യുവത്വത്തിന്റെ ബിസിനസ്‌ സ്വപ്നങ്ങളുമായി ശോഭ വിശ്വനാഥ് | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 681

  • @santhyshibu4063
    @santhyshibu4063 ปีที่แล้ว +77

    ശോഭയോട് ഏറ്റവും ഇഷ്ടം തോന്നാൻ main കാരണം അവരുടെ മാന്യമായ വസ്ത്രധാരണം തന്നെ ആണ്...........നല്ല ഒരു personality കാണുന്നു.......... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @fidafathima6562
      @fidafathima6562 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻

    • @arsharaj8438
      @arsharaj8438 ปีที่แล้ว +6

      വസ്ത്രധാരണ കൊണ്ട് ആരെയും വില ഇരുത്താൻ പറ്റില്ല... ശോഭയെ എനിക്ക് ഇഷ്ടമാണ് അത് നിങ്ങൾ പറഞ്ഞ വസ്ത്രധാരണ കൊണ്ട് അല്ല ❤

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +122

    നല്ല സാരി.... നന്നായി അണിഞ്ഞിരിക്കുന്നു .. Keep it up

  • @safalsafal9361
    @safalsafal9361 ปีที่แล้ว +185

    ബിഗ് ബോസിൽ വന്നതിനു ശേഷം അറിഞ്ഞ നല്ലൊരു വ്യക്തിത്വം

  • @presanka9690
    @presanka9690 ปีที่แล้ว +166

    ശ്രീകണ്ഠൻ സാറേ.. വരുന്ന മത്സരാർത്ഥിയെ സംസാരിക്കാൻ അനുവദിക്കണം.. ഇത് ഒരു റിക്വസ്റ്റ് ആണ്

    • @shakeela8555
      @shakeela8555 ปีที่แล้ว +10

      Yes, എനിയ്ക്കും തോന്നി

    • @merlybaby4829
      @merlybaby4829 ปีที่แล้ว +7

      വളരെ ശരിയാണ്

    • @Sheeba655
      @Sheeba655 ปีที่แล้ว +7

      യെസ് എനിക്കും തോന്നി

    • @jijuu007
      @jijuu007 ปีที่แล้ว +5

      100% പലവട്ടം അയാളുടെ ഫേസ്ബുക് messenger ഇൽ massage അയച്ചു പൊട്ടൻ ഒരു മാറ്റവും ഇല്ല... പഴയ കാർന്നവർ അല്ലെ റേഡിയോ ആണ്

    • @deepajoseph3398
      @deepajoseph3398 ปีที่แล้ว +4

      True

  • @bijumanattunil1062
    @bijumanattunil1062 ปีที่แล้ว +25

    കണ്ടിട്ടുണ്ട് പക്ഷെ ജീവിതം ഇപ്പോൾ ആണു അറിയുന്നത് പാവം നല്ല കുട്ടി 😍😍👍

  • @muhammedhisham1723
    @muhammedhisham1723 ปีที่แล้ว +359

    ശോഭയുടെ സംസാരശൈലിയും ശബ്ദവും 😍

    • @rosammareji331
      @rosammareji331 ปีที่แล้ว +9

      ശെരിയല്ല എനിക്ക് ഇഷ്ടമല്ല ശോഭ

    • @naznin2281
      @naznin2281 ปีที่แล้ว

      ​@@rosammareji331 Achodaa Ninakk Ishtallaathond Ini Avaru Engana Fud Kazhikkum.. Onj Ezheech Podeii.. Maarar Sadaachaara Vassantham Mysogynist Kulapurushante Antham Kukasthree Adimakalkku Kulapurushan Sadhachaara Gundaye Alle Ishatpedoo.. 🤮🤦

    • @vivisview-view
      @vivisview-view ปีที่แล้ว +1

      😂😂😂😂😂ni avare thanne support cheyyanam..... Ninte montheam avarum cherum

  • @SivaKumar-so1iz
    @SivaKumar-so1iz ปีที่แล้ว +204

    I will strongly support this genuine contestant. I wish Soba Vishwanath all the best in the current Bigg Boss season 5.

  • @shobhajoshkumar2296
    @shobhajoshkumar2296 ปีที่แล้ว +21

    ബി ബി യിൽ പല നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്തോ ഒരിഷ്ടം ശോഭയോടു തോന്നിയിരുന്നു. ഇപ്പോൾ ഇതു കൂടി കണ്ടപ്പോൾ കൂടുതൽ സ്റ്റേ ഹം തോന്നുന്നു, ശോഭയുടെ സാരി ധരിച്ച് ആരേയും കൂസാതെയുള്ള ്് െപരുമാററവും വളരെ ആകർഷിച്ചിരുന്നു. എന്തായാല o നല്ല തു വരട്ടെ

  • @aynu3088
    @aynu3088 ปีที่แล้ว +1345

    Biggbossil ഉണ്ടെന്ന് അറിഞ്ഞു കാണാൻ വന്നതാ

    • @uckrumonuckroozz8163
      @uckrumonuckroozz8163 ปีที่แล้ว +14

      ഞാനും

    • @jyothishk6425
      @jyothishk6425 ปีที่แล้ว +6

      ഞാനും 😁

    • @shafmrf
      @shafmrf ปีที่แล้ว +4

      ഞാനും 😂

    • @MrChrxxtreame
      @MrChrxxtreame ปีที่แล้ว +4

      Njammalum😂😂😂

    • @MrChrxxtreame
      @MrChrxxtreame ปีที่แล้ว +1

      Amala akka unde😂😂😂tamil naadu kathum😂😂😂 height 5.1ft... Tiktok il itonnum ariyaan pattula.... Bbyil varumbol real face without makeup okke ariyaan pattum😂😂

  • @rahilabanukc
    @rahilabanukc 3 ปีที่แล้ว +134

    ഈ ന്യൂസ് കണ്ട അന്നുതന്നെ ഉറപ്പിച്ചതായിരുന്നു ചതിയാണെന്ന്. പൊരുതിജയിച്ചതിനും മോഡൽ കാണിച്ചതിനും ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.

  • @jeevan272
    @jeevan272 ปีที่แล้ว +2

    ശോഭ എന്ന പെൺകുട്ടിയെ ആദ്യമായി കണ്ടത് ബിഗ് ബോസിൽ ആണ്, പിന്നെ കൂടുതൽ അറിഞ്ഞത് മറുനാടൻ ഷാജൻ സ്കറിയ എന്ന പകരം വെയ്ക്കാൻ ഇല്ലാത്ത ഓൺലൈൻ ന്യൂസ്‌ ചാനലിൽ കൂടിയും ഇന്നു ഈ വീഡിയോ മുഴുവൻ കണ്ണിമ ചിമ്മാതെ കണ്ടു ശോഭ വിശ്യനാഥൻ സൂപ്പർ ആണ് ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ താങ്കൾ🙏 ആറ്റുകലമ്മ താങ്കളുടെ കൂടെ എന്നും ഉണ്ടാകും 🪷🪷🪷🪷🌷🌷🌷❤️❤️❤️🌹🌹

  • @archanaprakash4876
    @archanaprakash4876 ปีที่แล้ว +10

    Shobha ye kanan Actress Aishwarya lekeshmi ye pole und.

  • @sreescreativity5889
    @sreescreativity5889 ปีที่แล้ว +1

    സമൂഹത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന വളരെ നല്ല ശോഭ എന്ന സുന്ദരി അനിയത്തി കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമായി. Love you dear.💛💛💛💛💛💛😘😘😘😘

  • @jibianu6567
    @jibianu6567 3 ปีที่แล้ว +452

    പൊരുതി ജയിച്ചതിന് ബിഗ് സല്യൂട്ട് sobha mam ❤️❤️❤️❤️

    • @njan4307
      @njan4307 ปีที่แล้ว

      ​@@AkhileshKv-vs5xiതാൻ കണ്ടോ. Stupid

    • @KaashviK-gd6vr
      @KaashviK-gd6vr ปีที่แล้ว +3

      എപ്പോൾ പൊരുതി

    • @bijuvaheeda
      @bijuvaheeda ปีที่แล้ว +3

      നല്ല പോലെ പൊരുതാൻ അറിയാം😂😂😂

    • @rosammareji331
      @rosammareji331 ปีที่แล้ว +1

      പൊരുതാനും വഴക് ചെയ്യാനു അറിയാം akhil നോടെ വൃത്തികെട്ട മനുഷ്യ ത്തിയാണ് ശോഭ

    • @marneer381
      @marneer381 ปีที่แล้ว

      😂😂😂😂😂

  • @keerthanasunil3123
    @keerthanasunil3123 ปีที่แล้ว +7

    Shobhee chechii ennuumm addiipollii annn🎉🎉🎉🎉

  • @anjanaanu6834
    @anjanaanu6834 ปีที่แล้ว +3

    Shobha viswanath Bb5 queen❤strongest contestant in bb5🔥inspiration to many🔥Top 2 deserving ayirunnu, she deserves more, hardworking 💯dedication, never give up attitude lot of things, unique one💕beauty of bb5, cinema il ethrayum vegam kanum nu prethishikunnu ❤❤❤

  • @sajuthulaseedharan
    @sajuthulaseedharan 3 ปีที่แล้ว +9

    സ്ത്രീകൾ നേരിടുന്ന ഇത്തരംപ്രശ്നങ്ങൾക്ക് ഇത്തരം ആണുങ്ങൾ സമൂഹത്തിലെ പുരുഷന്മാരുടെ വില എന്തെന്ന് മനസ്സിലാക്കുന്നില്ല...
    സധൈര്യം നേരിട്ട ഇവർക്ക് ഇനിയും ജീവിതത്തിൽ ഉയരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @RhythmraviRhythu
    @RhythmraviRhythu ปีที่แล้ว +16

    You are a powerful women sobha

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +28

    നല്ല ഐശ്വര്യമുള്ള ചേച്ചി 🥰

  • @vijithamalu1670
    @vijithamalu1670 ปีที่แล้ว +16

    Bigg boss start cheyythathinu shesham kanunnavar undo

  • @bindusabu6744
    @bindusabu6744 ปีที่แล้ว +24

    BB ൽ ശോഭക്ക് എല്ലാവരും വോട്ട് ചെയ്യണം pls🙏🙏🙏 ദാമ്പത്യം തകർന്നിട്ടും ഒറ്റക്കു പൊരുതി ജീവിക്കുന്ന, പലരും തകർക്കാൻ നോക്കിയിട്ടും തളരാത്ത കരുത്തുറ്റ സ്ത്രീ. ശോഭ വിശ്വനാഥ് ♥️♥️♥️♥️♥️♥️

    • @celinejoseph5533
      @celinejoseph5533 ปีที่แล้ว +1

      Vote only akhil marar

    • @sanasithara4460
      @sanasithara4460 ปีที่แล้ว +1

      ദാമ്പത്യം തകർന്നത് വോട്ട് ചെയ്യാൻ ഒരു കാരണം ആണോ

    • @Elizabeth-rg3mj
      @Elizabeth-rg3mj ปีที่แล้ว +3

      ഡിവോഴ്സ് ആയാലും കെട്ടിയോന്റെ ബിസിനസ്‌ കയ്യിൽ ഉണ്ട്. 🤣

    • @jinijinibiju2956
      @jinijinibiju2956 ปีที่แล้ว

      ​@@Elizabeth-rg3mjoho oho

    • @jinijinibiju2956
      @jinijinibiju2956 ปีที่แล้ว

      ശോഭ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @sruthykrishnashiva5413
    @sruthykrishnashiva5413 ปีที่แล้ว +124

    എന്റെ ശ്രീകണ്ഠൻ സാറേ, ആ സ്‌ത്രീ ഒന്ന് സംസാരിക്കട്ടെ... അവരെ കേൾക്കാൻ ആണ് ഞങ്ങൾ ഇത് കാണുന്നെ... നിങ്ങളെ അല്ല..😊

    • @saniyamathew1414
      @saniyamathew1414 ปีที่แล้ว +2

      ശെരി ആണ് പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ല

    • @RadhaMany-zq5hb
      @RadhaMany-zq5hb ปีที่แล้ว

      Athukodalla pulse rate 134 .and sree sir helped her

    • @karthika-z6s
      @karthika-z6s ปีที่แล้ว

      അയ്യോ ഇങ്ങേർക്ക് എത്ര പറഞ്ഞാലും മനസിലാകില്ല

  • @neenamolnv2315
    @neenamolnv2315 ปีที่แล้ว +62

    സത്യം ഇവരെ കാണാൻ ആഗ്രഹം ഉണ്ട് ❤️

  • @sindhukrishnan-jf6if
    @sindhukrishnan-jf6if ปีที่แล้ว +36

    ശോഭ strong lady ആണ്. 👏👏👏

  • @sehana.n9008
    @sehana.n9008 ปีที่แล้ว +14

    Ayyoo..... Ente shobha chechee💋💋💋💋💋
    Kandappo santhoshaaayee

  • @prasanthkumar1821
    @prasanthkumar1821 3 ปีที่แล้ว +295

    Shoba viswanath, genuine and great personality , respect..🙏🙏

    • @naflapanu-oz4jc
      @naflapanu-oz4jc ปีที่แล้ว +2

      Puurimol

    • @alphonsakj6327
      @alphonsakj6327 ปีที่แล้ว +1

      നാവിനും അഭിനന്ദനങ്ങൾ

    • @naflapanu-oz4jc
      @naflapanu-oz4jc ปีที่แล้ว +1

      Visham

    • @Evan_ichus
      @Evan_ichus ปีที่แล้ว

      Ithonnum biggbossil kaanunillayirunnu

  • @greeshmamohandas5451
    @greeshmamohandas5451 ปีที่แล้ว +11

    How beautiful she is 😍

  • @tharabaib5504
    @tharabaib5504 ปีที่แล้ว +10

    ഗോഡ് ബ്ലെസ് sobha🙏

  • @AlenXavioMathew
    @AlenXavioMathew ปีที่แล้ว +21

    My favourite contestant ever in BB, our lady BB😍😍😍😍😍

  • @abdulladubai7683
    @abdulladubai7683 ปีที่แล้ว +25

    Ivide kanda same character biggbossinde ullilum...genuine character

  • @sherinjoshy7973
    @sherinjoshy7973 ปีที่แล้ว +23

    ശോഭ നിങ്ങൾ ബിഗ്‌ബോസ് യുവതി തന്നെ

    • @seenajaleel4107
      @seenajaleel4107 ปีที่แล้ว +1

      Sherikkum ivare poleyullavaralle bb winner avendathu

  • @kbhavani8500
    @kbhavani8500 3 ปีที่แล้ว +41

    Sreekandan Nair, please allow the contestants to speak, if you are asking them quetions. Let it not be a one man show.

  • @jomtom2838
    @jomtom2838 ปีที่แล้ว +29

    An Iron Lady with full respect.
    Don't worry. Be +ve

  • @appu2217
    @appu2217 ปีที่แล้ว +16

    Sobha.. you are so strong, bold and as you always say... you are a real fighter... amazed by your mind strength and dedication in bb show!!!

  • @mithunm5348
    @mithunm5348 3 ปีที่แล้ว +21

    I like her❤️. Avar paranja karyangal kettappol enikk ivarode respect thonunnu. Ningal avasanam paranja karyam ella penkuttikalum orkkuvarunnel enne pole ullavar ingane nilkillarunnu😞

  • @geethapratapkumar9722
    @geethapratapkumar9722 3 ปีที่แล้ว +68

    A very brave woman. I can empathize with you Shobha.

  • @sheelaraj9790
    @sheelaraj9790 ปีที่แล้ว +28

    Shoba you are great👍👍

  • @anilpaul7827
    @anilpaul7827 3 ปีที่แล้ว +15

    Shobha you are so beautiful and attractive

  • @jcadoor204
    @jcadoor204 3 ปีที่แล้ว +80

    ക്ഷണഭംഗുരമായ ഈ ജീവിത യാത്രയിൽ തളർച്ചയിലു ഇടറാതെ മുൻപോട്ട് യാഗാശ്വത്തെപ്പോലെ കുതിക്കുവാൻ കഴിയട്ടെ മാഡം 🔥😍🌹

    • @golokam2024
      @golokam2024 3 ปีที่แล้ว +5

      പണ്ഡിതനാണല്ലേ🙄😳

    • @sidheeqthayyil6805
      @sidheeqthayyil6805 3 ปีที่แล้ว +2

      Supar.sahothare.👍

  • @vijayakumari5165
    @vijayakumari5165 2 ปีที่แล้ว +15

    Strong lady, God bless you🙏

  • @amruthamavily
    @amruthamavily ปีที่แล้ว +11

    Shoba🔥🔥🔥

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว +5

    Shobha Viswanath 🌹🌹🌹

  • @muhammedpk1730
    @muhammedpk1730 ปีที่แล้ว +16

    ബിഗ് ബോസ്സ് കണ്ടു വന്നവർ 👍🏻

  • @golokam2024
    @golokam2024 3 ปีที่แล้ว +26

    എന്നെപ്പോലെ thumbnail കണ്ട് വന്നവർ ഇവിടെ കമോൺ😁

  • @geethas6372
    @geethas6372 3 ปีที่แล้ว +115

    മിടുക്കി .പെൺകുട്ടികൾക്ക് നല്ല മാതൃക

    • @Nester788
      @Nester788 ปีที่แล้ว +1

      ഒരിക്കലും ഇല്ല

    • @Ar30Su38
      @Ar30Su38 ปีที่แล้ว +1

      🤭🤭🤭

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว

      ഒരിക്കലും ഇല്ല അപമാനം ആണ് ഈ സ്ത്രീ

    • @sobhashaji9932
      @sobhashaji9932 ปีที่แล้ว

      ​@@sanaaaaaaaaskashtam

    • @sheela5462
      @sheela5462 ปีที่แล้ว


      കഷ്ട്ടം 🙄🙄🙄

  • @sulochanasushakumar2813
    @sulochanasushakumar2813 ปีที่แล้ว +2

    Molu orupadu uyarangalil ethatte ❤️

  • @soudac1437
    @soudac1437 ปีที่แล้ว +6

    bb yil shobyodulla ishttm kond vannatha

  • @bensidhi4094
    @bensidhi4094 ปีที่แล้ว +8

    Bb ൽ കണ്ടു ചേച്ചിയെ 🥰🥰🥰🥰

  • @irafanashahul6901
    @irafanashahul6901 ปีที่แล้ว +7

    Shobaya orupad eshtta.sari udukkumbol prathiyaga bagiya❤

  • @remadevi9586
    @remadevi9586 ปีที่แล้ว +1

    Mole shobhe puthiya kadathudangunna divasamalle e prasanam undakunnathu annumuthalanu mole kurichariunnathu orupadu vizhamam undai

  • @hihi87671
    @hihi87671 ปีที่แล้ว +4

    shobhaa❤❤️❤️😍😍

  • @amminiparakkatt1080
    @amminiparakkatt1080 ปีที่แล้ว +12

    An adoràble lady.

  • @leenashino5659
    @leenashino5659 ปีที่แล้ว +16

    Real bold lady❤❤❤❤

  • @varshaa9543
    @varshaa9543 ปีที่แล้ว +27

    Such a good personality stay blessed dear❤️

  • @naadinteormakal4443
    @naadinteormakal4443 ปีที่แล้ว +4

    Sobha mole love u❤

  • @remluremlu2071
    @remluremlu2071 ปีที่แล้ว

    Nalla vrithyil vastram thRichirichittudde👌e mol cangraje

  • @crazyqueen7520
    @crazyqueen7520 ปีที่แล้ว +4

    Shoba bb yil vannathinu shesham kanunnavarundo

  • @rajibabu7411
    @rajibabu7411 ปีที่แล้ว +10

    Shoba 💖 in biggboss

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +106

    Flowers Orukodi wore a glittering look with the presence of Sobha Viswanath , a bold
    and dynamic lady , one who surmounted the test of times and came out clean thereby
    turning out to be an example for others to follow. It is this kind of a valiant approach ,
    which is rarely be seen makes a woman looks different from others. Thanks to Orukodi
    and Mr. R.Srikandan Nair , an opportunity is being unravelled before viewers, as they
    are getting an opportunity to learn things , to look at the dark side of life , as the contestants
    are opening their hearts and sincerely presenting their real life experiences. Sobha
    who loves to learn things and one who loves to wear sarees is trying her best to convince
    others to make full use of saree by wearing it in public places. A lady who confronted
    with the most traumatic stages of life and came out of it to lead a normal life. A lady
    who would like to live life to the fullest. Let God bless her to successfully encounter
    with the heap of challenges ahead.

  • @rajanakhil9935
    @rajanakhil9935 ปีที่แล้ว +15

    ശോഭ കരുത്തുള്ള പെൺമണി 🌹 അഭിനന്ദനങ്ങൾ 🌹

  • @chindhulohinandh6947
    @chindhulohinandh6947 ปีที่แล้ว +29

    She is bold and beautiful ❤❤❤

  • @remadevi9586
    @remadevi9586 ปีที่แล้ว

    E program nerathem kandirunnu big boss rathriyilum uchakkum kanumarunnu aa panappetti shobha edukkane ennu orupadu prarthichu onnilum thalarathe munneruka ennengilum onnu kandalkollamennundu

  • @faizaparveen5783
    @faizaparveen5783 ปีที่แล้ว +8

    Shobha ♥️

  • @space5478
    @space5478 3 ปีที่แล้ว +14

    Shobha u r brave and beautiful lady

    • @Talks123
      @Talks123 3 ปีที่แล้ว

      1യെഗ്_൧)

  • @minnu2507
    @minnu2507 ปีที่แล้ว +56

    ഇത് പോലെ പൊരുതി ബിഗ് ബോസിലും വിജയിച്ചു വരൂ.... ❤️

  • @georgecj5899
    @georgecj5899 ปีที่แล้ว +3

    Iove you sobha chechi

  • @susanchacko3067
    @susanchacko3067 ปีที่แล้ว +2

    GREAT PERSONALITY❤❤❤

  • @akkusotu
    @akkusotu ปีที่แล้ว +14

    Shobha chechi❤
    After big boss

  • @vanajanair55
    @vanajanair55 ปีที่แล้ว +30

    A superb human being. Be strong. Do not bother about what other's say.

  • @radhsfoodradha9567
    @radhsfoodradha9567 ปีที่แล้ว +20

    ശോഭ ❤

  • @georgecj5899
    @georgecj5899 ปีที่แล้ว +8

    The great contestant in BB 5❤

  • @noushadkhan9992
    @noushadkhan9992 3 ปีที่แล้ว +67

    ശോഭയുടെ വാർത്ത കണ്ടപ്പോൾ ഒട്ടുമിക്ക മലയാളിയും മനസ്സിലാക്കിയിരുന്നു നിങ്ങൾ നിരപരാധിയാണെന്ന് ,, നിങ്ങൾക്ക് വേണ്ടി ഒരുപാട് ആളുകൾ പ്രാർത്ഥിച്ചിരുന്നു .,
    നിങ്ങളെ സഹായിച്ച എല്ലാവര്ക്കും സല്യൂട്ട്

  • @mycountrymyindia9895
    @mycountrymyindia9895 3 ปีที่แล้ว +35

    STRONG WOMAN✌🏼👍🏼

  • @shilpakichus362
    @shilpakichus362 ปีที่แล้ว +3

    Looking 👌👌👌😍😍😘

  • @hakkimpathil290
    @hakkimpathil290 3 ปีที่แล้ว +7

    Nannaayi kalichu, super

  • @chandravafire6220
    @chandravafire6220 ปีที่แล้ว +6

    Loveyouu shoba💝😢

  • @RadhaMany-zq5hb
    @RadhaMany-zq5hb ปีที่แล้ว +2

    Sir pls shobhayee flower chanelil after bbh konduvaranam pavam kutty asianet bbh cheated her

  • @vasanthasivaprasad1472
    @vasanthasivaprasad1472 3 ปีที่แล้ว +18

    Very good

    • @naseerabeevi616
      @naseerabeevi616 3 ปีที่แล้ว +2

      Sundharimola ninakkum rakshayilla..

  • @susangeorge4219
    @susangeorge4219 ปีที่แล้ว +25

    Good personality ❤

    • @gigyl7443
      @gigyl7443 ปีที่แล้ว

      Good personality ❤❤

    • @abhishekraveendran4713
      @abhishekraveendran4713 ปีที่แล้ว

      Ath bigg boss il kandu😂😂

    • @dj-qj6ud
      @dj-qj6ud ปีที่แล้ว

      ​@@abhishekraveendran4713yeah.. She's amazing❤

  • @priyaa1513
    @priyaa1513 ปีที่แล้ว +1

    Ariyillayirunnu.orupadishtam sobha.

  • @rachaelgeorge5089
    @rachaelgeorge5089 ปีที่แล้ว +2

    Sobha bold and beautiful. ❤️❤️❤️❤️

  • @ponnammasr585
    @ponnammasr585 ปีที่แล้ว +2

    സാരി ക്യൂട്ട് 🥰

  • @Meenuhh-vj2kg
    @Meenuhh-vj2kg ปีที่แล้ว +26

    one and only shobha vishwanath ❤

  • @thulasidasnair1962
    @thulasidasnair1962 ปีที่แล้ว +16

    shobha u r great

  • @radhapv8991
    @radhapv8991 ปีที่แล้ว +3

    Super shobha

  • @varunmohan5060
    @varunmohan5060 ปีที่แล้ว +14

    I saw her in bigg boss and she became my favourite

  • @RhythmBells
    @RhythmBells 3 ปีที่แล้ว +18

    Mr Sreekantan Nair, you got to allow contestants to talk. When you ask a question, please listen to the answer and then proceed to the next question. The show is too fast. Could you please slow it down wherever it’s required and balance your presentation?

  • @anjanikm2501
    @anjanikm2501 3 ปีที่แล้ว +35

    She is a warrior women

  • @binduantony4865
    @binduantony4865 ปีที่แล้ว +13

    You’re unique ❤strong ❤and beautiful ❤😊

  • @susy3409
    @susy3409 3 ปีที่แล้ว +38

    She is smart & beautiful, due to her confidence she overcome all difficulties. Believing ourselves is the best then we dont need to worry what community think about us and spoiling our life , wishing you all the best for your future.

    • @anoopcheruvallil4804
      @anoopcheruvallil4804 3 ปีที่แล้ว +1

      NcB integrity 😂.. ചെമ്പോല തിട്ടുരം ഓർമ ഉണ്ടോ സാറെ

    • @vavarges3899
      @vavarges3899 3 ปีที่แล้ว

      @@anoopcheruvallil4804 e

  • @fidafathima6562
    @fidafathima6562 ปีที่แล้ว +15

    Shobaaaa ഇഷ്ടം ഇവിടെ vaaaa❤❤❤

  • @sajnasafa3164
    @sajnasafa3164 ปีที่แล้ว +1

    same എല്ലാം കൊണ്ടും എന്റെ അനുഭവം

  • @johnkuruvilla9386
    @johnkuruvilla9386 3 ปีที่แล้ว +12

    Best wishes for all your future efforts in life. Have wonderful day

  • @cookiepielee
    @cookiepielee ปีที่แล้ว +12

    Ee shobha parayunna karyangal verum kathayalla. 100% sathyamanu. Aa same situationil koode kadannu poyathu orkkumbol nenju onnu pidayum.

  • @LalyJoy-sd8nx
    @LalyJoy-sd8nx ปีที่แล้ว +2

    Gorgeous Human❤️🤍

  • @RemaRaj-if7ud
    @RemaRaj-if7ud ปีที่แล้ว +11

    You are charming, innocent lady. God bless you

  • @meeee30
    @meeee30 ปีที่แล้ว +36

    Bigboss kandathaan...such a good personality ❤️

  • @manjimarenu8469
    @manjimarenu8469 3 ปีที่แล้ว +6

    നഗ്മ look.. ❤️

  • @susyjose6453
    @susyjose6453 ปีที่แล้ว

    Shoba God Bless 🙏🌹

  • @usha....6594
    @usha....6594 ปีที่แล้ว +12

    Shobha...... ❤️