Moham Kondu Njan | Shesham Kaazhchayil | Menaka | Kaviyoor Ponnamma | Master Sujith | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2021
  • Song : #Moham Kondu Njan...
    Movie : Shesham Kaazhchayil [ 1983 ]
    Director : Balachandra Menon
    Lyrics : Konniyoor Bhas
    Music : Johnson
    Singer : S Janaki
    മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ...
    ഈണം പൂത്ത നാള്‍ മധു തേടിപ്പോയി..... [ മോഹം ]
    നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ [ മോഹം ]
    കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
    വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി [ കണ്ണില്‍ ]
    സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം [ മോഹം ]
    മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി [ മണ്ണില്‍ ]
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി
    ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം [ മോഹം ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 688

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala ปีที่แล้ว +1507

    2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞

    • @sangeeth1235
      @sangeeth1235 ปีที่แล้ว +13

      പിന്നല്ല ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ് ഒരാഴ്ച്ച 35 വെട്ടം കേൾക്കും ഞാൻ... Fev song ❤️🥰

    • @ajitharajan3468
      @ajitharajan3468 ปีที่แล้ว +6

      👌👌👌❤

    • @namithapj1608
      @namithapj1608 ปีที่แล้ว +2

      Ys

    • @immanueljoseph5403
      @immanueljoseph5403 ปีที่แล้ว +4

      Yes❤️

    • @jinijinilia7068
      @jinijinilia7068 ปีที่แล้ว +3

      ഉണ്ടല്ലോ 😂😂👍👍👍

  • @Manojan-zh8vg
    @Manojan-zh8vg 3 หลายเดือนก่อน +66

    2024 ഇലും ഈ പാട്ട് കേൾക്കാൻ ഉള്ള ഇഷ്ടം കൊണ്ടും അല്ലാതെയും കേൾക്കാൻ വന്നവർ ഉണോ

    • @ShinyAntony-s9i
      @ShinyAntony-s9i 4 วันที่ผ่านมา

      ഉണ്ടല്ലോ

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +150

    ജാനകി അമ്മയുടേ മികച്ച ഗാനങ്ങിൽ ഒന്ന്🥰❤️പക്ഷേ പാട്ടിന് ഒട്ടും ചേരാത്ത ചിത്രികരണം.😑

    • @praveenk6250
      @praveenk6250 2 ปีที่แล้ว +16

      Athanu Balachandra menon brilliance, Maravazha director

    • @autumn5226
      @autumn5226 2 ปีที่แล้ว +8

      അമ്മയും അച്ഛനും കൂടി ഉണ്ടായിരുന്നപ്പോളത്തെ പാട്ടു മകന് പാടികൊടുക്കുന്നത് ആണ്,

    • @masteryt1025
      @masteryt1025 ปีที่แล้ว

      th-cam.com/users/shortsUtL95LPJeas?feature=share

    • @user-yd4sm8uo1s
      @user-yd4sm8uo1s 2 หลายเดือนก่อน

      ❤❤😂❤​

    • @binoy070
      @binoy070 11 วันที่ผ่านมา

      ഞാൻ ഞാൻ ഞാൻ എന്ന ഭവങ്ങളെ ​@@praveenk6250

  • @goput2616
    @goput2616 ปีที่แล้ว +201

    ഏത് വർഷം കേട്ടാലും മോഹിച്ചു പോകും വരികൾ ജാനകിയമ്മടെ voice 🙏🏻🙏🏻👌🏻👌🏻

    • @anuthumbi665
      @anuthumbi665 ปีที่แล้ว +1

      hx, komban

    • @smithasmi245
      @smithasmi245 ปีที่แล้ว

      😂😂

    • @jaksannagendram7177
      @jaksannagendram7177 ปีที่แล้ว

      @@smithasmi245 what’s funny do u not agree ? Xx

    • @edhaniajoshua2122
      @edhaniajoshua2122 11 หลายเดือนก่อน

      Kareena ude/ Moham kondu njan / Abhi chechi flowers channel il sing cheydha pich dislike iwide Amen attendance iduga?. Okay

  • @dinesh-sh4hh
    @dinesh-sh4hh 2 ปีที่แล้ว +191

    കട്ടനും മഴയും ഒന്നും വേണ്ട!!
    "ജോൺസൺ മാസ്റ്റർ" ആഹാ അന്തസ്സ് ❤️❤️

    • @janeeshpk9661
      @janeeshpk9661 2 ปีที่แล้ว +12

      പിന്നെ,ജാനകി അമ്മ, പകരം വയ്ക്കാൻ ആർക്കും കഴില്ല

    • @masteryt1025
      @masteryt1025 ปีที่แล้ว +1

      th-cam.com/users/shortsUtL95LPJeas?feature=share

    • @sureshbabu5719
      @sureshbabu5719 ปีที่แล้ว

      Manoharam ,ithupoley oombiya Citi vation arigil nee undaayirunnegilennunjan song ,who wasethe stupid Director.

    • @souparnika3096
      @souparnika3096 ปีที่แล้ว

      ❤️❤️

    • @shyni1864
      @shyni1864 8 หลายเดือนก่อน

      ❤❤

  • @kumarvasudevan3831
    @kumarvasudevan3831 2 ปีที่แล้ว +115

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ
    (മോഹം...)
    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി(കണ്ണിൽ....)
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം.. ഹഹഹ......
    (മോഹം...)
    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി (മണ്ണിൽ.....)
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം... ഹഹഹ...
    (മോഹം...)

  • @sumeshpx8314
    @sumeshpx8314 ปีที่แล้ว +91

    ഈ മനോഹര ഗാനം ഇങ്ങനെ ചിത്രീകരിച്ചവനെയൊക്കെ ചാട്ടയ്ക ടിക്കണം...!!

    • @shijilammen
      @shijilammen ปีที่แล้ว +6

      Sathyam.😃

    • @sajurajan9184
      @sajurajan9184 ปีที่แล้ว +6

      അതെ വരികളും ഈണവും ആയി ഒരു ബന്ധവും ഇല്ലാത്ത സീനുകൾ

    • @britishmalayali-renji
      @britishmalayali-renji ปีที่แล้ว +6

      40 വർഷത്തോളം പാഴാക്കാമുണ്ട് അതുംകൂടെ മനസിലാക്ക്‌ ഭായ് ...

    • @user-nw1tm9yl9x
      @user-nw1tm9yl9x 8 หลายเดือนก่อน +1

      Ys😂😂

    • @pallavikaraokestudio2707
      @pallavikaraokestudio2707 3 หลายเดือนก่อน

      പഴയ ഗാനങ്ങളുടെ ചിത്രീകരണം അങ്ങനെ തന്നെയാണ്.....ഈ ഗാനം അന്നും ഇന്നും സൂപ്പർ ഹിറ്റ് തന്നെയാണ്.....

  • @mid-mz3cf
    @mid-mz3cf 9 หลายเดือนก่อน +45

    2024ലും ഈ പാട്ട് കേൾക്കുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ 😌😌

    • @sowmyasowmyarajesh
      @sowmyasowmyarajesh 5 หลายเดือนก่อน

      കേട്ടുകൊണ്ടിരിക്കുന്നു 😔. വിഷമം തോന്നുമ്പോൾ ഓടിവരും ഇതു കേൾക്കാൻ.😢

    • @rajeevkg6915
      @rajeevkg6915 2 หลายเดือนก่อน

      👍🏻

  • @sumanchalissery
    @sumanchalissery 2 ปีที่แล้ว +151

    ഒരേ ഒരു ജോൺസൻ മാസ്റ്റർ.... മലയാള സംഗീത ലോകത്തിന്റെ തീരാ നഷ്ടം... പ്രണാമം മാഷേ 🙏🏾💔

  • @adithyan____
    @adithyan____ 2 หลายเดือนก่อน +37

    ദിലീപിന്റെ പവി കെയർ ടേക്കറിൽ കേട്ടിട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ 💕

    • @sonnygeo7
      @sonnygeo7 2 หลายเดือนก่อน

      ❤❤❤🙋‍♂️🙋‍♂️🙋‍♂️🙋‍♂️

    • @nikhilpattikkadjoy2141
      @nikhilpattikkadjoy2141 2 หลายเดือนก่อน +1

      Yes

    • @renjithyt3220
      @renjithyt3220 2 หลายเดือนก่อน

      Yes❤

    • @princetalkies4864
      @princetalkies4864 2 หลายเดือนก่อน

      Yes.. അതിൽ correct placement ആയിരുന്നു.. Addicted 💕

    • @Sujith_Is_Here
      @Sujith_Is_Here หลายเดือนก่อน

      Yes

  • @bindu6558
    @bindu6558 7 หลายเดือนก่อน +4

    കേൾക്കേണ്ട, കരച്ചിൽ വരുന്നു,, പ്രിയ ബാല നടനെ കാണുമ്പോൾ 😢😢

  • @raninr5546
    @raninr5546 7 หลายเดือนก่อน +32

    ഇതിൽ ബാലതാരമായി അഭിനയിച്ച കുട്ടി അന്തരിച്ചു എന്നറിഞ്ഞു പാട്ടു കേൾക്കുന്ന ഞാൻ 🌹

    • @diyaap5779
      @diyaap5779 6 หลายเดือนก่อน +1

      Enghane marichu

    • @ManjakochT.V
      @ManjakochT.V 4 หลายเดือนก่อน

      Heart attack.he was only 57yrs

    • @ManjakochT.V
      @ManjakochT.V 4 หลายเดือนก่อน

      ​adv Dinesh menon

  • @bindu6558
    @bindu6558 7 หลายเดือนก่อน +5

    ഏറ്റവും ഇഷ്ടം തോന്നിയ ബാല നടൻ 😢😢😢പ്രണാമം ❤️

  • @bijuk8782
    @bijuk8782 6 หลายเดือนก่อน +3

    എന്നു മുതലോ കേട്ടു തുടങ്ങി ജീവനുള്ള കാലം വരെ കേൾക്കാനിഷ്ടമുള്ള ഗാനം.... ❤️

  • @sreekanthak6734
    @sreekanthak6734 7 หลายเดือนก่อน +24

    ഇതിലെ ബാലതാരം ആയി അഭിനയിച്ച വ്യക്തിയാണ് 20/11/23 ന് അന്തരിച്ച അഡ്വ. ദിനേശ് മേനോൻ. പ്രണാമം 🙏🏻🌹

  • @user-tv9oe3oh4p
    @user-tv9oe3oh4p 2 หลายเดือนก่อน +12

    After watching Dileeps new movie❤❤

  • @njan_RockyBhai
    @njan_RockyBhai 2 หลายเดือนก่อน +11

    പവി കെയർ ടേക്കർ കണ്ടു വന്നവരുണ്ടോ ❤️

  • @muhsinasathar
    @muhsinasathar 7 หลายเดือนก่อน +6

    മറുനാടൻ സാജന്റെ വാർത്ത കേട്ട് വന്നത് 😢
    പ്രണാമം .....

  • @AjayKumar-sc7qt
    @AjayKumar-sc7qt 2 ปีที่แล้ว +40

    മനോഹരത്തിൽഅതിമനോഹരമായ പാട്ട് എന്നാൽ അത് ചിത്രീകരിച്ച് കുളം ആക്കി .... ക്യാമറാമാനും ഡയറക്ടർക്കും നല്ല നമസ്കാരം

    • @nazeemsn
      @nazeemsn ปีที่แล้ว +5

      അങ്ങനെ പറയരുത്.... ഇത് അവരുടെ കലാസൃഷ്ടി..... ആസ്വദിക്കുക

    • @ambadyworld5928
      @ambadyworld5928 ปีที่แล้ว

      Neeyara ath parayan

    • @anikochj
      @anikochj ปีที่แล้ว +2

      അജയകുമാറിന്റെ നല്ല ചിത്രങ്ങൾ ഏതൊക്കെയാ 🤔

    • @krishnadas-kw7pz
      @krishnadas-kw7pz ปีที่แล้ว

      @@nazeemsn g🎉🎉😢🎉🎉🎉🎉😊

    • @nighilabraham9789
      @nighilabraham9789 ปีที่แล้ว +2

      Just balachandramenon things

  • @sanr3903
    @sanr3903 2 ปีที่แล้ว +40

    മലയാളം ഉള്ള കാലത്തോളം മലയാളികൾ മറക്കാത്ത ഗാനം... താങ്ക്സ്.. ജോൺസൻ മാഷേ...

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +59

    എന്നാലും എൻ്റേ ജോൺസൺ മാഷേ ഇതൊക്കെ തന്നിട്ട് ഞങ്ങളേ വിട്ട് നേരത്തെ അങ്ങ് പോയല്ലോ.😢
    മലയാളികൾ ഒരിക്കലും മറക്കില്ല മാഷിനേ.❣️✨

    • @Aryan-bv2mj
      @Aryan-bv2mj 2 ปีที่แล้ว

      @@Aparna_Remesan ok leave it

    • @Aryan-bv2mj
      @Aryan-bv2mj 2 ปีที่แล้ว

      മറ്റേ യാളെ കണ്ടിലല്ലോ

    • @anoopjohny9474
      @anoopjohny9474 2 ปีที่แล้ว

      @@Aparna_Remesan 😮 എന്ത് പറ്റീ.. നല്ല ഭാഷ പറയാത്തവർ ആണേ case കൊടുക്കണം pilleechaa

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว

      നൈസ് 🌹💕

    • @shansenani
      @shansenani ปีที่แล้ว +1

      Adhehathinu films koduthilla ithe avastha raveendran um undayene.. 2005 shesham 90s 80s composers ellam out ayi.. vidyasagar, sp venkitesh, mohan sithara okke films kuranju vannu

  • @oner8882
    @oner8882 2 ปีที่แล้ว +29

    എന്ത് തന്നെ ആയാലും പഴയ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @fishvehiclefood1616
    @fishvehiclefood1616 7 หลายเดือนก่อน +8

    ആദരാഞ്ജലികൾ സാർ. ഞങ്ങളുടെ ബസിന് വേണ്ടി വാദിച്ചതിന്. നന്ദി 😔😔😔

  • @shainyshainy5038
    @shainyshainy5038 ปีที่แล้ว +5

    ഈ പാട്ടു കേട്ടാൽ മനസ്സ് എങ്ങോട്ടാ പോകും I Love this song so much ❤❤❤

  • @sureshgopi270
    @sureshgopi270 ปีที่แล้ว +16

    ഒരിക്കലും രണ്ടെണ്ണം അടിച്ചിട്ട് ഈപാട്ട് കേൾക്കരുത് എങ്കിൽ തീർച്ചയായും കരഞ്ഞിരിക്കും♥️

  • @sajinirajendran3297
    @sajinirajendran3297 ปีที่แล้ว +3

    ഇത് എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരം ആണ് ഇനി എത്ര നാൾ കഴിഞ്ഞാലും

  • @arumughanm6793
    @arumughanm6793 2 ปีที่แล้ว +290

    2022ൽ പാട്ടുകേൾക്കാൻ വന്നവരുണ്ടോ 🥰

  • @kirancc81
    @kirancc81 2 ปีที่แล้ว +17

    ഇതിന്റെ Lyrics. പാട്ടിന്റെ സംഗീതത്തിന്റെ സൗന്ദര്യത്താൽ അതിന്റെ മനോഹാരിത കാണാതെ പോകരുത്. കോന്നിയൂർ ഭാസ് സാർ .🙏🙏

  • @57devikak.m49
    @57devikak.m49 ปีที่แล้ว +30

    2:14 goosebumps ❤

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +8

    Janaki Ammayuda Swaramadhuram Eniku Othiri Ishtam......🎧💛Eniku
    Othiri Ishtamulla Ganam.................💛💛

  • @madhavans9340
    @madhavans9340 7 หลายเดือนก่อน +4

    Pranamam master sujith

  • @satheesh379
    @satheesh379 2 ปีที่แล้ว +6

    നല്ല ഒരു റൊമാന്റിക് song ഈ രീതിയിൽ ആക്കി വീഡിയോ 😔

  • @Nandhu-qi9gf
    @Nandhu-qi9gf 11 หลายเดือนก่อน +5

    എത്ര വർഷം കഴിഞ്ഞാലും ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള ഫീൽ 💎❤️

  • @aswinas5855
    @aswinas5855 2 ปีที่แล้ว +5

    മോഹം കൊണ്ടു ഞാൻ ദൂരെയേതോ മധു തേടിപ്പോയി 💞

  • @sonnygeo7
    @sonnygeo7 2 หลายเดือนก่อน +7

    Pavi care taker കണ്ട് കഴിഞ്ഞ് പാട്ട് കേൾക്കാൻ വന്നവർ 🥳🥳🥳🥳

  • @megha6296
    @megha6296 6 หลายเดือนก่อน +2

    Ente ammayude ishtapetta song 😢❤❤❤❤❤❤❤I love you Ammaaaaaa❤❤❤

  • @leelathankappan1804
    @leelathankappan1804 14 วันที่ผ่านมา +2

    ❤❤❤❤what a beautiful song! Who are hearing this song in 2024?🥰🥰

  • @shailajacp1404
    @shailajacp1404 หลายเดือนก่อน +1

    ഒത്തിരി തവണ കേൾക്കാൻ ഇഷ്ട്ടമുള്ള ഒരു song

  • @ashwinc3394
    @ashwinc3394 4 หลายเดือนก่อน +1

    Rich melody through vocals with no over usage of instruments with magical composition. The one & only Johnson master 👑🐐🔥

  • @athiraathi4424
    @athiraathi4424 2 ปีที่แล้ว +138

    നല്ല പാട്ടും അതിനോക്കാത്ത ചിത്രീകരണവും🙏

    • @faizyfz
      @faizyfz 2 ปีที่แล้ว +2

      Satyam… ee paattu kellkane sughamullu…

    • @shephyrustham3123
      @shephyrustham3123 2 ปีที่แล้ว +12

      അന്നത്തെ കാലത്ത് ഇത്രയും ചിത്രീകരിച്ചല്ലോ ആധുനിക സംവിധാനങ്ങള്‍ ഇല്ലാതെ അതു പോരെ

    • @motionbeatzz4763
      @motionbeatzz4763 2 ปีที่แล้ว +5

      ഇതിപ്പോൾ കുട്ടി വീട്ടിൽ ഇരുന്ന് അനിയന് പാടികൊടുകുമ്പോൾ ഞാൻ ചിത്രീകരണം പോര എന്നു പറയാൻ പറഞ്ഞാൽ .....പാട്ടു ഒരു മൂഡ് ഉണ്ടേൽ ആർക്കും കേട്ടിരിക്കാം പാടാനാറിയുന്ന ആർക്കും മറ്റൊരാൾക്ക് പാടികൊടുക്കാം... അത് ജീവിതത്തിൽ ആയാലും സിനിമയിലൂടെ ആയാലും

    • @satheesh379
      @satheesh379 2 ปีที่แล้ว

      സത്യം ആണ് ഞൻ ഇപ്പോ ആണ് കാണുന്നെ ഇതു ഒരു റൊമാന്റിക് song ആണ്

    • @prasadpk8444
      @prasadpk8444 2 ปีที่แล้ว +6

      ശരിയാ ചെളി ചവിട്ടികുഴക്കുമ്പോലെ ഉള്ള ചെക്കന്റെ ഡാൻസ് step 😄😄😄🤣🤣🤣🤣 👎🏻👎🏻👎🏻👎🏻 പാട്ട് evergreen 🥰🥰🥰🥰😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sushamajyotis7826
    @sushamajyotis7826 7 หลายเดือนก่อน +3

    Dinesh… what an exit, dear friend.. painful
    Prayers for Aathma shanthi🙏

  • @adarsh10j42
    @adarsh10j42 ปีที่แล้ว +30

    ഈ സോങ് എപ്പോ കേട്ടാലും ഒരു പോസിറ്റീവ് ഫീൽ ആണ് 😍😍😍💕💕💕

  • @theperfectplate835
    @theperfectplate835 7 หลายเดือนก่อน +48

    RIP Master sujith 💐💐❤️

  • @sheenajose638
    @sheenajose638 7 หลายเดือนก่อน +5

    പ്രണാമം ദിനേശ് മേനോൻ🙏🙏🌹

  • @ashikks7251
    @ashikks7251 2 ปีที่แล้ว +15

    എന്നെ ഗായകൻ എന്ന് ആരെങ്കിലും വിളിച്ചെങ്കിൽ ഈ പാട്ട് പാടുമ്പോൾ ആണ്, എന്റെ ഇഷ്ട ഗാനം

  • @naseernaskatoor1338
    @naseernaskatoor1338 ปีที่แล้ว +3

    ഇപ്പോൾ കേട്ടതേ ഉള്ളൂ. മനസ്സ് വേവുന്നു. സത്യം

  • @simybaiju13
    @simybaiju13 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണിത് ❤️

  • @valsalakt1800
    @valsalakt1800 ปีที่แล้ว +1

    Undallo athraikku ishttamanu ee song enikku nammude Janakiammayude sweet voice engane kelkkathirikkum. Janakiammaiku orayiram nanni ariyikkam athodoppam ammayude dheerkayusinu vendi nammalkku prarthikkam Gid bless her abundantly. 🙏🙏🙏🙏🙏👌👌👌👌👌👌🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @user-sf8zl6zi1o
    @user-sf8zl6zi1o 3 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം 😭

  • @kuttikurumbi9831
    @kuttikurumbi9831 ปีที่แล้ว +7

    ഈ പാട്ട് എത്ര തവണ കെട്ടാലും മതി വരില്ല ❤️

    • @vvkabir
      @vvkabir ปีที่แล้ว

      യെസ് ... വല്ലാത്തൊരു ഫീലിങ് 🥰

  • @A_B_H_I-1234
    @A_B_H_I-1234 2 ปีที่แล้ว +3

    എന്റെ പ്രിയപ്പെട്ട പാട്ട്

  • @mannarapullynandakumar7676
    @mannarapullynandakumar7676 9 หลายเดือนก่อน +5

    All these songs were heard by me Radios in my Childhood even now these songs stands in the place where it was, hope some such songs come up in future.

  • @jfryteg
    @jfryteg 2 ปีที่แล้ว +28

    ഒരു മുതുക്കൻ ചെക്കനെ ഇട്ട് കൊഞ്ചിച്ചു വഷളാക്കി വഷളൻ 😃

    • @minimini3596
      @minimini3596 2 ปีที่แล้ว +1

      😄😄😄😄🤣🤣🤣🤣

    • @nithyasumi9571
      @nithyasumi9571 ปีที่แล้ว

      😂😂🤣🤣🤣🤣🤣

    • @sanjeevraman
      @sanjeevraman ปีที่แล้ว

      Ninte തന്തയെ വിട്ടു അഭിനയിപ്പിക്കാൻ മേലാരുന്നോ

    • @bindu6558
      @bindu6558 ปีที่แล้ว

      😂😂😂😂😂

    • @vivek-kw1ix
      @vivek-kw1ix 9 หลายเดือนก่อน

      😂

  • @jerrygeorge7310
    @jerrygeorge7310 6 หลายเดือนก่อน +1

    ഇന്ന് ബുധനാഴ്ച 10 ആം തിയതി 2024 ഇൽ ഈ സോങ് യൂട്യൂബിൽ കണ്ടവർ ഉണ്ടോ...❤❤❤

  • @yadukrishnan360
    @yadukrishnan360 2 หลายเดือนก่อน +5

    After Pavi care taker ❤

  • @sheejasudhysheejasudhy
    @sheejasudhysheejasudhy ปีที่แล้ว +2

    ഉണ്ട് ഞാൻ പഴയ പാട്ടിന്റെ കൂട്ടുകാരിയാണ് 🤩🤩

  • @sureshg4769
    @sureshg4769 ปีที่แล้ว +1

    ഒരു കുളിർ കാറ്റു പോലെ.... ഒഴുകി വരുന്ന ഗാനം

  • @girishm4408
    @girishm4408 ปีที่แล้ว +2

    എന്തൊരു മെലഡി .... സൂപ്പർ ഗാനമാണ്

  • @ArnavSky
    @ArnavSky 7 หลายเดือนก่อน +3

    Today this child artist the famous adv i dinesh menon passed away...😢pranamam

  • @gopakumark1576
    @gopakumark1576 7 หลายเดือนก่อน +12

    Rest in peace Master Sujith😢.(Adv Dinesh Menon)

  • @sreeragssu
    @sreeragssu 2 ปีที่แล้ว +65

    '' സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം '' ♥
    #favourite

  • @Rons88
    @Rons88 2 ปีที่แล้ว +7

    Favorite 💞🎶❤️❤️ johnson mash

  • @MultiTubelooker
    @MultiTubelooker 7 หลายเดือนก่อน +3

    പ്രണാമം 🙏 മാസ്റ്റർ സുജിത് 🙏

  • @ratheeshanuja9750
    @ratheeshanuja9750 ปีที่แล้ว +1

    എന്താഫിലിംഗ് 🥰♥️♥️♥️

  • @mathewjose6987
    @mathewjose6987 4 หลายเดือนก่อน

    Janakiyammakkum jayettanum ennennum anhimanikkavunna paatu. johnson mashinte magic song. ee paattokke kelkkumbol johnson mashine vallathe miss cheyyunnathayi thonnum.

  • @anoopjohny9474
    @anoopjohny9474 2 ปีที่แล้ว +34

    പാട്ട് പാടാന്‍ അറിയാത്തവര്‍ ആണേലും മിക്കവാറും എല്ലാരും പാടാന്‍ തിരഞ്ഞെടുക്കുന്ന പാട്ട് 😍❤️
    Johnson mash❤️✨

  • @jaksannagendram7177
    @jaksannagendram7177 ปีที่แล้ว +4

    The feeling of melancholy is amplified by the 1980s voices of Janaki, SPB, Yesudas, Chitra, Sailaja, Vani Jeyeram, Uma Ramanan, Susheela, Jency, Malaysia Vasudeven, Jayachanderen, Arun Mozhi and ofcourse the music DON, Maestro Raja Illaiya Raja.

    • @arifkoothadi799
      @arifkoothadi799 10 หลายเดือนก่อน +3

      Raja sir is ultimate.... But this the space for legendary JOHNSON MASTER.......

    • @u-tube8336
      @u-tube8336 9 หลายเดือนก่อน +1

      Lathika teacher

  • @renjithkumar2276
    @renjithkumar2276 7 หลายเดือนก่อน +3

    RIP Adv. Dinesh Menon (Master sujith)

  • @leakimjijo
    @leakimjijo 7 หลายเดือนก่อน +4

    RIP.... Dinesh Menon🌹(Master Sujith)

  • @PULIPRAKUK1
    @PULIPRAKUK1 7 หลายเดือนก่อน +5

    Master. Sujith ( Adv. Dinesh Menon ) condolences 🌹🌹

  • @kiransuresh186
    @kiransuresh186 10 หลายเดือนก่อน +8

    90s kids never miss this humming❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Great work...exclllllllllllnt 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @akkusism
    @akkusism หลายเดือนก่อน

    സൂപ്പർ 👍

  • @user-eb6dk4wz8d
    @user-eb6dk4wz8d 7 หลายเดือนก่อน +2

    pranamam ....May the Soul attain moksha

  • @priyavr3754
    @priyavr3754 5 หลายเดือนก่อน +1

    കേട്ടുകൊണ്ടിരിക്കുന്നു

  • @user-xr6gn3os4y
    @user-xr6gn3os4y หลายเดือนก่อน

    എന്നും ഇന്നും പുതുമയോടെ കേൾക്കുന്ന ഒരു ഗാനം ❤️🌹

  • @yeshodhagopalakrishnan1927
    @yeshodhagopalakrishnan1927 2 ปีที่แล้ว +2

    Beautiful song 🙏

  • @Sreejith_calicut
    @Sreejith_calicut 9 หลายเดือนก่อน +2

    ഒറ്റ പേര് s ജാനകി ❤

  • @saraths1500
    @saraths1500 2 ปีที่แล้ว +2

    Favourite ❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    Johnson Maash 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙Whaaaaaat a tune ...whaaaaaaaaaaaaaaat a MAAASTROO oooo

  • @akintelmedia
    @akintelmedia ปีที่แล้ว +26

    Evergreen never forgotten song ❤️

  • @user-fr1fu8pm9s
    @user-fr1fu8pm9s 2 หลายเดือนก่อน +3

    Come After Watching Pavi Care Taker ❤

  • @user-wp4vr3my9k
    @user-wp4vr3my9k ปีที่แล้ว +1

    അസാധ്യ ഗാനം

  • @vishalajayan6497
    @vishalajayan6497 7 หลายเดือนก่อน +4

    This actor no more
    died today he was an advocate
    💐 20.11.2023

  • @gopankumar635
    @gopankumar635 ปีที่แล้ว +1

    എന്നെ എന്റെ ഇഷ്ട സോങ് ❤️

  • @ashaprakash6949
    @ashaprakash6949 ปีที่แล้ว +6

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം, അത് ഇഷ്ട്ടമുള്ളവർ പാടി കേൾക്കുമ്പോൾ ❣️

  • @sumeashsumesh1548
    @sumeashsumesh1548 ปีที่แล้ว +2

    Janakiyammayuda sound super

  • @spadikamboy20
    @spadikamboy20 4 หลายเดือนก่อน

    ❤ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥ

  • @glorymoncy1635
    @glorymoncy1635 2 ปีที่แล้ว +5

    Love you janaki amma 👍👍👍❤️❤️❤️

  • @vivekjacobalex
    @vivekjacobalex 7 หลายเดือนก่อน +3

    RIP Master sujith

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Menaka....Kaviyoor Ponnamma 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    Cute song 💕💕💕💕💕💕💕

  • @sandhyapradeep2054
    @sandhyapradeep2054 7 หลายเดือนก่อน +8

    പ്രണാമം മാസ്റ്റർ സുജിത് (ad. ദിനേശ് മേനോൻ )🙏🙏

  • @akkusism
    @akkusism หลายเดือนก่อน

    2050ലും മലയാളികൾ ഉള്ള കാലം വരെ കേൾക്കും ഈ പാട്ട് 😊😊😊

  • @umeshkunchatta615
    @umeshkunchatta615 2 ปีที่แล้ว

    Ulla seen

  • @sreesekkab8710
    @sreesekkab8710 7 หลายเดือนก่อน

    കണ്ണിൽ ആകാശ നക്ഷത്ര പൂക്കളതൻ തേരോട്ടം സൂപ്പർ പാട്ട് 👌❤ വരിയും ട്യൂൺ 👍 അതുപോലെതന്നെ ആ വരവ് ലാലേട്ടൻ ആണെങ്കിൽ സൂപ്പറായേനെ👌👍❤

  • @sujatp6588
    @sujatp6588 7 หลายเดือนก่อน +3

    Deepest condolences master Sujith/Adv Dinesh Menon 😢

  • @nandakumarap518
    @nandakumarap518 2 ปีที่แล้ว +1

    Beautiful song

  • @sreekumarsree6632
    @sreekumarsree6632 ปีที่แล้ว

    Super Super super🌟👍🥰

  • @anandkrishna9200
    @anandkrishna9200 2 ปีที่แล้ว +6

    ജോൺസൺ മാഷ് ❤️