Shankar ഇന്റെ മരണം ഞാൻ ആഗ്രഹിച്ചു ..ലാലു നദിയയെയും മോളെയും സ്വീകരിക്കുന്നത് സ്വപ്നവും കണ്ടു ..movie കണ്ട ഇതിൽ എനിക്ക് തോന്നിയത് shankar മരണം deserve ചെയ്യുന്നു ..പിതൃത്വം നിഷേധിച്ചവൻ എങ്ങനെ പിന്നെ കുഞ്ഞു സ്വന്തമായി തോന്നി ??
ഒരു പെങ്ങൾക്ക് വേണ്ട കരുത്ത്, ലാളന, അധിക സ്നേഹം ഒരു സഹോദരനു വേണ്ട എല്ലാ ഗൂണങ്ങളോടും കൂടിയുള്ള കഥാപാത്രം മമ്മൂട്ടി തകർത്തു / പ്രേമനിരാശ കഥാപാത്രം ശങ്കർ നന്നായി അഭിനയിച്ചൂ / എല്ലാം കൊണ്ടും ചിത്രം വൻ.. വൻ'.. വിജയം
1971 ൽ ഇറങ്ങിയ സത്യൻ മാഷിൻ്റെയും നസീർ സാറിൻ്റെയും ഏറ്റവും നല്ല മൂവികളിൽ ഒന്നായ കരിനിഴൽ എന്ന സിനിമ പുതിയ കുപ്പിയിൽ എടുത്തമൂവി.. സത്യൻ മാഷിൻ്റെ റോളിൽ മമ്മൂട്ടിയും നസീർ സാറിൻ്റെ റോളിൽ ശങ്കറുംഎന്ത് ചെയ്യാം കരിനിഴൽ എന്ന മൂവിയുടെ ഏഴ് യലകത്ത് എത്തിയിട്ടില്ല..
എന്തോന്ന് പ്രേമം ആണ് നായിക വീഴാന്‍ പോയപ്പം പിടിച്ചപ്പം സിനിമ സ്റ്റെെല്‍ പ്രേമം ആണന്ന് പറഞ്ഞ് നായകനെ ആട്ടുന്നു പിന്നീട് നായകന്‍ വഴക്ക് പറഞ്ഞപ്പം നായികക്ക് പ്രണയം😅😅😅
ഈ പഴയ സിനിമകൾ എല്ലാം ലാസ്റ്റ് ആകുമ്പോൾ ആരെങ്കിലും മരിക്കും പഴയ മിക്ക സിനിമകളും അങ്ങനെയാണ് ലാസ്റ്റ് ആരെങ്കിലും മരിച്ചില്ലെങ്കിൽ സിനിമ വിജയിക്കില്ല എന്ന് തോന്നുന്നു
ഈ സിനിമ കുട്ടികാലത് അയൽവാസിയുടെ വീട്ടിൽ പോയി കണ്ടിട്ടുണ്ട് ക്‌ളൈമാക്സിൽ കരഞ്ഞിട്ടുമുണ്ട് 😞 ഇപ്പോൾ ഈ സിനിമ കണ്ടിട്ട് ജ്ഞാൻ ഒത്തിരി ചിരിച്ചു അന്ന് ഞാൻ കരഞ്ഞതു ഓർത്ത് 🤣
1:56:45 പെങ്ങളെ സ്നേഹിച്ച കുറ്റത്തിന് അല്ല, പിഴ എന്ന് വിളിച്ച കുറ്റത്തിനാണ് ആ പാരിതോഷികം കിട്ടിയത്. 😬 അവളും കൂടി അത് കേട്ടിരുന്നേൽ അന്ന് അടുത്ത അടി ചെപ്പക്കുറ്റിക്ക് വീണേനെ 😁 ആദ്യത്തെ അടിക്ക് തെറ്റ് അവളുടെ ഭാഗത്ത് ആയിരുന്നു എങ്കിലും അവസാനം ഒരു അടി ആവശ്യം ആയിരുന്നു. 😇😇
ബഡായി ബംഗ്ലാവിൽ നാദിയ മൊയ്തു അഥിതി ആയി വന്നപ്പോ മുകേഷ് നാദിയ കാരണം ഉണ്ടായ ഒരു ദുരന്തത്തെ കുറിച്ച് പറഞ്ഞു. ഈ സിനിമയും മുകേഷിന്റെ മുത്താരംകുന്ന് പി ഒയും ഒരുമിച്ച് റീലീസ് ചെയ്ത ചിത്രങ്ങലായിരുന്നു. അന്നത്തെ നാദിയയുടെ സ്റ്റാർ ഇമേജിൽ ഈ പടം സൂപ്പർഹിറ്റ് ആയി പക്ഷെ മുതാരം കുന്ന് വീണു പോയി എന്ന്. ഞങ്ങൾ നാദിയക്ക് എതിരെ അല്ലല്ലോ പടം ഇറക്കിയത്.ആ പടം വേറെ ഒരു ദിവസം റീലീസ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഹിറ്റ് ആയെന്നെ എന്നും പറഞ്ഞു
Shanker should have went with Mammotty when he came first looking for him.. but instead he denied the paternity of his baby.. Then Mammooty was mad.. It's sad that Nadiya died
ഈ സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ചുമന്ന കളർ ജീപ്പ് മഹേന്ദ്രയുടെ ഏത് മോഡലാണ് ഹൈറ്റ് അധികം ഇല്ലാത്ത വണ്ടിയാണല്ലോ സാധാരണ ജീപ്പിനെക്കാളും കാണാൻ ലുക്ക് വ്യത്യാസം ഉണ്ടല്ലോ
ഈ സിനിമയുടെ ക്ലൈമാക്സ് അവസാനം ഒന്നിനും കൊള്ളാതെയായി സിനിമ അടിപൊളിയാണ്
അത്ര കുഴപ്പം ഒന്നുമില്ല പടം വിജയിച്ചത് ആണ്
തേക്കടി ലേക്കിലാണ് ഈ സിനിമയുടെ ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്.... മമ്മൂട്ടിയുടെ അഭിനയം...😍
👍🏻2024 കാണുന്നവരുണ്ടോ🔥💕
മാർച്ച്
Yes മാർച്ച്
Facebook il nn ithinte oru short video kand verunna vazhiya😅
June❤
June1st
2024 ല്‍ കാണുന്നവര്‍ ഇവിടെ come on..
പഴയ സിനിമകളാണ് ഇഷ്ടം...Super
😊 by QQz ab hui CT opportunity CUT at suq❤😂 CT❤ Dr se ni
BHh ftz
Mi
👌🏻2023കാണുന്നവരുണ്ടോ 💕👌🏻
ഞാൻ കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️
Undegil 🤭
Yes👍
@@iliendas4991 m
@@iliendas4991 aaaaa
Fb റീൽസ് കണ്ടു വന്നവർ ഉണ്ടോ
yes
Yes
Yes
Yes
Yes❤
ഇതിൽ തല്ലിക്കൊന്നു കൊക്കയിൽ എറിയേണ്ട വർത്തമാനം തന്നെയാണ് ശങ്കർ മമ്മൂട്ടിയോട് പറഞ്ഞത് 😂😂😂
😂😂
സത്യം 😅
Man!! Jagathy is the heart of this movie!! What a character
That 'items' 😂😂😂 is just so iconic!!
Shankar ഇന്റെ മരണം ഞാൻ ആഗ്രഹിച്ചു ..ലാലു നദിയയെയും മോളെയും സ്വീകരിക്കുന്നത് സ്വപ്നവും കണ്ടു ..movie കണ്ട ഇതിൽ എനിക്ക് തോന്നിയത് shankar മരണം deserve ചെയ്യുന്നു ..പിതൃത്വം നിഷേധിച്ചവൻ എങ്ങനെ പിന്നെ കുഞ്ഞു സ്വന്തമായി തോന്നി ??
Gg4 ree d4fé
Mammootykennthina sankam varumnna rool kodukkunnath
Malayalam senimak jeevan ko duthathe mammooty enna valiya nadanane Malayalam senima lokamammooteya ethra adharicjalum mathivarella
അന്നും മമ്മൂട്ടി എന്ത് glamour ആണ്.Super.
@@kabeertkabirtkabeertkabirt6773 ninakku asooya illathathukondu kuzhappamilla
80's ലെ മിക്ക സിനിമകളിലും ക്ലൈമാക്സിൽ വെറുതെ ആരെങ്കിലും കൊല്ലപ്പെടുന്നതായിരിക്കും. Nice movie
ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ടിട്ട് ഉണ്ട് പല തവണ ഇപ്പോൾ ഇതാ ഫോണിൽ 😍നല്ല പടം ആണ് ❤️
2024 കാണാൻ ആരെങ്കിലും വന്നോ ❤
ഞാൻ 🎉
2024 fbyil clips kandu kanan vannavar undoo🥰
ഫേസ്ബുക്കിൽ വീഡിയോ കണ്ട് ഫുൾ യൂട്യൂബിൽ കണ്ടവരുണ്ടോ ?
ഞാൻ 18/02/2024 കാണുന്നു
Njan
yes... 3/6/2024
4/6/2024 😃
🤚🏼ഞാൻ
❤2024ൽ ആരെങ്കിലും ഉണ്ടോ 🙂
പഴയ സിനിമകളിൽ എല്ലാം ക്‌ളൈമാക്സ് ആരുടെയെങ്കിലും മരണം ആയിരിക്കും
ഇതിൽ കൂടുതൽ ഒരു ചേട്ടന് തന്റെ കുരുത്തംകെട്ട പെങ്ങളെ എങ്ങനെ സ്നേഹിക്കാൻ കഴിയും .....
ജഗതി ചേട്ടൻ പൊളിച്ചു...... മലയാള സിനിമയുടെ തീരാ നഷ്ടം...
KhQ
2024..
ജഗതിചേട്ടൻ സാറേ മീരെന്ന് പൂന കുഞ്ഞു വിളിക്കുന്നു..😂
ഈ സിനിമയിലെ ശങ്കറിന്റെ അഭിനയ० വളരെ നന്നായി ട്ടുണ്ട്. എന്നിട്ടാണോ ശങ്കറിന് അഭിനയിക്കാനറിയില്ല എന്ന് എല്ലാവരും പറയുന്നത്! ശങ്കർ❤
ശങ്കറിന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലാ യിരുന്നു, സിനിമയിൽ നിലനിൽക്കാൻ ജീവിതത്തിൽ വെറും ശുദ്ധൻ അയാൽ പറ്റില്ലല്ലോ....
ശങ്കർ സൂപ്പർ.... എല്ലാരും കൂടി ഒതുക്കിയതാ
Parayunnavar asuyalukkalakum sangar qute ❤
നൈസ് മൂവി, മമ്മൂസ് സൂപ്പർബ്, നദിയയുടെ smartness അടിപൊളി,
2022 മാർച്ച് 9 ബുധൻ ഉച്ചക്ക് 2:30
2022 November 23 ബുധൻ 1.5 AM ന്. സൂപ്പർ മൂവി ആണ്
ഒരു പെങ്ങൾക്ക് വേണ്ട കരുത്ത്, ലാളന, അധിക സ്നേഹം ഒരു സഹോദരനു വേണ്ട എല്ലാ ഗൂണങ്ങളോടും കൂടിയുള്ള കഥാപാത്രം മമ്മൂട്ടി തകർത്തു / പ്രേമനിരാശ കഥാപാത്രം ശങ്കർ നന്നായി അഭിനയിച്ചൂ / എല്ലാം കൊണ്ടും ചിത്രം വൻ.. വൻ'.. വിജയം
2024 ൽ കാണുന്നവരുണ്ടൊ.❤
2025 കാണാൻ പോകുന്നവർ ഉണ്ടോ
പഴയ സിനിമകൾ എന്നും പ്രായപ്പെട്ടത്❤❤
പ്രിയപ്പെട്ടത് എന്നാണോ ഉദ്ദേശിച്ചത് ..??
சங்கர் அண்ணா நான் தமிழ் உங்கள் ஒரு தலை ராகம் தமிழ் படம் பார்த்தேன் அதுக்கப்புறம் உங்கள் மலையாள படம் பார்த்தேன் அருமை அண்ணா 👍🙏👍🙏❤️
1971 ൽ ഇറങ്ങിയ സത്യൻ മാഷിൻ്റെയും നസീർ സാറിൻ്റെയും ഏറ്റവും നല്ല മൂവികളിൽ ഒന്നായ കരിനിഴൽ എന്ന സിനിമ പുതിയ കുപ്പിയിൽ എടുത്തമൂവി..
സത്യൻ മാഷിൻ്റെ റോളിൽ മമ്മൂട്ടിയും നസീർ സാറിൻ്റെ റോളിൽ ശങ്കറുംഎന്ത് ചെയ്യാം കരിനിഴൽ എന്ന മൂവിയുടെ ഏഴ് യലകത്ത് എത്തിയിട്ടില്ല..
എന്തോന്ന് പ്രേമം ആണ് നായിക വീഴാന്‍ പോയപ്പം പിടിച്ചപ്പം സിനിമ സ്റ്റെെല്‍ പ്രേമം ആണന്ന് പറഞ്ഞ് നായകനെ ആട്ടുന്നു പിന്നീട് നായകന്‍ വഴക്ക് പറഞ്ഞപ്പം നായികക്ക് പ്രണയം😅😅😅
2024 ഇത് കാണുന്നവരുണ്ടോ 👍🏼
2024കാണുന്നവർ ഉണ്ടോ 🥰🥰
2030 ൽ കാണുന്നവർ ഉണ്ടോ
ചിലപ്പോൾ ഞാൻ വിജിച്ചിരിക്കില്ലായിരിക്കും എന്നാലും ലൈക്ക് അടിക്കാൻ മറക്കല്ലേ 🥲🥲
😂80 കളിലെ സിനിമകളുടെ ക്ലൈമാക്സ് ആണ് ഏറ്റവും കോമഡി.
സൂപ്പർ... പഴയ പടങ്ങൾ ഒത്തിരി ഇഷ്ടം
ഈ പഴയ സിനിമകൾ എല്ലാം ലാസ്റ്റ് ആകുമ്പോൾ ആരെങ്കിലും മരിക്കും പഴയ മിക്ക സിനിമകളും അങ്ങനെയാണ് ലാസ്റ്റ് ആരെങ്കിലും മരിച്ചില്ലെങ്കിൽ സിനിമ വിജയിക്കില്ല എന്ന് തോന്നുന്നു
Annathey cinimakalum pattukalum manasil mayathey manasil nikkunavayanu ethra kandalum madukkulla eppo ulla padam kandu kazhinja kazhinju onnum oorth vekkanillaa old is gold👍👍👍👍👌👌👌👌👌
ഈ സിനിമ കുട്ടികാലത് അയൽവാസിയുടെ വീട്ടിൽ പോയി കണ്ടിട്ടുണ്ട് ക്‌ളൈമാക്സിൽ കരഞ്ഞിട്ടുമുണ്ട് 😞 ഇപ്പോൾ ഈ സിനിമ കണ്ടിട്ട് ജ്ഞാൻ ഒത്തിരി ചിരിച്ചു അന്ന് ഞാൻ കരഞ്ഞതു ഓർത്ത് 🤣
കരഞ്ഞതോർത്തു ചിരിച്ചത് കേട്ടപ്പോൾ ചിരിച്ചു പോയി😀
Ayin... Enn chothichal nigade feeling onnu parayavoo😂
😂😂😂😜
സുഹൃത്ത.... ജീവിതം വളരെ വിചിത്രമാണ്.
എന്റെയും നിങ്ങളുടെയും എല്ലാവരുടേയും.
.
2024 ൽ ഞാൻ കാണുന്നു
ഞാനും
2024 kanunor undo🎉
1:56:45 പെങ്ങളെ സ്നേഹിച്ച കുറ്റത്തിന് അല്ല, പിഴ എന്ന് വിളിച്ച കുറ്റത്തിനാണ് ആ പാരിതോഷികം കിട്ടിയത്. 😬 അവളും കൂടി അത് കേട്ടിരുന്നേൽ അന്ന് അടുത്ത അടി ചെപ്പക്കുറ്റിക്ക് വീണേനെ 😁 ആദ്യത്തെ അടിക്ക് തെറ്റ് അവളുടെ ഭാഗത്ത് ആയിരുന്നു എങ്കിലും അവസാനം ഒരു അടി ആവശ്യം ആയിരുന്നു. 😇😇
Athu sariya lol
2030 ഇൽ കാണുന്നവരുണ്ടോ ?
Fbil shrt vedeo kand vannatha 2023 / nvmbr 25😍😍
Nov 28😂😂😂
ആ ലാസ്റ്റ് നാദിയ മരിക്കരുതായിരുന്നു 😔😔😔
Same thought 👍
December 17,2023
നല്ല സിനിമ❤ ഒരു ഞായറാഴ്ച സുന്ദരമാക്കിയ പടം.
അവസാനം നദിയ മൊയ്ദു മരിക്കേണ്ട ഒരു ആവശ്യവുമില്ല. ചുമ്മാ ഓരോന്ന് എഴുതി വയ്ക്കും.
പണ്ടൊക്കെ ആരെങ്കിലും മരിച്ചില്ലെങ്കിൽ ഒരു ഗും ഇല്ല അന്നത്തെ കഥാ കൃത്തുക്കൾക്ക്😂😂. കുറെ പേരെ കരയിക്കണമല്ല്ലോ
Kokkayil ninnu veenittum baby maricchilla. Terrace IL ninnum veena meera marichu. Amazing direction.
അത് ഇപ്പൊ real ആയി നടക്കുന്നതാണെങ്കിലും ഇങ്ങനെ സംഭവിക്കാലോ......
ചില മരണങ്ങൾ അങ്ങനെ യാടോ......അയുസ് ഒകെ ദൈവത്തിന്റെ തീരുമാനങ്ങൾ ആണ്
Kokkayil veenalum marangalil thangi nikkan chance undu. There are lot of miracle escapes recorded. But terrace angane alla.
കുറ്റം കണ്ടുപിടിക്കാൻ മലയാളികളെ കഴിഞ്ഞേ വേറെ ആരും കാണൂ 🤣
@@MuThuPopZy 🤣🤣🤣 that’s called critical observation skills… !!!
ഒന്നായാലും ഒലക്കക്ക് അടിക്കണമെന്നു പറയുന്നത് ഇതാണ്...😁😁😁
😂😂😂😅anghaney parayalleyyy njanum vtl oru molaa😂😂😂😂😂😂😂😂😂😂😂
@@adipolipkd4308 കയ്യിലിരിപ്പ് മോശമായാൽ പിന്നെന്തു ചെയ്യും ?
2024 ൽ കാണുന്നു....?
ബഡായി ബംഗ്ലാവിൽ നാദിയ മൊയ്തു അഥിതി ആയി വന്നപ്പോ മുകേഷ് നാദിയ കാരണം ഉണ്ടായ ഒരു ദുരന്തത്തെ കുറിച്ച് പറഞ്ഞു. ഈ സിനിമയും മുകേഷിന്റെ മുത്താരംകുന്ന് പി ഒയും ഒരുമിച്ച് റീലീസ് ചെയ്ത ചിത്രങ്ങലായിരുന്നു. അന്നത്തെ നാദിയയുടെ സ്റ്റാർ ഇമേജിൽ ഈ പടം സൂപ്പർഹിറ്റ് ആയി പക്ഷെ മുതാരം കുന്ന് വീണു പോയി എന്ന്. ഞങ്ങൾ നാദിയക്ക് എതിരെ അല്ലല്ലോ പടം ഇറക്കിയത്.ആ പടം വേറെ ഒരു ദിവസം റീലീസ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഹിറ്റ് ആയെന്നെ എന്നും പറഞ്ഞു
യെസ്
പണ്ട് കണ്ടിട്ടുള്ള സിനിമയാണ്.. ഇതിലെ ലാലു അലക്സ് കഥാപാത്രത്തിന്റെ1:52:32 മഹിമ
യെസ്
Aa movie worldinte logo ku ithiri valippam karanju poyonnu oru doubt 😁
😄
Hart teaching super movie ♥️❤♥️😍👌
Eniku ettavum ishtamulla nadi nadiya chechi Aanu... Aa mudi melotu kettunna style...❤❤👌👌
ഇന്ത്യ ൻ, സിനിമ യിൽ തന്നെ, പ്രായമാകാത്ത, ഒരേ, ഒരു, നടൻ, മമ്മൂ ക്കാ
😄
Watching today..13.11.2023
Sooper movie...
Enikk ettom eshtamulla nadi nadhiyaa 😊👩👩💓💓💓💓👌aa mudi melot kettivekunna stilum 👌👌👌👌
2024 ൽ കാണുന്നവർ ❤👍🏻
പഴയ സിനിമകളിൽ എന്തോ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ എല്ലാർക്കും മടിയാ 😂.... മടിയിൽ കിടത്തും.. മരിക്കുവോളം.... എന്നാലും ഹോസ്പിറ്റലിൽ 😜
😅😅 true
😆
Qr33333333333110ĺ2à
വണ്ടികൾ കുറവല്ലേ പിന്നെ ഇന്നത്തെ പോലെ അടുത്ത് അടുത്ത് ഹോസ്പിറ്റൽ ഇല്ലല്ലോ ക്ഷമിക്കൂ 😜
@@lessymollessy595 .
ഇതാണ്. നല്ല. സിനിമ
2025 ഇല് കാണുന്നവരുന്ണ്ടൊ
പൊട്ടനാണോ
2024❤️
1986കളിൽ അടുത്തുള്ള ഓല കൊട്ടകയിൽ പോയി കണ്ട സിനിമ
Njan janichitte illa
പഴയ സിനിമ ഇഷ്ടം👍👍
തിയേറ്ററിൽ പോയി കണ്ട സിനിമ.
Shankar sir😊
0:20 നല്ല.. ഒരു സിനിമ 👌👌
*1:56:50** മമ്മുന്റെ over acting ഇജ്ജാതി 🤣🤣🤣🤣🤣*
മമ്മൂട്ടി അന്നും ഇന്നും ചുള്ളൻ.🙄
2024 കാണുന്നവർ അടി ലൈക്ക്🎉
2024 anyone watch
ഞാൻ കണ്ടു 🎉
2024❤❤❤🎉🎉🎉🎉സൂപ്പർ
Enth nalla padem sanker 💔❤️❤️❤️❤️❤️mamuka💕
Everybody likes Nadiya
Old is gold ✨️ 👍
Nice movie. Best acting by Megastar Mammooty and Nashua.
Super Movie ❤ but ending 😢
ഇതൊക്കെ അല്ലേ സിനിമ. ഇപ്പോ ഉള്ളത് സിനിമ ആണോ..
Old is gold
Nice movie
Lovely relation❤️
80's movieslokke climax van dhurandhamanallo
പഴയ ബൈജു !👌🏻
Nice movie.. Ending scene very touching.. Karachil vannu.. Pazhaya movies nte stories anganeyanu.. 😢
😊😊😊😊
2024 കാണുന്നവർ ഉണ്ടോ
Shanker should have went with Mammotty when he came first looking for him.. but instead he denied the paternity of his baby.. Then Mammooty was mad.. It's sad that Nadiya died
അതിപ്പോ ആദ്യം തന്നെ വന്നാലും...സംവിധായകൻ തീരുമാനിച്ചാൽ നേരത്തെ കൊല്ലവുന്നതെ ഉള്ളു
@@shonethomas8008 🥰
Ysssssssssss...then he told it was just a fling that he had with mamooty's sister which enraged mamooty and ensued into a fight .
Yes.. And last he criticized mammooty and his sister.
@@shonethomas8008😅
11/9/2023കാണുന്നവർ ഉണ്ടൊ
FB short kandu vannavarundo
1-7-2020 ൽ കണുന്നു.....
ഞാൻ ഇപ്പോൾ കാണുന്നു
Sankar ishttam
That heart touching bgm👌
Good movie👍
എന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്....
Nice movie
Nathan Ikka 😢😢 inane onnum kdhaaa yezhudhalle😢
ഈ സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ചുമന്ന കളർ ജീപ്പ് മഹേന്ദ്രയുടെ ഏത് മോഡലാണ് ഹൈറ്റ് അധികം ഇല്ലാത്ത വണ്ടിയാണല്ലോ സാധാരണ ജീപ്പിനെക്കാളും കാണാൻ ലുക്ക് വ്യത്യാസം ഉണ്ടല്ലോ
Nice movie.....❤❤❤💙💙💙
eee movie de shooting najan neril kandittundu thekkedy yil
Meera yude maranam😢😢😢
ആമിസനിമ ഒന്ന് അപ്‌ലോഡ് ചെയ്യുമോ പ്ളീസ്
Nice film 💞🌺🌺🌺
,2024 ഞാൻ കാണുന്നു
നൈസ് മൂവി, മമ്മൂസ് സൂപ്പർബ്, നദിയയുടെ smartness അടിപൊളി,31.3.2023 Time 10 pm