Dream Bike Vaangi - CBR 650R

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2019
  • Bought my Dream SuperBike - CBR 650R

ความคิดเห็น • 3.6K

  • @yathaarth8947
    @yathaarth8947 5 ปีที่แล้ว +782

    Fbyil lum instayilum ഏത് bike annu എന്ന് അറിഞ്ഞിട്ടും യൂട്യൂബ് വീഡിയോ ക്ക് w8 cheyythavar adi like.. ❤️Strell ഇഷ്ടം 🤗💪

    • @vikneshk859
      @vikneshk859 5 ปีที่แล้ว +4

      rc 200 review cheyuu please

  • @aryapp3299
    @aryapp3299 5 ปีที่แล้ว +476

    ഇങ്ങളാണ് യഥാർത്ഥ honda fanboy. ആദ്യം unicorn പിന്നെ cbr 250 ഇപ്പൊ cbr 650 😍

    • @Breath_for_life
      @Breath_for_life 5 ปีที่แล้ว +7

      chekkane verthe fanboy akki kurach kanalle..😑☺

    • @aryapp3299
      @aryapp3299 5 ปีที่แล้ว +6

      @@Breath_for_life ഇല്ല ബ്രോ. നമുക്കറിയാലോ സ്‌ട്രെല്ലിനെ

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      🥰🥰🥰

    • @Rahul-wk2rp
      @Rahul-wk2rp 2 ปีที่แล้ว +2

      Aduthath cbr 1000r

  • @shameerm.m4364
    @shameerm.m4364 4 ปีที่แล้ว +422

    രാവിലെ എണീക്കണത് തന്നെ വണ്ടി ഓടിക്കാനാ
    That words..❤️😘
    Same feel big brother

  • @sarinbabu2629
    @sarinbabu2629 4 ปีที่แล้ว +247

    അതെ...10 ലക്ഷത്തിന്റെയൊക്കെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ...😊

    • @seenathrh2971
      @seenathrh2971 3 ปีที่แล้ว +2

      🤣🤣

    • @kudariii
      @kudariii 3 ปีที่แล้ว +7

      താങ്കൾക്ക് അത് വലുതാണ് എന്ന് തോന്നുന്നത് എല്ലാർക്കും വലുതല്ല ബ്രോ

    • @sarinbabu2629
      @sarinbabu2629 3 ปีที่แล้ว +7

      @@kudariii mm....njn ethra sambadhichalum 10 lakh enn parayunneth 10 lakh thanneyaanu bro

    • @zaynmalik4927
      @zaynmalik4927 3 ปีที่แล้ว +2

      Ninte kashundaki niyum vangikoo. 😏

    • @sarinbabu2629
      @sarinbabu2629 3 ปีที่แล้ว +1

      Nte ponnu suhruthe.... Aagrahangal ethra thanne valuthayalum ethippidikkenm enn vijarikkunna oraal aanu njan.... Ningal endhinaanu ee comment negative aayi edukkunneth??

  • @lintojoy539
    @lintojoy539 5 ปีที่แล้ว +518

    CBR and strell ആർക്കും തകർക്കാൻ കഴിയാത്ത ബന്ധം ❤️❤️❤️

  • @johnsonvj5594
    @johnsonvj5594 5 ปีที่แล้ว +514

    Cbr നെ പ്രണയിക്കാൻ പഠിപ്പിച്ചയാൾ...... Cbr സ്വപ്നം കാണാൻ പഠിപ്പിച്ചു.....😘😘
    സ്വപ്നം നടത്തി കാണിച്ചു....
    Bike ഇല്ലാത്ത ഒരു bikeപ്രേമി ടെ വക 😍😘♥️

  • @bobbychris4382
    @bobbychris4382 5 ปีที่แล้ว +6

    Strell my man I’m a newcomer to the fam. I mean sucha a good motivational channel!!! Love the way you handle bikes and shows respect to everyone. Hats off to you! #SubscribedtoStrell

  • @ashiknair1913
    @ashiknair1913 5 ปีที่แล้ว +6

    Haha, I expected this !!! Honda is Love

  • @nazeehiqbal990
    @nazeehiqbal990 5 ปีที่แล้ว +276

    Cbr650r specifications explain cheyyunna video venam ennulavar like

  • @rajeshleoz9518
    @rajeshleoz9518 5 ปีที่แล้ว +705

    Honda വരുമെന്ന് ഞാൻ പറഞ്ഞു
    HONDA വന്നു ! 😌😂

  • @deepu6502
    @deepu6502 5 ปีที่แล้ว +501

    Strell ന്റെ പഴയ വണ്ടി ഇഷ്ടമുള്ളവർ 👍🏻

  • @cccpkgb9165
    @cccpkgb9165 5 ปีที่แล้ว +35

    My dream bike is RAJDOOT 350 strill is my motivation 😊

  • @gokul8908
    @gokul8908 5 ปีที่แล้ว +131

    *യൂട്യൂബിലെ ആ മനോരോഗി നിങ്ങൾ ആയിരുന്നു സ്‌ട്രെൽ ഭായ്... നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഒരു ഹോണ്ട ഫാൻബോയ്‌ ആയിരുന്നു😬😬.....എന്തായാലും പൊളിച്ചു👍👍👍...All the best from a Yamaha Fan Boy✌✌*

  • @ananduthakku8596
    @ananduthakku8596 5 ปีที่แล้ว +1553

    പൈസ കൂട്ടിവെച്ച കാര്യം video ചെയ്യണം☺.
    എന്നിട്ടു വേണം എനിക്ക് ഒരു കുടുക്ക വാങ്ങാൻ😂.

    • @hemanth7083
      @hemanth7083 5 ปีที่แล้ว +4

      Ya bro cheyyanam anganathe video

    • @im.harrii
      @im.harrii 5 ปีที่แล้ว +2

      Yeaahhh

    • @shyamkrishna8261
      @shyamkrishna8261 5 ปีที่แล้ว +11

      എന്നിട്ട് വേണം കുടുക്ക 3എണ്ണം വാങ്ങാൻ

    • @prabutha_keralam_3.0
      @prabutha_keralam_3.0 5 ปีที่แล้ว +2

      chayanam

    • @sethuchellappan5128
      @sethuchellappan5128 5 ปีที่แล้ว +14

      7lac താങ്ങുന്ന കുടുക്ക... ഹൊ..🤣🤣

  • @the_rxian_9968
    @the_rxian_9968 5 ปีที่แล้ว +4

    The CBR emotional connection continues. Congratz on ur new ride bro...😘

  • @Sarath8001
    @Sarath8001 5 ปีที่แล้ว +28

    സത്യം പറഞ്ഞാൽ കൊതിയാവുന്നു 😍

  • @anudazz
    @anudazz 5 ปีที่แล้ว +71

    നമ്മടെ അടുത്ത ഒരു ബന്ധു വണ്ടി വാങ്ങിയ പോലെ ഉള്ള സന്തോഷം.... Strell broo #respect #fanboy

  • @faizalrawther530
    @faizalrawther530 5 ปีที่แล้ว +161

    *ഇനി ബാംഗ്ലൂരിൽ വന്നാൽ കണ്ടു പിടിക്കാൻ എളുപ്പമായി* 🤗

    • @Jo3l_joe
      @Jo3l_joe 5 ปีที่แล้ว +1

      Njanum bangalore 2 week indarnu pakshe kandila

    • @vaisakhpj7612
      @vaisakhpj7612 5 ปีที่แล้ว

      Ini urappayum kand pidikaam,

    • @sreenathmadhusudhanan7677
      @sreenathmadhusudhanan7677 5 ปีที่แล้ว +11

      Kandu pidicha angu kettiyitteeru...strell nte ella subscribers um kanditt Vitta mathii...😂😂😉😘

  • @aneeshooooo
    @aneeshooooo 5 ปีที่แล้ว +5

    @12:20. same feeling i had when i bought my rx100 11 years back

  • @SC-dc5pt
    @SC-dc5pt 4 ปีที่แล้ว +1

    I love the exhaust sound. Sound is sweet

  • @jamshidc1178
    @jamshidc1178 5 ปีที่แล้ว +246

    എന്തായാലും അടിപൊളി ആയിട്ടുണ്ട്....
    പിന്നെ dream bike എടുക്കാനുള്ള finance managemmet ന്റെ കാര്യം പറഞില്ലെ ഏ വിഡീയൊ എന്തായാലും ചെയ്യണം...

  • @reallegends3206
    @reallegends3206 5 ปีที่แล้ว +382

    അവന്റെ തിരിച്ചുവരവിൽ വിധി പോലും വിറച്ച് പോയി 😁😎😜👌👌❤️

  • @CrsMthw
    @CrsMthw 5 ปีที่แล้ว +3

    Beautiful Bike! ❤

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 ปีที่แล้ว +151

    സ്‌ട്രെല്ലേ... കേരളത്തിൽ മഴ ആരംഭിച്ചിരിക്കുകയാണ്.... മഴക്കാലത്തു ആണ് കൂടുതൽ അപകടങ്ങൾ സംഭവിക്കാറുള്ളത്... മഴയത്തു എങ്ങനെ ബൈക്ക് ഓടിക്കണം എന്നതിനെ പറ്റി ഒരു ചെറിയ വീഡിയോ സമയം കിട്ടുമ്പോൾ ഇടണേ... ബ്രേക്കിംഗ് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു......
    എന്ന്
    SuBscriber

    • @LisbeJ
      @LisbeJ 5 ปีที่แล้ว +1

      ഇന്ന് വീണു പരിക്കേറ്റു

    • @muhammadbhadhusha5645
      @muhammadbhadhusha5645 5 ปีที่แล้ว +5

      എന്റെ വിരലിനു പണി കിട്ടി..... അതാണ് ഇങ്ങനെ ഒരു വീഡിയോ ഞാൻ ചോദിച്ചത്...
      മറ്റുള്ളവർക്ക് ഒരു അവബോധം വരുത്താൻ എങ്കിലും ആ വീഡിയോ[മഴ കാലത്തു ബൈക്ക് എങ്ങനെ ഉപയോഗിക്കാം] ഉപകരിക്കും

    • @muhammadbhadhusha5645
      @muhammadbhadhusha5645 5 ปีที่แล้ว +3

      @@LisbeJ ആ.. നമ്മുടെ നാട്ടിൽ മഴക്കാലം വന്നാൽ ആകെ സീൻ ആണ് ബ്രോ... സ്‌ട്രെലിനെ പോലുള്ള ഒരു ബൈക്ക് റിവ്യൂവർ അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഒരുപാട് പേര് വണ്ടി ഓടിക്കുമ്പോൾ അതൊക്കെ മനസ്സിൽ വെച്ചെങ്കിലും ഓടിക്കും....

    • @LisbeJ
      @LisbeJ 5 ปีที่แล้ว +4

      സുഹൃത്തേ-- ഞാനിന്ന് വീണു എൻറെ കൈ മുട്ടിന് പരിക്കേറ്റു അതുപോലെ കൈവിരലിന് ചെറിയ പൊട്ടലുണ്ട്... ആകെ ഭയന്ന് പോയി...
      12 വർഷമായി ബൈക്ക് ഓടിക്കുന്നു... 40 - 50 സ്പീഡിലെ പോവാറുള്ളൂ...
      ഇന്നെനിക്ക് ഒരു കാര്യം മനസിലായി... ഒരു സുരക്ഷയുമില്ലാത്ത വാഹനമാണ് ബൈക്ക്.. അപ്രതീക്ഷിതമായി sudden brake ചെയ്യേണ്ടി വന്നാൽ 40 speed ഉം അപകടം വരുത്തിവെക്കും.. മഴയത്ത് disc brake കൊണ്ട് ഒരു കാര്യവുമില്ല. മഴയത്ത് skid ആവാത്ത ബൈക്ക് ഉണ്ടാവുമായിരിക്കാം... അറിയില്ല
      (എൻ്റെ ബൈക്ക് യൂണികോൺ 150 ആണ് )

    • @muhammadbhadhusha5645
      @muhammadbhadhusha5645 5 ปีที่แล้ว

      @@LisbeJ എന്താ സംഭവിച്ചത് ?

  • @jishnua2457
    @jishnua2457 5 ปีที่แล้ว +220

    Dream bike saving വീഡിയോ ഇടണം.. please

  • @mrimperfect1550
    @mrimperfect1550 5 ปีที่แล้ว +285

    ഈ വണ്ടി വാങ്ങാൻ ചേർത്ത പൈസ de vedio വേണം ഇനിം വണ്ടി വാങ്ങുന്നവർക്ക് ഉപയോഗം ആകും pls

    • @vyshnava6756
      @vyshnava6756 5 ปีที่แล้ว

      Yes vennam njanum aaoru avasthayillane please video cheyannam

  • @rohanpillai7110
    @rohanpillai7110 5 ปีที่แล้ว +9

    Ennum ravile eneech inline four odikam enn ariyumbo olla feel😍😍😍

  • @arunraaj26731
    @arunraaj26731 5 ปีที่แล้ว +6

    Strell വീഡിയോസ് കണ്ടു തുടങ്ങിയിട്ടേ ഒള്ളു. ഹോണ്ട lover ആണ്. ഹോണ്ട തരുന്ന refinement വേറെ വണ്ടികളിൽ ഫീൽ കിട്ടിയില്ല. 650 review ഇഷ്ടമായി. കിടു ❤️❤️❤️❤️❤️

  • @ahammadjaseem5642
    @ahammadjaseem5642 5 ปีที่แล้ว +244

    Protta - beef roast
    Kappa- mathikkari
    Chappati -beef kari
    Strel- cbr
    .....
    Some of the best combination ever.. 😍😍😍

  • @justanotherhuman0
    @justanotherhuman0 5 ปีที่แล้ว +67

    ഇൻസ്റ്റഗ്രാമിൽ കണ്ടത് മുതൽ വെയ്റ്റിങ് ആയിരുന്നു....Congrats for Redd🙌

  • @gayathribindhu5516
    @gayathribindhu5516 5 ปีที่แล้ว +1

    genuinely smiled 5 6 times loved ur way of expressing ur feel

  • @wichx
    @wichx 5 ปีที่แล้ว +10

    *10:44** മച്ചാന്റെ ചിരി* 🙄😆😆

  • @Abhinandhana.
    @Abhinandhana. 5 ปีที่แล้ว +44

    How to set money for my dream bike bro... Pls make a video

  • @dhinithdhamodharan
    @dhinithdhamodharan 5 ปีที่แล้ว +288

    Honda Unicorn> honda CBR250r> honda CBR650r..... Still not a honda fanboy ??? നിങ്ങൾ നിങ്ങള്പോലും അറിയാതെ ഒരു ഹോണ്ട ഫാൻബോയ്‌ ആയിരിക്കുന്നു ഷാജിയേട്ടാ 😁😁

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +27

      😂😂

    • @gokulkrishna3493
      @gokulkrishna3493 5 ปีที่แล้ว +12

      Athu Honda bike odichal manasilavm 🙂♥️

    • @ranjithvnair639
      @ranjithvnair639 5 ปีที่แล้ว +2

      Honda 🔥💗🔥

    • @mdraheem913
      @mdraheem913 5 ปีที่แล้ว

      സത്യം തന്നെ 😆

    • @saraths874
      @saraths874 5 ปีที่แล้ว

      @@strellinmalayalam brwww rc 200 oru tur bike aye edukan pqttuvoo

  • @alen.rc_
    @alen.rc_ 4 ปีที่แล้ว +2

    When I watch this video I just felt🥰 my brother is talking to me and he buys a new bike & talks to me about the specialities of the bikes and also his choices.

    Love from a Younger brother to an elder brother ❤️

  • @the_twin_heart378
    @the_twin_heart378 5 ปีที่แล้ว +39

    പൈസ കൂട്ടി വെച്ച കരിയം video cheyanaam

  • @anasachu6390
    @anasachu6390 5 ปีที่แล้ว +170

    Its sound❤❤❤❤
    and എല്ലാരേയും പോലെ ചെറിയ ചെറിയ ആഗ്രഹങ്ങൾ. Yep dreams. ഞാനും എടുത്തു............ഒരു കുടുക്ക 😂.പ്രചോദന സിംഹമേ.Strell

  • @AB-pc123
    @AB-pc123 5 ปีที่แล้ว +83

    സ്ട്രൽ നമ്മൾ വിചാരിച്ച ആളല്ല സർ😌

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +9

      😁

    • @Akshay-ln8lr
      @Akshay-ln8lr 5 ปีที่แล้ว +4

      ബഡ്ജറ്റ് എന്ന് കേട്ടപ്പോ 3lakh ആണ്‌ mazimum എന്ന് കരുതിയത് 🐯

  • @kumarz112
    @kumarz112 5 ปีที่แล้ว +1

    Kudos bro... for your new CBR 650!! Good luck for your next level ride..!!

  • @bharathmenon9037
    @bharathmenon9037 5 ปีที่แล้ว +15

    Congratulations machanee. Vandi oru raksha illa! ❤️Pinne bro paranja pole oru Financial Management video chythal kollam. 🤗

  • @krishnakumarm5580
    @krishnakumarm5580 5 ปีที่แล้ว +41

    As he always said, He is not a Honda fan boy..!!😁😁
    He is a CBR fan boy😂😎

  • @skybolt9207
    @skybolt9207 5 ปีที่แล้ว +238

    Mmmm mmmm പൊളിക്കുവാണല്ലോ...ഞാൻ എന്റെ first bike ns 200 എടുത്തപ്പോ എല്ലാ വെളുപ്പാൻ കാലത്തും എണീറ്റ് നോക്കും ഞാൻ എടുത്തത് തന്നെയാണോ എന്ന് എജ്ജാതി feeling ആണ് കാണുമ്പോൾ . 🤭🤭😘😘

    • @rcholic3289
      @rcholic3289 5 ปีที่แล้ว +5

      Sheriya ath oru vallathe feel aann..😊

    • @user-uo8py1tq4w
      @user-uo8py1tq4w 5 ปีที่แล้ว +3

      😄👍

    • @itsabi97
      @itsabi97 5 ปีที่แล้ว +4

      അത് pwolichu same feeling anu

    • @abdulrahimap
      @abdulrahimap 4 ปีที่แล้ว +1

      Exactly for mr.. RE experience

    • @zaynmalik4927
      @zaynmalik4927 2 ปีที่แล้ว

      Ns 200 sale cheyyy.

  • @jishnuab9548
    @jishnuab9548 5 ปีที่แล้ว +2

    Congrats on your new machine!Try to give us a review of ninja 300 2019?

  • @karthikeyanradhakrishnan9138
    @karthikeyanradhakrishnan9138 5 ปีที่แล้ว +2

    How is the vibration in mid rpm which was there in f model
    Is the riding position is manageable ? Like without backache can we cover 300 kms?

  • @sreenathmadhusudhanan7677
    @sreenathmadhusudhanan7677 5 ปีที่แล้ว +319

    ഏട്ടനെ കൊടുത്ത് അനിയനെ വാങ്ങിയ കാലാ...😅
    എന്തായാലും നീ നമ്മുടെ കുടുംബത്തെ(HONDA) മറന്നില്യാലോ...😌!!!

  • @RanJithPariyarathodi
    @RanJithPariyarathodi 5 ปีที่แล้ว +32

    നിങ്ങടെ വീഡിയോസ് കണ്ട്, ഹോണ്ട ഫാൻ ആയി, CBR 250R വാങ്ങാൻ സ്വപ്നം കണ്ട് നടക്കുന്ന ലെ ഞാൻ...😭😓🤒🤕

  • @sajeerhaneef9698
    @sajeerhaneef9698 5 ปีที่แล้ว +13

    Made for each other 💞 Perfect Match . Am I the only one become so happy after seeing this video?!
    ഇങ്ങള് വേറെ ലെവലാണ് മാഷെ 🤩
    സ്വപ്നങ്ങൾക്ക് ചിറകെകാൻ ഒരു മാലാഖ.
    ❤️

  • @jithinjacob1833
    @jithinjacob1833 5 ปีที่แล้ว +85

    വണ്ടി വാങ്ങാൻ പൈസ കൂട്ടി വെക്കുന്നതിനെ പറ്റി വീഡിയോ ചെയ്.... plese😍😍😍😍

  • @atk5360
    @atk5360 5 ปีที่แล้ว +148

    Bike eddukan ulla finance management video cheyuu....would be really interesting to know what it takes for an ordinary person to own such a beauty ✌️

  • @abeevakkasabi4579
    @abeevakkasabi4579 5 ปีที่แล้ว +199

    Unicorn 150
    Cbr 250r
    Cbr 650r
    what's next?
    Honda Cbr 1000rr repsol🔥
    Iam a right? 😎

  • @prasoon4prsn
    @prasoon4prsn 5 ปีที่แล้ว +2

    Love the way you see things bro ❤

  • @Caaspi
    @Caaspi 5 ปีที่แล้ว +2

    Congrats Bro ❤️
    ഒരുപാടിഷ്ടപ്പെട്ടു...

  • @aadithnarayanan5458
    @aadithnarayanan5458 5 ปีที่แล้ว +124

    Strell Dream bike saving kuriche video venamm please

  • @athulsajeev5840
    @athulsajeev5840 5 ปีที่แล้ว +120

    Hi strell bro.. ന്യൂ ബൈക്ക് പൊളിച്ചു.. Finacial management കുറിച്ച് ഒരു വീഡിയോ ചെയ്യണേ.. Plsssss

  • @mohamedafzal3913
    @mohamedafzal3913 5 ปีที่แล้ว +4

    Congratulations brother.....

  • @jerlinjose120
    @jerlinjose120 5 ปีที่แล้ว +1

    Congratulations 🎉👏❣️

  • @indrajithba1660
    @indrajithba1660 5 ปีที่แล้ว +44

    New bike is awesome. Anyway we want that finance management video😊😊😊😊😊😊

  • @jyothishj7730
    @jyothishj7730 5 ปีที่แล้ว +94

    എന്തെങ്കിലുമൊക്കെ കമൻറ് ഇടണം എന്നുണ്ട് പക്ഷേ ഒന്നും വരുന്നില്ല any way congrats 😍😍🥰

  • @ardent_sled5259
    @ardent_sled5259 4 ปีที่แล้ว +1

    Feeling really happy on ur cbr 650 r

  • @athulviswanathan7436
    @athulviswanathan7436 5 ปีที่แล้ว +2

    Best Wishes Brotha 🔥💕✨

  • @user-uq9gg5go2h
    @user-uq9gg5go2h 5 ปีที่แล้ว +30

    strell....
    CBR...ആഹാ അന്തസ്സ് 💯

  • @sethuchellappan5128
    @sethuchellappan5128 5 ปีที่แล้ว +68

    പഹയാ ഇങ്ങള് ഒരു Honda ഫാൻ ആണല്ലേ....🤣🤣

  • @arunsunil4897
    @arunsunil4897 3 ปีที่แล้ว

    Othiri ishttamane nigalude speech and pinne e thurannadichulla samsaravum nte dream ahne nigale kananollath ♥♥😘😘

  • @ravisankar.b.l6024
    @ravisankar.b.l6024 3 ปีที่แล้ว +1

    Bro 200 cc bike handle chait onn upgrade chaiyaan aan plan but CBR 250 aano 650 aano suggest chaiyunnath.

  • @maniacjokeryt2065
    @maniacjokeryt2065 5 ปีที่แล้ว +111

    dream bike nu vendi angane cash save cheythu next videoil athum upload cheyyumo?

    • @gokulr5347
      @gokulr5347 5 ปีที่แล้ว

      Athanu

    • @anily2ksane
      @anily2ksane 5 ปีที่แล้ว

      TH-camr aanu.. Kurach Cash okke avidunnu tanne kittum bro

  • @abhishivaramz7080
    @abhishivaramz7080 5 ปีที่แล้ว +84

    Swantham Chettan vandi edutha feel ❤

  • @prafulbodade7541
    @prafulbodade7541 5 ปีที่แล้ว +1

    That thumbnail was lit🔥

  • @deepakfrancis4713
    @deepakfrancis4713 5 ปีที่แล้ว

    Congratulations broo.....luv ur style.
    Monetary wise how did u manege .....if possible do a video on that....so one day i can buy my dream bike
    Thank you

  • @akhilmuraleedharan4349
    @akhilmuraleedharan4349 5 ปีที่แล้ว +46

    ബ്രോ വീഡിയോ ചെയ്യണോ ചെയ്യണോ എന്ന് ഇടക്ക് ഇടക്ക് ചോദിക്കണ്ട .നേരെ upload ചെയ്താൽ മതി..Nammal waiting aan.

    • @nikhilmohan9293
      @nikhilmohan9293 5 ปีที่แล้ว +1

      Alla pinne.. manushan ee video kk vendi thanne kure wait cheythu...

  • @niyasnazz6321
    @niyasnazz6321 5 ปีที่แล้ว +44

    "ഓരോ കിലോമീറ്ററും enjoy ചെയ്ത ഓടിക്കുന്നെ"
    ഓരോ bike ഭ്രാന്തൻമാരെയും സംബന്ധിച്ചടത്തോളം ഈ word ഒരു motivatoin ആണ്

  • @josephsebastian8380
    @josephsebastian8380 5 ปีที่แล้ว

    Awesome sound

  • @nikhilkr2564
    @nikhilkr2564 5 ปีที่แล้ว

    Congrats brother..❤️ More power more responsibilities.. Drive safe because we want to see more videos from you. God bless.

  • @vishnudivakaran7230
    @vishnudivakaran7230 5 ปีที่แล้ว +45

    Bro financial management adhoru review idaavo next egane cash oke aaki enn☺️😍

    • @Manu-350
      @Manu-350 5 ปีที่แล้ว +2

      Yesss cheyyanam

    • @nid274
      @nid274 5 ปีที่แล้ว +2

      yes, chyannam

    • @emmanualjohn6108
      @emmanualjohn6108 5 ปีที่แล้ว +1

      Onn cheyyane

  • @toneythomas4115
    @toneythomas4115 5 ปีที่แล้ว +39

    Bike illaathaa oru bike pranthante vaka #congrats
    Strell 😍🔥
    Cbr😘😍

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +1

      Thanks Toney 😊

    • @toneythomas4115
      @toneythomas4115 5 ปีที่แล้ว +1

      👍😁😁😁😁😘😘😘😘😘😍😍😍😍

  • @mohdshad737
    @mohdshad737 5 ปีที่แล้ว

    Congrats on your new ride 🙂

  • @kingstagaming7669
    @kingstagaming7669 4 ปีที่แล้ว +2

    Bro exhaust sound nokki vangichathanengill cbr650 f eduthudayirunnille?

  • @abhijith2853
    @abhijith2853 5 ปีที่แล้ว +38

    Katta waiting ആയിരുന്നു ഈ video കാണാൻ 😎😍
    💖Strell💖

  • @peacehug3016
    @peacehug3016 5 ปีที่แล้ว +27

    njn skip cheyyathe kanunna videos ulla oreyoru channel 😍😍😍😍😍😍😍😍😍😍😍😍

  • @franklinjohn9385
    @franklinjohn9385 5 ปีที่แล้ว

    Your smile shows the excitement in riding the bike.

  • @salyviswanadh2692
    @salyviswanadh2692 5 ปีที่แล้ว +3

    Yea please tell us about the money management/savings brother 🙏🏼😃

  • @mohammednasim6815
    @mohammednasim6815 5 ปีที่แล้ว +25

    ഞാൻ ഒരു honda fan അല്ല. But strell ന്റെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ഒരു കടുത്ത honda fan ആയി മാറി.

  • @rejoyej6219
    @rejoyej6219 5 ปีที่แล้ว +44

    സത്യം പറഞ്ഞോ ഇങ്ങൾക്ക് honda വണ്ടികൾ അല്ലെ കൂടുതൽ ഇഷ്ടം 😁

    • @gOpA.g
      @gOpA.g 5 ปีที่แล้ว +4

      Ingaru honda pranthan aanu... Aarkum manasilavilla ennanu vijaram... 😃

  • @vaisakhpprasad9396
    @vaisakhpprasad9396 5 ปีที่แล้ว +4

    Strell bruh, you're really humble and your presentation is awesome
    I'm having a gentle request, Please review Kawasaki Ninja 400 if you've the time.
    Anyways,lots of love Brthr♥️

  • @shiriljude5471
    @shiriljude5471 5 ปีที่แล้ว

    Bro, very nice review on the NICE road 😄.Could you please tell me what camera and microphone you used for this vlog? Thanks 🤗

  • @LuKMaN-0
    @LuKMaN-0 5 ปีที่แล้ว +21

    This iS thE sUtaBLE biKE
    StreLL ♥️ CBR 650 R

  • @abhisheksabu251
    @abhisheksabu251 5 ปีที่แล้ว +36

    ആർക്കാടാ എഞ്ചിനീയറിനെ പുച്ഛം..വന്നു കാണടാ 10 lack inte item😍

    • @AS-zx4cg
      @AS-zx4cg 5 ปีที่แล้ว +1

      10 lack നീ എന്താടെ

  • @krishnank1927
    @krishnank1927 5 ปีที่แล้ว +3

    Hello bro new model 2019 standard 500cc bullet review Cheyyooo
    Ladakh trip povan vendiya
    Bike nte engine sound pinne vibrations athoke ariyanm ennund

  • @arshadhmaarshadh3397
    @arshadhmaarshadh3397 4 ปีที่แล้ว +2

    Feel the vibe

  • @amalattu6400
    @amalattu6400 5 ปีที่แล้ว +28

    Yes Dream Bike vaangan paisa save cheyunn avideo theerchayayum veenam

  • @prabithpb3287
    @prabithpb3287 5 ปีที่แล้ว +48

    Upgrade okka polich but we still miss that one, CBR 250. Aa bikil bro chyta videos ellam namal orikalum marakilla😘

  • @rahulnm8960
    @rahulnm8960 5 ปีที่แล้ว +1

    Love!

  • @arjunrnair8584
    @arjunrnair8584 5 ปีที่แล้ว

    Nice presentation.. Nice Sound...
    Cbr 650R💕💕💕💕💕💕

  • @devadathpm7509
    @devadathpm7509 5 ปีที่แล้ว +28

    Enikk 90% orapp indayirunu.... Triumph Street triple ishtam aanenu.... Pine caption "New Touring partner" ennu kandapol manasilaay ... touring and pillion comfort orappayum priority anenu. Bike cbr650r aanu bike ennu kandapol veendum manasilaay.... Lesspower(Daily use), sports touring,Honda quality of bikes (quality, maintenance, service) idoke koodi priority listl indenu...
    Bytheway congrats broi...for cbr650r ...😍
    PS:- Expecting specification video.

  • @govardhanps5632
    @govardhanps5632 5 ปีที่แล้ว +8

    Soo happy to see this upgrade....Congrats and have great rides ahead with it...

  • @ebinyc2748
    @ebinyc2748 3 ปีที่แล้ว +1

    Uff exhaust sound😌😌😋🤤

  • @gypsymhn8800
    @gypsymhn8800 4 ปีที่แล้ว

    valare santhosham bhaayi💚✌
    pattiyaal kooduthal vayigaathe ee bike nne kurich ,..(features)
    kaattine marikadannu dhooragal kayadakkatte
    all th bst 💚✌
    mattu bike sine kurich eniyum video edaam
    njnum alla bike um oodikkunnoraalaan bike kalude limitations ariyum anitt mattullavrkk sajusgt chyum agane agane ,..
    dream bike lakshym vechilla,..✌
    hha ok

  • @varunkpa
    @varunkpa 5 ปีที่แล้ว +18

    Awsome strell.. excited to see ur logs in 650 cbr ❤❤

  • @santhoshsubramanian48
    @santhoshsubramanian48 5 ปีที่แล้ว +15

    Support from Tamil Nadu..... Really I have no idea on Malayalam but I like your style and enthusiasm.... I'm really happy for your new bike, I'm waiting for your finance planning video soon preferably in English.... Keep going... This is the best choice for me around 10lakh.

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +3

      Thanks Santhosh. Soon I will be making that video :)

  • @adarshss9274
    @adarshss9274 5 ปีที่แล้ว

    Congrats man

  • @aravindpillai401
    @aravindpillai401 5 ปีที่แล้ว +1

    Congrats strell bro 🥳🥳🥳🥳🥳🔥❤️💯