നല്ല ഗുരു ആണ് മാഡം,,, ഒരു പക്ഷെ ഇന്ന് വരെ ആരും പറഞ്ഞു തന്നിട്ടില്ല എങ്ങനെ ശ്രുതി പിടിച്ചു പാടാം ന്ന്.,, എല്ലാരും ശ്രുതി വച്ചു പാടണം ന്നെ പറയാറുള്ളൂ.,,, വിദ്യാർത്ഥികളുടെ മനസു കണ്ടു അറിവ് പകർന്നു തരുന്ന ആളാണ് യഥാർത്ഥ ഗുരു 🙏🙏🙏.
ഞാൻ രണ്ടു ദിവസമായിട്ടേയുള്ളു ഈ ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് . എന്തുമാത്രം മനസ്സിലാക്കി തന്നു കൊണ്ടാണ് മോള് ക്ലാസ്സെടുക്കുന്നത്. തേനും വയമ്പും പഠിപ്പിക്കാമോ മുഴുവനായി❤
എന്റെ അനിയത്തി കൃത്യമായി വീഡിയോ കാണാറുണ്ട് മോഹനരാഗത്തിൽ ഒരു പാട്ട് പഠിപ്പിക്കണം ഭക്തി ഗാനം ഉണ്ടെങ്കിൽ അത് മതി.ഭാഗവതം വായിക്കാൻ പോകാറുണ്ട് ശ്രുതിയിട്ടാണ് വായിക്കാറ് എനിക്ക് ആ ആ എന്ന രാഗം ഒന്ന് പറഞ്ഞ് പഠിപ്പിക്കുമോ? നോട്ടായിട്ട് എഴുതി പഠിപ്പിക്കണെ
പാട്ടിനെ പറ്റി ഒന്നും അറിയില്ലായിരുന്നു... മാഡത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് ഇതൊക്കെ മനസിലായത്... Thank you ❤️
Super class 👍
ഇന്ന് ക്ലാസ്സിൽ പാടിതന്ന എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടമുള്ളതാണ്. Thank you🙏
നല്ല ക്ലാസ്സ് നന്ദി 🙏🙏🙏
നല്ല ക്ലാസ്സ് 🙏. ക്ഷണക്കത്ത് എന്ന സിനിമയിലെ മംഗളങ്ങൾ അരുളും എന്ന ഗാനം പഠിപ്പിക്കാമോ.
നല്ല ഗുരു ആണ് മാഡം,,, ഒരു പക്ഷെ ഇന്ന് വരെ ആരും പറഞ്ഞു തന്നിട്ടില്ല എങ്ങനെ ശ്രുതി പിടിച്ചു പാടാം ന്ന്.,, എല്ലാരും ശ്രുതി വച്ചു പാടണം ന്നെ പറയാറുള്ളൂ.,,, വിദ്യാർത്ഥികളുടെ മനസു കണ്ടു അറിവ് പകർന്നു തരുന്ന ആളാണ് യഥാർത്ഥ ഗുരു 🙏🙏🙏.
🙏🏻🥰
മാഡം നല്ല കരോക്കേ ഇല്ലെങ്കിൽ പാടാൻ ബുദ്ധിമുട്ടാണ്.❤
Oru swaram akarathil paranjaal eggane aane aa swaram kandu pidikkunne onnu parayumo chechi
Are you music teacher sir
ഒത്തിരി നന്ദി ഉണ്ട് 🙏🙏🙏
ഞങ്ങൾക്കും സന്തോഷം മാഡം 🙏🏼നല്ല തായി മനസ്സിലാവുന്നുണ്ട്. 👏🏼🌹
Thank you 🙏നന്നായി മനസ്സിലാവുന്നുണ്ട്
മോളെ, എന്നാ തവം സൈതനെ എന്ന ഗാനം ട്യൂറ്റോരിയൽ ചെയ്യാമോ?
❤❤❤🎉
ഞാൻ രണ്ടു ദിവസമായിട്ടേയുള്ളു ഈ ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് . എന്തുമാത്രം മനസ്സിലാക്കി തന്നു കൊണ്ടാണ് മോള് ക്ലാസ്സെടുക്കുന്നത്. തേനും വയമ്പും പഠിപ്പിക്കാമോ മുഴുവനായി❤
👏👏👏👏👏👏
Thanks
നല്ല ക്ലാസ്❤
Thanku 🙏
Good class mole❤
🥰🥰🥰really loved your class 🙏🙏ഞാൻ ഇത്ര നാൾ പാടിയത് ശ്രുതി ശുദ്ധമില്ലായിരുന്നു ☹️☹️
👏🌹👏
❤🙏
എന്റെ അനിയത്തി കൃത്യമായി വീഡിയോ കാണാറുണ്ട് മോഹനരാഗത്തിൽ ഒരു പാട്ട് പഠിപ്പിക്കണം ഭക്തി ഗാനം ഉണ്ടെങ്കിൽ അത് മതി.ഭാഗവതം വായിക്കാൻ പോകാറുണ്ട് ശ്രുതിയിട്ടാണ് വായിക്കാറ് എനിക്ക് ആ ആ എന്ന രാഗം ഒന്ന് പറഞ്ഞ് പഠിപ്പിക്കുമോ? നോട്ടായിട്ട് എഴുതി പഠിപ്പിക്കണെ
സരിഗ പധസ
അങ്ങുവാനക്കോണിലെ.....എന്നപാട്ട്....ഇതുപോലെ ഒന്ന് പറഞ്ഞുതരുമോ. ഒട്ടും tuneഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ
പാടുമ്പോൾ sound കൂടിപ്പോകുന്നു.. അപ്പോൾ പാട്ടിന്റെ ഭംഗി പോകുന്നു
❤
ശ്രുതി അമ്മ ::ലയം അച്ഛൻ ::എന്നാണ് 😄
ലയമെന്നാൽ താളമാണ് സുഹൃത്തേ..😃
ലയം താളം
എനിക് മൈക്ക് പിടിക്കുമ്പോൾ തന്നെ മൊത്തം ഡൺ ആകും 😊
മഞ്ഞൾ പ്രസാദവും ക്ലാസ്സിൽ പഠിപ്പിക്കാമോ 😌
തന്നായി മനസിലാവുന്നു 6ണ്ടു
Harekrishna HariOom
തേനും വയമ്പും മുഴുവനും പഠിപ്പിയ്ക്കാമോ?
തേനും വയമ്പും മുഴുവനായും പഠിപ്പിക്കുമോ?
എന്താണ് a , c , g എന്ന് പറഞ്ഞാൽ
Thenum vayambhum, muzhuvan padippichilla 😢
തേനും വയമ്പും പഠിപ്പിയ്ക്കാമോ?
@@usharajan5757 enikkum aa paattu padikkan aagrahamund 😄
നമസ്കാരം❤
ലയമല്ലേ അച്ഛൻ😅
ലയം ആണ് താളം ❤
👍🏻
❤❤❤🎉
❤❤❤❤
❤
❤
❤❤❤