അഭിനന്ദനങ്ങൾ, എന്നാലും ഇങ്ങനെ പെട്ടന്ന് ചാടിയത് ചിന്തിക്കാൻ കഴിയുന്നില്ല... ഒന്നും സംഭവിച്ചില്ലല്ലോ... ഒരു വീട് നിങ്ങളെ നോക്കിയിരിക്കുന്നു.. ഒരാൾ മരിച്ചാൽ എത്ര അഭിനന്ദനം കിട്ടിയാലും വീട്ടുകാർക്കുള്ള നഷ്ടം മാറില്ല... So be careful... 🙏🙏🙏
തീച്ചയായും അവർക്ക് വെറും ഒരു പ്രശംസ പത്രത്തിലൊന്നും ഒതുക്കാൻ പാടില്ല സ്വന്തം ജീവൻ പോലും മറന്നാണ് അവർ അവരുടെ ജോലി ചെയ്തത് യൂണിഫോമിനോടുള്ള കൂറുപുലർത്തിയത്.. അതുകൊണ്ട് അഭിനന്ദനങ്ങളിൽ മാത്രം ഒതുക്കുവാനുള്ളതല്ല അവർ ചെയ്ത ഡ്യൂട്ടി.. Uniform ഇട്ടു ജോലിചെയ്യുന്ന എനിക്ക് അറിയാം യുണിഫോമിന്റെ വില.. ഞാൻ ഒരു പട്ടാളക്കാരനാണ്.. അതുകൊണ്ട് ഒരു big സല്യൂട്ട് 2 പോലീസ് സഹോദരന്മാർക്കും.. Jai hind
കേരള പോലീസിലെ ആരെങ്കിലും ഈ കമൻറ് വായിക്കുന്നു എങ്കിൽ ദയവായി നിങ്ങൾ ഇതേപോലെ യാത്ര ചെയ്യുന്ന അവസരങ്ങളിൽ കാലിൽ പരസ്പരം ഒരു ചങ്ങല പിടിപ്പിക്കുക സൗദി അറേബ്യയിൽ കൂടുതലും അങ്ങനെയാണ് ചെയ്യാറുള്ളത് കാരണം പെട്ടെന്ന് ഒന്നും ചെയ്യാൻ അയാൾക്ക് സാധിക്കുകയില്ല അയാൾ വീണുപോകും നേരിട്ട് കണ്ടിട്ടുള്ളതാണ് ആരെങ്കിലും ഇത് കേരള പോലീസിനോ ഗവൺമെൻറ്നോ എത്തിച്ചുകൊടുക്കുക
ഈശ്വരാ 🙆🏻♀️🙆🏻♀️നിങ്ങൾ എന്ത് പണിയാ കാണിച്ചേ.. നിങ്ങടെ ജീവൻ പോയാൽ പിന്നെ ജോലി പോകുന്നത് പറഞ്ഞിട്ട് കാര്യം ഉണ്ടോ.. എന്തായാലും പോലീസുകാർ രക്ഷപെട്ടല്ലോ 😮പെരിയാർ ആണെന്നാണ് ഞാൻ ആദ്യം ഓർത്തത്... ഭാരതപുഴ വറ്റിവരണ്ടു കിടക്കുക അല്ലെ... എന്നാലും ഇത്രയും സഹസികത വേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😊
പ്രതി ചാടിപോയാൽ... ആ police കാരന്റെ ജോലിയെ ബാധിക്കും...... ജോലിയില്ലാതെ ഈ കുടുംബത്തിൽ ചെന്നാൽ ഭാര്യയും മക്കളും തെരുവിലാകുന്നത് കാണാൻ അവർക്ക് കഴിയില്ല.... മാത്രമല്ല ചാടിയാൽ ജോലിയെ സാധിക്കില്ല ഇനി ജീവൻ പോയാൽ കുടുംബത്തിന് സർക്കാർ സർവീസ് benefit ഉണ്ടാകും..... ജീവൻ കളഞ്ഞിട്ട് കുടുംബത്തിന് എന്ത് കിട്ടിയിട്ടും എന്താ കാര്യം എന്ന് ചോദിച്ചാൽ.... നമ്മുടെ നാട്ടിൽ അതാണ് അവസ്ഥ എല്ലാവരും തന്റെ കുടുംബത്തിന് വേണ്ടി ഓടുകയാണ്
ഇങ്ങനെ ഉള്ളവർ എല്ലാ കാലത്തും ഉണ്ടാകും. നാടിന്റെ അഭിമാനമാണ് അവർ. പേടി തൂറികളെ ആരറിയാൻ. സ്വാതന്ത്ര്യ സമര സേനാനികളും ധീരജവാൻ മാരും ആണ് നമ്മളെ നമ്മളാക്കിയത് എന്ന് മറന്നു കൂടാ...❤❤❤
പ്രിയപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് എന്റെ ബിഗ് ബിഗ് സല്യൂട്ട്
രണ്ടുപേർക്കും പ്രൊമോഷൻ കൊടുക്കണം എന്നാണ് വിനീതമായ അപേക്ഷ 🌹🌹🌹🌹🌹🌹🌹🌹🌹
കേരളാപോലീസിലും ഉണ്ട് മക്കളെ നല്ല ഒന്നാംതരം ആൺപിള്ളേർ. ആത്മാർത്ഥതയോടെ പണിയെടുക്കുന്നവർ ❤️🤍
Athmarthatha alla panipokum enna pedi
@@KKde1noഅപ്പൊ ജീവൻ പോവുമെന്ന പേടി ഇല്ലേ നല്ലത് ചെയ്താലും അംഗീകരിക്കരുത് keep it up
ജോലി പോയേനെ
@@KKde1noപിന്നെ എല്ലാവരും paisa ക് വേണ്ടി ആണ് പണി ചെയ്യുന്നത്
അല്ലാതെ ഈ ആത്മാർത്ഥ എന്ന് പറഞ്ഞാൽ free ആയി വന്നു പണി എടുക്കുക എന്നല....
ഇവരാണ് പോലീസ് ബിഗ് സല്യൂട്ട്❤❤
സാഹസികം. ഷൂസോടുകൂടി ആഴം ഉള്ള നദിയിൽ ചാടുക എന്നത് അപകടകരമായ ചാട്ടം തന്നെ. 👍
അഭിനന്ദനങ്ങൾ, എന്നാലും ഇങ്ങനെ പെട്ടന്ന് ചാടിയത് ചിന്തിക്കാൻ കഴിയുന്നില്ല... ഒന്നും സംഭവിച്ചില്ലല്ലോ... ഒരു വീട് നിങ്ങളെ നോക്കിയിരിക്കുന്നു.. ഒരാൾ മരിച്ചാൽ എത്ര അഭിനന്ദനം കിട്ടിയാലും വീട്ടുകാർക്കുള്ള നഷ്ടം മാറില്ല... So be careful... 🙏🙏🙏
Dheerathak ulla award waiting😊
Great job officers 😊
പോലീസ് കാർക്ക് അഭിനന്ദനങ്ങൾ 😂
ഇത്രയും ഗതികെട്ട പ്രതി 🤣🤣🤣🤣🤣🤣🤣
അവർ അതു ചെയ്തില്ലെങ്കിൽ എല്ല കുറ്റവും ഇവർക്കെതിരെ ചുമത്തി വീട്ടിൽ ഇരുത്തു മായിരുന്നു
അഭിനന്ദനങ്ങൾ, സമ്മതിച്ചു 🙏🏻🙏🏻🙏🏻🌹
BIG..SALUTE 🙏🏼🙏🏼🙏🏼👍👍❤️❤️❤️
Big salute😊👍👌
ഇവരൊയൊക്കെ cbi ൽ എടുക്കണം ❤❤❤😊
അതെന്തിനാ പുഴയിൽ ചാടാനോ😂
@@aonemedia9549😂😂
പാവങ്ങൾ ജോലി പോയിപ്പോകണ്ടാന്ന് വിചാരിച്ചു ജീവൻ പണയം വെച്ചു ചാടിയതാ.. പടച്ചോൻ ജോലിയിൽ ഉയർച്ച നൽകട്ടെ
ഇവരെ പോലുള്ളവത് പോലീസിൽ വരണം❤❤🎉
Great job❤❤❤❤❤
അല്ലങ്കിൽ അവർക്കറിയാം ജോലി പോകുമെന്ന് എന്തായാലും കഴിവുള്ള പോലിസുകാർ കേരള പോലിസിൻ്റെ അഭിമാനം
Both of you deserves 👏
പോലീസുകാരുടെ ഒരു ഗതികേട് പാവങ്ങൾ
അഭിനനന്ദനങ്ങൾ 💐💐
Salute salute and SALUTE.... ❤❤❤❤
തീച്ചയായും അവർക്ക് വെറും ഒരു പ്രശംസ പത്രത്തിലൊന്നും ഒതുക്കാൻ പാടില്ല സ്വന്തം ജീവൻ പോലും മറന്നാണ് അവർ അവരുടെ ജോലി ചെയ്തത് യൂണിഫോമിനോടുള്ള കൂറുപുലർത്തിയത്.. അതുകൊണ്ട് അഭിനന്ദനങ്ങളിൽ മാത്രം ഒതുക്കുവാനുള്ളതല്ല അവർ ചെയ്ത ഡ്യൂട്ടി.. Uniform ഇട്ടു ജോലിചെയ്യുന്ന എനിക്ക് അറിയാം യുണിഫോമിന്റെ വില.. ഞാൻ ഒരു പട്ടാളക്കാരനാണ്.. അതുകൊണ്ട് ഒരു big സല്യൂട്ട് 2 പോലീസ് സഹോദരന്മാർക്കും.. Jai hind
Police chettamare nigallu chaadaruthu 🙏🙏🙏 athu sheriyalla...
Nighal.chaadadaru.daayirunnu
Police aya egane venam
അഭിനന്ദനങ്ങൾ🌸🌺🌷
കേരള പോലീസിലെ ആരെങ്കിലും ഈ കമൻറ് വായിക്കുന്നു എങ്കിൽ ദയവായി നിങ്ങൾ ഇതേപോലെ യാത്ര ചെയ്യുന്ന അവസരങ്ങളിൽ കാലിൽ പരസ്പരം ഒരു ചങ്ങല പിടിപ്പിക്കുക
സൗദി അറേബ്യയിൽ കൂടുതലും അങ്ങനെയാണ് ചെയ്യാറുള്ളത്
കാരണം പെട്ടെന്ന് ഒന്നും ചെയ്യാൻ അയാൾക്ക് സാധിക്കുകയില്ല
അയാൾ വീണുപോകും
നേരിട്ട് കണ്ടിട്ടുള്ളതാണ്
ആരെങ്കിലും ഇത് കേരള പോലീസിനോ ഗവൺമെൻറ്നോ എത്തിച്ചുകൊടുക്കുക
പോടം മണ്ട ബുദ്ധി ഇല്ലാത്ത സൗദി പോലീസ് കാരെ വെച്ച് കേരള പോലീസിനെ അളക്കല്ലേ
Ivarkkokke prmotion kodukanam❤
Great Job.. Very Big Salute 🫡
Wow... Super
👍👍 good പൊലീസ്
A DOUBLE SALUTE.❤❤❤
Salute you both, 🔥🔥🔥
ഇവരെ എല്ലാം ആണ് ADGP DGP എല്ലാം ആക്കേണ്ടത് എന്റ് ഒരു ആത്മാർത്ഥ സേവനം ബിഗ് സല്യൂട്ട് sir ❤love 💪
Big Salute to Kerala Police👍🏻
സല്യൂട്ട് :👍🌷
Congratulations ❤❤❤
Excellent ❤❤❤
ഇതാണ്ടാ പോലീസ്❤❤
Big salute ❤❤❤❤❤❤❤
Kerala police big salutes ❤
പോലീസ്കാർ നേരത്തെ കള്ളൻമാരായിരിന്നിരിക്കും😅
Rail nte extended portion il edichu ningal Marikkathitunnathu bhaagyam.. 😢
Big salute 😮❤❤
Great 🎉🎉🎉
അപ്പോൾ ചാടിയില്ലെങ്കിൽ, ഇപ്പോൾ സസ്പെന്ഷന് 😅
പിന്നല്ല കേരള പോലീസ് നോട് കളി🔥
Good job
അത് കഴിഞ്ഞ് പ്രതിക്ക് കൊടുത്ത സദ്യ.... ഓ... ആലോചിക്കാൻ മേല 😂😂😂😂
ഈശ്വരാ 🙆🏻♀️🙆🏻♀️നിങ്ങൾ എന്ത് പണിയാ കാണിച്ചേ.. നിങ്ങടെ ജീവൻ പോയാൽ പിന്നെ ജോലി പോകുന്നത് പറഞ്ഞിട്ട് കാര്യം ഉണ്ടോ.. എന്തായാലും പോലീസുകാർ രക്ഷപെട്ടല്ലോ 😮പെരിയാർ ആണെന്നാണ് ഞാൻ ആദ്യം ഓർത്തത്... ഭാരതപുഴ വറ്റിവരണ്ടു കിടക്കുക അല്ലെ... എന്നാലും ഇത്രയും സഹസികത വേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😊
❤supper
പോലീസ് 👍👍👍
Bigg salute
ബിഗ് salute 🫡 👏 🙌 🙏 👌
പോലിസുകാരെ കണ്ടിട്ട് ഭക്ഷണം ഒന്നും കഴിച്ചിട്ട് ഇല്ല എന്ന് തോന്നുന്നു
ഇത് താണ്ടാ police ❤❤
Congratulations
ഇത് viral akum
🎉🎉pollichu 🎉
🔥
ഒരു സെക്കന്ഡ് ക്ലാസ് യാത്ര കണ്ട പ്രതിയാണെന്ന് തോന്നുന്നു. എതായാലും CPO മാർക്ക് ബിഗ് സല്യൂട്ട്
Joli poyal koolipanik pokam
Jeevan poyalooo?
Vendayirunnu
Any way congratulations
👍👍
❤
പക്ഷേ നിങ്ങൾ ചെയ്തത് വളരെ മണ്ടത്തരമാണ്. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ഗവൺമെന്റിന് ഒരു നഷ്ടവുമില്ല പോവാ നിങ്ങടെ കുടുംബത്തിനാണ് 💐💐👍👍
ഡ്യൂട്ടി ആണ് അവർ ചെയ്തത് പട്ടാളക്കാരും അങ്ങനെ ചിന്തിച്ചായിരുനെങ്കിൽ ഇന്ത്യ കാണുമായിരുന്നോ
@@jinujoy1815സത്യം അത് ചെയ്യണം അല്ലാതെ..
പ്രതി ചാടിപോയാൽ... ആ police കാരന്റെ ജോലിയെ ബാധിക്കും......
ജോലിയില്ലാതെ ഈ കുടുംബത്തിൽ ചെന്നാൽ ഭാര്യയും മക്കളും തെരുവിലാകുന്നത് കാണാൻ അവർക്ക് കഴിയില്ല.... മാത്രമല്ല ചാടിയാൽ ജോലിയെ സാധിക്കില്ല ഇനി ജീവൻ പോയാൽ കുടുംബത്തിന് സർക്കാർ സർവീസ് benefit ഉണ്ടാകും..... ജീവൻ കളഞ്ഞിട്ട് കുടുംബത്തിന് എന്ത് കിട്ടിയിട്ടും എന്താ കാര്യം എന്ന് ചോദിച്ചാൽ.... നമ്മുടെ നാട്ടിൽ അതാണ് അവസ്ഥ എല്ലാവരും തന്റെ കുടുംബത്തിന് വേണ്ടി ഓടുകയാണ്
Good.police
കണ്ണൂരിൽ ദിവ്യയേകരയിൽ നിന്ന് പിടിക്കാൻ എത്ര ദിവസം . ആരും അഭിനന്ദനങ്ങൾ അറിയിച്ചില്ല 😂😂
കാസർ ഗോഡ് നിന്ന് ആലുവ കോടതിയിലേക്ക് ഇത്ര ദൂരം ഉണ്ടായിട്ട് ട്രെയിനിൽ കൊണ്ടുപോകുന്നത് റിസ്ക് അല്ലേ
Ith thandaaa police💪💪💪💪💪💪👍👍👍👍👍💯💯💯💯💯💯💯💫💫💫💫
Big saluit 🎉🎉🎉
🤝
അതിലും വലിയ പ്രതി നാട് ഭരിക്കുമ്പോൾ ഇതൊക്കെ എന്തു
👍🏼🌹
👍🏻
ചങ്ങല വലിച്ചു ട്രെയിൻ നിർത്തിക്കൂടെ?
പുലികുട്ടൻ മാർ
👍🏻supar
👏🏻🔥
🎉❤
Great salute to police for taking such a risk
We needed automatically opening and closing doors in every trains
Take case against police constable for jumping from a running train
Deserve promotion
🎉
❤
😂 Kashttam , Police Karude. Duty
🙏🌹🌹🙏
പാവങ്ങൾ
💪🔥
സസ്പെൻഷൻ 😂
പ്രേതിക്ക് വിലങ്ങു ഉണ്ടായില്ലേ
അപ്പോൾ kerala പോലീസിന് നീന്തലും അറിയാം 😅നല്ലത്
👍👍👍👌👌
Ankuttikal..
Adventure of police to save culprit and save themselves.
👍
🙆♂️
Ente tom cruisee enn vicharich otta chattam😂
ഇങിനെ ചെയ്യല്ലെ സഹോദരൻ മാരെ അവൻ പോണെങ്കിൽ പോകട്ടെ അദാനി വരെ ചീറ്റ് ചെയ്യുന്നു
വയറ്റി പിഴപ്പ് പിന്നെ ജോലി കൂലി ഇല്ലാതെ കേരളത്തിൽ നടക്കുന്ന ഒരുപാട് യുവജനങ്ങളെ പോലെ ആവാൻ താൽപര്യംവും കാണില്ല😁
ഉള്ള സിനിമയൊക്കെ കണ്ട് പോലീസ് ആവാൻ നിന്നൽ വീട്ടുകാർക്ക് നഷ്ട്ടം 🤔
ഇങ്ങനെ ഉള്ളവർ എല്ലാ കാലത്തും ഉണ്ടാകും. നാടിന്റെ അഭിമാനമാണ് അവർ. പേടി തൂറികളെ ആരറിയാൻ. സ്വാതന്ത്ര്യ സമര സേനാനികളും ധീരജവാൻ മാരും ആണ് നമ്മളെ നമ്മളാക്കിയത് എന്ന് മറന്നു കൂടാ...❤❤❤