വരകളിലും വർണ്ണങ്ങളിലും പുഞ്ചിരി നിറച്ച് അൽഫിയ | myG Flowers Orukodi | Ep#96

แชร์
ฝัง

ความคิดเห็น • 541

  • @alfyandalli7995
    @alfyandalli7995 2 ปีที่แล้ว +104

    എന്റെ രക്ഷിതാക്കളെ ഞാൻ എവിടെയും മോശമായി പരാമർശിച്ചിട്ടില്ല. അവർ സഹിച്ചതും പ്രതീക്ഷിച്ചതും എത്രത്തോളം ആണെന്ന് എന്നെ ആരും പഠിപ്പിക്കേണ്ടതുമില്ല. ഞാൻ എന്റെ ജീവിതം എങ്ങനെ, ആരുടെ കൂടെ ആകണം എന്ന തീരുമാനം എടുക്കാൻ നിങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ എതിർപ്പുകൾ ഉണ്ടായിരുന്നു. അവിടെ എന്റെ തീരുമാനങ്ങളിൽ ഉറച്ചു ഞാൻ നിന്നു. അതെന്റെ choice ആയിരുന്നു. എനിക്കും ഒരു മകളാണ്. പ്രായപൂർത്തിയായാൽ അവളുടെ തീരുമാനങ്ങളെ ബഹുമാനിക്കാൻ ഉള്ള ബോധം എനിക്കുണ്ട്. ✨️ മനസ്സിലാക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും വളരെ നന്ദി.

    • @MuhammedMuhammed-dq2qu
      @MuhammedMuhammed-dq2qu 2 ปีที่แล้ว +3

      🤬🤬🤬

    • @Being_hu_men
      @Being_hu_men 2 ปีที่แล้ว +14

      Perfect answr to those goons. Go ahead Alfiya 👍🏽

    • @dilip5322
      @dilip5322 2 ปีที่แล้ว +6

      Good go ahead Alfiya👏

    • @Super_K__
      @Super_K__ 2 ปีที่แล้ว +7

      Don't mind negative comments.. Those are the people who needs to change.. Your life your choice and that choice makes all of us proud and happy.. Always with you Alfi ❤️

    • @fathimakunji9867
      @fathimakunji9867 2 ปีที่แล้ว +7

      Ninte makal valudavumpol ninakku manassilavum

  • @mariyammambov8176
    @mariyammambov8176 2 ปีที่แล้ว +171

    എല്ലാവർക്കും എല്ലാം മനസ്സിൽ ആകുന്നഒരു ദിവസം വരാൻ ഉണ്ട് മഹ്ശറ ദിനം

    • @maryjohny3846
      @maryjohny3846 2 ปีที่แล้ว +4

      @@bavahussainajmalabdulkhade5449 verygood

    • @Vaigasha
      @Vaigasha 2 ปีที่แล้ว +12

      പോ പെണ്ണുമ്പിള്ളേ മതം തുലയട്ടെ

    • @jagagilly5262
      @jagagilly5262 2 ปีที่แล้ว +2

      Ellarkum undavum alle??? Appol avde ellaru cheythathum kanille???arokke escape akum???

    • @sudhan123
      @sudhan123 2 ปีที่แล้ว +5

      Annu ninte ketyon kallavedi vekkuairikkum..😀

    • @maryjose7987
      @maryjose7987 2 ปีที่แล้ว

      CT,,,..

  • @nikhilbalakrishnan9115
    @nikhilbalakrishnan9115 2 ปีที่แล้ว +108

    താൻ ഒരു bisexual ആണ് എന്ന് ധൈര്യത്തോടെ ഈ ഒരു വേദിയിൽ പറഞ്ഞ ചേച്ചിക്ക് ഇരിക്കട്ടെ കുതിരപ്പവൻ..... പിന്നെ ഭർത്താവിനും..... കാരണം അത് ഒരു കുറവല്ല എന്നു തിരിച്ചു അറിഞ്ഞു നഞ്ചോടു ചേർത്തുവെച്ച ആ ചേട്ടൻ ആണ് യഥാർത്ഥ ആണ്.....പലതും പറഞ്ഞു ഭാര്യയെ ഉപദ്രവിക്കുന്നതാണ് ആണത്തം എന്ന് പറയുന്ന പഴജന്മങ്ങൾ കണ്ട് പഠിക്കണം......!
    God bless ur fam ♥️😍😘

  • @Mrblade4321
    @Mrblade4321 2 ปีที่แล้ว +72

    ഏതു മതത്തിലുള്ളവരായാലും സ്വന്തം മാതാ പിതാക്കളെ വേദനിപ്പിച്ചിട്ട് ഈ ഭൂമിയിൽ എന്തു സന്തോഷം

    • @Vaigasha
      @Vaigasha 2 ปีที่แล้ว +13

      പാർവതി സുമയ്യ സിറാജ് ആയി മാറിയത് കണ്ടില്ലേ സേട്ടാ അവിടെ സേട്ടന്മാരും കാക്കമാരും സല്യൂട്ട് അടിയ്ക്കുന്നത് കണ്ടു ഇതിനു മുൻപത്തെ എപ്പിസോഡിൽ. ഈ കുട്ടി ഭർത്താവിനെ കൂടെ മതം മാറ്റിയിരുന്നെങ്കിൽ സ്വർഗം കിട്ടിയേനേം കാക്ക

    • @Mrblade4321
      @Mrblade4321 2 ปีที่แล้ว +7

      @@Vaigasha മാതാപിതാക്കൾ പാർവതിക്കും ബാധകം

    • @hareeshk8327
      @hareeshk8327 2 ปีที่แล้ว +2

      Achan Ammaaa evare vishamippichit nammuk onnum nedaanum patila santhoshavum Indavila... But snehikunnathum oru thettalaa

  • @basheervpz1544
    @basheervpz1544 2 ปีที่แล้ว +61

    പക്വതയുള്ള പെൺകുട്ടി മനുഷ്യൻ മനുഷ്യരെ സ്നേഹിക്കുക മനുഷ്യനും ദൈവവുമുള്ള ബദ്ധം തിരഞ്ഞെടുക്കുന്നവരും ദൈവവുമാണ് തീരുമാനിക്കേണ്ടത് അത് അവർക്കുവിടുക അതിൽ അപരന് യാതൊരു പങ്കുമില്ല അൽഫിയ നന്നായി മത്സരിച്ചു അഭിനന്ദനങ്ങൾ നല്ലത് വരട്ടെ

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 ปีที่แล้ว +42

    നിങ്ങളുടെ അമ്മ അനുഭവിച്ച ദുഃഖം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളനുഭവിക്കാതെ പോകില്ല..
    അത് പ്രകൃതിയുടെ നിയമമാണ്.
    ഈ ലോകത്ത് അച്ചനമ്മമാരെ വേദനിപ്പിച്ചവര്‍ ആരാണങ്കിലും അവര്‍ ഈ ലോകത്ത് നിന്നു തന്നെ അതിന്റെ തിക്ത ഫലം അനുഭവിക്കും...
    കാലവും, ലോകവും അങ്ങിനെയേ സഞ്ചരിച്ചിട്ടൊള്ളൂ..

    • @madanimadani3217
      @madanimadani3217 2 ปีที่แล้ว

      100%
      100% sathiyamaan

    • @zeekman-sci
      @zeekman-sci 2 ปีที่แล้ว +3

      ആഹാ ലോകത്തെ മൊത്തം സഞ്ചാരവും കാലത്തിൻ്റെ ഇത്തരം ഡാറ്റ ഒക്കെ എവിടുന്നാ കിട്ടുന്നത്.. എന്തോന്ന് പ്രകൃതി നിയമം ആണ് താങ്കൾ ഉദ്ദേശിക്കുന്നത്.. ഇതൊക്കെ ചില ആളുകൾ വഴക്കിടുമ്പോ തള്ളുന്ന ചില negative നിറയ്ക്കൽ തന്ത്രങ്ങളുടെ രീതി മാത്രം ആണ് അല്ലാതെ എന്ത് തിക്ത ഫലം ഉണ്ടാകും എന്നാ.. , ചുമ്മാ ഒന്നോ രണ്ടോ പ്രശ്നങ്ങളുടെ കാരണങ്ങൾ ചുറ്റും കണ്ടെടുത്തു ഇത്തരം അന്ധവിശ്വാസം ഉറപ്പിക്കാം എന്ന് മാത്രം.. , വീട്ടുകാരെ വേദനിപ്പിച്ചു ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്ന ആളുകളുടെ കണക്കെടുപ്പ് നടത്തിയാൽ കുറെ കിട്ടും അപ്പോ തിരിച്ചാകുമോ.. , ഓരോ പ്രശ്നങ്ങൾക്കും കൃത്യമായ മറ്റു കാരണങ്ങൾ കാണും അതെല്ലാം കൊണ്ട് വേറെ കാരണം കൊണ്ട് കൂട്ടിക്കെട്ടി ആശ്വസിക്കാൻ അല്ലെങ്കിൽ അധിക്ഷേപിക്കാൻ ഉപയോഗിച്ചാൽ രണ്ടിനും വല്യ വിലയും ഇല്ല .. കാര്യവും ഇല്ല.. ചുമ്മാ തള്ളാൻ പറ്റും എന്നല്ലാതെ...

    • @Vaigasha
      @Vaigasha 2 ปีที่แล้ว +5

      ഇതിനു മുൻപുള്ള എപ്പിസോഡിൽ പാർവതി മതം മാറി സുമയ്യ ആയി ചാക്കിൽ കേറി വന്നിരുന്നു. അപ്പോ ഈ coment കണ്ടില്ലല്ലോ. ഈ കുട്ടി സ്വന്തം സ്വത്വം ഇപ്പോഴും ആ നായർ തറവാട്ടിൽ സൂക്ഷിയ്ക്കുന്നുണ്ടെങ്കിൽ അതല്ലേ ഗ്രേറ്റ്‌. ഒരുപാടു പെൺകുട്ടികൾ ആത്മഹത്യാ ചെയ്യുന്നുണ്ട്. അതിനെക്കുറിച്ചു പ്രതികരിയ്ക്കൂ. മതം തുലയട്ടെ മനഃസാക്ഷി മാനവികത ജയിക്കട്ടെ

  • @dhashu4gvlog964
    @dhashu4gvlog964 2 ปีที่แล้ว +63

    മോളുണ്ടായപ്പോൾ ഉള്ള സന്തോഷം. അത് തന്നെയാടോ ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷം. അത് തന്നെയാ താങ്കളുടെ അമ്മയുടെ ഇന്നത്തെ ദുഃഖത്തിന്റെയും കാരണം. അന്നുണ്ടായ സന്തോഷം എന്നേക്കുമായി തനിക്കു നഷ്ടമായി എന്ന തോന്നലിൽ വന്ന ദുഃഖം.

    • @delphysavab3420
      @delphysavab3420 2 ปีที่แล้ว +9

      Pettammayudeyum achantem nattukarudem Ellam santhosham nokki kalyanam kazhicha mofiya innu manninadiyil anu. 18vayasu Kazhinjal pinne Makkalalla vyakthikal Anu, avare angane pariganikkanam. Allatha paksham parents mariyirunnu mongendi varum

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +4

      പെൺകുട്ടികളേ love ചെയ്യാൻ അനുവദിക്കണം അവളോടൊപ്പം നിൽക്കണം അതാകണം അമ്മ

    • @anakhams1195
      @anakhams1195 2 ปีที่แล้ว

      Unconditionally makkale love cheyyunna ethoru parent um makkal avarude personal life decisions ne respect cheyyum. Support aayi koode nikkum

  • @sidhiquesidhu5098
    @sidhiquesidhu5098 2 ปีที่แล้ว +59

    ആർക്കും കുരു പൊട്ടെണ്ട. അവരുടെ chose അവർ തിരഞ്ഞെടുത്തു ....good or bad അത് അവരുടെ മാത്രമാണ്

  • @maithribraji
    @maithribraji 2 ปีที่แล้ว +14

    തോന്നക്കലിൽ നിന്നുള്ള ശബ്ദം ഇങ്ങനെ തന്നെ ആയതിൽ അഭിമാനിക്കുന്നു. Such a clarity in opinions. Proud of you Dear. ദാ ഞങ്ങടെ നാട്ടുകാരിയാണ് കേട്ടു നോക്കു എന്ന് അഭിമാനത്തോടെ അഹങ്കാരത്തോടെ പറയാം. 🥳🥳🥳

  • @nikunvaniyan
    @nikunvaniyan 2 ปีที่แล้ว +6

    നേരിട്ട് സെറ്റിൽ വച്ച് കാണാൻ പറ്റിയിരുന്നു ഒന്നും മിണ്ടാൻ പറ്റിയില്ല ഒരു പുഞ്ചിരി നൽകിയിരുന്നു...... രണ്ട് പേർക്കും നന്മകൾ നേരുന്നു

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว

      Thankyku soo much!!!🥰🥰🥰🥰

  • @muhammad3832
    @muhammad3832 2 ปีที่แล้ว +93

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ
    ഏറ്റവും സന്തോഷിച്ച ദിവസം ഏതാണ് എന്ന് SKN സാർ ചോദിച്ചപ്പോ ആൽഫിയ പറഞ്ഞത് എൻ്റെ മോൾ ജനിച്ച ദിവസമാണന്നാണ്
    എന്നാൽ അൽഫിയ ജനിച്ച ദിവസം അൽഫിയുടെ ഉമ്മച്ചിക്കും അതേ സന്തോഷം ഉണ്ടായിട്ടില്ലേ
    പക്വാതയിൽ മാത്രമല്ല തിരിച്ചറിവിലും കാര്യമുണ്ടെന്ന് മനസ്സിലാക്കണം

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว +27

      അതേ 'വ്യക്തിത്വം' എന്താണെന്നു മനസിലാക്കാൻ ഒരു മകൾ തന്നെ ജനിക്കണം എന്നില്ല. എന്റെ തീരുമാനങ്ങൾ അവർക്ക് അംഗീകരിക്കാനായില്ല. അതെന്റെ തെറ്റല്ല.

    • @muhammad3832
      @muhammad3832 2 ปีที่แล้ว +6

      @@alfyandalli7995 താങ്കളെ തെറ്റ് പറഞ്ഞതല്ല
      താൻ ഒരു മകൾ എന്ന നിലക്കും ഇപ്പോ ഒരു അമ്മ എന്ന നിലയിലും മാതാപിതാക്കളുടെ വാക്കിനായിരുന്നു വില നൽകേണ്ടത് നമ്മുടെ ഏത് തീരുമാനത്തിനും മുന്നിൽ നാം തോറ്റു പോകുന്ന ഒരു സന്ദേഷമുണ്ട്
      മതാപിതാ ഗുരു ദൈവം🙏

    • @okm912
      @okm912 2 ปีที่แล้ว +5

      മോൾ ഈപറഞ്ഞത് കേട്ട്
      പുളകിതരാവുന്ന ഒരുപാട്
      ചെറുപ്പം ഉണ്ടാവും
      പ്രായം മോളുടെയും അവരുടെയും ചിന്ത
      മാറ്റുക തന്നെ ചെയ്യും
      സ്വന്ധം മതത്തിലും മറ്റു മതത്തിലും സ്നേഹിച്ചും പ്രേമിച്ചും നടന്നവർ അതികം മുൻപോട്ട് പോയിട്ടില്ല മോൾകും നിന്റെ കാമുകനും ആഗതി വരാതിരിക്കെട്ടെ

    • @akashadithyan8770
      @akashadithyan8770 2 ปีที่แล้ว +4

      @@okm912 kamukan alla saaaar husband aan

    • @alka4823
      @alka4823 2 ปีที่แล้ว +8

      @@muhammad3832 swantham makalude ishtam manassilakki alfiya avalde makalde koode nilkkum, avalk kittathe poya support aval bhaviyil avalde makalkk kodutholum. You don't have to worry about that.

  • @shajlazaid3917
    @shajlazaid3917 2 ปีที่แล้ว +7

    Alfiyaye swantham ummaye pole snehikkunna. Aa Ammaye Orth abhimanikkam keraleeyarkku

  • @fathimafayha2858
    @fathimafayha2858 2 ปีที่แล้ว +5

    Alfiyaye kanumbo actress gopika ye pole thonnunnavar undo...?

  • @heven1239
    @heven1239 2 ปีที่แล้ว +11

    മതം മാറീട്ടില്ല പോലും മാറണമെന്നില്ല മാറിയാലും ഇല്ലങ്കിലും പുറത്താണ് ഏത് മതമായാലും മാതാപിതാക്കളുടെ വില മകളിലൂടെ മനസ്സിലാവും

  • @girisha7302
    @girisha7302 2 ปีที่แล้ว +15

    എന്റെ സുഹൃത്തിന്റെ മകളാണ് ഈ മടുക്കി. അഭിമാനം. കൂടുതൽ ജീവിത വിജയങ്ങൾ നേടി ഉയരങ്ങളിൽ എത്തട്ടെ. 👍

  • @muneervattakandy7769
    @muneervattakandy7769 2 ปีที่แล้ว +6

    ഒളിച്ചോടിയവരെ വിളിച്ചു വരുത്തി
    അവർക്ക് സമൂഹത്തിൽ അംഗീകാരം
    വാങ്ങിച്ചു കൊടുക്കുകയല്ല വേണ്ടത്.
    മക്കൾ നഷ്ടപ്പെട്ട പ്രതീക്ഷകളെല്ലാം
    അസ്തമിച്ച രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കുണ്ടാവുന്ന
    പ്രയാസങ്ങൾ യുവ തലമുറയെ കാണിച്ചു കൊടുക്കുന്ന ഒരു പ്രോഗ്രാമാണ് സമൂഹത്തിനാവശ്യം.
    ഞങ്ങളുടെ കുട്ടി പോയതോടെ ഞങ്ങളുടെ വീട്ടിലെ സന്തോഷങ്ങളെല്ലാം പോയി . എന്ന് പറഞ്ഞു കൊണ്ട് കരയുന്ന 😭 അച്ഛനും അമ്മയും ഉമ്മയും ഉപ്പയും
    ചാനലുകൾ റെക്കോർഡ് മറികടക്കും.

  • @verbal_voyages
    @verbal_voyages 2 ปีที่แล้ว +14

    Ivar onnikathe, "Onnu Ninte Moidheen" film pole jeevitham ayarnnel, nanma maranghalk valare eerey ishtapettenam. Onnikan patathathil vilapikkarnnu.
    Pakshe ithipo avar onnichilleyy
    Athanu Nanma maranghalk thaanghan patathathu.

  • @jcadoor204
    @jcadoor204 2 ปีที่แล้ว +33

    മതത്തിനതീതമായി ചിന്തിച്ച് ഒന്നായിത്തീർന്ന ആൽഫിയയ്ക്കും ശ്രീരാഗിനും എല്ലാ നന്മകളും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 💞💞💞🌹🌹🌹🌹

    • @rafeeqm2648
      @rafeeqm2648 2 ปีที่แล้ว +5

      മതം ഏതായാലും വളർത്തി വലുതാക്കിയ രക്ഷിതാക്കളെ പരിഗണിക്കണം

  • @stephenmathew5688
    @stephenmathew5688 2 ปีที่แล้ว +24

    കഴിഞ്ഞ ദിവസം ഒരു ഹിന്ദു പെണ്ണ് മുസ്ലിം ആയി ഇന്ന് ഒരു മുസ്ലിം ഹിന്ദുവിൻ്റെ കൂടെ പോയി.. ആരാണ് കൂടുതൽ മത വർഗീയവാദികൾ എന്ന് അ രണ്ട് പരിപാടിയുടെ കമൻ്റിൽ നോക്കിയ മതി 😂😂😂😂

    • @npfairoos3201
      @npfairoos3201 2 ปีที่แล้ว +3

      അതെ കെവിൻ എന്ന ആ ചെറുപ്പക്കാരൻ ഒരു ഉദാഹരണം 😁

    • @stephenmathew5688
      @stephenmathew5688 2 ปีที่แล้ว +7

      @@npfairoos3201 അതിനെ ന്യായീകരിക്കാൻ ആരും നിന്നില്ലല്ലോ.. പക്ഷേ ചിലർ അങ്ങനെ അല്ല മതം നോക്കി നിലപാട് എടുക്കും 😂😂😂

    • @npfairoos3201
      @npfairoos3201 2 ปีที่แล้ว +4

      @@stephenmathew5688 വെറുതെ പറയുന്നതാണ് ഈയിടെ പെണ്ണിന്റെ വീട്ടുകാർ മതം മാറാൻ തല്ലി പദം വരുത്തിയത് നാം കണ്ടതാണ് പിന്നെ നിന്റെ പെങ്ങൾ വേറെ മതം നോക്കി ചാടിപ്പോഴേ തനിക്ക് പ്രശ്നം കാണില്ലയിരിക്കും ഇതൊക്കെ എല്ലാ ഇടത്തും സംഭവിക്കുന്നത്

    • @stephenmathew5688
      @stephenmathew5688 2 ปีที่แล้ว +9

      @@npfairoos3201 അത് ഒരു കുടുംബ പ്രശ്നം. പക്ഷേ ഈ പരിപാടിയുടെ കമൻ്റ്സ് boxil ഒരു സമൂഹം മൊത്തം വിളറി പിടിക്കുന്നത് കാണുമ്പോൾ മനസ്സിലാകും. ഇങ്ങോട്ട് വരുമ്പോൾ പരിശുദ്ധ അങ്ങോട്ട് പോകുമ്പോൾ കൂട്ട തെറി😂😂😂

    • @stephenmathew5688
      @stephenmathew5688 2 ปีที่แล้ว +11

      @@npfairoos3201 ഏത് കുടുബത്തിൽ നിന്നും ഒരു പെൺകുട്ടി ഇങ്ങനെ പ്രേമിച്ചു പോകുമ്പോൾ എല്ലാവർക്കും ഭയങ്കര വിഷമം ഉണ്ടാകും. പക്ഷേ ഈ രണ്ട് അവസ്ഥയിൽ നിങ്ങളുടെ ഇരട്ടത്താപ്പ് ആണ് ഞാൻ ചൂണ്ടിക്കാട്ടിയത്.. ഇങ്ങോട്ട് ഒരു ഹിന്ദു പെൺകുട്ടി വന്നപ്പോ നിങൾ എല്ലാവരും അവൾക് വീര പരിവേഷം നൽകി അപ്പോള് നിങൾ ആരും അവളുടെ വീട്ടുകാരുടെ വിഷമം ഓർത്തില്ലേ ??? അങ്ങോട്ട് പോയപ്പോ നിങൾ കിടന്നു കരയുന്നു.. ഒന്നെങ്കിൽ ഇങ്ങോട്ട് ആരെയും സ്വീകരിക്കാതെ ഇരിക് അപ്പോ നിങൾ പറയുന്നത് ന്യായം.

  • @jayac4036
    @jayac4036 2 ปีที่แล้ว +5

    Wish you all the best alfia god bless you

  • @AmalAmal-bw2bw
    @AmalAmal-bw2bw 2 ปีที่แล้ว +35

    കമന്റ്‌ സെക്ഷൻ ഫുൾ ആരോക്കെയോ കരഞ്ഞു മെഴുകുവാണല്ലോ...😜😂
    നല്ല മിടുക്കി പെണ്ണ്... ഏതെങ്കിലും അടുക്കളേൽ ഒതുങ്ങി കൂടാതെ അവൾക്കിഷ്ടമുള്ളതുപോലെ ജീവിക്കാൻ തിരഞ്ഞെടുത്തല്ലോ ഇങ്ങനെ വേണം... നമ്മൾ ജീവിക്കുന്നത് ഏതേലും മതത്തിനു വേണ്ടി ആവരുത്... നമുക്കുവേണ്ടി ആരിക്കണം... Any way smart girl 😍

    • @kasimkasim679
      @kasimkasim679 2 ปีที่แล้ว

      Aadiyavishayathilparanhillallo

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +5

    Alfy congratulations God bless you

  • @ismayilmanucholamukkucp7557
    @ismayilmanucholamukkucp7557 2 ปีที่แล้ว +23

    മോൾ ജനിച്ചപ്പോൾ സന്തോഷം വന്നവൾ....... സ്വന്തം ജനിപ്പിച്ച ഉമ്മയുടെ സന്തോഷം എല്ലാം ഇല്ലാതാക്കിയിട്ട് എന്ത് ,ജീവിതം

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 2 ปีที่แล้ว +11

    ജീവിത വിജയങ്ങൾ നേരുന്നു 🌹

  • @add4388
    @add4388 2 ปีที่แล้ว +37

    ഇതിൽ മതത്തിന്റെ പേരും പറഞ്ഞു കമന്റ്‌ ഇടുന്നവർ അറിയാൻ.. നിങ്ങളൊക്കെ ആണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദികൾ.. നിങ്ങളൊക്കെ ആണ് നാളത്തെ കേരളത്തിന്റെ അവസ്ഥക്ക് കാരണം..
    ആ കുട്ടി ആ കുട്ടിക്ക് ഇഷ്ടം ഉള്ള ആളുടെ കൂടെ ജീവിക്കുന്നു ഇത് ഇന്ത്യ ആണ് അതിനു ഇവിടെ സദാചാര കമ്മിറ്റി കാരുടെ ഒത്താശ വേണ്ട.. ആ കുട്ടിക്ക് അതിന്റെ മാതാപിതാക്കൾ എയും ഇഷ്ടമാണ്.. സാഹചര്യം വരുമ്പോൾ അവർ എല്ലാം മറന്നു ഒന്നിച്ചോളും.. അവരെ ഭിന്നിപ്പിക്കാനും ഒന്നിപ്പിക്കാനും വേറെ ആരും കഷ്ടപ്പെടണ്ട.. ഇവിടെ ഇ വിദ്വേഷം പരത്തുന്ന കമന്റ്‌ ഇടുന്ന സമയം കൊണ്ട് അവനവന്റെ വീട്ടിലെ ആളുകളുടെ അവസ്ഥ നോക്കെ.. ചിലപ്പോ അവരുടെ അവസ്ഥ ഇതിലും കഷ്ടമായിരിക്കും 😜😜

  • @verbal_voyages
    @verbal_voyages 2 ปีที่แล้ว +20

    Ithepolula inter caste or inter religion marriages nadannal mathramey, itharam societal constructed moralities and differences illathe avatholu.
    And i think she has voiced out something relevant.

  • @akhilas4282
    @akhilas4282 2 ปีที่แล้ว +12

    Alfiya ...... So proud.....
    All the best dear ❤️❤️❤️❤️

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju 2 ปีที่แล้ว +4

    അൽഫിദക്ക് ഒരു ഭാവി
    ഉണ്ട് ശ്രീകണ്ഠൻ
    നായർ പറഞ്ഞതു
    തന്നെയാണ് എനിക്കും
    പറയാനുള്ളത്
    പല കഴിവുകൾ ഉണ്ട്
    ഏതെങ്കിലും ഒന്ന്
    ക്ലിക്കാവും ഉറപ്പാണ്.

  • @anniebinnu2427
    @anniebinnu2427 ปีที่แล้ว

    Thankyou so much Alfiya❤.. Njangalde family photo varachu thannathinu❤God bless you dear

  • @abdullamamu2724
    @abdullamamu2724 2 ปีที่แล้ว +30

    കുഞ്ഞു് ജനിച്ച സന്തോഷം പറഞ്ഞറിയിക്കാൻപറ്റാത്തഅവസ്ത
    ആഅമ്മയുംഅനുഭവിച്ചുകാണുകയില്ലെ

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +5

      പെൺകുട്ടികളേ love ചെയ്യാൻ അനുവദിക്കണം അവളോടൊപ്പം നിൽക്കണം അതാകണം അമ്മ

  • @harisalpy
    @harisalpy 2 ปีที่แล้ว +41

    മുസ്ലിം പെണ്‍കുട്ടി ഹിന്ദു യുവാവിനെ കെട്ടി സന്തോഷമായി ജീവിക്കുന്നു. കുറെ മുസ്ലിം പെരുള്ളവര്‍ വക രോധനം - പകരം കുറെ ഹിന്ദു നാമധാരികള്‍ വക പ്രോത്സാഹനം !!
    സമ്പൂര്‍ണ്ണ സാക്ഷര മാരക കേരളത്തിന്‍റെ നിലവിലെ ബൗദ്ധിക നിലവാരം മനസ്സിലാക്കാന്‍ ഇവിടെ കാണുന്ന കമന്റ്സ് ധാരാളം മതി !!!
    അവരായി അവരുടെ പാടായി... യോഗം പിരിച്ചു വിട്ടിരിക്കുന്നു ..... ഹല്ല പിന്നെ !!

    • @Super_K__
      @Super_K__ 2 ปีที่แล้ว

      Pwoliyee 🤩

    • @ചീറ്റപുലി
      @ചീറ്റപുലി 2 ปีที่แล้ว

      😀😂😁😀😂😂

    • @abdullatheeflatheef7916
      @abdullatheeflatheef7916 2 ปีที่แล้ว

      @@ചീറ്റപുലി കൂടുതൽ ചിരിക്കേണ്ട

    • @sreejithrithu1888
      @sreejithrithu1888 2 ปีที่แล้ว

      Avar randalum ith vareyum santhoshayit jeevikunnund.... Iniyum angott thanne nte swantham aniyan anu kettiyath🤣

    • @SHAJUSHAHINA
      @SHAJUSHAHINA 2 ปีที่แล้ว +3

      എല്ലാവർക്കും മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാൻ എന്താ ആവേശം. ഇത് സ്വന്തം വീട്ടിൽ ആണേൽ ഒരു 90% ആളുകളും സമ്മതിക്കില്ല. ഇനി എന്റെ മേലെ വരുന്നവരോട് എന്റെ രണ്ടു കസിൻസ് ഒരേ ദിവസം ഇന്റർ കാസ്റ് മാര്യേജ് ചെയ്തു. രണ്ടു പേരും ഹിന്ദു സമുദായത്തിൽ നിന്നാണ് വിവാഹം ചെയ്തത്. രജിസ്റ്റർ നടത്തി കൊടുത്തത് പെൺകുട്ടികളുടെ സഹോദരനും. ആർക്കും ഒരുപാട് പ്രശ്നവുമില്ല അവർ സുഖമായി ജീവിക്കുന്നു. പുറത്തുള്ള നാട്ടുക്കാർക്ക് ആണ് പ്രശ്നം മുഴുവനും

  • @shamsudheenkuttiyil557
    @shamsudheenkuttiyil557 2 ปีที่แล้ว +21

    ആ മകൾ നിങ്ങളുടെ ഉമ്മാക്ക് മറുപടി തരും ഏത് മതം ആയാലും അമ്മ/ഉമ്മ വേദനിപ്പിച്ചു കിട്ടുന്ന സുഖം കാലം മറുപടി കൊടുക്കും

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +15

    അല്ലി മോൾ 🥰🥰🥰🥰🥰🥰❤❤ .

  • @aukerauker7385
    @aukerauker7385 2 ปีที่แล้ว +28

    കുട്ടി ജനിച്ച ദിവസം ആണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്ന്, അനർവചീനമായ ആനന്ദം കണ്ടെത്തിയതെന്ന്, അതെ അവസ്ഥയിലാരുന്നു തന്റെ ഉമ്മയും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാലം നീതി നടപ്പാക്കുക തന്നെ ചെയ്യും ഉമ്മ അനുഭവിച്ച വേദനയും കുടിച്ച കണ്ണുനീരും അറിയണമെങ്കിൽ താനും ഉമ്മ ആകണം

    • @Super_K__
      @Super_K__ 2 ปีที่แล้ว +12

      Umma aayitund..baaki aval anubhavicholum..ingal vevallathipedanda

    • @athulsurendranpk3571
      @athulsurendranpk3571 2 ปีที่แล้ว +8

      അവൾക്ക് ഇപ്പൊൾ ആണ് ഫ്രീഡം കിട്ടിയത്...

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      പെൺകുട്ടികളേ love ചെയ്യാൻ അനുവദിക്കണം അവളോടൊപ്പം നിൽക്കണം അതാകണം അമ്മ

    • @babuck5258
      @babuck5258 2 ปีที่แล้ว

      @@athulsurendranpk3571 എന്ത് പ്രീഡം ആണ് ഉദ്ദേശിക്കുന്നത്

    • @athulsurendranpk3571
      @athulsurendranpk3571 2 ปีที่แล้ว +2

      @@babuck5258 തല മറക്കണ്ട, പർദ്ദ ഇടണ്ട, അന്ധമായ മതവിശ്വാസം വേണ്ട, തലാഖ് ചൊല്ലി വേറൊരു തന്റെ കൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ട അവസ്ഥ വരില്ല.... എല്ലാത്തിനും 100 ശതമാനം ഫ്രീഡം ഉണ്ട്... ഇതൊക്കെ ആണ് ഉദ്ദേശിച്ചത്...

  • @sumayyayahya5120
    @sumayyayahya5120 2 ปีที่แล้ว +4

    ഇതിനകത്ത് ഒരുപാട് ബാഗ് കമന്റ് ഇട്ടു അല്ഫിയ രതീഷിന് പോയെന്ന് ഹിന്ദുവായി മുസ്‌ലിമായി മാതാപിതാക്കളെ ചക്ക മാങ്ങ തേങ്ങ യഥാർത്ഥമായ വിശ്വസിച്ചു കെട്ടിച്ച് ഏൽപ്പിച്ചതാണ് morphea വിസ്മയ ഒരുപാട് ഒരുപാട് പെൺകുട്ടികൾ എല്ലാം ഒരു ചാൺ കയറിന്മേൽ തൂങ്ങിനിന്നു അവരുടെ ജാതിയും മതവും നോക്കാതെ അവർക്കിഷ്ടമുള്ള കുട്ടികൾ അവർ പരസ്പരം കല്യാണം കഴിച്ച അവർ ജീവിച്ചത് മാതാപിതാക്കൾ അവർ എങ്ങനെയുണ്ട് എങ്ങനെ ജീവിക്കും എന്ന് മാതാപിതാക്കൾ ദൂരത്തുനിന്ന് കാണട്ടെ അവരുടെ ജീവിതം അവരുടെ സന്തോഷമാണ് ഈ ലോകത്ത് ഏറ്റവും വലുത് അവരും അവരുടെ കുട്ടികളും സന്തോഷമായി ജീവിക്കട്ടെ മാതാപിതാക്കൾ ഒരിക്കലും മാതാപിതാക്കൾ ഒരിക്കലും വിഷമിക്കേണ്ട ദൈവം അവർക്ക് കണക്കാക്കിയ ജീവിതം കൊടുത്തു അവർ ജീവിക്കട്ടെ എത്രയോ പെൺകുട്ടികൾ തൂങ്ങിച്ചാവാൻ അത് കണ്ടിട്ട് നമ്മൾ വേദനിക്കുന്ന അതിനേക്കാൾ നല്ലതാണെന്ന് അവരവരുടെ ജീവിതം തിരഞ്ഞെടുത്തതിനു ശേഷം അവർ അനുഭവിച്ചാൽ നമുക്ക് അതിൽ പങ്കില്ല എങ്കിൽ പറയും എന്റെ ഉപ്പയും ഉമ്മയും എന്നെ കെട്ടിച്ച് താൻ എന്നെക്കുറിച്ച് വിട്ടതാണെന്ന് ഒരു ഉപ്പ പെരിന്തൽമണ്ണയിലെ ഒരു രൂപ വെച്ചിട്ട് കുഞ്ഞിനെ കൊടുക്കേണ്ട പോയില്ല നിന്നെ എല്ലാ ആവശ്യത്തിന് മാത്രമാണ് ഞാൻ അവളെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ അവിടെയും വേദനിപ്പിക്കുന്ന ഒരുപാട് ഒരുപാട് ഒരുപാട് കേൾക്കാൻ വയ്യ കാണാൻ വയ്യ ജീവിക്കുന്നവർ സന്തോഷമായിട്ട് ജീവിക്കട്ടെ ഒരു ബാഗ് കമന്റ് മകനുമായ പോകരുത്

  • @ushanayar7158
    @ushanayar7158 2 ปีที่แล้ว +1

    Introduction: Prasangikkaan maathram kollaam. Kaaryathilottu varumbam..

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 ปีที่แล้ว +6

    Audio kelppikkunnathu audiansinu kelkkan pattilla

  • @sudharsandas8871
    @sudharsandas8871 2 ปีที่แล้ว +28

    "വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയിൽ"

  • @gitadas2322
    @gitadas2322 2 ปีที่แล้ว

    oh enthu matham sneham ..njan athil viswasikunnu ...sharuku Khan gauri .. example of that ...
    be happy 👍 keep going ❤️🌹

  • @abdulpgaderfered1676
    @abdulpgaderfered1676 2 ปีที่แล้ว +5

    Kurachu kazhinhal ariyam

    • @Super_K__
      @Super_K__ 2 ปีที่แล้ว +1

      Ariyumbol parayam

  • @abdulrahiman8497
    @abdulrahiman8497 2 ปีที่แล้ว +34

    സ്വന്തം മകള് ജനിച്ചപ്പോൾ
    സന്തോഷിച്ച ദിവസ o
    നമ്മളുടെ അമ്മമാരുടെ അവസ്ഥയും അതു തന്നെ

    • @subaidavt2642
      @subaidavt2642 2 ปีที่แล้ว +11

      ആ മോള് വേദനിപ്പിക്കുമ്പോ അറിയാം

    • @banarayu2914
      @banarayu2914 2 ปีที่แล้ว +3

      Sure🌷🌷

  • @sabeenafaisal1366
    @sabeenafaisal1366 2 ปีที่แล้ว +15

    സ്വന്തം മോള് ജനിച്ച ദിവസത്തെ പറ്റി പറയാൻ താങ്കൾക്ക് വാക്കുകളില്ല ഇതുപോലെ പ്രസവിച്ച വളർത്തിയ ത ന്റെ ഉമ്മയെ മറന്ന നീ എങ്ങനെ മാതൃത്വത്തെ പറ്റി സംസാരിക്കും എത്ര വിരോധാഭാസമാണ് നിന്റെ മാതൃത്വം

    • @praveenp9652
      @praveenp9652 2 ปีที่แล้ว +4

      100 പവൻ കൊടുത്തു അമ്മ സന്തോഷത്തോടെ വിട്ട മകൾ കരഞ്ഞു തിരികെ വന്ന ചരിത്രങ്ങളും ഉണ്ട്... പിന്നെ ആരെങ്കിലും കെട്ടിയാൽ മതി എന്നാകും അമ്മക്ക്... മതമല്ല മനസ്സ് നന്നായാൽ മതി.

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ 2 ปีที่แล้ว +1

      എല്ലാഅമ്മ മാരുടെയും മനസ് വലുതാണ് .... ആ ഉമ്മ മനസു കൊണ്ട് ആയിരംവെട്ടം ഉൾക്കൊണ്ടു കാണും ഈ മകളെ പക്ഷേ ആ ഉമ്മ സമൂഹത്തേയും ബന്ധുക്കളെയും ഭയക്കുന്നു അത്രമാത്രം

  • @meridienscienceclassroom1992
    @meridienscienceclassroom1992 2 ปีที่แล้ว +18

    ശരികളും തെറ്റുകളും ഒക്കെ ജീവിതത്തിൽ എല്ലാർക്കും ഉണ്ടാകും.. അൽഫിക്ക് ശരി എന്ന് തോന്നിയത് അവൾ ചെയ്തു...
    വീട്ടുകാരൊക്കെ ക്ഷമിച്ചു കൂടെ വരും കാരണം അത്രയും നല്ല ഒരു അമ്മയാണ് അൽഫിക്ക് ഉള്ളത് അതുപോലെ സ്നേഹമുള്ള ഒരച്ചനും.
    അവർക്ക് ക്ഷമിക്കാൻ കഴിയുന്ന കാര്യമാണ്. അതിനു അൽപ്പം സമയം വേണ്ടി വരും....
    ബാക്കി ഉള്ളവർ അതിൽ കഷ്ടപ്പെട്ടു വിഷമിക്കണ്ട......

  • @ajeeshmannathinathupadi4152
    @ajeeshmannathinathupadi4152 2 ปีที่แล้ว +18

    അടിപൊളി ""നല്ല കോൺഫിഡൻ്റ് നല്ല മെച്യൂഡ് 👍👍👍 all the best

  • @meenakshivs4904
    @meenakshivs4904 2 ปีที่แล้ว +39

    Alfii Thathaa 😍...... Congratulations 👏🎉
    And never keep an eye on those negative comments..

    • @sivaprasadanpillaipillai4772
      @sivaprasadanpillaipillai4772 2 ปีที่แล้ว +6

      ആസന്തോഷ ദിനം സ്വന്തം അമ്മയ്ക്കു o ഉണ്ടായിരുന്നു. ഓർക്കുന്നത് നന്ന്

    • @meenakshivs4904
      @meenakshivs4904 2 ปีที่แล้ว +5

      @@sivaprasadanpillaipillai4772 Why you people are not focusing on the good side of her.. Just looking the other side is easy But for you people it is hard to accept the good side of one person .. You are not ready to appreciate for her success but ready to criticize her.

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 ปีที่แล้ว +6

    ജീവിതം തുടങ്ങീട്ടെ ഉള്ളൂ തല്ല് കൂടാൻ ഇനിയും ജീവിതം ബാക്കി . സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളെ കണ്ണീർ കുടിപ്പിച്ചതിന്റെ പ്രതിഫലം കിട്ടാതിരിക്കില്ല.

    • @NZTH13
      @NZTH13 2 ปีที่แล้ว

      പോടാ ഊളേ

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว +2

      ഞാൻ സഹിച്ചോളാം നിങ്ങൾ അതോർത്തു വിഷമിക്കണ്ട thanks.

    • @NZTH13
      @NZTH13 2 ปีที่แล้ว

      @@alfyandalli7995 u go girl… live ur life to the fullest.

  • @rejeenak8214
    @rejeenak8214 2 ปีที่แล้ว +9

    Ammayaya nimisham 😃😃😃😀😀

  • @Nattukaryam1975
    @Nattukaryam1975 2 ปีที่แล้ว +13

    ഓണത്തിനിടയ്ക്ക്
    പുട്ടുകച്ചവടം
    (ഈ പ്രോഗ്രാമുമായി ബന്ധമില്ലാത്ത കമൻ്റുകൾ കൂടി വരുന്നു)

  • @suneermry
    @suneermry 2 ปีที่แล้ว +9

    രക്ഷിതാക്കളുടെ വേദന കാണാൻ കഴിയാത്ത ഇവൾ ....

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      പെൺകുട്ടികളേ love ചെയ്യാൻ അനുവദിക്കണം അവളോടൊപ്പം നിൽക്കണം അതാകണം അമ്മ

  • @johnkuruvilla9386
    @johnkuruvilla9386 2 ปีที่แล้ว +21

    Alfiya, Good luck and best wishes. Appreciate the support of your husband and his family.

  • @abdulnasar2748
    @abdulnasar2748 2 ปีที่แล้ว +16

    ശ്രീകണ്ഠൻ സാർ ആ മോളോട് പറഞ്ഞത് ശരിയാണ് അമ്മക്ക് ഇട്ട് ഒരു പണി കൊടുക്കണം അവൾ അവളുടെ അമ്മക്ക് പണി കൊടുത്തതാണല്ലോ സാറേ സൂപ്പർ അല്ലേ

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว +2

      😄ആഹാ എന്ത് നല്ല interpretation!!😅

    • @add4388
      @add4388 2 ปีที่แล้ว +3

      @@alfyandalli7995 madam we admire you... not only for your courage shown in the past but the care affection and love shown towards your parents in that platform..
      We can't please every person in the world.. Always a minority will show their anger against you.. But majority is with you.. Even a god can't make Cent percent Perfection either us..
      God bless to you husband daughter nd family

  • @sangeetha7148
    @sangeetha7148 2 ปีที่แล้ว +27

    Gud luck alfiya.u have a great future 😍😍😍

  • @sanujasalim2279
    @sanujasalim2279 2 ปีที่แล้ว +1

    Enikkum flowers orukodiyil paeticipate cheyyanam

  • @ചീറ്റപുലി
    @ചീറ്റപുലി 2 ปีที่แล้ว +21

    കമൻറ് ബോക്സിൽ കാക്കയുടെ കള്ള കണ്ണീർ ഒലിക്കുന്നു 😀😂😂😂😀

    • @abdullatheeflatheef7916
      @abdullatheeflatheef7916 2 ปีที่แล้ว +3

      ഇതിൽ എന്താ തന്റെ ലവ് ജിഹാദ് ഒലിച്ചില്ലേ താനൊക്കെ എന്തിനാടാ ജീവിക്കുന്നത്

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 2 ปีที่แล้ว

      Love kurushethra.😀😀😀

  • @witnessofeverything16
    @witnessofeverything16 2 ปีที่แล้ว +48

    മിശ്രവിവാഹങ്ങൾ ഇങ്ങനെയാവണം.. ഓരോരുത്തരും പരസ്പരം ബഹുമാനിച്ച് അവരവരുടെ മതത്തിൽ തുടർന്നോ മതം ഇല്ലാതെയോ സന്തോഷമായി ജീവിക്കുക. അല്ലാതെ വീട്ടുകാരും നാട്ടുകാരും അവരുടെ കാര്യങ്ങളിൽ കയറി ചൊറിയാതിരിക്കുക. രണ്ടാൾക്കും ആശംസകൾ,,,

    • @kasimkasim679
      @kasimkasim679 2 ปีที่แล้ว

      Epoyumparayanamorupole

    • @asiamolm822
      @asiamolm822 2 ปีที่แล้ว +1

      Adhyam sontham ummaneyum uppaneyum snehikuka

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +4

      Asia Mol m പെൺകുട്ടികളേ love ചെയ്യാൻ അനുവദിക്കണം അവളോടൊപ്പം നിൽക്കണം അതാകണം അമ്മ

    • @muthalavan1122
      @muthalavan1122 2 ปีที่แล้ว

      @@shafeeque.pkibrahim2157 വടക്കൻ ആണല്ലേ,.. മതം തലക്കു പിടിച്ച തീവ്രവാദി...

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      shafeeque.pk Ibrahim മതം. ആരുടേയും അപ്പൻറ വകയല്ല മനസ്സിലായോ അവൾ അവൾക്ക് തോന്നുന്ന മതം സ്വീകരിക്കും ഇത് india 🇮🇳 ആണ് ജനാദിപതൃം ത്തിനാണ് മുൻഗണന ….പാകിസ്ഥാൻ അല്ല

  • @akhilkody4184
    @akhilkody4184 2 ปีที่แล้ว +42

    മോളേ, ഏറ്റവും സന്തോഷം തോന്നിയ നിമിഷം വിവരിച്ചല്ലോ, ആ മകൾ ഇഷ്ടപ്പെട്ടവന്റെ കൂടെ വീട്ടുകാരെ വിട്ട് പോയാലോ, അത് ഒന്ന് ചിന്തിക്കൂ

    • @sandrarevathy1399
      @sandrarevathy1399 2 ปีที่แล้ว +9

      Angne pokanulla avsaram avl undakkilla. Eannuvacha avlda molada ishttam avl manasilakum. N

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว +40

      Partner ന്റെ കാര്യത്തിൽ പ്രായപൂർത്തിയായ എന്റെ മകൾ എടുക്കുന്ന തീരുമാനത്തിനെ എതിർക്കേണ്ട ആവശ്യം എനിക്കില്ല.1 വയസായ എന്റെ കുഞ്ഞു ഇറങ്ങിപ്പോകും എന്നുള്ള കാര്യത്തിനെ പറ്റിയുള്ള നിങ്ങളുടെ വേവലാതിയിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

    • @akashadithyan8770
      @akashadithyan8770 2 ปีที่แล้ว +2

      @@alfyandalli7995 😂😂😂

    • @hareesrahiman9563
      @hareesrahiman9563 2 ปีที่แล้ว +2

      @@alfyandalli7995 എന്റെ മോളേ എന്നു പല പ്രാവശ്യം പറഞ്ഞലോ എന്റെ കുഞ്ഞന്ന് പറഞ്ഞാൽ പോരെ താങ്കൾ ഇപ്പോഴും ഇസ്ലാമണന്ന് പറയുന്നത് ശരിയാണോ സുറത്തിൽ ബക്കറ ഖുർഹാൻ അദ്ധ്യായം 2 അതിന്റെ 251 വരിയുടെ അർത്ഥം മനസിലാക്കു മകളെ

    • @jayaraj6047
      @jayaraj6047 2 ปีที่แล้ว +5

      ഇതിനുള്ള, മറുപടി, കൂടിയാണ്, ഗലീൽജിബ്രാൻ, പണ്ട്, പറഞ്ഞത്.
      നിങ്ങളുടെ, കുഞ്ഞുങ്ങൾ, നിങ്ങളുടേത്‌, മാത്രമല്ല.
      അവർക്കു, സ്വപ്നങ്ങൾ, നൽകുക.
      നിങ്ങളുടെ, പ്രതിക്ചകളെയല്ല. 👌👌

  • @abuttykonnalath608
    @abuttykonnalath608 2 ปีที่แล้ว +1

    Thanks

  • @speakerpp345
    @speakerpp345 2 ปีที่แล้ว +51

    *"അമ്മയേയും അച്ഛനെയും വിഷമിപ്പിച്ചിട്ട് പറയുവാ 'ഏറ്റവും സന്തോഷിച്ച ദിവസം കുട്ടി ജനിച്ച ദിവസം' എന്ന്!!!"*
    എന്താലേ...
    😰😰

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว +15

      Pattumenkil Khalil Gibrante 'ON Chilren' enna kavitha vayichu nokkanam. Manassilavendavarkk manassilakum. But ningalepolullavark manasilakumo enn samshayam aanu.

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 ปีที่แล้ว +2

      Eda sudappi ne fake I'd il vannaal aarum ariyillanu vichariccho.. 😂😂

    • @speakerpp345
      @speakerpp345 2 ปีที่แล้ว +4

      @@AmalAmal-bw2bw മുസ്‌ലിം മത വിശ്വാസിയായ ഇവരെ സുഡാപ്പികൾ എന്തിന് വിമർശിക്കണം!!!! മാതാപിതാക്കൾക്ക് അനുകൂലമായി സംസാരിക്കുന്ന ഞാൻ ഒരു പിതാവാണ് എന്ന് കണക്കു കൂട്ടിയാൽ മതിയായിരുന്നല്ലോ

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 ปีที่แล้ว +2

      @@speakerpp345 മുസ്ലിംസ് നല്ലവരുമുണ്ട് ഇങ്ങനെ മതം പറയുന്നവർ സുഡുക്കൽ... ഇവർക്കു മത രാഷ്ട്രീയോമുണ്ട്... വർഗീയത ആണ് മെയിൻ... അവരാണ് തീരുമാനിക്കുന്നെ ആരെ കെട്ടണം കെട്ടണ്ട എന്നൊക്കെ എന്താല്ലേ 😌
      സ്വന്തം മക്കൾ അവർക്കിഷ്ടമുള്ളവരെ കെട്ടിയാലോ അവരോട് പിന്നെ വീട്ടുകാർക് ഇഷ്ടമാണേലും മിണ്ടാൻ ഇവന്മാർ സമ്മതിക്കില്ല ഇവരെ ഒക്കെ പിന്നെ എന്തോ പറയണം 😏

    • @speakerpp345
      @speakerpp345 2 ปีที่แล้ว +2

      @@AmalAmal-bw2bw സംഗതി ശരിയായിരിക്കാം, എന്നെക്കുറിച്ചുള്ള ഊഹം ശെരിയായില്ല, പ്രോഗ്രാം ഫുള്ളായിട്ട് ഒന്ന് കണ്ടിട്ടു വാ മിസ്റ്റർ.

  • @saju.k.theekkuni5493
    @saju.k.theekkuni5493 2 ปีที่แล้ว +6

    സുപ്പർ ഫാമിലി എല്ലാവിത ആശംസകളും

  • @uvaiskc2871
    @uvaiskc2871 2 ปีที่แล้ว +42

    എന്തെല്ലാം പ്രതീക്ഷകൾ രക്ഷിതാക്കൾക്ക് അവസാനം ഇതുപോലൊരു........

    • @tr9758
      @tr9758 2 ปีที่แล้ว +2

      സത്യം bro

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 ปีที่แล้ว +2

      പ്രേതീക്ഷിക്കരുത് കുട്ടികൾ പ്രായപൂർത്തി ആയാൽ അവർക്കു അവരുടെ life തീരുമാനിക്കാനുള്ള അവകാശമുണ്ട് അതാരുടെയും ഔതാര്യമല്ല... ഇത് ഈ പൊട്ടന്മാരെ ആരാ ഒന്ന് പറഞ്ഞു മനസ്സിലാക്കുന്നത്.. ഇപ്പോഴും മതോം അതും ഇതും പറഞ്ഞു നടക്കുവാ... അവർ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു.. നിങ്ങൾക്കാണ് അസ്വസ്ഥത.. അവർക്കല്ല... 😏

    • @uvaiskc2871
      @uvaiskc2871 2 ปีที่แล้ว

      @@AmalAmal-bw2bw 😇

    • @navazmuhammad7165
      @navazmuhammad7165 2 ปีที่แล้ว

      @@AmalAmal-bw2bw ninte pengalano

    • @kasimkasim679
      @kasimkasim679 2 ปีที่แล้ว

      @@AmalAmal-bw2bw sawanthamkariyamvarumpolmanasilavum

  • @shemivlogs7647
    @shemivlogs7647 2 ปีที่แล้ว

    Aa Mathapithakkal kashtapetu valarathunnathu vare avare venayirunu pine avare venda pine swantham ishttam k eathayalum santhoshayittulla oru jeevitham asamsikkunu

  • @noufina1308
    @noufina1308 2 ปีที่แล้ว +11

    നമ്മള teacher❤️❤️❤️❤️

  • @bijuv748
    @bijuv748 2 ปีที่แล้ว +1

    Keep it up teacher🤝❤

  • @babujiarts959
    @babujiarts959 2 ปีที่แล้ว +3

    good

  • @muraleedharankc2617
    @muraleedharankc2617 2 ปีที่แล้ว +13

    അൽഫിയയ്ക്ക് എല്ലാ നന്മകളും നേരുന്നു..

  • @noohalape1469
    @noohalape1469 2 ปีที่แล้ว +1

    സർ. സൂപ്പർ ആണ്

  • @spawhiteplains
    @spawhiteplains 2 ปีที่แล้ว +1

    congrats

  • @suryachandran2143
    @suryachandran2143 2 ปีที่แล้ว

    Nalla attitude 😍👍

  • @thanuzzworld9968
    @thanuzzworld9968 2 ปีที่แล้ว +15

    Alfiya.cngtrs......❣️

  • @verbal_voyages
    @verbal_voyages 2 ปีที่แล้ว +6

    Swantham kannil thadi kidannitum ath edukathe mattullavante kannile podi edukan ahnallo nanma maranghalk ishtam!!!! Ah kuty avalk ishtam ullapole jeevikan naatukark tax kodukenda avastha ahnallo..
    Nanma ulla lokhameee...🎼
    Alfyayude parentsne paty dhukikuna nanma maranghalude shradhakkayi, idak idak swantham mathapithakalude karyam onn shradhikan marakkalleeyy....
    Alfyayaykum Sreeragnum illathe concern ahnalo natukarkk Ally kutyne paty ullath!!!
    Nthalleee!!

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +4

    അൽഫിയ യ്ക്ക് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ

  • @njandan9165
    @njandan9165 2 ปีที่แล้ว +32

    എല്ലാം പ്രണയങ്ങൾക്കും മുന്നിലും അച്ചനമ്മമാർ പിന്നെയും തോറ്റ് കൊൻഡിരിക്കുന്നു.

    • @fathimanaja9560
      @fathimanaja9560 2 ปีที่แล้ว +1

      Athee

    • @rosmijose8917
      @rosmijose8917 2 ปีที่แล้ว

      Ioyrpqyieqqirqeyqpiywryoytewreyorwpuierqoirpuqwueoeuwoiieieuwuoiewtyuoooyerweyuweroiueriouwueowtiwupewiupqirpieyiypowirieorwipewiuiwepuwwirpiuwrwepouewweiroriweiewpripiqeuowuewoewyoiyoweirioeirqyouriwpeuweewuioeywuriwoewyioeuoeoyeowriowiuerowuipeweouepuiwupropqwoutpuwetoeqyitpwuiyowtwwotweuoeywiuiewtrpuoryuqopwyitoyorqturwuprwqtrtqpirtqouurtuptruturqtpitypwotqprtorywuprqqiptrtqipeoeuweypyeowpowueioueiwrryiewpeuowuewoewyoiyoweirioeirqyouriwpeuweewui

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      പെൺകുട്ടികളേ love ചെയ്യാൻ അനുവദിക്കണം അവളോടൊപ്പം നിൽക്കണം അതാകണം അമ്മ

  • @omanarajan9988
    @omanarajan9988 2 ปีที่แล้ว +16

    Bysexual ആണെന്ന് തുറന്ന് പറഞ്ഞതിന് ❤

  • @abdurahman2793
    @abdurahman2793 2 ปีที่แล้ว +3

    👍👍👍

  • @geethavs6
    @geethavs6 2 ปีที่แล้ว +9

    സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്തു ഇനി മോൾക്ക് ആവശ്യം ഒരു തൊഴിൽ ആണ് അതിന് വേണ്ടി കഠിനാധ്വാനം ചെയ്ത് പഠിച്ച് ഒരു തൊഴിൽ നേടുകയാണ് വേണ്ടത് കാരണം മോളുടെ വാക്കുകളിൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്

  • @prabhavathyviswam8325
    @prabhavathyviswam8325 2 ปีที่แล้ว +2

    Oru photo varachu tharamoo moole engine contact cheyyum ennariyilla

    • @Super_K__
      @Super_K__ 2 ปีที่แล้ว

      Instagram vazhi contact cheyyu.. Alfiya Jalil art

  • @drmuthubi531
    @drmuthubi531 2 ปีที่แล้ว +4

    Smart& brilliant girl

  • @shajichengazhathu1176
    @shajichengazhathu1176 2 ปีที่แล้ว +11

    12വർഷം പോറ്റി വളർത്തി അതിനു ശേഷം കണ്ടവന്റെ കൂടെ പോയിട്ട് പിന്നെ മാതാപിതാക്കളെ കുറിച് പറയാൻ എന്ത് അവകാശം

    • @Super_K__
      @Super_K__ 2 ปีที่แล้ว

      Avalude mathapithakal avalude avakaasham.. thankalude vilapetta comment nu nanni

  • @sreelaldpillai6444
    @sreelaldpillai6444 2 ปีที่แล้ว +14

    എന്താണിത് ചില എപ്പിസോഡിൽ ഓഡിയൊ കേൾക്കാൽ പറ്റുന്നില്ല

  • @_ot7__966
    @_ot7__966 2 ปีที่แล้ว +17

    എന്റെ വീടിന്റെ അടുത്താണ് Alfi chechi veed💜😂😁😁Thonnakal

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว +1

      ശരിക്കും

    • @_ot7__966
      @_ot7__966 2 ปีที่แล้ว

      @@Jithin_2023 o

    • @AnilKumar-xl9se
      @AnilKumar-xl9se 2 ปีที่แล้ว

      @@Jithin_2023 nannayi

    • @hobisbaby2134
      @hobisbaby2134 2 ปีที่แล้ว

      @@_ot7__966 bts army....... Alfiya tr Enne tutoriyil padippikkunnund😌

    • @_ot7__966
      @_ot7__966 2 ปีที่แล้ว

      @@hobisbaby2134 💜

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +5

    All the best Alfiya👍

  • @baijubhaskaran2839
    @baijubhaskaran2839 2 ปีที่แล้ว +8

    May god bless them always

  • @muthakadukkam4559
    @muthakadukkam4559 2 ปีที่แล้ว

    Yadu madamayalum umaneyum vapaneyum vedanipichal orikalum gunam pidikkilla

  • @aryavasudev1626
    @aryavasudev1626 2 ปีที่แล้ว +5

    I'm so proud of you Alfiya... 👍👍👍

  • @vaishnavvlog4980
    @vaishnavvlog4980 2 ปีที่แล้ว +1

    Good couple

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว

    Respected skn sir
    ഈ കുട്ടിക്ക് ഏറ്റവും സന്തോഷം കിട്ടിയ ദിനം മകൾ ഉണ്ടായ സമയം എന്ന് പറഞ്ഞല്ലോ ശരി
    ഈ കുട്ടിയും ടെ അമ്മക്കും സന്തോഷം ഉണ്ടായതും ഈ ദിനം മല്ലേ Sir ?....?
    ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @lavanyakurian161
      @lavanyakurian161 2 ปีที่แล้ว +2

      Oru prayamakumbol makkale avarude ishtathinu viduka.Ellavarum avaravarude jeevitham jeevikkuka.Swantham ishtangal mathapithakkal makkalil adichelpikkaruth.

  • @maheshcn5216
    @maheshcn5216 2 ปีที่แล้ว +1

    appaneyum ammayeyum orupadu vedanippichavarkku orikkalum mappilla.. prathyekichum swantham jeevitham homichu makkale oru karakkethicha appaneyum ammayeyum vedanippichu innale kanda oruthante koode irangippokunna penkuttikalkku..... njan oru pinthirippan aanennu ningal parayumaayirikkum... pakshe ente vaakkukal orikkalum maarila...

  • @mmmaaafgft
    @mmmaaafgft 2 ปีที่แล้ว +23

    ഉപ്പ ഉമ്മ തോറ്റു പോയി നിന്റെ മുന്നിൽ

    • @mohamedmurjan2692
      @mohamedmurjan2692 2 ปีที่แล้ว +6

      ഉമ്മയും ഉപ്പയും അല്ല തോറ്റുപോയത് അവളാണ് തോറ്റുപോയത് നീ എവിടെ നിന്നാണ് പഠിച്ചത് കാഫർ എന്നുപറയുന്നത് എല്ലാകാലവും നരകത്തിൽ തന്നെയാണ്

    • @Super_K__
      @Super_K__ 2 ปีที่แล้ว +9

      @@mohamedmurjan2692 ingane parayunna ningalkkidayil jeevikunnath thanne narakajeevithathinu thulyamanu

    • @navazmuhammad7165
      @navazmuhammad7165 2 ปีที่แล้ว

      @@mohamedmurjan2692 correct

    • @Vaigasha
      @Vaigasha 2 ปีที่แล้ว +3

      സുമയ്യ സിറാജ് നു ബാധകമാണോ ഈ തോൽവി ഇതിനു മുൻപത്തെ എപ്പിസോഡിൽ വന്ന പാർവതി

  • @sujeshkumarkumar5055
    @sujeshkumarkumar5055 2 ปีที่แล้ว +9

    Praud off you sissss😊😊😊😊

  • @renjuponnuz
    @renjuponnuz 2 ปีที่แล้ว +11

    Alfy 😍എന്റെ വീടിനടുത്തും ഒരുമിച്ചു പഠിച്ചതും 🥰😍❤

    • @irfanfarvi
      @irfanfarvi 2 ปีที่แล้ว +1

      എന്റെ അമ്മയിന്റെ മോളാണ്...

    • @jameelabasheer9416
      @jameelabasheer9416 2 ปีที่แล้ว

      @@irfanfarvi aa

    • @baasii396
      @baasii396 2 ปีที่แล้ว

      Engenen aal

  • @Shanz-official
    @Shanz-official 2 ปีที่แล้ว +2

    Preplanned program

  • @abhiramikumar
    @abhiramikumar 2 ปีที่แล้ว +5

    Superb Chechiii❣️❣️
    നേരിട്ട് കാണാനും വർത്തമാനം പറയാനുമൊക്കെ സാധിച്ചതിൽ ഒരുപാട് അഭിമാനം 💞സന്തോഷം 😘

  • @sajithkumar8706
    @sajithkumar8706 2 ปีที่แล้ว +18

    തോന്നയ്ക്കൽ - കുമാരനാശാൻ്റെ അദൃശ്യപ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നാടാണു! അവിടെയുള്ളവർക്ക് അതിൻ്റേതായ പ്രത്യേകതകൾ ഉണ്ടായിരിക്കും!

  • @noushadneerad8307
    @noushadneerad8307 2 ปีที่แล้ว +1

    ഇത് പോലെ യുള്ള മത്സരർഥികളെ ഇതിൽ പങ്കെടുപ്പിക്കാർ ഉള്ളൂ...... ഇത് പോലെ പ്രേമം കൊണ്ട് വീട് വിട്ടവർ മാത്രമേ കാണുന്നുള്ളൂ... 😁.......... Any way good പ്രോഗ്രാം

  • @basheerparammal
    @basheerparammal 2 ปีที่แล้ว +4

    God bless you 😍

  • @nishadklm
    @nishadklm 2 ปีที่แล้ว +20

    My sister ❤️❤️❤️❤️

    • @navazmuhammad7165
      @navazmuhammad7165 2 ปีที่แล้ว +1

      Ningale sisterano

    • @jazeelajazi6877
      @jazeelajazi6877 2 ปีที่แล้ว

      U sis ano

    • @nishadklm
      @nishadklm 2 ปีที่แล้ว

      @@navazmuhammad7165 അതേയ്

    • @nishadklm
      @nishadklm 2 ปีที่แล้ว

      @@navazmuhammad7165 അതേയ്

    • @navazmuhammad7165
      @navazmuhammad7165 2 ปีที่แล้ว +1

      @@nishadklm ippo kandit end thonnunnu

  • @roshniravi56
    @roshniravi56 2 ปีที่แล้ว +6

    She is great... Enthokke aanelum eppo happy aayalle jeevikkunnath ...

  • @madhavant9516
    @madhavant9516 2 ปีที่แล้ว +3

    Very interesting and exciting episode. Thanks.

  • @jayarajendran3016
    @jayarajendran3016 2 ปีที่แล้ว +1

    Wonderful personality having frank and clear opinion with out fearing the society..big salute to her husband and family..

  • @Gayathri-qf7cw
    @Gayathri-qf7cw 2 ปีที่แล้ว +7

    What the hell he is asking 45:26 part thangal kidaparyil orupad prnj matycho nthoke chodymanu eyl chodykune is this the way to ask a lady about their life. Pathetic..

    • @alfyandalli7995
      @alfyandalli7995 2 ปีที่แล้ว +2

      😅haha it made me uncomfortable too!