കൊല്ലംകാരനായ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചതിനു ശേഷം 5 വർഷം കാസറഗോഡ് ജില്ലയിൽ തന്നെ താമസിച്ചാണ് ഭരിച്ചത്. മരണ വീടുകളിൽ,വിവാഹ വേദികളിൽ ഒക്കെ ഉണ്ണിത്താന്റെ സാന്നിധ്യം ഉണ്ടായിരുന്നു.അതിനു മുൻപുള്ള 15 വർഷം എം പി യെ ഞങ്ങൾ കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ഉള്ളവർ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ് സത്യം.(3 തവണയായി 15 വർഷം കാസറഗോഡ് എം പി ആയിരുന്നത് ശ്രീ പി കരുണാകരൻ ആയിരുന്നു ). ശ്രീ പി കരുണാകരനു മുൻപ് എം പി ആയിരുന്ന LDF ലെ ശ്രീ ടി ഗോവിന്ദൻ, ഉണ്ണിത്താനെപ്പോലെ ജനകീയ മുഖം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു, നല്ല കുറച്ചു കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ബാലകൃഷ്ണൻ മാസ്റ്റർക്ക് പകരം കുറച്ചു കൂടി ജനങ്ങൾക്ക് സ്വീകാര്യനായ മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ (ശ്രീ ടി വി രാജേഷിനെപ്പോലുള്ളവർ) മികച്ച ഒരു മത്സരം കാഴ്ചവെക്കാൻ സാധിച്ചേനെ.ഒരുപാട് വര്ഷങ്ങളായി UDF ന് കിട്ടാക്കനിയായിരുന്ന കാസറഗോഡ് ലോക്സഭാ മണ്ഡലം കൈക്കലാക്കിയ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ തന്നെ ഈ വർഷവും വിജയിക്കുവാൻ ആണ് സാധ്യത. നല്ല വികസനപദ്ധതികൾ അദ്ദേഹം ഈ മണ്ഡലത്തിൽ കൊണ്ട് വന്നു.കഴിഞ്ഞ വർഷം LDF ലെ സതീഷ് ചന്ദ്രന് ആയിരുന്നു ഞാൻ വോട്ട് ചെയ്തത്. ഈ വർഷം എന്റെ വോട്ട് ശ്രീ രാജ്മോഹൻ ഉണ്ണിത്താന് തന്നെ. അദ്ദേഹം കഴിഞ്ഞ 5 വർഷമായി ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിച്ചു. തീർച്ചയായും വീണ്ടും തെരഞ്ഞെടുക്കപ്പെടുവാനുള്ള അർഹത ഉണ്ട് ❤️🙏
കമ്മി യുടെ knowledge കണ്ടില്ലേ.. തൊഴിൽ ഉറപ് കമ്മ്യൂണിസ്റ്റ് ആപോലും ഇന്ത്യിൽ കൊണ്ടുവന്നത്😂😂. Dr. Manmohan Singh എന്ന കോൺഗ്രസ് പ്രധാനമന്ത്രി ആണ് ഹേ മനുഷ്യാ ഇത് കൊണ്ടുവന്നത്.. പേര് മാറ്റികൾ 😂😂🎉
@@hrzgrk4191 നിൻ്റെ അച്ഛൻ്റെ പണി അതാവുന്നത് കൊണ്ട് എല്ലാവരുടെയും അച്ഛൻ്റെ പണി അതാണെന്ന് വിചാരിക്കരുത്... സഖാക്കന്മാരുടെ ശീലം ആണ് ഉത്തരം മുട്ടുമ്പോൾ എതിരെ ഉള്ളവൻെറ അച്ഛനും അമ്മയ്ക്കും പറയുന്നത്... നിൻ്റെ പിണറായി സര്ക്കാര് ഇത്രയും ജനങ്ങളെ ദ്രോഹിച്ചു. അത് തന്നെ ധാരാളം.. ഇനിയും അരിവാൾ ചുറ്റികയ്ക്ക് എന്തിന് വോട്ട് ചെയ്യണം??
Mr Ayyappadas bahumana petta sakala STU thozilalikayum athe pole bus stndile palarayum busil kayari iruthi ee parupadi kollam... A man from kasaragod town... Nammutte gobbu.... Eni nthoke paranjalum Rajmohan Unnithan thanne aayirikkum jayikunnathe
ബാലകൃഷ്ണൻ മാസ്റ്റർ ഏ അറിയപ്പെടുന്നത് ഷെൽഫ് ബാലൻ എന്നാണ്. ടീച്ചറുമായി ഓഫീസിൽ വച്ചു പരിപാടി ആക്കുമ്പോൾ സഹപ്രവർത്തകർ വന്നു വാതിലിൽ തട്ടി. ടീച്ചറെ ഷെൽഫിന്റെ സൈഡിൽ ഒളിപ്പിച്ചു വാതിൽ തുറന്നു. അതിന് ശേഷം ഷെൽഫ് എന്നാണ് അറിയപ്പെടുന്നത്. അയാളുടെ നാട്ടുകാരായ സഖാക്കൻമാരോട് ചോദിക്കൂ
ഒരു അവധി ദിവസം സന്ധ്യക്ക് ഞങ്ങൾ നാലുപേർ വേട്ടക്ക് പോയതായിരുന്നു വേട്ട കഴിഞ്ഞു അവിടെത്തന്നെ കറിവച്ച് തിന്നാം എന്ന് കരുതി കുറച്ചു സാധനങ്ങളും കഴിക്കാൻ പുട്ടും കരുതിയിരുന്നു വേട്ട കഴിഞ്ഞു കറിയും വച്ചു വിളമ്പാൻ നേരം അഞ്ചാമതൊരു പ്ലെയ്റ്റ് നീട്ടിയത് കണ്ടു ഞങ്ങൾ ചോദിച്ചു ആരാണെന്ന് അദ്ദേഹം ഞങ്ങളോടും തിരിച്ചു ചോദിച്ചു നിങ്ങളാരാണെന്ന് ഞങ്ങൾ പറഞ്ഞു ഇത് ഞങ്ങളാണെന്ന് ഞങ്ങൾ തിരിച്ചു ചോദിച്ചു നിങ്ങൾ ആരുടെ കൂടെ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു ഞങ്ങൾ അവരുടെ കൂടെ വന്നതാണെന്ന്! ആരാണെന്നോ ആരുടെകൂടെ വന്നതാണെന്നോ ആരെക്കാണാൻ വന്നതാണെന്നോ എന്ന് ഇത് വരെ ആർക്കും അറിയില്ല...... അന്നത്തെ ആ സംഭവം ഒരു ദുരൂഹതയായ് ഇന്നും അവശേഷിക്കുമായാണ്
ഉണ്ണിത്താൻ 💪💪💪💪വിജയം ഉറപ്പാ
കാസർകോഡ് ഉണ്ണിത്താൻ ഫാൻ ആണല്ലോ 🇮🇳🇮🇳🇮🇳❤❤❤💙💙💙UDF
ഉണ്ണിത്താനെ പോലെ എത്ര... എത്ര നല്ല... നല്ല കൊല്ലകരൻ 💙💙
ആയോ കോലങ്കരനോ അപ്പോ പുറകിൽ നിന്നും കുത്തും
@@sudheesvkKuninju nikkumbol ano? calicut ano veedu?
@@sudheesvk Nene kuthiyirikum😂
ഉണ്ണിത്താൻ തന്നെ ജയിക്കും 💙💙
രാജ്‌മോഹൻ 💙🇮🇳❤️
യുഡിഫ് 20/20 💙
അതൊക്കെ പണ്ട് 😂😂ഇപ്പൊ
BJP 2
LDF 6
UDF 12
LDF falls to double zero 00
എണീറ്റ് പോടെ നേരം വെളുത്ത്😅😅😅
ഉണ്ണിച്ച ❤️
കാസറഗോഡ് ഉണ്ണിത്താൻ ആണ് അത് 100% ഉറപ്പ് പക്ഷേ കേന്ദ്രം മോഡി തന്നെ 🥰
10 വർഷമായി ഇന്ത്യൻ റെയിൽവേ ക്ക് automatic door പോലും കൊണ്ട് വരാത്ത മോദി ഇനിയും അങ്ങനെ ജയിക്കണ്ട....TTE വിനോദ് സാറിന് നീതി ലഭിക്കണം 💙
മോഡി വാഷിംഗ് പൌഡർ മേടിക്കൂ ബുദ്ധി വികസിപ്പിക്കൂ
Door Pakistan nil ninum varum cobgress jayichal😂@@aadi3736
@@aadi3736Mmm ennit ennnitt
പക്ഷെ 100% മോദി പൊളിയും👍👍
അതാണ് എംപി 💪💪💪💪
കാസർഗോഡ് ഉണ്ണിത്താൻ മാത്രമേ ജയിക്കൂ
നമ്മുടെ നാട്ടിലേക്ക് പോകുന്ന bus.... ❤️❤️❤️❤️❤️ അയ്യപ്പ ദാസ് sir ന് നന്ദി
കൊല്ലംകാരനായ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചതിനു ശേഷം 5 വർഷം കാസറഗോഡ് ജില്ലയിൽ തന്നെ താമസിച്ചാണ് ഭരിച്ചത്. മരണ വീടുകളിൽ,വിവാഹ വേദികളിൽ ഒക്കെ ഉണ്ണിത്താന്റെ സാന്നിധ്യം ഉണ്ടായിരുന്നു.അതിനു മുൻപുള്ള 15 വർഷം എം പി യെ ഞങ്ങൾ കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ഉള്ളവർ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ് സത്യം.(3 തവണയായി 15 വർഷം കാസറഗോഡ് എം പി ആയിരുന്നത് ശ്രീ പി കരുണാകരൻ ആയിരുന്നു ). ശ്രീ പി കരുണാകരനു മുൻപ് എം പി ആയിരുന്ന LDF ലെ ശ്രീ ടി ഗോവിന്ദൻ, ഉണ്ണിത്താനെപ്പോലെ ജനകീയ മുഖം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു, നല്ല കുറച്ചു കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ബാലകൃഷ്ണൻ മാസ്റ്റർക്ക് പകരം കുറച്ചു കൂടി ജനങ്ങൾക്ക് സ്വീകാര്യനായ മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ (ശ്രീ ടി വി രാജേഷിനെപ്പോലുള്ളവർ) മികച്ച ഒരു മത്സരം കാഴ്ചവെക്കാൻ സാധിച്ചേനെ.ഒരുപാട് വര്ഷങ്ങളായി UDF ന് കിട്ടാക്കനിയായിരുന്ന കാസറഗോഡ് ലോക്സഭാ മണ്ഡലം കൈക്കലാക്കിയ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ തന്നെ ഈ വർഷവും വിജയിക്കുവാൻ ആണ് സാധ്യത. നല്ല വികസനപദ്ധതികൾ അദ്ദേഹം ഈ മണ്ഡലത്തിൽ കൊണ്ട് വന്നു.കഴിഞ്ഞ വർഷം LDF ലെ സതീഷ് ചന്ദ്രന് ആയിരുന്നു ഞാൻ വോട്ട് ചെയ്തത്. ഈ വർഷം എന്റെ വോട്ട് ശ്രീ രാജ്മോഹൻ ഉണ്ണിത്താന് തന്നെ. അദ്ദേഹം കഴിഞ്ഞ 5 വർഷമായി ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിച്ചു. തീർച്ചയായും വീണ്ടും തെരഞ്ഞെടുക്കപ്പെടുവാനുള്ള അർഹത ഉണ്ട് ❤️🙏
@AizaaAiz 🥰❤❤🙏
How much you charge per post?
@@BENZENE6K ???
@@BENZENE6K As much as ur call girl mother gets for her sex work... 💯🙌🏾🖕🏾
കഴിഞ്ഞ 5 വർഷം കാസറഗോഡ് മണ്ഡലത്തിൽ നിന്ന് മാറാതെ അവരിൽ ഒരാളായി ഉണ്ണിത്താൻ മാറി.🇮🇳🇮🇳🇮🇳✋💚💚💚💚
ഉണ്ണി ഇക്ക ❤️
ഉണ്ണിക്കുട്ടൻ അല്ല ബസ്സ്, ഒന്നാം നമ്പർ. സെന്റ് മേരീസ്
ഉണ്ണിത്താൻ 👍100%
കമ്മി യുടെ knowledge കണ്ടില്ലേ.. തൊഴിൽ ഉറപ് കമ്മ്യൂണിസ്റ്റ് ആപോലും ഇന്ത്യിൽ കൊണ്ടുവന്നത്😂😂. Dr. Manmohan Singh എന്ന കോൺഗ്രസ് പ്രധാനമന്ത്രി ആണ് ഹേ മനുഷ്യാ ഇത് കൊണ്ടുവന്നത്.. പേര് മാറ്റികൾ 😂😂🎉
അതറിയില്ലേ...ഗർഭം ഏറ്റെടുക്കൽ യോജന എന്നൊരു പദ്ധതി തന്നെ കേരള സർക്കാർ നടപ്പാക്കുന്നുണ്ട് 😂😂😂
100%
Udf 20 20
ഉണ്ണിത്താൻ ❤❤
Unnicha will win clear majority..
Unnithaan❤❤❤❤
Jai unni aattan🥳🥳🥳🥳🥳🥳🥳🐅🐅🐅🐅🐅🐅🔥🔥🔥🔥🔥
കുറിയിട്ട് വന്നാൽ ഏന്റെ വോട്ട് ഉണ്ണിത്താന്
കഷ്ടം
@@kasrottaranchangai എന്ത് കഷ്ട്ടം ജനാധിപത്യം ആരും നോക്കുന്നില്ലലോ
@@kasrottaranchangaiതൽക്കാലം തൻ്റെ വോട്ട് ഉണ്ണിച്ചക്ക് ആവശ്യമില്ല .
പ്രമോഷനാണെന്ന് പറയുകയേ ഇല്ല😂😂😂😂
Unnithan💙
ചേട്ടൻ കാക്കകളെ പേടിച്ചു കുറി മായിച്ചു
ഉണ്ണി ത്താൻ കുറി തൊടുന്നത് വിശ്യാസത്തിന്റെ ഭാഗം നിന്നെ പോലുള്ള വർക്ക് വിഷമം
അപ്പോ നി ആരാ കോകോ
Urappanu Unnicchha ...Jai UDF 🧡 🤍 💚 🔥
Unnithaan super aane 💪💪💪
Innocent and grateful People of Kasaragod with clear ideas and thinking
Rajmohan unnithan ❤❤❤
ഉണ്ണിത്താൻ 💯💯💯💪💪💪👌👌👌👌👌👌👌👌👌👌
ഉണ്ണിത്താൻ ജയിക്കുമെന്ന് മനോരമ മാത്രം കണ്ടുപിടിച്ചാൽ പോരാ 😂
കുറിയിട്ടാൽ ഞാൻ ഉണ്ണിത്താന് വോട്ട് കൊടുക്കൂ. വര്ഷങ്ങളായി കുറി തൊട്ടിരുന്ന ഉണ്ണിത്താന് കാസർകോട്ടെ മാപ്ല മാരെ പേടിച്ചു കുറി മാച്ചവൻ.
അപ്പോൾ ഉടുതുണി ഇട്ടോടിയ കഥ എല്ലാവർക്കും അറിയാം.
ഉണ്ണിത്താനെ ജയിക്കൂ
ഉണ്ണിത്താൻ 🔥🔥🔥
ഉണ്ണിത്താൻ തറവാട്ടിൽ നിന്നുകൊണ്ട് വന്ന പൈസ കൊണ്ട് വാങ്ങിച്ച കുറച്ച്ഹൈമാസ്റ്റ്ലൈറ്റ് വെച്ചിട്ട് ഉണ്ണിത്താന്റെ ഫോട്ടോ ഒട്ടിച്ച് അതിനും വേറെ ലൈറ്റ്
ആ പൊളിയാണ😂😂😂😂
Baalakrishnan❤
ഉണ്ണിത്താൻ 💥
Unnicha ❤
കൊല്ലത്തിന്റെ രാജ്‌മോഹൻ കാസർഗോഡ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കും വീണ്ടും ✊🏻💙
ഉണ്ണിച്ചൻ തോൽക്കും
ഓ 😂😂😂
കാസറഗോഡ് സ്ലാങ് സംസാരിക്കുന്ന സ്ഥലങ്ങൾ ഇവിടെ ചേർക്കുന്നു.. ചേർക്കള.. നായമ്മാർ മൂല.. ആലമ്പാടി.. തളങ്കര. എരിയൽ. കുമ്പള. മഞ്ചേശ്‌വാരം. ഉപ്പള. ബദിയടക്ക. Etc
Rajmohan aanu jayikan nalla sadhyatha...
ഉണ്ണിത്താൻ വെറും ഉണ്ണാക്കൻ ആണ് പൈഡ് പ്രൊമോഷൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണം
Ok sir
ബാലകൃഷ്ണൻ മാഷ് oombum 😂
@@AmalKK അമലിന്റെ അച്ഛന്റെ പണി അതാണോ
@@hrzgrk4191 നിൻ്റെ അച്ഛൻ്റെ പണി അതാവുന്നത് കൊണ്ട് എല്ലാവരുടെയും അച്ഛൻ്റെ പണി അതാണെന്ന് വിചാരിക്കരുത്... സഖാക്കന്മാരുടെ ശീലം ആണ് ഉത്തരം മുട്ടുമ്പോൾ എതിരെ ഉള്ളവൻെറ അച്ഛനും അമ്മയ്ക്കും പറയുന്നത്... നിൻ്റെ പിണറായി സര്ക്കാര് ഇത്രയും ജനങ്ങളെ ദ്രോഹിച്ചു. അത് തന്നെ ധാരാളം.. ഇനിയും അരിവാൾ ചുറ്റികയ്ക്ക് എന്തിന് വോട്ട് ചെയ്യണം??
അത് ശരിയാണ് എപ്പോൾ വിളിച്ചാലും അറ്റാന്റ് ചെയ്യയും
എയിംസ് വേണോ? ബിജെപിയെ സ്ഥാനാർഥി വിജയിപ്പിക്കുന്ന നല്ലത്.
❤
Mr Ayyappadas bahumana petta sakala STU thozilalikayum athe pole bus stndile palarayum busil kayari iruthi ee parupadi kollam...
A man from kasaragod town...
Nammutte gobbu....
Eni nthoke paranjalum
Rajmohan Unnithan thanne aayirikkum jayikunnathe
💚
സമ്പൂർണ UDF ചാനൽ..
Ram mohan❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤
Support Congress party support Rahul gandhi support unnithaan vote for udf
ഉണ്ണിത്താൻ തോറ്റു കഴിഞ്ഞു കുറിയിടും വീണ്ടും 😝😝😝😝😝😝
Ith manaorama unnittanu vendi nadathiya PR work aanu ennu aarum samshayikilla
BJP🧡💚
As a kasaragodian... Iam saying ഉണ്ണിത്താൻ പൊട്ടിയിരിക്കും
Ready made utharam 😅
ഉണ്ണിത്താൻ മലപ്പുറം ജില്ലയിൽ പണ്ട് പൊളിച്ച ഒരു കഥയുണ്ട് അങ്ങിന് അവിടെ ഉണ്ണിത്താൻ പടി എന്ന പേര് കിട്ടി
സ്ക്രിപ്റ്റ് അല്ല
LDF ❤
ഉണ്ണിത്താൻ.. 🤍🤍🔥🔥
ഉണ്ണിച്ചയെ അല്ലെ പണ്ട് ഒരു പെണ്ണിൻ്റെ കൂടെ ഹോട്ടലിൽ നിന്നും പൊക്കിയത്😂
Nee pandathe katheyum kond nadanno sootyyy
അതുകൊണ്ട് നാട് നന്നാകാത്ത സിപിഎം പാർട്ടിക്കാരെ നന്നാകുന്നവർക് വോട്ട് ചെയണോ ??
അതിൽ സഗാക്കൾ കൂടുതൽ 😂😂പീഡനം കൊല കള്ള വെടി 🤣😊
അവനവന്റെ സ്വകാര്യത്തിൽ കൈകടത്തും എന്താ ഉത്സാഹം.
ബാലകൃഷ്ണൻ മാസ്റ്റർ ഏ അറിയപ്പെടുന്നത് ഷെൽഫ് ബാലൻ എന്നാണ്. ടീച്ചറുമായി ഓഫീസിൽ വച്ചു പരിപാടി ആക്കുമ്പോൾ സഹപ്രവർത്തകർ വന്നു വാതിലിൽ തട്ടി. ടീച്ചറെ ഷെൽഫിന്റെ സൈഡിൽ ഒളിപ്പിച്ചു വാതിൽ തുറന്നു. അതിന് ശേഷം ഷെൽഫ് എന്നാണ് അറിയപ്പെടുന്നത്. അയാളുടെ നാട്ടുകാരായ സഖാക്കൻമാരോട് ചോദിക്കൂ
പണ്ണിത്താൻ ഉറപ്പായും തോൽക്കും പക്കാ വേസ്റ്റ് 🤭🤭🤭🤭
വിവരം കെട്ടവൻ
From English news ,i think most of the keralites have no bad openion of most of the Comgress MPs...unlike other states .
Mash
Good unnithan
ഉണ്ണിത്താൻ
20 20 u d f
ഹലോ. മണി. അണ്ണാ
ഒരു അവധി ദിവസം സന്ധ്യക്ക് ഞങ്ങൾ നാലുപേർ വേട്ടക്ക് പോയതായിരുന്നു
വേട്ട കഴിഞ്ഞു അവിടെത്തന്നെ കറിവച്ച് തിന്നാം എന്ന് കരുതി കുറച്ചു സാധനങ്ങളും കഴിക്കാൻ പുട്ടും കരുതിയിരുന്നു
വേട്ട കഴിഞ്ഞു കറിയും വച്ചു വിളമ്പാൻ നേരം അഞ്ചാമതൊരു പ്ലെയ്റ്റ് നീട്ടിയത് കണ്ടു ഞങ്ങൾ ചോദിച്ചു ആരാണെന്ന് അദ്ദേഹം ഞങ്ങളോടും തിരിച്ചു ചോദിച്ചു നിങ്ങളാരാണെന്ന്
ഞങ്ങൾ പറഞ്ഞു ഇത് ഞങ്ങളാണെന്ന്
ഞങ്ങൾ തിരിച്ചു ചോദിച്ചു നിങ്ങൾ ആരുടെ കൂടെ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു ഞങ്ങൾ അവരുടെ കൂടെ വന്നതാണെന്ന്! ആരാണെന്നോ ആരുടെകൂടെ വന്നതാണെന്നോ ആരെക്കാണാൻ വന്നതാണെന്നോ എന്ന് ഇത് വരെ ആർക്കും അറിയില്ല......
അന്നത്തെ ആ സംഭവം ഒരു ദുരൂഹതയായ് ഇന്നും അവശേഷിക്കുമായാണ്
etha brand🙃
അതെ ശരിയാണ് ഉണ്ണിത്താൻ പോളിയാണ്.. മുമ്പ് മഞ്ചേരിയിൽ ഉണ്ണിത്താൻ പൊളിച്ചതും പോലീസ് പൊക്കിയതും നമ്മൾ കേട്ടു...
ഉണ്ണിത്താനെ വിജയിക്കൂ
അതെയതെ ഉണ്ണിത്താൻ പൊളിയാണ്. അയ്യപ്പാ
ബസിൽ നിന്നും വീഴാതെ നോക്കിക്കോ
Unnithan sir jeikkum kadaragod
powliiii
ഉണ്ണിച്ച
R m u 100% win❤❤❤❤❤udf udf udf🎉🎉🎉
Congress party 20/20 Kerala,
ഓസ്കാർ കിട്ടും 😂
മണ്ണിത്താൻ... ഉണ്ണിച്ച
Manjeri ഉണ്ണിത്താൻ 😌
ഉണ്ണി cha🇮🇳
Unni mamam
UDF 20/20 ❤
Bjp 400
Karnataka Congress party 💙❤ Congress party 24+ seats ,sidha ramayya + DK Shivakumar 💪💪💪💪💪
നിങ്ങളങ്ങനല്ലേ പറയൂ.... മാധ്യമപ്രവർത്തനം.. ഭൂ.....
Yes our team coming ckp bjp support hanuman sana. Sreem sana. Unnithan supp prt
Sdpi ye koode kootunna aale thanne jayipikkanam.. best 😂😂😂😂
അത് പിണറായി സഖാവിന്റെ വക്ര ബുദ്ധിയാണ്. പൂഴിക്കടകൻ. Sdpi ക്കാർ പിണറായിക്കേ വോട്ട് കൊടുക്കുള്ളൂ
Nammade bus
ഏതെങ്കിലും CPM കാര് ജയിക്കും എന്ന് പറഞ്ഞ് നിങ്ങള് വീഡിയോ ഇടുമോ മരോമേ
കുറി മായി ച്ചു സ്വന്തം അസ്ഥി തം തന്നെ. മറച്ചു വച്ച് ഓട്ട് പിടിച്ചു ജയ് ക്കാൻ നിൽക്കുന്ന ശുണ്ണി ഈ പ്രാവശ്യം ജയ് കില്ല 😂😂😂😂
Cheruthaayonnu, oothi
ʝαι вʝρ ʝαι ραℓαккα∂
പിള്ളാർക്കെന്തറിയാം ? ഉണ്ണിത്താനെങ്ങും ജയിക്കില്ല ഇത്തവണ.
atra thanne
Shooo.... Viswasichu
ബസ്സിൻ്റെ പേര് ഉണ്ണിക്കുട്ടൻ ❌ ഉണ്ണിത്താൻ✅