Three Kuttees | ചിട്ടിയും കോടാലിയും |ത്രീ കുട്ടീസ്| EPISODE - 38 | AmritaTV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    | Mon-Wed @ 8:30 PM #AmritaTV

ความคิดเห็น • 95

  • @oachirasreekumar1189
    @oachirasreekumar1189 4 ปีที่แล้ว +30

    പഞ്ചായത്ത് മെമ്പറെ പോയി കാണണം എന്നു ജോസൂട്ടി പറഞ്ഞപ്പോൾ ഞാൻ കരുതി ശ്രീധരന്റെ കാര്യത്തിൽ ഒരു ഒത്തു തീർപ്പിനായിരിക്കുമെന്ന്.പക്ഷേ പരീക്കുട്ടിക്ക് വെപ്പു കാലിനുളള അപേക്ഷ കൊടുക്കാനാണെന്നു പറഞ്ഞപ്പോൾ ചിരിച്ചു പോയി.
    മനുഷ്യനെ ചിന്തിപ്പിക്കുകയും,ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ്.സലീം ഇക്കാ....
    എല്ലാവരും സൂപ്പർ അഭിനയം..
    ടീമിനു ,ആശംസകൾ

  • @naachuchinnu7964
    @naachuchinnu7964 4 ปีที่แล้ว +22

    സൂപ്പർ.എപ്പിസോഡ് ... ജോസൂട്ടിക്ക് ഒരു ചിരിയും വരുന്നില്ലല്ലോ... ഉഷാർ ആയിട്ടുണ്ട്.

  • @s-eprath
    @s-eprath 4 ปีที่แล้ว +8

    സൂപ്പർ serial.. എല്ലാവരും അടിപൊളി.. ജോസൂട്ടി ടെ തമാശ 👌👌👌ഇനിയും നന്നാവട്ടെ..

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +9

    *Super* *episode*
    *Director* *mass*
    *Actor* *actress* *mass*
    *Script* *amazing*

  • @abushaz1966
    @abushaz1966 4 ปีที่แล้ว +13

    ത്രീ കുട്ടീസ് ഇഷ്ടം ❤❤❤

  • @darshanamedia2737
    @darshanamedia2737 4 ปีที่แล้ว +10

    Super എപ്പിസോഡ്... ദുരൈ കലക്കി

  • @sijuirl
    @sijuirl 4 ปีที่แล้ว +4

    Josekutty rocks...kochi slang..proud...

  • @Uchuadb
    @Uchuadb 4 ปีที่แล้ว +25

    ഇപ്പോഴാണ് മാറിമായത്തിലെ സംവിധായകന്റെ വില മനസ്സിലാവുന്നത് ..ഇത്രയും നല്ല കലാകാരന്മാരെ കിട്ടിയിട്ടും ഈ പ്രോഗ്രാമിന്റെ അവസ്ഥ ദയനീയം തന്നെ.
    സംവിധായകൻ ഇരുന്ന് ചിന്തിച്ചാൽ നല്ലത് !!!!

    • @sanjusajan8254
      @sanjusajan8254 4 ปีที่แล้ว +8

      മറിമായം നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ് കാണിക്കുന്നേ... കഥ മാറി മാറി വരും... പക്ഷേ ഇതു 3 കുടുബങ്ങളുടെ കഥ ആണ്...

  • @2001jifry
    @2001jifry 4 ปีที่แล้ว +6

    Climax oru puch illathe poyi....athuvare super aayirunnu....

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 ปีที่แล้ว +14

    പെണ്ണുങ്ങളെ പൈസയുടെ കാര്യം ഏല്‍പ്പിച്ചാല്‍ ആണുങ്ങളു തല്ല് കൊണ്ട് ചാവും,ഒന്ന് പരശുരാമനും ഒന്ന് ശ്രീധരനും,ജോസൂട്ടി പൊളിച്ചൂ

  • @hameedvadakkayil
    @hameedvadakkayil 2 ปีที่แล้ว +3

    ജോസുട്ടി ഉഡായിപ്പാണെങ്കിലും ഈ സന്ദർഭത്തിൽ വാസൂട്ടി പരീകുട്ടിയുടെ കൂടെ നിൽക്കണമായിരുന്നു

  • @pushparajaila1796
    @pushparajaila1796 4 ปีที่แล้ว +14

    38 episodum kandavarundoo😂

    • @alifkhanhameed7312
      @alifkhanhameed7312 4 ปีที่แล้ว +3

      വേറെ വഴിയില്ലാതെ 38ഉം കണ്ടു

    • @pushparajaila1796
      @pushparajaila1796 4 ปีที่แล้ว

      @@alifkhanhameed7312 😂👍

  • @aadamnoor-6975
    @aadamnoor-6975 4 หลายเดือนก่อน +1

    കോടാലി സാറെ 😂😂😂ന്റെ ജോസൂട്ടി

  • @sandhyasnair6739
    @sandhyasnair6739 4 ปีที่แล้ว +5

    My favorite program

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +6

    *Niyas* *ikka* *great* *dialogue* *presents*

  • @aliimran1380
    @aliimran1380 2 ปีที่แล้ว +1

    മെമ്പറെ കാണണം ജോസൂട്ടി 😃😃

  • @anasayanikode7524
    @anasayanikode7524 4 ปีที่แล้ว +9

    ഇങ്ങിനെ ആവണം എന്നും ഇന്നെത്തെത് ഇന്നെന്നെ

  • @honeybee5620
    @honeybee5620 4 ปีที่แล้ว +5

    Durrai super

  • @aparna3846
    @aparna3846 2 ปีที่แล้ว +1

    ഈ ജോസുട്ടീടെ വീട് കാര്യം നിസ്സാരം സീരിയലിലെ മോഹനകൃഷ്ണന്റെയും സത്യഭാമ്മയുടെയും വീടല്ലേ 😊🥰

  • @sujareghu7391
    @sujareghu7391 4 ปีที่แล้ว +11

    കൂട്ടുകാർ 3 പേരും കൂടി അയാളെ പേടിപ്പിച്ചു വിട്ടിരുന്നെങ്കിലോ?

  • @valsalanair501
    @valsalanair501 หลายเดือนก่อน

    നല്ല സീരിയൽ ആണ്, വളരെ natural ആണ് acting, realistic ആണ് stories

  • @shinishashi3829
    @shinishashi3829 4 ปีที่แล้ว +3

    Vasuttiyude enthu prasnathinum pareekkutti koodeyund thirichum athe sneham kanikkancde

  • @minimol7142
    @minimol7142 3 ปีที่แล้ว +2

    Title song adipoli

  • @honeybee5620
    @honeybee5620 4 ปีที่แล้ว +3

    Pavam pariyakutty

  • @jobishkmathewmathew1788
    @jobishkmathewmathew1788 4 ปีที่แล้ว +6

    Uppum mulakum program Episode 415 nte same copy aanu ithum..

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +1

    Dorai polichu😆😆😆

  • @sheejaanilkumaranilkumar288
    @sheejaanilkumaranilkumar288 3 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @induprakash01
    @induprakash01 4 ปีที่แล้ว +15

    കഥയില്ലാത്ത കഥ ,ഈ സീരിയലില്‍ എപ്പോഴും കുടിയും ബഹളവും .. ഒന്നുരണ്ടെണ്ണം കണ്ടിരുന്നു ,അഭിനേതാക്കളെ കാണാന്‍ വേണ്ടി മാത്രം... ഇപ്പോള്‍ കാണുന്നത് നിര്‍ത്തി .. പഴയ അളിയന്‍ vs അളിയന്‍ കണ്ടിരിക്കാം ആ സമയം . പറ്റുമെങ്കില്‍ അളിയന്‍ തന്നെ വീണ്ടും തുടങ്ങിയാല്‍ നന്നായിരുന്നു ...

    • @pavithranannukkaran6899
      @pavithranannukkaran6899 4 ปีที่แล้ว +5

      ഞാനും ഇതെ,,,,, അഭിപ്രായമാ,,,,,,

    • @SameerAli-dw6lj
      @SameerAli-dw6lj 2 หลายเดือนก่อน

      സത്യം 👍👍
      മറിമായം ഒന്ന് കണ്ട് നോക്കു നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും ആണ് അതിൽ

    • @renjith.p.chackoparackal2493
      @renjith.p.chackoparackal2493 หลายเดือนก่อน +1

      ഇഷ്ടം ഇല്ലെങ്കിൽ കാണേണ്ട.. V r enjoyiing

    • @subairsubair3272
      @subairsubair3272 หลายเดือนก่อน +1

      Cheachi ithe comedy apisodane allathea kudumba vilak seriyalalla😅

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 ปีที่แล้ว +1

    Nice episode

  • @muhammedaslamm.t3797
    @muhammedaslamm.t3797 4 ปีที่แล้ว +1

    Adi poli supper😊😊😊

  • @bruicewayne9442
    @bruicewayne9442 4 ปีที่แล้ว +5

    കോടാലി സാറേ...

  • @mammoosmon4350
    @mammoosmon4350 4 ปีที่แล้ว +4

    Marimayathile manmathane kondvannal superaakaum

  • @shafeeqsaudi8017
    @shafeeqsaudi8017 4 ปีที่แล้ว +2

    Mmade shantha

  • @rejileshvilayattoor7173
    @rejileshvilayattoor7173 4 ปีที่แล้ว +8

    ജോസൂട്ടി ഇഷ്ടം.....
    വെറുതെ കഥ വലിച്ചു നീട്ടി കൊണ്ടു പോയി👎👎👎👎

  • @JobinMagicWorld
    @JobinMagicWorld 4 ปีที่แล้ว +1

    Growing

  • @raghulalvettiyatti85
    @raghulalvettiyatti85 4 ปีที่แล้ว +4

    മലപോലെ വന്നത് എലി പോലെ പോയി ലേ......

  • @rafzmedia
    @rafzmedia 4 ปีที่แล้ว +2

    super eoisode

  • @akmanilkumarm4595
    @akmanilkumarm4595 4 ปีที่แล้ว

    അത് പരീകുട്ടിയുടെ കാലയാലും കൂട്ടുക്കാരന്റ്റ കാലയാലും കുഴപ്പമില്ല

  • @shafeeque9205
    @shafeeque9205 4 ปีที่แล้ว +1

    Super

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว

    Superb 🎉🎉🎉

  • @ansarakd1250
    @ansarakd1250 4 ปีที่แล้ว +2

    എന്തെ ഇതിൽ moideene koottaathathu. മൊയ്‌ദീൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ഉഷാറായേനെ

  • @sajuddeensajuddeen7016
    @sajuddeensajuddeen7016 4 ปีที่แล้ว +8

    ക്ലൈമാക്സ് ' ബോറായി' .ഒരു പഞ്ച് ഉണ്ടാവും എന്ന് വിജാരിച്ചു.' ഒന്നുങ്കിൽ ' ദുരൈ അവനെ 'അടിച്ചു' പറപ്പിക്കേണ്ടതായിരുന്നു അല്ലങ്കിൽ പരീകുട്ടി'' അടിച്ച് 'അവന്റെ I കാല് മുറിക്കേണ്ടതായിരുന്നു'' '

    • @smysuhailkhan
      @smysuhailkhan 4 ปีที่แล้ว +1

      Sheriyanu.Durai pandik karyangal ariyathathu kondu petennu pulli vannu kaanumbol kodaliye adich oadikunath poleyum. Durai tamilnatil valiya rowdy asnennu parayunnapole aayirunnu engil punch aayene

  • @nisaralpetta
    @nisaralpetta 4 ปีที่แล้ว +3

    അടിപൊളി 👍👍

  • @stonecraftdg8356
    @stonecraftdg8356 2 หลายเดือนก่อน

    അയൽവാസി സുഹൃത്ത് അടിപൊളി 😂😂പോടാ പോങ്ങ 😂😂

  • @princyalexander1319
    @princyalexander1319 4 ปีที่แล้ว +1

    👍👍👌

  • @akkuakkuakku7480
    @akkuakkuakku7480 3 ปีที่แล้ว

    കോടാലി സാറെ 😄😄

  • @stonecraftdg8356
    @stonecraftdg8356 2 หลายเดือนก่อน

    കോടാലി കിട്ടി കൊടുക്കടാ പണി രണ്ടാണും രണ്ടു പെണ്ണും ഇല്ലേ കോടാലി ചവിട്ടി നീളം വലിക്ക് 😂

  • @haneefhaneef8800
    @haneefhaneef8800 6 วันที่ผ่านมา

    🌺

  • @samadsha3576
    @samadsha3576 4 ปีที่แล้ว

    മല്ലിക 😍

  • @hakku_ravaatthakkeem5639
    @hakku_ravaatthakkeem5639 3 ปีที่แล้ว +1

    😀😀😀😀😂😂😂🙏🙏

  • @seenathmusthafa7140
    @seenathmusthafa7140 4 ปีที่แล้ว +1

    👍👍

  • @boomboom23023
    @boomboom23023 4 ปีที่แล้ว +3

    കഥ പോര...കുറച്ച് കൂടി ഉഷാറാക്കണം.

  • @deepukr9081
    @deepukr9081 4 ปีที่แล้ว +4

    ചീള് പരിപാടി

  • @roshanroycherthala
    @roshanroycherthala 4 ปีที่แล้ว

    Good

  • @p.jantony6596
    @p.jantony6596 2 หลายเดือนก่อน

    Super program ❤❤

  • @sarathlal4829
    @sarathlal4829 4 ปีที่แล้ว +1

    7:09

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน

    😂😂😂😂😂😂😂

  • @malumalu7092
    @malumalu7092 4 ปีที่แล้ว

    Hi

  • @saajansony2754
    @saajansony2754 4 ปีที่แล้ว

    ഹ്ഹിഇഇഇഇഇഇ

  • @Samayga
    @Samayga 4 ปีที่แล้ว

    🐉

  • @olivianair2284
    @olivianair2284 4 ปีที่แล้ว

    But Rasiyede paisa venam....

  • @NSLKnow
    @NSLKnow 4 ปีที่แล้ว +10

    ക്ളൈമാക്സ് അത്ര നന്നായില്ല. ഈ എപ്പിസോഡിലെ കഥ അത്ര പോരാ.

  • @iamashi452
    @iamashi452 4 ปีที่แล้ว +1

    Pareekuttiyo koottukaro allel rasiya yo thirichu adikkanamayirunnu....negative attitude

  • @santhithomas4623
    @santhithomas4623 4 ปีที่แล้ว +2

    Useless program.

  • @cfrtcfrtgd3458
    @cfrtcfrtgd3458 4 ปีที่แล้ว +3

    നിർത്തി പോടെ

  • @riyazabdul1841
    @riyazabdul1841 4 ปีที่แล้ว

    Josuttee maind ur language OK Muslim burkathe pattit onnum parayalla chetta

  • @kvafsu225
    @kvafsu225 4 ปีที่แล้ว

    Very disappointing unlike the earlier episodes

  • @ialways4268
    @ialways4268 4 ปีที่แล้ว

    Kashtam thanne to

  • @vineethvijayan8590
    @vineethvijayan8590 4 ปีที่แล้ว

    Copy uppum mulakum

  • @thathwamasithathwamasi1413
    @thathwamasithathwamasi1413 4 ปีที่แล้ว

    UPPUM MULAKUM COPY.

    • @bruicewayne9442
      @bruicewayne9442 4 ปีที่แล้ว +1

      ഒപ്പും മുളകിനേക്കാളും നല്ലത് പഴയ black and white അവാർഡ് സിനിമ കാണുന്നതാ...

  • @ameenshafidvellalassery8999
    @ameenshafidvellalassery8999 4 ปีที่แล้ว

    👎👎

  • @sheejaanilkumaranilkumar288
    @sheejaanilkumaranilkumar288 3 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @Jabijusna12341
    @Jabijusna12341 4 ปีที่แล้ว

    Supper episode

  • @sobhamenon1715
    @sobhamenon1715 4 ปีที่แล้ว +3

    Super

  • @mohammedsamad9920
    @mohammedsamad9920 4 ปีที่แล้ว +1

    Hi

  • @ialways4268
    @ialways4268 4 ปีที่แล้ว

    Kashtam thanne to