HERO SPLENDER+ Bs6 owners review || "ഒരു രാജമല്ലി"റിവ്യൂ 🤩

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 237

  • @guardianangel65-e7v
    @guardianangel65-e7v 2 ปีที่แล้ว +495

    Splendour fans indo ivde♥️

    • @Ashin.1278
      @Ashin.1278 2 ปีที่แล้ว +10

      Athenthoru chodyaanu machaneee😌😍

    • @tomichanvizhikkipara4006
      @tomichanvizhikkipara4006 2 ปีที่แล้ว +3

      Unde

    • @mrshorts7805
      @mrshorts7805 2 ปีที่แล้ว +3

      2000 model splender 2018 vare ente kayyil undayirunnu but job aavashyathin vendi videshathekk vannadod koodi brother vandi nashipichu pinneed adhu koduthu😢next month nattil povan nokunnund. theerchayayum puthiyad onn edukkum

    • @tripster0014
      @tripster0014 2 ปีที่แล้ว +1

      Aentte 💥💥💥

    • @vigneshr5190
      @vigneshr5190 2 ปีที่แล้ว +1

      I am in kerala.
      I bought a new splendor extech for commuting purpose. later i realised that i made a big mistake by choosing this bike. Actually the sales was pretty good, of course it will be because (you know what i mean) right, but the service, man you people should experience it how devistating it is (in kerala i dont know about other states). Usually nobody reads the user manual unfortunately I did. We are not able to see the servicing of our bike so we don't know that did they do all the mandatory check UPS that are mentioned in the owners manual. But we can inspect certain things like polishing the vehicle, wheel alignment, and the complaint we mentioned. From here I learned a great lesson. After lot of complaints, wasting my time, energy money I realised that the showrooms don't care about the complaints we are charging against them (I aso heard this directly from the service section head). They are very confident that the brand won't take any action against them and they also have the confident to manage this kind of things I don't know what they reply to the brand but end of the day they won't get affected. While charging a complaint against them a customer care representative told me, if you are not satisfied with their service I would suggest a nearest service centre and I can provide you their contact number so you can call them and I hope your problem will be solved.I said okay thank you for that I will call them then I contact that particular service station (45km from my home) and you know I am talking about the main dealers in Kerala. And the person took the phone and asked me where are you calling from, I told him I am from xxxx I would like to know one thing from you. your number was given to me by a customer care representative. Then he said OK what you want to know. I said do you polish the vehicle after the mandatory check UPS that are done in the free services.they said no we don't do that kind of stuffs here then I said why not it's in the owners manual then he said is it?.., then I said yeah it's in the manual haven't you even seen yet and he said still we don't do that kind of stuffs here and one more thing you should call your customer care representative and tell her there is no such showroom in Alappuzha this number is wrong. When I hear this I understand one thing this customer care service is just four temporary satisfaction not for permanent one. If that person have the courage to say like this just imagine everything else.
      This is just 10% of the overall experience. Now I am tired , failed. And I spend my money to make myself an idiot (THANKS TO HERO).Some people suggest me to move leagaly but you know what I already wasted a lot of money and time why should I waste more of it. After the 5 free services I must find a good private motor mechanic. I don't want to give the money to these kind of people only wants money and not willing to offer good service. After few years I will definitely sell this bike because when I see this bike I am getting even more sad you know. The issue that i faced other than polishing is also still exist ( key is not comming out of ignition switch , un necessary sounds while initial motion in first gear. Head light focusing.) They kept my bike for 2 days and they simply called me and said everything is done. They think i am a fool. You know what i am a fool that why i choose that bike instead of choosing other brand. I CALLED ALL MAIN DELEARS IN KERALA NONE OF THEM DO POLISHING ON FREE SERVICE NOT ONLY POLISHING THE OVERALL SERVICE IS BAD CHECK OUT GOOGLE REVIEWS . But i see a youtube video a guy seeing his bike serviced and polished. I SHOWED THEM TO THE SERVICE PERSONAL BUT THE RESPONSE FROM THEM WAS AWFUL YOU MUST EXPERIENCE IT THEN ONLY YOU CAN UNDERSTAND THAT.

  • @sreeragranchu4529
    @sreeragranchu4529 2 ปีที่แล้ว +58

    സ്പ്ലണ്ടർ അതൊരു ജിന്നാണ് 💖💖💖

  • @jawan_19
    @jawan_19 2 ปีที่แล้ว +61

    ഈ video full aayi കണതത്തിൻ മുമ്പ് തന്നെ Like adich കാരണം Splendor 🔥❤️

  • @jintojinto9445
    @jintojinto9445 2 ปีที่แล้ว +44

    Honda unicorn ന്റെ ഒരു detail customer review ചെയ്യാമോ

  • @chrisekm
    @chrisekm 2 ปีที่แล้ว +24

    1999 model Splendor owner.
    Still loves ❤️💯 after 23 years

    • @kuttappy5685
      @kuttappy5685 2 ปีที่แล้ว +2

      കൊടുക്കോ.. 😁

    • @chrisekm
      @chrisekm 2 ปีที่แล้ว +3

      @@kuttappy5685 അയ്യോ... ഇല്ല്യ.❤️❤️

    • @kuttappy5685
      @kuttappy5685 2 ปีที่แล้ว +2

      @@chrisekm എന്നാലും

  • @rahulrc9824
    @rahulrc9824 2 ปีที่แล้ว +21

    Splendour mass❤️

  • @gopakumarkk5960
    @gopakumarkk5960 ปีที่แล้ว +6

    Excellent interview 👌
    True information.
    Thank you 🌹

  • @devan9678
    @devan9678 2 ปีที่แล้ว +10

    Rajav ahn raajav🔥🔥🔥

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +8

    Splendor 😍🔥

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว +20

    ഇതാണ് അവസാനമായി പഴമ നിലനിർത്തിയ ആഹ് ക്ലാസിക്ക് മോഡൽ🤩
    ഇത് കഴിഞ്ഞ് വന്ന 2022 മോഡലിൽ
    മാറ്റങ്ങൾ വരുത്തി - പ്രധാനമായും മീറ്റർ ഡിജിറ്റൽ ആക്കി💔
    പിന്നെ ഹെഡ് ലൈറ്റിന്റെ മേലെ മാസ്കിന്റെ വലത് വശത് പാടെ ഒരു DRL ഉം..😐

    • @throttle_kid_14
      @throttle_kid_14 2 ปีที่แล้ว +1

      @UCtYuu9VVLinw7H1TOlHWB_A നമ്മുടെ ഒരു കൂട്ടുകാരന് വാങ്ങാൻ വേണ്ടി തിരക്കിയായിരുന്നു.. ഈ വണ്ടി നിലവില് ഇരിക്കുന്ന സ്റ്റോകെ ഉള്ളൂ, അത് കഴിഞാൽ പുതിയ മോഡൽ ആഹ് കിട്ടുക എന്നാണ് പറഞ്ഞത്..

    • @amalpu-b.ahis.3972
      @amalpu-b.ahis.3972 2 ปีที่แล้ว +3

      Xtec anghana enthoo anne new name ,,enikkum new digital metre enikkum atra istapettilla.

    • @jyothish7378
      @jyothish7378 ปีที่แล้ว +2

      ​@@throttle_kid_14രണ്ടുമോഡലും നിലവിൽ ലഭൃമാണ്. സാദാ മീറ്റർ ഉള്ള വണ്ടിയാണ് കൂടുതൽ വിൽക്കപ്പെടുന്നത്

    • @throttle_kid_14
      @throttle_kid_14 ปีที่แล้ว

      @@jyothish7378 അതെ.. ചില വണ്ടികളിൽ അപ്ഡേഷൻ വന്നാല് ഫ്ലോപ്പ് ആവും..😐

  • @sureshkumarsuresh2907
    @sureshkumarsuresh2907 2 ปีที่แล้ว +6

    2009 Hero honda glamour Fi ക്കും ക്ലച്ച് കൊടുത്ത് ആക്സിലേറ്റർ വിട്ടാൽ ഓഫാകും പല ഷോ റോമുകളും മാറി നോക്കി ഒരു രക്ഷയുമില്ല' പ്രശനങ്ങൾ അതേപടി മൈലേജ് ഓകെ.ഉത്തരവാദിത്ത്വമില്ലാത്ത ഷോറും 'വണ്ടി കൊടുത്ത് തിരിച്ചുകിട്ടിയ പ്പോൾ സീറ്റ് മാറി, സിറ്റ് കവർ ഇല്ല ,ബസ്സർ ഇല്ല, സൈഡ് ഇൻ്റിക്കേറ്റർ ബൾബില്ല, പരാതി കൊടുത്തപ്പോൾ സിറ്റ കവർ തന്നു. ബാക്കിയുള്ളതിന് പണം കൊടുത്തു.
    ഇപ്പോൾ വണ്ടി പഴയത് ആയത് നോക്കാനും താത്പര്യ ഇല്ല' ഒരു വർഷം കഴിഞ്ഞപ്പോൾ തുടങ്ങിയ പ്രശ്നം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു

  • @2minuteschool929
    @2minuteschool929 ปีที่แล้ว +7

    That's the spirit 👍🙏

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +6

    23 years with me hero honda splendor ❤❤❤❤❤❤

  • @anvarsadhathkt9923
    @anvarsadhathkt9923 ปีที่แล้ว +34

    98 മോഡൽ സ്‌പ്ലെണ്ടർ ഇപ്പോഴും സ്മൂത്ത്‌ ആയി ഓടുന്നു. ഇന്ന് കൂടി 150 കിലോമീറ്റർ ഓടി.

    • @sanalkumars2265
      @sanalkumars2265 ปีที่แล้ว +1

      എന്റെ bs6 ആണ് പക്ഷേ ഇപ്പോൾ എൻജിനിൽ oru sound.. Ath എന്താ?

    • @albesterkf5233
      @albesterkf5233 ปีที่แล้ว

      🤣🤣

  • @anishkumar760
    @anishkumar760 2 ปีที่แล้ว +4

    Enikkum oru BS6 2021 model und pwoli❤❤❤❤ splendor uyirrrr

  • @samshanker5753
    @samshanker5753 2 ปีที่แล้ว +4

    Nalla video 👍🖤

  • @aneeshpushpan7896
    @aneeshpushpan7896 ปีที่แล้ว +4

    Spendor user🥰🥰

  • @krishnadasvlogs5693
    @krishnadasvlogs5693 2 ปีที่แล้ว +20

    ചേട്ടൻ പോളി🥰

  • @sanjais2884
    @sanjais2884 10 หลายเดือนก่อน +1

    Very good explain❤

  • @bibinbro755
    @bibinbro755 2 ปีที่แล้ว +4

    I love you Splendor

  • @sunilnr5187
    @sunilnr5187 10 หลายเดือนก่อน +3

    Splendor fans🥰

  • @fishermankottayam7704
    @fishermankottayam7704 2 ปีที่แล้ว +7

    Bro missing maraan slow speed korach kootiyalmatiii set akum❤

  • @aswins6095
    @aswins6095 2 ปีที่แล้ว +2

    2020 last erangi bro first delivery in kottarakkara rto registration 😊

  • @abhikrishna930
    @abhikrishna930 2 ปีที่แล้ว +7

    Black splender🤤

  • @manu201022
    @manu201022 2 ปีที่แล้ว +4

    Vibration maaran 10w40 grade engine oil use cheythal mathi.

  • @soorajnadhms8484
    @soorajnadhms8484 2 ปีที่แล้ว +3

    Splendor❤️

  • @sanjaysandeep6307
    @sanjaysandeep6307 2 ปีที่แล้ว +7

    ഞാൻ നിങ്ങടെ സൈഡിൽ നിന്ന് വെയിറ്റ് ചെയ്ത റിവ്യൂ ❤

  • @Darkrai-fq6vm
    @Darkrai-fq6vm 2 ปีที่แล้ว +4

    Athikam aarum cheyyatha oru owners review aanu Apache RTR 200, ath cheyyu bro pls..

  • @tomichanvizhikkipara4006
    @tomichanvizhikkipara4006 2 ปีที่แล้ว +58

    Splender ulavar like 👍

    • @A_n_o_o_p
      @A_n_o_o_p 2 ปีที่แล้ว

      ഞാൻ 😍

    • @ZODD__
      @ZODD__ 2 ปีที่แล้ว

      🖐️

  • @rajeeshcb9689
    @rajeeshcb9689 2 ปีที่แล้ว +2

    1997my splendor 😘😘

  • @abishekms282
    @abishekms282 2 ปีที่แล้ว +2

    New subscriber ann splendor bike review pwoli ❤❤❤
    Bro glamour bs6 review cheyumo plz

  • @kannannairkk4512
    @kannannairkk4512 2 ปีที่แล้ว +12

    ജീവിതത്തിൽ ഇതുവരെ splendor ഓടിക്കാത്ത ലെ ഞാൻ 🙄

    • @vishnukj6018
      @vishnukj6018 2 ปีที่แล้ว +2

      അടിപൊളി 🤣🤣🤣

  • @manu201022
    @manu201022 2 ปีที่แล้ว +5

    Ente 2010 bs3 Passion Pro yathoru vibrationum illathe easy aayittu 70-75il cruise cheyum. Ath vech nokumbo bs4 & bs6 vandikalku athrem performance illa.

  • @shibuharipad2131
    @shibuharipad2131 ปีที่แล้ว +1

    New vandi kollilayirikkam , ente കയ്യിൽ ഉള്ളത് 2007 മോഡൽ ആണ് മൈലേജ് 80 ന് മുകളിൽ ഉറപ്പായും കിട്ടും 40 /hr സ്പീഡിൽ , maintenance cost വളരെ കുറവാണ് മിക്ക പണിയും ഞാൻ തന്നെ ആണ്, ചുരുക്കം പറഞ്ഞാല് പെട്രോളിൻ്റെയും oil ൻ്റെയും ക്യാഷ് മാത്രം😊

    • @movieeditz8980
      @movieeditz8980 10 หลายเดือนก่อน

      Maintainance paranje mileage kittan

  • @anilkumars.sundaran6722
    @anilkumars.sundaran6722 2 ปีที่แล้ว +10

    എനിക്കും ഉണ്ട് down ചെയുമ്പോൾ വണ്ടി ഓഫ്‌ ആകുന്നുണ്ട്. എത്ര പ്രാവിശ്യം സർവീസ്ന് കൊടുത്തിട്ടും മാറ്റം ഇല്ല. ഇതിന് ഉള്ള കാരണവും പറയുന്നില്ല

    • @jawanscsc4221
      @jawanscsc4221 2 ปีที่แล้ว +3

      RPM INCREASE CHEYUKA APPOL PROBLEM MAARUM
      ELLA SPLENDOR BS6 MODELS INUM EE PROBLEM UNDU. ATHU POLE FULL TANK PETROL BS4 AND BS6 MODELS FILL CHEYYARUTHU

    • @sanjithkumar5606
      @sanjithkumar5606 ปีที่แล้ว +1

      പ്രീമിയം പെട്രോൾ അടിച്ചാൽ ഈ പ്രോബ്ലം പരമാവധി കുറക്കാം. ഒരിക്കലും പെട്രോൾ ഇൻഡിക്കേറ്റർ red ആക്കി അടിക്കരുത്. ഒരു മിനിമം പെട്രോൾ അതിൽ കരുതണം.. വണ്ടി നല്ലതാണ് 😊

    • @jyothish7378
      @jyothish7378 ปีที่แล้ว +2

      Throttle body clean ചെയ്യിച്ചാൽ off ആകുന്ന problem മാറിക്കിട്ടും....

    • @abysebastion5259
      @abysebastion5259 4 หลายเดือนก่อน

      Thanks bro എനിക്കും മിസ്സിംഗ്‌ ആണ് പ്രശ്നം എടുത്തട്ടു രണ്ടു വർഷം ആയി ഇപ്പോളും മിസ്സിംഗ്‌ പ്രോബ്ലം ഉണ്ട് ​@@jyothish7378

  • @arunkv5779
    @arunkv5779 4 หลายเดือนก่อน

    Yes🥰🥰

  • @anglomaniacsolutions9387
    @anglomaniacsolutions9387 2 ปีที่แล้ว +24

    ധാരാളം കമ്പ്ലൈന്റ് വരും... പല കംപ്ലൈന്റ്റിനും കൃത്യമായ സൊല്യൂഷനും ഇല്ല.. വർക്ക്ഷോപ്പിൽ കൊടുത്ത പണിയുന്നതാണ് വൃത്തി... കമ്പനി വൃത്തിയായി സർവീസ് ചെയ്യില്ല.. ഞാൻ ഹീറോ സ്പ്ലെൻഡർ എടുത്ത് അനുഭവിച്ച ആളാണ്... വണ്ടി കഷ്ടിച്ച് എഴുപതിനായിരം കിലോമീറ്റർ ഓടും... 80000 കിലോമീറ്റർ മുൻപ് എൻജിൻ പണി കിട്ടിയിരിക്കും... ഞാൻ വളരെ മര്യാദയ്ക്ക് കൃത്യമായി ഓയിൽ മാറി സർവീസ് ചെയ്ത് ഓടിച്ച വണ്ടി 68000 ത്തിൽ എൻജിൻ പണിയായി.... പഴയ സ്പ്ലെൻഡറിനെ പുതിയ സ്‌പ്ലെൻഡറുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല... കുറച്ചു പൊക്കം കൂടുതലുള്ള ആൾക്കാർക്ക് ഈ വണ്ടി ഒട്ടും നല്ലതല്ല... നല്ല നടുവേദന ഉണ്ടാവാൻ സാധ്യതയുണ്ട്... എന്റെ വണ്ടി മഴ നനഞ്ഞാൽ സ്റ്റാർട്ട് ആവില്ലായിരുന്നു... ആ കമ്പ്ലൈന്റ് എനിക്ക് ഒരു കാലത്തും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല... അവസാനം കിട്ടിയ വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്തു... 🙏🙏
    പുതിയ സ്പ്ലെൻഡറിനെ പറ്റി നല്ല അഭിപ്രായം ഇല്ല 🙏🙏🙏 ക്ഷമിക്കുക🙏🙏🙏

    • @JijoThomas004
      @JijoThomas004 ปีที่แล้ว +3

      സത്യം അനുഭവിച്ച് കൊണ്ടിരിക്കുന്നു

    • @muhammedmusthak2648
      @muhammedmusthak2648 ปีที่แล้ว +1

      @@JijoThomas004 model?

    • @JijoThomas004
      @JijoThomas004 ปีที่แล้ว

      @@muhammedmusthak2648
      Splendor plus bs 6 (2021model)

    • @albesterkf5233
      @albesterkf5233 ปีที่แล้ว

      ഇപ്പോൾ ഏതാ വണ്ടി

    • @soorajkumar8664
      @soorajkumar8664 8 หลายเดือนก่อน +1

      ഞാൻ ഇപ്പൊ പുതിയ പാഷൻ +എടുത്തു.. ഇപ്പൊ ചെയിൻ അടിക്കുന്ന. ടിക്ക്.. ടിക്ക് സൗണ്ട് കേട്ടാണ് ഇപ്പൊ വണ്ടി ഓടിക്കുന്നത് 🤷🏻‍♂️.... മൂന്ന്. നാലു പ്രാവശ്യവും കൊടുത്തു എടുത്ത ഹീറോ ഷോറൂമിൽ കൊണ്ട് പോയി കൊടുത്തു...എന്നിട്ടും കംപ്ലയിന്റ് ശെരിയാക്കാൻ പറ്റിയില്ല... പിന്നെ 5വർഷം warranty, ഉണ്ടല്ലോ അതാ കൊടുക്കുന്നത്.. ഫ്രീ സർവീസ്.. എന്ത് കാര്യം... ഇപ്പൊഴും ശെരിയായിട്ടില്ല സൗണ്ട് അടി തന്നെ 🤷🏻‍♂️... അടുത്തുള്ള വർക്ക്‌ഷോപ്പ് ഇൽ കൊടുത്താൽ ഒന്ന് ഒരു ആലോചന.. പക്ഷെ warranty ഉണ്ടല്ലോ അതാ 🤷🏻‍♂️

  • @390GAMER
    @390GAMER ปีที่แล้ว +1

    Splendor xtec or tvs radeon top model which one is better trip oka povan??

  • @itz_me_vysakh03
    @itz_me_vysakh03 2 ปีที่แล้ว +4

    Cd deluxe review eduo

  • @dasamoolamdamu1160
    @dasamoolamdamu1160 2 ปีที่แล้ว +6

    Rajav

  • @GovindaGopala333
    @GovindaGopala333 2 ปีที่แล้ว +3

    Hero gamour bs6 first models same issues vandi ottathil ninnupokum.

  • @jobantony45
    @jobantony45 2 ปีที่แล้ว +9

    Splendor grear shift down cheyyumbol off avunna complaint maariyo? Any solutions, same problem ullavarkk help aavum. Oru update kond taramo.

    • @mottapuffs9917
      @mottapuffs9917 2 ปีที่แล้ว +1

      Bro petrol kurava ullappam anikkaa ee preshnam onddd

    • @jobantony45
      @jobantony45 2 ปีที่แล้ว +4

      @@mottapuffs9917 petrol kuravullapo alla bro. Fulltankil und issues. Friend nte vandik problem paranjapo njn viswasichila. Njn odichu noki 3rd to 2nd shift down vandi off avunund. Ingne oru issue review video il undayitum athu resolve aayo athinu solution undonn koode parayande problem matram paranju video idate solutions undenkil athoode add cheyyu moosa bro

  • @siyadabdulsalim3061
    @siyadabdulsalim3061 2 ปีที่แล้ว +3

    Honda sp 125 Trivandrum to Cherthala no body pain

  • @jobinjoy2846
    @jobinjoy2846 2 ปีที่แล้ว +2

    Bro, Splendor xtec review ku de cheyamo

  • @allu7021
    @allu7021 10 หลายเดือนก่อน +1

    Njn Book chythu Splendor + ❤

  • @croresubscribers-jx7nm
    @croresubscribers-jx7nm 2 ปีที่แล้ว +3

    Bro Spernder x tec used review

  • @HI._.THERE._.
    @HI._.THERE._. 2 ปีที่แล้ว +5

    Fz25 owners review cheyyumo

  • @രാഘവൻ
    @രാഘവൻ 2 ปีที่แล้ว +1

    Thanks bro❣️

  • @surabhinns1971
    @surabhinns1971 2 ปีที่แล้ว +9

    ഇടയ്ക്കിടെ ഓഫ്‌ ആകും രാവിലെ ബ്രേക്ക് ചവിട്ടുമ്പോൾ വലിയ സൗണ്ട് കുറച്ചു ഓടുമ്പോ ശരിയാകും പോക്കറ് കാലിയാകില്ല അതാണ് വലിയ മെച്ചം

    • @gokulsp1664
      @gokulsp1664 2 ปีที่แล้ว

      Edakku off avum ??
      Entha athinu karanam ??

    • @surabhinns1971
      @surabhinns1971 2 ปีที่แล้ว

      @@gokulsp1664 fuel save systm undallo athinte bhagamayittanu

    • @jyothish7378
      @jyothish7378 ปีที่แล้ว

      വീൽ അഴിച്ച് drum clean ചെയ്യിക്കുക. Throttle body clean ചെയ്യിക്കുക.

  • @SaveTigers-zg5uy
    @SaveTigers-zg5uy 2 ปีที่แล้ว +3

    ഒരു സംശയം വണ്ടി സെക്കൻഡ് ഗിയറിലിടുമ്പോൾ ഒരു ശബ്ദം ഉണ്ട് അത് എങ്ങനെ പരിഹരിക്കാം

  • @maaluzatm0085
    @maaluzatm0085 ปีที่แล้ว +7

    2000 model splendor 75 milage ippolum 🔥🔥

    • @movieeditz8980
      @movieeditz8980 10 หลายเดือนก่อน

      Bro maintance onn paranje mileage kittan

  • @Rafsad-1
    @Rafsad-1 2 ปีที่แล้ว +5

    Running kudiyall chellappo problem varilla (anghane parayuney keduu )

  • @Drdinkan
    @Drdinkan 2 ปีที่แล้ว +2

    സ്പ്ലണ്ടർ സിമ്പിൾ ആൻഡ് ഹംബിൾ ആണ് 😍

  • @soorajs3520
    @soorajs3520 2 ปีที่แล้ว +1

    Enikkum same splendor anu..Ee problems okk enikkum undarunnu.3rd service kazhinjappol erekkure marikkittu

  • @anvarsalam3906
    @anvarsalam3906 2 ปีที่แล้ว +3

    Sp125 video cheyyamo

  • @Mohammedshafi854
    @Mohammedshafi854 2 ปีที่แล้ว +3

    Bro cluch kuduthal neram pidikarud

  • @muhammedharish3961
    @muhammedharish3961 2 ปีที่แล้ว +2

    Ooo polich

  • @Vee_vibes
    @Vee_vibes 2 ปีที่แล้ว +1

    Love 🤗

  • @vpa506
    @vpa506 2 ปีที่แล้ว +5

    Bajaj CT110X 89 km mileage kitunnund

  • @vishnuks9250
    @vishnuks9250 2 ปีที่แล้ว +1

    Off aavana scn vandi oru 2 kms min oodikya seryaavum..thanuth erikuna reason kondaanu..just onu chuud aaya set aayi vere problem ella

  • @appumon8884
    @appumon8884 2 ปีที่แล้ว +2

    Suzuki access 125 user review cheyuvo

  • @Blackhoodie9
    @Blackhoodie9 2 หลายเดือนก่อน

    Ath missing allada company maximum mileage set cheyth vacheku nathkonda

  • @gokulsnair5682
    @gokulsnair5682 2 ปีที่แล้ว +2

    Heroyude mikka showroomilum service payankara mosham aanu.anikk anubavam und.running timil vandi ninnu pokunnathanu nte vandiyudeyum predhana preshnam.pala pravasham showroomil kaanichittundenkilum preshnam ethuvare maariyittilla

  • @subinrajls
    @subinrajls 2 ปีที่แล้ว +4

    Access 125 bs6 owners review ചെയ്യൂ മച്ചാനെ😊😊😊😊

  • @Vintage.Traveler
    @Vintage.Traveler 2 ปีที่แล้ว +4

    🤗🤗🤗

  • @sreeharivmanoj752
    @sreeharivmanoj752 ปีที่แล้ว +1

    Orannam Book cheythu waiting anu...❤❤

    • @Cycber4x4
      @Cycber4x4 7 หลายเดือนก่อน

      Egana und bro??? Edukkanam enn und

    • @subinsssubinss8386
      @subinsssubinss8386 7 หลายเดือนก่อน

      ​@@Cycber4x4 black ആണോ എനിക്കും എടുക്കണം

  • @athul7325
    @athul7325 2 ปีที่แล้ว +1

    Njn miss cheythu entelum ind splendor

  • @vishnuks9250
    @vishnuks9250 2 ปีที่แล้ว +1

    Seat veedhi kuraja type aayathukond oru comfortable alla vandi ....main problem

  • @ArunSNarayanan
    @ArunSNarayanan 2 ปีที่แล้ว +31

    Entelm und...❣️
    Clarity of the video is just awesome bro...❣️ Music also... Positive vibe..
    ദിയ ഇഞ്ചക്കൽ സർവ്വീസ് വളരെ മോശമാണ്. ക്ലെയിം ഉണ്ടായിരുന്ന എന്റെ വണ്ടിക്ക് ഉടായിപ്പ് കാണിച്ച് പൈസ അടിച്ച് മാറ്റിയവനാണ് ക്ലെയിം , സർവ്വീസ് ഹെഡ് ഉള്ളവൻമാർ.

    • @vjs92
      @vjs92 2 ปีที่แล้ว

      ദിയ ഈഞ്ചയ്ക്കൽ മാത്രമല്ല കേശവദാസപുരം ദിയയും ഉടായിപ്പ് ആണ്. ദിയ ഹീറോയുടെ കസ്റ്റമർ സർവ്വീസ് അങ്ങേയറ്റത്തെ മോശം.

  • @sreejith505
    @sreejith505 2 ปีที่แล้ว +2

    Bro adhile pole glas mariyal petty veezhuo

  • @aslam1575
    @aslam1575 2 ปีที่แล้ว +6

    Dhiya enchakkal mosham service ആണോ

    • @akshaysam5407
      @akshaysam5407 2 ปีที่แล้ว

      Athe bro frm my experience

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว +3

    bajaj 110 build quality 👌 Tvs 110 cc 👌

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 ปีที่แล้ว +1

    onidavatanu oil replacement varane athu bookil.thanne onde
    oru 3000 il top up 6000 il replace angne anu.

  • @jyothish7378
    @jyothish7378 ปีที่แล้ว +1

    ദിവസവും Splendor+ ൽ 200 km ഓടുന്ന ടീംസ് ഒരുപാട് ഉണ്ട്.ഒരു പ്രശ്നവുമില്ല.ഏറ്റവും മികച്ച Soft Suspension ആണ്.

  • @anandakrishnans7198
    @anandakrishnans7198 2 ปีที่แล้ว +2

    Bro ADV 390 ownership rewiew cheyamo

  • @Spldio
    @Spldio 2 ปีที่แล้ว +2

    20 varsham ayet anta kuda ond oruthan splendor 🔥⚡️🤍

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +3

    👍😍😍✌️✌️✌️🥰🥰🥰🔥🔥🔥🔥

  • @farside1567
    @farside1567 2 ปีที่แล้ว +1

    Hero Hunk video cheyyuvo

  • @nandurajnrj6965
    @nandurajnrj6965 2 ปีที่แล้ว +4

    Ithe problem enikkum und bro

  • @aaron_varghese
    @aaron_varghese 2 ปีที่แล้ว +6

    Broo yezdi adventure ownership video cheyamoo 🙂

  • @Drdinkan
    @Drdinkan 2 ปีที่แล้ว +5

    Hero Impulse ന്റെ ഒരു വീഡിയോ ചെയ്യാമോ 💥

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +1

      Cheyyallo bro

    • @Drdinkan
      @Drdinkan 2 ปีที่แล้ว +1

      @@HimalayanMoosa നമ്മൾ ഒക്കെ adv ലവേഴ്സ് അല്ലെ 💪

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว +1

    Super

  • @vigneshr5190
    @vigneshr5190 2 ปีที่แล้ว +2

    I Love the bike thats i why i bought xtech. But now i hate the brand bro. I had lot of rude behaviour from their side

  • @vigneshr5190
    @vigneshr5190 2 ปีที่แล้ว +6

    I am in kerala.
    I bought a new splendor extech for commuting purpose. later i realised that i made a big mistake by choosing this bike. Actually the sales was pretty good, of course it will be because (you know what i mean) right, but the service, man you people should experience it how devistating it is (in kerala i dont know about other states). Usually nobody reads the user manual unfortunately I did. We are not able to see the servicing of our bike so we don't know that did they do all the mandatory check UPS that are mentioned in the owners manual. But we can inspect certain things like polishing the vehicle, wheel alignment, and the complaint we mentioned. From here I learned a great lesson. After lot of complaints, wasting my time, energy money I realised that the showrooms don't care about the complaints we are charging against them (I aso heard this directly from the service section head). They are very confident that the brand won't take any action against them and they also have the confident to manage this kind of things I don't know what they reply to the brand but end of the day they won't get affected. While charging a complaint against them a customer care representative told me, if you are not satisfied with their service I would suggest a nearest service centre and I can provide you their contact number so you can call them and I hope your problem will be solved.I said okay thank you for that I will call them then I contact that particular service station (45km from my home) and you know I am talking about the main dealers in Kerala. And the person took the phone and asked me where are you calling from, I told him I am from xxxx I would like to know one thing from you. your number was given to me by a customer care representative. Then he said OK what you want to know. I said do you polish the vehicle after the mandatory check UPS that are done in the free services.they said no we don't do that kind of stuffs here then I said why not it's in the owners manual then he said is it?.., then I said yeah it's in the manual haven't you even seen yet and he said still we don't do that kind of stuffs here and one more thing you should call your customer care representative and tell her there is no such showroom in Alappuzha this number is wrong. When I hear this I understand one thing this customer care service is just four temporary satisfaction not for permanent one. If that person have the courage to say like this just imagine everything else.
    This is just 10% of the overall experience. Now I am tired , failed. And I spend my money to make myself an idiot (THANKS TO HERO).Some people suggest me to move leagaly but you know what I already wasted a lot of money and time why should I waste more of it. After the 5 free services I must find a good private motor mechanic. I don't want to give the money to these kind of people only wants money and not willing to offer good service. After few years I will definitely sell this bike because when I see this bike I am getting even more sad you know. The issue that i faced other than polishing is also still exist ( key is not comming out of ignition switch , un necessary sounds while initial motion in first gear. Head light focusing.) They kept my bike for 2 days and they simply called me and said everything is done. They think i am a fool. You know what i am a fool that why i choose that bike instead of choosing other brand. I CALLED ALL MAIN DELEARS IN KERALA NONE OF THEM DO POLISHING ON FREE SERVICE NOT ONLY POLISHING THE OVERALL SERVICE IS BAD CHECK OUT GOOGLE REVIEWS . But i see a youtube video a guy seeing his bike serviced and polished. I SHOWED THEM TO THE SERVICE PERSONAL BUT THE RESPONSE FROM THEM WAS AWFUL YOU MUST EXPERIENCE IT THEN ONLY YOU CAN UNDERSTAND THAT.

    • @janakinair6499
      @janakinair6499 2 ปีที่แล้ว +2

      Bruh... 😯

    • @vishnuayampara5520
      @vishnuayampara5520 2 ปีที่แล้ว +2

      ഞാനും ഇത് ചോദിച്ചിരുന്നു. Free Service ൽ പറഞ്ഞിട്ടുണ്ട് ,പക്ഷെ ചെയ്ത് തരുന്നില്ല. ഓരോ സർവ്വീസ്സിലും ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ വായിക്കണം എന്നിട്ട് അത് ചെയ്യാൻ അവരോട് പറയണം. അങ്ങനെയാ ഞാൻ ചെയ്യുന്നത്. Normally അവർ ഓയിൽ മാറ്റും, വണ്ടിക്കൊന്ന് വെളളമൊഴിക്കും. ചെയിൻ ചില പോൾ ടൈറ്റ് ചെയ്യും. ചെയ്താലും ശരിയാവാറില്ല.
      Polish പോലെ തന്നെ oil strainer and centrifugal filter ഇവ ക്ലീൻ ചെയ്യാനും പറയുന്നുണ്ട്. ഇത് ഞാൻ പറഞ്ഞ ടോൾ അവരെന്നേട് പറഞ്ഞു ഈ വണ്ടിക്ക് അത് ഇല്ലെന്ന് . അന്നാണ് മെക്കാനിക്കിന്റെ അറിവ് എനിക്ക് മനസിലായത്. എന്നിട്ട് ഞാൻ യൂസർ മാന്വൽ വായിച്ച് പറഞ്ഞു കൊടുത്തു.
      ഇപോൾ ഞാനൊന്നും പറയാറില്ല.... കാര്യമില്ല, വെറുതേ തമ്മിൽ വെറുപ് ഉണ്ടാക്കും എന്നല്ലാതെ കാര്യമില്ല. ഞാൻ ഇന്നേ വരെ മോശമായിട്ട് ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും അവർ ഓരോന്നിനും കള്ളം പറയുന്നു. അതാണ് വിഷമം. ഞാൻ ആ ബുക്ക് മൊത്തം വായിച്ചതാണ് എന്നിട്ടും അവർ എന്നെ പറ്റിക്കുന്നു. തിരിച്ചൊന്നും പറയാത്തത് കാരണം ഞാൻ മണ്ടനാണെന്ന് അവർ കരുതുന്നു...
      😔😔😔😔😔

    • @vigneshr5190
      @vigneshr5190 2 ปีที่แล้ว +2

      @@vishnuayampara5520ivide Kayamkulam main dealer aanu. Avanmaru aanu ee pani kanikkunnathu. Thuni vechu veruthe thudakkunnathanu polishing ennanu ennodu paranjathu. Njan sherikku paranju. Kore thavana complaint um cheithu customer care thanne oru kalupeeru aanu bro. Aa barand thanne aanu ithinu karanam. Nammal famous alla celebrity alla athukondu ivanokke ocha vecha evidem vare pokan aanu ennu avanmarkku ariyam pullu velayanu nammale... Paisa undarnnel avide ittu vandi kathichu njan video ittene bro athrakku kali undu...ennodu samsaricha reethi Enne 3 thavana pottan aakki budhimuttichu njan appol onnum choodayilla 4 mathe thavana enikku sahikkan pattiyilla. Aarum ee brand choose cheiyyallum customer aanu king ennu avanokke manasilakkanam but athonnum nadakkan ponilla. Vidhi allathe endhu paryan nammalu aarem pattichittilla ennittum namukku ingane varunnathinte karanam aanu manasilakathathu.

    • @vishnuayampara5520
      @vishnuayampara5520 2 ปีที่แล้ว +1

      @@vigneshr5190
      സത്യം. : നമ്മൾ ചൂടായാൽ അവൻമാരുടെ അടുത്ത് സർവ്വീസിന് പോകാൻ പറ്റില്ല. 5 വർഷത്തെ വാരന്റി ഉള്ളത് കൊണ്ട് മാത്രമാണ് അവിടെ പോകുന്നത്. മൊത്തം സെൻസർ ആയത് കൊണ്ടാണ് പേടി. അല്ലെങ്കിൽ സർവിസ് വേണ്ടായിരുന്നു.

    • @vigneshr5190
      @vigneshr5190 2 ปีที่แล้ว +1

      @@vishnuayampara5520 enikku ini avide pokaan pattilla. Vere idathu ponam. Free service okke chummathanu bro wash cheiyyan paisa kodukkunnilla athre ulloo. Egine oil mattan engine oil nte paisa kodukkum. Vere onnum avanmaru thodathu polum illa. Nalla knowledge nulla oru mechanic TH-cam le mechVlog channel le chetane pole ivide aarelum kittumo nu thappanam njan angottu kondupokum pinne

  • @manticorepixels2024
    @manticorepixels2024 2 ปีที่แล้ว +2

    dom250 ownership cheyyuvo bro

  • @sakhavukerala7026
    @sakhavukerala7026 ปีที่แล้ว +2

    Missing prblm aano

  • @niranjannair
    @niranjannair ปีที่แล้ว

    Ippozum runningil miss undo..new owners pls comment

  • @user-fo8jh1fg1w
    @user-fo8jh1fg1w 2 ปีที่แล้ว +1

    Dominar 250 de user review set aak

  • @Blackhoodie9
    @Blackhoodie9 2 หลายเดือนก่อน

    Vandiye nammal sookshichal theerchayayum vandi nammaleyum sookshikkum

  • @mohammadsadiq7987
    @mohammadsadiq7987 2 ปีที่แล้ว +2

    Bro activa 6g ra owner ship review kuda cheyumo pls

  • @vijeeshpncd9587
    @vijeeshpncd9587 2 ปีที่แล้ว +2

    Bs 6 black editionu ethra milage kittunnund

  • @Epic123
    @Epic123 2 ปีที่แล้ว +4

    ❤️

  • @thecbr250rLegend
    @thecbr250rLegend 2 ปีที่แล้ว +2

    ❤❤❤❤

  • @balucbabu3138
    @balucbabu3138 2 ปีที่แล้ว +2

    👍👍👍

  • @soorajsooraj7322
    @soorajsooraj7322 ปีที่แล้ว +2

    Entelum ondd missing 🙄

  • @sujiths8
    @sujiths8 2 ปีที่แล้ว +1

    Enik bs6 splendor anu mileage anik short anu

  • @pratheeshs7312
    @pratheeshs7312 2 ปีที่แล้ว +6

    ഈ അനുഭവം .....
    ഞാൻ കന്യാകുമാരി വരെ പോയി വലിയ കുഴപ്പമൊന്നുമില്ലായിരുന്നു.

  • @shalupookottur2031
    @shalupookottur2031 ปีที่แล้ว +3

    ന്റെ കയ്യിൽ ഉണ്ട് 1999മോഡൽ 😍

  • @mithnds
    @mithnds ปีที่แล้ว +1

    പഴയത് എടുക്കുന്നത് ആണല്ലെ ഏറ്റവും നല്ലത്‌?

  • @anandhuvijayan5967
    @anandhuvijayan5967 11 หลายเดือนก่อน

    ആ black alloy യിൽ ഈ white sticker ഒട്ടിക്കുന്നത് എന്തിനാണ്... വണ്ടിയുടെ look വൃത്തികേടാവുന്നുണ്ട്..