നല്ല കാമ്പുള്ള ഒരു പ്രേമേയം കോമഡിയുടെ അകമ്പടിയോടെ വളരേ മനോഹരമാക്കിയ സംവിധായകനും, സ്ക്രിപ്റ്റ് റൈറ്റർക്കും, മികച്ച അഭിനയം കാഴ്ച്ച വെച്ച എല്ലാ അഭിനേതാക്കള്ക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
മണികണ്ഠൻ പട്ടാമ്പിയുടെ അഭിനയം ഗംഭീരം , മറ്റ് അഭിനേതാക്കളും അവരുടെ വേഷം ഭംഗിയാക്കി. സ്ക്രിപ്റ്റും, സംവിധാനം മികച്ചു നിന്നു, കൂടോത്രം കണ്ടു കഴിഞ്ഞപ്പോൾ ഒരു ചെറിയ സിനിമ കണ്ടത് പോലെ തോന്നി
അടിപൊളി ...എല്ലാവരും ..നന്നായി അഭിനയിച്ചു ...കാഴ്ച്ച കാരന് ഒരു പിടിയും കൊടുക്കാതെ ...മനുഷ്യന് ഇത്തിരി യുക്തി ബോധം ഉണ്ടങ്കിൽ ഇതുപോലെ ഉള്ള അന്ധവിശ്വാസം ഉണ്ടാവില്ല ...അത് ഒരു കോമഡി സിനിമ പോലെ പ്രേക്ഷകർക്ക് സമർപ്പിച്ച ചാനലിനും ഈ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ .
സംഭവം കിടു. എനിക്ക് ഇഷ്ടം ആയി. കുഴിച്ചിട്ട കുപ്പി എടുക്കുന്ന രംഗം ഒന്ന് കൂടി ഉഷാർ ആക്കാമായിരുന്നു. അതൊഴിച്ചാൽ കഥ അഭിനയം എല്ലാം സൂപ്പർ. 3 കുട്ടിസ് ടീമിന് എന്റെ എല്ലാ ഭാവുകങ്ങളും.
നല്ല എപ്പിസോഡ്. നന്നായി ചിരിച്ചു. Direction, സ്ക്രിപ്റ്റ് എല്ലാം നന്നായിരിക്കുന്നു . അഭിനയത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല... സൂപ്പർ... എല്ലാവരുടെയും 👍
ഒരു കാര്യം മനസ്സിലായി ..അലിയെൻസ് വൈസ് അലിയെൻസ് എടുത്ത ടീം അല്ല ഈ ത്രീ കുറ്റിസ് ......ബെറ്റർ ആക്ടർസ് ആണ് ഇതിൽ ...ബട്ട് സംവിധാനം കൊള്ളില്ല ...അല്ലെ കൂട്ടുകാരെ ?
മറ്റു സീരിയലുകളിൽ നിന്നും വളരെയധികം നിലവാരം പുലർത്തുന്ന ത്രീകുട്ടീസിനു തീരെ അഭികാമ്യമല്ലാത്തതായിപ്പോയി ഈ എപ്പിസോഡ്, സേവ പോലുള്ള അനാചാരങ്ങളെ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക .
കാള വാല് പൊക്കിയാൽ അറിയാം യെന്തിനാണെന്. ഇത് ആയിരം വട്ടം കണ്ട് കോമഡി. പല പ്രാവശ്യം പല പെരുവടിയിൽ. എന്തെങ്കിലും പുതിയതുണ്ടെകിൽ കൊള്ളാം. ഇല്ലെങ്ങിൽ നിർത്താൻ സമയമായി
നല്ല കാമ്പുള്ള ഒരു പ്രേമേയം കോമഡിയുടെ അകമ്പടിയോടെ വളരേ മനോഹരമാക്കിയ സംവിധായകനും, സ്ക്രിപ്റ്റ് റൈറ്റർക്കും, മികച്ച അഭിനയം കാഴ്ച്ച വെച്ച എല്ലാ അഭിനേതാക്കള്ക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ത്രീ കുട്ടീസ്.... ഏറ്റവും നല്ല എപ്പിസോഡ് ഇതാണെന്നുപറയാം.... സ്ക്രിപ്റ്റ്, ഡയറക്ഷൻ സൂപ്പർ... അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം... സൂപ്പർ....
മണികണ്ഠൻ പട്ടാമ്പിയുടെ അഭിനയം ഗംഭീരം , മറ്റ് അഭിനേതാക്കളും അവരുടെ വേഷം ഭംഗിയാക്കി. സ്ക്രിപ്റ്റും, സംവിധാനം മികച്ചു നിന്നു, കൂടോത്രം കണ്ടു കഴിഞ്ഞപ്പോൾ ഒരു ചെറിയ സിനിമ കണ്ടത് പോലെ തോന്നി
അടിപൊളി ...എല്ലാവരും ..നന്നായി അഭിനയിച്ചു ...കാഴ്ച്ച കാരന് ഒരു പിടിയും കൊടുക്കാതെ ...മനുഷ്യന് ഇത്തിരി യുക്തി ബോധം ഉണ്ടങ്കിൽ ഇതുപോലെ ഉള്ള അന്ധവിശ്വാസം ഉണ്ടാവില്ല ...അത് ഒരു കോമഡി സിനിമ പോലെ പ്രേക്ഷകർക്ക് സമർപ്പിച്ച ചാനലിനും ഈ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ .
🤗
കൂടോത്രം കലക്കി, ഓരോ നിമിഷവും തമാശയുടെ വിരുന്നൊരുക്കിയ സംവിധാനം, , അഭിനയം, മികവുറ്റ രചന, ഗുഡ് ലക്ക്
നല്ല അവതരണം. സാധാരണ കോമേഡിയുടെ പേരിൽ കാണുന്ന വളിപ്പുകളിൽ നിന്നുമൊരു മോചനം. നല്ല കഥ അഭിനയം. അഭിനന്ദനങ്ങൾ.
കൂടോത്രം സൂപ്പർ, അനാചാരങ്ങൾ ക്കെതിരെയുള്ള ആവിഷ്കാരണം കൊള്ളാം, നല്ല ടീം വർക്ക്
അളിയൻ. പ്വോളിച്ചു ട്ടോ... അടിപൊളി.. എല്ലാവരും സൂപ്പർ
സംഭവം കിടു. എനിക്ക് ഇഷ്ടം ആയി. കുഴിച്ചിട്ട കുപ്പി എടുക്കുന്ന രംഗം ഒന്ന് കൂടി ഉഷാർ ആക്കാമായിരുന്നു. അതൊഴിച്ചാൽ കഥ അഭിനയം എല്ലാം സൂപ്പർ. 3 കുട്ടിസ് ടീമിന് എന്റെ എല്ലാ ഭാവുകങ്ങളും.
സ്‌ക്രിപ്റ്റ് അടിപൊളി... എനിക്കിഷ്ടപെട്ടു....
Keep on going...
And best wishes to the scriptwriter.. he have done a great job❤️❤️❤️❤️❤️
എന്താ സംഭവം
നല്ല എപ്പിസോഡ്. നന്നായി ചിരിച്ചു. Direction, സ്ക്രിപ്റ്റ് എല്ലാം നന്നായിരിക്കുന്നു . അഭിനയത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല... സൂപ്പർ... എല്ലാവരുടെയും 👍
സ്ക്രിപ്റ്റ് ഡയറക്ഷൻ കിടു 👌👌👌മണികണ്ഠൻ അടിപൊളി ആയിരുന്നു 😍👌👌👌👌
Jancy
Kunjuttan kalakki
ഇന്നത്തെ എപ്പിസോഡ് കൊള്ളാം...
അക്ഷയ യിൽ ആണോ അപ്പൊ കൂടോത്രം... പ്യാരി ജോസൂട്ടി rockzzz
അങ്ങനെ ഉണ്ണിന്റെസൗന്ദര്യംവർധിച്ചു.
Pareekutty 😆vareethkutty😂😂name maattenda Nammade palliyil poyaal mathi 😉😉josutty ishttam 😂😂😂😂😂👌👌👍
It is one of the best Episode of Three kutees.. Theme & script awesome.. actors performance super.. keep rocking guys 👍
നന്ദി നമസ്കാരം
നന്ദി നമസ്കാരം
നന്ദി നമസ്കാരം
Yante channel subscribe cheyithall thirichum cheyum orapppann
One of the best episode of three kutties..like it..
അടിപൊളി... 👌👌👌👌
Nice episode...good writing
Ith entha nirthiyooooo
Mani pattambi namade muth anu
ഉണ്ണി തകർത്തു ..
Three kutties ippo ഇല്ലേ കുറെ ayi waite cheyyunnu
*മറിമായം തിരിച്ചു വന്നു ത്രീ കുട്ടിസിനെ ഉപേക്ഷിക്കോ നിങ്ങൾ🙁🙁*
പകൽ വെളിച്ചത്തിൽക് ടോർച്
അടിക്കുന്ന മനുഷ്യൻ
ചിരിച്ചു ചത്തു
മണികണ്ഠൻ പട്ടാമ്പി super
നന്നായിട്ടുണ്ട് 👍
Annachi pwoli
Super episode. .....script super......
ഇന്നാണ് ത്രീകുട്ടീസ് കണ്ടു ഒന്ന് ചിരിച്ചത്
😀😀😀
Adipoliiiii
Super
Josutty😂😂 unni 😂😂
ദുര അണ്ണാച്ചി സൂപ്പർ
ഉണ്ണി....😄😃😃
Yente unniiiiiiiiiiii
ഈ സീരിയൽ ഇപ്പോൾ ഉണ്ടോ
സ്ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ട് . മാന്യമായ സംഭാഷണങ്ങൾ .
Niya chechi nannavunund
Ith ippo stopayo
Ys
Adipoliyanu....
സൂപ്പർ
ഉണ്ണി..😁😁
Nic script...nalla thamashakal aa.
Nice episode
ഞാൻ മാത്രമേ കമന്റിൽ
എവിടെ എല്ലാവരും
ഞാനുമുണ്ട്
ഞാനും
hi
The vannu 🏃♀️
ങ്ങേ
adipolli
Adipoli
👌👌👌👌
Super
Haaa haaa
Good script....
.. തനിയാവർത്തനം
ഒരു കാര്യം മനസ്സിലായി ..അലിയെൻസ് വൈസ് അലിയെൻസ് എടുത്ത ടീം അല്ല ഈ ത്രീ കുറ്റിസ് ......ബെറ്റർ ആക്ടർസ് ആണ് ഇതിൽ ...ബട്ട് സംവിധാനം കൊള്ളില്ല ...അല്ലെ കൂട്ടുകാരെ ?
Samvidhanamalla kadhayaanu mosham
Haii..
Good
Waiting
നമസ്കാരം എല്ലാവർക്കും
hi
Ellavarum evideya
🌺
Haii
ഇനിമുതൽ കൂടോത്രം ചെയ്യണമെങ്കിൽ.... ആദ്യം അക്ഷയ വഴി അപേക്ഷ നൽകണം
ദുരൈക്ക് സ രി യാപേച്ച് വരമാട്ട്
Heloo
Upload fast
Aliyan&Aliyan appo thirichu varum....anike thankathina kaananam
Hi
See all comments
മറ്റു സീരിയലുകളിൽ നിന്നും വളരെയധികം നിലവാരം പുലർത്തുന്ന ത്രീകുട്ടീസിനു തീരെ അഭികാമ്യമല്ലാത്തതായിപ്പോയി ഈ എപ്പിസോഡ്, സേവ പോലുള്ള അനാചാരങ്ങളെ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക .
Prolsahipichilallooo
Aliyanvsaliyan thirichu kondu va plz
ജോസൂട്ടി ശരിക്കും ഉള്ള പേര് എന്താണ്
Salim
Jijesh Jijesh
Saleemikka yalle
അണ്ണാച്ചി റ്റ്യൂബിൽ കേറ്റ്
malikayiku vere naity ille🤣
നല്ല ശ്രദ്ധയാണ് ലെ അക്കാര്യത്തിൽ
അവസാനം മല്ലിക വന്നില്ലല്ലോ?
Shinam kondu kidannu kanum pavam
കാള വാല് പൊക്കിയാൽ അറിയാം യെന്തിനാണെന്. ഇത് ആയിരം വട്ടം കണ്ട് കോമഡി. പല പ്രാവശ്യം പല പെരുവടിയിൽ. എന്തെങ്കിലും പുതിയതുണ്ടെകിൽ കൊള്ളാം. ഇല്ലെങ്ങിൽ നിർത്താൻ സമയമായി
Anooo.pinne sir kandat entinanavooo.
Kannneer serial kalum nallat.
Enjoy and laugh
ശോകം
അളിയൻ ഓവറാട്ടാ വളരേ മോശം
Mani sirndey wife aay abinaykuna artist van shogam aanu
'
നിർത്തി പോയിനെടെ.....
aliaynde tamil bor aan
സൂപ്പർ
Hai
'
സൂപ്പർ
Adipoli