My Story of CBR 250R - Last Video on CBR 250R

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2019
  • My Story of CBR 250R

ความคิดเห็น • 4.2K

  • @strellinmalayalam
    @strellinmalayalam  5 ปีที่แล้ว +1165

    പുതിയ വണ്ടി ഏതാണ്‌ എന്ന ചോദ്യത്തിന് അടുത്ത വിഡിയോയിൽ ഉത്തരം തരാം
    അതിനു മുൻപേ അറിയണം എന്നുള്ളവർക്ക് എന്റെ, Instagram / Facebook check ചെയ്യാം
    Instagram : instagram.com/iamstrell/
    Facebook : facebook.com/strellmotovlogs/

  • @a9tanlem163
    @a9tanlem163 5 ปีที่แล้ว +1785

    ഇത്ര നാൾ Strell ടെ ചങ്ക് ആയിരുന്ന CBR നു ലൈക്‌ 😢

    • @sinank5577
      @sinank5577 3 ปีที่แล้ว +5

      ❤😖

    • @saleo7652
      @saleo7652 3 ปีที่แล้ว +4

      @@sinank5577 🥺

  • @santabilz1806
    @santabilz1806 5 ปีที่แล้ว +2431

    Miss it a lot.. even from each tumpnails.😥.......

  • @krishnanunnisuresh1275
    @krishnanunnisuresh1275 4 ปีที่แล้ว +546

    ഈ വീടിയോ അവസാനം വരെ കണ്ടത് Strell nod ഉള്ള ഇഷ്ടം കൊണ്ടുo CBR നോടുള്ള ഇഷ്ടം കൊണ്ടും മാത്രമല്ല , Strell ഉം CBR ഉം തമ്മിലുള്ള connection കണ്ടിട്ടാണ്... 🥺😔

  • @amaljiththaipparambil5905
    @amaljiththaipparambil5905 4 ปีที่แล้ว +473

    ഇടയ്ക്കിടെ ഈ വീഡിയോ വീണ്ടും വന്നു കാണുന്നവരുണ്ടോ? STRELL ❤️ CBR ❤️

  • @SREEKANTHKV98
    @SREEKANTHKV98 5 ปีที่แล้ว +779

    ഇനി എത്ര കാലം കഴിഞ്ഞാലും red cbr കണ്ടാൽ ഓർമ്മ വരുന്നത് ഒരാളെ മാത്രം ..........strell #cbr250r😍♥️

  • @vishnudas9582
    @vishnudas9582 5 ปีที่แล้ว +251

    സ്വന്തം അല്ലായിരുന്നിട്ടും കൈവിട്ടു പോയ പെണ്ണിന്റെ വേര്‍പാടിനെ ഓര്‍മിപ്പിക്കുന്ന വീഡിയോ 😢
    💔 CBR 😭

  • @snejosudhakarans7724
    @snejosudhakarans7724 5 ปีที่แล้ว +325

    Eee video kanditt swantham vandiyodulla pranayam koodiyavar like😊

  • @vivekvijayannv3761
    @vivekvijayannv3761 3 ปีที่แล้ว +36

    ഒരു വർഷം വൈകി ആണ് ഞാൻ ഈ വീഡിയോ കാണുന്നത്...😕💔 കൊഴപ്പമില്ല.... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ... ❤️

  • @anuranj3664
    @anuranj3664 5 ปีที่แล้ว +535

    Endgame il ironman മരിക്കുമെന്ന് കേട്ടപ്പോൾ ഉള്ള അതേ feel.....😢

  • @athulkrishnak.s.8830
    @athulkrishnak.s.8830 5 ปีที่แล้ว +621

    സ്വന്തം കാമുകി പോയിട്ട് ഞാൻ ഇത്രേം വിഷമിച്ചിട്ടില്ല.... ശേരിക്കും കണ്ണു നിറഞ്ഞു പോയി..
    CBR 250 My fav Bike..😔😔😔😔😔

  • @prasobhtp3080
    @prasobhtp3080 4 ปีที่แล้ว +214

    എടാ ജോണെ ഞാൻ ഫിറ്റ് അല്ലല്ലോ ഡാ.. പിന്നെ എന്താ ഞാൻ ഇമോഷണൽ ആവുന്നെ...😭

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 ปีที่แล้ว +29

    എത്രാമത്തെ തവണയാണ് ഈ vedio കാണുന്നത് എന്ന് എനിക്കുതന്നെ അറീല 😌😘😘

  • @dileepa.r5788
    @dileepa.r5788 5 ปีที่แล้ว +345

    രാത്രിയിലു റേഡിയോയിൽ ചിലരുടെ lovestory കേൾക്കുന്നത് പോലെ ഉണ്ട്...
    എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്....💓💕

  • @rajithnandhanath467
    @rajithnandhanath467 5 ปีที่แล้ว +250

    ഒരു മുത്തശ്ശികഥ കേൾക്കുന്ന പോലെ കേട്ടിരുന്നു. അവസാനം കരഞ്ഞ് പോയി ബ്രോ😭😭😭

    • @arunpkumarp12
      @arunpkumarp12 5 ปีที่แล้ว +2

      Sathyam.....oru youtube channel video kande kanne niranje

  • @krishnamuralimuraleedharan4518
    @krishnamuralimuraleedharan4518 4 ปีที่แล้ว +351

    Strell: പട പാടാന്ന്‌ ക്ളച്ച് ഇടരുത്..
    Buyer: ക്ലച്ച് ഇടത്തേയില്ല...
    (ഛോട്ടാ മുംബൈ. ജഗപൊക)

    • @jubin2611
      @jubin2611 4 ปีที่แล้ว +11

      Gear alle bro

    • @Akhi9207
      @Akhi9207 4 ปีที่แล้ว +19

      Strell.. ennum kazhukanam
      Buyer..soppitt kazhukum njaan

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      വേണ്ട ക്ലച്ച് പിടിച്ചു ഗിയർ ഇട്ടാൽ മതി..🙄

  • @nithinkrishnav.s5394
    @nithinkrishnav.s5394 4 ปีที่แล้ว +136

    "കല്യാണം കഴിഞ്ഞതാണ്" എന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ.
    You had to explore more.

    • @jauharp6176
      @jauharp6176 3 ปีที่แล้ว +7

      Streel നു ഒരു പത്തു നാല്പത്തഞ്ജ് വയസുണ്ട് മിസ്റ്റർ 😜😜😛😛

    • @adithyankchandran5333
      @adithyankchandran5333 3 ปีที่แล้ว +6

      @@jauharp6176 eh...between 25-27 aan

    • @adithyankchandran5333
      @adithyankchandran5333 3 ปีที่แล้ว

      @@jauharp6176 Thunderbird 350 review kanda manasilavum

    • @bijeshkaretta5606
      @bijeshkaretta5606 3 ปีที่แล้ว

      Athinenna bro

    • @jauharp6176
      @jauharp6176 3 ปีที่แล้ว +1

      @@adithyankchandran5333 bro. Njan oru chali adichathaa 😁😁
      Njan ela video um kanarund

  • @jhonmathew1335
    @jhonmathew1335 5 ปีที่แล้ว +244

    ഞാനും ആയിട്ടു ഒരു ബന്ധവും ഇല്ലാത്ത വണ്ടി..owner പോലും നേരിട്ടു അറിയത്തില്ല, കണ്ടിട്ടില്ല..just youtubil ഉടെ മാത്രം കണ്ട വണ്ടി..എന്നിട്ടും എന്തോ കണ്ണു നിറഞ്ഞു...എല്ലാം നല്ലതിനാവട്ടെ..
    all ദി Best

  • @vishnumohan26
    @vishnumohan26 5 ปีที่แล้ว +358

    കോഴിക്കോടിൽ ഏത് Red CBR കണ്ടാലും ഞാൻ Strell ആണോ എന്ന് നോക്കും...നിങ്ങൾ കാരണം ഞാൻ ഇഷ്ടപെട്ടൊരു വണ്ടിയാണ് CBR ❤

    • @rohithyolo5481
      @rohithyolo5481 5 ปีที่แล้ว +2

      @thelone kid onnu..podo kozhikode ann😬

    • @motographer46
      @motographer46 5 ปีที่แล้ว

      But ith KA Registered Aan

    • @Explorewithviewfinderkerala
      @Explorewithviewfinderkerala 5 ปีที่แล้ว

      കോഴിക്കോട് ആണ്

    • @motographer46
      @motographer46 5 ปีที่แล้ว

      @@Explorewithviewfinderkerala എന്ത്

    • @susanthms615
      @susanthms615 5 ปีที่แล้ว +4

      Yes bro njanum. CBR njan verutha oru bike aayirunnu. But strell inte videos kandathinu sesham enikk ippol ettavum ishtam ulla bike aanu CBR250❤

  • @techvlogs7187
    @techvlogs7187 5 ปีที่แล้ว +76

    strell oro pravashyavum married aanen parayumbozhum cherthayi onn wonder adikunnavar arelum ondo

  • @rambho5166
    @rambho5166 ปีที่แล้ว +2

    3 വർഷം മുൻപ് ഞാൻ ഈ വീഡിയോ കണ്ടിരുന്നു ഇപ്പോഴും കണ്ടു അങ്ങനെ കണ്ട് കണ്ട് ഒരു cbr 250 ഞാനും വാങ്ങി വണ്ടി

  • @BIPINCHUZHALI91
    @BIPINCHUZHALI91 5 ปีที่แล้ว +527

    ഞാൻ കോഴിക്കോട് പോയി ഒരു ഡീസൽ ബുള്ളറ്റ് വാങ്ങിച്ചു കൊണ്ടുവന്നു , ഒരു മുന്ന് ദിവസം കഴിഞ്ഞപ്പോ അയാള് വിളിച്ചു പറയുവാ വണ്ടി തിരിച്ചു തരുവോ... കിടന്നിട്ട് ഉറക്കം വരുന്നില്ലന്നു, അയാളുടെ അവസ്ഥ കണ്ടപ്പോ തിരിച്ചു കൊടുത്തേക്ക വിചാരിച്ചു, ഈ സൺ‌ഡേ അയാള് വണ്ടി കൊണ്ടുപോകാൻ വരുന്നുണ്ട്...

  • @abus4971
    @abus4971 5 ปีที่แล้ว +292

    Strell+cbr അതൊരൊന്നൊന്നര കോമ്പിനേഷൻ തന്നെയാ😍😍😍

  • @abhishekkv9987
    @abhishekkv9987 4 ปีที่แล้ว +17

    എത്ര ലോങ്ങ്‌ ആയാലും മച്ചാന്റെ വീഡിയോ ഫുൾ കാണും

  • @irfanippu8947
    @irfanippu8947 4 ปีที่แล้ว +9

    ഇത് കാണുമ്പോൾ ഗൗതമി ഭരതം എന്ന സിനിമയിലെ ഡയലോഗ് ആണ് ഓർമ്മ വരുന്നത് ചില ആളുകളെ അറിയപ്പെടുന്നത് അയാളുടെ വാഹനത്തിലാണ് അതിൽ ഒരാളാണ് ഞാനും

  • @harimithila
    @harimithila 5 ปีที่แล้ว +152

    പഹയാ,
    ഞങ്ങൾ അന്റെ മുഖം കണ്ടിരുന്നത് അവനിൽ ആയിരുന്നു ...
    അതാണ് ഇപ്പൊ ....
    RED CBR♥️

  • @twin_exhauster
    @twin_exhauster 5 ปีที่แล้ว +240

    ജീവിതത്തിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു വണ്ടി .... ചേട്ടനെ പോലെ ഒരാൾ..... എന്തോ കണ്ണ് കരയാൻ പോലും എൻ്റെ അനുവാദം വാങ്ങുന്നില്ല.....MISS U CB😘😣

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +115

    അവസാനം വിഷമം ആയി 😪.strell ഇതിന്റെ end ഇൽ കരഞ്ഞോ എന്ന് എനിക്ക് doubt ഉണ്ട് .strell പറഞ്ഞ ഒരു കാര്യം ഇല്ലേ ,തേച്ചിട്ടുപോയ കാമുകിയെ fb യിലും ഒക്കെ daily നോക്കുക എന്നത് .അത് ഞാൻ ഇന്നത്തോടെ നിർത്തി .കാരണം strell അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .thanks strell.ഒരിക്കലും മറക്കില്ല ഈ വാക്കുകൾ ♥️♥️♥️

  • @rameesk1756
    @rameesk1756 3 ปีที่แล้ว +6

    ഇത് ഇടക്കിടെ വന്ന് കാണാൻ വല്ലാത്തൊരു feel aan

  • @Manusviews
    @Manusviews 5 ปีที่แล้ว +411

    വെറുതെ വീഡിയോ കാണാൻ വന്ന എന്നെ കരയിപ്പിച്ച് വിട്ടത് ശെരിയായില്ല... 😭

    • @amalkukudu
      @amalkukudu 5 ปีที่แล้ว +1

      Sathym.... Last part ayapo ariyathe oru sankadam vann

    • @vaisakhus752
      @vaisakhus752 5 ปีที่แล้ว +2

      Pangggggggggg

    • @Manusviews
      @Manusviews 5 ปีที่แล้ว

      @@vaisakhus752 para pangg

  • @apps4610
    @apps4610 5 ปีที่แล้ว +314

    Strell and ചുവന്ന CBR ഇസ്‌തം💖

  • @thedreamtraveller2169
    @thedreamtraveller2169 3 ปีที่แล้ว +14

    That heart breaking final touch on his head😐😐

  • @jai5739
    @jai5739 3 ปีที่แล้ว +5

    THX for this video truly appreciate your self control at this Vlog 👍 I felt dipressed when I sold my RX100 . I can understand it's a Heart breaking moment but soon we will see you cheer😀😀

  • @ajazas6362
    @ajazas6362 5 ปีที่แล้ว +377

    എവിടെ cbr red കളർ കണ്ടാലും strell നെ ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ ..❤ u red

  • @badushagectian273
    @badushagectian273 5 ปีที่แล้ว +149

    Strellന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്...Red CBR 250R...❤️

  • @akhilraj8063
    @akhilraj8063 4 ปีที่แล้ว +11

    One last ride ❤❤😔😔
    Most emotional video ever in this channel... Love you strell ❤❤
    എവിടെയെങ്കിലും കണ്ടാൽ ഒരു hug ചെയ്യണം എന്ന് ഒരാഗ്രഹം ഉണ്ട്.....

  • @alen.rc_
    @alen.rc_ 4 ปีที่แล้ว +19

    I know you cried last when you do this video....same here I too get emotional.
    Missing CBR 250R.

    •yes I’m late

  • @ravi3896
    @ravi3896 5 ปีที่แล้ว +77

    ഇഷ്ട പെട്ട വണ്ടിയും
    ഇഷ്ട പെടുന്ന ആളുകളും കയ്യിന്നു പോവുമ്പോൾ ഉള്ള വേദന അത് വേറെയാണ്....

  • @ashwinmuraleedharan7716
    @ashwinmuraleedharan7716 5 ปีที่แล้ว +72

    Show some love in the form of likes and comments for CBR 250R

  • @fadilp87
    @fadilp87 4 ปีที่แล้ว +45

    Kozhikode ❤❤

  • @tharayilshibu3686
    @tharayilshibu3686 3 ปีที่แล้ว +7

    Well Narrated Strell, the ending was touching, could relate to the feeling

  • @mitoos2006
    @mitoos2006 5 ปีที่แล้ว +545

    റോക്കറ്റ് 🚀ആണേലും ചന്ദ്രനീ 🌘പോയി എടുത്തോണ്ട് വരും 💪💪💪

    • @kirank4782
      @kirank4782 2 ปีที่แล้ว +2

      Strell😊

  • @anilchandran9739
    @anilchandran9739 5 ปีที่แล้ว +172

    ആദ്യം വാങ്ങിയ വണ്ടിയും, ആദ്യം സ്നേഹം തുറന്നു പറഞ്ഞ പെണ്ണിനേയും ഒരിക്കലും കൈവെടിയരുത്.
    Red Beast ഇഷ്ടം.😍💖💝

  • @bhaveshsanjay777
    @bhaveshsanjay777 3 ปีที่แล้ว +7

    Edakide evideo vanu kanum appol sondam vandiyodulla emotional attachment kuduna pole thonum...
    Strell❤ CBR ❤

  • @sidharth1368
    @sidharth1368 3 ปีที่แล้ว +9

    My maturity on road is because of u . ❣️ U have inspired me a lot ..... Not just as a rider ...u r so much more than that.
    Thanks for Starting a channel like this .. thanks for uploading vedioa... Thanks for being #STRELL... and making me #Strellified ❣️

  • @binoy.bimbisaran
    @binoy.bimbisaran 5 ปีที่แล้ว +76

    ഈശ്വരാ...ബൈക്കു വീഡിയോ കണ്ടു സെന്റി ആയി.. എന്റെ പോക്ക് എങ്ങോട്ടാണോ എന്തോ? ഇതൊക്കെ പുറത്തറിഞ്ഞ നാണക്കേടാ.
    സ്‌ട്രേൽ ഇഷ്ടം...❤️CBR പെരുത്ത് ഇഷ്ടം!!

  • @rajeevk8782
    @rajeevk8782 5 ปีที่แล้ว +102

    ആ CBR 250 എന്നത് ഒരു ബൈക്ക് അല്ലായിരുന്നു ,അത് streel തന്നെയായിരുന്നു.
    പുതിയ owner നന്നായി നോക്കട്ടെ അവനെ ..................
    #cbr

  • @nandkumarnair8928
    @nandkumarnair8928 4 ปีที่แล้ว +3

    Dude, amazing convo. Thanks for sharing! True, when u sell a vehicle, it touches a string or true....god bless ride strong!

  • @sreenandan1234
    @sreenandan1234 2 ปีที่แล้ว +7

    2022ൽ ഒന്നൂടെ ഈ കഥ കേൾക്കാൻ വന്നത് ഞാൻ മാത്രം ആണോ..... 😌💯

  • @jinuthomas2558
    @jinuthomas2558 5 ปีที่แล้ว +67

    നിങ്ങൾ പണം കൊടുത്ത് മേടിച്ച വണ്ടി ആണ് എങ്കിലും എന്നെ പോലെ വണ്ടി ഇല്ലാത്ത ഒരുപാട് പേരുടെ വണ്ടിപ്രാന്തൻ മാരുടെ സ്വന്തം വണ്ടി പോലെ ആയിരുന്നു അത് i going to miss my CBR

  • @Abhiman2753
    @Abhiman2753 5 ปีที่แล้ว +140

    ആ ബിരിയാണി കഥ സത്യം
    എന്ന് ഒരു തലശ്ശേരി ക്കാരൻ ഒപ്പ് 😂😂✌

    • @AmiRobinz
      @AmiRobinz 5 ปีที่แล้ว +2

      Palakkad pattambikkaran oppu

  • @mithunkalidas3154
    @mithunkalidas3154 4 ปีที่แล้ว +2

    Gr8 speech.....pakka shabdam...content......20mnt of.....❣️

  • @Goku-in2xu
    @Goku-in2xu 4 ปีที่แล้ว +36

    15:35 nale ivane kodukkanam nn parayunna a vakku..😥

  • @rajesht537
    @rajesht537 5 ปีที่แล้ว +67

    എവിടെ ഒരു ചൊമല CBR കണ്ടാലും തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ച മഹാൻ
    ഇനി ഇല്ലെന്നോർക്കുമ്പോ 😰

    • @vipinvarma6980
      @vipinvarma6980 5 ปีที่แล้ว

      എന്താ കവി ഉദ്ദേശിച്ചേ?

    • @rajesht537
      @rajesht537 5 ปีที่แล้ว

      Bay vandi vittu

    • @shuhaibmk2979
      @shuhaibmk2979 5 ปีที่แล้ว

      Sathyam. Red colour cbr il aarelum jacketum helmetum ittu pokunnath kanda vijarikkum ath strell aano enn

  • @k.kjoseph6593
    @k.kjoseph6593 5 ปีที่แล้ว +109

    Strellinte vedio kandditt chunkill keeriya vandiyaanu😭

  • @rudranath788
    @rudranath788 4 ปีที่แล้ว +4

    Eee vedio nde avasanam ... Aah oru pranayam ... I can feel that 😍 machine ehh premichavan 😘

  • @sreenandan1234
    @sreenandan1234 2 ปีที่แล้ว +8

    ഇടക്ക് ഇടക്ക് സ്ട്രെൽ ഇന്റെ പഴയ വീഡിയോ
    കാണുന്നത്ത് ഞാൻ മാത്രം ആണോ💕💕

  • @johnsonvj5594
    @johnsonvj5594 5 ปีที่แล้ว +75

    Stell ആരാണെന്ന് ഇന്നുവരെ അറിയില്ല.. but ആ ചുവന്ന cbr ഞങ്ങൾക്കും എന്തോ.. ആരുന്നു 😭ഒരു പൂരനായകൻ വിടവാങ്ങുന്നപോലെ തോന്നുന്നു....😭 വിട്ടു കളയല്ലേ....😭
    ഉള്ളിൽ തട്ടിയ moment 😥

  • @tonytom1133
    @tonytom1133 5 ปีที่แล้ว +147

    മലയാളത്തിൽ എത്രയും എളിമയും സ്നേഹവും ഉള്ള മനുഷ്യൻ strell Bro തന്നെ ആണ് strell Bro നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ All the best പിന്നെ strell Bro പുതിയ bike കിട്ടുമ്പോൾ ഒരു video കൂടെ ചെയ്യണേ

  • @prajun4082
    @prajun4082 5 ปีที่แล้ว +4

    Last paranja aah dialogue indalo... "Ith avasanam vare kandavar vandiyod ulla sneham kond aahnen" enthaan ariyoola ullil oru idh🥰😍😘

  • @MK-nt7xd
    @MK-nt7xd 3 ปีที่แล้ว +1

    Watching the video for the first time at midnight and man i have to say that its really interesting to hear u talk...i have saw most of ur review videos....but...this is ...idk..different......it even makes me remeber my past and my dreams .....a joyful moment ....thumbs up brother...
    And i would like to know ur place in kozhikode...

  • @nandunair
    @nandunair 5 ปีที่แล้ว +58

    കരയിപ്പിക്കല്ലെ പൊന്നു Strellല്ലെ...😓😢❤

  • @devadathpm7509
    @devadathpm7509 5 ปีที่แล้ว +91

    Ee video kku.... comment ittilenki ...pine oru videokkum comment iitit karym Ila....😓 #cbr250rlove 💓

  • @squadzoombiez9877
    @squadzoombiez9877 3 ปีที่แล้ว +3

    ഹോണ്ട cbr എന്ന് കേൾക്കുമ്പോളും കാണുബോളും അതിന്റെ ഒപ്പം മനുഷ്യാ നിങ്ങളെയും ഓർമ്മവരുന്നുണ്ടെങ്കിൽ ഊഹിക്കാമല്ലോ നിങ്ങളും നിങ്ങളുടെ ഈ ബൈക്കും നമ്മളെയൊക്കെ ഇത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് 🥰❤️
    ദേഹമേ ഇവിടെ നിന്നും വിട്ടു പോകുന്നുള്ളൂ...... ദേഹി എപ്പോഴും കൂടെ തന്നെ ഉണ്ട് 💔

  • @harisankar2492
    @harisankar2492 5 ปีที่แล้ว +140

    എല്ലാം തുറന്ന് സംസാരിക്കുന്ന ഒരു ബൈക്കർ!!
    ആദ്യം കേട്ടപ്പോൾ നിങ്ങ എന്തിനാ ഇങ്ങനെ വള വള പറയുന്നതെന്ന് തോന്നി....
    നിങ്ങളുടെ സംസാരത്തിൽ എന്തോ ഇന്ദ്രജാലം ഉണ്ട്...അല്ലെങ്കിൽ എന്റെ 23 മിനിട്ട് ഞാൻ ഇവിടെ സ്പെന്റ് ചെയ്തത് വീഡിയോ അവസാനിക്കുന്നതിനു മുന്പെ ഞാൻ അറിയുമായിരുന്നു.... കിടിലൻ

  • @arjunm3666
    @arjunm3666 5 ปีที่แล้ว +235

    ഇവന്റെ പുതിയ owner വരുന്നേ മുമ്പേ...നമ്മക് ഇവനെ ഒന്നു പറപ്പിച്ചാലോ......
    (Ft. Jacobine Swargaragyam + BGM)

    • @thenithin9999
      @thenithin9999 5 ปีที่แล้ว +2

      രാവിലെ കണ്ടൂ ലെ ......😊😊😊😊😊😊😊

    • @arunsreedhar6918
      @arunsreedhar6918 5 ปีที่แล้ว +1

      Njan comment ഇടാൻ നോക്കിയതായിരുന്നു

    • @kukkusourav7097
      @kukkusourav7097 5 ปีที่แล้ว

      😦😦

  • @amal4227
    @amal4227 5 ปีที่แล้ว +152

    CBR വിൽക്കുന്നു എന്ന് ഇന്നലെ Instagram ഇൽ കണ്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി....😢
    ഹാ മാറ്റം അനിവാര്യമാണ്☺️

  • @nb6420
    @nb6420 4 ปีที่แล้ว +1

    ഈ വീഡിയോ ആദ്യം strell ഇട്ടപ്പോൾ കണ്ടതാ. എങ്കിലും ഇപ്പോൾ 27/ 07/ 2020 വീണ്ടും വന്നു കണ്ടത് CBR നോടും strell ചേട്ടനോടും ഉള്ള ❤️❤️ കൊണ്ട് മാത്രമാണ് ❤️❤️❤️🥰🥰🥰🥰🥰

  • @alitabattleAG
    @alitabattleAG 4 ปีที่แล้ว +14

    a genuine whole heart love😍😘😘😘😘

  • @aryapp3299
    @aryapp3299 5 ปีที่แล้ว +136

    അവസാനമായിട്ട് ഒന്ന് പറപ്പിക്കണ്ടേ ഇവനെ...

    • @harikrishnan8856
      @harikrishnan8856 5 ปีที่แล้ว +1

      Pinnalla...athalle athinta oru ith...

    • @amanaslam1125
      @amanaslam1125 5 ปีที่แล้ว +1

      ithokke kelkumbola bro karanju povunne

    • @thundermallu586
      @thundermallu586 5 ปีที่แล้ว +1

      Venda eni evan strellinte alla 😢

    • @ashlynsam3174
      @ashlynsam3174 5 ปีที่แล้ว +1

      Etra speedil poyalum kulugila

  • @Hollywoodthings38
    @Hollywoodthings38 5 ปีที่แล้ว +68

    One of the emotional, touching video ever had. ❤️ Miss him badly for sure. #cbr_ishtam

  • @ananthuskumar5163
    @ananthuskumar5163 4 ปีที่แล้ว +2

    Bro first video anu brode kanunne.. touched down deeply.. me new subscriber.

  • @nandhukk7794
    @nandhukk7794 3 ปีที่แล้ว +8

    ഈ വണ്ടി വാങ്ങുന്നവൻ ജാതി ഭാഗ്യവാൻ ആണ്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ (എന്റെല് പൈസ ഇണ്ടേല് എടുത്തേനേ )😪😪😪

  • @akashks1690
    @akashks1690 5 ปีที่แล้ว +75

    Cbr is one of my fav...,😗😍😘🥰

  • @subinsuresan3598
    @subinsuresan3598 5 ปีที่แล้ว +52

    മച്ചാന്റെ വീഡിയോസ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ഞാൻ ഈ ചാനലിൽ കമെന്റ് ഇടുന്ന ദിവസം..
    ജീവൻ പോലും ഇല്ലാത്ത ഒരു വണ്ടിയുടെ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി 😢 cbr ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ മുത്തിനോട് തോന്നിയത് ഒരു വല്ലാത്ത അടുപ്പം ആയിരുന്നു . അവസാന 2,3 minute ഒട്ടും സഹിക്കാൻ പറ്റിയിരുന്നില്ല 😭
    മച്ചാനു പുതിയ വണ്ടി വാങ്ങുന്നതിനു ആശംസകൾ നേരുന്നു .

    • @jayeshpv1640
      @jayeshpv1640 5 ปีที่แล้ว +7

      വണ്ടിക്ക് ജീവിനില്ലന്ന് ആരാ ബ്രോ പറഞ്ഞത്.. സ്നേഹിച്ചുനോക്ക് അവരും നമ്മളോട് സംസാരിക്കും

  • @ajaykumars5988
    @ajaykumars5988 4 ปีที่แล้ว +18

    😢😢😢 എന്നതിനാ അവസാനം ആ bgm ഇട്ടത്

    • @sinank5577
      @sinank5577 3 ปีที่แล้ว

      Avasanam ayapo karanjitaanenn thonnunnu strell nte sound marii

  • @vivekvijayannv3761
    @vivekvijayannv3761 3 ปีที่แล้ว +1

    പ്രണയം അത് മാത്രമാണ് ഈ വീഡിയോ യിൽ എനിക്ക് കേൾക്കാൻ കഴിഞ്ഞത്.... ❤️ ഒരു മധുരമായ വിട ചൊല്ലൽ.... എല്ലാ വിധ ആശംസകളും ചേട്ടാ... ❤️

  • @adarshms5607
    @adarshms5607 5 ปีที่แล้ว +125

    വല്ലാത്ത പ്രണയമായിരുന്നു ആ പഴയ #The_250_red _machine നോട്

  • @ashifrahman
    @ashifrahman 4 ปีที่แล้ว +53

    Unicorn ♥️

    • @ms_induchoodan_7661
      @ms_induchoodan_7661 3 ปีที่แล้ว +1

      Same bro but i didn't got a chance to drive a unicorn .
      I love that bike so much it is one of my dreams to buy a CB unicorn 150❤️

  • @BFSNGOKULKRISHNAAG
    @BFSNGOKULKRISHNAAG 3 ปีที่แล้ว +3

    Touching words from ur bottom heart ❤

  • @akashreji1879
    @akashreji1879 5 ปีที่แล้ว +21

    The way you talk to your subscribers feels like you are talking to your close friend.
    ❣️

  • @liyomathew5720
    @liyomathew5720 5 ปีที่แล้ว +291

    എനിക്കും ഉണ്ടാർനു CBR 250R......ath oru jinn aanu മക്കളെ.... കൊള്ളില്ല എന്ന് പറഞ്ഞവരെ കൊണ്ട് ഇതേ കൊള്ളൂ എന്ന് പറയിച്ചവൻ.... അതാണു CBR 250R... ശരിക്കും CBR alla ith....VFRnte ചെറിയ ചെക്കൻ ആണ്....😎😎
    Anyways CBR love....❤️❤️❤️

    • @RJ-zv8zr
      @RJ-zv8zr 4 ปีที่แล้ว +3

      Sathyam...and the CBR is made for highways! I have done Chennai to kanjirappally couple of times on my CBR..

    • @milans3747
      @milans3747 3 ปีที่แล้ว +1

      @@RJ-zv8zr bro kanjirapally evide

  • @thegamechanger2342
    @thegamechanger2342 4 ปีที่แล้ว +11

    Bachelor ആണെന്ന കരുതിയത്..😐

  • @ManooPaulose
    @ManooPaulose 4 ปีที่แล้ว +1

    Dear Strell. You took the very right decision to give up your bike at the right time. Because if u love this bike a lot you should treat it like it. And you are right. This bike is not meant to stay inside the shed. It should continue its journey. And when you are giving to a person who will take care like you. Nothing more you need other than that. I hope your cbr is continuing its journey. I always say to my friends and family. From the way you treat your bike or car we can understand his/her character.

  • @mbsreeraj
    @mbsreeraj 5 ปีที่แล้ว +42

    വന്നോപ്പോ സന്തോഷിച്ചു..... വീഡിയോ കണ്ടപ്പോൾ കരഞ്ഞു

  • @shravan7567
    @shravan7567 5 ปีที่แล้ว +82

    Serious bro... Ningalde last words enta kannu nirachu... Ariyathe kannu niranu...
    Iam a MAD CBR250r lover... My dream bike is that guy...
    Brother seriously nan ee channel kanan karanam that RED Angel ne karanam anu...
    Ippo vandi kodukunnu ennoke paranappo oru vishamam...
    Enta dream anu oru CBR vanganam ennu...
    Strell brother please don't change that youTube profile picture... Somebody like me always want to see that you and RED HONDA CBR250r...
    😓😰😥😢😭....
    Still love you BROTHER...
    Miss u Red brother
    miss u CBR
    Miss u strell with CBR combination...
    Bye Bye... 😓💕🏍👈😘

    • @gwthmprakash
      @gwthmprakash 5 ปีที่แล้ว +1

      Same 2 u bro😟😟😟

    • @shravan7567
      @shravan7567 5 ปีที่แล้ว +1

      @@gwthmprakash yes

    • @vishnujayan3621
      @vishnujayan3621 5 ปีที่แล้ว +1

      😢

    • @soccerkidsoccerkid6409
      @soccerkidsoccerkid6409 5 ปีที่แล้ว +2

      aa machane sharikkum😔 aa CBR ne kurich coment adichirunnna namakk ini adh illla😢😢 adhyayitta oru bike imotoinal akkane 😦

    • @shravan7567
      @shravan7567 5 ปีที่แล้ว

      Athe bro.. Ithrakkum oru bike polum enna imotional akkeetilla

  • @arjunmadhav5335
    @arjunmadhav5335 4 ปีที่แล้ว +14

    23:15 shows tht attachment.. Swandham bikinee oru frnd ayittum brother ayittum kanunavark manasil thattum strellinte ee video.. Really ❤️

    • @dilshad4451
      @dilshad4451 4 ปีที่แล้ว

      Aaa bro sherikkum kannuneer veenu poyi

  • @VishBob
    @VishBob 4 ปีที่แล้ว +1

    Nice story strell ,you know how to narrate keep it up al the best

  • @rajeeshatmanu2723
    @rajeeshatmanu2723 5 ปีที่แล้ว +185

    ശരിക്കും കരയിപ്പിച്ചു, നല്ല സങ്കടം ആയി, bikepranthan ആയോണ്ടായിരിക്കും ലെ 😥

  • @poppoppoppop4998
    @poppoppoppop4998 5 ปีที่แล้ว +389

    ഹോണ്ട വണ്ടികൾ ഓടിക്കുമ്പോ ഒരു പ്രേതേക ഫീല..😍😍

  • @ajinr.d1166
    @ajinr.d1166 4 ปีที่แล้ว

    Adipoli ..... Nalloru motivation kittiyath pola und .thankzz

  • @RajPisces
    @RajPisces 3 ปีที่แล้ว +1

    Respect for the love, good luck.

  • @amaljohnsmkd
    @amaljohnsmkd 5 ปีที่แล้ว +60

    You said everything from heart.. StrellBro 😍😍👌👌
    Yes like for CBR👍

  • @App.u
    @App.u 5 ปีที่แล้ว +37

    ചേട്ടാ you tube DP💞 മാറ്റല്ലേ ചേട്ടാ 💕💕

  • @stephinsanthosh214
    @stephinsanthosh214 5 ปีที่แล้ว

    Video full kandu pwolii. Strell uyirr. Vandikku vendi mathremalle chunke ninte sound vere level broo

  • @gouthamradhakrishnan1782
    @gouthamradhakrishnan1782 4 ปีที่แล้ว

    Satyam paranjal voice super aanu keto, ei full video oru tavana polum skip cheyan thoniyilla, CBR 250 istam 😍 new subscriber..!!!

  • @travellandamazingvideos
    @travellandamazingvideos 5 ปีที่แล้ว +43

    23:40 mint skip ചെയ്യാതെ ഉറക്കമിളച്ഛ് കണ്ടു 🥰😪😪😪

  • @fairoozfs9645
    @fairoozfs9645 5 ปีที่แล้ว +125

    you can prepare it, but you have to serve it before it get cold 😂😂😂 Real Thug 😎

  • @anasmalik3633
    @anasmalik3633 4 ปีที่แล้ว

    Uff. Vere level. Favorite youtuber ♥️

  • @akhilbhaskar4433
    @akhilbhaskar4433 4 ปีที่แล้ว

    Strell bro.. Cherutayit kannu neranju😌
    And u are awesome.