ബ്രോ ഇത് ആറടി പൊക്കം ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ നടുവേദന ഉണ്ടാകുമോ ഒന്ന് മറുപടി തരാമോ ഞാൻ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ 6.1 ഉണ്ട്
എല്ലാർക്കും ഒരു പോലെ കിട്ടില്ല.. വണ്ടി ഓടി കുന്നത് പോലെ ഇരിക്കും...50 ഇന്ടെ അഗത് സ്പീഡിൽ പോയാൽ മതി.. പെട്ടന്ന് കൈ കൊടുക്കരുത്... പൈയെ ഓടിക്കണം അപ്പൊ engine നല്ല സെറ്റ് ആവും വണ്ടി എടുത്ത ഉടനെ ഒരുപാട് millage കിട്ടില്ല.. പതിയെ millage കേറി വരും...5000 km kazhiyannam... എനിക്ക് ആദിയം 65 കിട്ടി എടുത്ത പിറ്റേന്ന് ഞാൻ നോക്കി...1 സർവീസ് കഴിഞ്ഞു നോക്കിയപ്പോ..72😜 കിട്ടി 2 സർവീസ് കഴിഞ്ഞു നോക്കിയപ്പോ 80 👌👌കിട്ടി 1 ലിറ്റർ മാത്രം അളന്നു ആണ് ഞൻ ഒഴിച്ചത്.. പക്ഷെ ഈ മൈലേജ് എല്ലാർക്കും കിട്ടണം എന്ന് ഇല്ല.... എനിക്ക് ഇനിയും millage കിട്ടും എന്റെ ആഗ്രഹം 90 വരെ വേണം എന്നാണ് 👍 കിട്ടുവന്നെങ്കിൽ ഞൻ കമെന്റ് ഇടാം 👌
ഇവന് ഏത് ഭാഗം കൊണ്ട 90km mileage കിട്ടുന്നത്... ഞൻ 30-60 സ്പീഡിൽ ഓടിച്ചിട്ട് എനിക്കു 52 km കൂടുതൽ mileage കിട്ടുന്നില്ല.... 🤔 ഇവനൊക്കെ 2 ltr പെട്രോളിൽ ആണോ ഇത്രയും mileage കിട്ടുന്നത്..... Mileage നോക്കി ഈ വണ്ടി എടുക്കാതിരിക്കുന്നതാ ബുദ്ധി.. 20000 km ആകുമ്പോഴേക്കും vibration തുടഗും....50 km സ്പീഡിൽ ഓടിച്ചാൽ ഇരിക്കുന്ന seat വരെ വിറക്കുവാ... 😡
ഇരുചക്ര വാഹന യാത്രകാര്‍ക്ക് വളരെ ഉപകാരപെടുന്ന റിവ്യൂ..
thank u❤❤
2വർഷം ഞാൻ Fzഓടിച്ചു പിന്നെ acsess ഇനി വയ്യ ഈ കാലഘട്ടത്തിൽ മൈലേജ് വച്ചു നോക്കുമ്പോൾ ഇതാണ് നല്ലത് ഞാൻ book ചെയ്‌തു 😍💥🔥👍
Congratulations❤
Vandi kittiyo engane ind odikkan
Price plz ?????
@@yathra8081..നമ്മൾ കൊടുക്കുന്ന പൈസക്കുള്ള മുതൽ ഉണ്ട് 😍👍
@@alexdevasia3601 83000.. on rod
ഇവൻ കയറ്റത്തിൽ സിംഹ'മാണ്......
വണ്ടി കാണാനും നല്ല ഭംഗിയുണ്ട്
❤❤✅️
First tym engana oru review kanunna ellam nalla clear aayi paranju thannu thanks for sharing dear 🥰🥰🥰
Thank u ❤❤❤❤
Bajaj ct 100 nte adutha version anennu thonnunnu... Ndhayalum churingiya paisakku nalla milage... Thank u for sharing....
Yes ❤❤❤
This is great and amazing review thanks for sharing the details
Thanks for watching!
Long പോകാൻ ഈ വണ്ടി പറ്റുമോ?
350 km above
Bajaj nte nalloru review ellam paranju👌👌
Thank you.all the information was really countable
Review collamayirunnu. Ellaedavum cover chaithu vivarichu. Thanku for share
Super look bike..... Detailed explanation..... Very useful video
😍😍😍
1 St സർവ്വിസ്സിന് മുൻപ് മൈലേജ് എത്ര കിലോമീറ്റർ കിട്ടും ?
Super review explained and presented well👌👌
അവതരണം അടിപൊളി
Thank u
നല്ല റിവ്യൂ ആണ്,കാലിക പ്രസക്തം ആണ്...
✅️❤✅️
Very Instructive Video and Well explained....
Inganathe video iniyum pratheekshikkunnu
Very valuable information. Thank u for the sharing
Thanks for the valuable information
Bike te karyangal clear ayi paranju
Allavarkum useful akum ee video
Gd sharing...
thank u
adipoli ..bike super anu ketto...nice video ...can you please give review on latest scooters too?
Ofcuz✅️
വണ്ടി കാണാൻ നല്ല ഭംഗിയുണ്ട്, മൈലേജും കിട്ടും, ഓടിക്കാനും സുഖമാണ്,.
✅️✅️✅️
നല്ല വണ്ടി 💯 especially sound I have one of this
🔥🔥🔥
2days koodi kazhiyumbo kittm katta waiting 🥰
Within 50 km under I drive... New vehicle 70 mileage I got
ഇത് ആക്‌സിഡന്റ് ഉണ്ടാക്കുമോ....
ആക്‌സിഡന്റിൽ പെടാതിരിക്കാൻ നല്ല ബൈക്ക് ഏതാണ്
അങ്ങനെ ഒരു വണ്ടി ഉണ്ടോ 😂😂😂😂😂
വണ്ടി ഓടിക്കാതിരുന്നാൽ മതി
Upakaramulla video 👍👍👍👍
Kidukkachi bike anu nalla mileage kittunna bike thannai njagaludai ethaanu
❤❤❤✅️
Keep going bro💙
Thank u ❤✅️✅️
Adipoli look👌👌
thank u
ഇതിന് എത്ര മൈലേജ് ഉണ്ട് ബ്രോ
ടാങ്ക് കാണാൻ നല്ല ഭംഗി യുണ്ട്
80km/1ltr
6 month aayi use cheyyunnu 65-70 kittum
Super bike....
Njan scooti odikalund enik bike odikanam ennund 👍👍
Adipoli ❤❤👍👍👍👍
❤❤✅️
Well explained nice video thanks for sharing this video
Well presented about bike thanks for sharing the video useful video
❤❤✅️
Informative video good job👍
Thqnk u❤❤✅️
Very Informative video
Thank you sharing
Keep it up
❤❤❤✅️
Ithaano honda sp125 aano nallathu
Valare nannayi paranjuthanu sadharanakarkum use cheyanpatuna oru bike kollam thanks for sharing
❤❤✅️
നല്ല അറിവ് പങ്കുവെച്ചു
❤❤✅️
❤❤✅️
Kaanumbo vaanganmennund 👍
Spender plus or ct 110x....ഏതാണ് നല്ലതു
Spender plus nte review njaan nokkiyittilla... Athu nokkiyit njaan parayaame.. Enthayaalum athinte oru review aduthathaayi varunnund
Same pblm
Vehicle review nannayittundu...beautiful location 👍👍
Thank u
ഹായ് സൂപ്പർ ആണല്ലോ
It is very useful review
Thank u ❤❤✅️
Good review thanks for sharing
❤❤✅️
Thanku sharing for this review..
My pleasure 😊
Am using this bike.heavy back pain accur during 1 month itself.mileage also 55 only
2 പേര് പറഞ്ഞു മൈലേജ് 55 ഉള്ളു എന്ന്...
പക്ഷെ 50 km speed il ഓടിക്കുന്നവർക് മൈലേജ് കൂടുതൽ കിട്ടുന്നുണ്ടെന്ന പറയുന്നത്
Njan daily use cheyunna aal anu and am 6 feet i have no issues.
എനിക്കും നടുവിന് വേദന എടുക്കുന്നു
85+kittunondu
Review like........
ബ്രോ ഇത് ആറടി പൊക്കം ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ നടുവേദന ഉണ്ടാകുമോ ഒന്ന് മറുപടി തരാമോ ഞാൻ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ 6.1 ഉണ്ട്
Very usefull information
Platina ക്ക് ആണോ ct 110 ന് ആണോ കൂടുതൽ മൈലേജ്...
Platina
രണ്ടിനും ഉണ്ട്
Useful video for us
Thank u ❤❤✅️
6 അടി പൊക്കം ഉള്ളവർക്ക് നല്ലതാണോ?
Good video
Rate
കേരള Prize എത്രയാ അറിയുമോ
76k
60 മൈലേജ് കിട്ടത്തുള്ളൂ
Resaile value illa athanu problem
Informative
✅️✅️❤❤
Reserve lu ethra klm Odum
Platina vs ct 110x video chyyo
Yes urappaayum cheyyaam❤❤✅️
Informative video
Thank u
👍🏻
❤❤❤
❣️😍😍
Nice video bro
Long pokan pattumo
Maileg.kittum.partskitoola.athanu.bajaj
Ee vandi vaangi nokanam
❤❤✅️
Bro price
SUPPER REVIEW
ഞാനും ബുക്ക് ചെയ്തു
Kittiyo bro engane unde
Nice
Thank u ❤❤❤✅️
🤩🤩🤩☺️
Super bikor vandi
Thank u amma
Chira mannapara 😃😃😃😃🤩
Yekadeam yenik 85 kitunnund
Nalla height olla oralk pattunna vandiyano.Enik 185cm height ond
Upayogikkaam... 163 ente hight enikku nere kaalethilla... Appo pinne athyaavashyam hieght ullavarkku presnamilla
82 k ആണ്
Enth bro... Vilayaano
എനിക്ക് മൈലേജ് 60 കിട്ടുന്നുള്ളൂ
Yenik yekadesam 85 kiti
65-70 milage ullu 80 kittillaa
Yenik yekadesam85 kitunnund
Shackabsorber I'll ninn sound undallo
Ath shock nte sound alla...cable orumich irikkan oru metal coating und...athil urayumbol varunna sound aanu
താങ്കളുടെ ശബ്ദം ഷൈജു ദാമോദരൻ പോലെ
Wow... Athu seriyaanallo...
Super
എനിക്കുമുണ്ട് ഒരെണ്ണം. CT110X
Milage agana udu
65+
Bro sp 125 mileage test Cheyyaamo pls
Ofcuz
@@TrackyourDays thanku bro
Engin pettann heat aavund nn kettu sheriyano
Yenteduthund yenikangane thonneetilla
❤💥💥
🥳🥳🥳
🔥
DLR alla broo DRL anu
drl മൊത്തം തെറ്റാണല്ലോ ദൈവമേ 😂
65 kashtich kiytunna lee nan😑
2nd service kazhinju😆
milage atra kittum bro, ct110 anno hero splendor xtec anno better
@@mohammedmohzin5309 bro 40km/hr il kuudaathe odichappol enikk 72km/ltr vare kitty mileage, allaathe normal 50 il povumbol 63-68 kittind
Maileage 70 + kittum 90 illa
Chilappol pullikku kooduthal kittunnundengilo
എല്ലാർക്കും ഒരു പോലെ കിട്ടില്ല.. വണ്ടി ഓടി കുന്നത് പോലെ ഇരിക്കും...50 ഇന്ടെ അഗത് സ്പീഡിൽ പോയാൽ മതി.. പെട്ടന്ന് കൈ കൊടുക്കരുത്... പൈയെ ഓടിക്കണം അപ്പൊ engine നല്ല സെറ്റ് ആവും വണ്ടി എടുത്ത ഉടനെ ഒരുപാട് millage കിട്ടില്ല.. പതിയെ millage കേറി വരും...5000 km kazhiyannam... എനിക്ക് ആദിയം 65 കിട്ടി എടുത്ത പിറ്റേന്ന് ഞാൻ നോക്കി...1 സർവീസ് കഴിഞ്ഞു നോക്കിയപ്പോ..72😜 കിട്ടി 2 സർവീസ് കഴിഞ്ഞു നോക്കിയപ്പോ 80 👌👌കിട്ടി 1 ലിറ്റർ മാത്രം അളന്നു ആണ് ഞൻ ഒഴിച്ചത്.. പക്ഷെ ഈ മൈലേജ് എല്ലാർക്കും കിട്ടണം എന്ന് ഇല്ല.... എനിക്ക് ഇനിയും millage കിട്ടും എന്റെ ആഗ്രഹം 90 വരെ വേണം എന്നാണ് 👍 കിട്ടുവന്നെങ്കിൽ ഞൻ കമെന്റ് ഇടാം 👌
ഇവന് ഏത് ഭാഗം കൊണ്ട 90km mileage കിട്ടുന്നത്... ഞൻ 30-60 സ്പീഡിൽ ഓടിച്ചിട്ട് എനിക്കു 52 km കൂടുതൽ mileage കിട്ടുന്നില്ല.... 🤔
ഇവനൊക്കെ 2 ltr പെട്രോളിൽ ആണോ ഇത്രയും mileage കിട്ടുന്നത്.....
Mileage നോക്കി ഈ വണ്ടി എടുക്കാതിരിക്കുന്നതാ ബുദ്ധി..
20000 km ആകുമ്പോഴേക്കും vibration തുടഗും....50 km സ്പീഡിൽ ഓടിച്ചാൽ ഇരിക്കുന്ന seat വരെ വിറക്കുവാ... 😡
bro which bike is better, ct110 or splendor xtec
Ct110
Bro എനിക്ക് 80 millage കിട്ടി 3 മാസം ആയതേ ഉള്ളു.... ഇനി കൂടുതൽ കിട്ടും... സർവീസ് ശെരി അല്ല എങ്കിൽ millage കുറയും
5ipqa
vun.fyi
Very useful video
Good video