അജിത്കുമാറിനെ പൊതിഞ്ഞുപിടിക്കുന്നതെന്തിന്?; കൂടെയുണ്ടായിരുന്ന ഉന്നതനാര്? ​| Counter Point

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 183

  • @Atv104
    @Atv104 หลายเดือนก่อน +9

    ഒരു മകൾക്ക് വേണ്ടി കേരളം മുഴുവ൯ കഷ്ടപ്പെടുന്നു…മലയാളി പൊളിയാണ്..മകളെ എല്ലാം നിനക്ക് വേണ്ടി 😂

    • @KN-hz8zw
      @KN-hz8zw หลายเดือนก่อน

      Nalla kalikkariyaaa

    • @KN-hz8zw
      @KN-hz8zw หลายเดือนก่อน

      Muriyazzz valsanaaa

  • @joyjohn007
    @joyjohn007 หลายเดือนก่อน +9

    സഖാവ് പ്രിജി എന്ന് മുതലാണ് ഇന്ത്യയെ ഭാരതം എന്ന് വിളിക്കാന്‍ തുടങ്ങിയത്‌? ഭാരതം അല്ല ഇന്ത്യ ആണ് എന്നാണല്ലോ നമ്മുടെ വാദം??

  • @Unnikrishnan-w3u
    @Unnikrishnan-w3u หลายเดือนก่อน +6

    ചുമ്മാ തർക്കിക്കാൻ വന്നിരിക്കുന്ന ആ ബി ജെ പി പ്രധിനിധിയെയും ഇടതു സഹയാത്രികനെയും ഇറക്കി വിട് ഷാനി. ജോസഫ് സി മാത്യു ഈസ് ഗുഡ് , യു ആർ ഗ്രേറ്റ്.

  • @aliaskunnappilli2646
    @aliaskunnappilli2646 หลายเดือนก่อน +9

    കോവിഡ് കാലത്ത് എല്ലാദിവസവും അഞ്ചുമണിക്ക് പത്രക്കാരെ കണ്ടുകൊണ്ടിരുന്ന പിണറായി വിജയൻ എന്തുകൊണ്ട് ഈ കാര്യത്തിൽ ജനങ്ങളുടെ മുൻപിൽ കാര്യങ്ങൾ വിശദീകരിക്കുന്നില്ല

    • @sreelal3147
      @sreelal3147 หลายเดือนก่อน

      Sheri aanallo😂😂😂😂

  • @kareemaa2892
    @kareemaa2892 หลายเดือนก่อน +5

    1 മതേതര ബോധമുള്ള ഒരാളും cpm ൽ ഇല്ല.അച്ചുമാമൻ പോലും നായനാരെ മാത്രം മാറ്റി നിർത്താം

  • @babudream505
    @babudream505 หลายเดือนก่อน +6

    റിയാസ് മൗലവിയെ കൊന്നവർ എങ്ങനെ രക്ഷപ്പെട്ടു...എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു

  • @SureshKumar-b9h1u
    @SureshKumar-b9h1u หลายเดือนก่อน +5

    ആരാണ്ട് വാള് വച്ച് കിടന്നതിൻ്റെ ഇടയിൽ കൂടി നടന്നു എന്ന് അപ്പിത്താൻ പറഞ്ഞപ്പോൾ കേട്ട അടിമകൾ അതങ്ങ് വടിവാളിൻ്റെ ഇടയിൽ കൂടി നടന്നു എന്നാക്കി....
    അദ്ദേഹം പരമ പേടിത്തൊണ്ടൻ ആണെന്ന് കണ്ണൂരിൽ അദ്ദേഹത്തിൻ്റെ സുഹൃത്തായി , പിന്നീട് തെറ്റി പിരിഞ്ഞ് പാർട്ടിയിൽ നിന്നും പുറത്ത് പോയ പാണ്ട്യാല ഷാജി പറഞ്ഞിട്ടുണ്ട്...
    അത് സോഷ്യൽ മീഡിയകളിൽ അവൈലബിൾ ആണ്

  • @josephantony7697
    @josephantony7697 หลายเดือนก่อน +6

    സിപിഎമ്മിന്റെ ആരും 10 ദിവസമായിട്ട് ഒരു ചാനലിലും ചർച്ചകൾക്ക് വന്നിട്ടില്ല ഈ ചാനലുകൾ കൊന്നു തീരുമാനിക്കാൻ പാടില്ല രണ്ടുദിവസം കൂടി വിളിക്കും എന്നിട്ടും ആരും വന്നില്ലെങ്കിൽ ഇനി ഒരിക്കലും നിങ്ങൾ ഞങ്ങളുടെ ചാനലിൽ നിങ്ങളുടെ പ്രതിനിധികളെ വിളിക്കില്ല എന്നു പറയാനുള്ള ധൈര്യം ഏതെങ്കിലും ചാനലുകൾക്കുണ്ടോ

  • @shaji_suhailshaji
    @shaji_suhailshaji หลายเดือนก่อน +7

    കേരളത്തിൽ എന്തിനാ ഇങ്ങനെയൊരു ആഭ്യന്തരവാഴ

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +4

    സിപിഎംന് RSS നോടുള്ള സമീപനം എന്താണെന്ന് സംഷീറിന്റെ പ്രസ്താവനയിൽ നിന്ന് എല്ലാവർക്കും മനസിലായില്ലേ...

  • @Atv104
    @Atv104 หลายเดือนก่อน +5

    ബീ ജെ പി ആണ് പരനാറിയെ മുഖ്യനാക്കിയതും രണ്ടാമതും അധികാരത്തില് കൊണ്ടുവന്നതും...Pinarayi 🤝 bjp ഡീല് നാളുകളായി നടക്കുന്നു

  • @SreeN-i9x
    @SreeN-i9x หลายเดือนก่อน +4

    ഷാനി - സ്വരാജ് കൂടി കയാഴ്ച എന്തിന് ആയിരുന്നു...അത് കൂടി പറ shani?????😂😂😂

  • @pauljoseph9875
    @pauljoseph9875 หลายเดือนก่อน +5

    സ്വന്തം സമർഥ്യം കാണിക്കാൻ ബഹളം വെക്കുന്ന അവതാരക

  • @pbshaju
    @pbshaju หลายเดือนก่อน +5

    CPIM ന് ചാനലിൽ പോയി ഇരിക്കാൻ ആളില്ലാത്ത അവസ്ഥ ആണ്

  • @RameshRamesh-sl3dq
    @RameshRamesh-sl3dq หลายเดือนก่อน +1

    AYYAPPA SWAMIYE MINNICHEKKANE 🙏🙏🙏🏻🙏

  • @abdulkhaderap1412
    @abdulkhaderap1412 หลายเดือนก่อน +3

    ഒരുപടിച്ചകള്ളൻ്റെലക്ഷണമാണുമൗനഠ

  • @faisalthayyil5222
    @faisalthayyil5222 หลายเดือนก่อน +2

    കുറച്ച് ദിവസങ്ങളായി ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികളെ അയക്കാത്തതിന്റെ കാരണം ഒരു ചാനലിൽ രണ്ട് പാനലിസ്റ്റ് വേണ്ട എന്നുള്ളത് കൊണ്ടാണ് സിപിഎമ്മും ബിജെപിയും ഒരു സ്വരത്തിൽ സംസാരിക്കുന്നത് കൊണ്ട് കുറച്ചു കാലത്തേക്ക് സിപിഎം ചാനൽ ചർച്ചകളിൽ നിന്നും cpm വിട്ടുനിൽക്കുകയാണ് അനിയൻ ബാവയും ചേട്ടൻ ബാവയും തമ്മിൽ തല്ലാതിരിക്കാൻ

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +5

    വയനാട് മറക്കാൻ കാഫിർ, കാഫിർ മറക്കാൻ ഹേമ കമ്മീഷൻ, അത് മറക്കാൻ അമ്പരിക്ക.. ഇനി എന്താണ് ആവോ 😂😂

  • @ramachandranv357
    @ramachandranv357 หลายเดือนก่อน +3

    Jinto. ❤❤❤❤❤

  • @abdullahcholkkal4739
    @abdullahcholkkal4739 หลายเดือนก่อน +3

    പാർട്ടി ഓഫീസിലിരുന്ന് പാർട്ടി പ്രവർത്തകരോടാണ് സംസാരിക്കുന്നത് എന്നാണ് പ്രിജി സാറിൻ്റെ ധാരണ എന്ന് തോന്നു !
    സാറേ ....! ഇത് കേരളത്തിലെ പൊതു സമൂഹത്തോടാണ് മറക്കരുത്!!!

  • @Atv104
    @Atv104 หลายเดือนก่อน +3

    ഇത് ഏതാ ഈ ബീ ജെ പി വെക്താവ് ? 😂 ബീജെപിക്കും സിപിഎംമ്മിനും ഒരു വെക്താവ് പോരേ ?

  • @MuhammedAli-t8o
    @MuhammedAli-t8o หลายเดือนก่อน +4

    സ്പീകർ മിത്തു പ്രശ്നത്തിൽ നല്ലപോലെ വെള്ളം കുടിച്ചു അതും നല്ല തിളച്ച വെള്ളം ഇനി തണുത്ത വെള്ളം പോലും മൂപ്പർ കുടിക്കില്ല

  • @fasalrahman8853
    @fasalrahman8853 หลายเดือนก่อน +4

    രാജാവ് നഗ്നനാണ്

  • @ibrahimullatil1029
    @ibrahimullatil1029 หลายเดือนก่อน +3

    പരിവാർ സംഘഡനകളിൽ ഒന്നായി CPM മെമ്പർഷിപ്പെടുത്തു

  • @ramachandranv357
    @ramachandranv357 หลายเดือนก่อน +2

    ഈ ജിജി ജോസ്ഫ്ജി എവിടന്നാ വന്നേ ? അറിയാൻ മേലാഞ്ഞിട്ട് ചോദിച്ചെന്നേ ഉള്ളൂ

  • @ayishaac7598
    @ayishaac7598 หลายเดือนก่อน +2

    ❤❤❤66

  • @നിരപരാതി
    @നിരപരാതി หลายเดือนก่อน +3

    പോലീസ് ഏത് സംഘി ഏത് കമ്മി ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി

  • @Atv104
    @Atv104 หลายเดือนก่อน +4

    ചുവപ്പ് മങ്ങി കാവി ആയി 😂

  • @BeBrave.n.Honest
    @BeBrave.n.Honest หลายเดือนก่อน +2

    Excellent Jinto👍 👍👍 I also noted what kammi krimi said, Bharath sarkar😂

  • @Ali05588
    @Ali05588 หลายเดือนก่อน +3

    ഷംസീർ സകവ് എന്ന് വിളിക്കാൻ നാണം ആവുന്ന😢

  • @zainudheenpattambi9044
    @zainudheenpattambi9044 หลายเดือนก่อน +2

    ബിജെപി ക്ക് വേണ്ടി വിടുവേല ചെയ്യുന്ന ഏറ്റവും നീജമായ ഭരണം ആണ് കേരളത്തിൽ പിണറായി വിജയൻ നടത്തുന്ന ത് എന്ന് സ്വൽപ്പം മൂളയുള്ള ആർക്കും മനസ്സിൽ ആവും
    എന്നാൽ ഇപ്പോഴും മനസ്സിൽ ആവാത്ത ഏറ്റവും നീജൻ മാർ ആയി ചുരുങ്ങിയോ സിപിഎം അണികളും എന്ന് മലയാളികൾ ക്ക് അറിയാൻ കൗതുകം ഉണ്ട്

  • @hashimsuper8048
    @hashimsuper8048 หลายเดือนก่อน +3

    റിയാസ് മൗലവിയുടെ കഴുത്തറുത്ത് കൊന്നവർ രക്ഷപ്പെട്ടത് എങ്ങനെയെന്ന് പൂർണ്ണമായും കേരള ജനത മനസ്സിലാക്കി

  • @hameedkoothali
    @hameedkoothali หลายเดือนก่อน +3

    ഷിന്റോ 👍👍👍

    • @KRISHWEBZ
      @KRISHWEBZ หลายเดือนก่อน

      പേര് പോലും അറിയില്ല 🤦🏻‍♂️

  • @Kasaragod2023
    @Kasaragod2023 หลายเดือนก่อน +4

    ഒരു മണിക്കൂർ ദൈർഘ്യമുള്ള ചർച്ച തുടങ്ങി കൃത്യം പതിനഞ്ചാം മിനിറ്റിൽ തന്നെ ഷാനി ബി.ജെ.പി പ്രതിനിധിയെ "വെള്ളം കുടിപ്പിച്ചല്ലേ" ???
    😂😂😂

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +2

    Bjp വക്താക്കൾ പറയുമ്പോൾ ഷാനിക്ക് വല്ലാത്ത ചൊറിച്ചിൽ 😂😂

  • @josesebastian7086
    @josesebastian7086 หลายเดือนก่อน +1

    ഈ ജിജിയെ ചർച്ചക്ക് ബി ജെ പി വിടരുതായിരുന്നു.... ഇയാൾ പറയുന്നത് ഇയാൾക്ക് തന്നെ മനസ്സിലാകുന്നില്ല

    • @musthafapadikkal6961
      @musthafapadikkal6961 หลายเดือนก่อน

      അത്‌ എല്ലാ സങ്കികളുടെയും കാര്യം അങ്ങനെ തന്നെയാണ് 😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +5

    ഭരണപക്ഷത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെയും... കപട RSS വിരോധം അൻവർ പൊളിച്ചടുക്കി....😂😂😂

  • @bijugeorge6200
    @bijugeorge6200 หลายเดือนก่อน +1

    ഷാനി വയനാടിന്റെ rehabilitaion സ്ഥിതി എന്തായി എന്നറിയാൻ ഏത് program കാണണം?

  • @kareemaa2892
    @kareemaa2892 หลายเดือนก่อน +1

    ഷംസീറിൻ്റെ പാർട്ടിയിലെ നിലനിൽപ്പിന് വേണ്ടി പറയുന്നതാണ്

  • @gopakumar50
    @gopakumar50 หลายเดือนก่อน +1

    കേന്ദ്ര ഏജൻസികൾ എല്ലാം തിരിച്ചു പോയത് എന്ത് കൊണ്ടെന്നു ഇപ്പോൾ മനസ്സിലായി

  • @AzeezAzeez-zg5em
    @AzeezAzeez-zg5em หลายเดือนก่อน +1

    സിപിഎം പാർട്ടിക്ക് അനുകൂലമായി വല്ല കാര്യങ്ങളും നടക്കുമ്പോൾ യുഡിഎഫ് ബിജെപി നേതാക്കളാരും ചാനൽ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കണം

  • @AbdulSalam-nx1we
    @AbdulSalam-nx1we หลายเดือนก่อน +1

    ജോസഫ് ❤️സി മാത്യു ❤️

  • @KK-hf5yc
    @KK-hf5yc หลายเดือนก่อน +1

    Second Pinarai government is the gift of parivar !!

  • @MoideenArikadi-c8u
    @MoideenArikadi-c8u หลายเดือนก่อน +2

    ജിണ്ടോ നിങ്ങൾ സൂപ്പർ മുത്തേ നിങ്ങൾ നിയമസഭയിൽ ആവശ്യം ഉണ്ട് മുത്തേ

  • @georgejacob1396
    @georgejacob1396 หลายเดือนก่อน +2

    ഈ ജിജി എന്നാ തേങ്ങാക്കുലയാണ് പറയുന്നത്

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 หลายเดือนก่อน +1

    ഉരുൾപൊട്ടൽ കൈ കോർത്ത് പിടിച്ചോ.

  • @SalamtpBava
    @SalamtpBava หลายเดือนก่อน +1

    ഉത്തര വിഷയങ്ങൾ വരുമ്പോൾ അത് തുറന്നു പറയാൻ കഴിവുള്ള എസ്ഡിപിയെ പോലെയുള്ള സംഘടന എന്തുകൊണ്ട് ഞങ്ങൾ ക്ഷണിക്കുന്നില്ല

  • @kuriakosejoseph8298
    @kuriakosejoseph8298 หลายเดือนก่อน +1

    ദയവ് ചെയ്തു അയക്കാതിരുന്നാൽ thanks

  • @Anilkm-ji8gr
    @Anilkm-ji8gr หลายเดือนก่อน +1

    ത്രിപുരയിലും, ബംഗാൾ, എന്താണ് ഉണ്ടായത്.
    അവിടെ പടക്കവും, ഇവിടെ ബോംബും ആണോ പൊട്ടിയത്.
    അതല്ലെങ്കിൽ, നേരെ തിരിച്ചോ.

  • @RasheedK-ef4pw
    @RasheedK-ef4pw หลายเดือนก่อน +3

    അത അമ്മോച്ചനും മരുമകനും സംങ്കിത്തീട്ടം തന്നെയെന്ന് തെളിഞ്ഞു.

  • @Rhup-u7l
    @Rhup-u7l หลายเดือนก่อน +1

    RSS നിലപാട് ചോദിക്കാൻ ഷാനി ആകുമ്പോൾ അറിയിക്കാം. അതറിയാൻ മനോരമയും ഷാനിയും ആയിട്ടില്ല. തത്കാലം കൊങ്ങികളെ കാര്യം നോക്ക്. ഒരു എംപി കൂടി ബിജെപിയിലേക്കു വരാൻപോകാ കോൺഗ്രസ്സിന്ന്.അതിന്റ വാർത്ത ഇന്ന് ഡൽഹി പത്രത്തിലുണ്ട്. അതും കേരളത്തിലെ എംപി 😂അതൊന്നും ചർച്ചിക്കൂല

  • @MathaiMthomas
    @MathaiMthomas หลายเดือนก่อน

    Adgp ഒരു രാഷ്ട്രീയക്കാരൻ അല്ലല്ലോ. പിന്നെ എന്തിനാണ് രാഷ്ട്രീയക്കാരായ rss അഖിലേന്ത്യ നേതാവും ആയിട്ട് രഹസ്യ സംഭാഷണം നടത്തുന്നത്? അതല്ലേ ബിജെപി നേതാവേ അംഗയോട് ചോദിച്ചത്?

  • @jbm1985
    @jbm1985 หลายเดือนก่อน +1

    ഇത് ഏതാണ് പുതിയ BJ പാർട്ടി വേട്ടവളിയൻ മിത്രം

  • @KK-hf5yc
    @KK-hf5yc หลายเดือนก่อน +1

    New alliance very soon in Kerala politics!!!
    Congress Muktha Alliance !!!

  • @anilkumar-eq5fy
    @anilkumar-eq5fy หลายเดือนก่อน

    ADJP...സ്വർണ്ണകടത്തു കാരെപൂട്ടി......
    ശശി ശുപാർശ കേട്ടില്ല..........
    അതിൻെറ വിരോദമാണ്...ഈ കാണുന്നേ.....
    UDFആയിരുന്നേൽ സ്വർണ്ണം പിടിക്കാൻ പോലീസ് ദൈര്യം കാണിക്കുമോ

  • @SIBIMON-mq3bv
    @SIBIMON-mq3bv หลายเดือนก่อน +1

    Satheeshan പോയത് എന്തിനാണെന്ന് ചോദികൻ നിഷ അരിയാഹാരം കഴിക്കുന്നിലെ? പിണറായി പിന്നീട് തുറന്നൊള്ളും.അപോ എല്ലാരും റിപോർട്ട് ചെയ്യണേ.പിണറായി വരും ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും പിണറായി.എന്താ വായ്ത്താരി ജിൻ്റോ. കോൺഗ്രസ് കരുടെ കാര്യം പറയൂ.അയലത്തെ വീട്ടിൽ അരിമെഡിക്കേണ്ടത് നിങ്ങളാണോ?

  • @rajeshtmrajesh3547
    @rajeshtmrajesh3547 หลายเดือนก่อน

    Shani madam you are great love you.....🎉🎉🎉🎉🎉

  • @jitheshpeter5790
    @jitheshpeter5790 หลายเดือนก่อน +2

    BJP❤

  • @CalmClock-gv3ek
    @CalmClock-gv3ek หลายเดือนก่อน +1

    Bharatham ❤

  • @kareemaa2892
    @kareemaa2892 หลายเดือนก่อน

    ജിജി ക് എങ്ങിനെ അറിയാൻ പറ്റും Rs S ൻ്റെ തീരുമാനം കൃസ്ത്യാനിയെ അറിയിക്കുമോ

  • @Parethan
    @Parethan หลายเดือนก่อน

    ഒരാൾ സി.. സി... സി.... മറ്റേ ആൾ ബി... ബി... ബി... രണ്ടും ഒന്നാണ്

  • @manojpv3977
    @manojpv3977 หลายเดือนก่อน

    ഈ തത്തച്ചിയുടെ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത് 😂

  • @AnilKumarP-d7s
    @AnilKumarP-d7s หลายเดือนก่อน

    അൻവർ ഷാഹിബ് നിങ്ങൾവിചാരിക്കുന്നപോലെ സിപിഎം അത്ര താഴ്ന്നു ഒരു പാർട്ടിയല്ല പറയുന്നതിന്റെ ഭാവിഷത മലപ്പുറം മാത്രമാണോ നിങ്ങളുടെ ഇഷ്യൂ മാധ്യമങ്ങളോട് പോയി പണിനോക്കാൻ പറ e കേരളത്തിൽ നീങ്ങൾ വിജയിക്കണം പിന്നഈ ഈരാറ്റുപേട്ടയിൽ നമുക്കിനിർത്താം ഓക്കേ sir😂

  • @anc9654
    @anc9654 หลายเดือนก่อน

    ജിജിയുടെയൊക്കെ ജീൻ ചാണകമാണെന്ന് തോനുന്നു പണ്ട് ദാരിദ്ര്യം മുറ്റിനിന്നപ്പോൾ കുറച്ചു ചോളോപൊടിയും റീഫെന്റ്ഓയിലും കണ്ടപ്പോൾ നാവിൽ വെള്ളമൂറികുരിഷ് സ്വീകരിച്ചെന്നെയുള്ളൂ 🙏🙏🙏

  • @suneeshksuneeshk881
    @suneeshksuneeshk881 หลายเดือนก่อน +1

    J j super

  • @matmt964
    @matmt964 หลายเดือนก่อน

    നാഗ്പൂരിൽ നിന്നും വിസിൽ കാത്ത് നിൽക്കുന്ന ഈ പെരുച്ചാഴിയോട് എന്തിനാ സമയം കളയുന്നത്

  • @shijuind5696
    @shijuind5696 หลายเดือนก่อน +3

    Chankam moonji😂😂

  • @omghaiguize
    @omghaiguize หลายเดือนก่อน +1

    Good job ,ginto

  • @manojpv3977
    @manojpv3977 หลายเดือนก่อน

    സങ്കപരിവാറിൽ കൈകോട്ട് കള യാണോ 😂

  • @ShermiShermi-x1n
    @ShermiShermi-x1n หลายเดือนก่อน

    😮😮

  • @KK-hf5yc
    @KK-hf5yc หลายเดือนก่อน

    Jiji is a bait !!

  • @rajeshcheriyanad1690
    @rajeshcheriyanad1690 หลายเดือนก่อน +2

    Rss നേതാവ് ആണ് മോദി
    അയാളെ പിണറായി കണ്ടാൽ പ്രശ്നം ഉണ്ടോ

  • @veeranpk7604
    @veeranpk7604 หลายเดือนก่อน +1

    ഷാനി

  • @studio123-dn9fn
    @studio123-dn9fn หลายเดือนก่อน

    Gigi Joseph 🤭🤪🥴

  • @alexchacko5802
    @alexchacko5802 หลายเดือนก่อน

    If LDF government and party leaders know from all the reliable resources that LDF will not win in any constituency in the next assembly election, then only option is to make adjustments with BJP and PFI/PDF groups. That's normal and smart intelligent strategy to win in the assembly election.

  • @VigneshJNair
    @VigneshJNair หลายเดือนก่อน

    H uh 🙌😢

  • @kuriakosejoseph8298
    @kuriakosejoseph8298 หลายเดือนก่อน

    ലാവ്ലിൻ ഇനിയും മാറ്റി വക്കുമായിരിക്കും

  • @baburajnambiar
    @baburajnambiar หลายเดือนก่อน +2

    Cpm bjp bai bai

  • @aneesthayyil
    @aneesthayyil หลายเดือนก่อน +2

    ഈ പെണ്ണ് അണിഞ്ഞൊരുങ്ങി വന്ന് എന്തൊക്കെയാണ് വിളമ്പുന്നത്...

  • @faizalvk9223
    @faizalvk9223 หลายเดือนก่อน +1

    Bjp cpm nexus swarnam kadathi

  • @roxonjoseph
    @roxonjoseph หลายเดือนก่อน +1

    CPM = BJP

  • @noufalnoordeenkutty7378
    @noufalnoordeenkutty7378 หลายเดือนก่อน +1

    Mezhukalod mezhukal 😀😀😀

  • @AbdulSalam-nx1we
    @AbdulSalam-nx1we หลายเดือนก่อน

    Jiji ജോസഫ് 😭😭

  • @abdulrahim-of9tw
    @abdulrahim-of9tw หลายเดือนก่อน

    The prayer as : India is my Country. All Indians are my brothers and sisters…

  • @tintumontonysebastian6097
    @tintumontonysebastian6097 หลายเดือนก่อน

    Anvarinte ethra kg gold poyi
    athalle ithinte starting point allathe enth ayal oru kachodakaranalle illel ethilonnilum thodumennu thonunnundo anvarinte gold kiduthal theeravunna presname ullu allathe enth

  • @ibrahimp.m6168
    @ibrahimp.m6168 หลายเดือนก่อน +2

    നിനക്കൊക്കെ സാബു പ്രസാദിന്റെ കൂടെ പോകുന്നതാണ് നല്ലത് നീയൊന്നും ഇടതു നിരീക്ഷിക്കാൻ അല്ലടോ

  • @MathaiMthomas
    @MathaiMthomas หลายเดือนก่อน +1

    ഈ ഞെട്ടും ഞെട്ടും എന്നൊക്കെ പറഞ്ഞ് സിപിഎം നെ ഞെട്ടിക്കുന്നത് bargaining ന് വേണ്ടി ആണ് എന്ന് ചിലർ വിചാരിച്ചാൽ തെറ്റ് ആണോ? അല്ലെ ഞെട്ടിപ്പിക്കുന്ന പേര് പറയുക. എന്താ സിപിഎം നെ പേടി ആണോ?

    • @BabyPv-ji2lf
      @BabyPv-ji2lf หลายเดือนก่อน

      Thallipoli.party.c.p.m

  • @Accts-i8e
    @Accts-i8e หลายเดือนก่อน +1

    സുങ്ങി സേട്ടാ കൂടി കാഴ്ച കൊണ്ട് എന്ത് കൊയപ്പം എന്ന് ജനം തീരുമാനിച്ചോളും അതു പറയാൻ ഏമാൻ ആരാ, ഇന്നു മരുന്ന് കഴിച്ചില്ലേ.

  • @shibugeorge716
    @shibugeorge716 หลายเดือนก่อน +1

    CPIM എന്ന പാർട്ടിയുടെ ഓഫീസുകൾക്ക് പാർട്ടിക്കാർ തന്നെ തീയിടും

  • @KunjiMohammed-z1f
    @KunjiMohammed-z1f หลายเดือนก่อน

    Ee,chetta.35varshamaayi.b.j.p.yilpravarthikunnadh.sandhosham.krisanghi.appan.appooppanmaaraayi.aanoooo😂😂😂😂😂😂😂😂😂😂

  • @radhishoo7
    @radhishoo7 หลายเดือนก่อน

    Ann Shani kashtam, you should have some shame..

  • @tintumontonysebastian6097
    @tintumontonysebastian6097 หลายเดือนก่อน

    First ithu search cheu

  • @dragunfiredragunfire8320
    @dragunfiredragunfire8320 หลายเดือนก่อน

    Njettikkan pokunna Peru funda sudha,...😂😂😂😂😂

  • @AMMathew-rn6zn
    @AMMathew-rn6zn หลายเดือนก่อน

    Camalion politics

  • @harikumarm535
    @harikumarm535 หลายเดือนก่อน

    J J Joseph Veenu Kidannathu Urulanda.Arkku Veendu Poyi Ennu Ariyam.Athu Kondu anu 18/20 for UDF in Kerala. Thrisuril Chris Sanghikal BJP ikku Vote Cheythu.

  • @RajeevPillai-f5d
    @RajeevPillai-f5d หลายเดือนก่อน +1

    Anchor 😂😂😂😂😂😂😂

  • @harikumarm535
    @harikumarm535 หลายเดือนก่อน

    Ramesh Chennithala already told against Simplair Karar,AzhaKadal Karar etc Athu Kondu Allae Karar.Ellam Mattiyathu.ippol RSS il Government Staff Cherinnathu Angeekarichathu Ippol ulla Central Bharanam Allae.Appol Shamsheer Intae Pokku Evidae Anu .

  • @rozario153
    @rozario153 หลายเดือนก่อน

    Pooram.sarkaar kalakunnennu paranjhathu frst suresh gopi ..aanu .aalku ipoll mindattavumilla.kalakiyathinte utharavdhitvam, goodalojana ithoke aa gopiyannanodum media chodhikanam..ldf nu mindattam illa....avarku pooram kalakiyathil prathiyottum illa ,dannavumilla. Bjp annu paranja pooram kalakikal pinne" iss asno😮😮😂*!?

  • @Kasaragod2023
    @Kasaragod2023 หลายเดือนก่อน

    ഉന്നതൻ ആരാണെന്ന് അറിഞ്ഞാൽ ഞെട്ടുമത്രേ.., ഞൊട്ടും !!!

    • @RFYWC
      @RFYWC หลายเดือนก่อน

      Haan kaanam. Ippo aake mowna vrethamanallo😂😂

  • @padmanandm
    @padmanandm หลายเดือนก่อน

    ee jiji changaathi nalla vellathilaa