Is KTM a Kaalan Vandi ? A video for Top end Takers

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Is KTM a Kaalan Vandi ? A video for Top end Takers
    Some pointers here
    0:17 - KTM oru kolayali vandi aano ?
    13:54 - For top-end takers
    19:55 - Message to parents

ความคิดเห็น • 5K

  • @strellinmalayalam
    @strellinmalayalam  4 ปีที่แล้ว +2586

    Some pointers here
    0:17 - KTM oru kolayali vandi aano ?
    13:54 - For top-end takers
    19:55 - Message to parents

    • @explorer__kid__64__58
      @explorer__kid__64__58 4 ปีที่แล้ว +24

      Stellinthe top സ്പീഡ് എത്രയാ

    • @mihadkasrod5455
      @mihadkasrod5455 4 ปีที่แล้ว +27

      Rc 200 review please...

    • @Abhiman2753
      @Abhiman2753 4 ปีที่แล้ว +22

      പുട്ട് വന്നില്ല😢

    • @arnoldprakash1679
      @arnoldprakash1679 4 ปีที่แล้ว +16

      Bro tunnel vision inte article 😬

    • @lmf5995
      @lmf5995 4 ปีที่แล้ว +7

      Tunnel vision ?

  • @jithinsatheesh007
    @jithinsatheesh007 4 ปีที่แล้ว +3258

    ഉത്തരവാദിത്വം ഉള്ള ഒരു ചേട്ടന്റെ സ്ഥാനത്തേക്ക് സ്ത്രെൽ വളർന്നു വളരെ സന്തോഷം,

    • @theroamingguy7848
      @theroamingguy7848 4 ปีที่แล้ว +15

      വല്ലാതെ വളര്‍ന്നിരിക്കുന്നു

    • @-vishnu2948
      @-vishnu2948 4 ปีที่แล้ว +15

      Valland🤣🤣

    • @NAFYEAY
      @NAFYEAY 4 ปีที่แล้ว +16

      Strell എന്ന വന്മരം 🥰🖤💯

    • @akshaytvm57
      @akshaytvm57 4 ปีที่แล้ว +2

      Nice

    • @sujithsundarps8114
      @sujithsundarps8114 4 ปีที่แล้ว +4

      Mwonnusse

  • @thelocalrider6559
    @thelocalrider6559 4 ปีที่แล้ว +894

    അച്ഛനും അമ്മയും പറഞ്ഞാൽപോലും കേൾക്കാത്ത ഒരുപാട് കുഞ്ഞനിയന്മാർ strell പറഞ്ഞാൽ കേൾക്കും 😍😍

    • @starkgaming8067
      @starkgaming8067 3 ปีที่แล้ว +15

      💯 Sathyam❤️

    • @nijad_rockzzzz1648
      @nijad_rockzzzz1648 3 ปีที่แล้ว +13

      Najanum

    • @vinayakk7250
      @vinayakk7250 3 ปีที่แล้ว +22

      ജീവിതം ബാക്കി കെടക്കല്ലെ പുള്ളേ !! ആസ്വദിക്കാം ????

    • @devanandaa
      @devanandaa 3 ปีที่แล้ว +3

      Athe

    • @ashlinanil6060
      @ashlinanil6060 3 ปีที่แล้ว +1

      Yes

  • @lovetips1907
    @lovetips1907 3 ปีที่แล้ว +643

    ഒരു rc എടുക്കാൻ വേണ്ടി ഞാൻ service station ൽ കിടന്ന് 2വർഷമായി വണ്ടികൾ കഴുകുന്നു ഒരു വർഷം കൂടി നിന്നാൽ വണ്ടി കയ്യിൽ.... Every Dog Has a Day😋😘.. Respect For Strell Chunk😘

    • @soloarmy1358
      @soloarmy1358 3 ปีที่แล้ว +5

      🥲

    • @nivedranil3698
      @nivedranil3698 3 ปีที่แล้ว +3

    • @highwayhunter7725
      @highwayhunter7725 3 ปีที่แล้ว +10

      7 varsham kathirunnu njan !

    • @mathewsbenny6488
      @mathewsbenny6488 3 ปีที่แล้ว +7

      Njnm...7varshay waiting...😄

    • @someforall
      @someforall 3 ปีที่แล้ว +13

      Maintenance koode nokiyit edukk bro.. Vandi edukkunathu pole Avilla athu maintain cheyan..

  • @sineeshs
    @sineeshs 4 ปีที่แล้ว +1720

    കൈയക്ഷരം നന്നാകത്തിന് പേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാലോ.

    • @hishammuhammed6900
      @hishammuhammed6900 4 ปีที่แล้ว +22

      True fact

    • @sevou2693
      @sevou2693 4 ปีที่แล้ว +6

      👏👏

    • @lio_saiflm104
      @lio_saiflm104 4 ปีที่แล้ว +62

      പണ്ഡിതൻ ആണെന്ന് തോന്നുന്നു 🤔

    • @sineeshs
      @sineeshs 4 ปีที่แล้ว +23

      @@lio_saiflm104 നോം ഒരു പഴഞ്ചൊല്ല് പറഞ്ഞു എന്നേ ഉള്ളൂ.

    • @Akshay-iw2ts
      @Akshay-iw2ts 4 ปีที่แล้ว +3

      7

  • @GGOMGBlog
    @GGOMGBlog 4 ปีที่แล้ว +313

    രണ്ടുമാസം കഴിഞ്ഞാൽ പതിനെട്ട് ആകും വലുതാകും എന്ന് പറഞ്ഞ് സ്വന്തം സൈക്കിൾ മൂലയ്ക്ക് കയറ്റി വച്ച എന്റെ അനിയന് അയച്ച് കൊടുത്തിട്ടുണ്ട്... താങ്ക്യൂ മച്ചാനെ.... സ്ട്രെൽ ഇസ്തം...

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +48

      Hey buddy, can you please contact me via contact.strell@gmail.com

    • @GGOMGBlog
      @GGOMGBlog 4 ปีที่แล้ว +33

      @@strellinmalayalam Ith njan kandilla bro... notification onnum vannilla athanalle ente chanelil vannu contact cheythath.. ❤️❤️❤️
      I must say You are a great human being.. ❤️

    • @abhijithpb4743
      @abhijithpb4743 3 ปีที่แล้ว +1

      @@strellinmalayalam hai

  • @the_crossliner
    @the_crossliner 3 ปีที่แล้ว +952

    18 വയസായാൽ പിറ്റേ ദിവസം വണ്ടി എടുക്കും എന്ന് പറഞ്ഞ നടന്ന ഞാൻ ഇപ്പോ സൈക്കിൾ ചവിട്ടി നടക്കുന്നു🤭😅

    • @Haran23
      @Haran23 3 ปีที่แล้ว +29

      സത്യം എന്റെ അതെ അവസ്ഥ

    • @the_crossliner
      @the_crossliner 3 ปีที่แล้ว +6

      @@Haran23 😂👍

    • @gamingwithmuyal
      @gamingwithmuyal 3 ปีที่แล้ว +16

      Enik full A+ inee oru duke 200 second eduth tharam enn paranju kittya mathiyayirunnu😋

    • @the_crossliner
      @the_crossliner 3 ปีที่แล้ว +12

      @@gamingwithmuyal അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് എപ്പോഴേ കിട്ടേണ്ടതായിരുന്നു😂😂😂👍

    • @harrynorbert2005
      @harrynorbert2005 3 ปีที่แล้ว +17

      30 വയസ്സായി ഇപ്പോഴും ആക്ടിവ ശരണം.

  • @prajith.p5350
    @prajith.p5350 4 ปีที่แล้ว +628

    _വണ്ടി ഓടിക്കാൻ അറിയാത്തവർ ഏത് വണ്ടി ഓടിച്ചാലും അത് അവർക്ക് കാലൻ വണ്ടി ആണ്_

    • @shibil2429
      @shibil2429 4 ปีที่แล้ว +13

      Angana paranj kodkk bro

    • @varsha.k6224
      @varsha.k6224 3 ปีที่แล้ว +5

      Hlo bro

    • @prajith.p5350
      @prajith.p5350 3 ปีที่แล้ว +1

      @@varsha.k6224 😊

    • @varsha.k6224
      @varsha.k6224 3 ปีที่แล้ว +1

      @@prajith.p5350 hi

    • @prajith.p5350
      @prajith.p5350 3 ปีที่แล้ว +1

      @@varsha.k6224 🙌🙌yes

  • @conquerer8800
    @conquerer8800 4 ปีที่แล้ว +220

    The best video that STRELL had ever uploaded

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +3

      hero passion pro ൽ ഹിമാലയൻ ട്രിപ്പ് പോകാമോ😂😂😂🤔

    • @nithinpr9131
      @nithinpr9131 4 ปีที่แล้ว +3

      സൈക്കിളിൽ പോകുന്നവരില്ലേ ബ്രോ..

  • @muhammedshan6012
    @muhammedshan6012 4 ปีที่แล้ว +715

    ഇത് വരെ ktm ഓടികാത്തവർ ഉണ്ടോ .I am @19

    • @abishekmathewaju2538
      @abishekmathewaju2538 4 ปีที่แล้ว +1

      Yup

    • @minerva2673
      @minerva2673 4 ปีที่แล้ว +7

      22 aayi bro...

    • @muhammedshan6012
      @muhammedshan6012 4 ปีที่แล้ว +4

      @@minerva2673 don't worry bro.ellathinum athintethaya samayam undallo

    • @minerva2673
      @minerva2673 4 ปีที่แล้ว +1

      @@muhammedshan6012 no worries bro KTM use cheythittillenne paranjullo... bakki okke oru vidham nokkiyathaanu

    • @mistertorque5534
      @mistertorque5534 4 ปีที่แล้ว +14

      Bro KTM thottitu polum Ella....😥😥

  • @karanmdev574
    @karanmdev574 4 ปีที่แล้ว +257

    the only youtuber that cares for others safety and lives..
    strell ee ningal muthaa

  • @arunjayaprasad1528
    @arunjayaprasad1528 3 ปีที่แล้ว +156

    എനിക്ക് 18 കഴിഞ്ഞു ഞാൻ cycle റൈഡർ ആണ് 😎😋

  • @jijink3581
    @jijink3581 4 ปีที่แล้ว +606

    ഞനും എന്റെ ചോരത്തിളപ്പിൽ
    duke 200 എടുത്തു എന്നിട്ട് ഞൻ 8months hospitalil ആയിരുന്നു..
    കാരണം : എന്റെ ബാക്കിൽ വന്നിരുന്ന ഒരു കാർ ചെറുതായിട്ടോണ് മുട്ടി.. അപ്പോഴാണ് ഡുക്കിന്റെ മെയിൻ drawback മനസിലായത്... car ഒന്ന് മുട്ടിയതും വണ്ടി കയ്യിന്നു പോയി.. വീണിട് എന്റെ തൊട എല്ലു പൊട്ടി...
    വണ്ടി weightlessane. എളുപ്പത്തിൽ പാളും...
    ഇപ്പോ സ്കൂട്ടി മാത്രം ഇഷ്ടം

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +170

      Hope you are better now.

    • @jijink3581
      @jijink3581 4 ปีที่แล้ว +31

      @@strellinmalayalam yes bro am fine...

    • @abdullatheef6282
      @abdullatheef6282 4 ปีที่แล้ว +41

      Scooty aano bayankaram weight Ulla vandi oru bus aduthukoodey sppedil poya vandi paalum.

    • @marzookcc8896
      @marzookcc8896 4 ปีที่แล้ว +17

      @@abdullatheef6282 scooty ayt povumbo oru limit und so control kitum..duke angne alla bro ..wight illa ottum

    • @marzookcc8896
      @marzookcc8896 4 ปีที่แล้ว +5

      @@abdullatheef6282 aa vandinte powerim ulla wight vandik illaa..

  • @abdurasik
    @abdurasik 4 ปีที่แล้ว +313

    ഞാൻ പ്ലസ്‌ ടു വിൽ പഠിക്കുമ്പൊ ഇക്ക പൾസർ 150 എടുത്തു.... ഒരു വർഷത്തിനുള്ളിൽ ഇക്കക്ക്‌ ഗൾഫിലേക്ക്‌ കഴറേണ്ടി വന്നപ്പൊ ആ വണ്ടി കൊടുത്തു.. അന്ന് ഞാൻ ഒരുപാട്‌ നിരാഹാരം കിടന്നെങ്കിലും വീട്ടുക്കാരു മൈന്റ്‌ ആക്കിയില്ല.... 😥😬😆.
    അന്നുപ്പ പറഞ്ഞൊരു വാക്കുണ്ട്‌
    ഇന്ന് നിന്റെ കയ്യിൽ ബൈക്ക്‌ തന്ന് പോയാ എനിക്കൊരു മകനും പോവും ഇക്കാടെ ബൈക്കും പോവൂന്ന്... 👌🏻.
    ഇപ്പൊ അതോർക്കുമ്പൊ പറഞ്ഞത്‌ 100% ശെരിയാ... അന്നൊരു ബൈക്ക്‌ ഓടിക്കൽ വൻ പ്രഹസനമായിരിന്ന് എനിക്ക്‌ 😷

  • @anirudhvs9794
    @anirudhvs9794 4 ปีที่แล้ว +139

    10-14 : BSA cycle
    14-17: Jindal cycle
    18 : CD Delux
    19 : CD Delux
    20 : CD Delux
    ....... : CD Delux

  • @thejaspraveen
    @thejaspraveen 4 ปีที่แล้ว +508

    സ്കിപ് അടികാതെ കണ്ടവർ ഉണ്ടോ

  • @R_O_X_X_Y
    @R_O_X_X_Y 4 ปีที่แล้ว +269

    *എനിക്ക് 18 വയസ്സായി ഞാൻ ഒരു 250 സിസി ബൈക്ക് എടുക്കാൻ ആണ്‌ തീരുമാനിച്ചത് ഇപ്പോൾ എനിക്ക് മനസലിയായി ഇനി ഒരു എക്സ്പീരിയൻസ് അയിട്ടെ ഇനി വണ്ടി വങ്ങുനൊള്ളു*

    • @jj_infotainment
      @jj_infotainment 4 ปีที่แล้ว +23

      The best decision in your life bro...
      I learned to ride motorcycle riding on RX100... 100mts trip around front road next to my home... I was 12 at that time...
      by age of 15 Najn orumathiri experience ayi.... That that poin my father stopped giving me the bike in order to calm my urges to ride...
      By 18 I began to drive a Scooter n occasionally motorcycle from friends.. gained an experience of 40000 Kms bought my Apache RR310 at the age of 26...
      Now I am a responsible Rider

    • @zahilshad8067
      @zahilshad8067 4 ปีที่แล้ว +5

      Nalla karyam aanu... Nammude naatil maximum 150 cc pattukayullu.. keralathile Ella roadilum maximum speed 50 km/h aanu edukkan pattukayullu .. athinu mukalil pokumbol eppozhum accident nu chance undu

    • @renchurpillai3995
      @renchurpillai3995 4 ปีที่แล้ว +2

      Good decision .. all the best👍👌

    • @aaroncj98
      @aaroncj98 4 ปีที่แล้ว +2

      Nee rakshapettu bro

    • @nyjaljosephsartho8903
      @nyjaljosephsartho8903 4 ปีที่แล้ว +1

      Gud decision

  • @arjunr2978
    @arjunr2978 4 ปีที่แล้ว +467

    Age 18: Hercules (cycle)
    Age 20: Activa
    Age 23: hero hunk(second hand )
    Age 26: r15 v3 (new by my own money )

    • @12bmedia36
      @12bmedia36 4 ปีที่แล้ว +6

      Keep it up broo

    • @abhinavma9388
      @abhinavma9388 4 ปีที่แล้ว +38

      Age 18:activa (achante cash ne😅)
      Age 19 : Himalayan (by my own money 💪)

    • @nordicsaint1
      @nordicsaint1 4 ปีที่แล้ว +3

      @@abhinavma9388 bro nte pani enthuvaa?

    • @abhinavma9388
      @abhinavma9388 4 ปีที่แล้ว +14

      @@nordicsaint1 +2 vare ye padichullu bro. Athum fail aayirunnu.so enthelum avanam nne ulla oru theerumanathil poi stock marketing padichu.ippo Bangalore oru digital marketing company le work cheyyunu kuzhapam illatha salary um ind

    • @artimess3268
      @artimess3268 4 ปีที่แล้ว

      @@abhinavma9388 stock marketing engane und

  • @memoryarchitect
    @memoryarchitect 4 ปีที่แล้ว +75

    - 12 - hero cycles
    13-18 - Thriller
    18-19- kinetic honda
    20-21- honda Activa
    20-23 - hero honda Hunk(22000km)
    Next target - dominar 400.

    • @Sajinsajadi
      @Sajinsajadi 4 ปีที่แล้ว +1

      Me 2

    • @justfish1414
      @justfish1414 4 ปีที่แล้ว

      14- Hercules Axn
      25- yamaha fz 16.. 80000 km..running
      Next-..........

  • @മൂത്താശാൻ
    @മൂത്താശാൻ 3 ปีที่แล้ว +358

    21 വയസ്സായി ട്ടും bike ഇല്ലാത്ത എൻ്റെ മനസ്സിൽ ലഡു പൊട്ടി 🔥

    • @usualdialer
      @usualdialer 3 ปีที่แล้ว +6

      Enthinu njanum undu cycle riding. But I ride cars😊

    • @Aju712
      @Aju712 2 ปีที่แล้ว +3

      enik 24 vayas vare vandi illarunu.. eppo joli ayapo swantham ayi oru bike eduth🥺

    • @Aju712
      @Aju712 2 ปีที่แล้ว +1

      enik 24 vayas vare vandi illarunu.. eppo joli ayapo swantham ayi oru bike eduth🥺

    • @stylesbot9528
      @stylesbot9528 2 ปีที่แล้ว +1

      @@Aju712 ❤️‍🔥👏👏

    • @harrisonwells2908
      @harrisonwells2908 ปีที่แล้ว

      @@Aju712 ethra vayass aayappo

  • @nithinkc3341
    @nithinkc3341 4 ปีที่แล้ว +153

    വയസ്സ് 23 ഇതുവരെ സ്വന്തമായി ബൈക്ക് ഇല്ല... ആകെ ബൈക്കിന് പകരം വീട്ടുകാരുടെ നിർബന്ധം കൊണ്ട് എടുത്ത കാർ ആണ്..

  • @thomasnuovo
    @thomasnuovo 4 ปีที่แล้ว +366

    Dear Strell, Who ever you are I realize you are a very good human to the heart.I haven't noticed many content creators taking so much pain to make clear why their content should not be taken in the wrong sense and it should not affect the viewers. You always make us feel like you're someone part of our family, A brother.Salute to you sir.Godspeed.

  • @yemtechmedia7623
    @yemtechmedia7623 4 ปีที่แล้ว +89

    പതിനെട്ടാമത്തെ വയസിൽ ഒരു കൊമ്പും mulakale വാലും mulakala അത് എനിക്ക് ഇഷ്ട്ടപെട്ടു

  • @koushik1317
    @koushik1317 4 ปีที่แล้ว +121

    Strell njagal udeshiche Aal alla.😂🔥
    Huge respect!😍🙏💯

  • @cheguevara253
    @cheguevara253 4 ปีที่แล้ว +623

    മാന്യമായിട്ടു RC 200 ഓടിക്കുന്നവരും ഈ നാട്ടിൽ ഒണ്ടേ 😁😁 RC ഉണ്ടായിട്ടും ഇതുവരെ Top end എടുക്കാത്ത ലെ ഞാൻ

    • @aswinrajur1682
      @aswinrajur1682 4 ปีที่แล้ว +1

      👍

    • @vincycm603
      @vincycm603 4 ปีที่แล้ว +6

      Good boy

    • @sujinunni8573
      @sujinunni8573 4 ปีที่แล้ว +5

      Me too Brohhh 😊

    • @medmind6075
      @medmind6075 4 ปีที่แล้ว +6

      Bro nadu vedana engane manage cheydhu. ?? Entelum inde orennm🤕

    • @cheguevara253
      @cheguevara253 4 ปีที่แล้ว +4

      @@medmind6075 riding position better aakkiyal mathi bro

  • @arun6548
    @arun6548 4 ปีที่แล้ว +383

    18 വയസ്സ് കഴിഞ്ഞു. ലൈസൻസും ഉണ്ട്.
    ഇപ്പോൾ സൈക്കിളും ചവിട്ടി നടക്കുന്നു.

  • @felixkurian5977
    @felixkurian5977 4 ปีที่แล้ว +70

    സാധരണ bikersil നിന്നും വ്യത്യസ്തമായ ചിന്താഗതിയാണ് താങ്കളുടേത് എന്താനറിയില്ല ഒരു ബഹുമാനം തോന്നുന്നു.Respect u man and well said.Keep going man full support

  • @lekshmi1236
    @lekshmi1236 3 ปีที่แล้ว +44

    18 കഴിഞ്ഞിട്ട് 18 മാസവായി ഇപ്പോഴും സൈക്കിൾ ചവിട്ടി പറന്നു നടക്കുന്നു ❤❤

  • @Abhiman2753
    @Abhiman2753 4 ปีที่แล้ว +523

    പ്രണയം 150 cc യോടു മാത്രം💓
    150 cc യിൽ ആണ് വണ്ടി പടിച്ചേ 5 കൊല്ലം ആയി എന്റെ fz ന്റെ മുകളിൽ ആണ്😊 150 സിസിയിൽ ഏറ്റവും പവർ കുറഞ്ഞ വണ്ടി ആണ് fz ഇന്നേവരെ പവർ കുറവാണെന്നും 200 ഓ 300 ഓ സിസി വണ്ടി വേണമെന്നും തോന്നിയിട്ടില്ല👍

    • @krshanmughan3822
      @krshanmughan3822 4 ปีที่แล้ว +4

      Pne alla ...

    • @Krishnaprasad-tc6vk
      @Krishnaprasad-tc6vk 4 ปีที่แล้ว +20

      Keralatile roadil ath tane koodutal aayitille enn thonitund enik 😅

    • @shaikh4695
      @shaikh4695 4 ปีที่แล้ว +17

      200 cc odikkumpol ulla feel vereya..but nammude roads inu 150 daaraalam

    • @bharathchandran1481
      @bharathchandran1481 4 ปีที่แล้ว +13

      Unicorn?

    • @indrajithss6735
      @indrajithss6735 4 ปีที่แล้ว +5

      Njnm 4 kollam aayi..

  • @abhinandkukku3778
    @abhinandkukku3778 4 ปีที่แล้ว +160

    പണ്ടൊക്കെ റൈഡ് എന്ന് പറഞ്ഞാൽ റേഷൻ കടയിലേക്ക് സൈക്കിൾ ഉരുട്ടുക എന്ന് പറഞ്ഞാൽ ഫ്രിഡ്‌സിനിടയിൽ മാത്രമല്ല വീട്ടുകാരുടെ മുന്നിൽ രാജാവായിരുന്നു ഞാൻ 😇

    • @anona1443
      @anona1443 4 ปีที่แล้ว

      Lol

    • @sooraj9542
      @sooraj9542 4 ปีที่แล้ว

      Njan parayan irunna karyam ennekaalum nannayi paranju..😁😅

  • @sajithkr4201
    @sajithkr4201 4 ปีที่แล้ว +117

    ബൈക് എടുത്തു തരാൻ പറയുമ്പോ ബൈക്ക് danger ആണെന്ന് പറയുന്ന അമ്മയും കാർ എടുത്തോ അതും നിന്റെ ശമ്പളത്തിൽ എന്നു പറയുന്ന അച്ഛനും ഉള്ളതോണ്ടു ഞാൻ safe ആണ്

    • @ananddevaraj756
      @ananddevaraj756 4 ปีที่แล้ว +5

      ഹഹഹ... അങ്ങനെ ആണ് എന്നോടും പറഞ്ഞത്... പിന്നെ വീട്ടിൽ കാർ ഉള്ളതുകൊണ്ട് തത്കാലം അഡ്ജസ്റ്റ് ചെയ്യുന്നു...

    • @naseeb46
      @naseeb46 4 ปีที่แล้ว +1

      ith njanalle😂

    • @Pinnaclepro07
      @Pinnaclepro07 4 ปีที่แล้ว +1

      കാറും പൊളിയാണ് വേറെ ലെവൽ 🚗

  • @JOHN-fs5ne
    @JOHN-fs5ne 3 ปีที่แล้ว +127

    18 vayasu ayittum cycle odichu nadakkunnavar undo✌️✌️✌️✌️

    • @anjov.r7421
      @anjov.r7421 3 ปีที่แล้ว +2

      😁

    • @anjov.r7421
      @anjov.r7421 3 ปีที่แล้ว +3

      Yes of course

    • @harrynorbert2005
      @harrynorbert2005 3 ปีที่แล้ว +3

      30 വയസ്സ് ഇപ്പോഴും ആക്ടിവയും കാറും മാത്രം ഓടിക്കാനറിയാവുന്ന ഞാൻ 😢😢😢😢

    • @rubensam1603
      @rubensam1603 3 ปีที่แล้ว

      Njan und

    • @shibinshaji6498
      @shibinshaji6498 3 ปีที่แล้ว

      21 vayasil cylcle mathram olla ennodo bala

  • @vishnu.s_
    @vishnu.s_ 4 ปีที่แล้ว +160

    18 വയസായി ഒരു scooter പോലും ഓടിക്കാൻ അറിയില്ല still on cycle.😏പക്ഷെ strell uyir

    • @jibingeorge998
      @jibingeorge998 4 ปีที่แล้ว +2

      😆

    • @amalaugustine2183
      @amalaugustine2183 4 ปีที่แล้ว +6

      scooter allel cheriya vandil padich thudangiko 😊

    • @whydoi.442
      @whydoi.442 4 ปีที่แล้ว +4

      Broooo😘😘
      Nammalum

    • @17_midhunbabu22
      @17_midhunbabu22 4 ปีที่แล้ว +1

      Inim time und mwone

    • @vishnu.s_
      @vishnu.s_ 4 ปีที่แล้ว +1

      @@17_midhunbabu22 yeah

  • @renjithramkrishna3686
    @renjithramkrishna3686 4 ปีที่แล้ว +151

    എനിക്ക് ബൈക്ക് ഓടിക്കാൻ നല്ല പേടിയുണ്ട് അതുകൊണ്ട് സൂക്ഷിച്ചു ഓടിക്കുന്നു കളിയാക്കൽ ഒക്കെ ഇഷ്ടംപോലെ കേൾക്കുന്നുണ്ട് എന്നാലും കുഴപ്പമില്ല, എനിക്ക് വണ്ടി സ്വന്തമായി ഇല്ല, pillion rider ആണ് മിക്കപ്പോഴും, എന്നാലും ഞാൻ അത്യാവശ്യം കുഴപ്പമില്ലത്ത ഹെൽമെറ്റ്‌ വാങ്ങി, ഇനി ഒരു റൈഡിങ് ജാക്കറ്റ് ആണ് ലക്ഷ്യം, ബൈക്ക് ഇല്ലാത്തവൻ riding jacket വാങ്ങാൻ പോകുന്നു നല്ല കോമഡി ആയിരിക്കും ഫ്രണ്ട്സിനു ന്നാലും കുഴപ്പമില്ല, എനിക്ക് എന്റെ ജീവൻ വച്ചു risk എടുക്കാൻ വയ്യ..,

    • @TimixAThomas
      @TimixAThomas 4 ปีที่แล้ว +13

      പേടി എന്നത് നമുക്ക് സ്വാഭാവികമായി ഉള്ള, നമ്മളെ അപകടങ്ങളിൽ നിന്നും അകറ്റി നിർത്താൻ ഉള്ള ഒരു ബേസിക് സംഭവം ആണ് ബ്രോ അതിൽ കളിയാക്കിയാൽ മൈൻഡ് ചെയ്യണ്ട. നിങ്ങൾ ചെയ്യുന്നത് തന്നെയാണ് ശെരി.

    • @yedurajo.v9618
      @yedurajo.v9618 4 ปีที่แล้ว +1

      Vere allude bike edukumbol oru pediya prathekich

    • @anandkrishnanp1933
      @anandkrishnanp1933 4 ปีที่แล้ว

      njanum vaangi...oru used bike vaangaan save cheyth koottivecha paisakk oru helmet..

    • @vijayakrishnans3293
      @vijayakrishnans3293 4 ปีที่แล้ว

      Bro pedichu oru vandim oodikkaruthu,pediyundavanam pakshe adikam ayal namukku matram alla,mattoralude jeevanum apakadathil aavam,any way sookshichu oodikkunnatil santhosham

    • @Mr.ponjikkara0
      @Mr.ponjikkara0 4 หลายเดือนก่อน

      Ente same mentality ulla mattoral und ennariyan patti. Santhosham aayi🥹🥹

  • @SasukeUchiha-bf3fd
    @SasukeUchiha-bf3fd 4 ปีที่แล้ว +273

    I am only 17 years but this is one of the best vedio I have ever seen in strell

  • @rayappan3906
    @rayappan3906 4 ปีที่แล้ว +197

    പറഞ്ഞത് നല്ലതിന് വേണ്ടിയാണ് എന്ന് അറിഞ്ഞിട്ടും ഡിസ്‌ലൈക്ക് അടിച്ചവർ അവരോട് എനി ആര് പറഞ്ഞിട്ടും കാര്യമില്ല 😡😡😡

    • @HeWhoRemains616
      @HeWhoRemains616 2 ปีที่แล้ว

      Ayin dislike epo kanunilaoo🤣🤣

    • @keralasathanop4566
      @keralasathanop4566 2 ปีที่แล้ว +1

      @@HeWhoRemains616 1 year mumb itta comment ahn 🤦‍♂️🤦‍♂️ aaa time ill dislike kaanan kaziyumayrunnu 🙂

    • @rollex3988
      @rollex3988 ปีที่แล้ว

      @@keralasathanop4566 അതങ്ങനെ ഒരു pottan

  • @alphonsaugustine4029
    @alphonsaugustine4029 4 ปีที่แล้ว +167

    സ്‌ട്രെലിന്റെ ബൈക്കിന്റെ പുറകെ വരുന്നവൻ :::🤔🤔🤔
    ഇവനെന്താ ഇ കൈ കൊണ്ട് കാണിക്കുന്നത്

    • @rgx95
      @rgx95 4 ปีที่แล้ว +2

      🤣🤣

  • @Rojer96
    @Rojer96 4 ปีที่แล้ว +498

    പറഞ്ഞത് ഇഷ്ടപ്പെടാത്ത 452 അനിയന്മാർ ഉണ്ടല്ലോ 😂 നിങ്ങ്ങൾഡെ നല്ലതിന് ആണ് മക്കളേ 😅

    • @akshaytvm57
      @akshaytvm57 4 ปีที่แล้ว +4

      Ath kurach kazhiumbo manasilaekkolum

    • @thestucked7105
      @thestucked7105 4 ปีที่แล้ว +6

      583 aayi

    • @shravanav993
      @shravanav993 4 ปีที่แล้ว +7

      @@thestucked7105 664 ayi

    • @rijithns160
      @rijithns160 4 ปีที่แล้ว +4

      452 alla 655

    • @mosesantony837
      @mosesantony837 4 ปีที่แล้ว +1

      Chetta contact no tharoi ..

  • @harikrishnantr6336
    @harikrishnantr6336 4 ปีที่แล้ว +32

    14:50 മോനെ 🔥🔥🔥ഒന്നും പറയാനില്ല
    ദേ ഇതിനെയൊക്കെ ആണ് അക്ഷരം തെറ്റാതെ" റൈഡർ " എന്നു വിളിക്കേണ്ടത് ❤️🖤
    #strell😍❣️

  • @SANDY_VLOGS_
    @SANDY_VLOGS_ 4 ปีที่แล้ว +217

    23 vayassayittum.. Jobm illaa.. Vandi illaa... License illla..😌😌

    • @sibinthomas9681
      @sibinthomas9681 3 ปีที่แล้ว +6

      Same here. Dont worry, keep trying.

    • @sibinthomas9681
      @sibinthomas9681 3 ปีที่แล้ว +6

      @@aswinms6755 Yeah that's one of the options

    • @aswinms6755
      @aswinms6755 3 ปีที่แล้ว +36

      Age 18+5 months... Liscence ond, job ond, bikeum ond,.... Elam njan kashtapett undakiyathaa... Pnae studies nirthi enn arum karuthendaa athum ond...🔥

    • @sibinthomas9681
      @sibinthomas9681 3 ปีที่แล้ว +7

      @@aswinms6755 That's great and inspiring. All the best for the future.

    • @aswinms6755
      @aswinms6755 3 ปีที่แล้ว +2

      @@sibinthomas9681 🙂

  • @_HARITH
    @_HARITH 4 ปีที่แล้ว +76

    I'm 18!
    This one was Motivating

  • @akbarshan503
    @akbarshan503 4 ปีที่แล้ว +134

    സത്യം ഞാനും ആ സമയം വീട്ടിന്റെ അകത്ത് നിന്ന് ഗേറ്റ് വേരെ....😍

    • @abishekmathewaju2538
      @abishekmathewaju2538 4 ปีที่แล้ว +1

      Veedinu chuttum round adikkumarunnu

    • @nikhilmurali5380
      @nikhilmurali5380 4 ปีที่แล้ว +1

      Sathyam .... Sitout to gate.. 😍😍

    • @XavierProMax-2k
      @XavierProMax-2k 7 หลายเดือนก่อน +1

      Akathu ennu parayumbo hall ano veranda ano 😅

  • @arjunprasanth3412
    @arjunprasanth3412 4 ปีที่แล้ว +17

    സ്വന്തമായി അധ്വാനിച്ച് ഒരു സാധനം വാങ്ങിക്കുന്നതും, മറ്റൊരാൾഅത് വാങ്ങിച്ചു തരുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്✌️

  • @anandhusasi3907
    @anandhusasi3907 4 ปีที่แล้ว +80

    20 വയസ് bike ഇല്ല cycle ഇല്ല... busil പോന്നു... നടക്കുന്നു 😢

  • @jacksunu
    @jacksunu 4 ปีที่แล้ว +57

    It seems You are the only responsible rider vlogger in the whole TH-cam platform. Haven't seen such tireless effort from anyone else to educate the bikers especially in India.Most TH-camrs responsibility ends in the disclaimer box.

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +31

    *ഒരു വണ്ടിയും കൊലയാളികൾ അല്ല... അത് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ഉള്ളിലെ 'സ്പീഡി മനോഭാവമാണ് ' യഥാർത്ഥ കൊലയാളി..* 🔥🔥🔥🔥👏

  • @jiljomathew
    @jiljomathew 4 ปีที่แล้ว +308

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവർ 20 വയസിൽ താഴെ ഉള്ളവർ അല്ലെങ്കിൽ ഹേറ്റേഴ്‌സ്... സാമാന്യ ബോധം ഉള്ളവർക്ക് ഇ വീഡിയോ എന്തിനാർന്നു എന്ന് മനസിലാകും.... വീഡിയോ 👌👌👌👋✨️

    • @shravanav993
      @shravanav993 4 ปีที่แล้ว +3

      Yeah
      664 ayi

    • @vichu7229
      @vichu7229 4 ปีที่แล้ว

      762 ayi

    • @sreeragvp2255
      @sreeragvp2255 4 ปีที่แล้ว

      @@vichu7229 continues🤣

    • @vichu7229
      @vichu7229 4 ปีที่แล้ว

      @@sreeragvp2255 🙂

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      hero passion pro ൽ ഹിമാലയൻ ട്രിപ്പ് പോകാമോ😂😂😂🤔

  • @amk4__
    @amk4__ 3 ปีที่แล้ว +7

    18 vayassaya udane aduthu chadi 200 cc athinu mukalilum ulla vandi edukkan nilkkunnavarood karyanghal paranju manassilakki koduthathin strellin irikkate oru salute 🔥❤️❤️

  • @anoopa9025
    @anoopa9025 4 ปีที่แล้ว +168

    🐕പട്ടിയെ പോലെ പണി എടുക്കുക 👑രാജാവിനെ പോലെ ജീവിക്കുക 😁😅

    • @venu_tk6635
      @venu_tk6635 4 ปีที่แล้ว +2

      Very simple brothers very simple adhum koode veaaanrnu🙃

    • @joyaljohnson730
      @joyaljohnson730 4 ปีที่แล้ว +17

      Athin patti enth paniya cheyyane😂

    • @susanthms615
      @susanthms615 4 ปีที่แล้ว +4

      @@joyaljohnson730 തര... രര... രാ..😂

    • @shortstester4878
      @shortstester4878 4 ปีที่แล้ว +1

      @@joyaljohnson730 😂😂🤣

    • @anandumk4493
      @anandumk4493 4 ปีที่แล้ว +1

      @@joyaljohnson730 epic😂

  • @alvinxavi6606
    @alvinxavi6606 4 ปีที่แล้ว +77

    സ്വന്തമായി ഒരു വണ്ടിക്ക് വേണ്ടി ഒരുപാട് കൊതിച്ചിട്ടുണ്ട്... അത് വേറൊന്നും കൊണ്ടല്ല... നടന്നും നിന്നും നാട്ടുകാരുടെ വണ്ടിക്ക് കൈ കാണിച്ചും മടുത്തിട്ടാണ്...
    അങ്ങനെ അവസാനം കൂട്ടി വച്ച് 22ആം വയസ്സിൽ സ്വന്തമായിട്ട് ഒരു വണ്ടി വാങ്ങിയപ്പോ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
    ഇപ്പൊ മറ്റൊരു വണ്ടി മനസ്സിൽ ഒരു മോഹമായി ഉദിച്ചു തുടങ്ങിയിട്ടുണ്ട്... അതിലേക്കുള്ള സ്വരുക്കൂട്ടൽ നടക്കുന്നു...
    #strell chettante ettom ishtappetta video
    #love from kozhikode
    #dream for duke 200

  • @majasmajeed2338
    @majasmajeed2338 4 ปีที่แล้ว +40

    True words..strell lovly words...I'm riding 4 yrs ns200 ...not met any accident thats not my luck...its blessed from god That i think any way good words strell...I love you

  • @athiraami1648
    @athiraami1648 4 ปีที่แล้ว +47

    ഏതു ബൈക്ക് യാലും , സ്വയം കൺട്രോൾ വേണം...

  • @susanthms615
    @susanthms615 4 ปีที่แล้ว +450

    വണ്ടി ഓടിക്കാൻ അറിയാത്തവന്മാർ കരണം ചീത്തപ്പേര് കിട്ടിയ ഒരേ ഒരു വണ്ടി KTM

    • @TheAmmumma
      @TheAmmumma 4 ปีที่แล้ว +14

      no.. RD 35O

    • @susanthms615
      @susanthms615 4 ปีที่แล้ว +1

      @@TheAmmumma athum und

    • @nithinm27
      @nithinm27 4 ปีที่แล้ว +3

      Eyy pulsar inte kayyinu kireedam etuvangyathalle

    • @sanjaycp4231
      @sanjaycp4231 4 ปีที่แล้ว +3

      @@TheAmmumma njan ith comment idan veruaayirunnu..
      Appo aan eattante comment kandath😬

    • @TheAmmumma
      @TheAmmumma 4 ปีที่แล้ว

      raw death enn paranju ann thallikkalanja vandiyaa

  • @aashish9543
    @aashish9543 4 ปีที่แล้ว +22

    3rd part കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി... ഇത് പോലൊരു ചേട്ടൻ എനിക്കുണ്ടായിരുന്നെങ്കിൽ❤️

  • @muhammedsharuf7235
    @muhammedsharuf7235 4 ปีที่แล้ว +263

    Bro anikku Adutha Varsham 18 aakum . Bro paranjatha polle njan rc390 aduth parapikkan vicharichirikuvayurunnu appozhanu njan ee video kanaan idayayath . Video athyam ketttapoll deshyam Vannu pinne bro paranjathine kurich njan Nallonam alochichu. Apoll anikku manasilayi nth kond bro ith okke paranjathennu. .njan 6 standard Muthal veetil carum bikum ullath kond Odikan padichu .njan ippo theerumanich swanthamayi athvanichu oru bike vanaganamennu . Odi chaadi rc onnum adukilla bro paranjath pole oru 150 cc okke odichu nalla experience ayathinu shesham mathrame adutha vandiye kurich alojikku. Ippo thonunna interestum aduthu Chattam kondu jeevitham pazhakanilnnu njan theerumanichu . Nammukk tharunna ee nalla tipsinu nanni.

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +126

      This comment made my day :)

    • @anandkrishna660
      @anandkrishna660 4 ปีที่แล้ว +4

      ഇജ്ജ് പൊളിയാടാ മുത്തേ...

    • @muhammedsharuf7235
      @muhammedsharuf7235 4 ปีที่แล้ว +1

      @@strellinmalayalam thanks dude

    • @pain7873
      @pain7873 4 ปีที่แล้ว +4

      @@strellinmalayalam but raathri aayi... Ini day made aayitt kaaryillallo😂verthe joke paranjatha

    • @vineethmadathil9511
      @vineethmadathil9511 4 ปีที่แล้ว +1

      Great

  • @jeevanpj2774
    @jeevanpj2774 3 ปีที่แล้ว +55

    This is called class😌❤❌ i dont know why I watch this video again and again ❤❌

  • @_barath
    @_barath 4 ปีที่แล้ว +37

    Strell Chettoo... Speechless... Sherikkum kannu thurapichu... Lots of Respect Brother ❤️

  • @TimixAThomas
    @TimixAThomas 4 ปีที่แล้ว +59

    നമ്മുടെ പിള്ളേർക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഉപദേശം. 18ആം വയസിൽ വാങ്ങണം എന്ന് നിർബന്ധം ആണെങ്കിൽ ഒരു 100-150cc വാങ്ങി ഒരു 25 ഒക്കെ കഴിഞ്ഞു വലിയ വണ്ടികളിലേക്ക് നോക്കുന്നത് ആയിരിക്കും നല്ലത്.

    • @TimixAThomas
      @TimixAThomas 4 ปีที่แล้ว +3

      @A and V അതേ, ഒരു KTM ബൈക്കും പാടില്ല എന്നാ എന്റെ ഒരിത്. ഞാന് ഉദ്ദേശിച്ച 125 ഗ്ലാമർ ഒക്കെയാണ്😂

    • @jyothismgeorge6013
      @jyothismgeorge6013 4 ปีที่แล้ว +2

      @@TimixAThomas Duke 125 power onum ila ivide fz pulsar 150 kanikkathaa power onum ktm duke 125 inuu illaa..

    • @TimixAThomas
      @TimixAThomas 4 ปีที่แล้ว +2

      @@jyothismgeorge6013 ഡ്യൂക്ക് 125 ന് ഈ പറഞ്ഞ രണ്ടിനെക്കാളും പവർ ഉണ്ട് ഉണ്ണീ. പിന്നെ കെടിഎം ബൈക്ക് തന്നെ വേണം എന്നുള്ള പിള്ളേർക്ക് എടുക്കാൻ ഉള്ളതിൽ നല്ല ഒരു ഓപ്ഷൻ, അതാണ് ഡ്യൂക്ക്125.

    • @ampu911
      @ampu911 4 ปีที่แล้ว +3

      @@jyothismgeorge6013 FZ -- 13.8 Bhp, DUKE 125 - 14.5 Bhp AND KTM HAAS MORE LOW END TORQUE

    • @jyothismgeorge6013
      @jyothismgeorge6013 4 ปีที่แล้ว +2

      @@TimixAThomas Njan odichittund machanee enikku thoniyilla ee athi bheekaram power onum duke 125 illum bhedham fz thanna by all means.

  • @vivek3366
    @vivek3366 4 ปีที่แล้ว +102

    Good video! Countries like UK has strict rules for 2 wheeler licence. They allow you to start with 125cc (A1 licence) and then gradually master in to bigger cc bikes. 😀
    Yesterday I test rode a Duke 390, it pulls like hell. I can totally relate to this video.👍😀

    • @Raghesh_K
      @Raghesh_K 4 ปีที่แล้ว +3

      That's why those 125 good quality bikes are available there. RC125,Duke 125, Honda CBR125,Yamaha YZRF125, Aprilia GPR 125.❤️

  • @nareshprabhu1809
    @nareshprabhu1809 3 ปีที่แล้ว +17

    Awesome bro...23 years old and saving money for my first bike 😅, Exactly understand what you meant here.

  • @cliffincf2558
    @cliffincf2558 4 ปีที่แล้ว +195

    Bro നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് സ്വന്തമായി ഒരു ബൈക്ക് വാങ്ങുമ്പോളേ നമുക്ക് അതിന്റെ വില അറിയൂ ഞാൻ പഠിത്തം ഒക്കെ കഴിഞ്ഞു ട്രെയിനിങ്ഉം കഴിഞ്ഞു വർക്കിന്‌ കേറീട്ടു one year ആയി ട്രെയിനിങ് time ഇൽ കിട്ടിയിരുന്ന സ്കൈഫെന്റ് കൂട്ടിവച്ചാണ് ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് CD down ബൈക്ക് വാങ്ങിയത്, എന്റെ ഒരു സ്വപ്നം ആയിരുന്നു duke 250, ഞാൻ ഇപ്പോ അതിന്റെ ഫസ്റ്റ് ഡൗൺപേയ്മെന്റ് അടക്കാനുള്ള ഫണ്ട്‌ കൂട്ടി കൊണ്ടിരിക്കുകയാണ്, എന്റെ ഫ്രണ്ട്സ് എന്നോട് ചോദിക്കും നിനക്ക് വീട്ടിൽ ചോദിച്ചുകൂടെ അച്ഛനും അമ്മയും cash തരില്ലേ എന്ന്, ഞാൻ ഒന്ന് പട്ടിണി കിടന്നാൽ അവർ വാങ്ങി തരുമായിരിക്കും but നമ്മൾ കഷ്ടപ്പെട്ടു അധ്വാനിച്ചു ഉണ്ടാക്കുന്നതും മറ്റുള്ളവർ വാങ്ങിത്തരുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് iam waiting for my dream...... നടക്കും അല്ലാതെ പിന്നെ.. 😁😁

    • @colorvilleadimaly8360
      @colorvilleadimaly8360 4 ปีที่แล้ว +3

      sathyam

    • @akhilkb6512
      @akhilkb6512 4 ปีที่แล้ว +3

      Sathyam bro

    • @baichu_896
      @baichu_896 4 ปีที่แล้ว +3

      Good luck bro

    • @ridespark
      @ridespark 4 ปีที่แล้ว +4

      Correct bro swantham cash koduthu vangunnath oru sugam aanu karanam owner nammal thanne aayirikkum👍

    • @cliffincf2558
      @cliffincf2558 4 ปีที่แล้ว +3

      @@ridespark 😍അതെ

  • @nicepool974
    @nicepool974 4 ปีที่แล้ว +64

    ചേച്ചിടെ Pleasure ഓടിച്ചു പഠിച്ചു.... കോളേജ് ആയപ്പോ fz150cc... ജോലി കിട്ടി... duke എടുത്തു ☺️☺️

    • @Devadathxn
      @Devadathxn 4 ปีที่แล้ว +1

      😄

    • @sineeshs
      @sineeshs 4 ปีที่แล้ว +14

      ഇപ്പോഴും മാമന്റെ splendor ഓടിക്കുന്ന ഞാൻ 😀

    • @abhishekv9426
      @abhishekv9426 4 ปีที่แล้ว +2

      @PIXEL GHOST GAMING milage eathra und...?

    • @tonystark3935
      @tonystark3935 4 ปีที่แล้ว +3

      Engg 3rd yr padikkunnu still cycling

    • @BigB-bd9tb
      @BigB-bd9tb 4 ปีที่แล้ว +4

      ini pennu kettum...athode splendor edukkum😂😂

  • @rajendranakkanassery7225
    @rajendranakkanassery7225 4 ปีที่แล้ว +17

    I was in Indian Air Force. In 1986, I used to reach Bangalore Jayanagar 4th Block from Jalahalli East Air Force Station, in 20 minutes on an RX-100. That was around 25 Kms. Today, I don't know how present day riders would consider it.

    • @soorajviswanath9058
      @soorajviswanath9058 ปีที่แล้ว +5

      You maintained a speed around 70-80 kmph. Considering the breaks on that 2-stoke machine, You should have known that you were riding on the roads and not flying on the sky old man 😅

  • @flybae9399
    @flybae9399 4 ปีที่แล้ว +54

    Age : 15 splendor
    Age: 17 passion plus
    Age: 19 Direct upgrade Duke 250 no experience
    Age :20 continue....🤗 HAPPY no aacident only confidence😉

    • @anandmenon527
      @anandmenon527 3 ปีที่แล้ว +2

      #le mvd : you are sketched😂😂😂😂

  • @Boringpsc
    @Boringpsc 4 ปีที่แล้ว +29

    Cycle-> Splendor-> waiting for R15 V3/ duke250

  • @edwincgeorge732
    @edwincgeorge732 4 ปีที่แล้ว +71

    Strell ഇക്ക നിങ്ങള് adipoliyanu....... കാരണം പൈസയുടെ value അറിയാത്ത ചില കൂട്ടുകാർ വീട്ടിൽ നിന്ന് പൈസ വാങ്ങി bike വാങ്ങി accident ഉണ്ടാക്കുന്നു ..... നിങ്ങൾക്ക് ഉണ്ടായ കുട്ടികാലം അണ് ഞാൻ ഇപ്പൊൾ അനുഭവിക്കുന്നത് ...... നല്ല ഒരു video അണ് ഇത് .....

    • @ImranKhan-lc3gl
      @ImranKhan-lc3gl 4 ปีที่แล้ว

      edwin c george ഇക്ക 🤔🤔🤭🤭

    • @samir9932
      @samir9932 4 ปีที่แล้ว

      Strell muslim aano 😄

    • @edwincgeorge732
      @edwincgeorge732 4 ปีที่แล้ว

      Yes Muslim

    • @exgod1
      @exgod1 4 ปีที่แล้ว

      @@edwincgeorge732 ath bro kk engane manasilayi??

  • @NGMEDIATECH
    @NGMEDIATECH 4 ปีที่แล้ว +38

    *ഇന്ന് എന്നിക്ക് 18 വയസ് ആയി.. ഇന്ന് ആദ്യമായി കാണുന്നത് Strellinte ഉപദേശം ആണ്.* 😅

    • @sarathks920
      @sarathks920 4 ปีที่แล้ว +1

      happy bday💝

    • @NGMEDIATECH
      @NGMEDIATECH 4 ปีที่แล้ว +1

      @@sarathks920 thanks bro..😊

  • @henokshaju8686
    @henokshaju8686 4 ปีที่แล้ว +22

    A perfect advice ,SUPERand THANK YOU

  • @akgodop
    @akgodop 4 ปีที่แล้ว +62

    ഇപ്പോഴും നടന്നു കോളേജിൽ പോകുന്നു.... 😏😏ലൈസൻസും ഇല്ല 😂

    • @wildrover8990
      @wildrover8990 4 ปีที่แล้ว +2

      Ippalum cyclil yathra cheyyunnu

    • @akgodop
      @akgodop 4 ปีที่แล้ว +1

      @@wildrover8990 സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിന് നല്ലത് 😊

  • @jyothismgeorge6013
    @jyothismgeorge6013 4 ปีที่แล้ว +97

    😍😍ആറാം ക്ലാസ് മുതൽ വണ്ടി ഓടിച്ചു പരിജയം ഉണ്ടേ honda aviatorill നിന്നും തുടക്കം പിന്നെ പല വണ്ടികളും ഓടിച്ചിട്ട് ഇപ്പോൾ 18 വയസു ആയി, Yamaha Szr 150 cc അച്ഛന്റെ വണ്ടി ആണ് ഞാൻ ഓടിക്കുന്നു പുതിയ വണ്ടി വേണോ എന്ന് ചോദിച്ചു അച്ഛൻ വേണ്ട എന്നാർന്നു എന്റെ മറുപടി പല വണ്ടികളും ഓടിച്ചിട്ടുണ്ടെലും കൃത്യമായ experience വേണം എന്ന് എനിയ്ക്ക് മനസ്സിൽ അഴി Strell അതിനു ഒരുപാടു സഹായിച്ചിട്ടുണ്ട് ഞാൻ ഇനിയും Szr ill തന്നെ തലകാലത്തെ continue ചെയ്യും എന്നിട്ടു എന്റെ own പൈസക്ക് ജോലി ചെയ്തു വണ്ടി വാങ്ങണം കുട്ടുകാർ okke പറഞ്ഞിട്ടുണ്ട് RC, R15, dominar, duke ഒക്കെ എടുക്കാൻ ബട്ട് ടൈം ആയിട്ടില്ല ഈ പറയത്തിൽ ഉണ്ടാവുന്ന ആഹ് കുന്താളിപ്പ് ഒന്നു നിയന്ത്രിക്കാം സാധിച്ചാൽ ലൈഫ് set ആണ്..
    Ride safe Brothers 😍😍😍

    • @revretroz5318
      @revretroz5318 4 ปีที่แล้ว +3

      Same here. നാലാം ക്ലാസ്സിൽ മുതൽ ഹോണ്ട aviator odichu thudangi eppo 19 vayasayi. Licence ellathappam polum vandi odikkumayirunnu. Ravile anu pokaru. Eppo mothathil 22000km odichu. Oru varsham kond 12000km. Njan matured ayennu enikk thanne manasilayi
      Rc390 adutha bike. One day i dream dream become true. Not for show of, want to explore the nature
      #RIDE SAFE

    • @jyothismgeorge6013
      @jyothismgeorge6013 4 ปีที่แล้ว +2

      @@revretroz5318 Ride safe bro😍

    • @Raguchimbu
      @Raguchimbu 4 ปีที่แล้ว +3

      അനിയന്റെ കാഴ്ചപ്പാട് മറ്റുള്ളവർക്ക് കൂടി പ്രചോദനം ആകട്ടെ

  • @Vivek-kd3ci
    @Vivek-kd3ci 4 ปีที่แล้ว +40

    Cycle - scooter - splendor - finally ma own apache❤️❤️

  • @shihabns4310
    @shihabns4310 3 ปีที่แล้ว +40

    Bro endhe weethil cash illa
    Adhukond swandham cash cond
    Njna bike medikkum
    My dream dominor 250

    • @joeanto8754
      @joeanto8754 3 ปีที่แล้ว +7

      You wil achieve it. Ellarum ambani aayittalla janikkunne. Pattiyeppole paniyedukkuka rajavineppole jeevikkuka

    • @masterplayer6644
      @masterplayer6644 3 ปีที่แล้ว +1

      പണിക്കു പോടെയ്
      30000 അടച്ചു വരെ dominor ഇറങ്ങും. ഡ്രീം അല്ലെ അപ്പൊ ഇങ്ങനേം അത് അച്ചിവ് ചെയ്യു. മൂക്കിൽ പല്ല് വരും വരെ അല്ലേൽ അങ്ങനെ ഇരുന്നോ 🤣

  • @ajsala.s1825
    @ajsala.s1825 4 ปีที่แล้ว +70

    ആ മരണപ്പെട്ടു എന്ന് പറഞ്ഞ famous ktm rider "Mr_Throttle_Breaker" അല്ലെ?

  • @anzil229
    @anzil229 4 ปีที่แล้ว +260

    ഹോണ്ടയുടെ കീചെയിൻ😝
    എടാ ഹോണ്ട ഫാനെ...😂

    • @saketh546
      @saketh546 4 ปีที่แล้ว +4

      Anzil R 🥴😅

  • @Lulu-un6zh
    @Lulu-un6zh 4 ปีที่แล้ว +58

    19 വയസ്സായിട്ടും ഞാൻ സൈക്കിൾ ഓടിച്ചു നടക്കുവാ. പക്ഷെ എനിക്ക് നല്ല രീതിയിൽ ഈ വണ്ടി പ്രാന്തും ഉണ്ട്. 3rd സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴാണ് എനിക്ക് സൈക്കിൾ കിട്ടുന്നത്. 19 വയസ്സിലാണ് ഞാൻ licence എടുത്തത് തന്നെ... ഈ പ്രായത്തില് ഉള്ള ഏട്ടന്മാരൊക്കെ ആദ്യം മര്യാദക്ക് സൈക്കിൾ ഓടിച്ച് പഠിക്കട്ടെ.എന്നിട്ടല്ലേ വണ്ടി.....
    😀

    • @rahulramesh5710
      @rahulramesh5710 4 ปีที่แล้ว +2

      Me toooo

    • @spider6660
      @spider6660 4 ปีที่แล้ว

      പിന്നാളാണ്ട്

  • @pixwixmedia4046
    @pixwixmedia4046 4 ปีที่แล้ว +32

    10:08 ഒരു Ashok Leyland lorry chaises അല്ലെ ആ പോയെ......... 🤩😍

  • @aswanthkoorma
    @aswanthkoorma 4 ปีที่แล้ว +35

    Dislike ഒന്നും അടിക്കില്ല strelle..
    എന്റെ സ്വപ്നം ഒരു duke 250 ആണ്.
    അത് വാങ്ങി തരാൻ വീട്ടുകാരുടെ കയ്യിൽ പൈസയും ഇല്ല.
    So.., ഞാൻ ജോലി ചെയ്ത് പൈസ ഉണ്ടാക്കി, വാങ്ങും.. അതല്ലേ ഹീറോയിസം 💪

  • @sharafhuzain5878
    @sharafhuzain5878 4 ปีที่แล้ว +67

    Yamaha libero ഓടിച്ചു പഠിച്ച നമ്മെളെ ഒക്കെ ഒരു കാലം അത് ഇപ്പോളത്തെ ktm lover ആയ അനിയന്മാർക് അറിയില്ല

  • @nishalkoshyphilip8894
    @nishalkoshyphilip8894 4 ปีที่แล้ว +43

    Cycle nte karyam paranjapo nost adichu....me too went through that transition...cycle school time...then scooter ...then a splendor..then only i felt confident enough...and now dominar.....nice video...keep it up...

  • @ashwinsubers
    @ashwinsubers 3 ปีที่แล้ว +10

    Watching this video the day before I take delivery of my bike. Been a dream from childhood and finally got to save enough to make my dream a reality. This video resonated with me soo well and made me feel proud about myself and also. Made me respect my parents decision when I had asked them to help me get one. The feeling of getting your own bike is definitely something else. Will definitely keep in mind on your tips on how to start riding a new bike. Your content is really good and great respect for you. 👍

  • @ullasambalapuzha1935
    @ullasambalapuzha1935 4 ปีที่แล้ว +62

    ഞാൻ ഓടിച്ചിട്ടുള്ള ഏറ്റവും നല്ല വണ്ടികളിൽ ഒന്നാണ് ktm duke........... എല്ലാ ദിവസവും ഒരുപാട് പേര് വണ്ടി ഇടിച്ചു മരിക്കുന്നുണ്ട് അതെല്ലാം duke ഓടിച്ചിട്ട്‌ അല്ലല്ലോ?
    മര്യാദക്ക് ഓടിക്കാതിരിക്കുക, റോഡ് മോശം ആയിരിക്കുക, എതിരെ വരുന്ന ഡ്രൈവർ ചെയ്യുന്ന തെറ്റ് ഇതെല്ലാം
    അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു
    അതിനെല്ലാം ഒരു പാർട്ടിക്കുലർ വാഹനത്തെ കുറ്റം പറയുന്നതിനെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ

  • @vbpillai2660
    @vbpillai2660 4 ปีที่แล้ว +228

    KTm ഒരു കുതിര ആണ്. കുതിരയെ ride ചെയ്യും മുൻപ് കുതിരയുമായി നമ്മൾ പരിചയം ആകണം.ആദ്യം ഒക്കെ കുതിരയുടെ മുകളിൽ കയറി കുതിരയെ അടുത്തു അറിയണം.എന്നിട്ടെ കടിഞ്ഞാൽ വലിച്ചു മുറുക്കി കുതിരയെ പറപ്പിക്കാവൂ. ഇതേ പോലെ ആണ് duke ഉം .ആദ്യം ബൈക്കിനെ അറിയണം.ബൈക്ക് നിങ്ങളുമായി പരിചയത്തിൽ ആകണം. അല്ലേൽ ബൈക്ക് നിങ്ങൾക്ക് പണി തരും.

    • @susanthms615
      @susanthms615 4 ปีที่แล้ว

      👌

    • @tonystark3935
      @tonystark3935 4 ปีที่แล้ว

      Well said👏

    • @nithinp4830
      @nithinp4830 4 ปีที่แล้ว

      Enik KTM eettavum ishtapettath athinte breaking Anu.

    • @varghese757
      @varghese757 4 ปีที่แล้ว

      👌

    • @Akshay-ln8lr
      @Akshay-ln8lr 4 ปีที่แล้ว +4

      പയ്യേ തിന്നാൽ പനയും തിന്നാം എന്ന് പറയുന്നത് പോലെ, അല്ലേ.. 🤝

  • @ambadykishore8944
    @ambadykishore8944 4 ปีที่แล้ว +13

    7:25 correct കാര്യം ആണ് മുത്തേ പറഞ്ഞത്.... കയ്യെ കാലിൽ പിടിച്ചാണ് ആദ്യമായിട് ടാർ ഇട്ട റോഡിൽ വണ്ടി ഓടിക്കുന്നത് അതും ബാക്കിൽ അച്ചേനെയും വെച്ച്....

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +21

    ഡിസ്ലൈക്ക് അടിച്ച 1.1 k യിൽ നിന്നും എത്ര എണ്ണം പടമാകുമോ പടച്ചോനേ.? ആർക്കറിയാം ?

  • @the_man_withr1760
    @the_man_withr1760 4 ปีที่แล้ว +136

    Police nte list il റൗഡി എന്നു പേര് ഉള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായര്ന്നു.KTM ishtam💓💓💓 ഓടിക്കാൻ അറിയാത്തവന്മാർ ഓടിച്ചാൽ ജനങ്ങളുടെ മനസ്സിൽ കലാനും 🤭

    • @arjuna8785
      @arjuna8785 4 ปีที่แล้ว +4

      Police nte listile roudy enna peru mattan vendiya strell bro ithrem paranjath.

  • @sajjadhydar4774
    @sajjadhydar4774 4 ปีที่แล้ว +8

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്ന്. ചില കാര്യങ്ങൾ ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ ദേഷ്യം തോന്നി. പക്ഷെ പറഞ്ഞ കാര്യങ്ങൾ ഒക്കെ 100% സത്യങ്ങളാണ്.
    Strell uyir❣

  • @sreenaths5563
    @sreenaths5563 4 ปีที่แล้ว +23

    11:06 ,സന്ദർഭത്തിനനുസരിച്ചു ഓട്ടോ കുത്തിക്കേറ്റാൻ ആളെ ഏർപ്പെടാക്കിയ ലെ സ്ട്രെൽ 😂😂

  • @pranav2716
    @pranav2716 3 ปีที่แล้ว +9

    Adipwoli bro, thankful for this message ❤️❤️

  • @amanjafar4248
    @amanjafar4248 4 ปีที่แล้ว +15

    12:37 Clean rev matching, just beautiful.🥰

  • @LightXGod46
    @LightXGod46 4 ปีที่แล้ว +18

    Cycle--Dio--pulsar 180--Now using Ns200❤️

  • @vipin1720
    @vipin1720 4 ปีที่แล้ว +118

    Ithuvare KTM odikathe njan...😁😁

    • @Maftorzz
      @Maftorzz 4 ปีที่แล้ว +6

      Bike odikan ariyathe njan 😁😁

    • @kannanunni4978
      @kannanunni4978 4 ปีที่แล้ว +1

      Mee tooooo

    • @ANanthak5
      @ANanthak5 4 ปีที่แล้ว +2

      Nalla kaaryam bro
      Odichaal ath vennam nnu thonnum 😁

    • @wildrover8990
      @wildrover8990 4 ปีที่แล้ว +3

      Scooter mathram odikkan ariyunna naan😁

    • @anilk995
      @anilk995 4 ปีที่แล้ว

      side wheel ulla scooter odikunna njan 😁😆😂🤣

  • @kasrodianvibes4931
    @kasrodianvibes4931 4 ปีที่แล้ว +24

    Loved this video 😄 and am 18 years old
    It feels awsome because u told same like my dad✌️and am proud of my dad 😇

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +60

    നമ്മുടെ റോഡുകളിൽ 100 cc തന്നെ ധരളം, 150 ആയാൽ കുറച്ചൂടെ നല്ലതു. എനിക്ക് 1000 cc bike കിട്ടിയാലും ഞാൻ 50km സ്പീഡിൽ പോവോള്.
    നിങ്ങൾ rashആയി ഓടിക്കുമ്പോൾ (to rash drivers) ഞങ്ങളെപോലെ മരിയതക്ക് വണ്ടി ഓടിക്കുന്നവരെ കൂടെ നിങ്ങൾ അപകടത്തിലാക്കും.
    Ride safe guys👍❤️

    • @fadhie3766
      @fadhie3766 4 ปีที่แล้ว +1

      Athokke vertha parayaana bro
      1000 cc kayyil kittiyal 50 km thaanakal odikkilla athurap

    • @yak0987654321
      @yak0987654321 4 ปีที่แล้ว

      100 cc il 50 kerunna pole Alla 1000 il 50 kerunnath......
      Nammal speed kerunnath ariyilla.

    • @legendarybeast7401
      @legendarybeast7401 4 ปีที่แล้ว +2

      @@yak0987654321 ride with muscle ennoru youtube channel ond, 1000cc r1 aanu pulli use cheyyunathu. pakka raw vandiyanu no traction. pulli block kil okey nice ayitta odikunathu. vandi namukk comfort aaya rethiyil use cheyunatha midukku, allathe 1000cc vandi 300 kettunathalla.

    • @yak0987654321
      @yak0987654321 4 ปีที่แล้ว

      Experience illatha aal cc koodiya vandi ride cheyyumbo swabhaavikam aayi speed kerunnath ariyilla..Oru pakshe speedometer kaanumbol maathram aayirikkum ariyunnath...kaaranam vandi stress aavilla....
      Nammal ippo Oru saada passion polulla vandi yil 80 poya vandiyude stress vech speed control cheyyum..athpole Alla matteth ....!! Saadha bike il 90 povathavan allel... 90 okke valiya speed ennu karuthunna oraal cc koodiya bike il 120 kmpl ethiyal koodi ariyilla... Athaanu...
      Oru new rider ntel r1 kittiyal ithaanu sthithi.....

    • @yak0987654321
      @yak0987654321 4 ปีที่แล้ว

      Pinne.... Vandi top end il kettanam.... Allel 300 il kerunnath aanu feel ennu njaan evideyum paranjittilla ( comment re check... Cheyyu )...
      Cc koodiya vandiyil saadharana bike odichu nadanna aal kk speed kerunnath manasillakan time pidikkum.. ennanu paranjath
      Saadha bike il 30 pona feel aayirikkum r1 polulla vandiyil 120

  • @muhammedafnas6244
    @muhammedafnas6244 4 ปีที่แล้ว +36

    18 വയസ്സ് കയിഞ്ഞു
    ബൈക്ക് പോയിട്ട് സൈക്കിൾ പോലും എടുക്കാൻ പൈസ ഇല്ല😂🤣

  • @akashmlal
    @akashmlal 4 ปีที่แล้ว +69

    Strell
    ആണുങ്ങളുടെ സുഹൃത്തും വഴികാട്ടിയും

    • @annaahhhh._
      @annaahhhh._ 4 ปีที่แล้ว

      Also for girls🙋‍

    • @Mr.ponjikkara0
      @Mr.ponjikkara0 4 หลายเดือนก่อน

      Ith evideyo....

  • @sooryadevpathiyeri8360
    @sooryadevpathiyeri8360 4 ปีที่แล้ว +4

    I really loved your presentation, and this is most probably the only mature content that I've seen among keralite ride vloggers with proper respect to the road regulations and safety gears. And I really loved that you have been using proper lane changing indications every time you changed lanes.

  • @sanoop3445
    @sanoop3445 4 ปีที่แล้ว +18

    I took a rented rtr 160 above 115km/hr on a strange highway in Karnataka without any riding gears..Luckily nothing bad happened.. Now I realise the risk involved.. thanks bro💜

  • @spider6660
    @spider6660 4 ปีที่แล้ว +55

    ഇപ്പോളും ഈ 19വയസുകാരന് hercules turbodrive, വേറെ ഏത് ബൈക്കിനുകിട്ടൂട ഈ mileage.

    • @R_O_X_X_Y
      @R_O_X_X_Y 4 ปีที่แล้ว

      Unlimited Mileage

    • @R_O_X_X_Y
      @R_O_X_X_Y 4 ปีที่แล้ว

      @ՏᎬᏞႮ ᎪᎽᎽΘΘᏴツ mwonuse athe 😁

    • @GamingGaRAgemalayalam
      @GamingGaRAgemalayalam 4 ปีที่แล้ว

      Eda mwonusae najnm ...
      Turbo drive 😂😂😂🔥🔥🔥🔥🔥 19 vayas

  • @akhilrajp3217
    @akhilrajp3217 4 ปีที่แล้ว +38

    Maturity level 🙏💜

  • @DeepuAmalan
    @DeepuAmalan 4 ปีที่แล้ว +4

    For the first time ever since I started watching your videos....I think your words making sense .... good feeling.....and nice experience....Thank you bro....and tonne of hearts for you!!!