ഒരു വേള കരഞ്ഞുപോയി. അഡ്വാൻസ് കിട്ടാതെ തിരിച്ചു വന്ന വാസൂട്ടിയെ രാത്രി കിടക്കാൻനേരത്ത് മല്ലിക സമാധാനിപ്പിക്കുന്ന ആ ഭാഗം സഹിക്കാൻ കഴിഞ്ഞില്ല. ഓർത്തുപോയത് ഈ അവസ്‌ഥയിൽ എത്ര പാവങ്ങൾ ഇതുപോലെ ഉണ്ടാവും ദൈവമേ......... എന്തായാലും ത്രീ കുട്ടീസ് ടീമിനെ ഞാൻ ഒരുപാട് അഭിനന്ദിക്കുന്നു.
ത്രീ കുട്ടീസ് ഇന്ന് വരെ എല്ലാം കണ്ടിട്ടുണ്ട് ഈ എപ്പിസോഡ് എന്നും ഓർമ്മയിൽ സൂക്ഷിക്കും ഈ മഹാമാരിക്കിടയിൽ ആഘോഷങ്ങൾ ഇല്ലാതെ മലയാളികൾ വിഷു ആഘോഷിച്ചു.... മലയാളികൾക്ക് നല്ലൊരു വുഷുക്കൈനീട്ടം തന്ന ത്രീ കുട്ടീസ് ടീമിനും എല്ലാ മലയാളികൾക്കും എന്റെഴും കുടുംബത്തിന്റെഴും വിഷു ആശംസകൾ 😍😍😍😍😍😍😍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരബരയാണ്, ത്രീ കുട്ടീസ്. അത് കൊണ്ട് ഇതിലെ എല്ലാ നടീ നടന്മാർക്കും, അണിയറ പ്രവർത്തകർക്കും,, ഹൃദയം നിറഞ്ഞ ഒരായിരം വിഷു ആശംസകൾ.
മറിമായം പരമ്പരയുടെ ഒരു ആരാധകൻ ആണ്... അതിലെ അഭിനേതാക്കൾ തന്നെയാണല്ലോ ഇവിടെയും... അങ്ങനെ കാണാൻ തുടങ്ങിയതാണ് ഇപ്പോ ത്രീ കുട്ടീസിന്റ ആരാധകൻ കൂടിയായി 🤗... പ്രത്യകിച്ച് ഈ എപ്പിസോഡ് എവിടെയേകെയോ നമ്മുക്ക് നഷ്ട്ടപ്പെട്ട നമ്മൾ മറന്നു പോയ അയൽപക ബന്ധത്തിന്റെ, മതസൗഹാർദ്ദ സുഹൃത്ത് ബന്ധത്തിന്റെ നല്ലൊരു സന്ദേശം നൽകിയ എപിസോഡ്...👍👌
ത്രീ കുട്ടീസ് സൂപ്പർ.എൻറെ മനസ് നിറഞ്ഞു എൻറെ കണ്ണും നിറഞ്ഞു കൂട്ടുകാരായാൽ ഇങ്ങനെ വേണം.. ത്രീ കുട്ടീസ് ടീമിലെ എല്ലാ അണിയറ പ്രവർത്തകർക്കും എൻറെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ..
ത്രീ കുട്ടീസ് : അടിപൊളി. പറയാൻ വാക്കുകളില്ല.കല്ലാവരും സൂപ്പർ കലാകാര മാർ തിരകഥാകൃത്തും . സംവിധായകനും. എല്ലാവർക്കും അഭിനന്ദങ്ങൾ. ഇനിയും കൂടുതൽ നന്നാവട്ടെ. എന്നാശംസിക്കുന്നു.
നല്ലൊരു എപ്പിസോഡ്. ഇതാണ് കേരളത്തിലെ ജനങ്ങളുടെ യഥാർത്ഥ മനോനില, ഇതിനെ യാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും വർഗ്ഗിയ സംഘടനകളും ഇല്ലാതെയാക്കാൻ ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞു പ്രതികരിക്കുകയാണ് നമ്മൾ വേണ്ടത്. ഇതിലെ സന്ദേശം തികച്ചും അഭിനന്ദനാർഹമാണ്. അണിയറ ശില്പികൾക്ക് നന്ദി...
ഇവരല്ലേ ശെരിക്കും ചങ്ക് കൂട്ടുകാർ ❤️, ഒരാൾക്ക് ഒരു പ്രശ്നം വന്നപ്പോൾ ആ പ്രശ്നം രമ്മ്യമായി പരിഹരിച്ച ജോസുട്ടിക്കും പരീകുട്ടിക്കും എന്റെ ഹൃദയത്തിൽ നിന്നും നല്ലൊരു സല്യൂട്ട്... 👍❤️.
Suuuuuuuper This is not only Three Kutties, but thrilling beauties. This is the right definition of 'Friends' n Friends should be like this. God bless you all
All Three kutties episodes COMPLEATED ✅ Every single episode is AWESOME 💯 Scripts are Very good 👍 Need to Bring the crew back and start again , we miss this soo much😢
Ithilum nalla oru sneha bandham illa. Nalla message for all friends. Enikkum ithu pole friend nu vendi cheyyendi vannittund. Good congratulations for director 👏👍
എന്താണ് ഇത് കലക്കി ഇങ്ങിനെയാണ് മനുഷ്യർ ജീവിക്കേണ്ടത് മതമില്ല ജാതിയില്ല ആഘോഷം എല്ലാവരും ചേർന്നു .....എന്നാൽ ഈ എപ്പിസോഡ് നല്ല മാഷ്യർക്കു ഉള്ളതാണ് അതിൽ സങ്കികൾ ഇതിൽ പെടുകയില്ല ....ഈ എപ്പിസോഡ് അവർക്കു മാത്രം ഇഷ്ടപെടുകല്ല ഉറപ്പാണ് ....ശശികല ഈ എപ്പിസോഡിനെതിരെ രംഗത്ത് വരും എന്നാണ് തോന്നുന്നത് രണ്ട് കാര്യങ്ങൾ ഉണ്ട് അതിനു കാരണം ഒന്ന്, വിഷു എന്ന ഹിന്ദുവിന്റെ ആഘോഷത്തിൽ പരീക്കുട്ടി എന്ന മുസൽമാനെയും ജോസൂട്ടി എന്ന ക്രിസ്ത്യൻ നെയും എന്തിനു പങ്കു കൊള്ളിച്ചു രണ്ടാമത്തേത് ഹിന്ദു വിന്റെ ആഘോഷമായ വിഷുവിനു എന്തിനു മുസൽമാന്റെയും ക്രിസ്ത്യൻ ന്റെയും കയ്യിൽ നിന്നു എന്തിനു കാശു വേടിച്ചു ഇതിനാൽ നിങ്ങൾ ഇവിടെ ഹിന്ദുവിനെ കളിയാക്കി എന്നാണ് പറയുന്നത് അത് കൊണ്ട് നാളെ റോട്ടിലൂടെ നാമജഭം സമരം ഉണ്ടായേക്കാം എന്നാണ് ഊഹ പോഹങ്ങൾ മറക്കരുത് ഹിന്ദുവിന്റെ അത് ഹിന്ദുവിന്റെ ...വീണ്ടും പറയുന്നു ഹിന്ദു ഹിന്ദു ഹിന്ദുവിന്റെ ....ഹിന്ദു ന്ന്
നല്ല കൂട്ടുകാർ ഉണ്ടാകുന്നതാണ് ഏറ്റവും വലിയ സമ്പാദ്യം
ഒരു വേള കരഞ്ഞുപോയി. അഡ്വാൻസ് കിട്ടാതെ തിരിച്ചു വന്ന വാസൂട്ടിയെ രാത്രി കിടക്കാൻനേരത്ത് മല്ലിക സമാധാനിപ്പിക്കുന്ന ആ ഭാഗം സഹിക്കാൻ കഴിഞ്ഞില്ല. ഓർത്തുപോയത് ഈ അവസ്‌ഥയിൽ എത്ര പാവങ്ങൾ ഇതുപോലെ ഉണ്ടാവും ദൈവമേ......... എന്തായാലും ത്രീ കുട്ടീസ് ടീമിനെ ഞാൻ ഒരുപാട് അഭിനന്ദിക്കുന്നു.
സത്യം
കൂലിപ്പണിയെടുക്കുന്നവരുടെ എല്ലാവരുടെയും ജീവിതം അങ്ങനെ തന്നെയാണ്
ഇതൊരു കഥയാണ് എങ്കിലും ഇതുപോലുള്ള കൂട്ടുകാർ നമ്മുടെ നാട്ടിലും ഉണ്ടാവും.... അതാണ് കേരളീയർ.. ഈ ടീമിന് ആശംസകൾ.
ത്രീ കുട്ടീസ് ഇന്ന് വരെ എല്ലാം കണ്ടിട്ടുണ്ട് ഈ എപ്പിസോഡ് എന്നും ഓർമ്മയിൽ സൂക്ഷിക്കും ഈ മഹാമാരിക്കിടയിൽ ആഘോഷങ്ങൾ ഇല്ലാതെ മലയാളികൾ വിഷു ആഘോഷിച്ചു.... മലയാളികൾക്ക് നല്ലൊരു വുഷുക്കൈനീട്ടം തന്ന ത്രീ കുട്ടീസ് ടീമിനും എല്ലാ മലയാളികൾക്കും എന്റെഴും കുടുംബത്തിന്റെഴും വിഷു ആശംസകൾ 😍😍😍😍😍😍😍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരബരയാണ്, ത്രീ കുട്ടീസ്. അത് കൊണ്ട് ഇതിലെ എല്ലാ നടീ നടന്മാർക്കും, അണിയറ പ്രവർത്തകർക്കും,, ഹൃദയം നിറഞ്ഞ ഒരായിരം വിഷു ആശംസകൾ.
മറിമായം പരമ്പരയുടെ ഒരു ആരാധകൻ ആണ്... അതിലെ അഭിനേതാക്കൾ തന്നെയാണല്ലോ ഇവിടെയും... അങ്ങനെ കാണാൻ തുടങ്ങിയതാണ് ഇപ്പോ ത്രീ കുട്ടീസിന്റ ആരാധകൻ കൂടിയായി 🤗...
പ്രത്യകിച്ച് ഈ എപ്പിസോഡ് എവിടെയേകെയോ നമ്മുക്ക് നഷ്ട്ടപ്പെട്ട നമ്മൾ മറന്നു പോയ അയൽപക ബന്ധത്തിന്റെ, മതസൗഹാർദ്ദ സുഹൃത്ത് ബന്ധത്തിന്റെ നല്ലൊരു സന്ദേശം നൽകിയ എപിസോഡ്...👍👌
ത്രീ കുട്ടീസ് സൂപ്പർ.എൻറെ മനസ് നിറഞ്ഞു എൻറെ കണ്ണും നിറഞ്ഞു കൂട്ടുകാരായാൽ ഇങ്ങനെ വേണം.. ത്രീ കുട്ടീസ് ടീമിലെ എല്ലാ അണിയറ പ്രവർത്തകർക്കും എൻറെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ..
ത്രീ കുട്ടീസ് : അടിപൊളി. പറയാൻ വാക്കുകളില്ല.കല്ലാവരും സൂപ്പർ കലാകാര മാർ തിരകഥാകൃത്തും . സംവിധായകനും. എല്ലാവർക്കും അഭിനന്ദങ്ങൾ. ഇനിയും കൂടുതൽ നന്നാവട്ടെ. എന്നാശംസിക്കുന്നു.
നല്ലൊരു എപ്പിസോഡ്. ഇതാണ് കേരളത്തിലെ ജനങ്ങളുടെ യഥാർത്ഥ മനോനില, ഇതിനെ യാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും വർഗ്ഗിയ സംഘടനകളും ഇല്ലാതെയാക്കാൻ ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞു പ്രതികരിക്കുകയാണ് നമ്മൾ വേണ്ടത്. ഇതിലെ സന്ദേശം തികച്ചും അഭിനന്ദനാർഹമാണ്. അണിയറ ശില്പികൾക്ക് നന്ദി...
എല്ലാ പാവം മനുഷ്യരുടെ അവസ്ഥയാണ് ഇത് കൊതിച്ച പോലെയല്ല ങ്കിലും വിധിച്ച പോലെ പിന്നെ മതസൗഹാർദ്ദ മാണിത് ഇതന്നെ എല്ലാ നല്ല മനുഷ്യരും ആഗ്രഹിക്കുന്നത്
എനിക്ക് ഇഷ്ടമുള്ള ഭാര്യ ജസ്സിയാണ്. 😘😊♥️💕🎶🥰
ക്ലൈമാക്സ് ൽ ജസീ വന്നില്ലല്ലോ. ബ്യൂട്ടിപാർലറിൽ തിരക്കുകാണും.😁😊😊💟💟💟💟
ഇവരല്ലേ ശെരിക്കും ചങ്ക് കൂട്ടുകാർ ❤️, ഒരാൾക്ക് ഒരു പ്രശ്നം വന്നപ്പോൾ ആ പ്രശ്നം രമ്മ്യമായി പരിഹരിച്ച ജോസുട്ടിക്കും പരീകുട്ടിക്കും എന്റെ ഹൃദയത്തിൽ നിന്നും നല്ലൊരു സല്യൂട്ട്... 👍❤️.
ഇങ്ങനെ ആവണം കുട്ടുകാർ 👌👌👌👌👌👌👌👌👌
3:10 ente ponno. oru rakshayumillatha actions and expressions :-D
ഓരോ സാധാരണക്കാരന്‍റെയും പച്ചയായ ജീവിതം സ്ക്രീനീലൂടെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന ഈ കൂട്ട് കെട്ടിന് ഒരായിരം അഭിനന്ദനങ്ങള്‍❤❤❤❤
... നമ്മൾ അതി ജീവനത്തിന്റെ പാതയിൽ ആണ് എല്ലാവർക്കും ആഘോഷങ്ങൾ ഇല്ലാത്ത ഒരു വിഷു ആശംസകൾ 🏡🏡🏡🏡🏡🏡
ഇന്നത്തെ ഈ ആധുനിക കാലത്ത് കാണാൻ കഴിയാത്ത ഈ സ്നേഹം ഇങ്ങനെ യെങ്കിലും കണ്ടതിൽ വളരെ സന്തോഷം
Super episode..... very touching..... ഇതാണ് സൗഹൃദം 🌹🌹🌹🌹🌹🌹
ത്രീ കുട്ടീസിൻ്റെ എല്ലാ അണിയറ പ്രവർത്തിക്കുന്നവർക്കും എൻ്റെ വിഷു ആശംസകൾ......
എൻറെയും വിഷു ആശംസകൾ
ഇത് വാസൂട്ടി അത് ജോസൂട്ടി പിന്നമ്പോ ദാ ണ്ടേ പരീകുട്ടി ❤️❤️❤️
വളരെ നല്ല എപ്പിസോഡ്. ആശംസകൾ
Suuuuuuuper
This is not only Three Kutties, but thrilling beauties.
This is the right definition of 'Friends' n Friends should be like this.
God bless you all
ത്രീ കുട്ടീസിനും മറ്റുള്ള അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും വിഷു ആശംസകൾ. സൂപ്പർ എപ്പിസോഡ്🙏
ഇതേ പോലത്തെ ഫ്രണ്ട്സ് ഉണ്ടെങ്കിൽ ലൈഫിൽ എന്തും നേരിടാൻ ധൈര്യം കിട്ടും
ശരിയാ
Cute family episodes!
It’s unites each communities,watching from Sri lanka.few words can’t understand any how keep watching! Keep up team❤️u all
Kannu nirannu super 👌👌👌
സൂപ്പർ നല്ല കഥ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി 👌
Anandhu tu enikkum☹️☹️ ad kand madi aailla
Ithupolathe 3 friends eniki undayirunengil... 👍👍
No chance
Good episode. Heart touching
എന്നും കാണാൻ പറ്റുന്ന എപിസോഡ്.
Great episode 3kuttyees....😍😍😍😍👍👍👍👍👍💞💞💞
The best episode ever 👏👏👏👏
ത്രീ കുട്ടീസ് സൂപ്പർ.... vishu. അടിപൊളി യാക്കി.... മനസ് നിറഞ്ഞു
ജോസുകുട്ടിയുടെ സാധനം പൊട്ടിക്കൽ അടിപൊളിയാണ്
All Three kutties episodes COMPLEATED ✅
Every single episode is AWESOME 💯
Scripts are Very good 👍
Need to Bring the crew back and start again , we miss this soo much😢
Excellent episode. Contains a good message. I love this program very much. Used to watch almost all episodes.
സുഹൃത്തുക്കളായാൽ ഇങനെ വെണം . അടിപൊളി എപ്പിസോഡ്.
Manikandan..abinayam poli
ഇതാണ് മലയാളി 👌👌good
ഗംഭീരം ❤️ വിഷു ആശംസകൾ 3 കുട്ടീസിനും അണിയറ പ്രവർത്തകർക്കും എല്ലാ മലയാളികൾക്കും ❤️
Nb: അവസാനത്തെ മ്യൂസിക് വെറെ വെക്കാമായിരുന്നു
Fantastic Episode. Friends are like these type of friends.🙏
ഇതിന്റെ ശേഷം ഇനി episode ഇല്ലേ ബാക്കി എല്ലാം തുടങ്ങിയല്ലോ...?
ഇതിന്റെ last episod no എത്ര...
കിടു
വാസൂട്ടി ജോസൂട്ടി പരീക്കുട്ടി ❤👌
വാസൂട്ടിക്കൊരു പണി കിട്ടിയതിൽ സന്തോഷം 😍
Parikutti🔥 poli an
എന്താ ബാക്കി ഒന്നും കാണാത്തത് ഈ പരിപാടി നിർത്തി പോയോ 87 വരെ കണ്ടു ബാക്കി കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാണ്
Nirthiyada
കരയിപ്പിച്ചു കളഞ്ഞല്ലോടാ പിള്ളേരെ 😭😭😭😭
Adipoli manasinoru kulirma 😍
beuty full episode ❤️❤️❤️
Ithilum nalla oru sneha bandham illa. Nalla message for all friends. Enikkum ithu pole friend nu vendi cheyyendi vannittund. Good congratulations for director 👏👍
പാവം ജോസൂട്ടിയും പരീകുട്ടി യും
എല്ലാ programmum തുടത്തി but മ്മടെ ത്രീ കുട്ടീസ് മാത്രം എന്താ വരാതെ pls telicast this program plsssss
I knw, why is it stopped😭
@@jmathew3942 എന്താ കാരണം avo?
Nalla പ്രോഗ്രാം അയീന്ന് enthavo നിർത്തി yadh sad 😒😒
Tvyil und.. youtube upload illa
@@rdx6326 illya adhu kazhinnadh alle വീണ്ടും repeat cheyyunneey
ഈ സീരിയൽ കാണുമ്പോൾ അളിയൻ vs അളിയൻസ് ആർക്കേലും ഓർമ വരുന്നുണ്ടോ?
കൂട്ടു കുടുംബങ്ങൾ ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ.. എല്ലാവർക്കും വിഷു ആശസകൾ
Really great friends. Sweet lovely friends. Best friends. Fantastic episode. Happy Vishu to you all 🙏🏻🙏🏻🙏🏻🙏🏻🙏🏻
വല്ലാത്ത സീരിയൽ 💖💖💖🙏
Very nice episode-- very homely -- loving friends and family
Nalla friends 👍🙏
മനസ്സ് നിറഞ്ഞ എപ്പിസോഡ്.. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ💗💗💗
ഇങ്ങനെയാണ് ഓരോ വിശേഷവും ആഘോഷിക്കേണ്ടത്... super episode.... എല്ലാവരും കലക്കി... ഏവർക്കും വിഷു ആശംസകൾ ♥️🙏
Super great 👍👍👍👍👍👍🙏🙏🙏🙏
Threekuttees Episode 87 nu Sesham New Uploading Cheythittillaa. Enthaanu Pattiyath Sir ? Please Upload Cheyyooo Sir Please Upload Cheyyuvaanaayi Waiting Cheythukondirikkunnu Sir...
Eni indavilla
Is this the last episode? Someone please reply me.
these are called true friends
എപ്പോളും പരീക തിന്നുന്ന seenollu ജോസൂട്ടി തിന്നുന്ന ഒരു സീൻ ഇതു വരെ കണ്ടില്ല
കട്ട വെയ്റ്റിംഗ്.... 😀😀😀😀😀🥰
What a beautiful episode.... The right one... I loved it ❤️ alot.. Happy Vishu to all...
ഇതാണ് യെതാർത്ഥ കുട്ടുകാർ പൊളിച്ചു
Ente ponno aadyamayit kandathanu intro kandapol thanne mathiyayi
Edu nirthiyo.....enda epo upload cheyyathadu...amrita tvyilum epo edu elle?
അടിപൊളി, വിഷുകൈനീട്ടം.., അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍, ഒപ്പം ഹൃദ്യമായ വിഷു ആശംസകളും!!
എന്താണ് ഇത് കലക്കി ഇങ്ങിനെയാണ് മനുഷ്യർ ജീവിക്കേണ്ടത് മതമില്ല ജാതിയില്ല ആഘോഷം എല്ലാവരും ചേർന്നു .....എന്നാൽ ഈ എപ്പിസോഡ് നല്ല മാഷ്യർക്കു ഉള്ളതാണ് അതിൽ സങ്കികൾ ഇതിൽ പെടുകയില്ല ....ഈ എപ്പിസോഡ് അവർക്കു മാത്രം ഇഷ്ടപെടുകല്ല ഉറപ്പാണ് ....ശശികല ഈ എപ്പിസോഡിനെതിരെ രംഗത്ത് വരും എന്നാണ് തോന്നുന്നത് രണ്ട് കാര്യങ്ങൾ ഉണ്ട് അതിനു കാരണം ഒന്ന്, വിഷു എന്ന ഹിന്ദുവിന്റെ ആഘോഷത്തിൽ പരീക്കുട്ടി എന്ന മുസൽമാനെയും ജോസൂട്ടി എന്ന ക്രിസ്ത്യൻ നെയും എന്തിനു പങ്കു കൊള്ളിച്ചു രണ്ടാമത്തേത് ഹിന്ദു വിന്റെ ആഘോഷമായ വിഷുവിനു എന്തിനു മുസൽമാന്റെയും ക്രിസ്ത്യൻ ന്റെയും കയ്യിൽ നിന്നു എന്തിനു കാശു വേടിച്ചു ഇതിനാൽ നിങ്ങൾ ഇവിടെ ഹിന്ദുവിനെ കളിയാക്കി എന്നാണ് പറയുന്നത് അത് കൊണ്ട് നാളെ റോട്ടിലൂടെ നാമജഭം സമരം ഉണ്ടായേക്കാം എന്നാണ് ഊഹ പോഹങ്ങൾ മറക്കരുത് ഹിന്ദുവിന്റെ അത് ഹിന്ദുവിന്റെ ...വീണ്ടും പറയുന്നു ഹിന്ദു ഹിന്ദു ഹിന്ദുവിന്റെ ....ഹിന്ദു ന്ന്
😃😃
The Real ;;;;;friendship'''';';';adipoli episode
ഏവർക്കും ത്രീ കുട്ടിസിനും അണിയറ പ്രാവർത്തകർക്കും എൻ്റെയും എൻ്റെ കുടുബത്തിൻ്റെയും വിഷു ആശoസകൾ
ഇതിനി യും റീ സ്റ്റാർട്ട് ചെയ്തില്ലേ.
കാണാൻ ഭംഗിയില്ലങ്കിലും മല്ലിക നല്ലൊരു കഥാപാത്രം
നല്ലൊരു ഭാര്യ
അതിലേറെ സൗന്ദര്യം
ബാഹ്യമായതല്ല സുന്ദരം
എല്ലാവർക്കും ആഘോഷിക്കാൻ പറ്റില്ല അതുകൊണ്ട് ഇതൊക്കെ മനസ്സു നിറയ്ക്കാം
Super ... എന്റെ വിഷു ആശംസകൾ
Y no new episodes 😭
ജസിയെ കാണുമ്പോൾ നടി സുകുമാരിയെ ഓർമ്മവരും. അതുപോലുണ്ട് കഴ്ചയിൽ.
നല്ല ചേലുണ്ട്.
Katta waiting 😝
Eee orumaye oruthanum thakarkkan kazhiyillaaaaa...superrr
Waiting for next episode 👍
Vasuttiyude aa mugham kandappol sangadam vannu
Friends 😍👍
Ithanu vishu. ee vishu ishttmayavaroke oru like adicho
ഇത് നിർത്തിയോ. ഇപ്പോൾ aadress ഇല്ലല്ലോ
❤❤❤❤❤
3 kuttees ini undaville?😭
Ella machane ❤
Happy Vishu to whole three kutties team
Restart this serial as soon as possible
എല്ലാവർക്കും വിഷു ആശംസകൾ സൂപ്പർ എപ്പിസോഡ്
ഇപ്പോൾ എന്താണ് ത്രീ കുട്ടിസ് ഇല്ലതതെ
ത്രീ കുട്ടീസ് സൂപ്പർ എപ്പിസോഡ് ഹാപ്പി വിഷു all
പുതിയ എപ്പിസോഡ് ഇല്ലെ...
വിഷു ആയിട്ട് കണി മോശം ആയില്ല. എപ്പിസോഡ് കിടു... ലവ് ഫ്രണ്ട്സ്
ഇതിൽ എല്ലാവരും. ഉണ്ടായിരുന്നെങ്കിൽ. സൂപ്പർ. ആയേനെ. ഉണ്ണിയുഠ. നമ്മുടെ. തമിഴ് കഥാപാത്രം. ചെയ്യുന്ന. ആളുഠ. അവരും. കുടെ വേണമായിരുന്നു. വിഷു ആശംസകൾ.
Episode കഴിഞ്ഞോ
തിങ്കൾ മുതൽ വ്യാഴം വരെ അല്ലെ ഇത്
ഇതാടാ കൂട്ടുകാർ.