുന്നവർക്ക് എന്തിന്റെ അസുഖം ആണ്.....
    മക്കൾക്കും husband നും ഇല്ലാത്ത വിഷമം ആർക്കാണ്..... കമല... Great writer....

    • @prabhakaranprabha6953
      @prabhakaranprabha6953 4 ปีที่แล้ว

      FilmMl

    • @ny-wg6vz
      @ny-wg6vz 4 ปีที่แล้ว

      Good

    • @cosmichuman287
      @cosmichuman287 4 ปีที่แล้ว

      😂😂😂oh really

    • @janakiramdamodar
      @janakiramdamodar 3 ปีที่แล้ว +2

      ആദ്യം ഓരോ മതത്തിൽ പറയുന്ന കാതലായ വശം മനസ്സിലാക്കിയാൽ എന്താണ് മാറിയാൽ സംഭവിക്കുക എന്നറിയാം അനുഭവം കൊണ്ടാണ് ഒരാൾക്ക് മനസ്സിലാകുക. മറ്റുള്ള മതങ്ങൾ പോലെയല്ല ഇസ്ലാം മതം.ലൈംഗിക സുഖം ആഗ്രഹിച്ചു മതം മാറരുത്.

    • @muhammadshami7096
      @muhammadshami7096 3 ปีที่แล้ว +2

      @@janakiramdamodar idiot. Islam is the real religion.but u and the idiots who worship in idolatry say that,they will not under stand. Islam is true. Allah is the creator of this universe.

  • @shahulhameed-xc1to
    @shahulhameed-xc1to 5 ปีที่แล้ว +29

    Tears rolling down, Nalpath Sir. Iam extremely happy to hear from you directly on your mother. And you are no less than your mother, being one of the greatest geopolitical analyst in our country.

    • @krishnapriya6615
      @krishnapriya6615 4 ปีที่แล้ว +3

      Sir, superb, be proud your self being the son of an angel of love,, god bless you

  • @Shamii316
    @Shamii316 2 หลายเดือนก่อน +5

    I respect you... Makane I like you... അമ്മയെ സ്നേഹിക്കുന്ന നല്ലൊരു മകൻ.. ആർക്കും സ്വന്തം അമ്മയെ വലിച്ചു keeran അനുവദിക്കരുത്.. ഏത് makkalum.... ആരും എന്തും പറയട്ടെ. ആരുടെയും വായ അടക്കാൻ നമുക്ക് കഴിയില്ല.. പക്ഷേ മക്കളോട് ചോദിച്ചാൽ ammaye തെറ്റിദ്ധരിക്കാൻ ആർക്കും അവസരം കൊടുക്കരുത്.. എന്റെ ഹീറോ കമല സുരയ്യ ❤️

  • @venugopal3181
    @venugopal3181 11 หลายเดือนก่อน +37

    ചില സ്വകാര്യത മക്കളോട് പ്രത്യേകിച്ച് ആൺ മക്കളോട് പറയാൻ മടിക്കും അങ്ങനെ വരുമ്പോൾ പറയുന്നത് ഏറ്റവും അടുത്ത സുഹൃത്ത് ബന്ധങ്ങൾ ആണ് എല്ലാവരും ഉപയോക്കുക 👍🙏

    • @skm2112
      @skm2112 5 หลายเดือนก่อน +4

      നിന്നോട് പറഞ്ഞിരുന്നോ

    • @chullan128
      @chullan128 2 หลายเดือนก่อน +1

      ഒരു മകൻ മനസ്സിലാക്കിയടത്തോളം ഒരു അമ്മയെ ഒരാൾക്കും മനസ്സിലാകില്ല. അവൻ വെറുക്കണമെങ്കിൽ അത്രക്ക് കാരണം വേണം. ഭർത്താവ് മാറ്റി നിർത്തിയാൽ പോലും മകൻ അങ്ങിനല്ല. എല്ലാവരുടെയും കാര്യമല്ല. കുറച്ചു ബുദ്ധിയും മനുഷ്യത്വവും ആണത്തവും ഉള്ളവരുടെ കാര്യമാണ്.

    • @muhammedsuhailpp1971
      @muhammedsuhailpp1971 หลายเดือนก่อน

      മക്കളോട് പറയില്ല, പക്ഷെ സംഘികളോട് പറയും 😂😂😂😂😂

  • @achuthanharikumar5391
    @achuthanharikumar5391 7 ปีที่แล้ว +158

    മാധവിക്കുട്ടി കമല സുരയ്യ ആയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആണ്. വ്യക്തി പരമായ ഒരു തീരുമാനത്തിന്റെ പേരിൽ അവരുടെ എഴുതിനെയും അവരുടെ ജീവിതത്തെയും എതിർക്കുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്.
    മറ്റൊരു കാര്യം കൂടി ഈ വിശ്വാസ മാറ്റതിനര്ഥം അവർ വിശ്വസിച്ചിരുന്ന മതം മോസമാണെന്നോ ഇഷ്ടപ്പെട്ട മതം മികച്ചതാണെന്നോ അല്ല. അവരെയും അവരുടെ സൃഷ്ടികളെയും ദയവു ചെയ്ത് ഈ ഉദേശത്തിൽ ഉപയോഗികരുതെ .
    മതങ്ങളിൽ ഒന്നിലും വിശ്വസിക്കാത്തവർക്കും ഏറെ പ്രിയപ്പെട്ടവളാണ് മാധവിക്കുട്ടി എന്ന കമല ദാസ് എന്ന കമല സുരയ്യ.

    • @abdulkhaderabubaker
      @abdulkhaderabubaker 7 ปีที่แล้ว +8

      Achuthan Harikumar നല്ല മനസ്സ്, ഒരുപാട് ആൾക്കാർക്കു ഇല്ലാതെ പോയത്

    • @8adarsh.s559
      @8adarsh.s559 7 ปีที่แล้ว +5

      Yes your right

    • @santhoshthirikkoth6865
      @santhoshthirikkoth6865 7 ปีที่แล้ว +16

      Achuthan Harikumar വയസ്സ് കാലത്ത് കല്യാണകഴിക്കാമെന്ന് പറഞ്ഞ് മത മാറ്റിയ അബുൾ സമാദാനി എന്ന വ്യക്തി.അവാസന നാളിൽ മത മാറിയത് തെറ്റാണന്ന് ബോധ്യപെടുകയും ' ചെയ്ത മാധവികുട്ടി ഇപ്പം അനുകൂലിക്കുന്ന ഈ മകൻ രാജ്യദ്രോഹികളുടെ ഭീക്ഷണി പ്രകാരമാണ്. ചോദ്യ ചോദിക്കുന്ന തീവ്രവാദി പറയുന്നുണ്ട് നിങ്ങളോട് മത മാറാൻ അമ്മ പറഞ്ഞിരുന്നില്ലേന്ന് .ഇന്നും. ആ ആത്മാവിന് മോക്ഷം കിട്ടാൻ മകനന്ന് പറയുന്ന നീ അവർക്ക് വേണ്ടി പുണ്യ സ്ഥലങ്ങളിൽ ബലി ദർപ്പണം നടത്തുക. ലൗ ജിഹാദിന് ഇരയായ ആദ്യത്തെ 50 വയസ്സ് കഴിഞ്ഞ അമ്മ ആ അമ്മയെ കല്യാണകഴിക്കാമെന്ന വാക്ക് കൊടുത്ത് ചതിച്ച പണ്ഡിതർ വിദേശത്തിന്ന് പണം വാങ്ങി മുങ്ങി. 10000 വർഷ പഴക്കമുള്ള മതത്തിൽ വിശ്വസിച്ച നാലപാട്ട് തറവാടിനെ ജനങ്ങളിൽ നിന്ന് കറ്റി.

    • @achuthanharikumar5391
      @achuthanharikumar5391 7 ปีที่แล้ว +28

      santhosh thirikkoth
      ഒരു കാര്യമേ എനിക്ക് പറയാൻ ഉള്ളു ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏതു പരിധി വരെ മറ്റൊരാൾക്ക് അഭിപ്രായം പറയാൻ പറ്റും ? അതു മകനായാലും അച്ഛനയാലും അമ്മയായാലും ആരായാലും ?
      ആ മനുഷ്യൻ കടന്നു പോയ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകാൻ അയാൾക്കു മാത്രമേ സാധിക്കൂ. അതു കൊണ്ടു തന്നെ ചെയ്ത ഒരു പ്രവർത്തിയെ പറ്റി ആധികാരികമായി സംസാരിക്കാൻ കർത്താവിനേ പറ്റു. ബാക്കി ഒക്കെയും വിമർശനങ്ങളും അഭിപ്രായങ്ങളും മാത്രമാണ്.
      മാധവിക്കുട്ടി കമല സുരയ്യ ആയത് (ആ പേര് മാറിയതായി മാത്രമേ എനിക്ക് തോന്നിയുള്ളൂ) അവരുടെ താത്പര്യം . അതിൽ അഭിപ്രായം പറയാൻ നമ്മുക് എന്ത് അവകാശം ?
      പിന്നെ നാലപ്പാട്ട്‌ തരവാടിനെ പറ്റി. അകലാൻ മാത്രം എന്തു ബന്ധമാണ് നമ്മളും ആ വീടുമായി ഉള്ളത് ? അവിടെ നിന്നും വന്ന കുറെ മനുഷ്യരെ മാത്രമേ നമുക്കറിയൂ. അവർ പറഞ്ഞ അവരിലൂടെ അറിഞ്ഞ നാലപ്പാടിനെയും . അതിനു ഇതു വരെയും യാതൊരു മാറ്റവും വന്നില്ല. പിന്നെ ഇത്തരമൊരു അഭിപ്രായപ്രകടനം നാണം കെടുത്തലയി തോന്നുന്നത് മനസിൽ ഇപ്പോഴും വർഗീയ ഫ്യൂഡൽ ബോധനഗൾ വെച്ചു പുലർത്തുന്നവർക്കു മാത്രമാണ്.
      മാധവിക്കുട്ടി നമോട് പറഞ്ഞത് ഈ കെട്ടുകളുടെ ആർഥമില്ലായ്മയെ പറ്റിയും അവക്കെല്ലാം മുകളിൽ ഉയർന്നു വരേണ്ട മനുഷ്യ സ്നേഹത്തെ പറ്റിയും ആയിരുന്നു. അതു കൊണ്ടു തന്നെയാണ് അവർ ചിലർക്ക് അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നതും.

    • @lovefromhevan7006
      @lovefromhevan7006 5 ปีที่แล้ว +2

      ഗ്രേറ്റ്‌ മൈൻഡ്

  • @sureshthandayan3783
    @sureshthandayan3783 3 ปีที่แล้ว +29

    She was so lucky to have a son like him. It was unfortunate, the controversy about a such a loving person luke Madhavikutty.

  • @rajithanair3845
    @rajithanair3845 3 ปีที่แล้ว +22

    So beautifully justified......great son of a beautiful mother.She is an epitome of love.

    • @awakensoul390
      @awakensoul390 3 หลายเดือนก่อน

      Watch ABC News Malayalam. propagation of Islam fund വാങ്ങി ഇവന്‍ ആണ് അവരെ ഇസ്ലാമിന് വിറ്റത്

  • @moralchat
    @moralchat 11 ปีที่แล้ว +9

    i got a clarity information about Kamala Surayya. the graet, thanks to ZakeenTV

  • @mollykuttykn6651
    @mollykuttykn6651 5 ปีที่แล้ว +41

    എന്റെ ചെറുപ്പത്തിൽ ഞാൻ വായിച്ചതാണ്.മാധവിക്കുട്ടി, മാധവിക്കുട്ടി ആയിരുന്ന കാലത്ത് അവർ എഴുതിയ പുസ്തകം വായിച്ച ചില ഹിന്ദു ആണുങ്ങൾ അവർക്ക് ശിവലിംഗത്തിന്റെ പടം അയച്ചു കൊടുത്തു എന്ന്.അന്ന് എനിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല.ഇപ്പോൾ,ആ പടം അയച്ചു കൊടുത്തവരോട് വെറുപ്പ് തോന്നി.മാധവിക്കുട്ടിയടെ മക്കൾക്ക്,അവർ മതം മാറിയതിൽ വിരോധമില്ല.പിന്നാർക്കാണ് ഇത്ര വിഷമം.

    • @uveesuvee5493
      @uveesuvee5493 5 ปีที่แล้ว

      ...........mmmmmm...ß

    • @basheerbasheer6484
      @basheerbasheer6484 5 ปีที่แล้ว +3

      Mollykutty. Aarkkaanennu manassilayille athu samskaara theevravaadhigalkku thanne kaaranam Hindu ennaal madhamallennum oru samskaaramaanennum naazhigakku naalpathuvattam parayunna ee bheegarajeevigalkku thanne Ippol manassilaayo sister

    • @georgeanzel3324
      @georgeanzel3324 5 ปีที่แล้ว

      She was a sexual mauaq.

    • @georgeanzel3324
      @georgeanzel3324 5 ปีที่แล้ว +2

      YOU don't feel shame to tell her as your mother. She convert to Muslim only for official second marrage (That failed that man cheated her) and money this she reveals to his best friend and a well known lady writer.
      In Bombay life she enjoyed with lots of youngsters in 1970 s those days popet your father was working in Bombay.

    • @icancyou
      @icancyou 3 ปีที่แล้ว +1

      @@georgeanzel3324
      Leela Menon never dared to say any allegations during Madhavikkutty's lifetime...
      Shutup

  • @adilym6255
    @adilym6255 3 ปีที่แล้ว +27

    ഓ... എന്തൊരു വ്യക്തിത്വം... കണ്ണ് കാണാത്ത കുട്ടികളെ ദത്തെടുക്കുക എന്നത് തന്നെ മഹനീയം അല്ലെ.. പോരാത്തതിന് അവരെ അവരുടെ മതത്തിൽ തന്നെ നിർത്തി വളർത്തി 🙏❤

    • @pp-od2ht
      @pp-od2ht 9 หลายเดือนก่อน

      Poda kaakkaa
      Ninte braandokka allsrkum manassilaavum k

  • @anoopchalil9539
    @anoopchalil9539 6 ปีที่แล้ว +11

    Imam gazzhali told he got crisis of faith in his life...he also told god cast light into my heart ..same words happenen to be heard from late kamala surayya...

  • @studio123-dn9fn
    @studio123-dn9fn 4 ปีที่แล้ว +2

    33:07- 33:11 and 33:47 - 33:56 are the key sentences of Sri Nalappaatt to be remembered by every one. Religion and it's rituals are totally different from a person's belief and faith in ALMIGHTY. The later comes from and follows a personal relationship with THE LIVING GOD. "Whoever diligently seeks GOD shall meet HIM" that's what THE WORD OF GOD says

  • @abbasalikodiamma4444
    @abbasalikodiamma4444 3 ปีที่แล้ว +39

    അവർ സത്യം തിരിച്ചറിഞ്ഞു, അത് വിളിച്ചു പറഞ്ഞു, ഇന്നും പലരും തിരിച്ചറിഞ്ഞത് വിളിച്ചു പറയാൻ സമൂഹത്തെ പേടിക്കുന്നു.

    • @vision6423
      @vision6423 ปีที่แล้ว +6

      എന്ത് സത്യം കാമം എന്ന വികാരം ആണോ 😅

    • @abbasalikodiamma4444
      @abbasalikodiamma4444 ปีที่แล้ว +4

      @@vision6423 ആ കാമത്തിൽ നിന്നാണ് നമ്മൾ ഉണ്ടായത് !!!

    • @rajimolkr4985
      @rajimolkr4985 ปีที่แล้ว

      ​@@vision6423 പുരുഷന് മാത്രം അല്ല കാമത്തെ കുറിച്ചു എഴുതാൻ കഴിയുക സ്ത്രീ ക്കും കഴിയും. അല്ലാതെ അവർ ഒരു മോശം അല്ല. എഴുത്തുകാർക്ക് ഭാവനയിൽ നിന്നു എഴുതാൻ കഴിയും അതു മനസിലാക്കുക

    • @Reghunathan-qg8bl
      @Reghunathan-qg8bl 11 หลายเดือนก่อน

      എന്താ ആ സത്യം ഒന്ന് പറഞ്ഞെ?

  • @Soumiya-qt5yi
    @Soumiya-qt5yi 9 หลายเดือนก่อน +1

    I finished my story by kamala das and seeing all of her interview, and this video is very clear to most questions ❤

  • @ibrahimkp8590
    @ibrahimkp8590 5 หลายเดือนก่อน +4

    1970മുതൽ സത്യത്തിൽ അമ്മ മുസ്ലിം ആയിരുന്നു എന്നാണ് നാലപ്പാട് വ്യക്തമാക്കുന്നത്, ആ മതമാറ്റം സാമൂഹ്യമായും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു!ആ മകൻ പറഞ്ഞത് കേട്ടു ഒരു പ്രേമമാണ് മതം മാറ്റത്തിനു മാറണമെങ്കിൽ അത് എന്നോട് തുറന്നു പറയുമായിരുന്നു, ഒരിക്കലും അമ്മ കളവു പറയില്ല!. 27:39

    • @Ramirammi-cj7sd
      @Ramirammi-cj7sd 3 หลายเดือนก่อน +2

      മാധവി കുട്ടിയുടെ ബാല്യകാലസ്മരണകൾ അതിൽ പറയുന്നു 11 വയസിൽ തോന്നിയ ആഗ്രഹം ആണ് മുസ്ലിം ആവുക

  • @Kunjakkuru
    @Kunjakkuru 10 หลายเดือนก่อน +1

    Kamalasurayya mother i loke you allahuvinte anugraham undakatte

  • @anusjv4565
    @anusjv4565 6 ปีที่แล้ว +196

    ഇന്റർവ്യൂ ചെയുമ്പോൾ കുറച്ചു കൂടി എക്സ്പീരിയൻസ് ആയിട്ടുള്ള ആളാണ് ചെയ്യണ്ടത്‌.

    • @ashraphkasala3237
      @ashraphkasala3237 4 ปีที่แล้ว +8

      ഇന്റർവ്യൂ ചെയ്യുന്ന ആളു കുറച്ചു കൂടി സീരിയസ് ആകണം .പോര .ഇതുപോലെയുള്ള ഇമ്പോർട്ടെന്റ് പേഴ്സൺ നേ ഇന്റർവ്യൂ ചെയ്യാൻ കുറേക്കൂടി കഴിവ് ഉള്ള ആലാകണം .

    • @sreejiths9200
      @sreejiths9200 4 ปีที่แล้ว +1

      Potta interviewer

    • @thomasvj6411
      @thomasvj6411 11 หลายเดือนก่อน +1

      True

    • @jayarammenon7124
      @jayarammenon7124 3 หลายเดือนก่อน

      ഇവൻ ഒരു ചട്ടുകം മാത്രം..

    • @Akhilesh-d2c
      @Akhilesh-d2c 2 หลายเดือนก่อน

      സമാധാനി ആയാലോ 😜😝🙏

  • @lethasbabu9447
    @lethasbabu9447 10 หลายเดือนก่อน +1

    Good personality man like his mother🙏🙏🙏

  • @prasannakumarikb5079
    @prasannakumarikb5079 5 ปีที่แล้ว +11

    Give respect to our beloved Madhavikutty

  • @james-bu2ky
    @james-bu2ky ปีที่แล้ว +32

    ജീവനിൽ കൊതിയുള്ളതുകൊണ്ട് അങ്ങനെ പറയാൻ സാധിക്കു 😊.

    • @irfanomy9179
      @irfanomy9179 ปีที่แล้ว +12

      ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ലല്ലേ

    • @autumn5226
      @autumn5226 11 หลายเดือนก่อน

      ​@@irfanomy9179നിങ്ങൾക്കറിയാത്തത് എറണാകുളത്തു താമസിച്ച ഞങ്ങൾക്കറിയാം

    • @pp-od2ht
      @pp-od2ht 9 หลายเดือนก่อน

      Vaayil tinniyadu vilichu paranjaal pittanmasr vushwasikkum k

    • @AtkareemAt
      @AtkareemAt 2 หลายเดือนก่อน

      ലോകത്തിലെ ഏറ്റവും വലിയ മതമാണ് ഇസ്‌ലാം മതം - കേരളത്തിലെ ഉന്നതകുലജാതയായ മാധവികുട്ടി ഉയർന്ന വിദ്യാഭ്യാസമുണ്ടായിരുന്ന മാധവിക്കുട്ടി ഇഷ്ട്ടപ്പെട്ടത് ഇസ്ലാം മതത്തെയാണ് =

    • @geethasudhakaranpillaipill6326
      @geethasudhakaranpillaipill6326 2 หลายเดือนก่อน

      👏👏👏

  • @vrindavanam741
    @vrindavanam741 11 หลายเดือนก่อน +6

    താങ്കൾ ഇരുന്ന് എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല. സത്യം എല്ലാവർക്കും മനസ്സിലായി

  • @faisalarafa
    @faisalarafa 11 ปีที่แล้ว +36

    ഇതിനകംതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഇന്റര്‍വ്യൂ ന്‍റെ ട്രയില്‍ തന്നെ ധാരാളം ഈ വീഡിയോ കുബുദ്ധികളുടെ നുണ പ്രചാരണത്തിനെതിരെ സക്തമായ താക്കിത് . പുറത്തു കൊണ്ടുവന്ന നിങ്ങള്‍ക്ക് (zakeen tv )ഒരായിരം അഭിനന്ദനം

  • @anoopchalil9539
    @anoopchalil9539 6 ปีที่แล้ว +44

    Speech style similar to shashi tharoor..

  • @adilym6255
    @adilym6255 3 ปีที่แล้ว +11

    എഴുത്ത് ഭാവനയല്ലേ.. അതിൽ പ്രണയവും ജീവിതവും സന്തോഷവും ദുഃഖവും ഒന്നും തെളിഞ്ഞു വന്നിലെങ്കിൽ പിന്നെ എന്തോന്ന് കഥ.. പിന്നെ എഴുത്തുകൾ മരിച്ഛ് പോകില്ലേ... എല്ലാ വശങ്ങളും എഴുതിയിലെങ്കിൽ പിന്നെ എന്തോന്ന് എഴുത്ത്... അതല്ലേ മാഡവും ചെയ്തുള്ളൂ..🙏

  • @Wisdom_from_god-s3y
    @Wisdom_from_god-s3y 9 ปีที่แล้ว +9

    I was blessed to visit Amma's home in Kadavanthara many times. I remember even she is tiered she find time to talk. We get time frame to talk. I never felt Ammas was not belongs to me. I felt amma is just like my grand mother telling small small things . Amma was a person with full of energy. Some one use to sit will be filled with energy. Even my friend said the same. I never see anybody bold as her. She is one and only. We still miss you. Love you. I will pray one day I can see you again .

  • @jyothirgs12
    @jyothirgs12 7 ปีที่แล้ว +54

    Most of the keralates have yellow eyes .it is very dufficult to make them understand the powe of love ...i admire u as a son...

    • @anoopchalil9539
      @anoopchalil9539 6 ปีที่แล้ว +3

      verily in the remembernce of god hearts find peace...Quran
      This may be a reason for her reversion.

    • @tharamamlm7337
      @tharamamlm7337 5 ปีที่แล้ว

      Religious conversion??

    • @lipritz1950
      @lipritz1950 4 ปีที่แล้ว

      Yellow eyes???? Or jaundiced eyes

    • @dgn7729
      @dgn7729 4 ปีที่แล้ว

      Ritesh r it’s the same

    • @aniyanchettan7944
      @aniyanchettan7944 ปีที่แล้ว

      muslim aanalle.. Tharikida😊

  • @akbarkulangara4200
    @akbarkulangara4200 4 ปีที่แล้ว +25

    ഇന്റർവ്യൂ ചെയ്യുന്ന വെക്തി പെർഫെക്ഷൻ പോരാ,എക്സ്പീരിയൻസ് കുറവ് നന്നായി കാണാൻ കഴിയുന്നു

  • @sulaykamashaalla9160
    @sulaykamashaalla9160 5 ปีที่แล้ว +70

    മകനേ നീ ക്ഷമിക്കുക പരിശുദ്ധ ഖുർആനും സുന്നത്തും ഉൾക്കൊണ്ട് വർക്ക് പരിശുദ്ധ ഇസ്ലാം എന്തെന്ന് അറിയുകയുള്ളൂ പറയുന്നവർ പറയട്ടെ പറയട്ടെ ക്ഷമിക്കുക അള്ളാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @anoopchalil9539
    @anoopchalil9539 6 ปีที่แล้ว +17

    verily in the rememberence of God hearts find rest....Quran.

  • @sbg-safetydepttech.trainin6141
    @sbg-safetydepttech.trainin6141 10 ปีที่แล้ว +128

    മാതാവിനെ കുറിച്ച് സ്വന്തം മകന്‍ പറയുന്നതിനെക്കാളും വിശ്വാസതയാണോ ലീലാ മേനോനും ഇന്ദു മേനോനും ഒക്കെ പറയുന്നതില്‍ ഉള്ളത്?? വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചു മണ്ണടിഞ്ഞു പോയിട്ടും ആ മാതാവിന്‍റെ ഇറച്ചി ഇപ്പോഴും തിന്ന്കൊണ്ടിരിക്കാനാണ് ഇപ്പോഴും പലര്‍ക്കും താല്പര്യം!!

    • @dilshaddilu5027
      @dilshaddilu5027 7 ปีที่แล้ว +3

      very good

    • @ambilysasikumar5114
      @ambilysasikumar5114 7 ปีที่แล้ว +1

      SBG-Safety Dept Tech.& Training Unit .

    • @iranfilms.tehran2533
      @iranfilms.tehran2533 6 ปีที่แล้ว

      Regi PK declog ഫിലിം സൊസൈറ്റി

    • @noterrorism704
      @noterrorism704 6 ปีที่แล้ว +1

      Quran വിശ്വാസിക്കുന്നവർ എല്ലാവരും ത്രിവ്രവാദി ആകും എന്ന് തെളിക്കുന്ന 2 മത്തെ Video ആണ് ഇത് ? (Islam നെ കുറിച്ചുള്ള എല്ലാ സംശയത്തിനുള്ള ഉത്തരവും ഇതിലുണ്ട്.)..( Point കൾ മാത്രം Edit ചെയ്യ്ത് സമയ ദൈർഘ്യം കുറച്ച Video ആണ് ഇത്.)...ഈ Link ലെ Video ആദ്യം മുതലെ കാണുക അപ്പോഴെ സംശയം തീരൂ Link ൽ Click ചെയ്യുക th-cam.com/video/vucpWdf43R0/w-d-xo.html

    • @noterrorism704
      @noterrorism704 6 ปีที่แล้ว +4

      1, Quran വജനം ശ്രദ്ധിക്കുക "Where ever you find a kafir you kill them [Al-Qur'an 9:5 വജനം]
      2, Quran വജനം ശ്രദ്ധിക്കുക-------إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറായ(അന്യമതവിശ്വസികളാകുന്നു) ആകയാൽ അവർ വിശ്വാസിക്കുകയില്ല...----Surah 8:55 Al Anfal
      3. Quran വജനം ശ്രദ്ധിക്കുക.. Allah said:::::------إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ -----Indeed, those who disbelieve from amongst the People of the Book and the polytheists (all) will be (abiding) in the Fire of Hell. They are its permanent dwellers. It is they who are the worst of the creation.-------തീർച്ചയായും വേദകാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു അവരതിൽ നിത്യവാസികളായിരിക്കും അക്കൂട്ടർ തന്നെ യാകുന്നു സൃഷ്ടിയികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ .Sura al-Bayyinah 98.6
      4. Quran വജനം ശ്രദ്ധിക്കുക :-- يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ -- Surah At-Tawbah [9:123] O ye who believe! Fight those of the disbelievers who are near to you, and let them find harshness in you, and know that Allah is with those who keep their duty ::--- സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്(അന്യമതവിശ്വാസികളോട്) നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.-Quran 9:123
      5. Quran വജനം ശ്രദ്ധിക്കുക وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ -- And fight them until there is no more Fitnah (disbelief and polytheism: i.e. worshipping others besides Allah) and the religion (worship) will all be for Allah Alone [in the whole of the world]. But if they cease (worshipping others besides Allah), then certainly, Allah is All-Seer of what they do ---ഫിത്ന(Islam നെ അവിശ്വസിക്കുകയും ബഹുദൈവവിശ്വാസികൾ അവസാനിക്കുകയും ദീൻപൂർണമായും അല്ലാഹുവിന്റെതാവുകയും ചെയ്യുന്ന വരെ [[[ ലോകം മുഴുവൻ Islam ആകുന്നത് വരെ ]]] അവിശ്വാസികളോട് യുദ്ധം ചെയ്യുക .. 8:39 (tafsir al-jalalayn)
      6. Quran വജനം.ശ്രദ്ധിക്കുക.. Allah said:::::-------
      قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ
      Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled..---- (Surah At-Tawba 9:29) -
      വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അന്ത്യദിനത്തിലും അല്ലാഹുവിൽ വിശ്വാസിക്കാതെയിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്.. നിഷിദ്ധമായി ഗണിക്കാതിരിക്കുന്നവരെയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് അവർ കീഴടങ്ങി ക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യ്ത് കൊള്ളുക -----.എന്ന്....Quran മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു....അപ്പൊ Muslimss isis ൽ ചേർന്ന് അന്യമതവിശ്വാസികളായ കാഫിറുകളെ ഒന്നിങ്കിൽ കൊല്ലുകയോ അല്ലെങ്കിൽ Islam ലേക്ക് മതം മാറ്റുകയോ ചെയ്യണം എന്ന് സാരം..... ഇതിലൂടെ മതേതരരാജ്യത്ത് Islam മതം ആപത്ത് എന്ന് മനസ്സിലാക്കാം....

  • @azwaskitchen675
    @azwaskitchen675 5 ปีที่แล้ว +20

    Njan ente arivil vishvasikunu ente ammaye enikk ariyam wao super words thank you sir respect always #

  • @AmanFaiz-cg1qo
    @AmanFaiz-cg1qo หลายเดือนก่อน

    Great son.thank you❤❤❤❤

  • @pareedpa4036
    @pareedpa4036 7 ปีที่แล้ว +50

    കോപിക്കുന്നതിനു മുൻപായി ഒന്ന് പഠിക്കാൻ ശ്രമിക്ക് 'കേരളത്തിൽ പോലും ഏറ്റവും കുറവ് ആത്മഹത്യ, വിവാഹമോചനം, ഗാർഹിക പീഡനം: മധ്യപാനം എന്നിവ കുറവ് സമൂദായാടിസ്ഥാനത്തിൽ മുസ്ലീം ഗൾക്കിടയിലാണ് .ഇതൊരു യാഥാർത്ഥ്യമാണ് സിബി മാത്യൂ എന്ന പോലീസോഫീസറുടെ പഠന റിപ്പോർട്ട് ഡി.സി.ബുക്സിൽ ലഭ്യമാണ്. ഖുർആൻ പഠിക്കുന്നതു കൊണ്ടാണത്.

    • @muhammedfarookm8086
      @muhammedfarookm8086 7 ปีที่แล้ว +1

      pareed pa .

    • @surekhasageesh
      @surekhasageesh 7 ปีที่แล้ว +5

      ningal ethu nattilanu bayi

    • @arjunkumar-mz3qy
      @arjunkumar-mz3qy 7 ปีที่แล้ว +18

      കള്ളനോട്ടുകേസുകൾ, കുഴൽപ്പണകേസുകൾ,മോഷണം, കൊലപാതകങ്ങൾ തുടങ്ങിയ കേസുകളിൽ പിടിക്കപ്പെടുന്നവർ ഏത് സമുദായത്തിൽ നിന്നാണെന്നു നോക്ക്

    • @deepnau13
      @deepnau13 7 ปีที่แล้ว +2

      Wot if dats because its not reported. Crime rates low nnu vechal it doesn't mean crimes are not committed.

    • @abdulvahabvahab2610
      @abdulvahabvahab2610 7 ปีที่แล้ว +1

      +arjun kumar indiayil. kallanmarud. .iniakkarallam. kallanmmarano India. Kalla. nadano

  • @sd98382
    @sd98382 2 หลายเดือนก่อน

    Very good sir May almighty will protect you

  • @abduaziz1293
    @abduaziz1293 4 ปีที่แล้ว +18

    ആ മഹതി നേടിയത് സ്വർഗം.
    യഥാർത്ഥ ദൈവത്തെ മനസ്സിലാക്കി അനുസരിച്ച് നന്മ ചെയ്തു ജീവിക്കുന്നവർക്ക് സ്വർഗം. ഇബ്ലീസിനെ അനുസരിച്ച് ജീവിക്കുന്നവർക്ക് നരകം.

    • @aryagopinath8392
      @aryagopinath8392 3 ปีที่แล้ว +1

      @Anand you are correct 👌

    • @muhammadshami7096
      @muhammadshami7096 3 ปีที่แล้ว

      @@aryagopinath8392 idiot. I hate this stupids. Islam the religion of truth ❤. Un cultural fellows. I shame on u and your society

    • @aryagopinath8392
      @aryagopinath8392 3 ปีที่แล้ว +1

      @kr133al 👍🏻

    • @aryagopinath8392
      @aryagopinath8392 3 ปีที่แล้ว +1

      @@muhammadshami7096 ലോകം മുഴുവൻ അറിഞ്ഞു കഴിഞ്ഞു, ആരാണ് സ്റ്റുപ്പിഡ് എന്നും മറ്റും. ഇനി വെറും വെളുപ്പിക്കൽ പണി മാത്രം.

    • @aryagopinath8392
      @aryagopinath8392 3 ปีที่แล้ว +2

      @@muhammadshami7096 ജീവിതകാലം മുഴുവൻ ഒരു" പുത്തകം"മാത്രം തലയിൽ കയറ്റിവെച്ചതിന്റെ ഗുണം.

  • @jeenashajahan4811
    @jeenashajahan4811 2 หลายเดือนก่อน

    i have also some mis concerns also
    now Allah Almighty give clear picture
    May Allah give her jannathul a’la aameen

  • @fazifazi9943
    @fazifazi9943 3 ปีที่แล้ว +24

    ഈ മക്കൾക്കില്ലാത്ത പരാതി
    നാട്ടുകാർക്ക്.

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน

      നാട്ടുകാർ കണ്ടതും.. കേട്ടതും പറയാതിരിക്കുമോ.... മക്കൾ പറയുന്നത്ചുമ്മയാണ് കേൾക്കുമ്പോൾ തന്നെ അറിയാം

    • @SreejithaSreekumaran
      @SreejithaSreekumaran 6 หลายเดือนก่อน +1

      Gulf funding alle

    • @latheeferiyappady
      @latheeferiyappady 2 หลายเดือนก่อน

      Sahajariya sandarbum manassilakki kariyungal kaikariyum cheyyunna madabidakkal aanengil muruwan ishtowum madabidakkal kk illengil madabidakkale wedanippikkade theerumanam edukkanulla kariw makkale kk undakanam

  • @poochakutti7762
    @poochakutti7762 3 ปีที่แล้ว +1

    I was waiting to see him...

  • @jacobpoulose5276
    @jacobpoulose5276 5 ปีที่แล้ว +10

    They misused the love and humanity of innocence Madhavikutty ...

  • @LahelVakkachan-d9l
    @LahelVakkachan-d9l 2 หลายเดือนก่อน

    A Great Son..... Really admired...

  • @mujeebvailithara7254
    @mujeebvailithara7254 5 ปีที่แล้ว +8

    I never heard a description this much simple, clear, real and faithful facts about Holly Quran from any where. Heart full thanks to Monu Nalappadan for drawing the real picture of a real slave of God. May the almighty put her spirit in heaven and get the real, unending love which she kept in her heart.

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj 8 ปีที่แล้ว +35

    ചിലർക്ക് ചില സമൂഹത്തോട് അമർഷമാണ് ആ സമൂഹത്തിൽ ചേരുന്നവരോടും അതേ അമർഷം തന്നെയാണ് ഇത് ഒരു രോഗമാണ് വർഗീയ രോഗം ഇത് ഇല്ലാതാകണമെങ്കിൽ നാം എല്ലാവരും മനുഷ്യരാണെന്നും നാം തമ്മിൽ സ്നേഹിക്കണമെന്നും മനസ്സിലാക്കണം അതിന് ഒന്നാമതായി വേണ്ടത് സ്നേഹമാണ് സ്നേഹം സ്നേഹം

    • @tca-hidadaclinic686
      @tca-hidadaclinic686 7 ปีที่แล้ว +6

      ATHU ADYAM UNDAKENDATU NINGALKKANU BRO

    • @madhavanpalakkad7624
      @madhavanpalakkad7624 5 ปีที่แล้ว +4

      Muslim religion upekshichu mattu madam sweekarichalum tangalkku ethe abhiprayam tanne ano ? Anengil tangal parayunnathu 100%sariyanu.

    • @madhavanpalakkad7624
      @madhavanpalakkad7624 5 ปีที่แล้ว

      Beerukkalaya makkal undavunnathine kkal nallathu machi ayi erikkunnathanu......

    • @bsbupradosh7976
      @bsbupradosh7976 5 ปีที่แล้ว

      @@tca-hidadaclinic686 bai e myrukal paraunnathu onnum ptavarthikkunnathu vereum

    • @shamlasn3073
      @shamlasn3073 2 ปีที่แล้ว

      @@madhavanpalakkad7624 athe..islamine kurich sherikum manasilakiyavar orikalum Islam upekshikilla..pine Islam ayitum athanusarich jeevikatha dharalam aalukal und..athukond islamilek veruthe aale kootiyit oru karyavumilla..athanusarich jeevikunnavark mathrame karyamollu..athu kond Muslim anenn Peru kond paranj islamikamayi jeevikathavar matham mariyalum illenkilum Ellam oru poleyan..premathin vendi onnum Islam sweekarikunnathil oru arthavumilla..atharathil arum areyum islamilek kshanikunnumilla...

  • @mahimqatar2031
    @mahimqatar2031 5 ปีที่แล้ว +28

    The interviewer is not eligible.
    His questions are not clear at all.

  • @technologyofsilence1628
    @technologyofsilence1628 5 ปีที่แล้ว +64

    ലൈംഗിക ചൂഷണം ചെയ്യപ്പെട്ട് ചതിക്കപ്പെട്ട സ്ത്രീ ഒരിക്കലും മക്കളോടായിരിക്കില്ല സത്യം പറയുക.

    • @vpbbwip
      @vpbbwip 5 ปีที่แล้ว +3

      Correct..

    • @anoopthodiyil9506
      @anoopthodiyil9506 5 ปีที่แล้ว +1

      th-cam.com/video/BpDFgycr7l8/w-d-xo.html
      കമല സുരയ്യ സംസാരിക്കുന്നു
      Madhavikuttty / Kamala surayya telling the facts.
      th-cam.com/video/8V1MQjPaxhM/w-d-xo.html
      കമല സുരയ്യ സംസാരിക്കുന്നു
      Madhavikuttty / Kamala surayya telling the facts.
      th-cam.com/video/xIc-jU1gIhk/w-d-xo.html
      കമല സുരയ്യയുടെ son
      നുണകൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു !

    • @khalidpockath284
      @khalidpockath284 5 ปีที่แล้ว

      സ്തൈനം ഇല്ലാത്ത വാക്ക് മാത്രമാണ് ജീവിതം?

    • @fouziyaph372
      @fouziyaph372 5 ปีที่แล้ว +5

      Kashtam.. ചതിക്കപ്പെട്ടു എന്ന് ആരു പറഞ്ഞതാണ്.. അവർ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ അവർ ഇത് നിഷേധിക്കില്ലേ.. അവർ മുസ്ലിം കുട്ടികളെ വളർത്തിയതെന്തിന്.. അവരെ മതം പഠിപ്പിച്ചതെന്തിന്.. എത്ര വർഷം മുൻപ് നടന്ന karyamanithu.. അതും balalkkaramayirunno..

    • @technologyofsilence1628
      @technologyofsilence1628 5 ปีที่แล้ว +4

      @@fouziyaph372
      അതേ ഇസ്ലാം ചെയ്യുന്ന ചതികളൊന്നും ചതിയല്ല അത് മതേതരത്വത്തിന് വേണ്ടിയും സ്വന്തം മതത്തിന് വേണ്ടിയും ആയിരുന്നല്ലോ.
      നിന്നേപോലുള്ള സുഡാപ്പികൾക്ക് അത് ന്യായീകരിക്കാൻ കാരണം ഉണ്ടാവും

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +9

    ശ്രീകണ്ഠപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം കാണുന്നവരുണ്ടോ ...

  • @roymathews3852
    @roymathews3852 11 หลายเดือนก่อน +1

    A thorough gentleman. It is sad that he has to provide a justification for conversion or personal choice of faith. In Liberal societies this wouldn't even have been a talking point. They are well within their constitutional rights to do what they did.

  • @sambandamk8826
    @sambandamk8826 7 ปีที่แล้ว +5

    she flies with out wings in a territory without boundaries undaunted.

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +3

    കമല എന്നാൽ സ്നേഹം എന്നാണ് അർത്ഥം എന്നുംപ്രണയം ഉള്ളിൽ ഉള്ള ആളിന് ഭാവന യിൽ നിന്നു എഴുതാനും കഴിയും എന്ന് എഴുത്ത്തുകാർക്കേ അറിയൂ

  • @shajidxb76
    @shajidxb76 11 ปีที่แล้ว +25

    'ദിവസവും ശരാശരി തൊണ്ണൂറോളം ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്ന അമ്മക്ക് മുസ്ലിമാണെന്നു പ്രഖ്യാപിച്ചതോടെ അവയുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങി. ലഭിച്ചവതന്നെയാവട്ടെ ഇസ്ലാമിക സമൂഹത്തില്‍ നിന്നും' കമാലാ സുരയ്യയുടെ മകന്‍ MD നാലപ്പാട്.
    മതെതരമെന്നു ഖോഷിക്കപ്പെടുന്ന സമൂഹത്തില്‍ നിന്നും കമലാ സുരയ്യക്ക് പോലും ഇത്തരം ഒരു അനുഭവമുണ്ടായെങ്കില്‍ മേനോത്തികള്‍ക്ക് ലഭിക്കുന്ന കയ്യടിയും അഭിനന്തനങ്ങളും അത്തരം ഒരു മാനത്തില്‍ വായിക്കുന്നതാണ് നേരായ വായനാ രീതി.

    • @shynimol.k9521
      @shynimol.k9521 7 ปีที่แล้ว +2

      why people's intolerance with Islam.... rss... is the factor... they teaching false things

    • @shynimol.k9521
      @shynimol.k9521 7 ปีที่แล้ว +2

      islam is made by humanity. not a layer of caste... so Brahmins fear Islam

    • @safiyasafiya3726
      @safiyasafiya3726 7 ปีที่แล้ว

      Shahjahan Abbas

    • @krishnakumarkangottu8398
      @krishnakumarkangottu8398 7 ปีที่แล้ว +1

      Shajahan Abbas; Kamala Surayya ethra kruthikal ezhuthi? Enthukondaanu ennam kuranju poyathu? Kamal Surayya thanne parayaathe parajittundu, Islam aayathil pinne ente viralukal chalikkaathaayi ennu. Ningal thanne parayoo ethra Muslim vanithakal novelist aayittundu?
      Mathetharam ennu vachal ellaa mathangaleyum samabhaavanayote kaananam ennaanu. Appozhum swantham mathathe chavitti thaazhtharuthu. Pakshe Islam & Christian mathangal athalla cheyyunnathu.

    • @sunil8485
      @sunil8485 6 ปีที่แล้ว

      Regi PK correct

  • @jahfarsadiq.p3032
    @jahfarsadiq.p3032 5 ปีที่แล้ว +27

    ദൈവത്തിന് ഒരു മതമേ ഉള്ളൂ.അത് ഏതാണെന്ന് കണ്ടെത്തുകയാണ് ഒരു വ്യക്തി ചെയ്യേണ്ടത്. അത് ഈ ലോകത്തല്ല ഉപകാരപ്പെടുക. മരണം കഴിഞ്ഞ് നശിക്കാത്ത ആത്മാവിനു വേണ്ടിയാണ്.
    ഈ ലോകത്ത് മതം ഇല്ലെങ്കിലും മതമുള്ളവരെക്കാൾ രസകരമായി ജീവിക്കാം.

    • @devanneelamana1929
      @devanneelamana1929 3 ปีที่แล้ว +3

      ഹ ഹ തമാശ ജീവിച്ചിരിക്കുബോൾ നന്നായയി ജീവിക്കു

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 หลายเดือนก่อน +1

      മരണം മുക്തിയാണ്. പിന്നെന്തു പരലോകം..ഇല്ലാത്ത സ്വർഗ്ഗത്തിലോട്ടു ഹൂറികളെയും നോക്കി വാ പൊളന്നിരിക്കുന്നവരെ.... ഒന്നു മനസ്സിലാക്കൂ.. എല്ലാം ഇവിടെ, ഈ ഭൂമിയിൽ, ഈ ജീവിതത്തിൽ തന്നെയാണ്...നിങ്ങളെ സുന്ദരമായ പറ്റിച്ചിരുന്നു... നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു.... ഇയാൾ പറയുന്നതോ മാധവിക്കുട്ടി പറയുന്നതോ വിശ്വസിക്കണം... അതോ ലീല മേനോൻ പറഞ്ഞതോ.. അതോ ഇന്നും എ പി അഹമ്മദ്ബ്രോ പറയുന്നതോ.....

  • @rahisse.k7721
    @rahisse.k7721 7 ปีที่แล้ว +88

    ഇന്റർവ്യൂ ചെയ്യാൻ കുറച്ചു കൂടി എക്സ്പീരിയൻസ് എടുക്കണം

    • @ajnasaji8096
      @ajnasaji8096 4 ปีที่แล้ว +1

      ശബ്ദവും കുറവാണല്ലോ

    • @arahmansdq4939
      @arahmansdq4939 4 ปีที่แล้ว +3

      അദ്ധേഹത്തിൻെറ അറിവിനെ ആദരിക്കൂ...

    • @sruthimalavika8195
      @sruthimalavika8195 4 ปีที่แล้ว +7

      Ingne cheyth padichal alle experience avukayullu?

  • @shifashassan1296
    @shifashassan1296 5 ปีที่แล้ว +4

    Kamala Surraya loved by Allah that's why she came to religion of Islam. She is intelligent, brave, kind hearted person. May Allah forgive all her sins and take her to jannah.

  • @abulhassan9932
    @abulhassan9932 11 หลายเดือนก่อน +12

    മക്കൾക്കു അങ്ങനെയൊക്കയെ പറയാൻ പറ്റു... യഥാർഥം വെളിപെടുത്താൻ അവർക്കു പറ്റുമോ?

  • @cvsajupnr
    @cvsajupnr 11 หลายเดือนก่อน +2

    His sound is very much like Shashi Tharoor

  • @underworld2858
    @underworld2858 5 ปีที่แล้ว +29

    കണ്ടനുഭവിച്ച മകൻ പറയുന്നത്കേൾക്കണ്ട.... കേട്ടഞങ്ങൾപറയട്ടെ.....(സംസാരിക്കാൻ പോയ ആൾപോരാ )

    • @autumn5226
      @autumn5226 11 หลายเดือนก่อน

      ഒരുപാട് ഭീഷണിയാണ് ഈ കണ്ടനുഭവിച്ചവന്റെ പറച്ചിലിൽ പിന്നിൽ

  • @nisakabeer4268
    @nisakabeer4268 ปีที่แล้ว

    Love u so much monu God bless u always

  • @crazecraze6719
    @crazecraze6719 5 ปีที่แล้ว +12

    മംഗളം, ത്ഫൂ,
    പൈങ്കിളി,
    ചാനൽ തുടങ്ങാൻ നേരം കളിച്ച കളി എല്ലാവരും മറന്നു എന്നാ വിചാരം, ത്ഫൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +2

    സുപ്രസിദ്ദ സാഹിത്യ കാരൻ
    നാ ലാപ്പാട്❤❤❤❤❤❤❤❤❤

  • @anoopchalil9539
    @anoopchalil9539 6 ปีที่แล้ว +16

    The best quality of tgis interviewer is he let the guest to speak while others do disgusting interruptions...

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 หลายเดือนก่อน

    Orupaad. Ishtamulla. Ezhuthukariyayirunnu❤❤❤❤❤❤❤

  • @remyaanujames7727
    @remyaanujames7727 4 ปีที่แล้ว +4

    മതം, വിശ്വാസം,സ്നേഹം ഇവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാധവിക്കുട്ടി തന്നെ പല തവണ പറഞ്ഞിട്ടുള്ളത് ആണ്. അവർ ഒരു ജീനിയസ് ആയിരുന്നു. അവരുടെ ചിന്തകളും രീതികളും വ്യത്യസ്തമായിരുന്നു. സാധാരണക്കാർ അതു മനസ്സിലാക്കണം എന്നില്ല.

  • @shafeeqpam
    @shafeeqpam 3 ปีที่แล้ว +3

    Good message and very interesting interview ❤️

  • @mgjames7517
    @mgjames7517 11 หลายเดือนก่อน +2

    ഇൻ്റർവ്യൂ നടത്തുന്നയാൾ വെറുമൊരു മദ്രസ ഉസ്താദ് '

  • @biomaster
    @biomaster 11 ปีที่แล้ว +19

    very nice interview
    ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങള്‍

  • @Dr.Jasmine-j2f
    @Dr.Jasmine-j2f 11 หลายเดือนก่อน

    She is rightb❤❤❤❤❤❤

  • @susannamathew3812
    @susannamathew3812 5 ปีที่แล้ว +20

    കമല സുരയ്യ , മകൻ ഇങ്ങനെ പറയുന്നു. അമ്മ തന്നെ പറയുന്നുണ്ട് തെറ്റായി പോയി ചെയ്തത് എന്നു, ഇവർ ആരെയെങ്കിലും പേടിക്കുന്നുണ്ടോ? ബാലാമണി അമ്മയുടെ മകൾ.

    • @sulaimank1353
      @sulaimank1353 3 ปีที่แล้ว +2

      ഉണ്ട് സൂസന്നയെ പേടിച്ചിരുന്നു

    • @icancyou
      @icancyou 3 ปีที่แล้ว

      Mathrubhumi news was fake .

  • @aishajuberallam4513
    @aishajuberallam4513 6 หลายเดือนก่อน

    Love you so much dear son

  • @sidiqutu
    @sidiqutu 11 ปีที่แล้ว +33

    Zakeen TV ക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങൾ ....

  • @jeenashajahan4811
    @jeenashajahan4811 2 หลายเดือนก่อน

    May Allah give hidayath to Nalappat sir also 😊aameen

  • @kamilnaseefpt
    @kamilnaseefpt 11 ปีที่แล้ว +4

    Great Video...
    Thanks to Zakeen TV
    And Aslam Kongad, You also did a great Job...

  • @geethanair443
    @geethanair443 4 ปีที่แล้ว +2

    Good thinking son . she is writers . She thinking writer.

  • @SSK369-S6U
    @SSK369-S6U 5 ปีที่แล้ว +8

    മകൻ ആണു പോലും ..ഇങ്ങേർക്ക് അവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ല ...അതുമല്ല ഒരു അമ്മയ്ക്ക് പല കാരൃങ്ങളും മകനോട് ഷെയർ ചെയ്യുന്നതിന് പല ലിമിറ്റേഷനും ഉണ്ട് ....അവരുടെ ഹൃദയത്തിൽ കപട സ്നേഹം കൊടുത്ത ദുംഖം എരിഞ്ഞടങ്ങുന്നത് ആ കണ്ണുകളിൽ കാണാമായിരുന്നു .. ഇത്രയും പെട്ടെന്ന് അവർ മരിയ്ക്കാൻ കാരണം ആ പ്രണയ വേദനമാത്രം ആയിരുന്നു ....

    • @fouziyaph372
      @fouziyaph372 5 ปีที่แล้ว +1

      കഷ്ടം.. ഖത്തറിൽ അവർ പറഞ്ഞതു കേട്ടില്ലേ

    • @icancyou
      @icancyou 3 ปีที่แล้ว

      Leela Menon never dared to say any allegations during Madhavikkutty's lifetime...
      Shutup

    • @sheelanandini5046
      @sheelanandini5046 ปีที่แล้ว +2

      She is blessed with a understanding son. She spelled monu... Monu at her last minutes

  • @maninair9
    @maninair9 4 ปีที่แล้ว +1

    She was cheated by the lover. He did not visit her even at death in Pune.

    • @icancyou
      @icancyou 3 ปีที่แล้ว +1

      Leela Menon never dared to say any allegations during Madhavikkutty's lifetime...
      Shutup

  • @mubeenashameem2004
    @mubeenashameem2004 2 ปีที่แล้ว +6

    He is talking like Sasi taroor,what a brilliant talk

  • @ptmasoodptmasoodbava8175
    @ptmasoodptmasoodbava8175 5 ปีที่แล้ว +14

    1970കളിൽ സാറിന്റെ അമ്മ ബുർഖ ധരിച്ചിരുന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്, കാരണം ആ സമയങ്ങളിലൊന്നും കേരളത്തിൽ ഈ വേഷം പ്രചുരപ്രചാരം നേടിയിട്ടില്ല സംശയമാണ് കേട്ടോ

    • @mohammedismail5287
      @mohammedismail5287 5 ปีที่แล้ว +5

      Keralattil alla kolkattayil

    • @meee2023
      @meee2023 5 ปีที่แล้ว +1

      Mohammed Ismail കറക്റ്റ്

    • @shamsudheent95
      @shamsudheent95 5 ปีที่แล้ว +2

      She says it was in mumbai..

    • @hameedvk7856
      @hameedvk7856 4 ปีที่แล้ว +2

      കേരളത്തിൽ പ്രചാരത്തിലില്ലെങ്കിൽ ബുർഖ ധരിച്ചൂടെ

    • @anukp280
      @anukp280 4 ปีที่แล้ว +1

      മാധവിക്കുട്ടിയെ പറ്റി ഒന്നും അറിയില്ലാത്തത് ആളാണെന്ന് തോന്നുന്നു താങ്കൾ
      അവർ കേരളത്തിൽ ജനിച്ചു എങ്കിലും വളർന്നത് കൽക്കട്ടയിൽ ആണ്
      വിവഹശേഷവും അവർ മെട്രോ നഗരത്തിൽ ആണ് താമസിച്ചിരുന്നത്

  • @vimalanair3947
    @vimalanair3947 5 ปีที่แล้ว +4

    She was a very bold and outspoken person. as far as I know she has contributed to malayalam literature fairly well .let us enjoy that...live and let live shud be our motto .leave her alone.
    and also her family..why keralites are soomuch curious about somebodys pvt.affairs?

    • @shifashassan1296
      @shifashassan1296 5 ปีที่แล้ว +1

      The problem is upper caste Hindus can't digest the fact that madam surayya became Muslim by her own will. Some Hindus hates Muslim which is the cause for all the lies against madam surayya.

    • @sachinraj3838
      @sachinraj3838 ปีที่แล้ว

      th-cam.com/video/RMUqTzhRRlA/w-d-xo.htmlsi=iyES0L1-I0euMbQs

  • @praveeshkv810
    @praveeshkv810 2 หลายเดือนก่อน

    സത്യം പുറത്തു പറയാൻ ആർക്കും പറ്റില്ല അതാണ് കാര്യം

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว +5

    ഏറെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയും, വലിയ തോതിൽ അനാവശ്യ വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വരികയും ചെയ്യുന്ന മതമാണ് ഇസ്ലാം.
    ഒന്നു പറയാം . ഇസ്ലാമിൽ ജാതി വ്യവസ്ഥയില്ല , വർഗ്ഗീയമായോ, വർണ്ണ വിവേചനമോ... അങ്ങിനെ ഒന്നും തന്നെ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നുമില്ല.
    ഇസ്ലാമിന് മുന്നിൽ എല്ലാ മനുഷ്യരും തുല്യരും സമന്മാരുമാണ് . നിർബന്ധിത മത പരിവർത്തനം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നുമില്ല .
    ഇസ്ലാമിനെ അറിഞ്ഞു മനസ്സിലാക്കിയവർക്ക് സ്വയം കടന്നു വരാം .
    യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കിയവർ ഇന്ന് ലോകത്താകമാനം ഇസ്ലാമിലേക്ക് കടന്നു വരാൻ ആഗ്രഹിക്കയാണ് . അത്രയും അത്ഭുതമാണ് ഖുർആൻ .
    ലോകത്ത് ഏറ്റവും കൂടുതൽ പേർ മതം മാറുന്നത് തന്നെ ഇസ്ലാമിലേക്കാണല്ലോ .
    ഇസ്ലാമിലേക്ക് വരുന്നവരിൽ .. ഭൂരിപക്ഷവും.. യൂറോപ്യൻ countries ൽ നിന്നും , അമേരിക്കയിൽ നിന്നുള്ളവരാണ് .
    പ്രപഞ്ചത്തെയും, അതിലെ സൃഷ്ട്ടികളെയും.. അതിന്റെ സംവിധാനങ്ങളേയും കുറിച്ച് ചിന്തിക്കാൻ പറയുകയാണ് ഖുർആൻ ...
    ഇസ്ലാമിലേക്ക് കടന്നു വരുന്നവരിൽ കൂടുതലും ബുദ്ധി ജീവികളും, scientists കളും ,സമൂഹത്തിലെ ചിന്താ ശീലമുള്ളവരുമാണ് .
    ഖുർആൻ ദൈവീക ഗ്രന്ഥമാണ്.
    ഇന്ന് ലോകത്ത് കാണുന്ന മറ്റു മത ഗ്രന്ഥങ്ങളല്ലാം കാല പഴക്കങ്ങൾ കൊണ്ടും, പുരോഹിതന്മാരുടെ കൈ കടത്തൽ കൊണ്ടും ... മാറ്റ തിരുത്തലുകൾക്ക് പൂർണ്ണമായും വിധേയമായപ്പോൾ .. ഖുർആൻ മാത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതേ പോലെ ഇന്നും കാലത്തിന് അതീതമായി ഉന്നത ആശയങ്ങളോടെ നിലനിൽക്കുന്നത് തന്നെ ഒരു മഹാ അത്ഭുതമാണ് .
    ഖുർആനെ ലോകാവസാനം വരെ ഒരു മാറ്റ തിരുത്തലുകളും വരുത്താതെ സംരക്ഷിക്കുമെന്ന് അതിന്റെ ഉടമസ്ഥനായ ദൈവം തമ്പുരാൻ തന്നെ അതു ആവർത്തിച്ചു പറയുന്നുമുണ്ട്.
    മാത്രവുമല്ല, ഖുർആൻ ദൈവീക ഗ്രന്ഥമല്ലെന്ന് ആരെങ്കിലും സംശയിക്കുന്നുവെങ്കിൽ അവരെ ദൈവം തമ്പുരാൻ വെല്ലുവിളിക്കുന്നു .
    ഖുർആനിനെ പോലെ ഒരു കാലിക പ്രശക്തിയുള്ള ഒരു ഗ്രന്ഥം കൊണ്ടു വരാൻ ... അല്ലെങ്കിൽ അതിനെ കിടപിടിക്കുന്ന ഒരേ ഒരു അധ്യായമെങ്കിലും കൊണ്ടു വരാൻ മുഴുവൻ മനുഷ്യരേയും വെല്ലുവിളിച്ചിട്ടുമുണ്ട്.
    മുൻകാലങ്ങളിൽ പലരും അതിന്നായി വലിയ തോതിൽ ശ്രമങ്ങൾ നടത്തിയിട്ടും, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ നിമിഷം വരെ അതു പോലുള്ള ഒരു ഗ്രന്ഥമോ, ഒരു അദ്ധ്യായമോ കൊണ്ടു വരാൻ ഇതു വരെ മനുഷ്യർക്ക് ആർക്കും സാധിച്ചിട്ടില്ല, ഇനിയതിന് സാധിക്കുകയുമില്ല.
    ഖുർആനെയും ഇസ്ലാമിനെയും വിമർശിക്കാൻ ഇറങ്ങിതിരിച്ചവർ, പിന്നീട് അവർ ഇസ്ലാമിന്റെ ഏറ്റവും നല്ല പ്രബോധകരായി മാറുകയാണ്.
    അതു കൊണ്ട് തന്നെ ഇസ്ലാമിനെ തെറ്റിധരിപ്പിക്കുന്ന മീഡിയകളും മറ്റു വിമർശകരും .. എത്ര തെറ്റി ധരിപ്പിച്ചാലും ... അതിനെയെല്ലാം മറികടക്കാൻ ഖുർആന് കഴിയും.
    ചിന്തിക്കാൻ കഴിവുള്ള , ഈ ഭൗതിക ജീവിതത്തിലും, മരണനന്തര ജീവിതത്തിലും.. മനസ്സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും ഇസ്ലാമിനെ നെഞ്ചോട് ചേർക്കുന്ന കാഴ്ചകളാണ് ഇന്ന് ലോകം കണ്ടു കൊണ്ടിരിക്കുന്നത് . അതെ , ഖുർആനിന്റെയും,ഇസ്ലാമിന്റെയും... അജയ്യത എക്കാലവും വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു ...
    നിർഭാഗ്യവശാൽ .... വലിയ ഒരു കൂട്ടം ജനത മഹത്തായ ഈ സത്യത്തെ തിരിച്ചറിയാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു.
    ഒരു ഉറുമ്പിനെ പോലും കൊല്ലാൻ അനുവദിക്കാത്ത ഇസ്ലാമിനെ...
    ഇസ്ലാമുമായി ഒരു ബന്ധമിവുമില്ലാത്തവരും, സാമ്രാജ്യത്ത്വ ശക്തികളും മുസ്ലിം വേഷത്തിൽ ലോകത്താകമാനം ക്രൂരതകൾ സൃഷ്ടിച് ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നു .
    ISIS ന്റെ സൃഷ്ടികളായ ജൂത തീവ്രവാദികളെ പോലുള്ളവർ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാൻ ലോകത്ത് പലയിടങ്ങളിലും അറു കൊലകളും , കൊലപാതകങ്ങളും നടത്തി ഇസ്ലാമിന്റെ മേൽ കെട്ടി വെച്ചു അത് media വഴി നിരന്തരം കുപ്രചരണങ്ങൾ അഴിച്ചു വിടുന്നു .
    ഇസ്ലാം എന്നതിന്റെ അർത്ഥം തന്നെ "സമാധാനം " എന്നതാണ് .
    അങ്ങിനെയുള്ള ഇസ്ലാമിന്റെ അന്തസ്സും , പരിശുദ്ധിയും മനസ്സിലാക്കാത്ത യഥാർത്ഥ മുസ്ലിമായി ജീവിക്കാത്ത ചില മുസ്‌ലിം നാമധാരികളെ കണ്ടു കൊണ്ടും , ചില അന്യ മതസ്ഥർ ഇസ്ലാമിനെ വളരെയേറെ തെറ്റിദ്ധരിച്ചു പോയവരുമുണ്ട്.
    അത്തരം പ്രിയ സഹോദരങ്ങളോട് പറയാനുള്ളത് നിങ്ങൾ ഇസ്ലാമിനെ അതിന്റെ യഥാർത്ഥ തനിമകളോടും, പരിശുദ്ധിയോടും അടുത്ത് അറിയാനും മനസ്സിലാക്കാനും ശ്രമിക്കണം എന്നതാണ് .
    Dr Zakir Naik ന്റെ പ്രഭാഷണങ്ങളും.. അദ്ദേഹത്തിന്റെ വിവിധ മതങ്ങളുമായുള്ള താരതമ്യ പഠനങ്ങളും ... സംവാദങ്ങളും .. Question & Answer കളും നിങ്ങൾക്കതിന് വളരെയധികം പ്രയോജനപ്പെടുന്നവയാണ് .
    എങ്കിൽ.. നിങ്ങൾക്കും വിജയികളാകാം . തീർച്ച .
    👆

  • @reallife9969
    @reallife9969 3 ปีที่แล้ว +17

    അല്ലാഹുവിൻ്റെ ഹിദായത്ത് കിട്ടിയ മഹതി...

  • @sethunairkaariveettil2109
    @sethunairkaariveettil2109 11 หลายเดือนก่อน +1

    അതെന്താ മറ്റൊരു ഗ്രന്ധവും പറ്റില്ലേ ബ്രോ?

  • @sajeevanam557
    @sajeevanam557 3 ปีที่แล้ว +10

    ഇവര് പറയുന്നത് കേൾക്കാതെ അവസാനകാലത്ത് മാധവിക്കുട്ടിയുടെ വീഡിയോകളും ഇന്റർവ്യൂ കളും കാണുക, അവരെ ചതിക്കുകയായിരുന്നു

    • @Malulukman
      @Malulukman 3 ปีที่แล้ว

      സ്വന്തം മകൻ പറയുന്നത് കേൾക്കു

  • @happysoul8147
    @happysoul8147 4 ปีที่แล้ว +1

    Then why didn't you convert to islam??

  • @rajanpillai3662
    @rajanpillai3662 5 ปีที่แล้ว +3

    Why kamala attract in Muslim religion. There are many other religions in India have connected with sanadhana dharma . The man has clearly state that someone forced to change her religion

    • @rashrash4717
      @rashrash4717 4 ปีที่แล้ว

      Idiot change your rusty Brain!

    • @icancyou
      @icancyou 3 ปีที่แล้ว

      Leela Menon never dared to say any allegations during Madhavikkutty's lifetime...
      Shutup

  • @minitomson
    @minitomson 5 ปีที่แล้ว +1

    Ithinu munpu ee vishayam MATHRUBHUMI supplement il Leela Menon paranjittund appo ee makan evideyarunnu? Ippol Leela Menon marichathinusesham ini enthuparayan

    • @icancyou
      @icancyou 3 ปีที่แล้ว +1

      This son is not running any media channel.
      Leela Menon never dared to say any allegations during Madhavikkutty's lifetime...

  • @shamshadbegum6366
    @shamshadbegum6366 4 ปีที่แล้ว +12

    Oh my Allah he is very good son of Kamalasuraya, Allah bless you always Ameen

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 ปีที่แล้ว

      Not Kamala Suraiya, But Madhavikkutty. If she was alive he would not have conducted this interview. Not only I but many doubt. Why not Samadani file a case against those who publicly say he earned around one million dollars to make this conversion? Wait a true reply.

  • @786amanu
    @786amanu 5 ปีที่แล้ว +1

    We got transparent informations

  • @susymathew963
    @susymathew963 5 ปีที่แล้ว +5

    Kampala was a very loving, sensitive and kind creative person

  • @ajithkumar5673
    @ajithkumar5673 7 ปีที่แล้ว +13

    He was mortally afraid of the Islamists killing the whole family if she returned as she wished. She was the first victim of Love Jihad !

    • @ajgamechanger8513
      @ajgamechanger8513 7 ปีที่แล้ว +2

      Ajith Kumar you sankis made me laugh lot Everytime lol

    • @sathyajacob8282
      @sathyajacob8282 7 ปีที่แล้ว

      No

    • @noterrorism704
      @noterrorism704 6 ปีที่แล้ว +1

      Muslims മതവിശ്വാസികളുടെ സൃഷ്ടിയാണ് ISIS കൾ Video കാണുക Link - th-cam.com/video/iTm97bIVVzQ/w-d-xo.html

    • @abdullaabdu2252
      @abdullaabdu2252 6 ปีที่แล้ว

      Ninte ammayaanu second

  • @Shareefekmdl
    @Shareefekmdl ปีที่แล้ว

    He also in firm trust in almighty❤

  • @karee-jok1452
    @karee-jok1452 5 ปีที่แล้ว +15

    Love affairs of my mother was drama , but her conversion was real . Ok everybody is fools.

  • @worldofchakkyadan3348
    @worldofchakkyadan3348 2 ปีที่แล้ว +19

    ചതി സമാധാനി അതാണ്‌ മാദവിക്കുട്ടി 🙏

  • @shahnazk2189
    @shahnazk2189 11 ปีที่แล้ว +16

    Alhamdulillah..i think Mr. Nalappat realized the truth. May Allah bless him to attain the perfection in truth. Hope all those oppose blindly without any evidence will go through Holy Quran and find out the ultimate truth..

    • @haseenausman7838
      @haseenausman7838 5 ปีที่แล้ว +3

      കമലാ സുരയ്യ യ പോലെ ഇത്ര വലിയ ഒരു എഴുത്തു കാരി ഒരു പ്രേമത്തിന്റ പേരിൽ ഇസ്ലാമിലേക്ക് മാറി എന്ന് പറഞ്ഞാൽ അതിനു വല്ല ലോജിക്കും ഉണ്ടോ. വിശ്വസിക്കുന്ന തരത്തിൽ പ്രചരിപ്പിക്കണം കളവു പറയുമ്പോൾ

  • @abdulbasheer1657
    @abdulbasheer1657 3 ปีที่แล้ว +4

    സ്പുടമായി ചോദിക്കുക,പറയുക എന്നത്.ഒരു കഴിവും,കലയുമാണ്.
    എന്നാൽ ഇതിലെ ചിലരുടെ കമന്റുകൾ സഹിഷ്ണതയില്ലായ്മയെ സൂചിപ്പിക്കുന്നു.എന്ത് കൊണ്ട് അവർ അങ്ങനെ പ്രതികരിക്കുന്നത് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.....

  • @sootheelkungu369
    @sootheelkungu369 ปีที่แล้ว +6

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വിഷയം,,, സത്യം കേട്ടു,, കേൾക്കേണ്ടിടത് നിന്ന് തന്നെ,,, പക്ഷെ അങ്കറിന്റെ ഭാഷ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ട്,, വായ തുറന്നു സംസാരിക്കുന്നില്ല,, ഈയടുത്തു നാട്ടിൽ നഞ്ചു കലക്കാൻ ഇറങ്ങിയ പിങ്ക് പൊയിസൺ ഷാജൻ സക്കറിയ കാണുന്നുണ്ടോ ഇത്.....

  • @riyasedoth
    @riyasedoth 11 ปีที่แล้ว +5

    Its very nice interview...........

  • @mohammedshaikh2450
    @mohammedshaikh2450 3 ปีที่แล้ว +12

    ഇയാൾ എന്താ ഇങ്ങനെ പേടിച്ച് പേടിച്ച് ഇൻറർവ്യൂ എടുക്കുന്നത്

  • @msubfilmsmalayalam
    @msubfilmsmalayalam 5 ปีที่แล้ว +3

    Oru മനുഷ്യന് അവൻ ഇഷ്ട്ടം ഉള്ള മതത്തിൽ വിശ്വസിക്കാൻ ഇന്ത്യയിൽ അവകാശം ഉണ്ട്.. എന്നിട്ടും അവർ മതം മാറിയതിനു താഴെ ഒരു പാട് കമന്റ്‌ കളിൽ അവരെ തെറി വിളിക്കുന്നതായി കണ്ടു..... നിങ്ങളോട് ഒരു ലോഡ് പുച്ഛം മാത്രം

  • @anoopchalil9539
    @anoopchalil9539 6 ปีที่แล้ว +11

    Cheap and easy excuse by many so called intellects by alleging an intellectual ,bold honest and maturur women's reversion to islam as "Love jihad".
    Kamala surayya was a diamond among the ones reverted to islam..Allah blessed islam in kerala by her reversion...may god show mercy to her always...