പുഞ്ചിരിയിൽ വിരിയുന്ന പ്രതീക്ഷകളുമായി നാസിഹ | myG Flowers Orukodi | Naziha S Nazar | Ep#49

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 432

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 ปีที่แล้ว +34

    പാവപെട്ട കുടുംബം.. ബിഗ്‌സല്യൂട്ട് സാർ... ഒരായിരം നന്ദി

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 ปีที่แล้ว +17

    ഇങ്ങനെ ത്തെ പാവപെട്ട കുടുംബത്തെ കഴിവുള്ള കുട്ടികൾ
    പടച്ചവൻ കൂടെ ഉണ്ടാവും ഉയരങ്ങളിൽ എത്തെട്ടേ

  • @mammalik2318
    @mammalik2318 3 ปีที่แล้ว +19

    1:06:30 Sk sir ന്റെ ഹൃദയത്തെ നോവിച്ച എപ്പിസോഡ് ആ ഉമ്മയുടെ കണ്ണീർ കണ്ടപ്പോ sk യുടെ മനസ്സുപോലും വേദനിച്ചുപോയി.
    അവസാനം സുകത കുമാരി ടീച്ചറെ വരെ ഓർത്തുപോയി

  • @ഞാൻഒരുപ്രവാസി-ഘ6പ
    @ഞാൻഒരുപ്രവാസി-ഘ6പ 3 ปีที่แล้ว +73

    ട്യൂഷൻ എടുത്തു ജീവിതം. മുന്നോട്ടു പോകുന്ന ഈ കുടുംബത്തിന്
    ഒരു ബിഗ് സല്യൂട്ട് 🙏🏻

  • @chenthamaravkd9217
    @chenthamaravkd9217 3 ปีที่แล้ว +88

    സാർ നിങ്ങൾ ഒരു മഹാ വെക്തി ആണ് അഭിനന്ദനങ്ങൾ

  • @mnizam1483
    @mnizam1483 3 ปีที่แล้ว +6

    Skn സർ താങ്കൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയാണ്. എല്ലാവിധ നന്മകളും, ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ

  • @ajaykadapra5216
    @ajaykadapra5216 3 ปีที่แล้ว +193

    ശ്രീകണ്ഠൻ സർ... നിങ്ങൾ ഒരു നന്മ നിറഞ്ഞ വ്യക്തിയാണ്. നിങ്ങൾ ഇതിന് ഒരു മത്സരം ആയി കാണുന്നില്ല. മറിച്ചു ബുദ്ധിമുട്ടിന്റ നടുവിൽ വരുന്നവർക്ക് എന്തെങ്കിലും നന്മ ലഭിക്കട്ടെയെന്നുള്ള നല്ല ബോധത്തോടെയാണ് താങ്കൾ അവിടെ നിൽക്കുന്നത്.... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @salaamabdu8618
      @salaamabdu8618 3 ปีที่แล้ว +3

      This is a real charity. See all the participants r utter poor guyes. Salute u sir SKN🙏❤

    • @ajaykadapra5216
      @ajaykadapra5216 3 ปีที่แล้ว +2

      @@salaamabdu8618 ഇതിൽ വരുന്ന മത്സരർത്തികൾക്ക് കറക്റ്റ് answer പറയാൻ അദ്ദേഹം സപ്പോർട്ട് ചെയ്യാറുണ്ട്. ഷോ കാണുമ്പോൾ അറിയാം. എന്തായാലും ഒരു പുണ്യ പ്രവർത്തി തന്നെ 👏👏❤

    • @ajaykadapra5216
      @ajaykadapra5216 3 ปีที่แล้ว

      @Cine Vibe പുതിയ ചാനൽ ആണോ 😄

    • @shamnadkanoor9572
      @shamnadkanoor9572 3 ปีที่แล้ว +1

      Correct 👍👍

    • @ramlaramlath3457
      @ramlaramlath3457 3 ปีที่แล้ว +2

      kķa

  • @zainmaariya2349
    @zainmaariya2349 3 ปีที่แล้ว +38

    നമസ്കാരം 🙏
    നിലവാരമുള്ള മത്സരം 🌹
    നല്ല കഴിവുള്ള മത്സരാർത്തി🌹
    അഭിമാനം കൈവിടാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഉമ്മ 🌹
    നല്ല മനസോടെ കൂടെ നിന്ന അവതാരകൻ SKN സർ 🌹
    എല്ലാ സഹായവും നൽകി ഫ്ലവേഴ്സും കൂടെ MY G യും 🌹
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
    നന്ദി 🌹

  • @marymary2566
    @marymary2566 3 ปีที่แล้ว +8

    Othiri vishamathode aanu episode kandathu. Ente Ammayude jeevithavum ithupole aayirunnu . Ammayude 32 vayasil pappa marichu , kasuvandi companiyil poyi njangal 3 makkale valarthi , nalla reethiyil padippichu . Ellaa Ammamaarkkum oru big salute .

  • @zainabaashraf8890
    @zainabaashraf8890 3 ปีที่แล้ว +30

    ഈ പരിപാടിയിൽ വരുന്ന അധികം ആളുകളും വളരെ അധികം വിഷമങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ വരാണ് അവർക്ക് ചെറിയ ക്യാഷ് കിട്ടിയാലും വളരെ ഉപകാരം ആകുന്നു

  • @haseenamp2290
    @haseenamp2290 3 ปีที่แล้ว +60

    ഞാൻ കണ്ട കണ്ട പരിപാടിയിൽ ഏറ്റവും മികച്ച വീഡിയോ. നന്ദി sir 🙏🙏🙏

    • @mahamoodpkputhuyakandi1268
      @mahamoodpkputhuyakandi1268 3 ปีที่แล้ว +1

      Yes

    • @azlimol
      @azlimol 2 ปีที่แล้ว

      എനിക്ക് ഒരുപാട് ഇഷ്ടമായി ഈ കുട്ടിയെ സൂപ്പർ കുട്ടി സൂപ്പർ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹു വിജയിപ്പിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 ปีที่แล้ว +58

    നല്ല മനസ്സ് ഉള്ളവർക്ക് ദൈവം കുറെ പണം കൊടുക്കട്ടെ ...എങ്കിലേ അവർ പാവപ്പെട്ടവർ മനസ്സ് കാണാൻ പറ്റു

  • @firoskodakkalfiroskodakkal2753
    @firoskodakkalfiroskodakkal2753 2 ปีที่แล้ว +5

    ശ്രീകണ്ഠൻ സാർ നിങ്ങൾ വളരെ നല്ല ഒരു മനസ്സിൻ്റ ഉടമ്മയാണ്

  • @sreedharana9433
    @sreedharana9433 3 ปีที่แล้ว +28

    ബഹുമാനപ്പെട്ട ശ്രീ ശ്രീ ക
    ണ്ഠൻസാർ അങ്ങയുടെ മനസ് വളരെ വലുതാണ് എല്ലാവർക്കും നൻമകൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നയാളാണ്അങ്ങ് ആ കൊച്ചി ന് ഒരു ലാപ് ടോപ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞു ഇത്ര മിടുക്കി കുട്ടിയ്ക്ക് അവരുടെ കുടുംബത്തിനുഠ ഈപരീപാടി കാണുന്ന പ്രേക്ഷകർ ആവും വിധം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു നല്ല ഒരു ഭാവി ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Lowfamily.
    @Lowfamily. 2 ปีที่แล้ว +2

    ഈ മദ്യപാനം എത്ര കുടുംബത്തെയാണ് ഇല്ലാതാക്കുന്നത് ... ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം ആണ് .... നിങ്ങളെ ദൈവം തളർത്തില്ല ഉമ്മാ .... നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടിന് ഒരിക്കൽ നിങ്ങൾക്ക് ഉയർച്ച ഉണ്ടാവും ഉറപ്പാണ് ....😊😊😊

  • @twinpopees6719
    @twinpopees6719 3 ปีที่แล้ว +13

    ഉമ്മടേം മോളുടെം ചിരി സൂപ്പർ 💞💞

  • @mallumedia4938
    @mallumedia4938 3 ปีที่แล้ว +79

    The great man ശ്രീകണ്ഠൻ നായർ.. മോളുടെ ആഗ്രഹം എല്ലാം നടക്കട്ടെ... 🌹

  • @kabeer1285
    @kabeer1285 3 ปีที่แล้ว +33

    തളർന്നു ഇരിക്കുന്നവരെ കൈ പിടിച്ചു എണീപ്പിക്കുന്ന ഈ മനസു ഉണ്ടല്ലോ സർ അതാണ് അങ്ങയുടെ വിജയം...എല്ലാവിധ ആശംസകളും....

  • @basheerparammal
    @basheerparammal 3 ปีที่แล้ว +27

    മോളുടെ എല്ലാ ആഗ്രഹവും പെട്ടെന്ന് ശരിയാവെട്ടെ 🤲🤲🤲

  • @varghesecg5252
    @varghesecg5252 3 ปีที่แล้ว +48

    സർ.ഇതുപോലെ അവശ്യം ഉള്ളവരെ സഹായിക്കൂ. God.will bless

  • @freshkattafn6061
    @freshkattafn6061 2 ปีที่แล้ว +1

    മോളെ വീജ്ഞാനം കൊണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    എന്നാശംസിക്കുന്നു 🤲🏻🤲🏻🤲🏻

  • @josekutty7930
    @josekutty7930 3 ปีที่แล้ว +142

    അഭിനന്ദനങ്ങൾ.... ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ... അവിശ്വസനീയം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 😍😍🤩

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 3 ปีที่แล้ว +24

    ഒന്നും പറയാൻ ഇല്ല ആ ഉമ്മയും മക്കളും ഒരു പാട് നല്ല ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ മോളേ വർത്താ മാനം എല്ലാം ചിരിച്ച് മാത്രം ആണ് ചക്കര രണ്ട് മക്കളും. നല്ല നിലയിൽ എത്തി ആ ഉമ്മയുടെ എല്ലാ അഗ്രഹങ്ങൾ നിർവേറ്റികെടുക്കാൻ ദൈവം അനുഗ്രിക്കട്ടെ ചക്കര മക്കളെ🥰🥰🥰🥰🥰🥰🥰🥰

    • @subaidaabdulkhader9977
      @subaidaabdulkhader9977 3 ปีที่แล้ว +2

      എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ. ആ ഉമ്മ ഒരു മാതൃക ആണ്. ഒരിക്കലും തളരരുത്.

  • @achuaishujani
    @achuaishujani 3 ปีที่แล้ว +8

    Aa ummachy aanu great...orupad snehamulla nerit ariyavunna aalkar... Nannayi varatei ellarum...

  • @hameedkoyili
    @hameedkoyili 3 ปีที่แล้ว +45

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി🥲🥲

  • @sajad.m.a2390
    @sajad.m.a2390 3 ปีที่แล้ว +83

    സാർ ഈ എപ്പിസോഡ് കണ്ടപ്പോൾ അങ്ങയോടുള്ള ബഹുമാനം കൂടിയതേയുള്ളു ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sivapriyarnath4377
    @sivapriyarnath4377 3 ปีที่แล้ว +13

    Njangalde EEE de nazu🥰🥰😘😘🥳🥳🥳

  • @syamaviraj1074
    @syamaviraj1074 3 ปีที่แล้ว +11

    Nachu...well played...good performance mole...Ella vidha nanmakalum undakatte...ummachikku a big salute😘😘😘😘😘😘

  • @hassanshahassansha9794
    @hassanshahassansha9794 3 ปีที่แล้ว +1

    Sir indya thanne no 1 ചാനൽ. 24 മനസ് കൊണ്ട് മഹാ കോടിശ്വരൻ. Sir നിങ്ങളെ കൊണ്ട കഴിയുന്നു help നന്ദി ഉണ്ട് sir

  • @paevathiparu6274
    @paevathiparu6274 3 ปีที่แล้ว +55

    സർ വീട്ടമ്മമാർക്ക് കൂടി ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം കൊടുക്കു 🙏

    • @kjalphonsa8371
      @kjalphonsa8371 2 ปีที่แล้ว

      REALY WHAT HAPPENING INSIDE HOUSE CAN KNOW .KUDIYANMAR ALLATHAWARUDE MAHATHWAM.

  • @jaleelkelankelan6171
    @jaleelkelankelan6171 3 ปีที่แล้ว +16

    ഉമ്മ എല്ലാവർക്കും ഒരു പാഠമാണ് ഇ കുടുംബത്തെ എന്നും പാവച്ചവൻ കാക്കട്ടെ

  • @saju.k.theekkuni5493
    @saju.k.theekkuni5493 3 ปีที่แล้ว +18

    ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ അഭിനന്ദനങ്ങൾ🌹🌹🌹

  • @afsalmp3598
    @afsalmp3598 3 ปีที่แล้ว +3

    SKN sr..ethu nalloru show mathramalla...varunna pavangalkku nalloru helpfull kudi anu...ee manushyan.ethra nanni paranjalum theerilla sr...
    Orupadu kalam ethupoley nalloru manasumayi jeevikkan pattattey...ameen...nalla manasinu nannie sr🙏

  • @geethakuwaitkumari8220
    @geethakuwaitkumari8220 3 ปีที่แล้ว +14

    Thank you.. S KN.. Thankal cheythathu valare nalla kariyamanu.. Njagale pole jeeithathil ottaku makkale kshttapettu valarthunna. Avarku vendi mathram jeevikunna Ella amma marudeyum pradhinidhi aayitta Naziya yude umma ye Njan kandathu..prize money avar ettuvagiyappol ente kannu niranju... Aa umma ye pole( enne pole) orupad perund keralathil..thank's flower's oru kodi.. 🌹😍👌

  • @hashimck258
    @hashimck258 3 ปีที่แล้ว +35

    ഈ ഉമ്മയും മക്കളും ഒരുപാട് പോസിറ്റീവ് എനർജി തന്നു 😍🥰

  • @mammalik2318
    @mammalik2318 3 ปีที่แล้ว +10

    Sk sir ന് ഒരു ബിഗ് സല്യൂട്

  • @greenleafcurryworld5487
    @greenleafcurryworld5487 2 ปีที่แล้ว +2

    💪💪💪💪💪ഒരുപാട് സന്തോഷം തോന്നി ഈ എപ്പിസോഡ്

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 ปีที่แล้ว +13

    *ജസ്റ്റ്‌ 8 മിനിറ്റ് വീഡിയോ കണ്ട് ഫുൾ കാണാൻ വന്നതാണ്..........എന്തോ ഫുൾ പോസെറ്റീവ് എനർജി ആണ് ആളെ കണ്ടപ്പോൾ........ഗ്രേറ്റ്‌ ഡിയർ.....ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️*

  • @പാവംപെണ്ണ്
    @പാവംപെണ്ണ് 3 ปีที่แล้ว +6

    Chirikunna mugam kandaal thane oru sandhosham aan😀

  • @ayishajabbar724
    @ayishajabbar724 2 ปีที่แล้ว +1

    കുഞ്ഞു പ്രായത്തിലെ നല്ലമനസ്സിന് 🙏🙏❤❤

  • @kl02ss76
    @kl02ss76 3 ปีที่แล้ว +13

    Sk സർ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കും.ഇത്തിരി tension ആക്കിയാലും നൻമ ഉള്ളവനാണ്. നാസിഹ ആഗ്രഹം പൂവണിയും വരെ അതിനായി പ്രയത്നിക്കണം മിടുക്കി കുട്ടി ആണ് പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @ansarchiyyoor427
      @ansarchiyyoor427 3 ปีที่แล้ว

      ഈ കുടുംബത്തിൻ്റെ അക്കൗണ്ട് നമ്പർ

    • @KERALASELFIEONLINEMEDIA
      @KERALASELFIEONLINEMEDIA 2 ปีที่แล้ว

      Salute SKN for conducting such a program to wipe out the tears of lots of people. You are the owner of a very big heart by which you have given life to lots of people. God bless u to conduct more and more programs so that a lot of people get a platform to help the needy. Your effort and brain marvelous.

  • @mohammedalamal
    @mohammedalamal 3 ปีที่แล้ว +9

    Nice naziha👏👏👏

  • @imranshahidthajudeen8997
    @imranshahidthajudeen8997 3 ปีที่แล้ว +3

    Midukki 👍👍👍👍 orupadu ishtamayi 👍👍👍

  • @sudharsandas8871
    @sudharsandas8871 3 ปีที่แล้ว +32

    ദൈവത്തിന്റെ മക്കൾ എന്ന് സധൈര്യം പറയാൻ പറ്റുന്ന കുട്ടികൾ. ഇവരിലാണ് ഈ രാജ്യത്തിന്റെ ഭാവി.

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 ปีที่แล้ว +56

    ബുദ്ധിമുട്ട്ള്ളവർ അറിവ് കൊണ്ട് ജയിക്കട്ടെ♥️♥️

  • @mohammedkaripool9419
    @mohammedkaripool9419 2 ปีที่แล้ว +2

    Eanik isttapeatta suuppar eappisod 💐💐💐👌👌👌👍👍👍👍😘😘😍😍😍

  • @hibuhibuhiba1274
    @hibuhibuhiba1274 3 ปีที่แล้ว +7

    ചിരിയോ ചിരി 👍👍👍👍

  • @sirajpalathingal1070
    @sirajpalathingal1070 3 ปีที่แล้ว +13

    മോളെ നിങ്ങൾക്ക് നല്ലത് സർവ്വ ശക്തൻ നല്ലത് നൽകട്ടെ

  • @shoukatindia6804
    @shoukatindia6804 3 ปีที่แล้ว +4

    ശ്രി കണ്ഠൻ നായർ ഉയിർ : . great man you

  • @mohamedthattayil6881
    @mohamedthattayil6881 3 ปีที่แล้ว +24

    മോളുടെ ചിരിയാണ് മെയ്ന്😁😁😁

    • @mujeebkhilji365
      @mujeebkhilji365 2 ปีที่แล้ว

      ചിരിപ്പെട്ടന്ന് മാഞ്ഞു പോകുന്നു പിന്നെ ചിരി മാഞ്ഞു പോകുന്നു അത് ഒരു ....

  • @alburhanshaburhan8697
    @alburhanshaburhan8697 2 ปีที่แล้ว +3

    അടിപൊളി ഉമ്മ സൂപ്പർ എപ്പിസോഡ്

  • @joeltraju9920
    @joeltraju9920 3 ปีที่แล้ว +14

    Naziha 🤩✨🔥

  • @ridhumizhu9830
    @ridhumizhu9830 3 ปีที่แล้ว +3

    എന്തോരു നല്ലരു മനുഷൻ ❤❤❤🥰🥰🥰sreekandam nayir 👍👍👍👍👍വാക്കുകളില്ല

  • @shinyebrahim3606
    @shinyebrahim3606 3 ปีที่แล้ว +9

    Sir താങ്കളുടെ നല്ലമനസ്സിന് big salut

  • @yousufchathanathil1270
    @yousufchathanathil1270 3 ปีที่แล้ว +3

    ശ്രീ കഡ്ഡൻ നായർ.. Big സല്യൂട് sr ❤ തിരക്കിലും തീരുവോളം കണ്ടു ഇരുന്നു പോയി..

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 ปีที่แล้ว +6

    Really a fan of Srikantan Nair.what a graceful way of expression

  • @mjrwdr1880
    @mjrwdr1880 3 ปีที่แล้ว +22

    ശ്രീകണ്ഠൻ നായർ ❤❤❤

  • @babuudumattu4251
    @babuudumattu4251 3 ปีที่แล้ว +9

    Super episode..adipoly..

  • @TkVLoGs1
    @TkVLoGs1 3 ปีที่แล้ว +13

    അഭിനന്ദനങ്ങൾ നാസിക ഇനിയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @madhavant9516
    @madhavant9516 3 ปีที่แล้ว +26

    Congratulations to Naziha. Smart girl. Well done.

  • @shilus427
    @shilus427 3 ปีที่แล้ว +10

    Nazihaa 🤩🤩❤️

  • @husainn192
    @husainn192 2 ปีที่แล้ว +2

    🥰🥰ഉമ്മ കോരു ഉമ്മ 🥰🥰

  • @abdulrazackrazack749
    @abdulrazackrazack749 2 ปีที่แล้ว +4

    ശെരിക്കും സാധുക്കളുടെ ഒരത്താണിയാണീ പ്രോഗ്രാം എന്ന് തോന്നിപ്പോയി നല്ല മനസ്സുള്ള ശ്രീകണ്ഠൻ നായർ താങ്കൾക്കഭിനന്ദങ്ങൾ

  • @marwakkmarwakk2226
    @marwakkmarwakk2226 3 ปีที่แล้ว +32

    ശ്രീകണ്ഠൻ. സാർ നല്ല മനുഷ്യൻ

  • @ashrafeunos7002
    @ashrafeunos7002 3 ปีที่แล้ว +5

    SRI Sir you're really really great... proud of you 👏💛👌👍🙏🙏🙏

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +11

    മദ്യം എല്ലാ തിന്മകളുടെയും മാതാവാണ്, നെബി മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലം

  • @CODERED999
    @CODERED999 3 ปีที่แล้ว +8

    FUTURE SCIENTIST NAZIHA S NAZAR ALL THE BEST💞💞 AND WELL PLAY👍👍👍

  • @priyasahajan1736
    @priyasahajan1736 3 ปีที่แล้ว +4

    Ummayeyum makkaleyum Daivam Rakshikkatte

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 3 ปีที่แล้ว +18

    ആ ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..

  • @sadathuismail9402
    @sadathuismail9402 3 ปีที่แล้ว +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sharanya8847
    @sharanya8847 3 ปีที่แล้ว +15

    She looks like serial actress Avanthika mohan😍❤️well played...✨️

  • @shibin-em5ek
    @shibin-em5ek 3 ปีที่แล้ว +1

    Naziya ഉയരങ്ങളിൽ എത്തട്ടെ....

  • @jaseerajasi3099
    @jaseerajasi3099 3 ปีที่แล้ว +1

    Masha Allah..... Santhosham kond Kann niranju poyi

  • @mohammednisarpp1672
    @mohammednisarpp1672 3 ปีที่แล้ว +9

    നാസിഹ നിൻെറ ഉമ്മയെകുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. നന്നായി പെർോർമൻസ് ചെയ്തു.ഇംഗ്ലീഷ് സോംഗ് നന്നായിരുന്നു. ഉമ്മാക്ക് നല്ല ഒരു മരുമകനെ കിട്ടിയല്ലോ. നിനക്കും അനിയത്തിക്കും നല്ല വരൻമരെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.രണ്ടു പേരും നന്നായി പഠിക്കുക. ഉപ്പ ദുശ്ശീലങ്ങൾ ഒക്കെ മാറ്റി തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ നല്ലവരായ നാട്ടുകാർ നിനക്ക് ഒരു വീട് വച്ച് തരും എന്ന് എൻ്റെ മനസ്സ് പറയുന്നു. ഭാവിയിൽ ഒരു ISRO അല്ലെങ്കിൽ VSSC ജോലിക്കാരി ആയി കാണാൻ ആഗ്രഹിക്കുന്നു. ട്യൂഷൻ ഫാമിലിക്ക് പടച്ചവൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.SKN സാർ നാസിഹക്ക് ലാപ്ടോപ് വാഗ്ദാനം ചെയ്ത താങ്കളുടെ നല്ല മനസ്സിന് നന്ദി

  • @sulfathn6928
    @sulfathn6928 3 ปีที่แล้ว +6

    Very good episode 👏🏻👏🏻

  • @prabhudevb7421
    @prabhudevb7421 2 ปีที่แล้ว +2

    Nalla kutty
    Full energetic

  • @cityofsad7060
    @cityofsad7060 3 ปีที่แล้ว +8

    I always proud of you girl
    Good luck.....💕

    • @salimps144
      @salimps144 3 ปีที่แล้ว

      സാർ ബിഗ് സല്യൂട്ട്

  • @naeefsayousaf9343
    @naeefsayousaf9343 3 ปีที่แล้ว +14

    🤲🙏🙏😍അവർക്ക് നല്ലൊരു വീട് ദൈവം എത്തിച്ചു കൊടുക്കട്ടെ

  • @jeena_the_healing_scholar
    @jeena_the_healing_scholar 3 ปีที่แล้ว +13

    Lots of love and prayers Naachuu❤️

  • @amaljith2470
    @amaljith2470 3 ปีที่แล้ว +7

    നാച്ചു.... സുന്ദരിക്കുട്ടി...
    My proud girl.. What a wonderful performer you r... If i have that much money.. I will definitely bild a house 4 you.. Try not keep any worry regarding this.. A people of kerala is having good mind.. One of them will do for gods grace... Allah karim❣️❣️❣️❣️❣️❣️❣️❣️

  • @akkeeakkee6606
    @akkeeakkee6606 3 ปีที่แล้ว +3

    Alhamdulillah nalloru veed vekkan sahayikkunnavark allhuvinty sahayam undakate

  • @abdulazeez1785
    @abdulazeez1785 3 ปีที่แล้ว +14

    ഈ.പരിപാടി. കാണാൻ. തുടങ്ങി യത്.മുതൽ.ശ്രീ കൻഡൻ.നായർ.സാറിനോട്. ബഹുമാനവും.ആദരവും. ഒരു പാട്..അത്പോലെ.ആഉമ്മയുടെ.നല്ല.ഐശ്വര്യ മുള്ള.മുഖം..നല്ല.ഇസ്ലാമിക. ഡൃസ്സ്.അല്ലാഹു. അനുഗ്രഹിക്കട്ടെ്‌മക്കളും. ഉഷാർ.

    • @mdanwar1186
      @mdanwar1186 3 ปีที่แล้ว +5

      ആ മക്കൾ കൂടി ഇസ്ലാമിക വേഷത്തിലായിരുന്നെങ്കിൽ നന്നായിരുന്നു

    • @logomax6092
      @logomax6092 3 ปีที่แล้ว +1

      @@mdanwar1186 അതെ മക്കളെയ് അത് പഠിപ്പിച്ച് കൊടുത്തിരുന്നെക്കിൽ

  • @shijirayes9938
    @shijirayes9938 3 ปีที่แล้ว +5

    🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ശ്രീ സാറിന്

  • @nayanavipanchikabs3265
    @nayanavipanchikabs3265 3 ปีที่แล้ว +26

    Pwolichu mwuthea🔥🔥🔥future scientist🔥🔥🔥lots of wishes and prayers!!!

  • @salaamabdu8618
    @salaamabdu8618 3 ปีที่แล้ว +20

    My eyes turned wet of tears 😥😥.oh God save these family 🤲

  • @shahadzats9677
    @shahadzats9677 3 ปีที่แล้ว +2

    Great sister........❤️❤️❤️....you can make you Umma happy and proud

  • @padmanabhapanikersatisan8970
    @padmanabhapanikersatisan8970 3 ปีที่แล้ว +7

    Congratulations Naziha

  • @vishnumukundar6070
    @vishnumukundar6070 3 ปีที่แล้ว +18

    Ore poli 😍😍 congrats Naziha

  • @trichurva731
    @trichurva731 3 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ആൻഡ് ഡ്യൂപ്പർ

  • @muhammadkuttytk1462
    @muhammadkuttytk1462 3 ปีที่แล้ว +8

    എല്ലാആഗ്രഹങ്ങളും സഫലമാകട്ടെ

  • @rasakrasaqk333
    @rasakrasaqk333 3 ปีที่แล้ว +2

    ഉമ്മ മക്കളെ ദീനീയയാ മാർക്കത്തിലൂടെ വളർത്തു

    • @mujeebkhilji365
      @mujeebkhilji365 2 ปีที่แล้ว

      എങ്കിൽ ദീനി സ്നേഹികൾ അവർക്ക് ഒരു വീട് കൊട്ക്ക്

  • @brrx5861
    @brrx5861 3 ปีที่แล้ว +14

    ഈ കുടുംബത്തിനെ ദൈവം രക്ഷിക്കട്ടെ.

  • @AshrafAli-kd9mc
    @AshrafAli-kd9mc 3 ปีที่แล้ว +5

    NAZIYA 💘❤💕♥💖💗💘❤💕♥💖💗

  • @febinarasheed3387
    @febinarasheed3387 3 ปีที่แล้ว +18

    Congratulated... nachu💜... a big salute to summaya mami 💜💜

  • @smileworld6662
    @smileworld6662 2 ปีที่แล้ว +2

    നിങ്ങൾക്ക് സ്നേഹനിധിയായ മക്കളില്ലെ അത് പോരെ ജീവിതം മുന്നോട്ട് പോവാൻ ഞാനും. ഇത് പോലെ കഷ്ടപ്പെട്ട് 3 മക്കളെ വളർത്തി ഇന്നും ഞാൻ വയ്യാതെ അദ്വാനിച്ച് ജീവിക്കുന്നു ലൈഫിൽ വീട് പാസായി സ്ഥലം വേണം മകൻ ഉണ്ടായപ്പോൾ സന്തോഷിച്ചു ആദ്യം നോക്കിയിരുന്നു വാപ്പയുടെ സ്വഭാവം എൻ്റെ മകനും പഠിച്ചു. 60 വയസ്സ് ആയപ്പോൾ മദ്യപാനം നിർത്തി മകൻ ഇടങ്ങി ഇങ്ങിനെ തന്നെ ഞാനും ജിവിക്കുന്നത് മദ്യപാനിയുടെ ജീവിതം എന്താണ് എന്ന് ഭാര്യമാർക്കെ അറിയ്യ

  • @legendff12433
    @legendff12433 3 ปีที่แล้ว +7

    കുട്ടേട്ടൻ പൊളി 😂😂😂

  • @hamdanzabil9670
    @hamdanzabil9670 3 ปีที่แล้ว +6

    സൂപ്പർ show

  • @mariyac6598
    @mariyac6598 3 ปีที่แล้ว +54

    സർക്കാരിന് മദ്യം വിൽക്കാതിരുന്നൂടെ. പാവം കുട്ടികൾ അനാഥരാവുന്നു.

  • @NitaNair
    @NitaNair 3 ปีที่แล้ว +17

    Such a sweet and smart girl Naziha! I hope your dreams come true

  • @sharletmathew9646
    @sharletmathew9646 3 ปีที่แล้ว +8

    Super🔥🔥🔥