ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.6K

  • @Roby-p4k
    @Roby-p4k 10 หลายเดือนก่อน +192

    ആരൊക്കെ 🙋‍♂️2024വീണ്ടും വഴിയ്ക്ക് വന്നത്...??🎉🎉
    പഴയ സിനിമകൾ കണ്ടാൽ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് ❣️❣️

    • @abdullatheef4778
      @abdullatheef4778 3 หลายเดือนก่อน

      ദുഃഖം ആയി😢

    • @uvaisp9404
      @uvaisp9404 2 หลายเดือนก่อน

      S👍

  • @akshay5672
    @akshay5672 4 ปีที่แล้ว +475

    നന്മ നിറഞ്ഞ ഒരു ചിത്രം.. എത്ര കണ്ടാലും മതി വരുന്നില്ല... ഗ്രാമീണ ഭംഗി നിറഞ്ഞ എന്റെ ഹ്യദയത്തിൽ ഇടം പിടിച്ച ഒരു കുടുംബ ചിത്രം.. മമ്മൂക്ക എന്നും ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇതു പോലുള്ള കഥാപാത്രങ്ങൾ കൊണ്ടാണ് .. മമ്മൂക്ക ഇഷ്ടം❤️

    • @rajendrapilla.k4691
      @rajendrapilla.k4691 2 ปีที่แล้ว +2

      J

    • @nablalulu6021
      @nablalulu6021 2 ปีที่แล้ว

      @@rajendrapilla.k4691oi0

    • @lakshmisoman9431
      @lakshmisoman9431 ปีที่แล้ว +3

      നൂറു ശതമാനം സത്യം.....
      കുടുംബ സിനിമകളുടെ സ്വന്തം മമ്മൂട്ടി......
      അദ്ദേഹം കുടുംബ നാഥൻ ആയി വരുന്ന സിനിമകൾ അത്രമാത്രം മൂല്യവത്തായത് ആണ്......

    • @shahanasherin4864
      @shahanasherin4864 ปีที่แล้ว

      M

  • @taxvisor261
    @taxvisor261 3 ปีที่แล้ว +60

    ഈ തിലകൻ എന്റെ പൊന്നോ.... ഒരു രക്ഷേം ഇല്ല....

  • @jasminshan4582
    @jasminshan4582 2 ปีที่แล้ว +82

    കണ്ടിരിക്കാൻ സുഖമുള്ള ഒരു നല്ല നാട്ടിൻപുറം സിനിമ.. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചം 👍🏼👍🏼

  • @irfanss2210
    @irfanss2210 4 ปีที่แล้ว +767

    ഈ ലോക്കഡൗണിൽ ആരെക്കെ ഈ nostalgic മൂവി കാണുന്നു....... Sathyan-Mammookka ♥️♥️♥️♥️My all time favourite...

  • @shamnas9809
    @shamnas9809 ปีที่แล้ว +79

    ഇതുപോലുള്ള സിനിമയും കാലഘട്ടവും ഇനി ഓർമകളാണ് 😢എന്ത് നല്ല movie ആണ് ❤

  • @ridhin777
    @ridhin777 2 ปีที่แล้ว +340

    "ഈ വീടിന് തണലായി ഇനി ഒരാൾ മാത്രം" എന്ന ending title കാണുമ്പോൾ ഒരു സന്തോഷം . ഇതുപോലുള്ള സിനിമകൾ എപ്പോൾ കണ്ടാലും മടുകില്ല..

  • @premjithkumar1373
    @premjithkumar1373 ปีที่แล้ว +16

    തികച്ചും സാധാരണക്കാരായ ജനങ്ങളുടെ സത്യസന്ധമായ കഥ എത്ര കണ്ടാലും മതിവരില്ല ഒരു പാട്പ്രാവശ്യം കണ്ടു പിന്നെയും കാണും👌👌

  • @dijokbiju5797
    @dijokbiju5797 6 ปีที่แล้ว +339

    സത്യൻ അന്തിക്കാട് - മമ്മൂട്ടി ചിത്രങ്ങൾ എല്ലാം കിടുവാണ്.21 വർഷമായി ഇരുവരും തമ്മിലുള്ള ഒരു സിനിമക്കായുള്ള കാത്തിരിപ്പ്

    • @number.one.snehateeram1009
      @number.one.snehateeram1009 3 ปีที่แล้ว +1

      8nilayil pottyya padamanu ethu

    • @ranjithnathgs
      @ranjithnathgs 2 ปีที่แล้ว +3

      @@number.one.snehateeram1009 But good movie.

    • @shibinshibin8524
      @shibinshibin8524 2 ปีที่แล้ว +2

      @@number.one.snehateeram1009 എങ്ങനെയാണ് 8 നിലയിൽ പൊട്ടുന്നത്

    • @himababu327
      @himababu327 2 ปีที่แล้ว +4

      @@number.one.snehateeram1009 nalla cinemakalokke aghane thanne aanallo

    • @bold1987
      @bold1987 หลายเดือนก่อน +2

      ആസ്വാദകരുടെ നിലവാര തകർച്ചയാണ് ഇത്തരം സിനിമകൾ പൊട്ടാൻ കാരണം. ഇതൊക്കെ വിജയിപ്പിക്കാൻ കഴിയാതെ പോയത് അന്നത്തെ പ്രേക്ഷകരുടെ പോരായ്മ അല്ലാതെന്ത്??

  • @meeramksanandan3025
    @meeramksanandan3025 3 ปีที่แล้ว +81

    കണ്ട് കണ്ട് ഇതിലെ ഡയലോഗ് മുഴുവൻ കാണാപാഠമായി വല്ല്യേട്ടൻ പകരം വല്ല്യേട്ടൻ മാത്രം എല്ലാവരും തകർത്തു സ്നേഹവും ബന്ധവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു .

    • @sonyvaikom9681
      @sonyvaikom9681 3 ปีที่แล้ว +5

      Sathyam

    • @JithuRaj2024
      @JithuRaj2024 8 หลายเดือนก่อน

      എന്ന ഡയലോഗ് പറ

  • @korthussrimachan2326
    @korthussrimachan2326 3 ปีที่แล้ว +40

    അങ്ങനെ ആദ്യമായി ഒരു നല്ലൊരു സിനിമ കണ്ടു ഞാൻ 100% സൂപ്പർ

    • @korthussrimachan2326
      @korthussrimachan2326 3 ปีที่แล้ว

      വളരെയധികം നന്ദി ബ്രോ ഞാൻ അടുത്ത കാലഘട്ടത്തിൽ കണ്ടിട്ടില്ല ഇതിനുമുമ്പും കണ്ടിട്ടില്ല അത്ര നല്ല സിനിമയായിരുന്നു

  • @mohamedkunhi1080
    @mohamedkunhi1080 4 ปีที่แล้ว +52

    ഒരാൾ മാത്രം, ആൾക്കൂട്ടത്തിൽ തനിയെ, സ്നേഹമുള്ള സിംഹം.... തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ എന്റെ നൊസ്റ്റാൾജിയ.... വാത്സല്യം ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല കുടുംബചിത്രം

    • @BEN-cj3ud
      @BEN-cj3ud 3 ปีที่แล้ว +5

      മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ...... ഇങ്ങനെ കുറേ ണ്ട് ...... പറഞ്ഞാൽ തീരില്ല

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +79

    ഇത്രയും മികച്ച സിനിമയൊക്കെ മലയാളത്തിൽ ഉണ്ടെന്നുള്ളത് ഏറെ അഭിമാനം ഉള്ള കാര്യം തന്നെ ❣️😍

  • @abidabi7050
    @abidabi7050 2 ปีที่แล้ว +51

    ബഹളമോ വെറുപ്പിക്കലോ കൂടുതൽ ഉള്ള bgm ഇതൊന്നും ഇല്ലാത്ത നല്ല മനസിന് കുളിർമ എകുന്ന സിനിമ പഴയ ദൂരദർശൻ ഞാഴറാഴ്ച ഓർമ വന്നു 😍😍

  • @aswathykrishnakumar5718
    @aswathykrishnakumar5718 3 ปีที่แล้ว +158

    തിലകൻ സാറിനെ പോലെയുള്ള നടൻമാർ ഒന്നും ഇനി ഉണ്ടാവില്ലെന്ന് തോന്നുന്നു. അസ്സാധ്യ പെർഫോർമൻസ്. 👍🏻👍🏻

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 3 ปีที่แล้ว +161

    വലിയ ഒച്ചപ്പാടും ബഹളോം ഒന്നും ഇല്ലാത്ത ഒരു നൈസ് പടം 💙

  • @veenacv-z3b
    @veenacv-z3b ปีที่แล้ว +27

    ചൈത്ര നിലാവിന്റെ പൊൻപീലിയാൽ കുട്ടികാലം ഓർമ വരുന്നു ❤❤ ചിത്രഗീതത്തിൽ ഈ പാട്ട് വരാൻ കാത്തിരുന്നത്. Good movie evergreen ♥️♥️🌹

    • @AJIiii009
      @AJIiii009 4 หลายเดือนก่อน

      Yes

  • @vishnukpillai6446
    @vishnukpillai6446 3 ปีที่แล้ว +158

    ചെറുപ്പത്തിലേപ്പോഴോ ദൂരദർശനിൽ കണ്ടുമറന്ന ഓർമ്മ. ഗ്രാമിണ ഭംഗിയുള്ള ചിത്രം.. പഴയ കാലം സുന്ദരം

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      ദൂരദർശനിൽ കണ്ട സിനിമ

    • @MJBAGWORKSTHIRUVALLA
      @MJBAGWORKSTHIRUVALLA ปีที่แล้ว +1

      athe njangalum adutha veetilayirunnu ee cinema kandathu

  • @nishaasanthosh6513
    @nishaasanthosh6513 4 ปีที่แล้ว +47

    അതിമനോഹരമായ സിനിമ..... എല്ലാവരും നന്നായി അഭിനയിച്ചു. പ്രവീണ നല്ല പെർഫോമൻസ്

    • @surendranv9863
      @surendranv9863 2 ปีที่แล้ว +2

      ശ്രുതി ആണ്

    • @madhavam6276
      @madhavam6276 2 ปีที่แล้ว +2

      @@surendranv9863 2mathe Anujathi

  • @kdco3476
    @kdco3476 2 ปีที่แล้ว +15

    ചൈത്ര നിലാവിന്റെ പൊൻപീലിയായ് മഴവില്ലിൻ നിരമേഴും ചാലിച്ചു ഓഹ് ബ്യൂട്ടിഫുൾ 💯

  • @vmchanel9153
    @vmchanel9153 ปีที่แล้ว +20

    വല്ലാത്തൊരു ആകർഷണം ആണ് ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്കറിയില്ല ഇപ്പോഴും കാണുന്നു.. ആദ്യമായി കണ്ട അതെ ഇഷ്ടത്തോടെ... ♥️♥️♥️

  • @sujeshm.j3558
    @sujeshm.j3558 6 ปีที่แล้ว +370

    നാടൻ തനിമയുള്ള ചിത്രം. മമ്മുക്കയുടെ സിംപിൾ ആയ അഭിനയം. ഇനിയും വരുമോ ഇതുപോലൊരു പൂക്കാലം. നഷ്ടപ്പെട്ട ബാല്യത്തിലേക്കൊരു തിരിച്ചുപോക്കുപോലെ.....

  • @nidheeshc6902
    @nidheeshc6902 2 ปีที่แล้ว +35

    അവസാനത്തെ ആ ബിജിഎം മമ്മൂക്കയുടെ നടത്തം ക്യാപ്ഷൻ ❤️❤️❤️ എന്തൊരു ഫീൽ ആണ്

  • @aneeshkr2664
    @aneeshkr2664 ปีที่แล้ว +18

    2023ൽ ഞാനും കണ്ടു ഒരാൾ മാത്രം പഴയ കാലത്തെ സിനിമകൾ വളരെ ഇഷ്ടം മമ്മുക്ക 👌👌👍👍❤️❤️❤️❤️

  • @roseflowers3985
    @roseflowers3985 2 ปีที่แล้ว +11

    അതെ മറ്റുള്ള സിനിമകളിൽ നിന്ന് വ്യത്യാസം നഷ്ട്ടിൻപുറവും, ഹരിത ഭംഗിയും, അതുപോലെ അഭിനയ ചക്രപതിയായ തിലകൻ ചേട്ടനും, ഒടുവിൽ ഉണ്ണി കൃഷ്ണനും, പിന്നെ കാവ്യാ,preveena, sruthi, sudeesh, mammutty angine ellavarum pattukalum supper

  • @nimesha.s957
    @nimesha.s957 3 ปีที่แล้ว +45

    അഭിനയ ജീവിതത്തിൽ 50 വർഷം തികഞ്ഞ നമ്മുടെ മമമ്മുക്കയുടെ ഒരു നല്ല സിനിമ.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +19

    മലയാള സിനിമയിൽ എന്തൊക്കെ മാറ്റങ്ങൾ വന്നാലും തന്റെ ശൈലിക്കൊത്ത പടങ്ങളെ സത്യൻ അന്തിക്കാട് ചെയ്യുള്ളു
    അതാണ് അദ്ദേഹത്തിന്റെ മിടുക്ക്, മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതാണ്, 👍👍👍

  • @7notesMusics
    @7notesMusics 3 ปีที่แล้ว +35

    ഇതൊക്കെയാണ് സിനിമ... ഒച്ചയും ബഹളവും ഇല്ലാത്ത ഒരു സസ്പെൻസ് ത്രില്ലെർ 😍.. മമ്മുക്ക, sathyan അന്തിക്കാട്, തിലകൻ സാർ, ഒടുവിൽ ശ്രീനിവാസൻ. ശങ്കരടി ചേട്ടൻ, മാമൂക.... അങ്ങനെ എല്ലാരും തകർത്തു... Sn സ്വാമിയുടെ തകർപ്പൻ script 😍👍...എന്താണെന്നറീല ഇതിനു ശേഷം മമ്മൂട്ടി - സത്യൻ അന്തിക്കാട് ടീമിന്റെ ഒരു സിനിമ ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതം 🤔

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +187

    ശ്രുതി അഭിനയിച്ച രണ്ടു സിനിമകളിലെയും ( കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, പിന്നെ ഈ പടം ) സൂപ്പർ ആണ്, എളിമയാർന്ന അഭിനയം, നല്ല പക്വത ഉള്ള അഭിനയം

    • @janbazrishi
      @janbazrishi 4 ปีที่แล้ว +9

      3 padam.c i mahadevan 5 adi 4 inch.

    • @sarathksgd8034
      @sarathksgd8034 4 ปีที่แล้ว +2

      @@janbazrishi ath hit ayilla thonnunnu kochin haneefa alle hero ?
      Bakki radum hit ayirunnu

    • @janbazrishi
      @janbazrishi 4 ปีที่แล้ว +1

      @@sarathksgd8034 delayed release aarunnu.flop .

    • @Lucifer-el1tl
      @Lucifer-el1tl 4 ปีที่แล้ว +4

      @@sarathksgd8034 ci mahadavan super movie

    • @sarath5347
      @sarath5347 4 ปีที่แล้ว +5

      She is one of the leading actoress of Kannada

  • @rojerjolly1096
    @rojerjolly1096 4 ปีที่แล้ว +117

    ഏതു ഒരു കഥാപാത്രം വളരെ അടിപൊളി ആയി അഭിനയിച്ചു കാണിച്ചു തരുന്ന മലയാളസിനിമയിൽ ഒന്നാമൻ ഈ ഒരാൾ മാത്രമാണ്. Face Of Indian Film ( Mammootty ) 💕💕💕💖💖💖 Mammookka ഉയിർ.😍😍😍😎😎😎

    • @thaznihameed7442
      @thaznihameed7442 4 ปีที่แล้ว +10

      Ee kadhyile nattell Thilakan anu

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +1

      Not face of Indian film but the face of world .

    • @Ayyappadas-yz7yn
      @Ayyappadas-yz7yn ปีที่แล้ว

      ​@@sreekumariammas6632ശോടാ 😂😂😂😂

  • @memorylane7877
    @memorylane7877 4 ปีที่แล้ว +33

    മമ്മൂക്ക - സത്യൻ അന്തിക്കാട് എന്ന എന്റെ പ്രിയപ്പെട്ട കോമ്പിനേഷൻ ഒരുമിച്ച അവസാന സിനിമ. ഈ ടീമിൽ ഒരു സിനിമ കൂടി വരാൻ കാത്തിരിക്കുന്നു. ❤

  • @omnipotent4744
    @omnipotent4744 4 ปีที่แล้ว +1736

    വെറുതെ അടി ഇടി, ഹീറോയിസം, പ്രേമം, വഴക്ക്, രാഷ്ട്രീയം, മതം ഒന്നും തൊടാതെ നോർമൽ ആയുള്ള കഥ. എത്ര കണ്ടാലും മതിവരാത്ത സിനിമ.

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +39

    ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സിനിമ ഇത്ര നൊസ്റ്റാൾജിക് വേറൊരു സിനിമക്കും ഇല്ല തിലകൻ ചേട്ടൻ മമ്മൂക്ക ശ്രീനി മാമുക്കോയ സുധീഷ് ഹീറോയിൻ എല്ലാവരും വല്ലാത്ത ഒരു ഫീൽ നൽകി... മമ്മൂക്ക വേഷം അത്യുഗ്രൻ അദ്ദേഹത്തിന്റെ കണ്ണ് കൊണ്ടുള്ള ചലനം വരെ അത്ഭുതപെടുത്തുന്നു,,,,

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +193

    പാട്ടുകളും സിനിമയും ഏറെ ഇഷ്ടം... പഴയ കാലത്തിന്റെ ഓർമ്മകൾ ❤️❤️❤️

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +22

    A film full of goodness, rural beauty, acting, songs.. Just Beautiful ❤️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +12

    1:17:54 തിലകൻ ചേട്ടന്റെ ഹൃദയ സ്പൃക്കായ ഡയലോഗ് 💪💪💪
    വീണ്ടും കാണുന്നു, ഒരു പാട് നന്മകൾ ഉള്ള മൂവി, എത്ര കണ്ടാലും മടുക്കാത്ത ചിത്രം ❤️💞 എല്ലാവരും സൂപ്പർ
    2023 ഏപ്രിൽ 23 ഞായറാഴ്ച രാത്രി 10:20

  • @aniljoseph81
    @aniljoseph81 4 ปีที่แล้ว +77

    ഇന്നും കണ്ടു... വീണ്ടും ആ പഴയ കാല ഓർമയിലേക്ക്😍

  • @9267586
    @9267586 ปีที่แล้ว +6

    മമ്മൂട്ടി കുറേ അവാർഡ് സിനിമകളിൽ അഭിനയിച്ചത് കൊണ്ട് മാത്രം മുൻധാരണ കാരണം കാണാത്തിരുന്ന സിനിമ ആണ് ഇതൊക്കെ. എത്ര മനോഹരമായ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്

    • @arunkumar-cu9oi
      @arunkumar-cu9oi 11 หลายเดือนก่อน +2

      സിനിമ സംവിധാ യകന്റെതാണ്.
      'സത്യൻ അന്തിക്കാടി'ന്റെ സിനിമയാണിത്.

  • @sonyvaikom9681
    @sonyvaikom9681 ปีที่แล้ว +20

    നമ്മുടെ പ്രയാസങ്ങൾ എന്തിനാ മറ്റുള്ളവർ അറിയുന്നത്. സന്തോഷം മാത്രമേ പങ്കുവയ്ക്കാവു, ദുഃഖം ഒരിക്കലും പങ്കുവക്കരുത്.❤❤

  • @denimmarshel1088
    @denimmarshel1088 4 ปีที่แล้ว +330

    സത്യസന്ധത എന്താണെന്ന് വെച്ചാൽ സത്യൻ അന്തിക്കാടിന്റെ ഒരു പടം പോലും വെറുപ്പിക്കൽ ആയിട്ടില്ല... അങ്ങേര് വെറും pwoli ആണ് നല്ല concept ഒക്കെ അങ്ങേരുടെ കയ്യിൽ ഇപ്പോഴും ഉണ്ട്.....

    • @nameernajeeb7562
      @nameernajeeb7562 3 ปีที่แล้ว +26

      ennum eppozhum kurach verupikkal ayirunnu

    • @rejithrv7228
      @rejithrv7228 3 ปีที่แล้ว +16

      puthiya theerngal veruppichu

    • @ajithaji9533
      @ajithaji9533 3 ปีที่แล้ว +15

      മാത്രമല്ല കുടുംബസമേതം ധൈര്യമായി പോയിരുന്നു കാണാം. മോശപ്പെട്ട ഒരു സീൻ അല്ലെങ്കിൽ ഡയലോഗ് ഒന്നുമുണ്ടാകില്ല 🌹🌹🌹🌹

    • @sreeragssu
      @sreeragssu 3 ปีที่แล้ว +12

      എന്നും എപ്പോഴും വളരെ മോശമായി

    • @jacksonjohn1605
      @jacksonjohn1605 3 ปีที่แล้ว +1

      ഇന്ന് പോയി

  • @aruntom3131
    @aruntom3131 2 ปีที่แล้ว +186

    കുട്ടിക്കാലം.. ഉള്ളിൽ ഒരു വേദന.. നന്മ നിറഞ്ഞൊരു കാലം.. അന്നുണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരുപ്പില്ല..

  • @ASHIFMMH
    @ASHIFMMH ปีที่แล้ว +31

    "സന്തോഷം മാത്രമേ പങ്കു വെക്കാവു.. ദുഃഖം ഒരിക്കലും പങ്കു വെക്കരുത്. അതിന്റെ തീയിൽ ഒറ്റക് ഇരുന്നു വേവുന്നത് ഒരു സുഖമാണ്"....

  • @prajithk131
    @prajithk131 3 ปีที่แล้ว +26

    തിലകൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്..... സത്യൻ അന്തിക്കാടിന്റെ ഓരോ കാഥാപാത്രങ്ങളും നമ്മളോരോരുത്തരോടും ചേർന്നു നിൽക്കും

  • @farookm.h6049
    @farookm.h6049 ปีที่แล้ว +5

    മമ്മൂട്ടിയുടെ ഒരു പാട് നല്ല പടങ്ങളുണ്ട് സാമ്പത്തികമായി പരാജയപ്പെട്ടത്. ഇതൊക്കെ ഒരു ആഴ്ച കഴിഞ്ഞപ്പോ മിക്ക സെന്ററുകളിൽ നിന്നും മാറ്റിയതാണ്.

  • @RFtrolls
    @RFtrolls 3 ปีที่แล้ว +20

    ഇന്ന് ടീവീ യിൽ വന്നപ്പോ കണ്ടു മുഴുവൻ കാണാൻ പറ്റിയില്ല... അത് കൊണ്ട് ഇവിടെ വന്നു കാണുന്നു അത്രക് നല്ല മൂവി... മമ്മുക്ക ❤... നടി ❤

    • @anandubabu8089
      @anandubabu8089 2 ปีที่แล้ว

      ഈ സിനിമ ഇപ്പം ഏത് ചാനലിൽ ആണ് വരുന്നത്?

    • @siliyaak
      @siliyaak ปีที่แล้ว +2

      Njanum😅

  • @vinodtm7695
    @vinodtm7695 3 ปีที่แล้ว +11

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു magic ഈ ചിത്രത്തിൽ ഉണ്ട്❣️❣️❣️

  • @Athuljoseph-c7e
    @Athuljoseph-c7e 4 ปีที่แล้ว +64

    മമ്മൂക്ക, സത്യൻ ചേട്ടൻ combo movies എല്ലാം കിടു ആണ് 💙💙

  • @aukarkunnil7771
    @aukarkunnil7771 5 ปีที่แล้ว +30

    രണ്ടര മണിക്കൂർ ഞാൻ ഏതോ ഒരു ലോകത്ത് ആയിപ്പോയി മമ്മൂട്ടി എന്ന nadana വിസ്മയത്തെ സത്യൻ അന്തിക്കാട് വളരെ അനായാസമായി ഉപയോഗിച്ച ഏറ്റവും നല്ല ചിത്രം

  • @jamshijamsheer6624
    @jamshijamsheer6624 4 ปีที่แล้ว +64

    Opening സത്യൻ അന്തിക്കാട് style
    climax sn സ്വാമി style 👌🏻

  • @mahamoodkoonari6152
    @mahamoodkoonari6152 ปีที่แล้ว +162

    ഇതേത്രാമത്തെ പ്രാവശ്യമാണെന് അറിയില്ല. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്തൊരു സിനിമ 🔥

    • @sajanjoseph695
      @sajanjoseph695 ปีที่แล้ว +5

      ആണോന്നോ.. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല 😇

    • @AAKASHADOOTH
      @AAKASHADOOTH ปีที่แล้ว +3

      സത്യം , ഞാനിത് 3-4 തവണ കണ്ടു

    • @vtnavasshareef
      @vtnavasshareef ปีที่แล้ว +2

      തനി ഗ്രാമീണ സൗധര്യം

    • @rijashome9266
      @rijashome9266 ปีที่แล้ว +2

      Sathyam

    • @rijashome9266
      @rijashome9266 ปีที่แล้ว +1

      14 vattam kandu youtubeil thanne.... Surya tv yil ethra vattam kandu ennariyilla

  • @ashrafkamban
    @ashrafkamban 5 ปีที่แล้ว +384

    1.ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)
    2.അർത്ഥം(1989)
    3.കളിക്കളം(1990)
    4.കനൽകാറ്റ് (1991)
    5.ഒരു ഗോളാന്തരവാർത്ത(1993)
    6.No1 സ്നേഹതീരം ബാംഗ്ലൂർനോർത്ത് (1995)
    7.ഒരാൾ മാത്രം (1997)
    എല്ലാ സിനിമയും വേറെ വേറെ ലെവൽ

    • @sreejitht5572
      @sreejitht5572 5 ปีที่แล้ว +8

      No 1സ്നേഹ തീരം,,,,,, ഫാസിൽ അല്ലെ

    • @muhamedrishu8061
      @muhamedrishu8061 5 ปีที่แล้ว +7

      @@sreejitht5572 script anon

    • @hanirose3695
      @hanirose3695 5 ปีที่แล้ว +5

      @@sreejitht5572
      No...Sathyan Anthikkad aanu

    • @pranavml6243
      @pranavml6243 5 ปีที่แล้ว +5

      Producer fazil sir

    • @nidhinram3727
      @nidhinram3727 5 ปีที่แล้ว +3

      @@pranavml6243tirkada fazil

  • @njr2776
    @njr2776 2 ปีที่แล้ว +8

    വെറുതെ പോയപ്പോ കണ്ടതാ കണ്ടപ്പോ ഇഷ്ട്ടപെട്ടു 🥰supper movie💯

  • @varghesegeorgec8737
    @varghesegeorgec8737 5 ปีที่แล้ว +314

    1:16:04 "- കാലത്തേ വണ്ടിക്കു പോകേണ്ടതല്ലേ..? മോൻ പോയിക്കിടന്നുറങ്ങിക്കോ .... സോറി ... ഞാൻ മോനേന്നു വിളിച്ചു.... അറിയാതെ പറ്റിപ്പോയതാ.... ഇതുപോലുള്ള സമയത്താ ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നെ... സോറി ട്ടോ .......ഗുഡ് നൈറ്റ് " ----------- ഒരേയൊരു തിലകൻ ... അങ്ങേരുള്ള സീനുകളിൽ നായകൻ അങ്ങേരു തന്നെ...

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +7

      ഒരേയൊരു തിലകൻ അതെന്ത് വാക്ക് 🤭🤭

    • @haveenarebecah
      @haveenarebecah 3 ปีที่แล้ว +4

      ഹോസ്റ്റലിൽ കൊണ്ട് നിർത്തിയ മകളെ തിരികെ കൊണ്ട് വന്ന് കൊക്കിന്റെ അടിയിൽ നിർത്തിയിട്ട് അത്യാവശ്യ സമയത്ത് ഓടാൻ ഒരു മകനില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? പെൺകുട്ടികളും ആൺകുട്ടികളെ പോലെ തന്നെ independent ഉം confident ഉം ആവണം എങ്കിൽ വളർത്തിക്കൊണ്ടു വരുന്നവരുടെ തരംതിരിവ്-മനോഭാവം ആദ്യം മാറണം! 😐😑

    • @ajmalk7595
      @ajmalk7595 3 ปีที่แล้ว +1

      1:18:25

    • @utharath9498
      @utharath9498 6 หลายเดือนก่อน +3

      ​@@haveenarebecahhostelil ninnennu karuthu enthavana......njanoru girl anu ennalum paraya chila tym girlsinekkal oru boy makan ayitt undel athu avarkk gunam anu

  • @drajeeshodanavattam7057
    @drajeeshodanavattam7057 5 ปีที่แล้ว +132

    എന്ത് നല്ലൊരു സിനിമയാണ്. മനുഷ്യർ തമ്മിലുള്ള സ്നേഹവും പരിഗണനയുമൊക്കെ നമുക്ക് ഇപ്പോൾ ഈ സ്‌ക്രീനിൽ കാണാനേ സാധിക്കൂ... നമ്മുടെയുള്ളിൽ നിന്നു തന്നെ അതൊക്കെ കുറഞ്ഞു വരുകയല്ലേ. സദാചാരം ആകുല്ലെങ്കിൽ ഒരു കാര്യം കൂടി എനിക്ക് തോന്നി....നായികയായ ശ്രുതിയും ആ എൻജിനീയറും ഒക്കെ സാരി ഉടുത്തിരിക്കുന്നത് ഒക്കെ എന്തു ഭംഗിയാണ്. ഇപ്പോളൊക്കെ ആണെങ്കിൽ അതിൽ വരെ ഒരു അഭംഗി ഉണ്ടാകും എന്ന് തോന്നി പോകുന്നു.

    • @muhammedriyazriyaz3313
      @muhammedriyazriyaz3313 4 ปีที่แล้ว +2

      Satyam

    • @misbahukn7734
      @misbahukn7734 4 ปีที่แล้ว +2

      Engana parayunna arengilumokka undallo

    • @alfaulhaquealfu5157
      @alfaulhaquealfu5157 4 ปีที่แล้ว

      100% സത്യം

    • @wilsonkuriakose7534
      @wilsonkuriakose7534 4 ปีที่แล้ว +1

      Innipo sadacharam enna vakku thanne oru theri aayi mariyittund....

    • @surajsr3217
      @surajsr3217 3 ปีที่แล้ว +3

      ആചാരങ്ങൾ കാലത്തിനു അനുസരിച്ച് മാറുന്നവയാണ്. 1900 നു മുന്നേ മാറു മറയ്ക്കാൻ ശ്രമികുന്നതു അനാചരമയാണ് കണക്കിയിരുന്നത്ത്. ഇന്ന് അങ്ങനെ അല്ല. എല്ലാം അത് പോലെ തന്നെയാണ്. മനുഷ്യൻ്റെ മാറുന്ന കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ഈ പറയുന്ന ആചാരങ്ങളും മാറിക്കൊണ്ടിരിക്കും. അതിനെ codification നടത്തുന്നതും അതേ ഇവിടെ നടക്കു എന്ന് വാശിപിടിക്കുന്നതഉം യാഥാസ്ഥിതിക മനോഭാവത്തിൻ്റെ അടിമകളാണ്.

  • @shivanidancer9186
    @shivanidancer9186 4 ปีที่แล้ว +54

    Mammootty sir is olwes great, I love mammootty sir, Jai Hind,Jai Maharashtra,Jai Kerala,

  • @aneesani3836
    @aneesani3836 4 ปีที่แล้ว +387

    ഇതിലെ ക്ലൈമാക്സിൽ തിലകൻ ചേട്ടൻ മരിക്കാതെ തിരിച്ചു വന്നെങ്കിൽ. നായകൻ കണ്ടുപിടിച്ചു തിരിച്ചു കൊണ്ടെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു......

    • @bellariraja9438
      @bellariraja9438 3 ปีที่แล้ว +18

      അപ്പോൾ അത് usual story അല്ലെ ആകുള്ളൂ

    • @taxvisor261
      @taxvisor261 3 ปีที่แล้ว +28

      നായകൻ മൂത്ത കുട്ടിയെ കല്യാണം കഴിച്ചു ആ കുടുംബം നോക്കുന്നു എന്നത് ആണ് ഉദ്ദേശം..

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 3 ปีที่แล้ว +3

      @@taxvisor261 yes athann padathinte perr eganne oral mathrame

    • @arunmusicz8188
      @arunmusicz8188 3 ปีที่แล้ว +3

      Title ന് യോജിക്കാത്ത കഥ ആയിപോവും....

    • @aneesani3836
      @aneesani3836 3 ปีที่แล้ว +7

      @@arunmusicz8188 ഉള്ളിലെ ഒരാഗ്രഹം പറഞ്ഞന്നേയുള്ളു

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +11

    തിലകൻ സാർ...അങ്ങെന്തൊരു പ്രതിഭയാണ്💯💯💯

  • @Krishnakc-nd1qy
    @Krishnakc-nd1qy 2 ปีที่แล้ว +12

    ഈ പടം ഞാൻ ഒത്തിരി തവണ കണ്ടു.. കുറച്ചു കൂടി രംഗങ്ങൾ നായികയുമൊത്തു മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു പോയി.. അത്രയ്ക്കു ഇഷ്ടായി

  • @limaabhilash1942
    @limaabhilash1942 3 ปีที่แล้ว +31

    പഴയ സിനിമകൾ ഒരുപാട് ഇഷ്ടം. Nostalgic 😍

  • @sanjithjoseph6906
    @sanjithjoseph6906 3 ปีที่แล้ว +95

    Most underrated, variety movie of Sathyan Anthikad. Unexpected twist at the end
    Transformation of Mammooty from selfish, lonely hermit is brilliant acting

  • @giby7774
    @giby7774 5 ปีที่แล้ว +63

    പണ്ട് വീട്ടിൽ നിന്നും അച്ഛനും അമ്മയും കുടി കൊണ്ടുകണിച്ച പടം ആണ്.
    അമ്മ മമ്മൂട്ടിയുടെ കടുത്ത ആരാധിക ആയിരുന്നു ആയിരം നാവുള്ള ആനന്ദൻ ,ഒരു അഭിഭാഷകന്റെ കേസ് ഡയറി ഇതൊക്കെ അന്ന് വീട്ടിൽ നിന്നും കൊണ്ടുപോയി കാണിച്ച സിനിമകൾ ആണ് പഴയ കര്യങ്ങൾ ഓർക്കുമ്പോൾ ഇതൊക്കെ ഇപ്പോഴും ഓർമയിൽ ഉണ്ട്...

    • @lachuaddict7447
      @lachuaddict7447 5 ปีที่แล้ว +2

      അമ്മയും അച്ഛനും ഇപ്പോഴും ഇല്ലേ?

    • @harisnoushu4378
      @harisnoushu4378 4 ปีที่แล้ว

      Hlo thankal ividem Tamil solvathallam unmail kanditundallllooo

    • @giby7774
      @giby7774 4 ปีที่แล้ว

      @@harisnoushu4378 ഇണ്ട് അല്ലെ സർവ്വവ്യാപി ആണ് 🙈🙈🙈😂😂😂😂😂😂

    • @giby7774
      @giby7774 4 ปีที่แล้ว

      @@lachuaddict7447 പിന്നില്ലതെ ..ഒരുമാതിരി മറ്റെടത്തെ ചോദ്യം ആയി പോയി🤺🤺🤺🤺🤺🤺🤺

    • @msc8927
      @msc8927 4 ปีที่แล้ว +1

      @@giby7774 സുഹൃത്തേ വേറെ ഒന്നും കൊണ്ട് ചോതിച്ചതല്ലാട്ടോ(lachu addict ഞാനാണ്)..ആരാധിക ആയിരുന്നു എന്ന് പറഞ്ഞപ്പോ i thought....

  • @വിഷ്ണുദാസ്
    @വിഷ്ണുദാസ് 4 ปีที่แล้ว +66

    ഒരാൾ മാത്രം ഇത് പോലെ ഉള്ള പടങ്ങൾ ഇനി ഉണ്ടാകില്ല നല്ല ഉഗ്രൻ പടം

  • @leegeorge9766
    @leegeorge9766 3 ปีที่แล้ว +146

    ഒരുപാട് ഇഷ്ടം ആയത് ആ എഞ്ചിനീയറേ ആണ് ❤️❤️ നല്ല വിഷമത്തോട് ആണ് ജീപ്പ് പോകുന്ന സീൻ

    • @manglaviltsk4291
      @manglaviltsk4291 3 ปีที่แล้ว +2

      മേതിൽ ദേവിക എൻജിനീയർ

    • @nishaasanthosh1923
      @nishaasanthosh1923 3 ปีที่แล้ว +13

      @@manglaviltsk4291 അല്ല സിന്ധു

    • @jomonjose3546
      @jomonjose3546 3 ปีที่แล้ว +4

      @@manglaviltsk4291 onnu podo

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +3

      സിന്ധു....

    • @reyskywalker.
      @reyskywalker. 2 ปีที่แล้ว +5

      Njan aadhyam orthath avar oru vrithekkatta സ്ത്രീ ആണെന്നാണ് 🤣🤣🤣....പക്ഷേ true love aayrnnu 🤣

  • @sabeenau5002
    @sabeenau5002 ปีที่แล้ว +5

    സൂപ്പർ മൂവി, എത്ര കണ്ടാലും മതിവരില്ല 👌👌👌👌

  • @TheMadhu0001
    @TheMadhu0001 3 ปีที่แล้ว +10

    തിലകൻ ചേട്ടന്റെ വോയിസ്‌ മാറിമറയുന്നത് വേറെ ലെവൽ 🤩

  • @jaleelkandanchira8017
    @jaleelkandanchira8017 4 ปีที่แล้ว +113

    ഒരു അഞ്ഞൂറു തവണ കണ്ടാലും മടുക്കാത്ത പടം... 👌💜🌹

    • @manvvmanvv1062
      @manvvmanvv1062 4 ปีที่แล้ว +5

      ആ ത്രക്ക് വേണം

    • @akhilveliyam903
      @akhilveliyam903 3 ปีที่แล้ว +2

      Broo entha parayunne

    • @abhia145
      @abhia145 3 ปีที่แล้ว +1

      എന്തൊരു തള്ളാണ് 😂

    • @mujeebmuji2451
      @mujeebmuji2451 2 ปีที่แล้ว

      Yesbro

    • @Sijus.world.
      @Sijus.world. 7 หลายเดือนก่อน

      സത്യം ആണ്.. മടുപ്പു തോന്നില്ല.... ഓക്കേ...​@@abhia145

  • @kasarkodantube3048
    @kasarkodantube3048 5 ปีที่แล้ว +91

    Wow കാണാൻ ആഗ്രഹിച്ച പോലോത്ത ഒരു പടം . നാടൻ കഥ ,നായകൻ മമ്മൂക്ക നായികാ ശ്രുതി 👌🏻 അനിയത്തിയായിട് കാവ്യാ മാധവൻ അച്ഛൻ തിലകൻ ചേട്ടൻ ആഹാ ....... അന്തസ് .
    ഇങ്ങനെ ഒരു മൂവി ഉള്ള കര്യം ഞാൻ ഇന്നാണ് അറിയുന്നത് പൊളി 😘😘😘😘😘👌🏻

  • @jishnu..4592
    @jishnu..4592 7 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് തിലകന് ചേട്ടന്റെ character ഉം ആ പെണ്മക്കളെയുമാണ്

  • @hassanhuawei1940
    @hassanhuawei1940 3 ปีที่แล้ว +13

    നല്ല ഒരു സിനിമ 🙌ഒട്ടും ബോറടിപ്പിക്കാത്ത 🙌

  • @prasanths8354
    @prasanths8354 10 หลายเดือนก่อน +1

    തിലകൻ സാർ ന്റെ ഹിന്ദി സൂപ്പർ.. നല്ല flow.. വേറെ സിനിമകളിലും അദ്ദേഹം ഇത് പോലെ ഹിന്ദി ഡയലോഗ് പറഞ് അഭിനിച്ചിട്ടുണ്ട്.

    • @jomonjose3546
      @jomonjose3546 2 หลายเดือนก่อน +1

      വേറെ ഏതാ

  • @kishore7kk
    @kishore7kk ปีที่แล้ว +10

    what a great actor Sudheesh is; flexible and natural; so underrated

  • @panjami7561
    @panjami7561 ปีที่แล้ว +3

    എത്ര പ്രാവശ്യം കണ്ടാലും മതി വരാത്ത ഒരു സിനിമ എന്തോ ഒര് വശ്യ ശക്ത്തി ഇ സിനിമയിൽ ഉണ്ട് ❤

    • @irfanss2210
      @irfanss2210 9 หลายเดือนก่อน

      Sathyam ❤

  • @rafiparayil9573
    @rafiparayil9573 ปีที่แล้ว +7

    മലയാളിയുടെ അനുഗ്രഹമാണ് മമ്മൂക്ക മറ്റൊരു നാടിന്നും കിട്ടാത്ത മഹാനുഗ്രഹം 👍🏻

  • @malluadamgaming1452
    @malluadamgaming1452 3 ปีที่แล้ว +27

    പിൻഗാമിയും ഇതും ഒരേപോലെ ഒരു നിഗൂഢത നിറഞ്ഞ പടമാണ്

    • @josephsalin2190
      @josephsalin2190 3 ปีที่แล้ว +1

      നിഘടത്ത അല്ല നിഗൂഢത

    • @malluadamgaming1452
      @malluadamgaming1452 3 ปีที่แล้ว +2

      @@josephsalin2190 translation keybord അല്ലെ

    • @Appuppanthaadi
      @Appuppanthaadi 16 วันที่ผ่านมา

      പിന്‍ഗാമി വേറെ ലെവല്‍

  • @prasanthkumar3380
    @prasanthkumar3380 3 ปีที่แล้ว +13

    ഇതിലും സുന്ദരമായ ഒരു സിനിമ സ്വപ്നത്തിൽ മാത്രം 🥳

  • @aksirajbayar313
    @aksirajbayar313 3 ปีที่แล้ว +11

    My favourite malayalam filim director SATHYAN ANTHIKKAD❤️❤️❤️🔥🔥

  • @sjr6802
    @sjr6802 5 ปีที่แล้ว +14

    ഒരു ചെറിയ നല്ല സിനിമ.. വീണ്ടും വീണ്ടും കാണാൻ തോന്നും..
    *മമ്മുക്ക* ❤
    *സത്യൻ അന്തിക്കാട്* 👍

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 3 ปีที่แล้ว +50

    എഞ്ചിനീർ സ്‌ഥലം മാറി പോകുമ്പോ മമ്മുകയെ നോക്കിയ ആ നോട്ടം ഇന്നും മനസ്സിൽ ഒരു വിങ്ങലായി...

    • @abhis5255
      @abhis5255 2 ปีที่แล้ว +1

      A nadiyude full name?

    • @ponnu3697
      @ponnu3697 2 ปีที่แล้ว +3

      @@abhis5255 sindhu

    • @abduksalamk768
      @abduksalamk768 3 หลายเดือนก่อน

      MAMMOOTTY avaley vivaaham kazikkunnillengil njaan kazikkumaayirunnu. Enjineeyarey❤😂

    • @sandeshmathewkutty508
      @sandeshmathewkutty508 29 วันที่ผ่านมา

      സത്യം

    • @mayalakshmi3735
      @mayalakshmi3735 4 วันที่ผ่านมา

      Athe

  • @akhilsankar18
    @akhilsankar18 5 ปีที่แล้ว +30

    A film by സത്യൻ അന്തിക്കാട് uff 😍 സത്യൻ അന്തിക്കാട് സിനിമയിൽ ശ്രീനിവാസൻ രണ്ടും കിടു ജോഡിയാ ഇക്കയും അന്തിക്കാട് ഒന്നുകൂടി ഒന്നിക്കണം കിടു സിനിമ എത്ര തവണ കണ്ടുവെന്ന് അറിയില്ല 😍😍😍

    • @antopgeorge2778
      @antopgeorge2778 5 ปีที่แล้ว +2

      ഒന്നിക്കുന്നുണ്ടല്ലോ. 2020 ആദ്യം തന്നെ വരും. ഇക്ബാൽ കുറ്റിപ്പുറം സ്ക്രിപ്റ്റ്.

    • @jenharjennu2258
      @jenharjennu2258 4 ปีที่แล้ว

      @@antopgeorge2778 എല്ലാം പോയി

    • @antopgeorge2778
      @antopgeorge2778 4 ปีที่แล้ว

      @@jenharjennu2258 ലേറ്റ് ആകും എന്നേ ഉള്ളൂ. വരും.

    • @krishnanharihara
      @krishnanharihara 4 ปีที่แล้ว +1

      @@antopgeorge2778 Athu kollamallo Anto. Ivar iniyum Dharalam padangal ithu pole edukkatte

  • @lalluallu5231
    @lalluallu5231 5 ปีที่แล้ว +55

    ഈ film മറക്കാൻ പറ്റാത്ത പാടം. വീട്ടിൽ tv ഇല്ലാത്ത tmel tv റെന്റ് എടുത്തു കണ്ട film....

  • @jasminkp7650
    @jasminkp7650 4 ปีที่แล้ว +7

    ഈ രണ്ടാമത്തെ സഹോദരിയായി അഭിനയിച്ച നടിയെ എനിക്കൊരുപാട് ഇഷ്ട്ടമാണ് ... സൊ സ്വീറ്റ്..... അത് പോലെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നാ സിനിമയിലെ കഥാപാത്രവും എനിക്കൊരുപാടിഷ്ടം...

  • @ananthutg9494
    @ananthutg9494 3 ปีที่แล้ว +224

    പത്തരമാറ്റുള്ള അഭിനയം.. മമ്മൂക്ക.. തിലകൻ സർ 👌

  • @Devil13199
    @Devil13199 3 หลายเดือนก่อน

    Adymayi aanu eeepadam കാണുന്നത് ഒട്ടും ബോറടിപ്പിക്കാതെ ഒള്ള ആക്ടിംഗ് എല്ലാവരും
    മമ്മുക്ക വേറെ ലെവൽ sooper movie❤❤❤❤

  • @shaheem3057
    @shaheem3057 3 ปีที่แล้ว +85

    മമ്മുക്ക സുധീഷ് best combo കൊള്ളാം😂😂

  • @RK-fi7ek
    @RK-fi7ek ปีที่แล้ว +3

    Watching this wonderful movie 24th of January 2024.❤❤❤❤❤❤❤❤❤❤❤❤❤❤

  • @robyroberto8606
    @robyroberto8606 5 ปีที่แล้ว +102

    S. N സ്വാമി &സത്യൻ അന്തിക്കാട് ഒപ്പം മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളാണ്.. ഒരാൾമാത്രം, കളിക്കളം

    • @ajithaji9533
      @ajithaji9533 3 ปีที่แล้ว +3

      രണ്ടും സൂപ്പർ സിനിമകളാണ്...

    • @muhihijab1996
      @muhihijab1996 3 ปีที่แล้ว

      മറ്റേ സർക്കാർ ഉദ്യോഗസ്ഥ ആയിട്ട് വന്ന നടിയുടെ പേരെന്താ

    • @madhawan9689
      @madhawan9689 3 ปีที่แล้ว +1

      @@muhihijab1996 sindhu Aka roopa

    • @abduksalamk768
      @abduksalamk768 3 หลายเดือนก่อน

      Artavum

    • @afsalkollam3817
      @afsalkollam3817 3 หลายเดือนก่อน

      @@abduksalamk768 Artham script- venunagavally

  • @sreekumariammas6632
    @sreekumariammas6632 9 วันที่ผ่านมา

    പല തവണ ഈ മൂവി കണ്ടു . ഇന്നും 13 - 1 - 2025 mon. at nightI saw this movie .
    Movie title " ഒരാൾ മാത്രം " ശരിയാണ് .❤
    ഇപ്പോൾ മമ്മൂക്കനെ കുറിച്ച് മാത്രമേ ജനത്തിന് പറയാനുള്ളു .❤
    അതെ മമ്മൂക്ക മാത്രം.
    മമ്മൂക്ക ഇതൊരു മന്ത്രമാണോ ? ❤ എല്ലാരും ഉരുവിടുന്നു മമ്മൂക്ക .മമ്മൂക്ക, ആനയെ പോലെ മേഘം പോലെ , കടൽ പോലെ , നിലാവ് പോലെ നമ്മൾ കാണാനാഗ്രഹിക്കുന്ന പേര് , കേൾക്കാനാഗ്രഹിക്കുന്ന പേര് മമ്മൂക്ക .❤
    ഞാൻ പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം (Allah),വാരി കോരി കൊടുക്കട്ടെ എന്ന് .❤ എല്ലാവരും പ്രാർത്ഥിക്കു ദൈവം കേൾക്കും .ഇനി വരുന്ന തലമുറയും അദ്ദേഹത്തെ അറിയട്ടെ , അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിക്കട്ടെ !Mashaallah 🙏🙏🙏🙏🙏🙏👍👍👍👍👍
    അതെ

  • @noushi7403
    @noushi7403 4 ปีที่แล้ว +9

    നല്ല കണി.... ശങ്കരാടി.ഒരുപാടിഷ്ടം
    ഞാൻ ഏത് പഴയ പടം കാണുമ്പോ ശങ്കരാടി ഉണ്ടോ മോശം പടമായാലും കാണും......

  • @muhammedbasheer6479
    @muhammedbasheer6479 3 ปีที่แล้ว +19

    പൊന്നാനി അലങ്കാർ
    തിയേറ്ററിൽ നിന്നും ഞാൻ ആദ്യമായി കണ്ട പടം.👍👍

    • @gafooralimohammed670
      @gafooralimohammed670 3 ปีที่แล้ว

      ചങ്ങായി ഈ പടം പൊന്നാനി ശക്തിതിയേറ്ററിൽ ആണ് കളിച്ചത്

  • @amithapradeep6306
    @amithapradeep6306 ปีที่แล้ว +2

    നല്ല സിനിമ.. ❤️കാണാൻ ഒരുപാട് വൈകി

  • @shafeekshafeeksalam642
    @shafeekshafeeksalam642 2 ปีที่แล้ว +25

    ഓർമ്മകളിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ

  • @multiplayer7953
    @multiplayer7953 3 ปีที่แล้ว +25

    ഇപ്പോൾ റിലീസ് ആവുന്ന ചില 2.അര മണിക്കൂർ മൂവി തീര്ക്കാൻ പെടുന്ന പാട്.
    പണ്ടത്തെ പടം ലഗ് ഇല്ലാണ്ട് കാണാ
    ഓൾഡ് ഈസ് ഗോൾഡ്

  • @jojanmathew3179
    @jojanmathew3179 3 ปีที่แล้ว +106

    ആ എഞ്ചിനീയർ പെണ്ണ് , ഒരുപാട് സിനിമകളിൽ ഉണ്ടായിരുന്നു അവർ , എന്തൊരു നാടൻ സൗന്ദര്യം ആണവർക്കു .. നോക്കിയിരുന്നു പോകും

    • @abhis5255
      @abhis5255 2 ปีที่แล้ว +2

      Avarude correct name enthanu

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 ปีที่แล้ว +2

      @@abhis5255 Sindhu

    • @sunandks
      @sunandks 2 ปีที่แล้ว +5

      Sathyam...enthoru bhangi anu avarku...😍 my childhood crush.

    • @siyadumaiba4079
      @siyadumaiba4079 2 ปีที่แล้ว +1

      എന്റെയും 😃😃

    • @GirishKumar-sp5tu
      @GirishKumar-sp5tu ปีที่แล้ว

      സത്യം

  • @praveenabraham3148
    @praveenabraham3148 6 ปีที่แล้ว +60

    Sathyan Anthikaad- SN Swamy - Mammootty Combo
    Waiting for the new one..

  • @chillyabraham5425
    @chillyabraham5425 8 หลายเดือนก่อน +224

    2024 common😊

    • @rasheedmaloram4337
      @rasheedmaloram4337 7 หลายเดือนก่อน +10

      😊എന്റെ ചെറുപ്പത്തിൽ കണ്ട ഫിലീമാണ് ഇപ്പോൾ വീണ്ടും കണ്ടു അന്ന് ഇത്ര ഫീൽ തോന്നിയിട്ടില്ല😍

    • @anilgl9791
      @anilgl9791 7 หลายเดือนก่อน +2

      Nice movie

    • @monishajose9218
      @monishajose9218 6 หลายเดือนก่อน +1

      It’s cmon bud

    • @anshadkayamkulam1268
      @anshadkayamkulam1268 6 หลายเดือนก่อน

      ഞാൻ

    • @sajisha4803
      @sajisha4803 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊​@@rasheedmaloram4337

  • @arrrr7716
    @arrrr7716 ปีที่แล้ว +7

    Ethoru makkalum aagrahikkunna oru achante yadhartha pratheekam aan ee kadhayile achante kadhaapaathram avatharippicha thilakante role💖

  • @osiriss2697
    @osiriss2697 5 ปีที่แล้ว +40

    I don't know why but I love Sathyan Anthikkad-Mammookka movies, they are so underrated. The characters Mammootty play are so likeable.. My Personal favourites: Sreedharante Onnam Thirumurivu, Utharam, Kalikalam and Kanalkattu.

    • @antopgeorge2778
      @antopgeorge2778 5 ปีที่แล้ว +12

      Character wise the best is Artham! Ben Narendran! So much likeable character! Pinne Utharam Sathyan padam alla, but brilliant cinema aanu scripted by MT!

    • @osiriss2697
      @osiriss2697 5 ปีที่แล้ว +3

      @@antopgeorge2778 Sorry I meant Artham.. always get them mixed up 😅

    • @antopgeorge2778
      @antopgeorge2778 5 ปีที่แล้ว +4

      Okay 😃
      Utharam kandittillenkil kaananam! Slow paced aanu. But it's so under rated. Classic.

    • @VarunKumar-zl7ev
      @VarunKumar-zl7ev 3 ปีที่แล้ว +3

      Golonthara vartha

    • @meme8331
      @meme8331 2 ปีที่แล้ว +2

      guys what about No 1 snehatheeram .. he looks very glam and handles the character so well❤

  • @prasannanpp3689
    @prasannanpp3689 2 ปีที่แล้ว +7

    സത്യൻ അന്തിക്കാട് ഒരു സാമൂഹിക കാഴ്ചപ്പാട് ഉള്ള കലാകാരനാണ്. " അർത്ഥം, " " പിൻഗാമി " , അതേ കുടുംബത്തിൽ പിറന്നതാണ് ഈ സിനിമയും : ഈ സമൂഹം ആരാൽ ആണ് ഭരിക്കപ്പെടുന്നത് എന്നത് സത്യൻ വളരെ വ്യക്തമായി പറയുന്നു.
    ഈ സിനിമയൊക്കെ കണ്ടു വളർന്ന മലയാളി എന്നിട്ടും പല കള്ളിയിൽ വരുന്ന രാഷ്ടീയക്കാർക്കായ് ചാവാൻ നടക്കുന്നു.
    നടക്കട്ടെ.

  • @thariquhassan5528
    @thariquhassan5528 4 ปีที่แล้ว +82

    ഈ മൂവി ഡിസ്‌ലൈക്ക് അടിച്ച ആളുകൾ ബന്ധങ്ങൾ വില കല്പിക്കാത്തവൻ

    • @sreedeepamhomeneedswhitema4153
      @sreedeepamhomeneedswhitema4153 3 ปีที่แล้ว +3

      athu shariyaa

    • @musthaqkhan4981
      @musthaqkhan4981 3 ปีที่แล้ว +2

      ശരിയാണ്. ഈ Dislike അടിച്ച പൂറി മക്കൾ പലതും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളായിരിക്കും.

  • @bennarendran9897
    @bennarendran9897 2 ปีที่แล้ว +1

    ഞാൻ എപ്പോഴും ചിന്തിക്കു എന്തുകൊണ്ട് മമ്മൂക്ക സത്യൻ സിനിമകൾ കുറഞ്ഞുപോയി... എല്ലാം കിടു movies.... എനിക്ക് തോന്നുന്നു മോഹൻലാൽ വളർത്താൻ ശ്രമിക്കുന്ന കുട്ടത്തിൽ സത്യൻ അന്തിക്കാട് പെട്ടുപോയി എന്ന്....