ആഗ്രഹിച്ചു നേടിയ ജോലിയുടെ കരുത്തുമായി മഞ്ജു വി നായർ | myG Flowers Orukodi | Ep#76

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • നന്നായി trade ചെയ്യണമെങ്കിൽ ശെരിയായ രീതിയിൽ തന്നെ trading പഠിക്കണം
    അതിനായി ഇതാ TINC. Learn RIGHT trade Right
    www.tinc.pro
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 199

  • @basheervpz1544
    @basheervpz1544 2 ปีที่แล้ว +38

    ഹോസ്പിറ്റലിലേക്കും പോലീസ് സ്റ്റേഷനിലേക്കും വരുന്ന ജനങ്ങൾ നിസ്സംഹരാണ് അല്ലെങ്കിൽ അവസാന പ്രതീക്ഷയാണ് എന്ന താങ്കളുടെ കോൺസപ്റ്റ് അതിനാണ് സല്യൂട്ട് താങ്കള പോലെയുള്ള ഓഫീസർമാരെ ജനമനസ്സുകൾ ആദരിക്കും തീർച്ച ആദരവോ ടെ അഭിവാദ്യങ്ങൾ നല്ലതു വരട്ടെ താങ്കൾക്കും കുടുമ്പത്തിനും അഭിനന്ദനങ്ങൾ

    • @psivakumar1485
      @psivakumar1485 2 ปีที่แล้ว

      God bless you and family .....regards to your so cooperative husband the children....

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +14

    മഞ്ജു മാഡം 👌👌👏👏. ഏതൊരു ഓഫീസിലും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് പ്രതീക്ഷിക്കുന്നത് . ഇനിയും ഉയർന്ന റാങ്കിൽ എത്തിച്ചേരട്ടെ 🙏🙏🙏.

  • @NishaNisha-wv2oz
    @NishaNisha-wv2oz 2 ปีที่แล้ว +3

    പെണ്ണിന് പെണ്ണ് തന്നെ കരുത്ത്. വിദ്യാഭ്യാസം നേടുക. സമുഹ നന്മക്കായി ലുള്ള ജോലി തെരഞ്ഞെടുക്കുക🙏👮🤗❤️❤️❤️

  • @veena185
    @veena185 2 ปีที่แล้ว +11

    എന്നും ചക്കുവള്ളി വഴി പോകുമ്പോൾ ഞാൻ നോക്കും mam nikkunna stashionilekk എന്റെ ഏറ്റവും വലിയ മോഹം ആണ് ഒരു പോലീസ് യൂണിഫോം എനിക്ക് നേടണം എന്റെ സ്വപ്നം സർവ്വേശ്വരാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijinjose8604
    @shijinjose8604 2 ปีที่แล้ว +26

    ആദ്യമായിട്ടാണ് 1 കോടിയിൽ കമൻ്റ് ഇടുന്നത് സൂപ്പർ si ഒരു അഹങ്കാരവും ഇല്ല സൂപ്പർ എപ്പീ സോഡ്

  • @enjoylittlethings2458
    @enjoylittlethings2458 2 ปีที่แล้ว +2

    മഞ്ജു ചേച്ചി.... എന്റെ അയൽവാസി....എന്റെ അച്ഛനും ചേച്ചീടെ അച്ഛനും നല്ല സുഹൃത്തുക്കൾ ആണ്..ഈ ചേച്ചി നല്ല പെരുമാറ്റം ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 💕🙏

  • @sanahriya2484
    @sanahriya2484 2 ปีที่แล้ว +3

    ഈ പ്രോഗ്രാമിൽ ഏറ്റവും ഇഷ്ടപെട്ടത് 💯💯💯💯💯💯💯💯💯💯💯💯

  • @anandhu5184
    @anandhu5184 2 ปีที่แล้ว +8

    Manju Chechi fans SOORANAD 🧡🤍💚

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +6

    മഞ്ജു മാഡം നല്ല ജോലി കാഴ്ച വയ്ക്കുക

  • @agnesl7373
    @agnesl7373 2 ปีที่แล้ว +18

    My salute to Manju Mam...

  • @vijayans6504
    @vijayans6504 2 ปีที่แล้ว +6

    കുറച്ച് നല്ല മെസേജ് പൊതു ജനത്തിന് നൽകി കായംകുളത്തിന്റ അഭിമാനം ബിഗ് സല്യൂട്ട്

  • @yadukrishnan.uajaykrishnan9322
    @yadukrishnan.uajaykrishnan9322 2 ปีที่แล้ว +9

    Congrats മാഡം. എല്ലാവർക്കും ഇത് പോലെ ഉള്ള platform കിട്ടണം എന്നില്ല. മാഡത്തിന് അഭിനന്ദനങ്ങൾ

  • @roysooranad7317
    @roysooranad7317 2 ปีที่แล้ว +13

    മഞ്ജു മാഡം❤ശൂരനാട് si❤ശൂരനാടൻ❤🥰💪🙏🙌

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 ปีที่แล้ว +5

    Police officer SAR BIG SALUTE

  • @Amarnath_M_Pillai
    @Amarnath_M_Pillai 2 ปีที่แล้ว +7

    Congrats Ma'am👏🏻😍...

  • @thanuzzworld9968
    @thanuzzworld9968 2 ปีที่แล้ว +6

    Njanum....aychu but enniyum vlchilla...vlkknamenn.....request cheyyunnu

  • @jibianu6567
    @jibianu6567 2 ปีที่แล้ว +6

    Salute madam 🙏🙏🙏

  • @riyazappu
    @riyazappu 2 ปีที่แล้ว +8

    മഞ്ജു മാം... Very Talented and Dedicated Police officer...... All d Best

  • @disydavid7822
    @disydavid7822 2 ปีที่แล้ว +3

    I respect you Manju mam ..A big salute..

  • @vinodvinuvinu3095
    @vinodvinuvinu3095 2 ปีที่แล้ว +22

    സാധാരണ കാരെ കൊണ്ടുവരൂ അതാണ് ഇ പ്രോഗ്രാമിന്റെ വിജയം

  • @sheejaj7540
    @sheejaj7540 2 ปีที่แล้ว +4

    Polichu 👍👍👍💐💐💐

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +4

    God bless you mam🙏🙏🙏🙏🙏

  • @shajipanicker5508
    @shajipanicker5508 2 ปีที่แล้ว +3

    Big Salute Madam

  • @sharathsasi6385
    @sharathsasi6385 2 ปีที่แล้ว +4

    Manju chechi polichuu🥰🥰🥰

  • @abithamadanlal8119
    @abithamadanlal8119 2 ปีที่แล้ว +4

    Congratulations ❤

  • @jcadoor204
    @jcadoor204 2 ปีที่แล้ว +5

    Congrats Madam 🌹

  • @ibrahimalamparambil7433
    @ibrahimalamparambil7433 2 ปีที่แล้ว +15

    ഞാൻ മൊബൈലിൽ ആണ് ഫ്ലവർസ് ഒരു കോടി കാണുന്നത് qr കോഡ് കാണുന്നില്ല?

    • @tinuthomas5709
      @tinuthomas5709 2 ปีที่แล้ว +1

      Tv ill QR code kannikkunathu

  • @santhoshkichu1139
    @santhoshkichu1139 2 ปีที่แล้ว +1

    big salute sir

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 ปีที่แล้ว +19

    സിംപിൾ ആയ സബ് ഇൻസ്‌പെക്ടർ മാഡം. ആശംസകൾ 👍👍👍

    • @user-rs4bk5hy3t
      @user-rs4bk5hy3t 3 หลายเดือนก่อน

      എല്ല വനിത പോലീസ്കാർ സിംപിൾ ആണ് പഷേ അവിടെ കയർ പോൾ അവരുടെ സ്വാഭാവം മാറും വനിത പോലിസ് ഒരു സ്ത്രി അടിക്കുന്നു കാണൻ അവസരം ഉണ്ടായി

  • @farookck5186
    @farookck5186 2 ปีที่แล้ว +2

    Hai manju abhinandanangal

  • @soumyaudayan9778
    @soumyaudayan9778 2 ปีที่แล้ว +3

    Congrats 👍

  • @sunilkumar-df4ru
    @sunilkumar-df4ru 2 ปีที่แล้ว +12

    Sreekandan sir please upload Top singer in TH-cam....Pravasikalude relaxation anu top singer program

  • @jayasreekumar5166
    @jayasreekumar5166 2 ปีที่แล้ว +8

    അഭിനന്ദനങ്ങൾ

  • @fayiz_2761
    @fayiz_2761 2 ปีที่แล้ว +4

    Sooranad si🔥

  • @harif_khan7336
    @harif_khan7336 ปีที่แล้ว

    Nice episode thank you 🙏 SK sir

  • @RajeevKumar-eu3wg
    @RajeevKumar-eu3wg 2 ปีที่แล้ว +32

    എന്റെ നാട്ടുകാരി നാടിന്റെ മുതൽക്കൂട്

    • @majithaak3716
      @majithaak3716 2 ปีที่แล้ว

      I😟😟ഗവഭഹുഗ്സ്ജ്
      . സത്യം 1f

  • @syamaviraj1074
    @syamaviraj1074 2 ปีที่แล้ว +8

    Mam congratulations and a big salute...🙏🙏🙏🙏🙏 You are so simple..

  • @sathyaseelankk3973
    @sathyaseelankk3973 2 ปีที่แล้ว +4

    Well done Madam. Excellent performance. We are proud of you.🙏👍👏

  • @hasnafathima5662
    @hasnafathima5662 2 ปีที่แล้ว +30

    5 പേർ സഹകരിച്ചാൽ 65 ആകും ഒന്നു സഹകരിക്കുമോ 😭😭😭

  • @jasminathasneem7460
    @jasminathasneem7460 2 ปีที่แล้ว +3

    Well done

  • @SunilKumar-pl3yw
    @SunilKumar-pl3yw 2 ปีที่แล้ว +2

    I am proud of you .mam .

  • @indulekha4614
    @indulekha4614 2 ปีที่แล้ว +2

    All the best

  • @maloottyachu6871
    @maloottyachu6871 2 ปีที่แล้ว +1

    God bless maam🥰🥰🥰👍👍

  • @bindhuvarghese2783
    @bindhuvarghese2783 2 ปีที่แล้ว +2

    കുട്ടേട്ടനെ കിട്ടാൻ സ്കാൻ ചെയ്തുകഴിഞ്ഞു എന്താ ചെയ്ക്ക. Url എന്താ

  • @athulthampifor_u
    @athulthampifor_u 2 ปีที่แล้ว +1

    Mad,full time pirakil irikunnavre nokum,after reading every option

  • @user-mt7fk1ui6r
    @user-mt7fk1ui6r 2 ปีที่แล้ว +2

    അഭിന്ദങ്ങൾ

  • @sunilkumar-xx2tm
    @sunilkumar-xx2tm 2 ปีที่แล้ว +1

    Super

  • @rashidanaseer2949
    @rashidanaseer2949 2 ปีที่แล้ว +17

    അഹങ്കാരമില്ലാത്ത വനിതാ si

  • @asiamujeeb5647
    @asiamujeeb5647 2 ปีที่แล้ว +1

    A.. Oru koodi enikkullathan. E malsarathin enganeyan pankedikkuka enn paranch tharoo.... Chan poi oru koodi adich mattattee

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +1

    Congratulations Manju.V.Nair sir,Madum, same name my sister daughter friend Dancer.

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +3

    Respect 💖

  • @arunshailaja2299
    @arunshailaja2299 2 ปีที่แล้ว +1

    Salute 👏👏👍🏼

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Snehanidhiyaaya... hasbend ine kittiyathaa.... ningalude... valiya bhaagyam...👍👍👍👍

  • @swasthikaaradhya
    @swasthikaaradhya 2 ปีที่แล้ว +4

    സൂപ്പർ ❤️❤️❤️❤️

  • @muhammedbasheer3481
    @muhammedbasheer3481 2 ปีที่แล้ว +1

    Congratulations

  • @asnajasmin9175
    @asnajasmin9175 2 ปีที่แล้ว +2

    QR code evdenna kitta
    App download cheyyano
    Aanenkil app nte name nthaa

  • @sajigeorge7123
    @sajigeorge7123 2 ปีที่แล้ว +1

    Big Salute

  • @SunilKumar-os7kr
    @SunilKumar-os7kr 2 ปีที่แล้ว +1

    Sreelakshmi 👍👌

  • @shijinaprajeesh4570
    @shijinaprajeesh4570 2 ปีที่แล้ว +4

    എങ്ങനെ ആണ് pagedukkkedathu ഏതു വഴി ആണ് flowers ഒരു കോടിയിൽ malsarikkendathu

  • @kgkg7148
    @kgkg7148 2 ปีที่แล้ว +1

    We are spending hours to watch flowers. Excellent

  • @ajith76korambath72
    @ajith76korambath72 2 ปีที่แล้ว +4

    സാറെ.. എല്ലാം പരിപാടിയും കാണാറുണ്ട്.. ഇപ്പോൾ പലതു കാണാൻ പറ്റുന്നില്ല അതിനു കാരണം നിങ്ങൾ തന്നെ. ടോപ് സിംഗർ യുട്യൂബിൽ ഇപ്പോൾ ഇല്ലാ. ഓണം കഴിഞ്ഞിട്ട് ഇതുവരെ ടോപ് കണ്ടില്ല.. എന്തുപറ്റി ഫ്ലവർസിന്. ഞങ്ങൾ ഓക്കേ പ്രവാസി ടീവീയിൽ കാണാൻ സാധിക്കാത്ത പ്രവാസി. ഡ്യൂട്ടി 14 മണിക്കൂർ.. രാത്രിഡ്യൂട്ടി കഴിഞ്ഞു പോയാൽ ആകെ ഉള്ള ആശ്വാസം ആണ് പാട്ടുകൾ സ്റ്റാർമാജിക്.... ടോപ് സിംഗർ ഡൌൺലോഡ് ചെയ്യൂ പ്ലീസ്

  • @yaseenyasi5879
    @yaseenyasi5879 2 ปีที่แล้ว +1

    പത്രം വായന കുറവാണ്
    നമ്മുടെ പുതിയ തലമുറക്ക്

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว

    Abhinandanagal dear manju

  • @amalkrishna2013
    @amalkrishna2013 2 ปีที่แล้ว

    Kap 3 battalion pathanamthitta, kollam, alappuzha.
    SAP ആണ് Trivandrum.

  • @AnilKumar-xe9zl
    @AnilKumar-xe9zl 2 ปีที่แล้ว +1

    Sir 17 /11/21ലെ q r code കാണാൻ പറ്റുന്നില്ല 😪

  • @anuneenu4040
    @anuneenu4040 2 ปีที่แล้ว +1

    പ്രതിഭ pateel . ഉത്തരം ശരിയാണ്. സംശയം വേണ്ട. ഇന്ത്യ കണ്ട മോശം രാഷ്‌ട്രപതി. അധികാരത്തിൽ ഇരുന്നു മകന്റെവീടിന്റെ കുടിയിരിക്കലിന് വിദേശത്തു ഷോപ്പിംഗ് നടത്തിയ ഏക രാഷ്‌ട്രപതി.. രാഷ്‌ട്രപതി ഭവനിലെ ചുവർ ചിത്രങ്ങൾ അടക്കം കൊണ്ടുപോയി എന്നുകേട്ടിട്ടുണ്ട്.

  • @jibingeorge7340
    @jibingeorge7340 2 ปีที่แล้ว +1

    Sooranad Hero

  • @babupillai971
    @babupillai971 2 ปีที่แล้ว +1

    Good

  • @symolejohn8471
    @symolejohn8471 2 ปีที่แล้ว

    Answer is Dove

  • @subairvp5937
    @subairvp5937 10 หลายเดือนก่อน +1

    Subair. ❤❤❤❤❤

  • @manumanu8279
    @manumanu8279 2 ปีที่แล้ว +4

    ഇപ്പോൾ എന്താ സ്റ്റാർ മാജിക്‌ യൂട്യൂബ്ൽ അപ്‌ലോഡ് ചെയ്യാതെ ഇപ്പോൾ സ്റ്റാർ മാജിക്‌ യൂട്യൂബ്ൽ അപ്‌ലോഡ് ചെയുന്ന മൂന്ന് നല്ല ദിവസം കഴിഞ്ഞു അത് എന്താ

  • @nikhilsathyan4798
    @nikhilsathyan4798 2 ปีที่แล้ว +2

    Aliyaan🥰❤️

  • @thejasplay3017
    @thejasplay3017 2 ปีที่แล้ว +2

    പ്രാവാണ് എന്റെ ഉദയാ

  • @safazzz
    @safazzz 2 ปีที่แล้ว +4

    പ്രാവ്

  • @outlawmahi7764
    @outlawmahi7764 2 ปีที่แล้ว +8

    53 പേർ വിജാരിച്ചാൽ 500 ആകും🙏

    • @muhammedhadikc5821
      @muhammedhadikc5821 2 ปีที่แล้ว

      അറിയിപ്പ്:🌸🌸🌸🌸🌸
      7-11-21 ഞായർ 9.30 am - 1 pm വരെ ഹിസ്റ്ററി - ഇംഗ്ലീഷ് എന്നീ ക്ലാസുകൾ ഉണ്ടായിരിക്കും
      സ്ഥലം:നന്മണ്ട HSS നന്മണ്ട - 12
      എല്ലാവരും കൃത്യ സമയത്തു തന്നെ പങ്കെടുക്കുക.
      കോ-ഓർഡിനേറ്റർ

    • @outlawmahi7764
      @outlawmahi7764 2 ปีที่แล้ว

      @@muhammedhadikc5821 enth തേങ്ങ

  • @jeed1054
    @jeed1054 2 ปีที่แล้ว +4

    🌹🌹🌹🌹👍👍👍❤❤

  • @Bintu7460
    @Bintu7460 2 ปีที่แล้ว +1

    Aa bullet odikuna chechi sena chechi aanu

  • @rejipathiyil9269
    @rejipathiyil9269 ปีที่แล้ว

    ഒരു ഡിക്റ്റക്റ്റീവ് കഥ വായിച്ചത് പോലെ,, അവസാനം ക്യാഷ്യു ഫാക്റ്ററിയിൽ പോയത് പറഞ്ഞപ്പോൾ അല്പം കണ്ണുനീരും

  • @umermuqthar3438
    @umermuqthar3438 2 ปีที่แล้ว +1

    Sir please add please 🥺🥺

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว +1

    Whaite pravu(വെള്ള പ്ര ആ വ്

  • @smithasuresh898
    @smithasuresh898 2 ปีที่แล้ว +2

    Friendly manju💖😍

  • @meenakshyinikhil1077
    @meenakshyinikhil1077 2 ปีที่แล้ว

    QR code scan cheydit related searches enna vane.. anyone had scanned?

  • @archanavijayakumar7695
    @archanavijayakumar7695 2 ปีที่แล้ว +1

    A big salute👍

  • @muhammedahaseebrv52
    @muhammedahaseebrv52 2 ปีที่แล้ว +3

    Prathibha paateeline samshayamo🥺

    • @athulthampifor_u
      @athulthampifor_u 2 ปีที่แล้ว

      Yeah bro...orupad qstns...ivrk doubt...psc rankholder

  • @absmedia7855
    @absmedia7855 2 ปีที่แล้ว +2

    🌹👍

  • @carukkiya262
    @carukkiya262 2 ปีที่แล้ว

    SamathanathintepaksiyanuPrave.Rukkiyasahad.Trirrur.dist.Vellarakkad

  • @babushereefbabu1536
    @babushereefbabu1536 2 ปีที่แล้ว +8

    ഞങ്ങടെ s i 💪💪💪💪

  • @anoopsmannady3336
    @anoopsmannady3336 2 ปีที่แล้ว +1

    👍👍👍👍👍👍

  • @harif_khan7336
    @harif_khan7336 ปีที่แล้ว

    Kuttettante mic 🎤 on akki vechu program nadakkumpol samasrikunna vettavaliyanu oru Namaskaram🙏 😂😂😂

  • @nandukrishnan1130
    @nandukrishnan1130 2 ปีที่แล้ว +1

    👏

  • @musalmat2122
    @musalmat2122 2 ปีที่แล้ว

    Samathanathinte pakshi parave🕊️

  • @dileepravidileepravi7060
    @dileepravidileepravi7060 2 ปีที่แล้ว +1

    ബിഗ് സല്യൂട്

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ഇങ്ങനെയുള്ള ഓഫീസർമാരാണ് നമ്മുടെ നാടിന് ആവശ്യം

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ഒരു വലിയ ബിഗ് സല്യൂട്ട്

  • @mriyascp
    @mriyascp 2 ปีที่แล้ว

    സല്യൂട്ട് മാം

  • @shajikumar262
    @shajikumar262 2 ปีที่แล้ว +7

    ഇനി വേണമെങ്കിൽ ഒരു ഉത്തരം കൂടി പറയാം SKN 👌👍

  • @anandkhanapur7499
    @anandkhanapur7499 2 ปีที่แล้ว +4

    Bhama kurup fans👌👌

  • @Hadisheriff
    @Hadisheriff 2 ปีที่แล้ว +4

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭😭😥😥😥😰

    • @yusafkolll9605
      @yusafkolll9605 2 ปีที่แล้ว +1

      Illa..onn pode

    • @Wickieeez
      @Wickieeez 2 ปีที่แล้ว

      Online picha edukkunno .. kashtam

  • @infinitview9873
    @infinitview9873 2 ปีที่แล้ว +1

    Sree..k.ntan Naya...r

  • @jojanthomas3398
    @jojanthomas3398 2 ปีที่แล้ว +5

    മേഡം നല്ല മനസിൻ്റെ ഉടമ പക്ഷെ ഈ പറയുന്ന ഭർത്താവ് ശബരിമലയിൽ എന്തോ അഴിമതി നടത്തി കേസ് ഇപ്പഴും ഉണ്ടന്ന് പറയുന്നുണ്ട് ,,

  • @Jeneesaprince
    @Jeneesaprince 2 ปีที่แล้ว

    Oru Kodi adichedukkunna muthal ethu kaatil pathirikkuvaano entho?

    • @carukkiya262
      @carukkiya262 2 ปีที่แล้ว

      Samathanathintepakhi..Prave.Rukkiyasahad.Trissur.dist.Vellarakkad

    • @Jeneesaprince
      @Jeneesaprince 2 ปีที่แล้ว

      Kadathi vetti kalanjallo....
      Samadhanathinte prave.....veendum varum commentaaaaan.......😄😄😄😄😄😄

  • @sreelakshmi9066
    @sreelakshmi9066 ปีที่แล้ว

    Sreelkshmi