Moham Kondu Njan... l Music Session with

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 143

  • @anjalin498
    @anjalin498 3 ปีที่แล้ว +36

    Sir,very happy to say that you mentioned my valyachan's name(konniyoor bhas)...Very sad to say that most of the time people forgot to say about the lyricist while they talk about the music...Once l noticed in a famous T.V programme his song was mentioned in the name of another lyricist..It pained me a lot...As he passed away years back,his talent and songs will live in the minds of malayalees forever....
    Thank you so much sir....God bless you... Extremely happy ,proud and most of all blessed to be his niece..

  • @MichiMallu
    @MichiMallu 4 ปีที่แล้ว +60

    മലയാള സിനിമ ജോൺസൻ മാഷിനോട് കാണിച്ച നന്ദികേട് മറ്റാരോടും കാണിച്ചിട്ടുണ്ടാവില്ല! പക്ഷെ ഈ ലോകത്തു കഴിവിനേക്കാൾ പ്രധാനം മറ്റു ചിലകാര്യങ്ങളാണ്! പക്ഷെ ഒരു കാര്യമുണ്ട് മലയാള സംഗീതം ഉള്ളിടത്തോളും ജോൺസൻ മാഷിനെ സംഗീത പ്രേമികൾ ഓർക്കും അവരുടെ മനസ്സിൽ എന്നും അനശ്വരൻ ആണ് ജോൺസൻ മാഷ്! ആ പ്രതിഭക്കു പ്രണാമം!

    • @anilkumarnd
      @anilkumarnd 3 ปีที่แล้ว

      True

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +5

      This is not true. Please do not insult the memory of Johnson Master by making these false claims.
      Johnson Mash is among the most popular, most recognized, most respected, and most feted composers in Malayalam cinema. He has given music to maximum number of movies in Malayalam. He was also honoured with two national awards and five state awards. Just respect him instead of making unnecessary false claims.

    • @navtemp3199
      @navtemp3199 ปีที่แล้ว

      Enth patti?

  • @nmv298
    @nmv298 2 ปีที่แล้ว +5

    Than you sir.... ജോൺസൺ മാഷിന്റെ സംഗീതം വിസ്മയം തന്നെയാണ്. പ്രപഞ്ചം ഉള്ള കാലം വരെ ആ സംഗീതം ആസ്വാദക മനസ്സുകളെ നിർവൃതിയിലാഴ്ത്തുക തന്നെ ചെയ്യും. 👃

  • @kaaliyambi
    @kaaliyambi ปีที่แล้ว +4

    ഈ പാട്ട് ഇത്രയും മനോഹരമായി ജാനകിയമ്മ പോലും പാടിയിട്ടില്ല. തീർച്ചയായും അമ്മയ്ക്ക് സിനിമയിലെ ചിട്ടവട്ടങ്ങൾക്കൊത്ത് പാടിയേ കഴിയൂ. അല്ലാതെ പാടിയാൽ ഇതുപോലെ പാടാൻ കഴിയും എന്ന് സംശയമില്ല. എന്നാലും ശരത് അണ്ണാ, കിടിലം. ജോഗ്!!! വാഹ്!!! പഴയ പാട്ടുകളെ എടുത്ത് വലിച്ച് നീട്ടി കവറുപാടി കൊളമാക്കുന്നവർ നിങ്ങളെപ്പോലെ ആ രാഗമുൾക്കൊണ്ട്, ഭാവമുൾക്കൊണ്ട് അത് പുനരവതരിപ്പിച്ചിരുന്നെങ്കിൽ!

  • @princevarughese6419
    @princevarughese6419 3 ปีที่แล้ว +7

    I miss Johnson mash so much. What a brilliant music director he was! Thanks Sharreth etta for this lesson and tribute

  • @p.a.abdulla4880
    @p.a.abdulla4880 ปีที่แล้ว +4

    ജോൺസൺ മാസ്റ്ററിനു പകരം ജോൺസൺ മാസ്റ്റർ മാത്രം.🙏

  • @dr.vikrambhoomi-scientist
    @dr.vikrambhoomi-scientist ปีที่แล้ว +1

    Excellent redemption love you sir

  • @mjsebastian2222
    @mjsebastian2222 3 ปีที่แล้ว +3

    Sir Johnson സാറിനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി, എന്താ സോങ് Wwovvv Johnson സാറിന്റെ ഈ സോങ് ഒരുപാട് ഇഷ്ട്ടമാ വാണി അമ്മാ പാടിയെ, പ്രിയ തരമാകും ഒരു നാദം മണിയു പുരനാദം ഒരു കുളിർ കാറ്റിൻ 👍👍അങ്ങനെ എത്ര എത്ര സോങ് 🙏🙏😪😪😪

  • @nimeshnair9364
    @nimeshnair9364 4 ปีที่แล้ว +31

    Jog ragam is one of my personal favourites.... Pramadavanam veendum, iru hridayangalil, Shruthi amma layam achan, vaarmukile and many more...It's just a heavenly feeling to listen to it..and Johnson Master.....a rare talent who deserves nothing less than a pranaamam...thank you sir for picking up this wonderful piece of work by the great man....:)

    • @musixtherapy2245
      @musixtherapy2245 4 ปีที่แล้ว +2

      Jog ragathile mattoru one of the bst song aanu parayan maranna paribhavangal💓

    • @jananisriganesh9365
      @jananisriganesh9365 3 ปีที่แล้ว +2

      Any tamil songs in this raaga?

    • @byjusukumaran5453
      @byjusukumaran5453 3 ปีที่แล้ว +1

      Jog yes. You can get lost in that ragam.. Moves me to tears each time I heard someone singing the aalaap. A good one I heard recently
      -> th-cam.com/video/fOd4p7tMZ4w/w-d-xo.html

    • @byjusukumaran5453
      @byjusukumaran5453 3 ปีที่แล้ว

      @@jananisriganesh9365 panivezhum malarvanam ? It is chala nattai which seem to have the same Bhavam as jog. It is peppy song which is much unlike popular songs in jog. I am just an untrained average listener. Perhaps someone learned can chime in

    • @madhuk12345
      @madhuk12345 2 ปีที่แล้ว

      Great

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +8

    വിലമതിക്കാനാവാത്ത നിമിഷങ്ങൾ, വാക്കുകൾ...

  • @Yadukrishnan322
    @Yadukrishnan322 4 ปีที่แล้ว +45

    നാടൻ ഈണങ്ങളുടെ രാജശില്പി ജോൺസൺ മാഷിനെയൊക്കെ മറന്നതാണ് നമ്മുടെ മലയാള സിനിമാസംഗീതം ഈ ഗതിയിലായത്.

    • @prasanthgmuttath8384
      @prasanthgmuttath8384 4 ปีที่แล้ว +2

      മാഷെ കുറെ ആൾക്കാർ ഒതുക്കിയതാണ് അവസാനകാലത്തു

    • @ajeshkumark1914
      @ajeshkumark1914 4 ปีที่แล้ว +5

      @@prasanthgmuttath8384 എന്നിട്ട് ഒതുങ്ങിയോ 😀.( മലയാള മനസ്സിൽ).?
      മാഷ് ആർക്കും വേണ്ടി ഒതുങ്ങുന്ന ആൾ അല്ല.പോയി പണി നോക്കാൻ പറയും....മാഷ്. സംഗീതത്തിൽ അഡ്ജസ്റ്റ്മെന്റ് കൾ നിർബന്ധിക്കുന്ന സംവിധായകരും,നിർമ്മാതാക്കളും സിനിമയെ വെറും കച്ചവട ചരക്ക് മാത്രം ആക്കിയപ്പോൾ അതിന് വഴങ്ങാതെ നിന്നു മാഷ്....അങ്ങനെ അദ്ദേഹം സ്വയം ഒതുങ്ങി കൂടി.

    • @jovarghesemct
      @jovarghesemct 2 ปีที่แล้ว +1

      @@ajeshkumark1914 ..u r right bro.. Maashinte paatukal janangalude chunkil aanu...❤

    • @Gogreen7days
      @Gogreen7days 2 ปีที่แล้ว +1

      Johnson maashine ആരും ഒതുക്കിയില്ല . നല്ല പാട്ടിനെ സ്നേഹിക്കുന്നവർ ഇപ്പോഴും പുള്ളിയുടെ പാട്ടുകൾ കേൾക്കുന്നുണ്ട്

    • @raynoldImmanuel
      @raynoldImmanuel หลายเดือนก่อน

      മാഷ് അവസാനം ഹിന്ദുസ്ഥാനി രാഗങ്ങളിൽ ആണ് ഗാനങ്ങൾ ചെയ്തത്. നാടൻ ഈണങ്ങൾ എന്നൊക്കെ പറഞ്ഞു ചെറുതാക്കരുത്.

  • @dileepckm4118
    @dileepckm4118 หลายเดือนก่อน

    ❤❤❤❤🎉🎉🎉🎉🎉💯Sharatgeee🙏

  • @abhilashmani1587
    @abhilashmani1587 2 วันที่ผ่านมา

    Sarath is so generous of giving glory to other composers

  • @pranavkaruthodi4523
    @pranavkaruthodi4523 4 ปีที่แล้ว +7

    Mind blowing ragam, sang well sir, hats off you

  • @ramakrishnaiyer7038
    @ramakrishnaiyer7038 4 ปีที่แล้ว +7

    Wonderful composition indeed !

  • @MrMuthala
    @MrMuthala 3 ปีที่แล้ว +1

    ❤️❤️so beautiful..

  • @Panickar.
    @Panickar. 8 หลายเดือนก่อน

    Wow... 🙏🙏🙏

  • @sindhumolvk3470
    @sindhumolvk3470 2 ปีที่แล้ว

    So,,,, Beautiful......

  • @vijinkp2347
    @vijinkp2347 4 ปีที่แล้ว +15

    അടുത്ത ജന്മത്തിൽ .. അങ്ങയുടെ ഒരു ശിഷ്യൻ ആയി ജനിച്ചാൽ മതിയായിരുന്നു

  • @maheshkandhadai75
    @maheshkandhadai75 3 หลายเดือนก่อน

    Amazing aalapanai

  • @anithanair7741
    @anithanair7741 2 ปีที่แล้ว

    Wow fantastic , astonishing, excellent

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 ปีที่แล้ว +1

    ആഹാ...

  • @pearly2131
    @pearly2131 2 ปีที่แล้ว

    Wow! I just found this amazing channel! What a wonderful tutorial!! 👏👏👏👏👏👏👏 Thank you

  • @anilrajkochukrishnan5034
    @anilrajkochukrishnan5034 4 ปีที่แล้ว +14

    ശരത് സാർ എങ്ങനെ അനുമോദിക്കണമെന്നറിയില്ല .താങ്കളും താങ്കളുടെ എപ്പിസോഡുകളും ഒരു മ്യൂസിക് റഫറൻസ് എൻസൈക്കിൾപ്പീഡിയ ആണ് .ഇവിടെ പുതിയ Music directors ന് വിദ്യാർഥികളാകാനുള്ള യോഗ്യത പോലുമില്ല .അങ്ങനെ വരുമ്പോൾ സംഗീതമെന്തെന്ന് മനസിലാക്കാൻ ഇത് ഉപകരിക്കട്ടെ .പ്രണാമം സർ

    • @sibijose8595
      @sibijose8595 3 ปีที่แล้ว

      🙏beautiful....respect you 👏

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Hridayam parichedu thondu pokunu.Ente Daivame.Sharreth Sir.Angu Aaranu?.no comparison.

  • @sudheeranp9352
    @sudheeranp9352 7 หลายเดือนก่อน

    സാർ ഒരുപാട് ഇഷ്ടമായി ❤❤❤❤

  • @HappyWorldMalayalam
    @HappyWorldMalayalam 4 ปีที่แล้ว +3

    We Love u sarath sir...

  • @kalaalex1
    @kalaalex1 4 ปีที่แล้ว +2

    Can't express my love for you Shareth. Too good is your work dear and understanding in Music

  • @sujithmusic
    @sujithmusic 4 ปีที่แล้ว +4

    ente sir ...we need more songs from you

  • @bijithbabu345
    @bijithbabu345 2 ปีที่แล้ว

    Thanks Sir, kure karyangal sir paranjappol ariyan patti,athu mathramalla idea star singeril aanu sirne adhyam kandathu❤️❤️

  • @jayalakshmikrishnamoorthy2283
    @jayalakshmikrishnamoorthy2283 4 ปีที่แล้ว +2

    Sharreth sir Namaskaram. Very happy to see you in the video. When you sing any song it gives happiness. Please upload many many videos.

  • @prasadag8154
    @prasadag8154 4 ปีที่แล้ว +1

    Sir iniyum orupadu pattukal kelckan kothickunnu😍

  • @djharvey6890
    @djharvey6890 ปีที่แล้ว

    namastey sir ur ever green ,always a legend..love u always ,may God bless u always 💖,,loving dj harvey

  • @alaricdcruz60
    @alaricdcruz60 3 ปีที่แล้ว

    ഗംഭീരം

  • @nidoolysudhir8056
    @nidoolysudhir8056 4 ปีที่แล้ว +6

    Raja Sir composed Metti oli katrodu en nejai thalatha for the movie Metti in Jog Ragam.. Sir can you make a separate video on this ..An humble request from your fan

  • @noelmathew2597
    @noelmathew2597 4 ปีที่แล้ว +2

    Sharreth etta, very happy to see these video. Love you alot. Keep uploading more !!!!

  • @premrajrajagopalan8873
    @premrajrajagopalan8873 8 หลายเดือนก่อน

    പ്രിയപ്പെട്ട ശരത്ത് 😇🙏💕

  • @Krissnamohan
    @Krissnamohan 4 ปีที่แล้ว +1

    Thanks for sharing your knowledge

  • @jayasuryabalachandran1446
    @jayasuryabalachandran1446 8 หลายเดือนก่อน +1

    Please restart this series sir 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anupajoseph2854
    @anupajoseph2854 3 ปีที่แล้ว

    Wow so sweet

  • @sreeparvathy8410
    @sreeparvathy8410 4 ปีที่แล้ว +1

    Sir amazing. 🙏🙏🙏

  • @binusebastian
    @binusebastian 4 ปีที่แล้ว +3

    sir,we love music and we love you

  • @manilal7325
    @manilal7325 3 ปีที่แล้ว

    Sarath Sir...no words... 👍🙏🙏🙏🙏

  • @fanpatchiak7260
    @fanpatchiak7260 3 ปีที่แล้ว

    Super song sir👍🏻

  • @sindhuamma7478
    @sindhuamma7478 11 หลายเดือนก่อน

    ❤️❤️

  • @ramakrishnaiyer7038
    @ramakrishnaiyer7038 4 ปีที่แล้ว +4

    Sharreth Sir, would you please present RASIKAPRIYA raagam ? Ilayaraja's "Sangeethame en daivame" which has MAYAMALAVAGAULA in Sruthibhedam.

  • @joppan7830
    @joppan7830 3 ปีที่แล้ว

    Excellent sharath sir

  • @simzim2810
    @simzim2810 3 ปีที่แล้ว

    Superb... thank you very much

  • @krishnakumarnair5349
    @krishnakumarnair5349 3 ปีที่แล้ว +1

    ശരത്തേട്ട നിങ്ങൾ ശ്വാസം പിടിച്ചു പാടുമ്പോൾ ജ്ഞാൻ ശ്വാസം വിടാൻ മറക്കുന്നു

  • @vinodtpravinod8337
    @vinodtpravinod8337 2 ปีที่แล้ว

    😍😍😍🙏🙏🙏🙏🙏

  • @anwarshafianwar787
    @anwarshafianwar787 4 ปีที่แล้ว

    parayaan maranna paribhavangal...

  • @mohammedashraf-kr5vv
    @mohammedashraf-kr5vv 3 ปีที่แล้ว

    Superb sir.....

  • @anishunnisa
    @anishunnisa 3 ปีที่แล้ว

    Wonderful......

  • @sindhuamma7478
    @sindhuamma7478 2 ปีที่แล้ว

    Thanku shareethetta 😍😍😍

  • @tommynellissery9878
    @tommynellissery9878 3 ปีที่แล้ว

    Good

  • @awsomevideos9009
    @awsomevideos9009 3 ปีที่แล้ว

    Hats off you sir.....superb singing..🥰

  • @mbinuattingal8674
    @mbinuattingal8674 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @vaigaworld3136
    @vaigaworld3136 4 ปีที่แล้ว

    പൊളിച്ചു 👌👍

  • @ambilycd2048
    @ambilycd2048 3 ปีที่แล้ว +5

    അങ്ങയുടെ ഈ സംഗീതാവിഷ്ക്കാരങ്ങൾക്ക് ആശംസകൾ....... പ്രകാശഗോപുരങ്ങളായ ഈ
    ഗാനങ്ങളുടെ സ്വരങ്ങൾ കൂടി , പല്ലവിയുടെയെങ്കിലും, പാടി തരുമെങ്കിൽ............

  • @nidish.vnidhish5690
    @nidish.vnidhish5690 4 ปีที่แล้ว

    👌👌👌

  • @premkumarg7751
    @premkumarg7751 4 ปีที่แล้ว

    Great

  • @prakasini3746
    @prakasini3746 3 ปีที่แล้ว

    🙏🙏❤️

  • @girijakumari390
    @girijakumari390 4 ปีที่แล้ว

    Superb

  • @aneeshgbanerjee
    @aneeshgbanerjee 3 ปีที่แล้ว

    I have an impossible fictitious dream about this song, that's if MDR sang this! especially the pallavi!, with his characteristic pauses ,in that booming voice!

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 ปีที่แล้ว

    "Jog" raagathinte manohaaritha aaswadikkan thathparyamullavar thaazhe parayunna renditions kelkkuka:
    1) Raag Jog by Pt. Ajoy Chakraborthy
    2} Raag Jog by Pt. Sanjeev Abhyankar and Kala Ramanathan in Spirit of Unity Concerts
    3) Marathi Abhang "Vittal Aamuche Sukhache Jeevan" by Ajit Kadkade..(Please don't miss this rendition by Ajit Kadkade...you will
    forget everything....)

  • @rajurajaji5757
    @rajurajaji5757 2 ปีที่แล้ว

    Entea sare inganeyuim njettikkalle

  • @ajithajith4771
    @ajithajith4771 4 ปีที่แล้ว

    Supper

  • @jensonvarghese6512
    @jensonvarghese6512 3 ปีที่แล้ว

    ,🥰🥰🥰😘😘😘😘

  • @sindhuamma7478
    @sindhuamma7478 ปีที่แล้ว

    Sharrethetta Good night ❤️❤️🌹

  • @thecivilizedape
    @thecivilizedape 3 ปีที่แล้ว

    😁super annachi

  • @NidheeshGanganagni
    @NidheeshGanganagni 3 ปีที่แล้ว +1

    Thank you!

  • @sajjeevrajk620
    @sajjeevrajk620 3 ปีที่แล้ว +1

    In many places, it was more of a Sharath sir composition than the original😁

  • @anjalianju5809
    @anjalianju5809 4 ปีที่แล้ว +5

    Sharrath sir❤️ vidysagar sirnde dwaadashiyil manideepika.... (film madhuranombara kattu) enna songne patti sir parayunnad kelkkan agrahamund. Parayamo epozhengilum

  • @shyni1864
    @shyni1864 4 ปีที่แล้ว

    ❤❤❤❤❤❤❤

  • @s.kishorkishor9668
    @s.kishorkishor9668 2 ปีที่แล้ว

    കോന്നിയൂർ ഭാസ് രചിച്ച പാട്ടാണ് ശേഷം കാഴ്ചയിൽ കവിയൂർ പൊന്നമ്മക്കുവേണ്ടി ജാനകിയമ്മ പാടി എന്തെന് ലയമാണ് ജോൺസൺ സൃഷ്ടിചത് അദ്ദേഹത്തിന്റെ അകാലവിയോഗം കനത്ത നഷ്ടം തന്നെ

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ 3 ปีที่แล้ว +1

    കണ്ണുകളെ ഈറനണിയിച്ച മടങ്ങിപ്പോക്ക്.ശതകോടി പ്രണാമം

  • @rajurajaji5757
    @rajurajaji5757 2 ปีที่แล้ว

    Sare padi ipozhahe pattiukLe kollalle

  • @anishunnisa
    @anishunnisa 3 ปีที่แล้ว +3

    Sir one suggestion. The green borderline on the frame is making it difficult for continues watching.......

  • @kumart2095
    @kumart2095 ปีที่แล้ว

    Sir

  • @siyadmusicman1986
    @siyadmusicman1986 3 ปีที่แล้ว

    ALIYA SARATHE.....RAMA KADHA GANALAYAM. MOHAM KONDU NJAN....RAMA KADHA GANALAYAM....MOHAM KONDU NJAN....

  • @Goshanth55
    @Goshanth55 3 ปีที่แล้ว +3

    സത്യം, സർ പറഞ്ഞത്, സാറിന്റെ വലിയ മനസ്സിന്റെ അടുത്ത് എന്റെ എന്റെ കൊച്ചു മനസ്സും വെക്കുന്നു

  • @aneeshgbanerjee
    @aneeshgbanerjee 3 ปีที่แล้ว

    1:34 ha.....ri....BMK!

  • @jithinjacob3183
    @jithinjacob3183 7 หลายเดือนก่อน

    അവസാനത്തെ ആ നീട്ടൽ വേണ്ടായിരുന്നു സർ 😄

  • @anithanair7741
    @anithanair7741 2 ปีที่แล้ว

    Malayalee means kolayalee , tamileean's are saying , sarath sir your music direction is fantastic ,

  • @rajurajaji5757
    @rajurajaji5757 2 ปีที่แล้ว

    Valittezhuthiya Moreno pull-up Mano pls

  • @arunkumar-cu9oi
    @arunkumar-cu9oi 4 ปีที่แล้ว +1

    Ive head Sarth sir sang a song for Johnson master..which is that song ?
    wii you please sing it once..?

    • @jibinmathew4253
      @jibinmathew4253 4 ปีที่แล้ว

      It is ente manveenayil koodayanoru mounam

  • @arjungirijan9652
    @arjungirijan9652 4 ปีที่แล้ว

    Subhapanthuvarali Ragam le songs explain cheyyano sir...

  • @Aakash0559880977
    @Aakash0559880977 3 ปีที่แล้ว +1

    ജോൺസൺ മാഷിനെ മാത്രമല്ല സംഗീത സംവിധാന മാന്ത്രികനായ രവീന്ദ്രൻ മാസ്റ്ററേയും മലയാള സിനിമ ഒരുപാട് അവഗണിച്ചു. ഇന്നും അവരുടെ കയ്യൊപ്പ് പതിഞ്ഞ ആ ഗാനങ്ങൾ കേൾക്കുമ്പോൾ സങ്കടം ബാക്കിയാണ് . ഇനിയുമിനിയും എത്രയോ ശ്രുതി ശുദ്ധമായ ഗാനങ്ങൾ അവരിലൂടെ നമ്മുടെ മനസിൽ സംഗീത മഴ പെയ്യിക്കേണ്ടത്തായിരുന്നു ...

    • @liyonc6290
      @liyonc6290 2 ปีที่แล้ว

      Raveendran master enthaaa manthrikan aano

  • @shijumathew17
    @shijumathew17 4 ปีที่แล้ว

    Ingane padan sadhikkanamenkil ethu reathiyil practice cheyyanam

  • @joshipn1307
    @joshipn1307 2 ปีที่แล้ว +1

    ജോൺസൺ മാസ്റ്റർ പോയതിനു ശേഷം നല്ല പാട്ടുകൾ ഉണ്ടായിയിട്ടില്ല.

  • @darksalzer2478
    @darksalzer2478 3 ปีที่แล้ว +1

    Jayachandran paadiyathupole thanne

  • @ajisymphony8553
    @ajisymphony8553 3 ปีที่แล้ว

    ശരത്ജി, ജോഗ് രാഗമാണെന്ന് തോന്നുന്നു, ദേവരാജൻ മാസ്റ്റർ ചെയ്ത "കാമിനി കാവ്യമോഹിനീ, കാളിദാസന്റെ മാനസനന്ദിനീ " എന്ന ഗാനം.

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 ปีที่แล้ว

    സംഗതി വന്നില്ലല്ലോ

  • @Kooktales
    @Kooktales 3 ปีที่แล้ว

    One legend talking about another legend __/\__

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +2

    ദിലീപിന്റെ തുടക്കകാലത്തെ രണ്ട് ഹിറ്റുകൾ ക്ക് മാസ്റ്ററിന്റെ കയ്യൊപ്പ് ഉണ്ട്... സല്ലാപം, ഈ പുഴയും കടന്ന്... But ദിലീപും അദ്ദേഹത്തെ അവഗണിച്ചു.

  • @vimalvimalkumar5893
    @vimalvimalkumar5893 4 ปีที่แล้ว

    A sane padi madippille

  • @ANILRAJ-cm7gr
    @ANILRAJ-cm7gr 3 ปีที่แล้ว +1

    ശരത്തേട്ടാ... പാട്ടിനെ കുറിച് പറയുമ്പോൾ അതിൽ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഉപകാരണങ്ങളെ കുറിച് കൂടി കേൾക്കാൻ അതിയായ ആഗ്രഹം... സംഗീതം ഞാൻ അങ്ങേയറ്റം ഇഷ്ട്ടപ്പെടുന്നു, ആസ്വദിക്കുന്നു ... പക്ഷെ സംഗീതം പഠിക്കാൻ സാധിക്കാത്തത്തിൽ വളരെ വിഷമം... 😟

  • @royalrram
    @royalrram 4 ปีที่แล้ว

    SOOPER SIR

  • @bovus7457
    @bovus7457 3 ปีที่แล้ว

    പാടുന്ന കുട്ടികളുടെ ഭാവി തകർക്കുന്ന ഇവനെ

    • @vipinvs8416
      @vipinvs8416 3 ปีที่แล้ว +1

      Ivane konnu kalanjalum ayalude pattukal malayali padum apolellam ayal veendum jeevikum. Thats his music and knowledge..

    • @shansenani
      @shansenani 2 ปีที่แล้ว +1

      Pinne paatu padunna kuttikale pokki edukaNo hey, competition akumbol eatavum mikachathine kitullu baki ullathile mistakes paranje patullu

  • @aanavina9782
    @aanavina9782 2 ปีที่แล้ว

    🙏