അത് വനപ്രദേശമാണ്. ഭക്ഷ്യ വസ്തുക്കൾ ധാരാമുള്ള സ്ഥലം.അവിടെ എലികൾ ധാരാളമുണ്ട് അവിടെ. അതിനെ ഭക്ഷിക്കാൻ പാമ്പുകൾ വരും എന്നത് സ്വാഭാവികം. ഭക്തർ അലക്ഷ്യമ്മായി വലിച്ചെറിയുന്ന കവറുകൾ പലതും ഭക്ഷ്യയോഗ്യമായ വഴിപാട് വസ്തുക്കൾ നിറച്ചു വന്നതായിരിക്കും. അവ കൃത്യമായി നീക്കി ശുചീകരണം നടത്തേണ്ടത് ദേവസ്വം ശുചീകരണ വിഭാഗത്തിന്റെ ജോലിയാണ്.
ഞാൻ പോയ കാലത്ത് പാമ്പിനെ കണ്ടിട്ടുണ്ട്, വനമല്ലെ അവിടെ പാമ്പ് അല്ലാതെ വെറെ എന്താണ് ജീവിക്കുക'
വനമല്ലേ പാമ്പ് അവിടെ അല്ലാതെ വേറെ എവിടെ ആണ് ജീവിക്കുക എന്ന് തിരുത്തുക 😂❤
@@abduaman4994😂ഞാനും അത് ഇപ്പോഴാ ശ്രദ്ധിച്ചേ
അവിടെ ഇരിക്കുന്ന ആൾ കാനന വാസൻ ആണ് 🙏
കാട്ടിൽ പാമ്പ് വന്നത് തെറ്റ് 😂
അയ്യപ്പനും രക്ഷയില്ല..പാമ്പിനും രക്ഷയില്ല....എല്ലാം മനുഷ്യനുമത്രമേ ആകാവൂ....കലികാലം
പെരിയാർ ടൈഗർ റിസേർവ് കാട്ടിൽ പാമ്പ് അല്ലാതെ പ്ലെയിൻ വരോ
പ്ലായിന് വരും ഞങ്ങളുടെ സഖാവു കൊണ്ട് വരും
@@RASAD7087 ayalod athil thanne keri onnu poyi tharan parayuo
പാമ്പിനും കാണേണ്ടേ അയ്യപ്പനെ 👍🏻
പിന്നല്ല 😄
Hospital il കാണുന്നു അപ്പോഴാണോ കാട്ടിൽ ഉള്ള ഒരു അമ്പലത്തിൽ 🤭
നാട്ടിൽപോലും പാമ്പുകളെ സാധരണയായി കാണാറുണ്ട്. എന്നിട്ടല്ലേ കാട്ടിൽ.
ഇന്ന് ആയില്യം നാൾ ആണ്
കാട്ടിലുള്ള പാമ്പിനെയല്ല പിടികൂടെണ്ടത്.. കാട്ടിൽ കയറിയ മനുഷ്യനെയല്ലെ പിടികൂടേണ്ടത്??
🙏👍🙏👍🙏👍🙏👍🙏👍🙏
കമന്റ് കണ്ട് ചിരിച് ചത്തു 😀😀😀😂😂😂😂😂😂😂
എല്ലാം അയ്യൻ നോക്കിക്കൊള്ളും...❤❤❤
ഇന്ന് ആയില്യമല്ലേ🙏
ഇതൊകെ ഒരു വാർത്തയാക്കണോ, മാതൃഭൂമി
No 1 വിഷയം 😂
2 meter ano udheshiche?
കണ്ണടച്ചിരിക്കു 🙏🙏😁... കാട്ടിൽ പാമ്പിനെ കണ്ടത് കുറ്റം.... എന്താല്ലേ....
സർപ്പം ആകും അമ്പലമല്ലെ ❤❤❤
ഇന്ന് ആയില്യം ആണ് 🙂
Yes ofcourse
എങ്കിൽ പൊയ് ഒരു ഊമ്പ് കൊടു മൈരേ
Athinu 🙄
@@eraofamal ആയില്യത്തിന്റെ പ്രേത്യേകത അത്രയും അടുത്ത് അനുഭവിച്ചു അറിഞ്ഞ ആളാണ് ഞാൻ
@@Happywithmesooryaentha
അത് വനപ്രദേശമാണ്. ഭക്ഷ്യ വസ്തുക്കൾ ധാരാമുള്ള സ്ഥലം.അവിടെ എലികൾ ധാരാളമുണ്ട് അവിടെ. അതിനെ ഭക്ഷിക്കാൻ പാമ്പുകൾ വരും എന്നത് സ്വാഭാവികം. ഭക്തർ അലക്ഷ്യമ്മായി വലിച്ചെറിയുന്ന കവറുകൾ പലതും ഭക്ഷ്യയോഗ്യമായ വഴിപാട് വസ്തുക്കൾ നിറച്ചു വന്നതായിരിക്കും. അവ കൃത്യമായി നീക്കി ശുചീകരണം നടത്തേണ്ടത് ദേവസ്വം ശുചീകരണ വിഭാഗത്തിന്റെ ജോലിയാണ്.
ithaano 2 adi ???😐😐
Pinne K Rail varumo
evida pokana?
സ്വാമി ശരണം 🙏🙏🙏
രണ്ട് അടി ആ റിപോർട്ടറിൻ്റെ ചെകിട്ടത് കൊടുത്തിട്ട് കണ്ണ് തുറന്നു നോക്കാൻ പറഞ്ഞാൽ 2 മീറ്റർ ആണെന്ന് മനസിലാകും
Eth forest alle pampu allathe chena varuo
Virtual que എടുത്തോ ആവോ😂
അരവണ മാറി 'അരണ' എന്ന് കേട്ട് വന്നതാവും 🥲😂
പാമ്പ്: സ്വാമി ശരണം. ഇനി മകര വിളക്കിനു കാണാം guys
കാട്ടിനുള്ളിലെ ക്ഷേത്രത്തിൽ പാമ്പ് വന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ല.
എടാ സ്വാമി അയ്യപ്പൻ റോഡിൽ കുരങ്ങൻ ഉണ്ട്.. അതിനെ നീ കണ്ടില്ലേ 🤣😂
😂
2 അടി എന്ന് പറഞ്ഞിട്ട് 2 മീറ്ററോളം നീളം തോന്നുന്നുണ്ടല്ലോ, കുപ്പിയിൽ ആക്കി കൊണ്ടു പോയി എന്ന് പറയുന്നു അപ്പോ 2 അടി തന്നെ ആയിരിക്കും അല്ലെ 😌😌😌
രണ്ട് അടിയോ? അത് ഒരുപാട് നീളമുള്ള പാമ്പാണ് റിപ്പോർടറെ.. എന്തെങ്കിലും അങ്ങട് പറയുമ്പോൾ കോമൻ സെൻസ് യൂസ് ചെയ്യൂ
സത്യം, ഞാനും അതാണ് ചിന്തിച്ചത്... ഇവരെന്താണാവോ ഈ പറയുന്നത് ...
Ayyappane kaanan vannatha... Athinum kaanande... Ayyappane... 🙏🙏🙏
Njan deepavaliyude annual poyapol ellarudeyum viriyilude izhanju nadakuvarunnu
നല്ല ഭംഗി ഉണ്ട് കാണാൻ
Kuppiyil Pidichonnde povvathhe evante pokkattil ette kodukkan padillaerinno
Swaamiye ayyapaaaa👏🌹👏🌹👏
1 adi ethra neelam undenn ariyatha reporter.... kollaaam....
ഈ പതിനെട്ടാം പടിക്ക് താഴെ ഞാൻ പാമ്പിനെ കണ്ടിട്ടുണ്ട് q നിൽക്കുമ്പോൾ..
Ithrem neelam ulla pambine rand adi polum..ithu paranja ninakaa rand adi tharandath
അയ്യപ്പ പാമ്പു.. ❤❤❤
അയ്യപ്പ മൂർഖൻ 🤣🤣
നിന്റെ അമ്മേടെ നായർ
Tilesum,,,marbilum,,,ittu,,,sundamaya,,,,veettilum,,,cookkeril,,,pamb,,vararille,,punneyalle,,vanathil,,
ആ പാമ്പ് സർപ്പ ഗണത്തിൽപ്പെട്ട പാമ്പാണ് എന്നുകൂടി നോക്കണം അതോ സാധാരണ പാമ്പാണോ
വനത്തിലുള്ള ക്ഷേത്രത്തിൽ പിന്നെ പാമ്പ് അല്ലാതെ ഡോണൾഡ് ട്രമ്പ് വരുമോ
Swamieyea pSwamieyea Sharanamayyappa Shasthavea Sharanam parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 👍🙏🙏👍👍❤️ Swamieyea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Swamieyea Sharanamayyappa Shasthavea parishdha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 👍🙏🙏👍👍❤️ Sharanam Swamieyea pSwamieyea Sharanamayyappa Shasthavea Sharanam
അല്ലെങ്കിലും മാപ്രകൾ എവിടെയുണ്ടോ അവിടെയെല്ലാം പാമ്പുണ്ട് ഇവർ തന്നെ മാരകമായ പാമ്പുകളാണ്
Ornate flying snake.
Pambu: Aa reporter mamanitt oru adi kodukku ennitt enik ethra adi undennu nokku Njanum ayyappane kanan vannatha enikum ille agrahangal 😂
പെൺ പാമ്പാണോ.. എന്റെ അയ്യപ്പാ.. നിന്നെ നീ തന്നെ കാത്തോണേ
🙏🙏🙏
Pavam prarthikkan vannatha.
ഇത്രയും വലിയ പാമ്പിനെ ചെറിയ കുപ്പിയിൽ കൊണ്ട് പോയി 😂😂😂എന്താ ല്ലേ 😂 മെല്ല തള്ള്
Aravanayi l,,,,cherkkumo,,,,
പിണറായി രാജി വയ്ക്കാൻ പറയും ഇനി ചർച്ചകൾ😅😅😅 കാട്ടിൽ പാമ്പ്😮😮😮
🙏🏼🙏🏼🥰🥰
സുരക്ഷാവീഴ്ച്ച മാതൃഭൂമി ന്യൂസ് ഇമ്പാക്ട് 😂😂
Paamb malakeran vannathakum
ശശികലെ കണ്ടാൽ ചോദിക്കും എന്നയും കാലും വിശം ഉണ്ടോ നിനക്ക് 😢
കാഫിർ നേ മൊത്തം കൊല്ലണം എന്ന് പറഞ്ഞ pedophile nte athrem വരില്ല. ലോക സമസ്ത സുഖിനോ ഭവന്തു എന്ന് വിശ്വസിക്കുന്ന അവർ
ഒട്ടും വിഷമില്ലാത്ത രണ്ടടി മാത്രം വലുപ്പമുള്ള പാമ്പ്. പക്ഷെ മനോരമ യിൽ അത് കൂറ്റൻ പാമ്പ് ആയി 😂
പാമ്പ് പിന്നെ കാട്ടിൽ അല്ലാതെ ന്യൂസ് റൂമിൽ വന്നിരിക്കോ?
Sabarimalayil alu kuranjal athu vartha. Aa varthakandu alukal pokumpol, aalu koodi ennu adutha vartha. Thenga pottiyal vartha, pottiyilel vartha. Ninakoke avadunu kituna padachorum thinnu kidanu urangikoodey
അതെ അതെ 😂
@Happywithmesoorya pinnallathey. Ivida oru litre velichenna 245,savola 80+,veluthulli 400+,greenpeace 180+
വനത്തിൽ പാമ്പ് ഉണ്ടാവില്ലേ
മലർ ഭൂമി കാട്ടിൽ പാമ്പല്ലാതെ പനിനീർ വരോ
😳😳
സ്ഥലം ശബരിമല ആണ് അല്ലാതെ veegaland അല്ലെന്ന് അറിയാത്ത ചാനല് പൊട്ടന്മാര് 😅
Ayyappa pambu
ഇതോക്കെ എന്ത് വർത്ത . ഇന്നലെ വീട്ടുമുറ്റത്ത് രണ്ട് പാമ്പുകളെയ ഞാൻ കണ്ടത്
പാമ്പ് പിന്നെ എവിടെ പോകാൻ .
Aravana kakkan vanathayirikum
പിണറായി രാജിവെക്കണോ?
😂😂
വെറുതെ വനം വകുപ്പ് കാരെ വിളിച്ച് അയ്യപ്പനെ കൊച്ചാക്കല്ലേ...........
ചേര sir
സ്വാമി ശരണം
Enthe enkilum okke kuthithirippu undakknam
കാട്ടിൽ അമ്പലം പണിതിട്ട് പാമ്പ് വന്നതിനെ വാർത്ത ആക്കണോ😂😂😂 നല്ല തമാശ.....അവിടെ ഉള്ളത് പുലിയും കരടിയും ആനയും ഒക്കെയല്ലേ 😂😂😂
Anaconda ആണോ....news ന് ഇത്രയും ദാരിദ്രവോ....
പാബ അയ്യപ്നെ കണാൻ വന്നതായിക്കൂം
Nothing to report all malayalam channels are full of nonsense
😊
അപ്പവും അരവണയും വാങ്ങാൻ പോയതാ
Pambu vannal ippo entha kuzhappam.🤨 Athine athikarikale ariyich mattanam. Athinu ithokke vartha aakanda karyam onnum illa. Lokath adhyayittallallo pambine kanunnath😠. Kashttam 😤 mathrubhumi vallathe tharam thazhunnu....😠😠😠
പ്രശ്നം വെക്കണം
Ada പൊട്ടാ 2 അടി അല്ല 2 മീറ്റർ
കാട്ടിൽ കൊണ്ട് അമ്പലം വെച്ചാൽ പാമ്പും ആനയും ഒക്കെ ഒണ്ടാകും
മുഖ്യമന്ത്രി രാജിവെക്കുക 😌
മല കയറുന്നത് കാണാൻ വന്നതാണ്
2 Adi 😂😂😂😂
പാമ്പിനും വേണ്ടേ മോക്ഷം 😅
2 adiyo😂
ദൈവവിശ്വാസിയായ പാമ്പ്🤣🤣
ചേര 😢
😂
Pinarayi rajivekkukka
സ്വാമി പാമ്പ്😂
സുടാപ്പി ഓർ ഹിന്ദു വിശ്വാസതെ കണ്ടു കൂടത ഒരുതൻ അങ്ങനെയുള്ളവരെ ഇങ്ങനെ പറയു കാരണം അവർക്ക് അങ്ങനെ പറയുമ്പോൾ ഒരു സമാദാനം കിട്ടും. 😊
കാടല്ലേ?😂പാമ്പുണ്ടാവും
Oru പാവം ചേര പാമ്പ് 😮
പിണറായി 😡😡😡
ചേര
ഇത് അയ്യപ്പൻറെ പാമ്പാണ്
2 അടി .😂😂😂
🤣🤣
നാട്ടിൽ കാണുന്ന പാമ്പുകളെ ഈ ഫോറസ്റ്റു കാർ പിടികൂടി എവിടെ വിട്ടു എന്ന് സത്യവാങ്മൂലം രേഖപ്പെടുത്തട്ടെ 🤣🤣
പാമ്പ് അയ്യപ്പൻ അരുമ ആണ്.. പിടിക്കണ്ട ആവശ്യം ഇല്ല.. കടിച്ചാൽ പോലും ഭക്തി ഉള്ളവർക്കു ഒന്നും പറ്റില്ല