Response to MVD's clarifications - CBR 650R Motovlog
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- Response to MVD's clarifications - CBR 650R Motovlog
Sound Level Meter - Car Noise Monitoring : • Sound Level Meter - Ca...
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email to contact.strell@gmail.com
My camera: www.amazon.in/...
Eethellam nalla modification aanenum, modificatione kurichulla ente abhiprayavum thazhathe videoyil already unde.
th-cam.com/video/aZ6Gn1yESok/w-d-xo.html
❤️❤️❤️
Bro bullet wind sheild and fog lamb vechal mvd pidikkumo
😘
Flip kart ad kaaranam onn vaiki...😁
😍😍
കേരളത്തിലെ യുവാക്കളുടെ ശബ്ദം"
Strell"
The video everyone needed !! 🔥
💥💥💥💥💥💥❤️
ഗുരുവേ 🥰✌️
Puthiya vdeo onnu ille settaii😎🔥🔥🔥
Bank job okke engane pokunnu
Strell fan aanalle?
Watching the premiere..
🤩
😍
🙋🙋
❤️😂
Premiere enn paranjaal entha bro. 🌿
Well said 👍
Hii
This why I respect STRELL, not biased to anyone or anything.
🔥🔥🔥
Same Reason 🔥
Me too
Me tooo
Yaa really
CBR റോട്ടിൽ കണ്ടാൽ Strell എന്ന പേര് മനസ്സിലേക്ക് വരുന്നുണ്ടെങ്കിൽ നിങ്ങൾ വേറെ ലെവലായിരിക്കും
Strell ❤️
1st comment
Ne ellathillum kayari valippadikkatha..
@@augustinealosious7971 എങ്കി നിനക്ക് പറ്റുന്ന പോലൊരു കോമഡി അടിച്ചെ മോനൂസെ കാണട്ടെ
@@snp-zya broyude dataplan ethrenn parayoo.. akamsha konda
.
ഞങ്ങളുടെ ശബ്ദം.. ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. അത് തന്നെയാണ് നമ്മളെ മുത്ത് പറയുന്നത്
വെടിമരുന്ന് നിറച്ചവനും തിരികൊളുത്തിയവനും ഒന്നും അല്ലേ കേസ് ഒച്ച കെട്ടവനാണോ,?
എന്ന പാപ്പന്റെ വാക്കുകൾ ഞാൻ ഓർത്ത് പോകുകയാണ് സുഹൃത്തുക്കളേ...,😌
🤣🤣
17.01 നേരം ഉള്ള ഒരു Video യിൽ ഒരു 10 sec പോലും skip ചെയ്യാതെ പിടിച്ചിരുത്താൻ പറ്റുന്നത് ഒരു വലിയ കാര്യം ആണ് അവിടെ ആണ് STRELL BRO യുടെ വിജയം. Keep going 👍❤️
Mee
💯sathyam
Sathiyam
KSRTC bus I'll നാഗകന്യക യുടെ ആനമുട്ടൻ banner വെക്കുന്നത് കൊണ്ട് യാത്രക്കാരുടെ sredha തിരിയത്തെ ഇല്ല.....
MASS
💯💯💯💯
Athea😄
Oru timeil baahubali..,kabali..😂
Ente mooneee 🤣😂😋😋
Ksrtc യിലെ ad കണ്ട് എന്റെ ശ്രദ്ധ പോയി...ഞാൻ കേസ് കൊടുക്കും
Power
Njanum
😂
Pwr
Angottu koduk kumaretta ...
അതെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങളുടെ STRELL ബ്രോ വന്നേക്കുന്നു , MVD സർ ഇതിനൊക്കെ ഉത്തരം തരൂ ....
ഇതും ഒരു വെല്ലുവിളി അല്ലാട്ടോ .....😁😁
പണ്ട് സ്കൂളിൽ പഠിക്കുമ്പോ മാതൃഭൂമി സ്പോട്സ് മാസികക്കേ ഇങ്ങനെ കാത്തിരുന്നിട്ടൊള്ളൂ..
ഇപ്പോ strell മച്ചാനെയും....🤩🤩🤩🤩🤩🤩🥰😘
Ahh mathi mathi
രതിനിർവേദം സിനിമ ഇറങ്ങിയ സമയത്തു ശ്വേത ചേച്ചിടെ ചമ്മന്തി അരക്കുന്ന പടം ksrtc ടെ സൈഡിൽ കണ്ടു അന്ന് എന്റെ ശ്രദ്ധ പോയിരുന്നു 🔥🔥
അങ്ങനെ വരാൻ വഴി ഇല്ലല്ലോ. പ്രൊഡ്യൂസർ ksrtc ക്ക് കാശു കൊടുത്തു വെച്ചതല്ലേ..
ഭാഗ്യം ശ്രദ്ധമാത്രമല്ലേ പോയുള്ളു 😁
@@kirans2114 doubleeee
കേസ് കൊടുക്കണം പിള്ളേച്ചാ.. ☝️🤙
😝😝😝😝
ഞാൻ എന്റെ വണ്ടിയിൽ നാഗ കന്യക സ്റ്റിക്കർ ഒട്ടിക്കാൻ പോവാ 😂, ksrtc ക്ക് ആവാം പിന്നെ ആണോ നമ്മക് 😂
😂
Police van....kstrc....even MVD they making over modifications...even 🚑.....,🤔🤔🤔🤔🤔🤔
Polichu
V star😂
🤣
ഇത് ഞങ്ങളുടെ ശബ്ദമാണ് .... 🔥❤
Strell ഞങ്ങളുടെ മുത്താണ്... 💪🏻👏👍👌❤🔥
"You are not dealing with criminals
You are dealing with the Artist "
It was a great word brother...
Love u lot💕
Cinema punch dialogue pole und👌👌👌
പോലീസ് വണ്ടിയും mvd വണ്ടിയും കണ്ടിട്ടാണ്..ആളുകളുടെ ശ്രദ്ധ തെറ്റുന്നതു..അല്ലാതെ സ്റ്റിക്കർ കണ്ടിട്ടല്ല..😂
😂
😂
Athu correct .😂😂
😹😹
@@X_bee_kid ആന്ന്.. ഹെൽമറ്റ് ഇല്ലാതെ അവരെ കണ്ടാൽ ഉളള പെടച്ചിൽ.. ഹോ..ന്റെ പൊന്നോ...😕😕
You are not dealing with criminals
You are dealing with artists ❣️✨
സത്യം സത്യമായി തന്നെ പറയണം അത് കേൾക്കുമ്പോൾ ചിലർക്ക് ഇരിപുറകില്ല
Ellavarum Benny Josephine support cheyyu because he is our last hope 😢
@@mohammedajnas.a.t8688 ara bro ath
@@firstshootsonline727 th-cam.com/video/gYKkoA_sa9M/w-d-xo.html
Adehathinte videos ellam kaanu
Nammak yuvakkal unarenda samayam kazhinjirikkunnu
@@mohammedajnas.a.t8688 let me try
ഇന്ന് എനിക്ക് ഒരു ഹൃദയം കിട്ടും എന്ന പ്രതീക്ഷയിൽ
Fresh fresh fresheyyy
❤️❤️❤️
പറയേണ്ടത് മാന്യമായി വിശദമായി പറയും അതാണ് ആശാന്റെ മെയിൻ 🔥
sathyam
That's strell
Ys
പറഞ്ഞപോലെ കാവ്യമാധവൻ ഒക്കെ എവിടെ 😂😂😂😂😂😂😂😂
*ഇനിയിപ്പോ ഫൈൻ 100 ഇരട്ടിയായാലും വണ്ടി ഭ്രാന്ത് തലക്ക് പിടിച്ചവനാണേൽ വണ്ടിപ്പണിയും.....* *പൊതുജനങ്ങൾക് ശല്യമില്ലാത്ത തരത്തിൽ modification allow ചെയ്യണം....* *ഒരുപാട് കലാകാരന്മാരെ ലോകം കാണട്ടെ.*
Alla pinne👍
sathym 🙌
Dileep Chabria style il vandi modify eyam pulli ethengilum vandi modify eythitu ARAI certificate medickum ennitu DC enu vandi rebrand cheyum
Le MVD - Sradha thirikuna stickers paadila.
Le KSRTC - Hold my bra ad. 👙
🤣🤣🤣
🤣🤣🤣🤣🤣
😂😂😂
Verum satyam
Myaragam 😂
Genuine content.
1.First of all MVD should reply to Strell's questions.
2.All these instructions for modification said by judiciary should reach consumers. (compulsory from MVD)
3. Special thanks to strell to sort out the condition through clean blog.
If MVD have an official YT acnt..then pls mention them here...idk if there is one or not.
@@kili_here yeah that's a good one. But I too don't know wheather they have one.
One of the finest youtube presentations I have seen... proud of you.. loved your choice of words and thought through contents. Let you be role model for all youtubers. You are an absolute need of the hour. All the best and keep raising the bar for youtube videos. Keep rocking
വണ്ടിയുടെ സൗന്ദര്യം കൂടുമ്പോൾ ശ്രദ്ധ മാരുമെങ്ങിൽ എല്ലാ വണ്ടിയും ഒരേ മോഡലിൽ ഒരേ കളറിൽ ഇറക്കാൻ ഇവർക്ക് combani കളോട് പരെഞ്ഞാൽ പോരെ അതെല്ലെ ഹീറോ യിസം 😂😂
Enthuvade ith valla durantha Communist rajyamo.... Ellam ore reethiyil Lada irakki kalikkan 😂😂
Kattakk modify cheytha thar um oppam oru RR um kandal njan RR nokkipolum
Aliyaa paranjh kodukkalle ini anganae aaakum😂😂
Nee ini paranj koduk avanmaark 😒
Ath point😂😂👌🏃♂️
ഉള്ള കാര്യം തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ...
STRELL uyir ♥️
KSRTC ൽ നാഗകന്യകേടെ ad കൊടുത്താൽ ശ്രദ്ധ തിരിയത്തെ യില്ല
🤣
Eeee legends ✌️🥴
😀
🤣🤣🤣🙏
Point 😂👌
Ithokke kanumbo strellinod ulla ishtam koodunee ullu 💖
StreLL fans💯
Like ❤️
*ഇതുവരെ ഈ ടോപിക്കിൽ കണ്ട വിഡിയോസിൽ ഏറ്റവും സംയമനം പാലിച്ചത്. ഇതിലും നന്നായി ഈ ടോപ്പിക്ക് അവതരിപ്പിക്കാം എന്ന് എനിക്ക് തോന്നുന്നില്ല...*
കാലക്രമേണ ഇത്തരം നിയമങ്ങൾ മാറ്റപ്പെടും. ഇപ്പോൾ എന്താ പ്രശ്നം എന്നുവച്ചാൽ, എവിടെയും വ്യക്തമായ നിയമങ്ങൾ ഇല്ല. ഒട്ടുമിക്ക MVD മാർക്കും പിഴ ചുമത്തണം എന്ന വാശി ഇല്ല. പക്ഷെ നിയമം അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നു. എന്നാൽ ചിലർ ഇത് മുതലാക്കുന്നു.. പ്രതിഷേധങ്ങൾ തുടർന്നുക്കൊണ്ടിരുന്നാൽ നിയമങ്ങൾ പരിഷ്കരിക്കപ്പെടും.👍
Yaah nammude nadu develop avunathu anusarichu niyamavum marum
നമ്മുട ksrtc ബസിൽ പരസ്യം വയ്ക്കാം.അതെ ഓരു distraction വരുന്നിള alla.
Atheyathe....naagakanyaka😆😆 yente mwonee....aarayalum onnu nokipovum....
@@paulkv1942 sathyam bro.....
@@paulkv1942 😜
Brooo... Kidu... Point
Sathyam
A view of an ordinary peoples.
Mvd must reply for that...
Strell uyir
That's strell
Love you broii
STRELL is a man of focus, commitment, sheer will 👌👌👌
MVD officers should watch this.
John wickinta saanam copy adichekkunno ??🤔🤔
We can call him Baba Yaga 🔥
The boogy man
എന്റെ അഭിപ്രായം മാത്രംആണ് ഞാൻ പറയുന്നത് ചലഞ്ചിങ് അല്ലാട്ടോ....
(NB:
മാമനോട് ഒന്നും തോന്നല്ലേ😁😁)
ഈ വീഡിയോ സപ്പോർട്ട് ചെയ്യുന്നവർ അടി ഒര് ലൈക്
Athinu ninakkenthinada like. Videokk like adichapore. Ath adichitond. EEE commentinu like adichavammarkkokke vattanode
@@arjunps4185 njan parayanullath nee paranj...
Left Bangalore in March. Good to see my daily ride road after so long.
ഈ ഫൈൻ ആയി കിട്ടിയ കാശില്ല് നിന്ന് കുറച്ചു എടുത്തു pwd ക്കു കൊടിത്തിട്ട് ഈ റോഡുകൾ ഒക്കെ ഒന്ന് നന്നാകിക്കുക 50% ആക്സിഡന്റുകൾ കുറഞ്ഞു കിട്ടും 🙏
💯
100 % 🔥
100%
Iq
Road side ads that was kickass shot
Some people just go admireing on ads
While walking.....
പോലീസ് മാമൻ : ഇവനെ അകത്തക്കണം.
മറ്റേ പോലീസ് മാമൻ : ശരിയാ..
പോലീസ് മാമൻ : ആരാ ഇവൻ..
മറ്റേ പോലീസ് മാമൻ : ആാാ...
ഇടക്ക് ഇങ്ങനെ ഒരാൾ ഉണ്ടോ എന്നുതന്നെ സംശയം ആണ് 🧐
😅😅😆😆
😅😅😅😅😅
ഇനി ഇലുമിനാട്ടി ആയിരിക്കുമോ സാറേ
🤣🤣🤣
electronic City flyover ❣️ i used to drive there in night's....
Same man
Bro tell them to ban advertising in KSRTC bus.
point
💯
Advertising is legal... You can even advertise your private vehicle by paying a small fee..
@@frodobaggins2852 legal aayirikkam....pakshe Pvt vehiclesil sticker pathikkathirikkan avar parayunna nyaayam mattullavarude shradha thirikkua enn alle?.....apo enthkond legal aai pathikkunna ee parasyangal shredha thirikkunnilla?
Naga kanyaka serial add😂
Strelleeee തോക്കു തരാം പക്ഷെ വെടി വെക്കരുത് ന്നു പറഞ്ഞ പോലെ ആണ് ഇപ്പോ MVD ടെ സ്വഭാവം...
അത് ശരിയാ
ഇതിലും ഭംഗി ആയി ഈ വിഷയം അവതരിപ്പിക്കാൻ പറ്റില്ല...
Scooter ഓടിക്കുന്നവനും goldwing ഓടിക്കുന്നവനും ഒരേ നിയമം വരണം...
Strell.. ഉയിർ
09:40 about the stickers.
How can this man say "all stickers except those that catch attention are allowed"?
Is he Generalising the population to have a homogeneous mind set? We are not hive insects. We are human beings with different personalities. A catchy sticker for one may not have the same reaction for another.
KSRTC stickers kandal shradha thetula tourist bussukalludeyum matu vandikalludeyum kandal thetum ee MVD kku oru logic ellalodey
@@mrudulbinoj4232 bro athu mathram alla. Roadinte sidill olla bill boards, shops, enthinn kanan kollavunn oru penn poyal nikunna alkarann namude natill ollathe. Ithinekatillum veetil bucket pirivinn erangyal mathi.
Lets make an association of vehicle enthusiasists like Kingdon of Tourist Busses andCarriages
@@mrudulbinoj4232 aahh ivide condom vere poster adich bithil ottich vekkan permission und sunny chchi chyuna nthelum otticha okya namml enthelum chytha oombalum..🔥🔥 myrr raajyam
ഇതാണ് strell ന് ഇത്രയും fans ഉണ്ടാവാനുള്ള കാരണം
This is the voice of a normal rider, this is what we wish to tell to authorities
ഞാൻ ഒരു ബൈക്ക് പ്രാന്തൻ ആണ്. പക്ഷേ ഈ ചാനെൽ സ്ഥിരമായി കാണാറുള്ളതിന്റെ പ്രധാന കാരണം ബൈക്ക് അല്ലാ. അത് strellinte attitude ആണ്🔥🔥❤️
Bro You Absolutely explained everything in the exact way..it really needs to be...
These were almost the same questions i had (not i even many others)....
I have seen video's where MVD is troubling superbike owners telling them they have modified the exhaust ( even though it is in stock exhaust ) ... they even don't know how an inline 2 or 4 motor vehicles sound like....
I am not harassing anyone especially MVD, but first the officers who charge these penalties must clearly learn how the law is before troubling others..
This is one thing I noticed more in videos.. Some even don't know on what situations they should charge a penality..
Even though the MVD has cleared their side.... but if a Normal person sticker's his vehicle in a decent way, there are also officers who charge penalties.
So please officers treat everyone same.
Charge penalties where they are really needed ...
If a rider is in FULL SAFETY GEAR & powerful motorcycle then some officers say that they are doing illegal racing, stunds or other offences
So plz treat everyone same & safe .
Charge penalties where it really is needed.
My Pro Life-saving Tip to all you guys who love to Ride or Modify your VEHICLE'S
make sure you attach a small Action camera 📸 on to your bikes & cars ( not the expensive GoPro but a budget friendly action camera that will record all the incident while you are riding ) This is going to help you in many situations.
Being a Genuine vlogger & a Motorcycle Ride lover... I just wanted to share my thoughts with you guys...
Take this in a positive way.
Ride safe my dear friends.❤️
Strell പറഞ്ഞാ എല്ലാ കാര്യങ്ങളും 100%
ശരിയാണ് 👍
കഞ്ചാവ് കൃഷി ചെയ്യാം പക്ഷെ വലിച്ചവനെ മാത്രം നമ്മൾ പിടിക്കും കൊള്ളാം സാറേ...
21k like 👍👍
120 dislike👎👎
dislike അടിച്ച 120 പേരും mvd കാരും
പിന്നെ mvd ക് photo എടുത്ത് വിട്ടുകൊടുക്കുന്ന മാമ പണിക്കാരും ആണ്
😂😂😂
😆😆😆😆
Correct✅
Nyseey
120 il oru 10% aryate clickayath arikum.
Eye catching sticker padilla 🙊🙊🙈
Maaman poyi KSRTC bus nte 4 side poyi noki vaa
#MVD #Business
Pulimuruganum spiderman okke😂😂
@@nairsreehari96 chila parasiyam 🔞 uff
ശെടാ .... പോയി പോയി ഒരു FERRARI വാങ്ങാൻ പറ്റാത്ത അവസ്ഥ ആയിലോ....😣😒😪
Njn boooking cancel aaakan pooovan😂😂😂
Ente Lamborghini huracan perfomente nale delivery anu 🥰😍
ente RR innale vittu
ennit oru swift vangichu
പള്ളിപ്പെരുന്നാള് വന്നാൽ വാങ്ങാമല്ലോ.....!!!
അപ്പോ KSRTC ബസ്സിൽ 2 വശം മുഴുവൻ പരസ്യം പതിയ്പ്പിക്കുന്നത് പിന്നെ ആരെ കാണിക്കാനാണ് ??
ഞാനടക്കമുള്ള ഒരോ സാധാരണക്കാരന്റെ ശബ്ദം... Well said bro 👍
വാഹന പരിശോധനയുടെ പേരിൽ വെയിലത്ത് നിർത്തുന്നതിനെ കുറിച്ചും ഒന്ന് പറയണം 🙏
വാഹനത്തിന്റെ ചാവി എടുക്കാൻ അധികാരം ഇല്ല mvdkk
യാത്രകാരോട് മാന്യമായി സംസാരിക്കില്ല sirmar
@@Theblackqueen-ew8op yes
NAME:STRELL
JOB:IT,BIKE REVIEWER
HATERS:000000000000000000000000
FANS:[NO.OF LIKES]
PEVER....................................
കഞ്ചാവ് വിൽക്കുന്നതിന് കുഴപ്പമില്ല ഉപയോഗിക്കുന്നതിലാണോ കുറ്റം 🤔🤣🤣
കഞ്ചാവ് എവിടാ വിൽക്കുന്നെ 🤔 നിയമപരമായി
@@prasith_p4114 വേണായിരുന്നോ 😄🥱
@@fasalirshad2187 yes
@@prasith_p4114 ബ്രോ strell പറഞ്ഞ ഒരു ഉപമ ഞാൻ highlight ചെയ്തതാണ്, "നിയമവിരുദ്ധമായ എക്സ്ഹോസ്റ്റുകൾ വിൽക്കുന്നതിന് പ്രശ്നമില്ല,അത് വാങ്ങി വണ്ടിയിൽ വെച്ചാൽ പ്രശ്നമാണ്, കഞ്ചാവ് വാങ്ങുന്നവനെ മാത്രം അല്ലല്ലോ വിൽക്കുന്നവനെയും പോലീസ് പൊക്കുന്നുണ്ടല്ലോ"
സിഗരറ്റു വിൽക്കുന്നത് കുഴപ്പം ഇല്ല but ath 18 വയസിനു താഴെ ഉള്ള കുട്ടികൾക്ക് വിറ്റാൽ കുഴപ്പമാണ്.അത് പോലെ ആണ് fz യുടെ silencer എടുത്ത് unicorninu വെക്കാൻ പാടില്ല
ഞാനീ വീഡിയോ MVD ക്ക് അയച്ച് കൊടുക്കട്ടെ
kodukk bro
Kode
Kodukke mutheee
Yes. Police casinte seriosness palarkum ariyilla. Kittune petty polum 2000 rupakyu mele aanenkil allenkil enthelum casil pettu 1divasam remandil aanenkil polum govt joli ullavarke suspension kittum. Athupole jolikyu sremikunavarkum joli kittiyal oru police verification report venam. Apozhum pani kittum.
Hmmm
ആദ്യം റോഡ് സൈഡിൽ ഉള്ള ഇന്നേഴ്സ് ( BLOSSOM ,JOCKY..etc ) പരസ്യം ഒഴിവാക്കണം 😜
അല്ലെ ഗുയ്സ് 😂😂
സപ്പോർട്ട് ഉണ്ടോ ..?
Blossom... must
🤣
Athoke noki povatha aarum indavilla🙈
govt is supporting the real criminals for profit making and exploiting citizens
അതിനു പകരം ഉപകാരമുള്ള ബോർഡ്കൾ വയ്ക്കണം
Voice of youth🔥🔥🔥
I have never seen a mature guy like strell
This is why he is one the most loved youtuber by youth
Strell❤️
ഞാൻ strell മച്ചാന്റെ വാക്കുക്കളോട് 100% യോജിക്കുന്നു
1000% correct reaction...🔥🔥❤️❤️
This video filled with youngster's emotion ❤️
We're all saying to MVD -
"you're not dealing with Criminals,
You're dealing with Artists "😛
Big fan sir 🔥❤️
ഒരു തലമുറയുടെ ശബ്ദം
@@techygamerytr4765 😌
Artist aaa🤣🤣🤣😎
Modification നെ കുറിച്ച് ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ💜💜💜💜💜
Yes
@@emmanuvel_77 👍✌️
Opinion kanan vannitt kann motham poyath speedometer il vandiyude smoothness um nokkanan😍😍
ഈ വീഡിയോ പൊക്കി പിടിച്ച് MVD ടെ അടുത്ത് പോയാ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ... അപ്പൊ വരൂ ലെ ഇഗോ !
ആ ഉദ്യോഗസ്ഥൻ പറഞ്ഞ എല്ലാ പോയിൻ്ററിലും ഇരട്ട താപ്പുണ്ട്. എല്ലാം MVD യുടെ മൂഡിനനുസരിച്ച് വളച്ചൊടിക്കാവുന്നതെ ഉള്ളു.
sathyam paramathram
Avanmarodu paraja fine kutyikittum
aerekkure
Modification ഒരു കല ആണ് അത് 100% അമിതമായ vandiyude horn light ittu വരുന്നത് onnum അംഗീകരിക്കാൻ പറ്റില്ല അനുഭവം ullavarkk manaseilakkum സ്വന്തം kann 5 minit full ഇരുട്ട് ആയിരിക്കും നമ്മൾക്ക് അത് കൊണ്ട് അപകടം ഉണ്ടാക്കുന്നു
ആ ആക്ടിവ ഒന്ന് നോക്കിയാൽ തന്നെ കണ്ണ് അടിച്ചു പോകും. ഇതൊക്കെ എന്ത് test കഴിഞ്ഞ് ആണാവോ ഇറങ്ങുന്നത്.
കാവ്യാ നെ കണ്ടിട്ടു കുറെ ആയ്യി 🤣🤣🤣😅😅😅😄❣️❣️strell bro 💓
😂😂
@@ajithaji4449 😅
മറന്നതയിരുന്നു ചുമ്മാ ഒർമിപ്പിച്ചു
ഉഫ്ഫ് ⚡⚡ അന്യായ മാരകം ഡയലോഗ്സ് ❤️❤️❤️
ഈ ഒറ്റ വീഡിയോ കണ്ടു ഞാൻ നിങ്ങടെ ഫാൻ ആയിപ്പോയി മച്ചാനെ....
⌐╦╦═─
ഇതു തന്നെയാണ് mvdയോട് ഉള്ള എൻ്റെ അഭിപ്രായം നിങ്ങൾ പറഞ്ഞ കാര്യത്തിൽ ഞാൻ തികച്ചു യോജിക്കുന്നു. Keep doing good video like this also you're my great inspiration
പുറത്തേക്ക് ചാടി nilkunna alloys കട്ട scene തന്നെയാണ് bro. As a driver, anganulla cars aduthude povumbo, പ്രത്യേകിച്ച് city trafficil, creates a panic and tension. Also for pedestrians. As you said, any tolerance within 5 percent or so... won't bulge out of the car body. But atalla ivide scene...! ഇവിടെ 2 or 3 inches okke ബോഡിkku പുറത്താണ്!! അമ്മാതിരി items ഒക്കെ തൂക്കി എടുത്ത് ഉള്ളിൽ തന്നെ ഇടണം., 😝
Then I'll flare my fenders 😉
Athu kondanu ee chettan roadil vandi erakkathathu
@@thewanderlustco. haha.. sheri!
Stickers in KSRTC bus... serial ad... cinema poster.... wowo.... ശ്രെദ്ധ തിരിയില്ല 🥴🥴🥴
Concentration kittan samthosh bhramiyude parasyavum unde 😝
@@strellinmalayalam 😂😂😂💥💥
KSRTC standard nte aduthukoode poyaal oru seriaal muzhuvan kanaam
😂
😁😁
ഒട്ടും ക്ഷമ ഇല്ലാത്ത ഞാൻ വീഡിയോയും കണ്ട് *Strell* Brw ക്ക് കമന്റ് അടിക്കുന്നണ്ടിൽ ഊഹിക്കാലോ റേഞ്ച് 🥳🥳🥳🥳
100 ശതമാനവും👌 ഞാൻ യോജിക്കുന്നു
I heard about the alloy thing and the clarification by another officer in another video was that ,
we can put alloy up to the mark of the tyre size by the manufacturer
For example in case of swift lxi has definite tyre size
But we can upgrade till zxi tyre size
But beyond that it is illegal and it is illegal due to discomfort that create to the CO-vehicles and pedestrians as they spit mud
So they have different opinions but similar in nature so issues may arise according to officers
Hence we need a new sort of laws which will suits current scenario
വണ്ടികളെ സ്നേഹിക്കുന്നവർക്ക് എല്ലാം ഒരേ മനസ്സാണ് ❤️
100%corect bro
Authorities want hear this message and change their policys..
നീ പൊന്നപ്പനല്ലടാ തങ്കപ്പൻ😍😍😍😍
Bro നീ ശരിക്കും സാധാരണ മനുഷ്യൻ തന്നെ. ഉള്ളത് ഉള്ളതുപോലെ തന്നെ പറയുന്നു ഒരു വ്യക്തി ഇതുപോലെ ആയിരിക്കണം
Part 1:
Modified Bullet: Hear me
Panigale V4: Hold my beer
JCB: Move kiddos...
I've felt the sound of JCBs more 'irritating'/ 'loud' / 'ashradhak kaaranam aakunnath' than that of superbikes or modified vehicles.
Part 2:
Legislations have changed only when people have protested against it (including striking down of Sec 377 IPC). This process is going to take time and we should push for reforms continuously.
Ithoke enth??? Nammade ape ille? Autorikshaw ape. Athinte thotu purakil oru 10 min nikamo? Panigale V4 inteyokke kekan cheruthayenkilum oru sukham und. Bullet um ape yum onnum anganeyalla.
I love the sound of jcb 😂
@@soorejsbabu oo eee parayunath kettaal panigale v4 nte purakkil 10 min poya pole ind 😂😂😂
@@niharprasad8305 10 min nikanulla bhagyam kittiyitilla. Signal inte block il kashti oru 5 min ninnu 😝😛😛😛
Cheetayi flightine flightinte sound indavm...jcbke jcbde sound indavum.....jcbke flightinte sound varumbol ann problem....alland flightine jcbde matram sounde padulu enne vashipidichit karyam illa
Njngalude voice aaayi karuthunu strell inte eee explanation ❤️❤️💪
കലയും ക്രിമിനലുകൾ ഒന്നുമല്ല ഇപ്പൊ നമ്മൾ മാഫിയ ആണ് നമ്മളിപ്പോൾ😂😂😂😂
Nammal polumariyathe nammal modification mafiya aayirikkunnu😜
Don ka padakala mushi nahi naaaan munbil hea 😂
Pidutham tharulaada mvd mamanmaaree😂😂
People who love cars arenow criminals
Strell fans attention ❤️❤️
👇
Machane onn support cheyth tharo ☺️☺️🙏
7:36 എനിക്ക് വിൽക്കാൻ അല്ലേ സാർ അറിയൂ ഉപയോഗിക്കാൻ അറിയില്ലല്ലോ..😝😝😝
എല്ലാർക്കും പറയാൻ ഉള്ളത് ഇങ്ങനെ തന്നെ ബ്രോ👌
If the tyres come out of arch then there is a possibility of rubbing against the arch and may result in bursting of tyres. But as strell says , if the upgradation is done within limits then it actually increases the braking and handling.Otherwise agree with all other things. Good video bro ❤️
If the tyre is rubbing against the arch ,there are wide body kits available
@@ebindileep1562 but then its clearly out of mvd rules..
@@Highseasailor0711 then they should update the rules
@@nihalabdulrasheed2181 then no necessity for rules and regulations...
Make any thing like anybody likes..
Im not fully supporting all MVD rules. But few of them actually makes perfect sense. Like some ppl using annoyingly loud exhausts and eye ball busting headlights etc. But subtle modifications which do not disturb other fellow users should be allowed. Just my view. Cheers
❤️❤️❤️ചേട്ടൻ സൂപ്പറാണ് ഹിമാലയന്റെ കാറ്റലിറ്റിക് കോൺവെർട്ടർ കണ്ടിട്ട് ഇതെന്താടാ സാധനം ആഫ്റ്റർമാർക്കറ്റായി വച്ച സൈലന്സർ അല്ലെ എന്ന് ചോദിച്ച ടീം ആണ് ❤️❤️❤️
Duke 200 nte silencer cut cheythath Allen chodhichavanmaar aan 🤦
We NEED TO KNOW THE REGULATIONS TO FOLLOW IT, it isn't readily available to us. It should be directly communicated to us by the authorities. Why can't they educate the people of the exact rules and regulations, they use social media to do a variety of things.
And Strell~ love ya loads mate!
Strell very relevant video,I am forwarding this to a group in which there’s a mvd
The voice of riders, the opinion of motorlovers........❤️
Love you lots strell bro😍
ഇതു പോലെ മിന്യമായി ചോദ്യം ചോയിക്കാൻ strell മിത്രമേയുള്ളു
Not posters on road side first remove poster like ads of 'Nagakanyaka' on KSRTCs'.....😏😏😏
🤗
Ksrtc കാശടച്ചു സ്റ്റിക്കർ വർക്കുകൾ കൊണ്ട് നടക്കുന്ന പോലെ നമ്മുടെയടുത്തു നിന്നും fee വാങ്ങിച്ചു sticker wprks ചെയ്യാൻ സമ്മതിപ്പിക്കണം
And it's now recommended ❤
ഒരു ഓട്ടോയുടെ പുറകിലെ കവിത വായിച്ച് അതിനിട്ട് തന്നെ കുത്താൻ പോയി.,😑😑
😂
Aa vayicha dialogue 'thatale muthew motham kadam anu' enu anooo🤣🤣🤣
Shoo
@@nobleichayan4889 മിഴികൾ നിറഞ്ഞതെന്തേ.., ഞാൻ വരില്ലെന്ന് കരുതിയോ..😂❤
Stickers ന്റെ കാര്യം പറയുമ്പോൾ ksrtc യെ ഒർത്തവർ ആരോക്കെ😁😁
ബ്രോ ഇവർക്ക് ksrtc ബസിൽ ഷഡിയുടെ പരസ്യം വരെ ഒട്ടിക്കാമല്ലോ. എന്തു മൊടന്ദ് ന്യയമാണ് ഇവർ പറയുന്നത്
🤣😂
🤭🤭
തീർച്ചയായും ശ്രെദ്ധ തെറ്റിക്കുന്ന പരസ്യം... 😆😆😆
അതൊന്നും ഇവർക്ക് പ്രശ്നമല്ല.
അല്ല പഹയാ ഇങ്ങള് ആ ഹോർനെറ്റ് 2.0 കയ്യിൽ വച്ചോണ്ട് ഇരിക്കാതെ പെട്ടന്ന് ആ റിവ്യൂ വീഡിയോ അങ്ങട്ട് ഇറക്കിയാട്ടെ... 😁😁 എത്ര ന്നു വച്ചാ വെയിറ്റ് ചെയ്യുക 🤪