Why I don't review TVS, Suzuki Bikes - Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2019
  • Why I don't review TVS, Suzuki Bikes - Malayalam Vlog
    6:33 Adhyamayi kittiyal vamban pani
    13:53 Heroyum aayi undaya oru anubhavam
    22:59 Super bike maathrame review cheyyuvo ennathinte utharam

ความคิดเห็น • 2.7K

  • @strellinmalayalam
    @strellinmalayalam  4 ปีที่แล้ว +1497

    Muzhuvanum kaanan samayam illavarkke ee time lines nokam :)
    6:33 Adhyamayi kittiyal vamban pani
    13:53 Heroyum aayi undaya oru anubhavam
    22:59 Super bike maathrame review cheyyuvo ennathinte utharam

    • @rajeev6409
      @rajeev6409 4 ปีที่แล้ว +21

      Time ishttam pole ind bro

    • @user-rq1ve7kv3k
      @user-rq1ve7kv3k 4 ปีที่แล้ว +2

      Hiiiiii.....!!!! Bro........!!!!!

    • @unnikrishnan.s4713
      @unnikrishnan.s4713 4 ปีที่แล้ว +20

      😘😘😘😘 ഇരിക്കട്ടെ എന്റെ വക അനക്ക് ഒരു കിസ്സ്

    • @vishnuvky3046
      @vishnuvky3046 4 ปีที่แล้ว +3

      Lob u mannn

    • @abhaysr3561
      @abhaysr3561 4 ปีที่แล้ว +8

      Strell video full um kanathe ore samadhanam indavila!!

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +1032

    *നമ്മളായിട്ട് ആ ചേച്ചിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ആ വീഡിയോ റിമൂവ് ചെയ്താൽ ആ ചേച്ചിക്ക് എന്തെങ്കിലും ജോലി തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടെങ്കിൽ ആ തീരുമാനം എടുത്തതിൽ താങ്കളോട് പൂർണമായും യോജിക്കുന്നു അറിയാതെ ആണെങ്കിൽ കൂടി ഇനി ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ STRELL ഇഷ്ടം* ❤

    • @sethuramachandran2620
      @sethuramachandran2620 4 ปีที่แล้ว

      Hi bro

    • @zayidjiyad310
      @zayidjiyad310 4 ปีที่แล้ว +9

      എങ്ക പാത്താലും നീ😂
      ഇത് എങ്ങനെ സാധിക്കുന്നു കുമ്പിടിയേ😇

    • @julievarghese6489
      @julievarghese6489 4 ปีที่แล้ว

      Onnu podey

    • @abdusamad1708
      @abdusamad1708 4 ปีที่แล้ว +4

      Kumbidiye ippo aa pazhe speed illalo

    • @anona1443
      @anona1443 4 ปีที่แล้ว +1

      Reveal the showroom name. They should not have fired chechi.

  • @abhisheksabu251
    @abhisheksabu251 4 ปีที่แล้ว +1665

    ഞാൻ എന്റെ rtr തരാം review ചെയ്യാൻ...എത്ര വേണേലും harsh ആയി ഓടിചോ..ഒരു സീനും ഇല്ല...പിന്നെ എന്നെ പരിചയപ്പെടാൻ മടിയാണെങ്കിൽ വണ്ടി റോഡിൽ വെച്ചിട്ട് ഞാൻ സൈഡിൽ ഒളിച്ചിരിക്കാം... strell വന്നു വണ്ടി എടുത്തു ഓടിച്ചിട്ട് തിരിച്ചു അവിടെ തന്നെ വെച്ചിട്ട് പൊക്കോ..ഐഡിയ എപ്പടി. Nb : strell thirich varunna vare 650 enik tharuo 😪🤣😁

    • @vivekmenon7671
      @vivekmenon7671 4 ปีที่แล้ว +75

      കള്ള ഹുടുഗാ

    • @explorer4967
      @explorer4967 4 ปีที่แล้ว +4

      😅😅

    • @ajig7160
      @ajig7160 4 ปีที่แล้ว +1

      Powliiiii

    • @ahsalbeeran
      @ahsalbeeran 4 ปีที่แล้ว +10

      enthaaa poothy😂😂

    • @dr_tk
      @dr_tk 4 ปีที่แล้ว +1

      😂😂😂😂

  • @a9tanlem163
    @a9tanlem163 4 ปีที่แล้ว +616

    25 മിനിറ്റ് strell നെ കണ്ടു വർത്തനം പറഞ്ഞ പോലുണ്ട് 💗

  • @Abhiman2753
    @Abhiman2753 4 ปีที่แล้ว +234

    ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ അറ്റം വരെ കണ്ടിട്ടുണ്ട് 😄👍
    STRELL&ARUNSMOKIE 😘 ഉയിർ

  • @sabeersalim7271
    @sabeersalim7271 4 ปีที่แล้ว +339

    #strell ❤️❤️❤️
    ഈ വീഡിയോ ഫുൾ കാണുന്ന രീതിയിൽ ബോറടിക്കാതെ സംസാരിച്ചിട്ട്
    വീഡിയോ ഫുൾ കണ്ട ശേഷം അവസാനം പറഞ്ഞതോ ഞാൻ motivational speecher അല്ല reviewer മാത്രമാണെന്ന്
    സത്യത്തിൽ നിങ്ങൾ ഇത്‌ 2 കൂടി ചേർന്ന ഒരു അപൂർവ്വ ജന്മമാ

    • @martinyesudas8481
      @martinyesudas8481 4 ปีที่แล้ว +7

      sharikkummm

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +18

      😂

    • @sabeersalim7271
      @sabeersalim7271 4 ปีที่แล้ว +6

      @@strellinmalayalam tnx machan
      Aadhyamayitta replay kittunnath
      🖤🖤🖤❤️❤️❤️❤️❤️

  • @vysakh9686
    @vysakh9686 4 ปีที่แล้ว +413

    V4 poratte🔥

    • @karthikdas6277
      @karthikdas6277 4 ปีที่แล้ว +2

      മോനെ നീ ഇങ്ങട് വന്ന 😁

    • @aravindsoman8900
      @aravindsoman8900 4 ปีที่แล้ว +1

      Athee porette

    • @bountyhunter6722
      @bountyhunter6722 4 ปีที่แล้ว +1

      @Akash SR atheda mowne nee instagramil kandille

    • @wanderingmallu
      @wanderingmallu 4 ปีที่แล้ว +5

      V4 idu bro strell istham 🤪

    • @gokulr5347
      @gokulr5347 4 ปีที่แล้ว +1

      ♥🏁

  • @sreenath9912
    @sreenath9912 4 ปีที่แล้ว +80

    മുഴുവനും കണ്ടു ബ്രോ . പിന്നെ ഒരു കാര്യം ഞാൻ അടക്കമുള്ള എല്ലാവരും strell ന്റെ വീഡിയോ കാണുന്നത് ക്യാപ്ഷൻ കണ്ടിട്ടല്ല .ബ്രോ എന്തിട്ടാലും കണ്ടിരിക്കും അത്രയും ഇഷ്ടമാണ് 💕💕💕💕💕💕 എല്ലാ സപ്പോർട്ടും ഉണ്ടാവും.👍👍👍👍💪💪.

  • @rijobaby9379
    @rijobaby9379 4 ปีที่แล้ว +17

    ടൈറ്റിൽ കണ്ടല്ല ബ്രോ ഞാൻ ഇത് ഫുൾ watch ചെയ്തത്.... നിങ്ങളുടെ അവതരണ ശൈലി ഇഷ്ടം ഉള്ളത് കൊണ്ടാണ്.... strell ഇഷ്ടം 😍💓💓

  • @rishabrdk865
    @rishabrdk865 4 ปีที่แล้ว +341

    *The word "മോനൂസേ..." is trending #1*
    😂♥️

  • @jishnupremji4140
    @jishnupremji4140 4 ปีที่แล้ว +362

    Title കണ്ടിട്ടൊന്നും വന്നതല്ല...
    Strell എന്ന് കണ്ടിട്ട് വന്നതാ..

  • @user-qf3in4vw9g
    @user-qf3in4vw9g 4 ปีที่แล้ว +9

    ആദ്യം പറഞ്ഞപോലെ ടൈറ്റിൽ കണ്ടിട്ടല്ല വീഡിയോ കാണാൻ വന്നത്..... strell in malayalam എന്ന ഒറ്റ പേര് കണ്ടിട്ടാ.... strell eshtam.... strell nte voice അതിനേക്കാൾ ഇഷ്ടം 💓💓💓💓💓💓💓💓💓💓

  • @abducruzz5694
    @abducruzz5694 4 ปีที่แล้ว +12

    U re not only a review er
    U inspired many 😍

  • @abdu3303
    @abdu3303 4 ปีที่แล้ว +133

    last vare kandavar mthrm like adi🥰🥰 strell uyir😘😘😘

  • @vishnunandu3646
    @vishnunandu3646 4 ปีที่แล้ว +51

    Strell ഇന് സപ്പോർട്ട് ചായുന്ന അവർ ലൈക്‌ അടി

  • @osccarseraphy7147
    @osccarseraphy7147 4 ปีที่แล้ว +27

    2:30 cool man most funny part of the video🥳😝

  • @onenessfanceoneness1031
    @onenessfanceoneness1031 4 ปีที่แล้ว +1882

    ഈ വീഡിയോ അവസാനം വരെ കണ്ടവർ Like അടിക്ക് Strell ഇസ്തം 😍😍

  • @semanth9682
    @semanth9682 4 ปีที่แล้ว +349

    അഞ്ചു കൊല്ലം ഒരു പെണ്ണിനെ സ്നേഹിച്ചാൽ കിട്ടുമോ ഇല്ലയോ ഉറപ്പ് എന്തായാലും ഉണ്ടാകും .5കൊല്ലത്തെ പ്രണയം ചിലപ്പോൾ തേപ്പിലും അവസാനിക്കും .ബട്ട് 5കൊല്ലം നമ്മൾ ഒരു ഹാർലി ഡേവിഡ്സൺ സ്വപ്നം കണ്ട് hardwork ചെയ്യതാൽ 6 ആം കൊല്ലം ആ ബൈക് നമ്മുടെ കൈയിൽ ഉണ്ടാകും thats ലൈഫ് ഹാർഡ് വർക്ക് is വെരി importent

    • @popzzzzz3584
      @popzzzzz3584 4 ปีที่แล้ว +1

      Inspired

    • @mohamedmukthar8862
      @mohamedmukthar8862 4 ปีที่แล้ว +5

      Ennitt aa vandi ഒന്ന് ഇടിക്കണം...
      Wow

    • @mollythomasthomas2156
      @mollythomasthomas2156 4 ปีที่แล้ว +5

      @@mohamedmukthar8862 ഇങ്ങേരു പുലിയല്ല പുപ്പുലിയാണ് കെട്ടോ.

    • @mubashirmubz6279
      @mubashirmubz6279 4 ปีที่แล้ว +2

      nte dreamaan oru harly davidson..orikkal njn adh nedum

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 4 ปีที่แล้ว +2

      @@mohamedmukthar8862 wow awesome 😂

  • @vishnurajendran8044
    @vishnurajendran8044 4 ปีที่แล้ว +11

    Thanks for 3 good things♥️
    Hardwork, patience, value for time

  • @aravindup2974
    @aravindup2974 4 ปีที่แล้ว +14

    Honest review + Motivation + Love = STRELL❤️❤️❤️❤️

  • @pavisankarbcomtaxreq919
    @pavisankarbcomtaxreq919 4 ปีที่แล้ว +85

    ഫുള്ളും കണ്ടു ഇഷ്ട്ടായി 😍😘 Hero വണ്ടി തന്നില്ലേൽ നുമ്മക് ആനമയിൽ ഒട്ടകം പോലെ ആണ്...
    Self trolling ഒരു രെക്ഷ ഇല്ല.meme 😍❤
    Waiting for nxt upload 🤩😉😉

  • @stoicgaming1690
    @stoicgaming1690 4 ปีที่แล้ว +214

    ലെ സ്‌ട്രെൽ *ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല എന്നെയും ബുദ്ധിമുട്ടിക്കരുത് ബുദ്ധിമുട്ടിച്ചൽ ബുദ്ധിമുട്ടവെ

  • @sanjuaj140
    @sanjuaj140 4 ปีที่แล้ว +8

    Ethra length indelum . Video ath namma motham kand erikum.. ath oru sheelayi poi.😍🤩

  • @RashidRashid-wv7xw
    @RashidRashid-wv7xw 4 ปีที่แล้ว +7

    2:45 ഓ ഞാൻ ഇപ്പോഴാണ് ഓർത്തത് ♥♥♥♥ pwoli strell istham

  • @ARJUNaroor
    @ARJUNaroor 4 ปีที่แล้ว +39

    ഇന്ന് തന്നെ വലിയൊരു വണ്ടി മേടിക്കാൻ ഉള്ള പ്രയാണം തുടങ്ങി കഴിഞ്ഞു..💕

  • @Breath_for_life
    @Breath_for_life 4 ปีที่แล้ว +50

    നിങ്ങൾക്ക് തെറ്റി ബ്രോ...
    0:50
    .
    .
    .
    *Strell*
    ആ പേരു കണ്ടിട്ടാ വന്നത്..
    വിശ്വാസം അതല്ലേ എല്ലാം😄😘

  • @sabarinathan-cl8yn
    @sabarinathan-cl8yn 4 ปีที่แล้ว +3

    Thank you ...bro...nice advice session❤️

  • @muhammedaslamt1787
    @muhammedaslamt1787 3 ปีที่แล้ว +5

    600k❤️ FamiLy, strell broi

  • @HARI-en9dq
    @HARI-en9dq 4 ปีที่แล้ว +154

    The coefficient's of linear expansions is the position of Haemoglobin in the atmosphere. But Why? Full Many gem of purests serene lay underneath the unfathomed ocean's unblossomeds ! But why? But why?"

    • @ns9743
      @ns9743 4 ปีที่แล้ว +5

      But why

    • @vishnuprasad9622
      @vishnuprasad9622 4 ปีที่แล้ว +4

      But why

    • @namechangesallowedeveryd-oy9ww
      @namechangesallowedeveryd-oy9ww 4 ปีที่แล้ว +4

      But why

    • @aboobackerrameez1306
      @aboobackerrameez1306 4 ปีที่แล้ว +19

      Edaaa.. edaaa.. you will not see any minute of the day... Get out of my strell house and family.
      ഇറങ്ങി പോടെയ്‌ 😁😁😁😁

    • @HARI-en9dq
      @HARI-en9dq 4 ปีที่แล้ว +4

      @@aboobackerrameez1306 but why

  • @motorzoomcars
    @motorzoomcars 4 ปีที่แล้ว +25

    വീഡിയോ കണ്ടു തുടങ്ങിയാൽ അവസാനം വരെ കണ്ടു പോകും അതാണ് സ്‌ട്രെൽ Magic 🙂💜😍

  • @noblejohnsonchoorakadan6197
    @noblejohnsonchoorakadan6197 4 ปีที่แล้ว +5

    What a marvelous attitude you are having buddy....:) keep going... all the very best...:-)

  • @SufiyanShaiz
    @SufiyanShaiz 4 ปีที่แล้ว +5

    Big Suport & Love From Aprico Media 🔥😍

  • @jamshidc1178
    @jamshidc1178 4 ปีที่แล้ว +105

    ഇത്രയധികം പ്രശ്നങൾ ഇതിനിടയിൽ സ്ട്രെൽ നേരിടുന്നു എന്നറിഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി

    • @creeder99
      @creeder99 4 ปีที่แล้ว +1

      True bro

  • @vishnudas9582
    @vishnudas9582 4 ปีที่แล้ว +71

    Strelle അങ്ങനെ പറയരുത് 😣, title കണ്ടിട്ട് അല്ല ഈ വീഡിയോ കാണാന്‍ വന്നത്.... Strell in Malayalam channel inte ഒരു notification 🔔 വന്നാൽ അപ്പൊ ഏത് വല്യ പണി ആയാലും ever ഈ വീഡിയോ കണ്ടിട്ടേ പിന്നെ വേറെ എന്തും ചെയ്യൂ... അത്രയ്ക്ക് ഇഷ്ട്ടം ആണ്‌ 💓 🥰 💓

    • @martinyesudas8481
      @martinyesudas8481 4 ปีที่แล้ว +1

      Njan ee video kandathu Office il work cheythokondirunnappolaanu... Laptop il 2 screen minimize cheyth orepole irunnu kandu... CCTV & Manager illathathu baagyam

    • @HumbledSlave
      @HumbledSlave 4 ปีที่แล้ว +1

      Strell inulla adutha pani ivanmar tharum enna thonnane. Poyi paniyedukedaaa pillare 🤪

    • @martinyesudas8481
      @martinyesudas8481 4 ปีที่แล้ว +1

      @@HumbledSlave No way maan..... Strell enna aa vyakthiyod oru prathyeka ishttamaanu...

    • @ALI-cn1mp
      @ALI-cn1mp 4 ปีที่แล้ว +1

      Strellettaaaaa .....🥰

    • @aneesmuhd_
      @aneesmuhd_ 4 ปีที่แล้ว +1

      Sathyam aanu machane...❤
      That notification..💕

  • @jomonjohnson6258
    @jomonjohnson6258 4 ปีที่แล้ว +2

    Thank you for inspiring all of us again and again brother

  • @akshayhari8891
    @akshayhari8891 4 ปีที่แล้ว +6

    നിങ്ങ പോളിയാണ് ഭായ്....❣️
    #Strell uyir

  • @richierichi5783
    @richierichi5783 4 ปีที่แล้ว +76

    "നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു ആന പട്ട..." 😂😂

  • @akhilmb6081
    @akhilmb6081 4 ปีที่แล้ว +14

    ചേട്ടന്റെ fz review കണ്ട ഒറ്റ കാരണത്താൽ ആണ്..എനിക്ക് ആ bike എടുത്ത് തന്നത്...thanku strell broo...😘😘😘

  • @abhiramkariyadath2384
    @abhiramkariyadath2384 4 ปีที่แล้ว +4

    You rock man🤙mad respect 🤙

  • @rahulnucleus3560
    @rahulnucleus3560 4 ปีที่แล้ว +8

    I've been following you since almost two years.. When you started your english version... Because you were having my favorite bike of all time.. The "cbr".. And honestly there's only one more moto vlog I follow " Royal Jordanian " I think you two have something in common... Thanks for the video.. And of course this is the first time I commented on your vlog I think ❤✌

  • @arshamuhd9009
    @arshamuhd9009 4 ปีที่แล้ว +166

    Le strell : vedio റൊമ്പ lengthyaa പോയിട്ടിയാ...
    Le നമ്മൾ: നി എവളോ ദൂരം പൊന്നാലും അംഗ വരെ നാങ്കളും വരുവേൻ💜
    #Strel ഇഷ്ടം🙌😍

  • @abhikokkal
    @abhikokkal 4 ปีที่แล้ว +40

    Moral of todays video is -Self Respect is the best respect..
    Strell Uyir❤️❤️

  • @aneeshka1456
    @aneeshka1456 4 ปีที่แล้ว +5

    Good strell , keep it up 👍

  • @mralthaf4911
    @mralthaf4911 4 ปีที่แล้ว +5

    Broh full support 😍😍😍😍😍😍

  • @thomachayan1003
    @thomachayan1003 4 ปีที่แล้ว +303

    ഒന്ന് പോടോ Strelle ഇതിൽ പകുതി പേരും നിങ്ങടെ video കാണുന്നത് title കണ്ടിട്ടില്ല
    താഴെ ഉള്ള അ പേര് കണ്ടിട്ടാണ്
    ♥️Strell😍

  • @aravindvalsarajan3284
    @aravindvalsarajan3284 4 ปีที่แล้ว +50

    Streelile trollene നമ്മൾ മനസ്സിലാക്കാതെ പോകരുത്😢🥰

  • @sulbiraj
    @sulbiraj 4 ปีที่แล้ว +11

    I faced the same experience when I went to test ride xpulse Jalahalli..

  • @muhdrameex811
    @muhdrameex811 4 ปีที่แล้ว +4

    Happiness 💞....veronnum parayan illa ninghade video ne kurich

  • @raalart
    @raalart 4 ปีที่แล้ว +30

    I feel motivated after watching this video and waiting for that v4 video :) thanks Strell etta

  • @midhunkg6189
    @midhunkg6189 4 ปีที่แล้ว +15

    Because of your honest review i am a ns 200 owner

    • @Natural4015
      @Natural4015 4 ปีที่แล้ว +2

      Same njanum ns 200 aanu yadutha 🤗

    • @user-ff3ig7ly4u
      @user-ff3ig7ly4u 4 ปีที่แล้ว +1

      Njaanum...

  • @shuhaibmk2979
    @shuhaibmk2979 4 ปีที่แล้ว +9

    PanigaleV4 review waiting machaane 😍🔥

  • @vishnuvenugopal4093
    @vishnuvenugopal4093 4 ปีที่แล้ว

    Thanks Strell..💕 for this video. 😊
    A bit late to watch. Skip cheyamen karuthi kandu thudangiyatha..but oru second polum miss akan thoniyilla

  • @akgodop
    @akgodop 4 ปีที่แล้ว +12

    മുഴുവൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയുവാണ്...
    പറ്റുവെങ്കിൽ New Ninja 300absന്റെ റിവ്യൂ ഒന്ന് ചെയ്യാമോ.... പറ്റുവെങ്കിൽ... പറ്റുവെങ്കിൽ മാത്രം.... ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതാണ്...♥♥

  • @hadiroshan5852
    @hadiroshan5852 4 ปีที่แล้ว +91

    ബൈക്കു പോലും ഇല്ലാത്ത ലെ ഞാൻ😄😊

  • @suddenleegaming
    @suddenleegaming 4 ปีที่แล้ว +1

    Hahaha final message polichu Strell ennum muthe aanu... !! Travelling on a bus and listening to you is Soo relaxing

  • @sebinxavier5387
    @sebinxavier5387 4 ปีที่แล้ว +20

    23:26
    മലയാളി........ മലയാളി പൊളിയല്ലേ😉😉
    Strell machan 🥰🥰🥰

  • @Rashidrashid-nw5xl
    @Rashidrashid-nw5xl 4 ปีที่แล้ว +137

    Strell Fan's like😘💜💚💚💜

  • @BlueTroGaming
    @BlueTroGaming 4 ปีที่แล้ว

    വേറെ ലെവൽ ബ്രോ full കണ്ട് ലൈകും ഇട്ടു youtube തുറന്നപ്പോൾ തന്നെ മച്ചാന്റെ വീഡിയോ പിന്നൊന്നും നോകീല ഇഷ്ടപ്പെട്ടു

  • @arjunsiva7690
    @arjunsiva7690 4 ปีที่แล้ว +1

    Video 2nd tym watched.... Strell addicted ❤️❤️

  • @_slideshots_
    @_slideshots_ 4 ปีที่แล้ว +40

    20:01 enganathe oru chettatharam nice aayitte editti😂😂

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +5

      😁😁

    • @amjithkhan4110
      @amjithkhan4110 4 ปีที่แล้ว +1

      @@strellinmalayalam bs6 cbr വരുവാണെങ്കിൽ review ചെയ്യണേ...

    • @allenbency6603
      @allenbency6603 4 ปีที่แล้ว

      Da kadayaadi anooshee

  • @MrJobaadshah
    @MrJobaadshah 4 ปีที่แล้ว +10

    Dont let negatives hold you back...
    keep going strong!
    Anyways, Thank you for this video. It let people like me understand your hardships to make a review video. god bless!

  • @safvantk6389
    @safvantk6389 3 ปีที่แล้ว +3

    You are very humble brother.. Love it..

  • @ajayasokan2833
    @ajayasokan2833 4 ปีที่แล้ว +2

    ente youtube motham nigale niranje nikkanu... strell uyir❤️❤️

  • @appuprasanth8927
    @appuprasanth8927 4 ปีที่แล้ว +20

    Time unlimited 😁Iam with you No skip 😍😘💝💜✌👏

  • @Reelitpraveen
    @Reelitpraveen 4 ปีที่แล้ว +104

    ഞാനും പരിചയ പെടാനും മിണ്ടാനും 😝കൊറച്ചു മടിയ 😆😆പരിചയ പെട്ടാൽ പിന്നെ അവരെ പിറു പിറു പറഞ്ഞു വേർപിക്കും

    • @jonsnow098
      @jonsnow098 4 ปีที่แล้ว +1

      Njanum😁✌️

    • @jonsnow098
      @jonsnow098 4 ปีที่แล้ว +1

      Mattullavar enikk jaada aanenn parayum... But compini aayi kazhinjal... 🔥 🔥

    • @user-lk3ku4vn1h
      @user-lk3ku4vn1h 3 ปีที่แล้ว

      Haahaa

  • @kltenten
    @kltenten 4 ปีที่แล้ว +5

    Strell... love u😍😍🥰🥰 u r a pure vloger

  • @pranav.ppranav.p2125
    @pranav.ppranav.p2125 4 ปีที่แล้ว +6

    Dfrnt feelings... 😍😍
    strell 😍😘
    Arun smoki..... Istham😍😍

  • @513076
    @513076 4 ปีที่แล้ว +6

    സ്ട്രലിന്റെ അവസ്ഥ കണ്ടിട്ട് പാവം തോനുന്നും ഉണ്ട്.. എന്നാ വിവരണം കേട്ടാൽ ചിരിയും വരിണ്ട് 😂😂
    You are a gentleman ❤️❤️

  • @rizwan1608
    @rizwan1608 4 ปีที่แล้ว +4

    Youre some of the most honest people that ive seen man.i see your videos for your honesty and your down to earth atittude😁😁😁

  • @nikhilps1478
    @nikhilps1478 4 ปีที่แล้ว +1

    We supporting you brw 💕💕
    Luv u brw 💕

  • @geevarghese5065
    @geevarghese5065 4 ปีที่แล้ว +6

    Nice bro last crusing speed❤️❤️

  • @amodappuzz9610
    @amodappuzz9610 4 ปีที่แล้ว +3

    We are with you strell with 100% full supports and love 😘

  • @bonnyphilipbenny7404
    @bonnyphilipbenny7404 4 ปีที่แล้ว +95

    2:33 vanno mwonuse😂😂😂

    • @anandm7758
      @anandm7758 4 ปีที่แล้ว +6

      Ffc ann mwonuse keli benda😌

    • @avatar2580
      @avatar2580 4 ปีที่แล้ว +2

      Pwli slangg

    • @The_G.O.A.T__
      @The_G.O.A.T__ 4 ปีที่แล้ว +3

      Keli benda mwonoose aniyenkutten mess aanne

    • @aswaunni1137
      @aswaunni1137 4 ปีที่แล้ว +1

      Don't play mwonuzeii 😅

  • @powerfoxx213
    @powerfoxx213 4 ปีที่แล้ว +12

    Chetta yemaha 2019 R3 review cheyyumo 🙏🙏

  • @albinjo23
    @albinjo23 4 ปีที่แล้ว +11

    Aa homeliness ... That's what makes you unique.

  • @alwinlissykunjumon77
    @alwinlissykunjumon77 4 ปีที่แล้ว +8

    Bike review allanjittupolum oru maduppum illathe full kandu. Strell ishtam❤

  • @maharoof_puthur
    @maharoof_puthur 4 ปีที่แล้ว +151

    *panigal V4 ന്റെ വീഡിയോക്കായിട്ട്* കാത്ത് നിക്കാൻ തൊടങ്ങീട്ട് കുറച്ചീസം ആയി*.

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +19

      Cheethaperu keerendi varum ramanaa 😂😂

    • @maharoof_puthur
      @maharoof_puthur 4 ปีที่แล้ว +7

      *ആശാന്റെ ഭാവി നിലനിർത്തേണ്ടത് ഞങ്ങളുടെകൂടി ആവിശ്യവും കടമയും കൂടിയാണ്. അതുകൊണ്ട് കാത്തിരിക്കുന്നു.....*

    • @supporterdhamu9582
      @supporterdhamu9582 4 ปีที่แล้ว +1

      @@strellinmalayalam bro please upload faster as much you can .ithokke kaanumbo thanne oru samthripthi aan athukondaanu. V4 pettann aakkumo?

    • @Marcfabio
      @Marcfabio 4 ปีที่แล้ว +1

      My Dream bike... plz review panigale v4 s

  • @advaithnair6400
    @advaithnair6400 4 ปีที่แล้ว +2

    Wow..... A true and genuine video... Keep it up 'STRELL' ...#STRELL_FAN

  • @srvkm2885
    @srvkm2885 4 ปีที่แล้ว

    U are a special one brother👍
    kettu irikkan thenne oru sugam.
    keep going💚

  • @aadhilmirza5776
    @aadhilmirza5776 4 ปีที่แล้ว +36

    2019 Ninja 300 oru review cheyumo

  • @nirmal1789
    @nirmal1789 4 ปีที่แล้ว +44

    ഒരു സെക്കന്റ് പോലും വെറുതെ ആയില്ല...
    പിന്നെ അവസാനത്തെ ത്രോട്ടിൽ അത്‌ കലക്കി 😊

    • @aneesmuhd_
      @aneesmuhd_ 4 ปีที่แล้ว

      Aa throttle ellathilum ullathanu bro💕

  • @akhilchandran1015
    @akhilchandran1015 3 ปีที่แล้ว +1

    Last ulla aa racing... Athaaanu powli.. 😍

  • @ask-anandhu9915
    @ask-anandhu9915 4 ปีที่แล้ว

    ഞാൻ ഫുൾ കണ്ടു, വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 😄😍💪💪💪

  • @muhammedrayif6087
    @muhammedrayif6087 4 ปีที่แล้ว +14

    V4 varnundo so excited 😍

  • @naveenbyju7327
    @naveenbyju7327 4 ปีที่แล้ว +8

    വീഡിയോ തീരുമ്പോ സ്പീഡ് കൂട്ടുന്ന ആ സ്റ്റൈൽ എനിക്ക് പയങ്കര ഇഷ്ടാ

  • @ajithtv3406
    @ajithtv3406 4 ปีที่แล้ว +1

    Video theerumbol speed koottunnath vere level ann bro💓🔥🔥strell -uyirr💓

  • @nizam7320
    @nizam7320 3 ปีที่แล้ว +7

    last part... uff inspired to buy my dream bike....

  • @devikadevu6342
    @devikadevu6342 4 ปีที่แล้ว +35

    Review one scooter instead of a Bike....Everytime you are in Bike..
    NTORQ Race Edition...!😜
    It's a different scooter

  • @abdulrafeeq514
    @abdulrafeeq514 4 ปีที่แล้ว +8

    Bike vangalalla jeevithathile ultimate lakshyam....well said,😘😘

  • @Praveen271
    @Praveen271 4 ปีที่แล้ว +2

    Hey man, I am watching your video for the first time, and i watched it full. Damn!!

  • @mohammedsahadsh273
    @mohammedsahadsh273 4 ปีที่แล้ว +2

    The last 2 second is awesome to hear the sound
    Which version of go pro are you using? ??

  • @balusreekandan1278
    @balusreekandan1278 4 ปีที่แล้ว +30

    ''സ്നേഹം മാത്രേ ഉള്ളൂ മുത്തേ🤩
    പിന്നെ പെരുത്തിഷ്ടം😍!....
    #strell istam ❤

  • @rinuvarghese8448
    @rinuvarghese8448 4 ปีที่แล้ว +3

    Love u man keep motivating others 😘♥️♥️

  • @unni2160
    @unni2160 4 ปีที่แล้ว

    Hi Buddy,
    Very much happy with this video.....
    Im a die hard fan of arun smoki and i was a hater until i saw this video.every feeling has been changed to a respect.you taught how a man to react and how to behave in roads. And at the last the inspirational talk was very good.
    Im a nonstop viewer of arunsmoki and that's never gonna change it will remain same.Actually the reason behind viewing your videos was just for finding out your mistakes.and after watching this video i subscribed to your channel with notification access.
    Respect you man
    Be safe ride safe

  • @weirdideas0079
    @weirdideas0079 4 ปีที่แล้ว +111

    *ട്രോള്ളന്‍ പോലും ആരെയും സമ്മതിക്കാത്ത അല്‍ സൈക്കോ strell*
    troll കണ്ട് വീഡിയോ കണവന്നവര്‍ ഉണ്ടോ ???

  • @jayasuryachandana9531
    @jayasuryachandana9531 4 ปีที่แล้ว +65

    Second like...strll chetttaN uyer

  • @sjhari5800
    @sjhari5800 4 ปีที่แล้ว +1

    ee vdeo kaanumbol ariyam,strell enna mansuhyanta manasila nanmayum,adheham vandiye enthumathram snehikunennum🥰❤️

  • @midhun.srajaram2870
    @midhun.srajaram2870 4 ปีที่แล้ว +1

    തുടക്കം മുതൽ ഒടുക്കം വരെ കാണും.......എന്തെങ്കിലും കാര്യം ഇല്ലാത്ത video അയാലും ഉള്ള video ആയാലും Strell uyir💓

  • @unnikrishnan3671
    @unnikrishnan3671 4 ปีที่แล้ว +35

    2019 R3 kittyal review idane

  • @mjgeorge918
    @mjgeorge918 4 ปีที่แล้ว +14

    Endho....ishttamanu strelline😍