Three Kuttees | കോംപ്രമൈസ് | ത്രീ കുട്ടീസ്| EPISODE - 37 | AmritaTV

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 67

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว +17

    ഇതൊരു വല്ലാത്ത കോമ്പ്രമൈസ് ആയി പോയി.
    ചിരിച്ച് മരിച്ചില്ലന്നേയുളളൂ...
    ദുരൈപാണ്ടി അതായത് മണി ഷൊർണൂർ ചേട്ടൻ.അദ്ദേഹം വേറെ ലെവലാണ്.തമിഴൻമാര് പോലും ഇത്രയും വൃത്തിയായി തമിഴ് പറയൂല്ല ...
    വെറ്റയും പാക്കുമൊക്കെ തലക്ക് ഉഴിയുന്നതു കണ്ടിട്ടുണ്ടു.
    ലോട്ടറി ടിക്കറ്റ് ഉഴിയുന്നതു ( അമ്മ )
    ആദ്യമായി കാണുക..
    ഹേമന്ദ് എന്ന രചയിതാവിന്
    അർഹമായ അഭിനന്ദനങ്ങൾ ....
    എല്ലാവരും തകർത്തൂ....

  • @hashimkv3526
    @hashimkv3526 ปีที่แล้ว +5

    ഇതുഎത്രപ്രാവശ്യം കണ്ടു 😂😂😂😂

  • @catlov97
    @catlov97 4 ปีที่แล้ว +4

    സ്ഥിരമായി കോടാലി കൊണ്ടുനടക്കുന്ന രണ്ടുപേർ, 1. പരശുരാമൻ, 2. കോടാലി ശ്രീധരൻ 🤣🤣🤣

  • @sunnyjoseph3234
    @sunnyjoseph3234 5 ปีที่แล้ว +11

    Fasil last dialogs was supper. Ammava tamil adipoli . this epi. touch the heart.അടിപൊളി

    • @snehalathanair427
      @snehalathanair427 6 หลายเดือนก่อน

      Its not SUPPER-- SUPER.SUPPER means dinner we have at night

  • @paulosekc6173
    @paulosekc6173 3 ปีที่แล้ว +8

    മണി ഷൊർണൂർ എന്നും ബഹുമാനം തോന്നുന്ന നടൻ മൂപ്പരെ തൊടാൻ കഴിയില്ല

  • @nishanthnishanth7831
    @nishanthnishanth7831 5 ปีที่แล้ว +6

    mallikayude sabdham adipoli. sweet voice

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว +3

    Dorai kalakki tamilan da😀😀😀

  • @shanusha5914
    @shanusha5914 4 ปีที่แล้ว +2

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച എപ്പിസോഡ് 😂😂😂😂😂

  • @lakshmis6956
    @lakshmis6956 5 ปีที่แล้ว +2

    Nalla Amma🙏🙏🙏

  • @snehalathanair427
    @snehalathanair427 6 หลายเดือนก่อน

    I just love this series

  • @shafeenshafi9028
    @shafeenshafi9028 5 ปีที่แล้ว +5

    ഓർത്ത് ഓർത്ത് ചിരിക്കാൻ ത്രീ കൂട്ടീസ്

  • @shanavasemezhikootayil2290
    @shanavasemezhikootayil2290 5 ปีที่แล้ว +2

    Super episode 👍👍👍

  • @bava125
    @bava125 4 ปีที่แล้ว +4

    കുഞ്ഞുട്ടനെ തെറി വിളിക്കുന്നതിൽ ഒരൽപ്പം ആരോജകമായി തോന്നുന്നു.

  • @junaidroshanroshan7381
    @junaidroshanroshan7381 5 ปีที่แล้ว +5

    Kalla kaaakaaa👌😂

  • @shakirchoolakal5436
    @shakirchoolakal5436 5 ปีที่แล้ว +5

    Ammavan Fantastic

  • @gurupadam3901
    @gurupadam3901 5 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ്

  • @NSLKnow
    @NSLKnow 5 ปีที่แล้ว +2

    സൂപ്പർ. പരമ്പര നന്നായി വരുന്നുണ്ട്. ആദ്യം ഉണ്ടായിരുന്ന ഇഴച്ചിലും മറ്റും പൂർണമായും മാറി.

  • @jamsheerkkjkkj4349
    @jamsheerkkjkkj4349 4 ปีที่แล้ว

    Nalla amma

  • @honeysanthosh2008
    @honeysanthosh2008 5 ปีที่แล้ว +3

    Pavam aliyan

  • @Jabijusna12341
    @Jabijusna12341 4 ปีที่แล้ว +1

    Supper episode

  • @SANITHA88888
    @SANITHA88888 4 ปีที่แล้ว +1

    Poli

  • @amanprakash573
    @amanprakash573 5 ปีที่แล้ว +1

    Super chirichu

  • @sunnypaul1950
    @sunnypaul1950 5 ปีที่แล้ว +3

    Chirichu marikkoolo Deivame

  • @kumardmm1237
    @kumardmm1237 5 ปีที่แล้ว +1

    👌👌👌👌👌✌️✌️✌️✌️✌️

  • @alfakk3578
    @alfakk3578 4 ปีที่แล้ว +2

    Chirichu Chirichu marichu pokum

    • @deepanjali1216
      @deepanjali1216 4 ปีที่แล้ว +2

      Chirichal aayussu koodum Suhruthe

  • @intradsl
    @intradsl 5 ปีที่แล้ว +8

    Ellarum Aliyan Vs Aliyan ullavaranallo. Enkil pinne cleeto yem thankathinem koodi vilikkamo??

    • @b4you567
      @b4you567 5 ปีที่แล้ว +2

      എന്തിന് കുളമാക്കി നോ

    • @intradsl
      @intradsl 5 ปีที่แล้ว +4

      Alshab Aflu avarude athrayum comedy vare ar kku pattum?? Cleetto yanu hero

    • @aaryaanand6303
      @aaryaanand6303 5 ปีที่แล้ว

      Thakkli molum

    • @febinsakeer1068
      @febinsakeer1068 4 ปีที่แล้ว

      Ellarum marimayathil ullavara

  • @ratheshkumarmg9606
    @ratheshkumarmg9606 5 ปีที่แล้ว +6

    മല്ലിക ഇനി മുതൽ ഇല്ല ലണ്ടന് പോയി

    • @narendrakumars6189
      @narendrakumars6189 5 ปีที่แล้ว +2

      എന്നാൽ ഇനി കാണുന്നില്ല

    • @shakeebdster
      @shakeebdster 5 ปีที่แล้ว

      rathesh kumar m g why ❓❓❓

    • @hafsa_niya1939
      @hafsa_niya1939 4 ปีที่แล้ว

      ഈ എപ്പിസോഡിൽ മല്ലിക ഉണ്ട്

  • @jessigeorgedevassy7941
    @jessigeorgedevassy7941 5 ปีที่แล้ว +3

    Superb.....

  • @anasayanikode7524
    @anasayanikode7524 5 ปีที่แล้ว +7

    എന്താ അപ്‍ലോഡ് ചെയ്യാൻ വൈകുന്നത് ഇന്നലത്തെ എപ്പിസോഡ് ഇന്ന് ഉച്ചക്ക് വിടുന്നത് ഇന്നത്തേത് ഇന്നെന്നെ വിടണം

  • @asdfghjklzxcbvnpoiytrwqe
    @asdfghjklzxcbvnpoiytrwqe 4 ปีที่แล้ว +1

    Ok

  • @aru2279
    @aru2279 ปีที่แล้ว

    Shameless Durai.Asking dowry.Did indian government really abolished dowry ??

  • @nithinkb93
    @nithinkb93 5 ปีที่แล้ว +4

    Nalla valip valichu neetal episode.

  • @MM-yi3sw
    @MM-yi3sw 5 ปีที่แล้ว +3

    സൂപ്പർ

  • @umeshku6067
    @umeshku6067 5 ปีที่แล้ว +2

    Hi

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 ปีที่แล้ว +1

  • @zubair.makasaragod
    @zubair.makasaragod 5 ปีที่แล้ว

    3👨‍👨‍👦

  • @b4you567
    @b4you567 5 ปีที่แล้ว +7

    എന്നാ ചെല്ലപ്പണ്ണൻ വരാ

  • @zoomthelife
    @zoomthelife 5 ปีที่แล้ว +2

    അടിപൊളി...
    #kaippunyam#mahe

  • @jojomathew8234
    @jojomathew8234 5 ปีที่แล้ว +1

    ഉള ആകരുത് കോമഡി

  • @jojomathew8234
    @jojomathew8234 4 ปีที่แล้ว +2

    ഇത് അവസാനം ചളി ആയല്ലോ ...മോശം

  • @ambilipk1282
    @ambilipk1282 5 ปีที่แล้ว

    Manju kude venmayrunnu

  • @Manoj4-v5y
    @Manoj4-v5y 4 ปีที่แล้ว

    Pareekutty enthu overanu... bhayankara boreee

  • @balantvbalantv4890
    @balantvbalantv4890 5 ปีที่แล้ว +2

    Niyas bakker over acting

  • @abusidheeq9112
    @abusidheeq9112 5 ปีที่แล้ว +3

    അടിപൊളി

  • @sunnypaul1950
    @sunnypaul1950 5 ปีที่แล้ว +2

    Chirichu marikkoolo Deivame