ക്ലച്ച് ൻ്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണ്, പിന്നെ braking shokamanu, ചൂടായാൽ brake കിട്ടില്ല, പുതിയതായി ഇറങ്ങുന്ന വണ്ടികൾക്ക് ഇതിൽ വ്യത്യാസം ഉണ്ടോ എന്നറിയില്ല
These are the few lists-Ashokleyland Dost CNG, Tata yodha, Tata ace ev, suzuki super carry etc review any one of these also. I have a suggestion please start an episode or series as customers detailed reviews that will be more trust worthy for the viewer’s to determine the product quality as well as the service part! ✌️
ഇതിൻറെ പാസഞ്ചർ സീറ്റ് വെറും ശോകം ആണ്.... പിന്നെ ആക്സിലേറ്റർ പെടൽ ഇരിക്കുന്നത് വീലിൻ്റെ മുകളിലാണ് ചരിച്ച് വെച്ച് മാത്രമേ ആക്സിലേറ്റർ ചവിട്ടാൻ പറ്റൂ... അതുകാരണം കാലുവേദന ഉണ്ടാവും കുറച്ചുകഴിയുമ്പോൾ. കോ ഡ്രൈവർ സീറ്റ് റിക്ലെയിൻ ചെയ്യാൻ പറ്റില്ല
ഞങ്ങൾക്ക് ഇഷ്ടപെട്ട വണ്ടി ഞങ്ങൾ ഓടിച്ചാൽ അല്ലേ ഞങ്ങൾക്ക് അത് മനസിലാകൂ... അത് താങ്കൾ ഓടിച്ചാൽ താങ്കൾക്ക് അല്ലെ അതിന്റെ സുഖം മനസിലാകൂ.. കൂടാതെ റിവ്യൂ പറയാൻ പറ്റുകയുള്ളു അത് കണ്ടും കേട്ടും ഞങ്ങൾക്ക് മനസിക്കിത്തരാൻ താങ്കൾക്ക് പറ്റും... ആദ്യത്തെ ഡയലോഗ് മാച്ച് ആകുന്നില്ല
Hai, Wether based on the External Design which was Shown On this Video Wether this Licenced Manufacturer (Force Traveller), May Consider a Drawing Feasibility Plan for Residential Retail Customer Sales. Non-Commercial-Vehicle ~ With 5~Doors Compressed~Shrinkked Same External Design with the below Specifications for a Petrol Run Engine Vehicle : Engine 1400 CC [ 3~Cylinder Engine ]. Width (mm) 1796 , Length (mm) 3995 , Height (mm) 1654 , Ground Clearance (mm) 176 , Seating Capacity (6 + 1).
1st view
ട്രാവലറിന്റെ എല്ലാ മോഡലുകളും റിവ്യൂ ചെയ്യണം
Vera model compare cheyyumbol photo koode screenil koduttal nallade
ക്ലച്ച് ൻ്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണ്, പിന്നെ braking shokamanu, ചൂടായാൽ brake കിട്ടില്ല, പുതിയതായി ഇറങ്ങുന്ന വണ്ടികൾക്ക് ഇതിൽ വ്യത്യാസം ഉണ്ടോ എന്നറിയില്ല
These are the few lists-Ashokleyland Dost CNG, Tata yodha, Tata ace ev, suzuki super carry etc review any one of these also. I have a suggestion please start an episode or series as customers detailed reviews that will be more trust worthy for the viewer’s to determine the product quality as well as the service part! ✌️
Bro Tata yodha Video CheYyo
Tata Winger AC review cheyumo😄
Chevrolet Cruze 164bhp review cheyyo
ഇതിൻറെ പാസഞ്ചർ സീറ്റ് വെറും ശോകം ആണ്....
പിന്നെ ആക്സിലേറ്റർ പെടൽ ഇരിക്കുന്നത് വീലിൻ്റെ മുകളിലാണ് ചരിച്ച് വെച്ച് മാത്രമേ ആക്സിലേറ്റർ ചവിട്ടാൻ പറ്റൂ... അതുകാരണം കാലുവേദന ഉണ്ടാവും കുറച്ചുകഴിയുമ്പോൾ.
കോ ഡ്രൈവർ സീറ്റ് റിക്ലെയിൻ ചെയ്യാൻ പറ്റില്ല
ഞങ്ങൾക്ക് ഇഷ്ടപെട്ട വണ്ടി ഞങ്ങൾ ഓടിച്ചാൽ അല്ലേ ഞങ്ങൾക്ക് അത് മനസിലാകൂ... അത് താങ്കൾ ഓടിച്ചാൽ താങ്കൾക്ക് അല്ലെ അതിന്റെ സുഖം മനസിലാകൂ.. കൂടാതെ റിവ്യൂ പറയാൻ പറ്റുകയുള്ളു അത് കണ്ടും കേട്ടും ഞങ്ങൾക്ക് മനസിക്കിത്തരാൻ താങ്കൾക്ക് പറ്റും... ആദ്യത്തെ ഡയലോഗ് മാച്ച് ആകുന്നില്ല
Traveller cargo review chayamo
12 seat wide ബോഡി യെക്കാൾ നന്നത് നോർമൽ തന്നെ ആണ്.
ഒരു കാരവാൻ റിവ്യൂ ചെയ്യുവോ
yes
ട്രാവലർ 9 + 1, TATA വിങർ 9 + 1 റിവ്യൂ പ്രതീക്ഷിക്കുന്നു
Winger 9+1 = മൈലേജ് രാജ ❤
Sadharanakkarkku use cheyyavunnaa athyavashyam powerummm saftiyumm ullaa oru aoutomatic suv yudee video cheyyamooo please it’s a request
Pandu idhu kaana oru vrithiyundayrunnu.. idhu ippo Photoshop padikkunna vidwan cut and stretch cheydha pole aayi.. engine alteration cheydhalum muzhachu nilkunna roopem. Oru R&T yum illatha oru presthanem. Vere vandi illathondu alukal edukkunnu
🔥🔥🔥
പുതിയ tata winger 10 seater high roof റിവ്യൂ ചെയ്യുമോ.
I own a Mahindra Marazzo, a I'm satisfied with. I can't think of a reason why the sales of Marazzo this much low, can you make a video on that
Price ayirikkum main karanam
last row seatinte backil enthina grab handle?
Maruti omni വീഡിയോ ചെയ്യൂ bro.
മൈലേജ് എന്തുണ്ട്, പഴയത് തന്നെ ആണോ 🤔
Please a review of tata nexon deisel automatic amt it's a good for daily used please it's a request
Tourist Bus review cheyamo
Traveller engineyayalum modify cheythe upayogiku
Tata winger review ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...
Hai, Wether based on the External Design which was Shown On this Video Wether this Licenced Manufacturer (Force Traveller), May Consider a Drawing Feasibility Plan for Residential Retail Customer Sales. Non-Commercial-Vehicle ~ With 5~Doors Compressed~Shrinkked Same External Design with the below Specifications for a Petrol Run Engine Vehicle :
Engine 1400 CC [ 3~Cylinder Engine ].
Width (mm) 1796 ,
Length (mm) 3995 ,
Height (mm) 1654 ,
Ground Clearance (mm) 176 ,
Seating Capacity (6 + 1).
Loving from aluva
Monobus Review cheyo
Travaler 9 seat റിവ്യൂ ചെയ്യാമോ
ടാറ്റാ വിന്നർ വണ്ടി വീഡിയോ ചെയ്യൂ 👍
Bro Winger review chey bro
Licenced copy or cheap rebadge model ?
Ente maruti astar paradise blue colour und review cheyyaan varumo wayanad aan njan
Fornx turbo review please
Traveller inte mileage etra ann 😊
ചെറിയ വണ്ടിക്ക് 2+1 സീറ്റിങ് തന്നെയാണ് നല്ലത്, മൊത്തത്തിൽ ഈ വണ്ടിയുടെ proportion mismatch ആകുന്ന പോലെ തോന്നുന്നു
ith 2+2 aanu
Innova crista z automatic onnuu koodi venam
ആക്‌സിലേറ്റർ ഡെഡ് പെടൽ അല്ല. സെൻസർ ആക്സേലേറ്റർ മാറി കേബിൾ ടൈപ് ആക്കാൻ വേണ്ടി ഉള്ള setup അല്ലെ 🤔
I am using Ford aspire diesal taxi 🚖🚖🚖🚖🚖
3.09km using 😂
swift 2nd gen petrol video venam
ഇത് എത്ര Seat ആണ് ❤
Super force traveller 🎉
Traveler kallum yathara cheyyan adipoli ann urbania
chevrolet sail chyaane
Traveller drive cheyaan heavy licence venno
Venda
Force urbania current status
Njan yathra cheyditilla
ഞാനൊരു ടാക്സി കാർ വാങ്ങാൻ നോക്കുന്നുണ്ട് ഇന്നോവ,ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ്, എർട്ടിഗ അല്ലാതെ വേറെ ഏതേലും 7 സീറ്റ ടാക്സി കാർ ഉണ്ടോ.
Kia carrens oke und. Bt innova/crysta will be better option
Kia Carens better option ! Just go for a test drive ! ✌️
Carrns mileage better
ertiga
Suzuki invicto
Legender
Suzuki Ritz Diesel
Caravaan allatto camper van aatto 😇
Travellerinu ബ്രേക്ക് കിട്ടില്ല എന്ന് ഒരു talk പൊതുവെ ഉണ്ട് 😪🧐
Angane undo
Yes
Ambulance pokunnath kandittundoo
Odikanda pole odicha kittum....
thoke pandathe vandik alle
Ippo athoke mariyallo
💐💐💐💐✌️✌️
Super
Thanks
സൈഡിൽ nഇന്ന് ഉള്ളിൽ കേറുന്ന കാണിക്കായിരുന്നു
❤❤❤❤❤❤🎉
From German
Dawoooooooooo CIELO
വിസ്ത,മൻസാ ക്ലബ് ക്ലാസ്സ്
Tata sierra
Cheythittund. Chanalil
Village food channel ika sound
Loving from y
Esteem
ഇത് ആടിനെ വളർത്താൻ കൊള്ളാം
2025 സ്കോർപിയോ clasic
Okay
Bolero
bro
3 ലക്ഷം വേറെ ചിലവാക്കിയാൽ ആണ് ഓട്ടം എടുക്കാൻ പറ്റുക യുള്ളൂ 😁 ടാക്സ് ഓവർ ആണ് മെച്ചം ഇല്ലാ
മൂന്നോ??!! 10 ലക്ഷത്തിനു മുകളിൽ വരും.. വർക്ക് കഴിയാൻ
ശരിയാ... വണ്ടിയോടുള്ള ഭ്രാന്ത് കാരണം കടം കൊണ്ട് വീട് മുടിയും.😢
Mercedes T1..❤️