ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അമ്പലത്തില്‍ പോകും; ജ്ഞാനപ്പാന വായിക്കും; അതിനെന്താ?: പ്രതിഭ | U Prathibha | Nere Chovve | Interview

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2021
  • U Prathibha MLA | Interview | Nere Chovve | Kayamkulam MLA | dyfi | Marriage | Johny Lukose | Manorama News | യു.പ്രതിഭ എംഎല്‍എ ​|
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 421

  • @viswanathanachari7639
    @viswanathanachari7639 2 ปีที่แล้ว +56

    ഇതാണ് ഞങ്ങളുടെ എം.എൽ.എ ഇങ്ങനെ ഉള്ള ആളായത് കൊണ്ടാണ് ഞങ്ങൾ വീണ്ടും തിരഞ്ഞെടുത്തത് ലാൽ സലാം സഖാവെ💪💪💪

  • @ragasudhafilms4834
    @ragasudhafilms4834 2 ปีที่แล้ว +93

    വളരെ ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ. എം എൽ എ യെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

    • @ravindrankk5007
      @ravindrankk5007 2 ปีที่แล้ว +1

      H0w nice is her words. Even though she is neglected in power politics she will emerge because she deserves it

  • @rjayachandranpillai1251
    @rjayachandranpillai1251 2 ปีที่แล้ว +34

    കാര്യങ്ങൾ എല്ലാം ലാഘവത്തോട് കാണുന്ന ഉർജസ്വലയായ സ്ത്രീ. നല്ല ജനപ്രതിനിധി. 🌹👏🏻

  • @vvk_vishnu9193
    @vvk_vishnu9193 2 ปีที่แล้ว +49

    ഞങ്ങളുടെ MLA ആണ്‌ കേട്ടോ... ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട് പ്രതിഭയെ ഞങ്ങൾക്ക് MLA ആയി കിട്ടിയതിൽ...
    ❤️ ❤️ ❤️

  • @bijuma6730
    @bijuma6730 2 ปีที่แล้ว +30

    പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ തീർച്ചയായും മാതൃകയാക്കേണ്ട ജീവിതമാണ് പ്രതിഭയുടേത്

  • @videomania2686
    @videomania2686 2 ปีที่แล้ว +41

    ജനകീയ MLA.. അതാണ് U പ്രതിഭ ❤️

  • @vichubro1815
    @vichubro1815 2 ปีที่แล้ว +16

    വളരെ ശരിയാണ് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്ത പടച്ചു വിടാമെന്ന് കരുതുന്നവരെയാണ് തടയിടേണ്ടത്.

  • @qwqw5060
    @qwqw5060 2 ปีที่แล้ว +22

    ആത്മാർത്ഥയും സത്യസന്ത മായ ഒരു എംഎൽഎ ആണ് പ്രതിഭ ഒരു ബിഗ് സല്യൂട്ട്.

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 2 ปีที่แล้ว +10

    ഈ interview ലൂടെ പ്രതിഭയെ കുറേ കൂടി അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഇനി അവർ ഈ ചാനലിൽ അഭിമുഖത്തിനായി ഒരു മന്ത്രിയായി വരട്ടെ എന്ന് ആശംസിയ്ക്കുന്നു

  • @irshadpadikka6328
    @irshadpadikka6328 2 ปีที่แล้ว +20

    " വാദിക്കാനും, ജയിക്കാന്നുമല്ല
    അറിയാനും, അറിയിക്കാന്നുമായിരിക്കണം നമ്മൾ സംസാരിക്കേണ്ടണ്ടത് " ഗുരു

  • @ashokanc9427
    @ashokanc9427 2 ปีที่แล้ว +38

    ആത്മാർഥതയും സത്യസന്ധതയുള്ള പൊതുപ്രവർത്തകയാണ്. യു. പ്രതിഭ ഇത്തരം ലീഡർ മാരെയാണ് നാടിന് ആവശ്യം

  • @Shahnasafeer72
    @Shahnasafeer72 2 ปีที่แล้ว +38

    അതെന്താ ഒരു പാർട്ടി പ്രവർത്തകക്ക് മനുഷ്യൻ ആവാൻ പറ്റത്തില്ലേ അത് കൊള്ളാലോ അവരും വികാരം ഉള്ളവർ അല്ലെ 😍😍😍👌👌👌

    • @user-yl8pq8kd9c
      @user-yl8pq8kd9c 2 ปีที่แล้ว

      ശരിയാണ്. അവർക്ക് അവരുടെ തായിട്ടുള്ള വിശ്വാസമുണ്ട്, സ്വാതന്ത്ര്യവും. പക്ഷെ..അമ്പലം, പളളി, ദൈവങ്ങൾ ആചാരങ്ങൾ.. ഇതൊക്കെ തെറ്റായും വിശ്വസിക്കുന്നവരെയൊക്കെ കുറ്റക്കാരായിട്ടും കാണുന്ന ഒരു പ്രസ്ഥാനത്തിലെ ലീഡർ ആണ് ഇവർ.

  • @somanchunakara1043
    @somanchunakara1043 2 ปีที่แล้ว +66

    ഒരു പാടിഷ്ടം. സത്യസന്ധയും നിഷ്കളങ്കയുമായ ഒരു പച്ചയായ സ്ത്രീ . എന്തിനാണ് ആവശ്യമില്ലാതെ തികച്ചും വ്യക്തിപരമായ തലത്തിലേക്ക് ചോദ്യങ്ങൾ ചോദിച്ചു പോകുന്നത്? സഖാവ് പ്രതിഭക്ക് അഭിവാദ്യങ്ങൾ !

    • @shreelunnithan619
      @shreelunnithan619 2 ปีที่แล้ว +2

      ഭൂലോക കള്ളി.

    • @modernbread4303
      @modernbread4303 2 ปีที่แล้ว +3

      @@shreelunnithan619 BJP sthanarthi Thottu Poyi alle?

    • @user-od3gy9ze1w
      @user-od3gy9ze1w 2 ปีที่แล้ว

      @@shreelunnithan619 ബ്രോ സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചല്ല ഇന്റർവ്യൂ. ഇത് ഭൂരിപക്ഷം തെരഞ്ഞെടുത്ത അതും രണ്ടു വട്ടം തെരഞ്ഞെടുത്ത ഒരു സ്ത്രീ ആണ്. ബ്രോ യുടെ അമ്മക്കോ സഹോദരി മാർക്കോ ആലോചിക്കാൻ പോലും പറ്റാത്ത സ്ഥാനം. അങ്ങനെ ഉള്ള ഒരു സ്ത്രീയെപറ്റി ബ്രോ പറഞ്ഞ തെറി ശരിയായില്ല.

  • @ggsis_2010
    @ggsis_2010 2 ปีที่แล้ว +34

    അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതത്തിനുടമ. 100%

  • @ashokanc9427
    @ashokanc9427 2 ปีที่แล้ว +59

    ആത്മാർഥതയും സത്യസന്ധതയുള്ള പൊതുപ്രവർത്തകയാണ്. യു. പ്രതിഭ ഇത്തരം ലീഡർ മാരെയാണ് നാടിന് േവണ്ടത്

  • @AniAni-py2ex
    @AniAni-py2ex 2 ปีที่แล้ว +30

    എന്റെ MLA ❤❤❤❤

  • @prasobhananck9069
    @prasobhananck9069 2 ปีที่แล้ว +38

    ജോണി ലൂക്കോസിന്‍റെ കുതന്ത്രങ്ങളില്‍ വീഴാതെ നിലപാട് ഉയര്‍ത്തിപ്പിടിക്കാനായി.പ്രതിഭ സഖാവിന് അഭിനന്ദനങ്ങള്‍ 🌹🌹🌹🌹🌹

  • @arunvpillai1982
    @arunvpillai1982 2 ปีที่แล้ว +25

    കാപട്യങ്ങളില്ലാതെ.. ഹൃദയംകൊണ്ട് സംസാരിക്കുന്ന കളങ്കമില്ലാത്ത സ്ത്രീ.. കഴിവുറ്റ നേതാവ്...

  • @rajeevanm4033
    @rajeevanm4033 2 ปีที่แล้ว +4

    സാധാരണ CPM എം എൽ എ മാരിൽ നിന്നും തികച്ചും വ്യത്യസ്തം. മാന്യമായ മറുപടി. അഭിനന്ദനങ്ങൾ

  • @LoveBharath
    @LoveBharath 2 ปีที่แล้ว +20

    Straight forward person....👍🎀👍🎀all the best in serving the public

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 ปีที่แล้ว +4

    പ്രതിഭ എം എൽ എ യുമായിനടത്തിയ അഭിമുഖം ഹ്രദൃമായി.അഭിനന്ദനങ്ങൾ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +50

    പ്രതിഭാ മാഡം ഒരു പുനർവിവാഹം ചെയ്യുന്നത് നല്ലത്.
    ഗൗരിയമ്മയെ പോലെ, ആലപ്പുഴയിലെ പഴയ സിപിഐ നേതാവ് സഖാവ് സുഗതനെ പോലെ വാർദ്ധക്യദശയിലെ ഒറ്റപ്പെടൽ ഓർക്കുക.

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว +1

      SASI TAROOR KETTUMENNU PARANJU KELKKUNNU

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 2 ปีที่แล้ว +5

      ഗൗരിയമ്മയെ ഒക്കെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കാൻ ധാരാളം ആൾക്കാർ ഉണ്ടായിരുന്നു. പുനർ വിവാഹം ഓരോരുത്തരുടെയും മനസ്സിൻറെ പൊരുത്തം ആണ്.

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว +3

      @@s.anilkumar.alwayslate2381 PRATHIBHAYE SWANTTHAM PENGALAAYI SAMRAKSHIKKAAN THAYAARAAYI ORUPAADU PER KAATHIRIKKUNNU......PAKSHE AVARUDEY BHARYAMAAR SAMMATHIKKUNNILLA

    • @greenindia5481
      @greenindia5481 2 ปีที่แล้ว

      @@shijukiriyath1410 അത് പൊളിക്കും 👌👌

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +10

    വളരെ നല്ല ചോദ്യങ്ങളും നല്ല പക്കൊതയാർന്ന മറുപടിയും

  • @palarakkalsekhar1816
    @palarakkalsekhar1816 2 ปีที่แล้ว +19

    മനുഷ്യത്വം ഉള്ള ഒരു സ്ത്രീ ആണെന്ന് തോനുന്നു ഒരു പച്ചയായ സ്ത്രീ, പിന്നെ പുനർവിവാഹം ആയിട്ട് കൂട്ടികുഴക്കല്ലേ അത് എല്ലാപേർക്കും സാധിക്കണം എന്നില്ല.നല്ലത് വരട്ടെ........

  • @nadirsham3801
    @nadirsham3801 2 ปีที่แล้ว +21

    Super presentation. Negative reply പ്രതീക്ഷിച്ച വർ നിരാശരായി. സത്യസന്ധ്യ മായ വിലയിരുത്തൽ . അഭിനന്ദനങ്ങൾ.

  • @smithachandran5984
    @smithachandran5984 2 ปีที่แล้ว +11

    Kayamkulam kar undal like adikk

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว

      AARUMILLA VENAMENKIL ORU THIRUVANANTHAPURAM LIKE THARAAM

  • @thehommaker12
    @thehommaker12 2 ปีที่แล้ว +14

    Her down to earth and sincere attitude makes her a special leader 🥰..A strong person is not the one who doesn't cry..A strong person is the one who cries & shed tears for a genuine reason and gets up and fights again 😍

    • @sujithraj4341
      @sujithraj4341 2 ปีที่แล้ว +1

      Keralaelephant

    • @hamzhak8384
      @hamzhak8384 2 ปีที่แล้ว

      @@sujithraj4341 ജൂയ്

  • @irshadvarikkoii5770
    @irshadvarikkoii5770 2 ปีที่แล้ว +5

    ഞാനൊക്കെ CPM ന് ഓട്ട് ചെയ്യാൻ തുടങ്ങിയത് തന്നെ ഇവരുടെ എളിമ കണ്ടിട്ടാണ് ...... ഒരാവശ്യവും ഇല്ലാത്ത ആരും അല്ലാത്ത എന്നെ വിളിച്ച് നാമനിർദ്ദേശ പത്രിക കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു..... ഞാൻ തന്നെ ഞെട്ടിയ നിമിഷം ..... ഇനിയും കായംകുളത്ത് കാർ പ്രതിഭക്കേ ഓട്ട് ചെയ്യൂ.... എല്ലാ മംഗംളങ്ങളും നേരുന്നു:

    • @yasirarafath8436
      @yasirarafath8436 2 ปีที่แล้ว

      ലാൽസലാം സഖാവെ യു പ്രതിഭക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤👌

  • @adityasuresh759
    @adityasuresh759 2 ปีที่แล้ว +11

    സഖാവ് യു.പ്രതിഭ ❤️

  • @santhammaltk1224
    @santhammaltk1224 2 ปีที่แล้ว +7

    വളരെ ആത്മാർഥമായ സത്യസന്ധമായ നിഷ്കളങ്കമായ സംവാദം. ഡൌൺ to earth attitude, ഇങ്ങനെയുള്ളവർ ആണ് ജനപ്രതിനിധികൾ. ശരിക്കും സമൂഹത്തിനു ഒരു മുതൽകുട്ടായി, അവരുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ആളായി എല്ലാ ഐശ്വര്യങ്ങളും സമാധാനവും സന്തോഷവും മോളുടെ ജീവിതത്തിലും ഉണ്ടാകട്ടെ എന്ന്‌ പ്രാർഥനയോടെ സസ്നേഹം ഒരു അമ്മ ❤❤❤🤝🤝🌹

  • @prasobhananck9069
    @prasobhananck9069 2 ปีที่แล้ว +7

    മിസ്റ്റര്‍ ജോണി ലൂക്കോസ് വര്‍ഷങ്ങളായി നോമിനേഷന്‍ മാത്രം നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു സംഘടനയാണ് കോണ്‍ഗ്രസ്സ്.അവരെക്കുറിച്ച് കൂടി പറയൂ ജോണി

  • @omananilaparayil3010
    @omananilaparayil3010 2 ปีที่แล้ว +1

    ഞാൻ uപ്രതിഭ എന്ന വ്യക്തിത്വത്തിന്റെ ഒരാരാധികയാണ്.നിയമസഭയിൽ പാട്ടു പാടിയതും കേട്ടു .നിയമസഭയയെയും പൊതുജനങ്ങളെയും അങ്ങനെയും സന്തോഷിപ്പിക്കുകയും നിയമസഭയിലും ഒരു നല്ല മാറ്റം വരുത്തുകയും ചെയ്യുന്ന u. പ്രതിഭ യഥാർഥത്തിൽ ഒരു പ്രതിഭ തന്നെയാണ്. എല്ലാവരുടെയും ദു:ഖം എന്റെതും എന്റെ ദു:ഖം എല്ലാവരുടേയം എന്ന ഒരു വലിയ സന്ദേശം സ്വീകരിച്ച പ്രതിഭ. അതാണ് മനുഷ്യത്വം അതാകണം പൊതു പ്രവർത്തകർ.പ്രതിഭ നന്നായി പ്രതികരിച്ചു. അവതാരകണെ ന്തിനാണ് ഇത്രയും ഗൗരവം. പ്രതിഭ സാരി നല്ല ഭംഗി decent colour and design. Royal look Sari. തുറന്ന പെരുമാറ്റം ഒരു കള്ളത്തരവുമില്ലാത്ത പ്രകൃതം. അതായിരിക്കാം വിവാദമുണ്ടാരുന്നത്.അതിൽ പ്രതിഭinnecent ആണ്. 1Like you പ്രതിഭ.

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +10

    ഭക്ത ആണോ ചോദ്യം കേട്ടാൽ തോന്നും കഞ്ചാവ് ഹാഷിഷ് ഉപയോഗിച്ച് ഉള്ള ആളു ആണോ എന്നു... ഇതേ ചോദ്യം മറ്റു മതത്തിൽ പെട്ട സിപിഎം എം ൽ എ മാരോട് ചോദ്യം നിങ്ങൾ ക്ക് എന്തിന് ആണ് പള്ളിയിൽ പോകുന്നത് കമ്യൂണിസ്റ് പ്രസ്ഥാനം ത്തിൽ നിൽക്കുന്ന ആളു അല്ലെ എന്നു....അത് അവർ ഓരോ ജീവിത രീതി ഭക്തി അമ്പലം എല്ലാം അത് എന്തിന് ചോദ്യം ചെയ്യുന്നത്..

  • @krishnannair3745
    @krishnannair3745 2 ปีที่แล้ว +3

    പ്രതിഭാ ഹരിയ്ക്കു ഒരു ബിഗ് സല്യൂട്ട്. പത്രക്കാരെ കുറിച്ച്, അവരുടെ മുഖം മൂടി വലിച്ചു കീറിയ സത്യ പ്രസ്താവനനടത്തിയതിന്.

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 ปีที่แล้ว +66

    തികച്ചും ഇപ്പോൾ ആരോഗ്യ മന്ത്രി ആയിരിക്കേണ്ടുന്ന വ്യക്തി 🙏

    • @vishnujith5146
      @vishnujith5146 2 ปีที่แล้ว +6

      Pinarayiye sthuthichirunnel mandri ayenem

    • @user-od3gy9ze1w
      @user-od3gy9ze1w 2 ปีที่แล้ว +1

      @@vishnujith5146 അണക്ക് ഇപ്പോൾ ഈ mla യോടുള്ള ഒലിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ മുതല കണ്ണീർ ഓർമ വരുന്നു. ഈ mla യെ തോൽപ്പിക്കാൻ നടന്നു പരാജയപെട്ട കൊങ്ങികളുടെ ദുരാവസ്ഥ 😄😄😄

    • @vishnujith5146
      @vishnujith5146 2 ปีที่แล้ว

      @@user-od3gy9ze1w arude durabastha onnu podey

    • @nikhilcb8528
      @nikhilcb8528 2 ปีที่แล้ว +2

      Karyamokke purogamana party aanu pakshe matham nokkiyaaa minister ne theerumanikunnathu

    • @user-od3gy9ze1w
      @user-od3gy9ze1w 2 ปีที่แล้ว

      @@nikhilcb8528 ഇജ്ജ് ഒരു കാര്യം ചെയ്യ് അടുത്ത മന്ത്രിസഭയിൽ ആരൊക്ക മന്ത്രിയാക്കണമെന്ന് എയ്തി കൊണ്ട ഞമ്മള് പരിശോതിച്ച് പറയാം. ബല്ലാത്ത 😄പഹയൻ 😂😂😄

  • @JoseJose-tq6fs
    @JoseJose-tq6fs 2 ปีที่แล้ว +4

    Very positive and clear approach to questions, good.

  • @sciencelover4936
    @sciencelover4936 2 ปีที่แล้ว +3

    Love this interview.

  • @shrees6083
    @shrees6083 2 ปีที่แล้ว +11

    പച്ച യായ മനുഷ്യൻ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന സഖാവ് യു. പ്രതിഭ 🙏
    പാർട്ടിക്ക് പ്രശ്നം ഇല്ല മനോരമ യ്ക്ക് പിടിച്ചില്ലേ 😀
    യു പ്രതിഭ യ്ക്കു വ്യക്തി പരമായി ഒത്തിരി വിഷമങ്ങൾ ഉണ്ടാകും അതൊക്കെ വിളിച്ചു കൂവണം എന്ന് മനോരമ പറയരുത്.😎
    യുഡിഫ് ന്റെ പ്രചാരണം മനോരമ ഏറ്റെടുത്തു 😀
    എല്ലാം തികഞ്ഞവൾ അല്ല എന്ന് യു പ്രതിഭ
    തന്നെ വ്യക്തമാക്കുന്നു.
    അഹങ്കാരം ഒട്ടും ഇല്ലാത്ത mla 👍😎
    യു പ്രതിഭ യേ അവഹേളിക്കാൻ മനഃപൂർവം ചിലർ ശ്രമിക്കുന്നു.😎

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +9

    കഴിവും തൻറേടവുമുള്ള നല്ല സ്ത്രീ

  • @nadirsham3801
    @nadirsham3801 2 ปีที่แล้ว +9

    കു ശാ ഗ്രബുദ്ധിക്കാരനായ . ലൂക്കോസിന്റെ സുവിശേഷം ബുദ്ധിമതിയായ യു പ്രതിഭയുടെ മുൻപിൽ ചില വാ കില്ല. ലൂക്കോസേ .കളം മാറ്റി ചവിട്ട് . ഇത് വേറെ ജനുസാ . പരിപൂർണ അർത്ഥത്തിലുള്ള ഒരു കമ്മൂണിസ്റ്റ് കാരി . ഒരു യഥാർത്ഥ സഖാവ്. അധിക്ഷേപങ്ങൾ കൊണ്ടും വ്യാജ പ്രചരണങ്ങൾ കൊണ്ടും തളർത്താനാവില്ല. സഖാവേ . സധൈര്യം മുന്നോട്ട് . എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ggopinath691
    @ggopinath691 2 ปีที่แล้ว +4

    Nice interview with beautiful and open heart M L A,Wish her all the best.

  • @meenamoothedath4683
    @meenamoothedath4683 2 ปีที่แล้ว +5

    Good interview. Appears genuine

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 ปีที่แล้ว +3

    Dear sister, you are a real sincere party worker, ente lal salam

  • @harikrishna5332
    @harikrishna5332 2 ปีที่แล้ว +6

    Prathiba madam super. Respect

  • @omsanthi558
    @omsanthi558 2 ปีที่แล้ว +12

    മനോരമ അല്ലേ, പൈങ്കിളി ചോദ്യമേ പ്രതീക്ഷിക്കേണ്ടതുള്ളു.

    • @coolanikutty
      @coolanikutty 2 ปีที่แล้ว +3

      ഇതിൽ എവിടെയാണ് പൈങ്കിളി

  • @malludreamworld4571
    @malludreamworld4571 2 ปีที่แล้ว +6

    MLA ❤

  • @janardhananadvocate7537
    @janardhananadvocate7537 2 ปีที่แล้ว +2

    ചോദ്യങ്ങളെ വളരെ സമർത്ഥമായി നേരിട്ടു. അഭിവാദ്യങ്ങൾ

  • @balakrishnannambiar8717
    @balakrishnannambiar8717 2 ปีที่แล้ว +4

    Feel very proud to know about Pratibha. May God bless her🙏

  • @syamviswanathan3222
    @syamviswanathan3222 2 ปีที่แล้ว +4

    Our MLA ❤❤

  • @lakshmikutty2255
    @lakshmikutty2255 2 ปีที่แล้ว +3

    You are super. Prathibha. Wish u the best.

  • @kannursafari2652
    @kannursafari2652 2 ปีที่แล้ว +9

    അവരെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി

  • @sunnycherian2148
    @sunnycherian2148 2 ปีที่แล้ว +12

    ജനകീയ മുഖമാണ് ഈ ജനപ്രതിനിധിയെ വ്യത്യസ്തയാക്കു ന്നത്...

  • @navamikunjamma8970
    @navamikunjamma8970 2 ปีที่แล้ว +4

    prathibha. ishtam ❤❤❤❤❤❤❤❤❤❤❤❤

  • @pratheush10b38
    @pratheush10b38 2 ปีที่แล้ว +1

    പ്രതിഭ യിലെ പ്രതിഭ യെ തിരിച്ചറിയാതെ വിന ജോർജിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നമ്മുടെ അൽ വിജയൻ ജി,

  • @saudiparda7832
    @saudiparda7832 2 ปีที่แล้ว +2

    Really good great explain your top lady God bless your heart and family one God bless you all the best my sister your great

  • @kkharidas4250
    @kkharidas4250 2 ปีที่แล้ว +3

    What a matured Lady!

  • @salmanmm7134
    @salmanmm7134 2 ปีที่แล้ว +7

    💪❤️mla

  • @rajanek1281
    @rajanek1281 2 ปีที่แล้ว +2

    I like this mla and I love this mla Really because her nature and truthfulness

  • @ayyappadas-jo7nn
    @ayyappadas-jo7nn 2 ปีที่แล้ว +5

    Very good

  • @rgopakumarkumar699
    @rgopakumarkumar699 2 ปีที่แล้ว +2

    പ്രതിഭ ഹരി എന്ന സഹോദരിയോട് മതിപ്പും, സ്നേഹവും തോന്നുന്നു

  • @amarjithsp5062
    @amarjithsp5062 ปีที่แล้ว +1

    നല്ല ഭാഷ.. ജനങ്ങളോട് തനിക്ക് ഉള്ള കടമ അവര് എത്രത്തോളം മനസിലാക്കിയിരിക്കുന്നു...

  • @Sd-ih5ql
    @Sd-ih5ql 2 ปีที่แล้ว +3

    Sakhav prathibha genuine lady, wish you all the best

  • @nkgnkg4990
    @nkgnkg4990 2 ปีที่แล้ว +15

    liked this person.wish her the best.even if she does not believe god let god give her all the happiness.

  • @AjayGkollam
    @AjayGkollam 2 ปีที่แล้ว +3

    Very good interview 👏

  • @baburaman954
    @baburaman954 2 ปีที่แล้ว +12

    ലാൽ സലാം പ്രതി ഭസഖാവേ

  • @MySoman
    @MySoman 2 ปีที่แล้ว +3

    Very innocent girl 🥰

  • @user-jw5wf3ho5w
    @user-jw5wf3ho5w 2 ปีที่แล้ว +9

    അനുപമയുടെ കാര്യം പറഞ്ഞു ഈ ഇന്റർവ്യൂ നശിപ്പിച്ചു

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว

      SATHYAM........AVAKASHANGALKKU VENDI PORAADUNNATHINIDAKKU AVIHITHATHINTEY BRAND AMBASSADOR NEY PATTI PARANJU NASHIPPICHU

  • @vikkymikky1
    @vikkymikky1 2 ปีที่แล้ว +13

    She deserves a more prominent role. But at the same time I must say that she lacks maturity and wisdom. No doubt that she is capable competent and is an asset to the society

  • @coolanikutty
    @coolanikutty 2 ปีที่แล้ว +9

    Good interview😍

  • @susansunny2156
    @susansunny2156 2 ปีที่แล้ว +3

    Ente classmate👍👍

  • @bappuvelliparamaba4535
    @bappuvelliparamaba4535 2 ปีที่แล้ว +2

    ജോണിലൂക്കോസിൻ്റെ കുത്തി തിരുപ്പൻ ചോദ്യത്തിന്ന് മുമ്പിൽ പതറാതെ നിന്ന പ്രതിഭ സഖാവിൻ്റെ പ്രതിഭക്ക് അഭിവാദ്യങ്ങൾ

  • @tessysajan118
    @tessysajan118 2 ปีที่แล้ว +2

    Big salute comrade 💝💝💝💝

  • @yakobjose4157
    @yakobjose4157 2 ปีที่แล้ว +3

    MLA Super ❤👍

  • @majanav
    @majanav 2 ปีที่แล้ว +2

    പ്രതിഭ ✌️✌️✌️

  • @sunnymathew8151
    @sunnymathew8151 2 ปีที่แล้ว +1

    This lady is smar and sincere.

  • @shobhac163
    @shobhac163 2 ปีที่แล้ว +2

    വളരെ നല്ല ഒരു അഭിമുഖം ആയിരുന്നു .അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി മാന്യമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു , കറക്ടായി ആൻസർ കൊടുത്തു .സഖാവ് പ്രതിഭക്ക് അഭിനന്ദനങ്ങൾ ..👍👍👍❤️❤️❤️❤️

  • @PappuKumar-kf2ib
    @PappuKumar-kf2ib 2 ปีที่แล้ว +3

    "തട്ടുകട ചാനൽ " എന്ന് പാലാ പ്രാവശ്യം MLA പറയുകയുണ്ടായി. ഉച്ചനീച്ചത്വത്തിൽ വിശ്വസിക്കാത്ത പ്രസ്ഥാനത്തിൽ നിൽക്കുന്ന പ്രതിഭക്ക് മുന്തിയ ഹോട്ടലുകളിൽ പോയി വിശപ്പടക്കാൻ ആക്കാത്ത പാവപ്പെട്ട തൊലിലാളികളുടെ ആശ്രയമായ തട്ടുകടയോട് ഏന്തേ ഇത്ര allergy. പൊതുജനങ്ങളുടെ കരം കൊടുക്കുന്ന പണം എടുത്ത് താങ്കളെ പോലെ ഉള്ള പൊതുസേവകർ പഞ്ചാണാക്ഷത്ര ഹോട്ടലിൽ ഇരുന്ന് അണ്ടിപ്പരിപ്പും മൊഴി ബിരിയാണിയും കഴിക്കും.ഒരു കൂലിപ്പണിക്കാരന് അവന്റെ ചോര നീരാക്കി കിട്ടുന്ന പരിമിതമായ തുക കൊണ്ട് താങ്കൾ പുച്ഛത്തോടെ കാണുന്ന തട്ടുകടയിൽ അഭയം പ്രാപിക്കും. അവന്റെ മക്കൾക്ക്‌ Birmingham- ൽ പഠിക്കാൻ Ravi Pillai പണം മുടക്കുകയോ അദ്ദേഹത്തിന്റെ വിദേശത്തുള്ള കമ്പനിയുടെ Vkce President ആക്കുകയോ ഇല്ല.

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 ปีที่แล้ว

      Thattukada prayogam nattil sadharana ullathanu.Athu pokkipidikenda karyamilla.Prathibha prathibhayulla MLA thanne annu interview kandal ariyam .She is a good selection by people of kayamkulam .Forget about her politics.She is capable.

    • @superman-pr4uu
      @superman-pr4uu 2 ปีที่แล้ว

      @@jayaprakashthampuran6521 വലിയ കോമഡി, ഇവൻ starmagic fan aanu

  • @manumohan3636
    @manumohan3636 2 ปีที่แล้ว +3

    Health Minister aavumennu pratheekshichirunnu...nice interview

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 ปีที่แล้ว

    പ്രതിഭ ഹരി യെ പോലെയുള്ള അങ്ങേയറ്റം പ്രതിഭ ഉള്ള നേതാവ് ഈ മാർക്സിസ്റ്റ്‌ പാർട്ടിയിൽഎത്തണ്ട ആളല്ല... അത്രയും പക്വത ഉള്ള ഒരു ധീര വനിതാ... സ്ത്രീ കളെ ഒരു തരത്തിലും വളരാൻ അനുവദിക്കാതെ പാർട്ടിയിൽ തന്റെതായ സ്പേസ് ഉണ്ടാക്കിയ നേതാവ്.അഭിവാദ്യങ്ങൾ പ്രതിഭ... ഓൾ ദി ബെസ്റ്റ്. ഗോഡ് ബ്ലെസ് you 🙏❤❤

  • @georgethampan3531
    @georgethampan3531 ปีที่แล้ว +1

    U Prethibha❤

  • @shajipaul312
    @shajipaul312 2 ปีที่แล้ว +3

    Arryum...vishamippikaathulla....samsaarathine.... big salute 👍👍👍👍

  • @hashir____
    @hashir____ 2 ปีที่แล้ว +3

    99 aavaan sayicha ellavarkum nanni 🥰🥰🥰iniyum pradheekshikunnu 🥰🥰 pls ellavarum Cheyth 100 aakitharumo😍😍😘pls

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 ปีที่แล้ว +6

    എന്തോന്ന് ചൊറി ചോദ്യങ്ങളാണ് Mr.ലൂക്കോസ് ഉന്നയിക്കുന്നത് ?

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว +1

      ITHINEKKAAL CHORI CHODYANGAL AANU JOHN BRITAS CHODIKKUNNATHU.......APPOL ITHONNUM BADHAKAMALLEY?

  • @shynit5241
    @shynit5241 2 ปีที่แล้ว +10

    ലുകൊസ് ശ്വ സം വിട്ടോ ആവം 🙄 സഗാവേ ലാൽസലാം ✊️✊️

  • @kunjajoseph835
    @kunjajoseph835 2 ปีที่แล้ว +8

    ലാൽ സലാം sahave 🚩🚩

  • @sujith25in
    @sujith25in 2 ปีที่แล้ว +2

    Njangadey mla ❤️

  • @salimkunju9180
    @salimkunju9180 2 ปีที่แล้ว +2

    Salute comrade Prathibha

  • @ampilisuresh8055
    @ampilisuresh8055 2 ปีที่แล้ว

    ഇവർ സാംസ്കാരിക കലാകേന്ദ്രത്തിൽ വയ്ക്കാൻ രാജാവിൻ്റെ ശില്പം ഉണ്ടാക്കുന്നതിനു വേണ്ടി ചിത്രം ക്ഷണിക്കുകയും അതിൽ ഒന്നാം സ്ഥാനം ലഭിച്ച ഓമനക്കട്ടൻ പിള്ള സാർ വരച്ച ചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു ആ ചിത്രത്തെ അടിസ്ഥാനമാക്കി ചെയ്യേണ്ട ശില്പം ഇവരുടെ ഇടപെടൽ കാരണം താഴ്ന്ന സ്ഥാനം ലഭിച്ച ഒരു വ്യക്തിയുടെ ചിത്രത്തെ അടിസ്ഥാനമാക്കി ശില്പം ഉണ്ടാക്കി. ഈ ഒന്നാം സ്ഥാനം ലഭിച്ച വ്യക്തി ഒരു പാട് കത്തുകൾ എഴുതി ഇതിനു വേണ്ടി ഒരു പ്രതികരണവുമുണ്ടായില്ല. ആ കലാകാരനെന്ന പേര്ത്ത ശില്പത്തിൻ്റെ അടിയിൽ ഒന്ന് എഴുതി ചേർത്ത് സംഭവിച്ച തെറ്റ് തിരുത്തിയാൽ ആ കലാകാരൻ്റെ ആത്മാവിനോട് ചെയ്യുന്ന ഒരു പുണ്യമായിരിക്കും

  • @sddkuw1597
    @sddkuw1597 2 ปีที่แล้ว +1

    ജ്ഞാനപ്പാന എന്നും കേൾക്കാറുണ്ട്😄😄😄😄😄😄😄😄😄😄

  • @user-ji7gf2th2m
    @user-ji7gf2th2m 2 ปีที่แล้ว

    Njangalude M.L.A💖
    Ellavarodum oru pole aanu..
    Ente personal anubhavam
    Kayamkulath oru marriage nu poyappol avide M.L.A vannirunnu.
    Ellaavarodum samsaarikkam..
    Nammalokke ozhinju maari ninnitt ingottaane vannu samsaarichath... serikkum appurathe veettile okke chechimaarille athe pole...
    Proud moment aayirunnu...
    Njan husband.nod paranju "kandolu ithaanu njangalude M.L.A ... ethra down to Earth aanennu"

  • @sivarajs6582
    @sivarajs6582 2 ปีที่แล้ว +5

    പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയാനുള്ള ധൈര്യം.. ലാൽസലാം സഖാവെ.. 👍

  • @shahabazch4086
    @shahabazch4086 2 ปีที่แล้ว +1

    She deserves to be the health minister of Kerala

  • @janardhananp1004
    @janardhananp1004 2 ปีที่แล้ว +1

    രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഇതൊന്നു കേൾക്കണം.

  • @binues6393
    @binues6393 2 ปีที่แล้ว +7

    ജോണി ഗ്ലൂക്കോസിൻ്റെ കത്തിത്തിരിപ്പ് സഖാവ് പ്രതിഭയുടെ അടുത്ത് ചിലവാകില്ല' ലാൽസലാം പ്രതിഭാസഖാവേ.

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +9

    ഒരു നല്ല ജനപ്രതിനിധിയും അതിലുപരി ആർദ്രതയുള്ള സ്ത്രീയുമാണ് ശ്രീമതി പ്രതിഭ. അവരെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴക്കണ്ട. സ്വകാര്യ ജീവിതം അവരുടെ അവകാശമല്ലേ? ശ്രീ ജോണി ലൂക്കോസ് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

  • @padmachandran634
    @padmachandran634 2 ปีที่แล้ว +3

    Keep it up comrade

  • @padmachandran634
    @padmachandran634 2 ปีที่แล้ว +2

    Very good sister

  • @hashihussain5172
    @hashihussain5172 2 ปีที่แล้ว +1

    MLA ❤️❤️

  • @user-og6ud1wf1u
    @user-og6ud1wf1u 2 ปีที่แล้ว +7

    ഞാൻ ബിജെപി അനുഭാവി ആണെങ്കിലും പ്രതിഭ mla യുടെ അറിവും ജനങ്ങൾക്ക് വേണ്ടി. ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള മനസ്സ്. 🙏മുതിർന്ന നേതാക്കന്മാരുടെ പോലെ പൊട്ടതെറ്റുകൾ വിളിച്ചു പറയുന്നില്ലല്ലോ. സർക്കാരിലും പാർട്ടിയിലും ഇതുപോലെ വിവരം ഉള്ള നേതാക്കൾ ഉണ്ടാകണം. ഏതു പാർട്ടി ആയാലും.

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว

      PARTY ETHAAYAALUM NETHAKKAL NANNAAYAAL MATHI....ALLEY???

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +3

    Prathibhaku pradhibhayundu 🙏