Lachu nammal orumich skvcyil indarunnu 2014 to 2017 batch but vere vere department arunnu orma indo nn areella my name is surya political science dptil arunnu naan 🥺 suddenly ninte video vannu yt recommended video'sil. And video kand theernapo so happy ❤ അമ്മയുടെ ബാല്യകാലസ്മരണകൾ വായിച്ച് തീർന്നപ്പൊ ഇണ്ടായ ആ ഫീല് ഒരിയ്ക്കൽ കൂടി കിട്ടിയ പോലെ😢❤❤❤❤ good effort keep up daa❤❤
ആ തറവാട് വീട് കണ്ടില്ല ല്ലോ... അവിടെയല്ലേ അവരുടെ ഓർമ്മകൾ എല്ലാം.. ആമി എന്ന വിളിപ്പേരിൽ എന്തോ ഒരു വാത്സല്ല്യവും കൗതുകവും ഇഷ്ടവും ഒക്കെ തോന്നാറുണ്ട് ❤️🙏🌹
ഞാൻ മാധവി കൂട്ടി യമ്മയുടെ നട്ടുകരിയാണ്. അവരുടെ അടുത്ത് അറിയാൻ ആദ്യമൊന്നും കഴിഞ്ഞില്ല . ഇപ്പൊൾ വല്ലാത്ത കുറ്റ ബോധം തോനുന്നു. ഒന്നു kanano m. മിണ്ടുവനോ sramikkatjathil
താങ്കളെ കൂടുതൽ ഫോക്കസ് ചെയ്യാതെ ആ സാധനങ്ങൾ ഒന്ന് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഞങ്ങൾക്ക് കാണേണ്ടത് ആമിയെ ആണ്. ആമി ജീവിച്ച വസ്തുക്കൾ ആണ്.നാലപ്പാട് തറവാട് അല്ല നാലപ്പാട്ട് എന്നാണ്. നാലപ്പാട്ട് നാരായണ മേനോന്റെയും നാലപ്പാട്ട് ബലമാണിയമ്മയുടെയും മാധവിക്കുട്ടി എന്ന ആമിയുടെയും നാലപ്പാട്ട് തറവാട്. സംശയം ഉണ്ടെങ്കിൽ ആമിയുടെ എഴുത്തുകൾ ഒന്ന് check ചെയ്യുക.
ഇലഞ്ഞിമരം ചാരിനില്ക്കുന്നോ ?എന്തേലുമൊക്കെ വിളിച്ചു പറയാതേ .. മാധവിക്കുട്ടിയുടെ രചനകളേ ബഹുമാനിക്കുന്നു. എന്നു കരുതി അവർ പ്രേമത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങളേ വിമർശിക്കാതിരിക്കാനാവുന്നില്ല. ഒരു കണക്കിന് സഹതാപവും. ഒരുത്തൻ്റെ ചതിക്കുഴിയിൽ വീണല്ലോ..
Don't compare Madhavikuttyamma with a common human understanding. Don't drag religion. It's purely manmade. Everybody is fighting against everybody else. No human is made perfect

Thanks you ❤
വിവരണത്തിനും,കാണാൻ അവസരം തന്നതിനും നന്ദി 🙏🙏🙏
നീർമാതളത്തിന്റെ ചുവട്ടിൽ, മലപ്പുറം ജില്ലയിലെ പൊന്നാനി, ആമിയുടെ കഥകൾ മുറ്റി നിൽക്കുന്ന തീരത്ത്.
ലക്ഷ്മി കിരൺ -എല്ലാവിധ ഉയർച്ചകളും നേരുന്നു
ഒന്നും പറയാൻ ഇല്ല.. ഗംഭീരം
നല്ല പ്രസന്റേഷന്‍, വിഷ്വലും അതിലേറെ ശബ്ദവും.. ഒരുപാട് മുന്നോട്ടുപോകട്ടെ....നല്ല നല്ല വിഡിയോകള്‍ ചെയ്യാന്‍ കഴിയട്ടെ... ആശംസകള്‍...
Thank you 🙏🥰
Nannayitund chechii.thanks ❤
Super. Super voice keep it up❤❤❤
ആ തറവാട് വീട് കണ്ടില്ല ല്ലോ... അവിടെയല്ലേ അവരുടെ ഓർമ്മകൾ എല്ലാം.. ആമി എന്ന വിളിപ്പേരിൽ എന്തോ ഒരു വാത്സല്ല്യവും കൗതുകവും ഇഷ്ടവും ഒക്കെ തോന്നാറുണ്ട് ❤️🙏🌹
ഹായ് ലക്ഷ്മി മോൾ ❤
ഞാൻ ഒരുപാടു കാണുവാൻ ആഗ്രഹിച്ചിരുന്ന വീഡിയോ
Neermathalam . 👍
Avidey poyappol vallaatha sankadam vannu. 🙏❤
Lakshmi 🥰presentation 👌
Thank you 😊
❤❤❤
❤❤❤❤❤❤🔥🔥🔥🔥🔥🔥
പ്രിയപ്പെട്ട എഴുത്തുകാരി
👌❤
Soumithrasasi hi ❤❤
😢 പാവം 😢
ഞാൻ മാധവി കൂട്ടി യമ്മയുടെ നട്ടുകരിയാണ്. അവരുടെ അടുത്ത് അറിയാൻ ആദ്യമൊന്നും കഴിഞ്ഞില്ല . ഇപ്പൊൾ വല്ലാത്ത കുറ്റ ബോധം തോനുന്നു. ഒന്നു kanano m. മിണ്ടുവനോ sramikkatjathil
❤🩹🔥🔥
തൃശൂർ പുന്നിയുർകുളം അല്ല. വളരെ doorathu പൊന്നാനിക്ക് അടുത്താണ്
താങ്കളെ കൂടുതൽ ഫോക്കസ് ചെയ്യാതെ ആ സാധനങ്ങൾ ഒന്ന് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഞങ്ങൾക്ക് കാണേണ്ടത് ആമിയെ ആണ്. ആമി ജീവിച്ച വസ്തുക്കൾ ആണ്.നാലപ്പാട് തറവാട് അല്ല നാലപ്പാട്ട് എന്നാണ്. നാലപ്പാട്ട് നാരായണ മേനോന്റെയും നാലപ്പാട്ട് ബലമാണിയമ്മയുടെയും മാധവിക്കുട്ടി എന്ന ആമിയുടെയും നാലപ്പാട്ട് തറവാട്. സംശയം ഉണ്ടെങ്കിൽ ആമിയുടെ എഴുത്തുകൾ ഒന്ന് check ചെയ്യുക.
2:45 3:06
ഇലഞ്ഞിമരം ചാരിനില്ക്കുന്നോ ?എന്തേലുമൊക്കെ വിളിച്ചു പറയാതേ .. മാധവിക്കുട്ടിയുടെ രചനകളേ ബഹുമാനിക്കുന്നു. എന്നു കരുതി അവർ പ്രേമത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങളേ വിമർശിക്കാതിരിക്കാനാവുന്നില്ല. ഒരു കണക്കിന് സഹതാപവും. ഒരുത്തൻ്റെ ചതിക്കുഴിയിൽ വീണല്ലോ..
അത് തന്നെ... അവരുടെ രചന കളെ ബഹുമാനിക്കുന്നു....... പക്ഷേ, യാതൊരു പക്വതയും ജീവിതത്തിലുടനീളം കാണിച്ചിട്ടില്ല....
🎉എനിക്കിഷ്ടപ്പെട്ട എഴുത്തുകിരീ
😢🎉🎉3,,,,x,,ibjb x, 0x,,cb 6 xx 6 x,bn 7😮 xj ci xn 😂 8:21 6hi xx xcx b ,xx b xx@@കളപുരയിൽ
എങ്കിൽ അങ്ങോട്ട് മാറിയിരുന്ന് വിമർശിക്ക്....😂