ഹായ് നല്ല അവതരണം ആണ്... കുറച്ചു പിഴവുകൾ ഉണ്ട് അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും... Mistake 1) - 9 + ഡ്രൈവർ, എന്നാണ് ആദ്യം പറഞ്ഞിരിക്കുന്നത്.. പക്ഷെ സീറ്റിന്റെ കാര്യം പറയുമ്പോൾ ഡ്രൈവർ അടക്കം 9 സീറ്റ് എന്നാണ് പറഞ്ഞിരിക്കുന്നത് Mistake 2) വാഹനത്തിന്റെ എല്ലാ സീറ്റും ബക്കറ്റ് സീറ്റ് എന്നാണ്.. പക്ഷെ വാഹനത്തിന്റ 2nd row seat ഉം 4th row seat ഉം bench seat ആണ്..
അവതരണരീതി ഒക്കെ വളരെ നന്നായിട്ടുണ്ട്. മറ്റൊരു കാര്യം ഒരു വാഹനത്തെക്കുറിച്ച് മറ്റൊരാൾക്ക് പരിചയപ്പെടുത്തുമ്പോൾ ആ വാഹനത്തിൻറെ സകലകാര്യങ്ങളും വ്യക്തമായി നമ്മൾ ആദ്യം പഠിച്ചിരിക്കണം. അതുകഴിഞ്ഞ് നമ്മൾ സ്വന്തമായി റിവ്യൂ നടത്തിയതിനുശേഷം മറ്റുള്ളവരിലേക്ക് പറഞ്ഞു കൊടുക്കുമ്പോൾ പല കാര്യങ്ങളും മറന്നു പോകാതെ ആവർത്തന വിരസത വരാതെ പറയാൻ കഴിയും. പിന്നെ അത് ഇത് അതാണ് അതിൻറെ ഇതാണ് ഇങ്ങനെ ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട്. അതിനെക്കുറിച്ച് സ്വന്തമായി മനസ്സിലാക്കാത്തതിനാലാണ് അങ്ങനെ സംഭവിച്ചു പോകുന്നത്. ഒരു വാഹനത്തിന് നാലായി ഡിവൈഡ് ചെയ്തു പറഞ്ഞാൽ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാക്കുകയും നല്ല വ്യക്തത ഉണ്ടാവുകയും ചെയ്യും. എന്തായാലും ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ റിവ്യൂ കാണുന്നത് ഒരുപാട് പേർ റിവ്യൂ ചെയ്യുന്നുണ്ട്. വളരെ നല്ല അവതരണമാണ് താങ്കളുടേത് അതിന് ഒന്നു മിനുസപ്പെടുത്തി എടുക്കണം അത്രയേ ഉള്ളൂ . സ്വന്തം ശൈലി അനുകരണം ഇല്ല അത് തന്നെയാണ് താങ്കളുടെ പ്ലസ് പോയിൻറ്. പലരുടെ റിവ്യൂ കാണാറില്ല തുടങ്ങുമ്പോൾ തന്നെ മറ്റൊന്നിലേക്ക് പോകും പക്ഷേ താങ്കളുടേത് മുഴുവൻ കാണാനുള്ള മനസ്സ് നമുക്ക് ഉണ്ടായി. സന്തോഷം...
ഫോഴ്സ് മോട്ടോഴ്സിന് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് അറിയുന്നതിൽ സങ്കടം ഉണ്ട്..1980 കളിൽ ഉണ്ടായിരുന്ന ട്രാൻസ്‌പോർട് ബസിന്റെ ഇന്റീരിയർ ഡാഷ് ബോർഡ് എല്ലാം ഇതിലും മികച്ചതാണ്.., ഒരു വാഹനം ഇറക്കുമ്പോ ഒരു ആവറേജ് ഭംഗി എങ്കിലും ഇന്റീരിയർനു നൽകേണ്ടതല്ലേ..
തീർച്ചയായും നല്ല ഭംഗിയും പ്ലാസ്റ്റിക് ഇന്റെ ചട്ടകുടിനുമാകാത്തു ഇരുന്നു ഒരു അപകടം ഉണ്ടാകുമ്പോൾ ജീവൻ പൊലിയുന്നതാണ് തീർച്ചയായും നല്ലത് സൂര്യൻ ഉദിക്കേണ്ടത് നിന്റെ തലച്ചോറിലാണ്
അവര്ക് സൂര്യൻ ഉദിച്ചിട്ടുണ്ട് 🤭🤭🤭.. അവർ കാലങ്ങളായിട്ട് എത്രയോ വണ്ടികൾ വിട്ടുകൊണ്ടിരിക്കുന്നു.... നീ കുറുക്കന് മുന്തിരിക്ക് ചാടിയ പോലെ ചാടിക്കൊണ്ടിരിക്കുന്നു. അവസാനം പുളിക്കുമെന്ന് പറയും 🤭🤭🤭.... അവർ അവരുടേതായ കസ്റ്റമർ segment ലാണ് വണ്ടി ഇറക്കുന്നത്.... അല്ലാതെ അംബാനിക്കും ബിർളക്കും വേണ്ടിയല്ല 😄😄😄
പുറം കാണാൻ ഒടുക്കത്തെ ലുക്ക് ആണ് ഇന്റീരിയർ തല്ലിപ്പൊളിയാണ് -ബോർഡ് വളരെ ബോറാണ് സീറ്റ് കണ്ടിട്ട് ഒരു കംഫർട്ട് അല്ലാത്ത രൂപത്തിലാണ് ഓവർ പ്രൈസിംഗ് ആണ് ഈ ഒരു പ്രൈസ് ഒക്കെ വായിക്കുമ്പോൾ അതിന്റെതായ ഒരു ഇന്റീരിയർ തന്നെയും കൊണ്ടുവരാൻ forice ശ്രമിക്കുക
Your presentation is up to the mark . But vehicle's interior and front panel looks very shabby. Company could have improved interior design which could match this age vehicles. Any how manageable. They have this impression that Indians will buy all this at whatever level we provide.
Force ന്റെ ഷോറൂമിൽ നിന്നും വണ്ടി എടുക്കുമ്പോൾ ഉള്ള സ്നേഹം പിന്നീട് ഉണ്ടാകില്ല അനുഭവം ആണ് sarvice സെന്ററുകൾ മോശം ആണ് പരമാവധി force ന്റെ വാഹനങ്ങൾ ഒഴുവാക്കുക 🙏🙏🙏🙏
ഫോഴ്സ് മോട്ടോഴ്സ് ഇത്തരത്തിലുള്ള വണ്ടികൾ ഇറക്കുമ്പോൾ അവരുടെഇൻറീരിയർ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്.പിന്നെ മറ്റൊരു കാര്യം ഇവർ ട്രാവലറിനു കൊടുക്കുന്ന മാർക്കറ്റിംഗ് അവരുടെ ചെറു വാഹനങ്ങൾക്ക് കൊടുക്കുന്നതായി കാണുന്നില്ല.
Force motorsin avarude vahangal onnu koodi mechappeduthukayanengil. Oru international brandakki mattan pattum. Yenda ever engane cheyyunnathennu manassilakunnilla 😢
@@Robmyshow illa beautiful interior, centralised ac, adjustable seats with average leather, alloy wheels, 11 speaker JBL or any premium audio with android auto apple play, adjustable steering wheel 2 power modes led lights ithrem mathi.. Aa budget ethan
രണ്ടായിരത്തി പതിനൊന്നു മുതൽ ഫോഴ്സ് ഉപയോഹിക്കുന്ന ആളാണ് ഞാൻ ഏറ്റവും വലിയ പ്രശ്നം ഇവർ ഇറക്കുന്ന വണ്ടികളുടെ സ്പെയർ കിട്ടില്ല ഒരാൾക്ക് പോലും ഉത്തരവാദിത്വം ഇല്ല ഈ വിഷയത്തിൽ കമ്പനി ഷോറൂമിലോ സർ വീസ് സെന്ററിന്റെ ആളുകൾക്കോ ഒന്നുമറിയില്ല ചോദിച്ചാൽ എന്തെല്ലാമോ മറുപടി വയനാട് കോഴിക്കോട് ഒരേപോലെ ,,വണ്ടി ഡിസൈൻ പഴയ ആനവണ്ടി ഇപ്പോളത്തെ അവസ്ഥയിൽ അംബാസഡർ അവസ്ഥയിൽ നിന്നും ഒന്നൂടെ അപ്പ്‌ഡേറ്റ് ആവണം ,,എൻജിൻ ഫെർഫോമൻസ് ഒന്നും പ്രശ്നം ഇല്ല ,,വിശ്വസിക്കാം
@@Robmyshow വയനാടും കോഴിക്കോടും ആണ് ഞാൻ വണ്ടി സർവീസ് കൊടുക്കാറു, കഴിഞ്ഞപ്രാവശ്യം മിസ്സിംഗ് റി വേഴ്സ് ആയിട്ടു പോയപ്പോൾ ഈ സി പോയി എന്ന് പറഞ്ഞു. മാറ്റാൻ റെഡി ആയിട്ടും സാധനം ഇല്ല കമ്പനി ഓർഡർ കൊടുക്കാൻ പറഞ്ഞു. അതവരുടെ ഓപ്ഷൻ അല്ല എന്ന്, പിന്നെ കോയമ്പത്തൂർ പോയി അവിടെ പൊളിച്ചവണ്ടിയുടെ സ്പെയർ വലിയ വില കൊടുത്തു വാങ്ങിയാണ് വണ്ടി ഇറക്കിയത് പുതിയത് 36 ആയിരം വില പഴയതു 20 ആയിരം ആണ് അന്ന് കൊടുക്കേണ്ടി വന്നത്, വണ്ടി ഇതൊഴിച്ചു . ഒരു പരാതിയും ഉണ്ടാവാൻ ചാൻസ് ഇല്ല, അത്രയും ഫെർഫെക്ട് എഞ്ചിൻ ആണ് , spare വിഭാഗം കൂടി ക്ലിയർ ആവണ്ടത് വളരെ അത്യാവശ്യം ആയ കാര്യം ആണ് , അതെങ്കിലും കമ്പനി കൊടുക്കാൻ തയ്യാറാവണം , നമ്മൾ വണ്ടി വലിയ ആഗ്രഹത്തോടെ എടു ക്കുന്നതാണ് , ഇപ്പോളത്തെ അത്യാധുനിക സാഹചര്യത്തിൽ വണ്ടിയുടെ ഡിസൈൻ ഒന്നൂടെ അപഡേറ്റ് അവണ മെന്ന് കരുതുന്നു, പുതിയ വണ്ടിയുടെ റിവ്യൂ പോസ്റ്റിൽ ഇങ്ങനെ എഴുതണ തിൽ വിഷമം ഉണ്ട് പക്ഷെ, ഇതവർ സീരിയസ് ആയി തിരിച്ചറിയേണ്ട വിഷയം ആണ്
Parts not available is main Issue facing for my force one SUV. PLUS SERVICE THEY GIVE AT POOMKUDY IS HORRIBLE . GAVE VEHICLE FOR WIPER CORRECTION ,THEY BROKE THE FRONT GLASS N REPAIRED WIPER.AVOID IT. Any issue happened,for months vehicle will lie in show room
ഇതിന്റെ ഇന്റീരിയർ കണ്ടാൽ ആരെങ്കിലും ഈ വണ്ടിമേടിക്കുമോ. ഇങ്ങനെയും വണ്ടിക്ക് ഇന്റെറ്റീരിയർ ചെയ്യാൻ കഴിയുമെന്ന് ഇവരെ കണ്ടുപഠിക്കണം. 1980 കളിലെ വണ്ടികളിൽ ഇതിലും നല്ല ഇന്റീരിയർ ഉണ്ട്.
ഫോഴ്സ് വാഹനം സൂപ്പർ ആണ് വാഹനം കാണാൻ ഉള്ള ഭംഗി കളർ ഒന്നിലും കാര്യം ഇല്ലാ സേഫ്റ്റി ബോഡി കണ്ടീഷൻ എൻജിൻ ഒക്കെ ആണ് കാര്യം ചില വാഹനം കാണാൻ നല്ല ഭംഗി ആണ് പക്ഷെ ഇടിച്ചു എങ്കിൽ മരണം അല്ലെങ്കിൽ ജീവിതം പോകും
1 Arrangements for draining out water is worst not followed by any cars except ambassodar cars. 2 You are saying it is good. Funny. You have completely surrendered to force. 3 The whole arrangement is as for old vehicle bug it has goid profile.A narrow path should have been provided in all rows of seats for convenience. 4 You are not noticing this and informing the customers. 5 milege is poor. 6 all in all this vehiche is not desirable for family use. ❤❤❤🎉🎉😢😢😢😢
ഡിസൈൻ ഓരോരുത്തരുടെ choice ആണ്.... ഇഷ്ട്ടപെടുന്നില്ലെങ്കിൽ വാങ്ങേണ്ട. ജനങ്ങളെ പറ്റിക്കാതെ ശക്തനായ highly reliable enigineനും ശക്തിയുള്ള chassisഉം ഇറക്കിയതിൽ സന്തോഷം...
@@Robmyshow ചേട്ടാ comments നോക്കിയപ്പോൾ കുറച്ചു ആളുകൾ suggestion പറയുന്നതായി കണ്ടു... എന്റെ അഭിപ്രായം നിങ്ങടെ വീഡിയോ കൊള്ളാം പിന്നെ explain ചെയ്യാൻ നിന്നാൽ design engineers ഇന്റെ പേരുകൾ തുടങ്ങി engine version മുതലായ രീതിൽ explain ചെയ്യേണ്ടി വരും അവസാനം 3hr ഉള്ള സിനിമ പോലെ post ചെയ്യേണ്ടി വരും video അത് ആരും മൊത്തം കാണുകയും ഇല്ല നിങ്ങൾ നിങ്ങടെ ഇഷ്ട്ടംപോലെ videos ചെയ്യൂ....
For Test Drives:9562911522
PMH motors
Kozhikode. Wayanadu
plis col me
സത്യം 👌🏼👌🏼👌🏼👌🏼👌🏼
😮64❤😊@@ismailismailep4787
ഹായ് നല്ല അവതരണം ആണ്...
കുറച്ചു പിഴവുകൾ ഉണ്ട് അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും...
Mistake 1) - 9 + ഡ്രൈവർ, എന്നാണ് ആദ്യം പറഞ്ഞിരിക്കുന്നത്.. പക്ഷെ സീറ്റിന്റെ കാര്യം പറയുമ്പോൾ ഡ്രൈവർ അടക്കം 9 സീറ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്
Mistake 2) വാഹനത്തിന്റെ എല്ലാ സീറ്റും ബക്കറ്റ് സീറ്റ് എന്നാണ്..
പക്ഷെ വാഹനത്തിന്റ 2nd row seat ഉം 4th row seat ഉം bench seat ആണ്..
രണ്ടു തെറ്റുകളും അംഗീകരിക്കുന്നു...🙏🏻 ഇനി ശ്രേദ്യ്ക്കാം കേട്ടോ.. സബ്സ്ക്രൈബ് ചെയ്തു കൂടേ ഉണ്ടാകണേ... അഭിപ്രായങ്ങൾ അറിയിക്കണേ.. ❤️🙏🏻
നിങ്ങൾ നല്ലൊരു നിരീക്ഷകൻ ആണ് ❤️👌
ഈ വണ്ടി മൈലേജ് എത്ര? Safty rate എത്ര?
മികച്ച അവതരണം ,,, റോബിൻ ചേട്ടാ ,, ചില ഉദാഹരണങ്ങളും കൂടിയപ്പോൾ വേറെ ലെവൽ ,,,,, ഒരിക്കൽ കണ്ടാൽ എല്ലാം ഒറ്റയടിക്ക് മനസ്സിൽ കയറുന്നു ❤❤❤❤ love from #ccok
Firoze Bro❤❤❤❤ love from CCOK ❤❤❤❤
Thank u for your review
There was an old School bus of the same name Citiline
👍👍
അവതരണരീതി ഒക്കെ വളരെ നന്നായിട്ടുണ്ട്. മറ്റൊരു കാര്യം
ഒരു വാഹനത്തെക്കുറിച്ച്
മറ്റൊരാൾക്ക് പരിചയപ്പെടുത്തുമ്പോൾ ആ വാഹനത്തിൻറെ സകലകാര്യങ്ങളും വ്യക്തമായി നമ്മൾ ആദ്യം പഠിച്ചിരിക്കണം. അതുകഴിഞ്ഞ് നമ്മൾ സ്വന്തമായി റിവ്യൂ നടത്തിയതിനുശേഷം
മറ്റുള്ളവരിലേക്ക് പറഞ്ഞു കൊടുക്കുമ്പോൾ പല കാര്യങ്ങളും മറന്നു പോകാതെ ആവർത്തന വിരസത വരാതെ പറയാൻ കഴിയും.
പിന്നെ അത് ഇത് അതാണ് അതിൻറെ ഇതാണ് ഇങ്ങനെ ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട്. അതിനെക്കുറിച്ച് സ്വന്തമായി മനസ്സിലാക്കാത്തതിനാലാണ് അങ്ങനെ സംഭവിച്ചു പോകുന്നത്.
ഒരു വാഹനത്തിന് നാലായി ഡിവൈഡ് ചെയ്തു പറഞ്ഞാൽ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാക്കുകയും
നല്ല വ്യക്തത ഉണ്ടാവുകയും ചെയ്യും.
എന്തായാലും ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ റിവ്യൂ കാണുന്നത് ഒരുപാട് പേർ റിവ്യൂ ചെയ്യുന്നുണ്ട്. വളരെ നല്ല
അവതരണമാണ് താങ്കളുടേത് അതിന് ഒന്നു മിനുസപ്പെടുത്തി എടുക്കണം
അത്രയേ ഉള്ളൂ . സ്വന്തം ശൈലി അനുകരണം ഇല്ല അത് തന്നെയാണ് താങ്കളുടെ പ്ലസ് പോയിൻറ്.
പലരുടെ റിവ്യൂ കാണാറില്ല തുടങ്ങുമ്പോൾ തന്നെ മറ്റൊന്നിലേക്ക് പോകും പക്ഷേ താങ്കളുടേത് മുഴുവൻ കാണാനുള്ള
മനസ്സ് നമുക്ക് ഉണ്ടായി. സന്തോഷം...
ഒരുപാട് നന്ദി..പറഞ്ഞ കാര്യങ്ങൾ ഒകെ പ്രവർത്തികമാക്കും... സപ്പോർട്ട് വേണം 🙏🏻❤️❤️
Very gud review.. നന്നായിരിക്കുന്നു പ്രസന്റേഷൻ. Jawa42 ഒന്ന് cheyyamo
യെസ്.. ചെയ്യാം.. ബോബ്ബർ അല്ലെ..
25 വർഷങ്ങൾക്ക് മുൻപേയുള്ള രൂപത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇതിലെ വിദഗ്ദരൊന്നും നാട് കാണാറില്ലേ? കൊല്ലപ്പണിക്കാരാണോ ഇത് നിർമിച്ചത് -
😄😄
ടാറ്റയും, മഹിന്ദ്രയും ഒക്കെ ലോകനിലവാരത്തിൽ എത്തിയത് എന്തുകൊണ്ടാണെന്ന് മനസിലായില്ലേ, ഇവർ ഇപ്പോഴും കാളവണ്ടിയുഗത്തിലാണ്
Adipoli mpv and very nice video
❤️❤️
Superb❤️❤️❤️
Sangeethaa❤
ഫോഴ്സ് മോട്ടോഴ്സിന് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് അറിയുന്നതിൽ സങ്കടം ഉണ്ട്..1980 കളിൽ ഉണ്ടായിരുന്ന ട്രാൻസ്‌പോർട് ബസിന്റെ ഇന്റീരിയർ ഡാഷ് ബോർഡ് എല്ലാം ഇതിലും മികച്ചതാണ്.., ഒരു വാഹനം ഇറക്കുമ്പോ ഒരു ആവറേജ് ഭംഗി എങ്കിലും ഇന്റീരിയർനു നൽകേണ്ടതല്ലേ..
😁🥲🥲
തീർച്ചയായും നല്ല ഭംഗിയും പ്ലാസ്റ്റിക് ഇന്റെ ചട്ടകുടിനുമാകാത്തു ഇരുന്നു ഒരു അപകടം ഉണ്ടാകുമ്പോൾ ജീവൻ പൊലിയുന്നതാണ് തീർച്ചയായും നല്ലത് സൂര്യൻ ഉദിക്കേണ്ടത് നിന്റെ തലച്ചോറിലാണ്
👍👍👍
😂
അവര്ക് സൂര്യൻ ഉദിച്ചിട്ടുണ്ട് 🤭🤭🤭.. അവർ കാലങ്ങളായിട്ട് എത്രയോ വണ്ടികൾ വിട്ടുകൊണ്ടിരിക്കുന്നു.... നീ കുറുക്കന് മുന്തിരിക്ക് ചാടിയ പോലെ ചാടിക്കൊണ്ടിരിക്കുന്നു. അവസാനം പുളിക്കുമെന്ന് പറയും 🤭🤭🤭.... അവർ അവരുടേതായ കസ്റ്റമർ segment ലാണ് വണ്ടി ഇറക്കുന്നത്.... അല്ലാതെ അംബാനിക്കും ബിർളക്കും വേണ്ടിയല്ല 😄😄😄
വണ്ടിയുടെ ഉൾഭാഗം കണ്ടാൽ വിവരം ഇല്ലാത്ത എൻ ജീനീയർ പ്ലാൻ വരച്ച വീട് പോലുണ്ട്...😂😂😂
🤣🤣🤣
Super video 😍
Thank you Saranya❤️
ഇടുക്കിയിലെ ഡ്രൈവർമാരോട് ചോദിച്ചിട്ട് ഒരു വണ്ടി ഇറക്കി നോക്ക്.ആഗോള ഹിറ്റാകും
👍👍
ELLA UOOLAGALUM VLOG CHEYUM . WAHANATHINDE VILAYO . PRIVATE TAX ETHRAYENNO . TAXI AANENGHIL TAX ETHRA WARUMENNO . ONNUM PARAYILLA .
Jeep
പുറം കാണാൻ ഒടുക്കത്തെ ലുക്ക് ആണ്
ഇന്റീരിയർ തല്ലിപ്പൊളിയാണ്
-ബോർഡ് വളരെ ബോറാണ്
സീറ്റ് കണ്ടിട്ട് ഒരു കംഫർട്ട് അല്ലാത്ത രൂപത്തിലാണ്
ഓവർ പ്രൈസിംഗ് ആണ്
ഈ ഒരു പ്രൈസ് ഒക്കെ വായിക്കുമ്പോൾ അതിന്റെതായ ഒരു ഇന്റീരിയർ തന്നെയും കൊണ്ടുവരാൻ forice ശ്രമിക്കുക
👍👍👍
Gurkhayude വീഡിയോ ചെയ്യുമോ?
ചെയ്തല്ലോ.. കണ്ടില്ലേ
ഫോഴ്സ് കമ്പനിയുടെ വണ്ടി ടാറ്റാ സുമ്മയുടെ ലുക്ക് 🥰🥰
❤👍👍😄
Force trax എവിടെ ആ മോഡൽ നിർത്തിയോ
ഉണ്ടെന്നു തോന്നുന്നു
👌🤝🤝🤝👌
👍👍
Your presentation is up to the mark . But vehicle's interior and front panel looks very shabby. Company could have improved interior design which could match this age vehicles. Any how manageable. They have this impression that Indians will buy all this at whatever level we provide.
Thanks for the comment..! loved it..
നല്ല ഡിസൈന്‍... പ്രീമിയം ഡിസൈന്‍.. Very nice.. all the best.. Thankyou
😄😄😄😄🙏🏻
What is the price
👍
Pinne wiper ondu, horn ondu' roof light ondu' tailampundu😂 backil wiper vekkamayirinnu
😄😄
Tour pokaan ini ith eadkkano
😄😄
Bro where is the contact detalis of the showroom
In first comment sir.. Pin cheythitt undu..
Purathott thalli nilkkunnath fender garnish anu
👍👍
രണ്ട് airbag കൂടി കൊടുക്കാമായിരുന്നു
😄😄
Video adipoli aanu bro..😍🎉
Thank you. ❤
You deserve better views for your videos. Keep going❤❤
Thank you so much 😁❤️❤️❤️❤️❤️❤️
2023 ആയി കാലം മാറി തുടങ്ങി ഇപ്പളും പയേ model കൊണ്ടു വന്നത് കൊണ്ട് എന്ത് കാര്യം 😂
😂😂😂
Force ന്റെ ഷോറൂമിൽ നിന്നും വണ്ടി എടുക്കുമ്പോൾ ഉള്ള സ്നേഹം പിന്നീട് ഉണ്ടാകില്ല അനുഭവം ആണ് sarvice സെന്ററുകൾ മോശം ആണ് പരമാവധി force ന്റെ വാഹനങ്ങൾ ഒഴുവാക്കുക 🙏🙏🙏🙏
ഡീലർ ആരാണ്..??
അതേ അതേ ആരാണ്.
🎉🎉🎉ERANAKULAM POOKKAATTUPADIYILANU SHOW ROOM CUM FULL SERVICE CENTRE'S. SERVICE SAMAYAAA BHANTHITHAMAAYEE SUPERB'SSS ANU. NJAN AIMS HOSPITALS WORK'S EDUKKUNNATHUM VALERE KRITHYIA NISHTAYODAANU. KALPETTA KAAKKAVAYALILUM NANNAYITTU PONU... ADACHAAKSHEPICHATHU OTTUM SHERIYELLAA KETTOO... ✌️✌️✌️😘😘😘💞💞💞👌👌👌👍👍👍❤️❤️❤️👏👏👏🌹🌹🌹
പഴയ കാലത്ത് മാറ്റഡോർ 305.307 ഇങ്ങനെ യാത്ര വണ്ടി ഉണ്ടായിരുന്നു
🤝🤝🤝
മാറ്റഡോർ ന്റെ പുതിയ പേര് ആണ് force
@@devanv8270 🤝🤝🤝
Varandiyonnum ouru uttaravadittavumillatthadane
ശെരിയായ കാര്യം ആണ്.. ലൈറ്റ് മെട്രോ വരുമ്പോൾ ബസ് സ്റ്റാൻഡുകൾ എല്ലാം തന്നെ സിറ്റിക്കു പുറത്തു കൊണ്ട് വരണം..
Good
Thanks
അവതരണ മികവ് പറയാതെ വയ്യ .
പക്ഷേ കാര്യങ്ങൾ,കാര്യങ്ങൾ,കാര്യങ്ങൾ ഒരു പാട് ആവർത്തിക്കുന്നു.
❤❤ ശ്രെദ്ദിക്കാം
Nalla braking aanu
😄😄
ഫോഴ്സ് മോട്ടോഴ്സ് ഇത്തരത്തിലുള്ള വണ്ടികൾ ഇറക്കുമ്പോൾ അവരുടെഇൻറീരിയർ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്.പിന്നെ മറ്റൊരു കാര്യം ഇവർ ട്രാവലറിനു കൊടുക്കുന്ന മാർക്കറ്റിംഗ് അവരുടെ ചെറു വാഹനങ്ങൾക്ക് കൊടുക്കുന്നതായി കാണുന്നില്ല.
വില കൂടുതൽ ആണ് വിഷയം..
Force motors has no changes than before series . By power is good but need expecting more specifications as like latest other models
👍👍👍
Nice video
Thank you ❤
👍🏽👍🏽
👍🏻👍🏻
Without bootspace.then what tour ?
Mukail nammuk carrier vekkam pattum
Super 👍😍
Thank you! Cheers!
Force motorsin avarude vahangal onnu koodi mechappeduthukayanengil. Oru international brandakki mattan pattum. Yenda ever engane cheyyunnathennu manassilakunnilla 😢
😄😄🙏🏻
പൈസയും കൂടും ഈ വണ്ടി 30lakh ഇന് വാങ്ങുമോ ആരെങ്കിലും?
@@BejoyRS 17 ലക്ഷം ആണ്..,30 എവിടുന്നു വന്നു 🤔
@@Robmyshow illa beautiful interior, centralised ac, adjustable seats with average leather, alloy wheels, 11 speaker JBL or any premium audio with android auto apple play, adjustable steering wheel 2 power modes led lights ithrem mathi.. Aa budget ethan
International level il vandi maattumbol costum koodum appo aarum vaangilla sales ine baadhikkum....
Dealerinte number kodukuanenkl ennal review dealer parayillle...
എല്ലാം ഒരു വിഡിയോയിൽ കൊള്ളിക്കാൻ പറ്റണം എന്നില്ലല്ലോ..
തിരിച്ചാണ് Mercedes benz ന് force ആണ് engine കൊടുക്കുന്നത്
പ്രൊഡക്ഷൻ ഫോഴ്സ് ആണെങ്കിലും സാങ്കേതിക വിദ്യ മേഴ്‌സിഡസ് ബെൻസ് ആണ്..
Nalla avataranam anu. 🎉🎉🎉.
Thank you soo much ❤️
രണ്ടായിരത്തി പതിനൊന്നു മുതൽ ഫോഴ്സ് ഉപയോഹിക്കുന്ന ആളാണ് ഞാൻ ഏറ്റവും വലിയ പ്രശ്നം ഇവർ ഇറക്കുന്ന വണ്ടികളുടെ സ്പെയർ കിട്ടില്ല ഒരാൾക്ക് പോലും ഉത്തരവാദിത്വം ഇല്ല ഈ വിഷയത്തിൽ കമ്പനി ഷോറൂമിലോ സർ വീസ് സെന്ററിന്റെ ആളുകൾക്കോ ഒന്നുമറിയില്ല ചോദിച്ചാൽ എന്തെല്ലാമോ മറുപടി വയനാട് കോഴിക്കോട് ഒരേപോലെ ,,വണ്ടി ഡിസൈൻ പഴയ ആനവണ്ടി ഇപ്പോളത്തെ അവസ്ഥയിൽ അംബാസഡർ അവസ്ഥയിൽ നിന്നും ഒന്നൂടെ അപ്പ്‌ഡേറ്റ് ആവണം ,,എൻജിൻ ഫെർഫോമൻസ് ഒന്നും പ്രശ്നം ഇല്ല ,,വിശ്വസിക്കാം
ട്രാവലർ ആണോ കൈയിൽ ഉള്ളത് ?
@@Robmyshow force one SUV 7 seater, ഒരു spare പോലും കമ്പനിയിൽ ഇല്ല,
വയനാട് ആണോ ? PMH ആണോ ഡീലർ ?
@@Robmyshow വയനാടും കോഴിക്കോടും ആണ് ഞാൻ വണ്ടി സർവീസ് കൊടുക്കാറു, കഴിഞ്ഞപ്രാവശ്യം മിസ്സിംഗ് റി വേഴ്സ് ആയിട്ടു പോയപ്പോൾ ഈ സി പോയി എന്ന് പറഞ്ഞു. മാറ്റാൻ റെഡി ആയിട്ടും സാധനം ഇല്ല കമ്പനി ഓർഡർ കൊടുക്കാൻ പറഞ്ഞു. അതവരുടെ ഓപ്ഷൻ അല്ല എന്ന്, പിന്നെ കോയമ്പത്തൂർ പോയി അവിടെ പൊളിച്ചവണ്ടിയുടെ സ്പെയർ വലിയ വില കൊടുത്തു വാങ്ങിയാണ് വണ്ടി ഇറക്കിയത് പുതിയത് 36 ആയിരം വില പഴയതു 20 ആയിരം ആണ് അന്ന് കൊടുക്കേണ്ടി വന്നത്, വണ്ടി ഇതൊഴിച്ചു . ഒരു പരാതിയും ഉണ്ടാവാൻ ചാൻസ് ഇല്ല, അത്രയും ഫെർഫെക്ട് എഞ്ചിൻ ആണ് , spare വിഭാഗം കൂടി ക്ലിയർ ആവണ്ടത് വളരെ അത്യാവശ്യം ആയ കാര്യം ആണ് , അതെങ്കിലും കമ്പനി കൊടുക്കാൻ തയ്യാറാവണം , നമ്മൾ വണ്ടി വലിയ ആഗ്രഹത്തോടെ എടു ക്കുന്നതാണ് , ഇപ്പോളത്തെ അത്യാധുനിക സാഹചര്യത്തിൽ വണ്ടിയുടെ ഡിസൈൻ ഒന്നൂടെ അപഡേറ്റ് അവണ മെന്ന് കരുതുന്നു, പുതിയ വണ്ടിയുടെ റിവ്യൂ പോസ്റ്റിൽ ഇങ്ങനെ എഴുതണ തിൽ വിഷമം ഉണ്ട് പക്ഷെ, ഇതവർ സീരിയസ് ആയി തിരിച്ചറിയേണ്ട വിഷയം ആണ്
തീർച്ചയായും ഈ വിഷയം ഡീലറുടെ ശ്രേദ്ധയിൽ പെടുത്താം.. കാര്യങ്ങൾ എഴുതിയതിനു നന്ദി..
Parts not available is main Issue facing for my force one SUV. PLUS SERVICE THEY GIVE AT POOMKUDY IS HORRIBLE . GAVE VEHICLE FOR WIPER CORRECTION ,THEY BROKE THE FRONT GLASS N REPAIRED WIPER.AVOID IT. Any issue happened,for months vehicle will lie in show room
😪😪😪🤕🤕🤕
Seeing the car I gone back to past life lol🤣🤣🤣🤣
Lol🤣🤣🤣🤣
ഇതിന്റെ ഇന്റീരിയർ കണ്ടാൽ ആരെങ്കിലും ഈ വണ്ടിമേടിക്കുമോ. ഇങ്ങനെയും വണ്ടിക്ക് ഇന്റെറ്റീരിയർ ചെയ്യാൻ കഴിയുമെന്ന് ഇവരെ കണ്ടുപഠിക്കണം. 1980 കളിലെ വണ്ടികളിൽ ഇതിലും നല്ല ഇന്റീരിയർ ഉണ്ട്.
😄😄
Nice video jisaab
Thank you so much 😀
പസ്സെ വെല അൽപം കൂടുലാണ് എന്താ പറയുക
അതെ...
Ente familyile 12 perk povam, ithonnu vanghiyal mathiyayirunnu
Yes..
ഇത് പ്രൈവറ്റ് കിട്ടുമോ
Yess
Vandiyokke kollam..but door padsum dashboardumokke kandal aryam pakkaa local quality..oru 15 year before model vandi pole ind 🥶
😄😄😄
NCAP RATING FOR THIS VEHICLE
Not tested yet..
മൈലേജ് എത്ര കിട്ടും
10 ഒക്കെ കിട്ടും
ആകെ ഒരു set പാനൽ die ഉണ്ട് അത് വെച്ച് മാത്രം ഉണ്ടാക്കാൻ അറിയത്തൊള്ളൂ.. വേറെ ഒരു മോഡൽ ഉണ്ടാക്കുവാൻ അറിയത്തില്ലേ...
🤣🤣
Design soap പെട്ടി യുടെ പോലെ 😮
😁😁😁
Front സസ്പെന്ഷൻ പഴേ മോഡൽ തന്നെ ആണോ. അതോ.. പറഞ്ഞില്ല. പിന്നെ വില ജാസ്തി. വേണ്ടാ..
ഫ്രണ്ട് independend suspsion aanu..
Force vahanathinde interial oru vrithiyum illa athil sankatam undu
🥲🥲
ബ്രെയ്ക്ക് സിസ്റ്റത്തിന്എന്തെങ്കിലും മാറ്റം വരുത്തിയാ അവോ;
Ere kure angane thanne..
രണ്ട് ഹെഡ്ലൈറ്റ് പ്രൊവൈഡ് ചെയ്തിട്ടുണ്ടെന്ന് ഹെഡ്ലൈറ്റ് ഇല്ലാതെ ഏതെങ്കിലും വണ്ടി ഇറക്കുമോ🤔🤪
🤣🤣🤣🤣
2023 ആയിട്ട് പോലും വെളിച്ചം വരാത്ത കമ്പിനി
എന്ത് ഡിസൈൻ ആണ് ഇത്
😄😄😄
Ha ha 😂
ഈ വണ്ടി പ്രൈവറ്റ് രജിസ്ട്രേഷൻ ഉണ്ടോ
Yess
അത്യാവശ്യ ഘട്ടങ്ങളിൽ കിടന്നുറങ്ങാം
😄😄
School Trip edukka
Yes..
Tax adachu mudiyum 😀
കർണാടകയിലെ തുഫാൻ
മോഡൽ അല്ലെ ഇത്
😄😄😄
Mirror not mirrors
👍🏻👍🏻
👍
😄🙏🏻
Balam okke mathematics ah .but force is the gauradian of medical field running angels on road ..💪
Yes❤️
Gauradian alla guardian
വൻ പരാജയം ആകും 😆
😄😄
Price is twomuch
Yes..little bit high..
ഫോഴ്സ് വാഹനം സൂപ്പർ ആണ് വാഹനം കാണാൻ ഉള്ള ഭംഗി കളർ ഒന്നിലും കാര്യം ഇല്ലാ സേഫ്റ്റി ബോഡി കണ്ടീഷൻ എൻജിൻ ഒക്കെ ആണ് കാര്യം ചില വാഹനം കാണാൻ നല്ല ഭംഗി ആണ് പക്ഷെ ഇടിച്ചു എങ്കിൽ മരണം അല്ലെങ്കിൽ ജീവിതം പോകും
👍🏻👍🏻
10ലക്ഷം അതിനു ഉള്ളത് ഉള്ളു 🥰😜
😄😄😄
1 Arrangements for draining out water is worst not followed by any cars except ambassodar cars.
2 You are saying it is good. Funny. You have completely surrendered to force.
3 The whole arrangement is as for old vehicle bug it has goid profile.A narrow path should have been provided in all rows of seats for convenience.
4 You are not noticing this and informing the customers.
5 milege is poor.
6 all in all this vehiche is not desirable for family use. ❤❤❤🎉🎉😢😢😢😢
😄😄
Nalla avatharanam
❤️❤️
പോലീസ് വണ്ടി ആയി ഉപയോഗിക്കാൻ 👌🏻❤️🇮🇳
😄😄🤝
സ്കൂൾ പിള്ളേരെ രാവിലെ യും വൈകുന്നേരവും കേറ്റി ഓടിക്കാൻ പറ്റും...... 🤔
😄😄😄
Jeep arenkilum bus ennu prayumo...enthaaaa maaannn
അങ്ങനെ പറഞ്ഞോ..?
Dear Plastic or Fibre
Fiber only😄🙏🏻
നമ്മളെ കൊയ്ക്കോട് ❤
Adipoliyanu കൊയ്ക്കോട്.... ❤️
Leàding manufacturer of merc,bmw engines
❤️👍
ഡീസൽ വാഹനങ്ങൾ ഇനി കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ട, എല്ലാം cng, electric, ലേക്ക് മാറുകയല്ലേ
Yess
നല്ലോരു ഡിസൈനര്‍ ഇല്ലാത്ത കുറവ് കാണുന്നുണ്ട് പഴയ ആളുകളെ മാറ്റി പുതിയ പയ്യന്‍മാരെ വെക്കാന്‍ പറയൂ എന്നാലേ നല്ല മോഡൽ forceil കാണാന്‍ കഴിയും
😄😄😄🙏🏻
Most of the Indian automobile companies outsource their design to foreign companies. Including force motors.
Additional aait 3 perum kode vanna enth cheyyum😂
Traveller vendi varum😆
Private ആക്കാൻ പറ്റോ
യെസ്
Ith privet vehicle aakan patto 🙄
യെസ്..
എന്റമ്മോ 16ലക്ഷമോ. ഹോണ്ടയുട ഒരു സൂപ്പർ വണ്ടി വാങ്ങാം
😄😄😄
Traveller വിക്കുന്ന കമ്പനി അല്ലെ അവര് പൊട്ടൻമാർ അല്ല. പിന്നെ ഫോഴ്സ് ട്രാക്സ് എന്തോരം വിറ്റ് പോയി.ഒടുക്കത്തെ പിക്ക് അപ്.😅😅😅😅😅❤❤❤❤
😄😄
Mini traveler
😄😄
എന്തായാലും ഡോർ ഇഞ്ചസ് വെളിയിൽ തന്നെ അല്ലെ
😄😄🙏🏻
😂😂😂
10സീറ്റർ പാവം പഴയ ക്വാളിസ് ഉള്ളത് നന്നായി. പുതിയ വണ്ടിക്കു ഇജ്ജാതി പൈസ 😩
🥲🥲🥲🥲
Qualis പുലി അല്ലെ ഇത് ക്ഷീണം
Force nu airbag onnum badhakamalle
വേണ്ടത് ആണ്.... രണ്ടെണ്ണം എങ്കിലും..
🚩🚩🚩🚩🚩🚩🚩🚩🚩🚩ഇത് വെള്ളത്തിലെ കുമിള അല്ല ഇത് സ്ട്രോങ്ങ് ആണ്
😄😄👍
ഡിസൈൻ ഓരോരുത്തരുടെ choice ആണ്.... ഇഷ്ട്ടപെടുന്നില്ലെങ്കിൽ വാങ്ങേണ്ട.
ജനങ്ങളെ പറ്റിക്കാതെ ശക്തനായ highly reliable enigineനും ശക്തിയുള്ള chassisഉം ഇറക്കിയതിൽ സന്തോഷം...
👍👍👍
@@Robmyshow ചേട്ടാ comments നോക്കിയപ്പോൾ കുറച്ചു ആളുകൾ suggestion പറയുന്നതായി കണ്ടു... എന്റെ അഭിപ്രായം നിങ്ങടെ വീഡിയോ കൊള്ളാം പിന്നെ explain ചെയ്യാൻ നിന്നാൽ design engineers ഇന്റെ പേരുകൾ തുടങ്ങി engine version മുതലായ രീതിൽ explain ചെയ്യേണ്ടി വരും അവസാനം 3hr ഉള്ള സിനിമ പോലെ post ചെയ്യേണ്ടി വരും video അത് ആരും മൊത്തം കാണുകയും ഇല്ല നിങ്ങൾ നിങ്ങടെ ഇഷ്ട്ടംപോലെ videos ചെയ്യൂ....
@@BejoyRS Thank you Bro❤️
ഇതിന്റെ ഡിസൈൻറെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
..
മാലായിട്ടു സ്വീകരിക്കാൻ ആണോ 🤣
ഇത് trax തന്നെ . ചെറിയ വ്യതസാം ഉണ്ടെന്നു ഒള്ളു
😄✌🏻
👍🏻👍🏻
👍👍👍
Rate കൂടുതലാണ്
കുറച്ചു.. 😄