Chakkarayumma Malayalam Full Movie | Mammootty | Kajal Kiran | Baby Shalini | Madhu | Sajan | HD

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2018
  • Presenting you the Chakkarayumma Malayalam Full Movie Starring Mammootty, Madhu, Kajal & Baby Shalini :)
    ABOUT THE MOVIE
    ---------------------------------
    Chakkarayumma is a 1984 Indian Malayalam film, directed by Sajan and produced by Jagan Appachan. The film stars Madhu, Srividya, Mammootty and Jagathy Sreekumar in lead roles. The film had a musical score by Shyam
    CREW
    --------
    Director : Sajan
    Producer : Jagan Appachan
    Banner : Jagan Pictures
    Story : S N Swamy
    Script & Dialogues : Kaloor Dennis
    Lyrics : Poovachal Khader
    Music : Shyam
    Editing : V P Krishnan
    Cinematography : Aananadakuttan
    Distribution : Central Pictures
    CAST
    --------
    Madhu
    Srividya
    Mammootty
    Jagathy Sreekumar
    Baby Shalini
    Kajal Kiran
    MG Soman
    Sabitha Anand
    Cochin Haneefa
    Raveendran
    Lalu Alex
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 322

  • @jofyc.s8744
    @jofyc.s8744 3 ปีที่แล้ว +225

    ബേബി ശാലിനിക്കു പകരം വെയ്ക്കാൻ ഇനി ഒരു ബാല താരം ഇല്ല.

    • @sameersameer5105
      @sameersameer5105 3 ปีที่แล้ว +4

      😍😍

    • @mtsvasco1077
      @mtsvasco1077 3 ปีที่แล้ว +4

      Carkct

    • @shahidhabeevi1122
      @shahidhabeevi1122 3 ปีที่แล้ว +1

      @@sameersameer5105 lol))))lll)l)l))lllllllll)llllllll)))llllllllll)l))l))llllllls

    • @ajusdev7439
      @ajusdev7439 ปีที่แล้ว +1

      @@sameersameer5105 🤣

    • @sumak5486
      @sumak5486 ปีที่แล้ว +1

      Yes

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +65

    Shalini യെ പോലെ ഇത്ര ചെറുപ്പത്തിൽ ഇത്ര natural ആയി അഭിനയിക്കുന്ന കുട്ടി ഇതുവരെ വന്നിട്ടില്ല 2023❤

    • @elliyas888
      @elliyas888 28 วันที่ผ่านมา

      0😊😊😊😊0

  • @alviabi7685
    @alviabi7685 8 หลายเดือนก่อน +17

    കാജൽ കിരൺ മമ്മൂക്കയെ ഇഷ്ടമുള്ള നടി ആ ഒരു ഇഷ്ടംകൊണ്ട് മാത്രം "ഈ ലോകം ഇവിടെ കുറെ മനുഷ്യർ" എന്നചിത്രത്തിലേക്ക് മമ്മൂക്കയാണ് എന്നറിഞ്ഞുകൊണ്ട് വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ വന്നവൾ, ലാലേട്ടൻറെകൂടെ "ഉയരങ്ങളിൽ" എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ എന്തോ മോശമായ പെരുമാറ്റം ഉണ്ടായതായി പറയുന്നു, സംവിധായകൻ PG വിശ്വംഭരൻ നിർമ്മാതാവ് സാജൻ എന്നിവർ ഈ നടിയെ കാസ്റ്റ്ചെയ്യാൻ ബോംബയിൽപോയി അന്ന് അവരോട് ഈ നടി ആദ്യമായി ചോദിക്കുന്നത് ആരാണ് നായകൻ എന്നാണ് ആരെന്ന് പറയണം എന്ന കൺഫ്യൂഷൻ കാരണം മമ്മൂക്കയും ലാലേട്ടനും കത്തിനിൽക്കുന്നസമയം ആരുടെ പേരുപറഞ്ഞാലാണ് സമ്മതിക്കുക എന്നസംശയത്തിൽ അവർപറഞ്ഞത് നായകനെ തീരുമാനിച്ചിട്ടില്ലായെന്ന് ഉടനേ അവൾ പറഞ്ഞത് മഞ്ഞിൽവിരിഞ്ഞ വില്ലനാണെങ്കിൽ ഞാൻ വരില്ലയെന്ന് അന്ന് അവർ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഉയരങ്ങളിൽ എന്ന സിനിമയിലുള്ള ഇഷ്യു ആണെന്ന്, ബാക്കി ആ സിനിമ കണ്ടവർക്കറിയാം, അന്നത്തെ സിനിമാ മാസിഗയിൽ ഈ വാർത്തകളൊക്കെയുണ്ടായിരുന്നു വർഷം 1985.,

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +47

    ഇത്ര അഭിനയമികവുള്ള കുട്ടി വേറെയില്ല.സൂപ്പർ സിനിമ.

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +94

    2020 ൽ ആരൊക്കെ കാണുന്നുണ്ട്...!

  • @vinumol6328
    @vinumol6328 3 ปีที่แล้ว +41

    എന്ത് മിടുക്കി കുഞ്ഞു ആരുന്നു ശാലിനി

    • @sree4607
      @sree4607 ปีที่แล้ว +2

      ശാലിനി മാത്രല്ല ശ്യാമിലിയും ഇതേപോലെ നല്ല മിടുക്കി ആരുന്നു

  • @pvgopakumar1428
    @pvgopakumar1428 3 หลายเดือนก่อน +3

    ഇന്ന് ചക്കരയുമ്മ 27.4.24 ൽ കണ്ടു സൂപ്പർ സിനിമ കണ്ണുകളെ ഈ നണിയിക്കുന്ന സിനിമ ശ്രീ മധു സാമം മമ്മുക്കയും ശ്രീവിദ്യ ചേച്ചിയും സോമൻ സാറുംബേ ബിശാലിനിയും ഉഗ്ര അഭിനയം കാഴ്ചവെച്ചു സൂപ്പർ സിനിമ ഈ സിനിമ അന്നിയിച്ചൊരുക്കിയ സംവിധായകൻശ്രീ സാജന് അഭിനന്ദനങ്ങൾ

  • @vijiprakash1632
    @vijiprakash1632 3 ปีที่แล้ว +45

    പണ്ടത്തെ ആൾക്കാർക്ക് പടം കണ്ട് കഴിഞു കര ഞൊണ്ട് വീട്ടിൽ പോകുന്നതായിരുന്നു ഇഷ്ട്ടം. എങ്കിലേ പടം. വിജയ് ക്കുമായിരുന്നുള്ളൂ.

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps 3 ปีที่แล้ว +1

      ഇ സിനിമ വിജയിച്ചിട്ടില്ല അല്ലെ

    • @annie4883
      @annie4883 2 ปีที่แล้ว +1

      Sathyam

    • @sree4607
      @sree4607 ปีที่แล้ว +2

      ഇപ്പോഴുള്ളോർക്ക് സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ എങ്ങനെ കൊള്ള നടത്താം എങ്ങനെ കൊലപാതകം ചെയ്യാം എന്ന് മനസിലാക്കിച്ചും അതിനുള്ള നല്ല മനസാന്നിത്യം കിട്ടിയും പുറത്തുപോകാൻ പറ്റുന്നുണ്ട്

    • @finn4789
      @finn4789 ปีที่แล้ว

      Vry crrct🥲

    • @muhammedm9947
      @muhammedm9947 ปีที่แล้ว

      ​Dee Dee Dee Dee Zee mo no no no no
      By 1:22 ok:'

  • @isunilsuryaactor6854
    @isunilsuryaactor6854 3 ปีที่แล้ว +13

    ദൂരദർശനിൽ കണ്ട സിനിമ..1984 ൽ അരി kg 6 രൂപ... പിന്നെ ആ കാലത്തെ എറണാകുളം നഗരം,മഹാരാജാസ് .. മൈമൂൺ തിയേറ്റർ...,എംജി റോഡ്...

    • @annie4883
      @annie4883 2 ปีที่แล้ว +4

      Red colour bus

  • @stella.justinstella.justin6217
    @stella.justinstella.justin6217 11 หลายเดือนก่อน +5

    Mammookka,kochin haneefa,jagathy,Lalu Alex,somen,madhu,kaajal Kiran,salini,ellarum super acting❤❤❤super movi

  • @AshrafAshraf-mo9ps
    @AshrafAshraf-mo9ps 3 ปีที่แล้ว +13

    മമ്മൂട്ടിക്ക് ഇത് വരെ ഒരു ജോലി ശെരിയായില്ലേ ആരോഗ്യം ഉള്ള ഒരു ചെറുപ്പക്കാരനായിട്ട് എനി മരണം അവസാനത്തെ സീൻ എപ്പോളും അങ്ങനെയെ സംഭവിക്കുക കഥ എഴുതുന്നവർ സംവിധാനം ചെയ്യുന്നവർ അങ്ങനെ ആക്കി എടുക്കും ലാസ്റ്റ് സീൻ

  • @asharafchinnakkel1922
    @asharafchinnakkel1922 2 ปีที่แล้ว +7

    22 02 2022 ആരെങ്കിലും കാണുന്നുണ്ടോ ഈ ഫിലിം ചാവക്കാട് സർലീന യിൽ നിന്ന് കണ്ടതാണ് 🥰🌷

  • @mjmmedia5680
    @mjmmedia5680 4 ปีที่แล้ว +20

    SN സ്വാമി സാറും, സാജൻ സാറും ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ ....

  • @diva6427
    @diva6427 5 ปีที่แล้ว +34

    😐Baby Shaalini de kaliyum chiriyum kaanana film kande....Bt climax..😐😐😓😓☹☹🙁🙁

  • @Passionateresearcher
    @Passionateresearcher 3 ปีที่แล้ว +17

    Baby Salini cutest😍

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +19

    മനുഷ്യനെ കരയിക്കാൻ ആയിട്ട്😭

  • @infinitylove2713
    @infinitylove2713 6 ปีที่แล้ว +37

    Nice movie ...mammokka the legend...

  • @dailyvlogs1978
    @dailyvlogs1978 5 ปีที่แล้ว +39

    Baby shaliniye vellaan pattiya chiled character indian sinimayililla athrayak naturala actingaa aa palung

  • @veenasanjay_official
    @veenasanjay_official 5 ปีที่แล้ว +34

    ഇത് ശിവാജിഗണേശൻ സാറും ബേബി ശാലിനിയും തമിഴിൽ അഭിനയിച്ച ബന്ധം എന്ന മൂവിയുടെ റീമേക്ക് ആണോ.....? അതോ ഇതിന്റെ റീമേക്ക് ആണോ അത്.....?

    • @safanm1606
      @safanm1606 4 ปีที่แล้ว +7

      Itinta remake anu atu

  • @jeenakk3704
    @jeenakk3704 3 ปีที่แล้ว +13

    Baby Shalini.....so sweet

  • @rintajacob9068
    @rintajacob9068 3 ปีที่แล้ว +14

    Top singerne shesham

  • @sirajmvpa
    @sirajmvpa 3 ปีที่แล้ว +30

    ഇന്റെർവെൽ . ആകുന്നതിന്ന് . മുമ്പേ . നായകനെ കൊല്ലുന്ന . വൃത്തികെട്ട സ്വഭാവം. ഓർത്തിട്ട്. തന്നെ ദേഷ്യം വരുന്നു

  • @shemmus9299
    @shemmus9299 5 ปีที่แล้ว +19

    Baby shalini supera

  • @reshmishantha4629
    @reshmishantha4629 2 ปีที่แล้ว +19

    ഇതുപോലൊരു ബാലതാരത്തെ ഇനി മലയാളസിനിമയ്ക്ക് കിട്ടുമോ

  • @jeenakk3704
    @jeenakk3704 3 ปีที่แล้ว +14

    Shalini de oru stylum varthaanavum....ho😄 samathichu avalude ippathe looks inne kallum endhiru bhangiyayirunnu..👌mamooka👌

  • @sabilsabil1597
    @sabilsabil1597 5 หลายเดือนก่อน +2

    2024 ഫെബ്രുവരി മാസം 24 നു കാണുന്ന ഞാൻ 😍
    ശാലിനി മമ്മുക്ക മധുസർ സോമൻജി ശ്രീവിദ്യ ജഗതി ലാലു അലക്സ്‌ 🔥🔥🔥

  • @jobypaul4399
    @jobypaul4399 5 ปีที่แล้ว +26

    Heart touching movie.... Baby salini super

  • @Editsofcars670
    @Editsofcars670 6 ปีที่แล้ว +30

    this is a super cinema. i like this film

  • @adamsworld9484
    @adamsworld9484 5 ปีที่แล้ว +17

    old is gold nice movie

  • @ammiammi9591
    @ammiammi9591 6 ปีที่แล้ว +107

    Baby shaliniku pakaramvekan baby shalini mathram.

    • @ajasmohammad6031
      @ajasmohammad6031 6 ปีที่แล้ว +7

      Ammi Ammi baby shalinikku pakaram veykkan baby shamily und

    • @nsv4644
      @nsv4644 5 ปีที่แล้ว +1

      Ajas Mohammed illa

    • @savithrimn6026
      @savithrimn6026 4 ปีที่แล้ว

      Correct

    • @sasikalasreeram1861
      @sasikalasreeram1861 3 ปีที่แล้ว +2

      @@ajasmohammad6031 She was not as good as shalini.

    • @jishac5811
      @jishac5811 3 ปีที่แล้ว +3

      Baby shamili also super or more talented than baby Shalini💜watch Tamil movie Anjali extra ordinary performance also got national award for her performance at the age of 3 😍

  • @babeeshkaladi
    @babeeshkaladi 8 หลายเดือนก่อน +2

    സാജൻ, SN സ്വാമി,മമ്മൂട്ടി കൂട്ടുകെട്ടിലെ ഒരു മനോഹര ചിത്രം.

  • @remyasajan6678
    @remyasajan6678 3 ปีที่แล้ว +42

    top Singer കണ്ടു കഴിഞ്ഞ് കാണുന്നു വർ ഉണ്ടോ?

    • @musicworld.8443
      @musicworld.8443 3 ปีที่แล้ว +4

      സത്യം അതെങ്ങനെ മനസ്സിലായി 😄

    • @muhammadpkabdulla1638
      @muhammadpkabdulla1638 3 ปีที่แล้ว +2

      Njaanum😥😥😥

    • @reshma-wu4uh
      @reshma-wu4uh 3 ปีที่แล้ว +1

      Athe

    • @tinusajeeb1
      @tinusajeeb1 3 ปีที่แล้ว +2

      @@musicworld.8443 top singeril entha ???

  • @fathimashaikha6056
    @fathimashaikha6056 5 ปีที่แล้ว +28

    Baby shalinik chakkara umm😗😗😗

  • @sumayyamuzammil3459
    @sumayyamuzammil3459 3 ปีที่แล้ว +5

    Ithu kandittu karachil nirthan patanille 😢😢super movie

  • @kjmariya382
    @kjmariya382 4 ปีที่แล้ว +5

    Comments kandittaa movie kandath SUPERB😘😚

  • @user-de2wl3ez3e
    @user-de2wl3ez3e 6 ปีที่แล้ว +54

    ഒരായിരം ചക്കരയുമ്മ വിധി എത്ര ക്രൂരൻ ആണ്.

  • @azizksrgd
    @azizksrgd 5 ปีที่แล้ว +17

    Baby shalini 👍

  • @cakestory3010
    @cakestory3010 2 ปีที่แล้ว +6

    ആ കൊച്ചു മുകളിലോട്ട് നോക്കി മരിക്കുന്ന സീൻ എന്തിനു കാണിച്ചു 😭

  • @shamlan448
    @shamlan448 4 ปีที่แล้ว +53

    കരഞ്ഞു പോയി..... സൂപ്പർ മൂവി

  • @akhilsankar18
    @akhilsankar18 4 ปีที่แล้ว +46

    സിനിമയുടെ പാതിയായപ്പോ തന്ന മമ്മൂക്കയുടെ കഥകഴിഞ്ഞു അല്ലെങ്കിലും 80s il നായകൻ അല്ലെങ്കിൽ നായികയെ കൊല്ലുന്നതാണല്ലോ ഒരു ആചാരം ശാലിനി നല്ലൊരു അഭിനയം കാജൽ കിരൺ 😍

  • @resmavlogs1729
    @resmavlogs1729 2 ปีที่แล้ว +45

    Baby Shalini is so adorable.... And her acting skills at the end 🥺😢👌💔

  • @christybinu2209
    @christybinu2209 3 ปีที่แล้ว +8

    My favourite movie👌👌👍👍

  • @shafishafiavkokkur7380
    @shafishafiavkokkur7380 6 ปีที่แล้ว +13

    Super filim

  • @manjuraju7093
    @manjuraju7093 4 ปีที่แล้ว +11

    കരയിപ്പിച്ചു കളഞ്ഞല്ലോ 😔

  • @pushpalathakannan1167
    @pushpalathakannan1167 ปีที่แล้ว +4

    25 - 9 - 2022 ൽ ഞായർ കണ്ട സിനിമ ....നല്ല സിനിമ🌹🌹🌹

    • @akv1989
      @akv1989 10 หลายเดือนก่อน

      th-cam.com/video/BCfqDwHg8KA/w-d-xo.htmlsi=EIGpvPsg23_MEJPa😊

  • @hariharis6493
    @hariharis6493 6 ปีที่แล้ว +11

    Goode movie

  • @ritaabraham9318
    @ritaabraham9318 2 ปีที่แล้ว +6

    Mammooty shpuld not have died. What climax without mammooty

  • @jofyc.s8744
    @jofyc.s8744 3 ปีที่แล้ว +31

    എല്ലാവരും ഈ സിനിമ കാണണം. നല്ലൊരു story. ഒട്ടും ബോറടിക്കില്ല

    • @mohammednavas2439
      @mohammednavas2439 3 ปีที่แล้ว

      Rariram. Lalanam kandu. Ini ithum

    • @Joanns775
      @Joanns775 2 ปีที่แล้ว

      Last sankadam varum iniyum inganoru kurnju cinemayil abhimayikkan varuo😌

    • @akv1989
      @akv1989 10 หลายเดือนก่อน

      th-cam.com/video/BCfqDwHg8KA/w-d-xo.htmlsi=EIGpvPsg23_MEJPa

  • @saidalavi5765
    @saidalavi5765 6 ปีที่แล้ว +11

    Nice movie

  • @sajeerp838
    @sajeerp838 6 ปีที่แล้ว +8

    😍😍💓💓💓👌

  • @muhammadfahismuhammadfahis4898
    @muhammadfahismuhammadfahis4898 5 ปีที่แล้ว +41

    മമ്മൂക്ക മരിച്ചപ്പോൾ ഞാൻ പടം കാണൽ നിർത്തി. നല്ല രസം ആയി വന്നതായിരുന്നു 😧😧😧

    • @sera3405
      @sera3405 4 ปีที่แล้ว +2

      Ayyo mammoka Mariko enna kanunila😥

    • @mollywilson8796
      @mollywilson8796 4 ปีที่แล้ว +1

      Sex

    • @Prince-xn9jx
      @Prince-xn9jx 3 ปีที่แล้ว +3

      Mood poyee che! Comment nokkendenu!! 😢

    • @sunilmk6993
      @sunilmk6993 3 ปีที่แล้ว

      @@mollywilson8796
      നല്ല പടം എനിക്കിഷ്ട്ടായി.....😍😍👍

    • @mohammednavas2439
      @mohammednavas2439 3 ปีที่แล้ว +7

      Athe pinney pandatha mamookyudey padangal anganya. Onnukil wife marikkum. Allenkil ikka marikkum. Athum allenkil jail. Athokkey athintey mindil kaananam. Super movie

  • @prasannann2548
    @prasannann2548 6 ปีที่แล้ว +23

    this film is dedicated to cruel and unkind parents.. daivam aanu ellam tharunnathum thirichedukunnathum

  • @jamsheerjamshi3945
    @jamsheerjamshi3945 4 ปีที่แล้ว +9

    Annum innum mammookka

  • @georginbennans3293
    @georginbennans3293 3 ปีที่แล้ว +10

    ithinte Tamil movie alle Bandhan baby Shalini❤️❤️

  • @swapnadevu1053
    @swapnadevu1053 4 ปีที่แล้ว +9

    Excellent movie

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 6 หลายเดือนก่อน +2

    Saliniyude acting onnum parayanilla super.👌👌👌👌👌👌

  • @roychenchannelroychen8983
    @roychenchannelroychen8983 4 ปีที่แล้ว +10

    Ee Cinimayil Baby salinikku national award kodukkanam

  • @abdulvahid1518
    @abdulvahid1518 5 ปีที่แล้ว +27

    Baby shalini karyippichu

  • @mohammednavas2439
    @mohammednavas2439 3 ปีที่แล้ว +7

    Baby shalini abinythil vallathoru albudam tanney

  • @agelscaria6476
    @agelscaria6476 5 ปีที่แล้ว +4

    please upload movie ennu swantham janakikutty

  • @jofyc.s8744
    @jofyc.s8744 4 ปีที่แล้ว +26

    മമ്മുക്കയുടെ ഡാൻസ് പൊളിച്ചു

  • @aswathymolcs2051
    @aswathymolcs2051 ปีที่แล้ว +5

    Baby shalini super oru rashayumilla

  • @muhammedharis3705
    @muhammedharis3705 2 ปีที่แล้ว +5

    Jagathypolichu

  • @stella.justinstella.justin6217
    @stella.justinstella.justin6217 11 หลายเดือนก่อน +4

    Mammookka super❤❤❤❤

  • @sinjuthampi8756
    @sinjuthampi8756 10 หลายเดือนก่อน +3

    Ithokeyanu cinema. Heart touching movie

    • @akv1989
      @akv1989 10 หลายเดือนก่อน

      th-cam.com/video/BCfqDwHg8KA/w-d-xo.htmlsi=EIGpvPsg23_MEJPa

  • @noumysvlog3730
    @noumysvlog3730 3 ปีที่แล้ว +5

    2021 il kandavarundo

  • @mkjohnson5631
    @mkjohnson5631 5 ปีที่แล้ว +6

    Sooopr movie

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw 3 ปีที่แล้ว +2

    Vallathe manassine vedhanippicha. Manoharamaya. Movie

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 ปีที่แล้ว +8

    Baby shalini😢😢😢😢

  • @aswinyunni9325
    @aswinyunni9325 6 ปีที่แล้ว +48

    Heart touching movie

  • @rajpankaj8769
    @rajpankaj8769 2 ปีที่แล้ว +3

    A beautiful movie

  • @anushapm8678
    @anushapm8678 14 วันที่ผ่านมา

    വളരെ നല്ല സിനിമ.... ഹൃദയത്തിൽ പതിഞ്ഞ സിനിമ... ❤️❤️❤️❤️

  • @sidhanthottungal9760
    @sidhanthottungal9760 4 ปีที่แล้ว +113

    2021 arenkilum kaanunnundo

  • @babyshahanavlog2407
    @babyshahanavlog2407 6 ปีที่แล้ว +23

    good move ..polichu .

  • @hariscm8674
    @hariscm8674 10 หลายเดือนก่อน +2

    11/10/2023 ഇൽ കണ്ട സിനിമ
    😮

  • @roshnidev6241
    @roshnidev6241 2 ปีที่แล้ว +23

    Climax shokam ayipoyallo 😥 Nalla movie baby shalini acting asadhyam ❣️

  • @vavamontk6579
    @vavamontk6579 4 ปีที่แล้ว +3

    kattil polinj chadet usharayi

  • @mehul_anilkumar
    @mehul_anilkumar 4 หลายเดือนก่อน +2

    Mammukka 💞💞

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +28

    What a tragedy, the girl who have lost his loveable husband and cute child.The death of her child was very pathetic.

  • @amventertainer9120
    @amventertainer9120 2 ปีที่แล้ว +6

    2022👍👍👍adipoli movie

  • @ajasmohammad6031
    @ajasmohammad6031 6 ปีที่แล้ว +15

    Please upload sthredhanam full movie Malayalam

    • @snehajacob7485
      @snehajacob7485 6 ปีที่แล้ว +1

      Waiting for the movie sthreedhanam..

  • @ajmalrafi
    @ajmalrafi 6 ปีที่แล้ว +11

    Kidu movie

  • @ajasmohammad6031
    @ajasmohammad6031 6 ปีที่แล้ว +48

    Baby shalinikku pakaram veykkan baby shamily mathram.

    • @nsv4644
      @nsv4644 5 ปีที่แล้ว +16

      Baby shalinikku pakaram Shalini maathram... Shamilide abhinayam shalinide athra varilla...

  • @farooqomr7903
    @farooqomr7903 3 ปีที่แล้ว +13

    എജ്ജാതി പടം 😪👌

    • @akv1989
      @akv1989 10 หลายเดือนก่อน

      th-cam.com/video/BCfqDwHg8KA/w-d-xo.htmlsi=EIGpvPsg23_MEJPa

  • @btsarmygirl6114
    @btsarmygirl6114 4 ปีที่แล้ว +13

    Ithu pilloru teaching kutti undayittilla🥰🥰🥰

  • @aloosallu5911
    @aloosallu5911 5 ปีที่แล้ว +2

    super

  • @riyasabdullatheef4371
    @riyasabdullatheef4371 5 ปีที่แล้ว +5

    Super film

  • @sarathmpambi
    @sarathmpambi 4 ปีที่แล้ว +3

    Pandathey mymoon cinemas😔

  • @shameerk7976
    @shameerk7976 2 ปีที่แล้ว +3

    15/04/2022
    sad climax
    salini super

  • @parusammu8117
    @parusammu8117 5 ปีที่แล้ว +3

    Good movie

  • @saifudheen5551
    @saifudheen5551 3 ปีที่แล้ว +9

    2008 ൽ കണ്ടതിനു ശേഷം ഇപ്പോ 2021 ൽ വീണ്ടും കാണുന്നു

  • @azeznoor798
    @azeznoor798 3 ปีที่แล้ว +3

    Very good movie

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +6

    കാജൽ കിരൺ

  • @iliendas4991
    @iliendas4991 10 หลายเดือนก่อน +10

    ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി ആണ് 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു ❤❤❤😊😊😊

    • @akv1989
      @akv1989 10 หลายเดือนก่อน

      th-cam.com/video/BCfqDwHg8KA/w-d-xo.htmlsi=EIGpvPsg23_MEJPa❤❤

    • @user-we5oh7ib7p
      @user-we5oh7ib7p 8 หลายเดือนก่อน

      Njanum👍

    • @sindhureghu6246
      @sindhureghu6246 6 หลายเดือนก่อน

      Njan epo 24 il kanunu

  • @appuhayu5651
    @appuhayu5651 6 ปีที่แล้ว +7

    Karanjupoyi 😢😢😢

  • @natureloverkerala1773
    @natureloverkerala1773 3 ปีที่แล้ว +5

    center charactor baby shalini

  • @abdulnaseerknaseer2721
    @abdulnaseerknaseer2721 5 ปีที่แล้ว +23

    Old is gold it's good movie

  • @shellymerry3800
    @shellymerry3800 11 หลายเดือนก่อน +2

    😢😢😢😢😢😢😢Entha move salini 💔💔💔❤️😢madhu sir😢😢😢😢😢

    • @akv1989
      @akv1989 10 หลายเดือนก่อน

      th-cam.com/video/BCfqDwHg8KA/w-d-xo.htmlsi=EIGpvPsg23_MEJPa

  • @mufnaminnu9125
    @mufnaminnu9125 3 ปีที่แล้ว +9

    Enthoru climax karayippichu😔 adipoli movie👍

  • @sS-lv7ie
    @sS-lv7ie 2 ปีที่แล้ว +3

    വല്ല സർക്കാർ സ്കൂളിലും ചേർക്കാണം എന്ന് പറഞ്ഞപ്പോ ഇത്രയും പുച്ഛിച്ചു തള്ളേണ്ട കാര്യം എന്താണ്....