Nice vlog 💞 ഇതുപോലുള്ള കടകളിൽ പോയി കഴിക്കാൻ തന്നെ കൊതിയാവുന്നു എന്റെ ചെറുപ്പത്തിൽ തമിഴ്നാട്ടിൽ ഡാഡിയുടെ കൂടെ പോയി കഴിച്ച ഓർമ്മകൾ, ആൾക്കും ഇതുപോലെ കുറെ brahmins Favorite hotels ഉണ്ടായിരുന്നു.💞💞 Saree യിൽ Mam super, 😘😘😘
Hi..... Chechiii 🙏 ചേച്ചിയോടുള്ള സ്നേഹം കൂടാൻ കാരണം അയിലത്തെ വീടിനെയും ഒഴിവാക്കില്ല.... ദൂരത്തെ ചെങ്ങാതിയേം ഒപ്പം കൂട്ടും. 🌹🌹. ഒരിക്കൽ പരിജയപെടുന്നവർ എന്നും ചേച്ചിയേ മനസ്സിൽ ഓർക്കും. ❤💕. എങ്ങനെ ആരെയും പിണക്കാതെ... ഒരു ചെറു വെറുപ്പ് പോലും മുഖത്തു വരുത്താതെ ഇങ്ങനെ കഴിയുന്നെ. 👌👍 സന്തോഷം..... നല്ല ഒരു രുചിയുടെ ആൾക്കാരെ കൂടി പരിചയപ്പെടുത്തിയതിന് . 🥰🥰😍😍
അടദോശ ആദ്യമായിട്ടാണ് കാണുന്നത് ഉണ്ടാക്കി നോക്കണം.ചേച്ചി ഇതുപോലെ എല്ലാസ്ഥലവും കാണിക്കുന്നതുകൊണ്ട് ഞങ്ങൾക്കുംഅവിടെ യൊക്കെ നേരിട്ട് വന്നു കണ്ടതുപോലെ തോനുന്നു.❤️❤️❤️
എല്ലാ ദിവസവും വീഡിയോ കാണാൻ കാത്തിരിക്കും.ഒത്തിരി ഇഷ്ടമാണ് മാം. 💞.മാമിനെ കാണുന്നത് ഒരു positive vibe anu.Ada dosa ഉണ്ടാക്കിയിട്ടുണ്ട്.അതും മാമിൻെറ receipe yil
ഹലോ മാഡം കോട്ടയ്ക്ക് കവും അതിനു ചുറ്റുമുള്ള സ്ഥലങ്ങളും എനിക്ക് നന്നേ സുപരിചിതമാണ് ഗൗരിശങ്കർ ഹോട്ടലും അവിടുത്തെ വെജിറ്റേറിയൻ വിഭവങ്ങളും ഞങ്ങളുടെ ഫാമിലി അവിടെ പോയി ഭക്ഷണം കഴിക്കാറുണ്ട് വളരെ നല്ല അഭിപ്രായമാണ് 👌 വളരെ കുഞ്ഞു കടയാണ് പക്ഷേനല്ല ടേസ്റ്റ് ഉള്ള ഭക്ഷണം ആണ് അവിടെ ഉള്ളത് മാഡം കഴിച്ചു കാണിച്ചപ്പോൾ എനിക്കും കഴിക്കാൻ തോന്നി ഉടനെ ഒന്ന് പോകണം അവിടെ 😊
ഇങ്ങേരെ ഇതേപോലുള്ള വേഷങ്ങൾ ഒരുപാട് ഇഷ്ടവും ആകർഷണവുമാണ്. അത് കൊണ്ട് തന്നെ വീണ്ടും കാണുന്നു വീണ്ടും കമന്റ് ഇടുന്നു. ഇങ്ങേര് സത്യത്തിൽ എല്ലാം കൊണ്ടും ഒരു സംഭവം തന്നെ ❤❤❤❤❤❤💘💘💘💘💘💘💘💘💘💕💕💕💕💕
Chechide saree nala bhagiunde blouse long sleeves ane bhagi chechi ke nala style ane long sleeve pene travel vlog kure place kannam chechi unde vedio vazhi kure nala beautiful place kannam thanku so much chechi for showing these beautiful vedios pene thayire vada ude taste nala puly ale god bless you chechi
Very nice vlog mam.. ❤️ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും പരിസരവും എല്ലാം ഒരു പ്രത്യേക ഫീൽ ആണ്.. നാട്ടിൽ ഇപ്പോൾ ഇല്ലാത്ത കാരണം mam te വീഡിയോയിൽ കൂടി ഇതെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.. 😊
കഴിഞ്ഞ 47 വർഷത്തിലധികമായി തിരുവനന്തപുരത്തു താമസിക്കുന്ന എനിക്കു ഇങ്ങനെ ഒരു ഇഷ്ട്ടവിഭവം ലഭിക്കുന്ന ഈ ഭക്ഷണശാലയെ കുറിച്ച് ഞാൻ ഇപ്പോൾ ടീച്ചറുടെ ഈ vlog കണ്ടപ്പോഴാണ് മനസ്സിലായത്. വൈകുണ്ഡം കല്യാണമാണ്ഡപത്തിൽ നിരവധി തവണ വന്നിട്ടുണ്ട്. ഈ കട കണ്ടിട്ടുമുണ്ട്. എന്നാൽ ഇപ്പോഴാണ് സ്വാമിയുടെ ഈ കടയുടെ പ്രത്യേകത മനസ്സിലായത്. Thank You Teacher.
ആത്മാർത്ഥ അഭിനന്ദനങ്ങൾ. മനോഹരമായ കാഴ്ചകൾ പ്രസംശനീയമായ വിവരണങ്ങൾ ഇങ്ങേരുടെ സൗൻദരൃം ശരീര ഷയ്പുകൾ വേഷവിധാനങൾ മനസ്സിൽ മായാതെ കുളിരും സൻദോഷവും സദാ നടക്കുന്നു 🌹🌹🌹🌹🌹🌹🌹🌷🌷⚘⚘⚘🥀🥀🥀🌺🌺🌺🌺🍁🍁🍁🍁🍁
🙏🏼 നമസ്കാരം അമ്മ.... വീഡിയോസ് ഒക്കെ കണ്ടിട്ട് കുറച്ചു നാളായി. എന്നാലും എത്ര സമയം ഇല്ലെങ്കിലും ഇത്തിരി വൈകിയായാലും അമ്മയുടെ വീഡിയോസ് എല്ലാം കാണും ഒരുപാട് ഇഷ്ട്ടമാണ്. വളരെ നല്ല അവതരണവും പെരുമാറ്റവും എളിമയും കാണുമ്പോൾ എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവുമാണ് 😍😘👍😊ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് കൊണ്ടുവരാൻ കഴിയട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ 🙏🏼😍👍👍👍👍
Ma’am ..you are so down to earth ..standing behind the kitchen so that not to disturbing anyone ..you are shooting the video ..something we all need to learn ..no kanichukootal and jaada..loads of love 😘😘😘😘
ഒരുപാട് കേട്ടിരിക്കുന്നു ഈ ഹോട്ടൽ... പക്ഷേ ഇതുവരെ പോകാൻ കഴിഞ്ഞില്ല... ഇന്ന് പോയതുപോലെ feel ചെയ്തു.... ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടായിരുന്നു.... Blouse 👌🏻👌🏻👌🏻..... പദ്മനാഭ സ്വാമി പരിസരംകണ്ടപ്പോ തന്നെ മനസ് നിറഞ്ഞു.... Thank uuu ചേച്ചി.... Lots of luv ❤❤❤
mam sreevaraham pokuna roadil oru cheriya ayappan kovil tmpl undu atinte opposite oru sweet kada undu name orkunila avidathe sweets ellam sprb anu varshangal ayittu ullatha
ഏതൊരു സാരി യോടൊപ്പവും ഇട്ടാൽ അതിന്റെ ഭംഗി കൂട്ടുന്ന ബ്ലൗസ്. എനിക്കും ലക്ഷ്മിച്ചേച്ചി three forth സ്ലീവ് ഇടുന്നതാ eshtam🥰. പിന്നെ ee അടദോശ എന്റെ വീട്ടിൽ മിക്കവാറും ഉണ്ടാക്കാറുണ്ട്. അമ്മിയാരട എന്നാ അതിനെ ഞങ്ങൾ പറയുക. എനിക്ക് അയല്പക്കത്തെ ഒരു വെല്ലിമ്മ പഠിപ്പിച്ചു തന്നതാ. അടിപൊളി ടേസ്റ്റ് ആണ്. 😍👏
മാമിന്റെ ഇന്നത്തെ വീഡിയോ കണ്ടുമാം ഇന്ന് ചെറിയൊരു ഹോട്ടലിൽ കയറി സാധാരണകാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അതും അവരോടൊക്കെ കുശലം പറഞ്ഞു കൊണ്ട് കഴിക്കുന്നത് കണ്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി 🥰🥰❤❤പിന്നെഅമ്മയുടെ ഓർമ്മകൾ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🙏തൈര് വട കഴിക്കുന്നു കണ്ടപ്പോൾ ഗുരുവായൂർ പോകുന്നതാണ് ഓർമ്മ വന്നത് അപ്പോൾ ബ്രാമിൻസ് ഹോട്ടലിൽ നിന്നും കഴിക്കാറുണ്ട് കുറേനാളായി പോയിട്ട് മാമിന് ദൈയവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🙏🙏
യാത്രകൾ lekshmi nair travel vlogil തന്നെ ചെയ്യണം, അല്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ, വയറും നിറയും, മനസും നിറയും, ഒപ്പം യാത്ര ചെയ്യുമ്പോ ഒരു മാനസിക തൃപ്തി എല്ലാംകൊണ്ടും, ഇനിയും നല്ല നല്ല യാത്രകക്കായി കാത്തിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🤩
My childhood memories. I will visit that temple and Our god Sree Padmanabha Swamy temple too. My dad’s favorite store coffee powder shop. We will get from fresh coffee powder. Gowri shankar’s food is very tasty too. I mentioned you your previous Mani mess vlog. Thank you for your beautiful vlog stories and nice food pictures too. We are eagerly waiting to your next travel vlog.
Sree Padhmanabha Swamiyude aduthu thamasikkunnathu thanne oru bhagyamalle🙏🙏 kshtra parisaramellam kanichuthannathiru othiri thanks dear mam 🤗🥰 long sleeves mam nu nannayi cherunnundu 👌ellam cherum soo beautiful ❤️🥰🥰
Super ഞങ്ങളുടെ വീട്ടിന്റെ അടുത്താണ് നല്ല ടേസ്റ്റി ആണ് homely food എന്റെ വീട്ടിലെ അട ദോശ അമ്മ നന്നായി ചെയ്യും അതിൽ ഒരു spl കൂടി ഉണ്ട് ദോശ ഒഴിച്ച് അതിന്റെ നടുവിൽ ഒരു സ്പൂൺ കൊണ്ട് റൗണ്ട് ഇട്ടിട്ടു വെളിച്ചെണ്ണ & നല്ലെണ്ണ ഒഴിക്കും നല്ല ടേസ്റ്റി ആയിരിക്കും എന്റെ അമ്മ അങ്ങനെ ആണ് ഉണ്ടാകാറുള്ളത് super ആയിരിക്കും 🙏
സ്വയം പാചകം ചെയ്യുമ്പോൾ മാത്രമല്ല മറ്റൊരിടത്തു നിന്നു കഴിക്കുന്നതു കാണുമ്പൊഴും രുചിയാസ്വദിക്കാൻ കഴിയുന്നത് അഭിനന്ദനീയം! മാത്രമല്ല, വീഡിയോ കാണുന്നവർക്കും വായിൽ വെള്ളമൂറും😋 പട്ടുസാരികളിൽ മനോഹരീ....
ഇനി പത്മനാഭസ്വാമി ക്ഷേത്രത്തിൽ വരുമ്പോ ഗൗരി ശങ്കറിലെ അട ദോശ കഴിക്കണം ...ഞങ്ങൾ കന്യാകുമാരി ജില്ലയിലെ തക്കലയാണ്.. എന്തായാലും ഒരു പാട് നന്ദി ഒത്തിരി കാര്യങ്ങളാ ചേച്ചീടെ വീഡിയോ ദൃശ്യങ്ങൾ തരുന്നത്.. കാണാൻ സന്തോഷവുമാണ്..... കൂടുതൽ കാര്യങ്ങളറിയാൻ സാധിയ്ക്കുന്നു🙏🥰 ഇനി വരുമ്പോൾ ദേവി ക്ഷേത്രത്തിലും പോകണം എന്ന് ആഗ്രഹിക്കുന്നു നന്ദി 🙏 വിവരണങ്ങളൊക്കേ നല്ലകാര്യങ്ങളാ എല്ലാതരത്തിലും🙏👍🥰
Hi dear I tasted the ada dosa at gouri Shankar very long back. So famous vegetarian hotel. I feel so happy to see your video and it brings me joy and memories .
Mam njan e recipe try cheyithirunu Ln vlogil ninnu adhyamayi e dosa kurichu kelkunthu adipoli ayirunnu annu mam e white aviyalanay kurichu paranjirunu E combo enthayalum try cheyyam Costume super anuu Travel vlog eniyum uyranglil ethaytay Prayers
Nice vlog 💞
ഇതുപോലുള്ള കടകളിൽ പോയി കഴിക്കാൻ തന്നെ കൊതിയാവുന്നു
എന്റെ ചെറുപ്പത്തിൽ തമിഴ്നാട്ടിൽ ഡാഡിയുടെ കൂടെ പോയി കഴിച്ച ഓർമ്മകൾ, ആൾക്കും ഇതുപോലെ കുറെ brahmins Favorite hotels ഉണ്ടായിരുന്നു.💞💞
Saree യിൽ Mam super, 😘😘😘
Thank you so much dear ❤️ orupadu santhosham sneham 🥰🤗
Hi..... Chechiii 🙏
ചേച്ചിയോടുള്ള സ്നേഹം കൂടാൻ
കാരണം അയിലത്തെ വീടിനെയും
ഒഴിവാക്കില്ല....
ദൂരത്തെ ചെങ്ങാതിയേം ഒപ്പം കൂട്ടും. 🌹🌹. ഒരിക്കൽ പരിജയപെടുന്നവർ
എന്നും ചേച്ചിയേ മനസ്സിൽ ഓർക്കും. ❤💕. എങ്ങനെ ആരെയും പിണക്കാതെ... ഒരു ചെറു വെറുപ്പ് പോലും മുഖത്തു വരുത്താതെ
ഇങ്ങനെ കഴിയുന്നെ. 👌👍
സന്തോഷം..... നല്ല ഒരു രുചിയുടെ
ആൾക്കാരെ കൂടി പരിചയപ്പെടുത്തിയതിന് . 🥰🥰😍😍
Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏
അടദോശ ആദ്യമായിട്ടാണ് കാണുന്നത് ഉണ്ടാക്കി നോക്കണം.ചേച്ചി ഇതുപോലെ എല്ലാസ്ഥലവും കാണിക്കുന്നതുകൊണ്ട് ഞങ്ങൾക്കുംഅവിടെ യൊക്കെ നേരിട്ട് വന്നു കണ്ടതുപോലെ തോനുന്നു.❤️❤️❤️
Orupadu santhosham dear 😍 🥰 lots of love ❤️Ada dosa receipe nammudai LN vlogs il undu 🤩
ലക്ഷ്മീ മാമിന്റെ simplicity യാണ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം. താണ നിലത്തേ നീരോടൂ എന്നാണല്ലോ.🙏🙏♥️♥️
Nalla vakkukalku entha parayendatha ennu ariyilla..sneham mathram 🥰🤗🙏
സുന്ദരി ആയിരിക്കുന്നു മാം💝😘😍ഗൗരീശങ്കർ അട ദോശയും അവിയലും കിടു👍💝💝ശ്രീ പദ്മനാഭസ്വാമിയുടെ പരിസരം കാണിച്ചതിനു നന്ദി മാം🙏🙏💜അവതരണം അടിപൊളി മാം 💖
Thank you so much dear ❤️ 🥰
എല്ലാ ദിവസവും വീഡിയോ കാണാൻ കാത്തിരിക്കും.ഒത്തിരി ഇഷ്ടമാണ് മാം. 💞.മാമിനെ കാണുന്നത് ഒരു positive vibe anu.Ada dosa ഉണ്ടാക്കിയിട്ടുണ്ട്.അതും മാമിൻെറ receipe yil
Orupadu santhosham dear 😍 🥰 lots of love ❤️
0ppppppppp0ppppppp0ppppppppppppppppppp0ppppppppppppppppppppp
Pp0ppppppppppppp
Sathym enikum eshta...daily noki erikum video varunnath.
ആറ്റുകാൽ ദേവിക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം,വർക്കല ജനാർദ്ധനസ്വാമി ക്ഷേത്രം,ഉദിയന്നൂർ ക്ഷേത്രം എന്നിവ കൂടി cover ചെയ്യാമോ
Thirchayayum 😍 🙏
@@LekshmiNairsTravelVlogs thanks 4 ur reply✅️
ഹലോ മാഡം കോട്ടയ്ക്ക് കവും അതിനു ചുറ്റുമുള്ള സ്ഥലങ്ങളും എനിക്ക് നന്നേ സുപരിചിതമാണ് ഗൗരിശങ്കർ ഹോട്ടലും അവിടുത്തെ വെജിറ്റേറിയൻ വിഭവങ്ങളും ഞങ്ങളുടെ ഫാമിലി അവിടെ പോയി ഭക്ഷണം കഴിക്കാറുണ്ട് വളരെ നല്ല അഭിപ്രായമാണ് 👌 വളരെ കുഞ്ഞു കടയാണ് പക്ഷേനല്ല ടേസ്റ്റ് ഉള്ള ഭക്ഷണം ആണ് അവിടെ ഉള്ളത് മാഡം കഴിച്ചു കാണിച്ചപ്പോൾ എനിക്കും കഴിക്കാൻ തോന്നി ഉടനെ ഒന്ന് പോകണം അവിടെ 😊
🤩 thirchayayum udan pokanam..valarai santhosham thonunnu..lots of love dear ❤️ 🥰
@@LekshmiNairsTravelVlogs ❤🌹
ഇങ്ങേരെ ഇതേപോലുള്ള വേഷങ്ങൾ ഒരുപാട് ഇഷ്ടവും ആകർഷണവുമാണ്. അത് കൊണ്ട് തന്നെ വീണ്ടും കാണുന്നു വീണ്ടും കമന്റ് ഇടുന്നു. ഇങ്ങേര് സത്യത്തിൽ എല്ലാം കൊണ്ടും ഒരു സംഭവം തന്നെ ❤❤❤❤❤❤💘💘💘💘💘💘💘💘💘💕💕💕💕💕
13:08 aa valiya vadayonnu rujichu nokan thonunnu..always managing with imaginations
Chechide saree nala bhagiunde blouse long sleeves ane bhagi chechi ke nala style ane long sleeve pene travel vlog kure place kannam chechi unde vedio vazhi kure nala beautiful place kannam thanku so much chechi for showing these beautiful vedios pene thayire vada ude taste nala puly ale god bless you chechi
Blouse long sleeves aanu ma'am inu bhangi😍😍😍
ഒരിക്കൽ കണ്ടാൽ ആരും subscribe ചെയ്യാതിരിക്കില്ല മാഡം നിങ്ങളുടെ സംസാരം,മറ്റുള്ളവരോടുള്ള attitude realy 🙏🙏😍😘🥰ഒത്തിരി ഇഷ്ടം....
Nalla vakkukalku orupadu nanni dear ♥️ sneham mathram 🥰🤗🙏
ഗൗരി ശങ്കർ അട ദോശ & അവിയൽ സൂപ്പർ. മൈ favourite dish...
കാലത്തേ തന്നെ ചായ, പലഹാരങ്ങൾക്കൊപ്പം നല്ല ചൂടു കഞ്ഞിയും കറികളും കിട്ടും ഇവിടെ.
Athai Athai 🤩👍
Sathyam ennu nalla sundari. Saree and blouse super. E hotel le kozhukatta kazhichittundu
Very nice vlog mam.. ❤️ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും പരിസരവും എല്ലാം ഒരു പ്രത്യേക ഫീൽ ആണ്.. നാട്ടിൽ ഇപ്പോൾ ഇല്ലാത്ത കാരണം mam te വീഡിയോയിൽ കൂടി ഇതെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.. 😊
Nice vedeo.,madam.love you so much and I am watching all of your vlogs.I just eager to see you drectly.♥️♥️🌹🥰
ചേച്ചി enn കൂടുതൽ സുന്ദരി ആയിരിക്കുന്നു, ഇഷ്ടം 😘😘
കഴിഞ്ഞ 47 വർഷത്തിലധികമായി തിരുവനന്തപുരത്തു താമസിക്കുന്ന എനിക്കു ഇങ്ങനെ ഒരു ഇഷ്ട്ടവിഭവം ലഭിക്കുന്ന ഈ ഭക്ഷണശാലയെ കുറിച്ച് ഞാൻ ഇപ്പോൾ ടീച്ചറുടെ ഈ vlog കണ്ടപ്പോഴാണ് മനസ്സിലായത്. വൈകുണ്ഡം കല്യാണമാണ്ഡപത്തിൽ നിരവധി തവണ വന്നിട്ടുണ്ട്. ഈ കട കണ്ടിട്ടുമുണ്ട്. എന്നാൽ ഇപ്പോഴാണ് സ്വാമിയുടെ ഈ കടയുടെ പ്രത്യേകത മനസ്സിലായത്.
Thank You Teacher.
Orupadu santhosham..😍🙏
ഞാനും
Lastil Ammaye Patti paranjappol maminu sangadam vannule athu kand endem kannu niranjupoyi
Love you Mam😘
Love you too dear ❤️ 🥰
ആത്മാർത്ഥ അഭിനന്ദനങ്ങൾ. മനോഹരമായ കാഴ്ചകൾ പ്രസംശനീയമായ വിവരണങ്ങൾ ഇങ്ങേരുടെ സൗൻദരൃം ശരീര ഷയ്പുകൾ വേഷവിധാനങൾ മനസ്സിൽ മായാതെ കുളിരും സൻദോഷവും സദാ നടക്കുന്നു 🌹🌹🌹🌹🌹🌹🌹🌷🌷⚘⚘⚘🥀🥀🥀🌺🌺🌺🌺🍁🍁🍁🍁🍁
I realy love you mam enik mam ne bayankara ishtaaa... Samsaram kelkan enth rasaaaaa 😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️
നന്നായി ട്ടുണ്ട് ബ്ലൗസ് നല്ല മാച്ചിങ് annu👌
Thank you dear 🥰
Yes. You look slimmer and beautiful in long sleeves mam...nice video..so much info..
ലക്ഷ്മി ചേച്ചി കുറിയിട്ടപ്പോൾ നല്ല ഭംഗി
🙏🏼 നമസ്കാരം അമ്മ.... വീഡിയോസ് ഒക്കെ കണ്ടിട്ട് കുറച്ചു നാളായി. എന്നാലും എത്ര സമയം ഇല്ലെങ്കിലും ഇത്തിരി വൈകിയായാലും അമ്മയുടെ വീഡിയോസ് എല്ലാം കാണും ഒരുപാട് ഇഷ്ട്ടമാണ്. വളരെ നല്ല അവതരണവും പെരുമാറ്റവും എളിമയും കാണുമ്പോൾ എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവുമാണ് 😍😘👍😊ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് കൊണ്ടുവരാൻ കഴിയട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ 🙏🏼😍👍👍👍👍
Ma’am ..you are so down to earth ..standing behind the kitchen so that not to disturbing anyone ..you are shooting the video ..something we all need to learn ..no kanichukootal and jaada..loads of love 😘😘😘😘
Blouse 👌👌👌😍. Pazhayakkala oormakkal 🙏🙏🙏🙏
Excellent video.feels nostalgic.my dad brought Tiffin for me from here.he is nomore.
ഒരുപാട് കേട്ടിരിക്കുന്നു ഈ ഹോട്ടൽ... പക്ഷേ ഇതുവരെ പോകാൻ കഴിഞ്ഞില്ല... ഇന്ന് പോയതുപോലെ feel ചെയ്തു.... ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടായിരുന്നു.... Blouse 👌🏻👌🏻👌🏻..... പദ്മനാഭ സ്വാമി പരിസരംകണ്ടപ്പോ തന്നെ മനസ് നിറഞ്ഞു.... Thank uuu ചേച്ചി.... Lots of luv ❤❤❤
Orupadu santhosham dear..lots of love ❤️ 🥰🤗
My favorite തൈര് വട and സാമ്പാർ വട
Thanks madam for this vlog. I also recommended Gowri Sankar hotel's video last year.
Rendaazhcha munbe ividunnaanu njn breakfast kazhichathu.. Nalla adipoli food aanu.
mam sreevaraham pokuna roadil oru cheriya ayappan kovil tmpl undu atinte opposite oru sweet kada undu name orkunila avidathe sweets ellam sprb anu varshangal ayittu ullatha
Avidai poyi nokkam dear🥰
Nice scene. Dress performances are heartwarming and mind blowing waering. I like too much and love you
ഏതൊരു സാരി യോടൊപ്പവും ഇട്ടാൽ അതിന്റെ ഭംഗി കൂട്ടുന്ന ബ്ലൗസ്. എനിക്കും ലക്ഷ്മിച്ചേച്ചി three forth സ്ലീവ് ഇടുന്നതാ eshtam🥰. പിന്നെ ee അടദോശ എന്റെ വീട്ടിൽ മിക്കവാറും ഉണ്ടാക്കാറുണ്ട്. അമ്മിയാരട എന്നാ അതിനെ ഞങ്ങൾ പറയുക. എനിക്ക് അയല്പക്കത്തെ ഒരു വെല്ലിമ്മ പഠിപ്പിച്ചു തന്നതാ. അടിപൊളി ടേസ്റ്റ് ആണ്. 😍👏
Valarai santhosham dear 🥰 🤗 ❤️
അട ദോശയും അവിയലും ഇവിടെ എല്ലാവർക്കും ഇഷ്ടം😋❤️
മാമിന്റെ ഇന്നത്തെ വീഡിയോ കണ്ടുമാം ഇന്ന് ചെറിയൊരു ഹോട്ടലിൽ കയറി സാധാരണകാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അതും അവരോടൊക്കെ കുശലം പറഞ്ഞു കൊണ്ട് കഴിക്കുന്നത് കണ്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി 🥰🥰❤❤പിന്നെഅമ്മയുടെ ഓർമ്മകൾ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🙏തൈര് വട കഴിക്കുന്നു കണ്ടപ്പോൾ ഗുരുവായൂർ പോകുന്നതാണ് ഓർമ്മ വന്നത് അപ്പോൾ ബ്രാമിൻസ് ഹോട്ടലിൽ നിന്നും കഴിക്കാറുണ്ട് കുറേനാളായി പോയിട്ട് മാമിന് ദൈയവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🙏🙏
Nalla vakkukalku orupadu nanni..santhosham thonunnu dear ♥️ lots of love ❤️ sneham mathram 🤗🥰
Orupaad ishtaanu lakshmi chechine.. Nerit samsarikkan agrahikkunnu.. 😍
Athanu chechykku cherunnathu .love you 😘😘
Long sleeve thanneya Ammake....bhangi....🥰👌👍
Hi chechi sugalle sariyil kaanan nallabhangiyanu
Mam ഹോട്ടലിലെ അടുക്കള കൂടി കാണിക്കുന്നത് വളരെ നല്ല കാര്യമാണ് നന്ദി
Njanum avidunnu cashichitundu 2019 nattil vannapol. Pathmanaba swami kshethrathil thoshan vannapol. Adipoli tasty aayirunnu 👍😋 innathe sari adipoli look aanu👌👌👌. Savuntharyam koodi koodi varikayanu. Lekshmi epposhum pokarundo Pathmanaba swami kshethrathil? Kshethrathil pokal okke orupadu orupadu miss cheyunnu 😭. Nattil ende veettinde munnil thanne kshethram aanu. Pokan patunna Ella divasavum kulichu thoshuthu varunnundu.😘🤩🥰😍😍💕💕🙏
Ella divasavum kanan ishtapedunna blog.. adipoli food
Chechy make a video of ur style of Ada Dosa 🥰😊long sleeve blouse really looks super👌
Already uploaded Ada Dosa in our LN vlogs long back..pls search and see dear 🥰🤗
Mam,egana eee pottu kuthunne.plzzz...oru vedio cheyyumo.......💕💕💕💕💕💕💕💕❤️
Ethu sticking bindhis anu dear 😍
@@LekshmiNairsTravelVlogs 🥰🥰🥰✌️💕
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഞങ്ങൾ വന്നിരുന്നു അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു ഹോട്ടൽ അറിഞ്ഞെങ്കിൽ കയറിയേനെ, ഞങ്ങൾ തൊടുപുഴക്കാരാണ്. ❤
Next time varumbol thirchayayum evideyum..venkateswara bhavanilum pokan sremikkanam dear..orupadu santhosham sneham 🥰🤗
ഉറപ്പായും 🙏🙏❤
Nice video, kure effort edukunnu undu athu kondanu nammalku engane ulla nice video kittunnathu, thanks
Thank you so much for your kind words ❤️ 🙏
നല്ല സുന്ദരി ആയിരിക്കുന്നു ഒന്നുടെ ചെറുപ്പം ആയിരിക്കുന്നു
യാത്രകൾ lekshmi nair travel vlogil തന്നെ ചെയ്യണം, അല്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ, വയറും നിറയും, മനസും നിറയും, ഒപ്പം യാത്ര ചെയ്യുമ്പോ ഒരു മാനസിക തൃപ്തി എല്ലാംകൊണ്ടും, ഇനിയും നല്ല നല്ല യാത്രകക്കായി കാത്തിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🤩
Nalla vakkukalku entha parayendatha ennu ariyilla..engilum orupadu santhosham thonunnu dear..sneham mathram...thank you so much ❤️ 🥰🤗🙏
My childhood memories. I will visit that temple and Our god Sree Padmanabha Swamy temple too. My dad’s favorite store coffee powder shop. We will get from fresh coffee powder. Gowri shankar’s food is very tasty too.
I mentioned you your previous Mani mess vlog. Thank you for your beautiful vlog stories and nice food pictures too. We are eagerly waiting to your next travel vlog.
Nice mam ❤️❤️❤️❤️ sundari....nice saree..spr color.....padamanabha templekandu...🙏🙏🙏🙏nammude area..tvmile spot place....njn ipol qatariluannu..Ellam miss akunuu..adadosa sprrr.... ❤️❤️💕💕🥰💕❣️💞🌷🌷🌷🌷🌷
Valarai santhosham dear 🥰 lots of love ❤️
Mam you are so down to earth,how humble you are
Chechiye kaanumbo nammade swanthamaanenne thonnuuuuu😘😘😘😘
Thank you mam for presenting our trivandrum at its full fledge.
😍🙏
Ethu tvm evideyanu
Mam... Ada dosa mam onnu undaakkinokki receipy share cheyyummo
Njn ജോലി ചെയ്യുന്നത് tvpm ആണ് but e kadayoke mam parichayapedithumbozhanu niku ariyan pattune എന്തായാലും ഇവിടെയൊക്കെ പോണം thanku mam
Ada dosayum aviyalum super,ennengilum padmanabhante mannil varan kazhinjal ethokke try cheyyanam
Ethrayum pettennu varan sadhikettai dear🥰🤗
Nalla video 🥰👍🥰
😍🙏
Gouri Sankar recipes Super 👌 . mam looking very beautiful & saree super👌👌❤❤
Thank you so much dear ❤️ 🥰
Manasinu vallatha kulirma thanna video..... Super
മാമിന്റെ ട്രാവെല്ലിങ് വീഡിയോ കാണാൻ എന്നും കാത്തിരിക്കുന്നു 🙏🙏🙏🙏ഓരോ വ്യത്യസ്ത രുചികൾ മനസിലാക്കാൻ 😍😍😍😍❤❤👌👌👌👌
Thank you so much dear ❤️ 🥰
Mam, nalla bhangiyunde ennathe sareeyum... Nalla videoyum aayirunnu
Thank you so much ❤️
Mam ellam super long sleeve aanutto nallathu🥰🥰
🥰🤗
Ma’am ❤️Adipoli 🙏 thanks lots
😍🙏
Polichu chechiyeeee
Mam nmude sastha sweets oru vlog cheyamo
Hii maam🥰
Thiruvananthapuram , manoharam aye sthalam . Clean and crisp presentation Chechi !!! Today's costume is so elegant.
ഇവിടുത്തെ കേസരി നല്ല taste anu
😍👍
Kandu kandu ishttamayi super
Mam ന്റെ vedio യ്ക്ക് വേണ്ടി waiting ആണ് 🥰🥰 love u mam🥰🥰
Achooda ❤️ love you too dear 🥰🤗
@@LekshmiNairsTravelVlogs 💖💖💖💖
Love you mam❤❤
Adipoly ippol kayyil kettiyikunnathe kairalile rtavalil vangichalle 😍😍
Yes dear 🤩
😍❤
Sree chithra hospital nu aduthayittulla nalla food centers ethokke ennu paranju tharumo chechy...
Ethrayakkum simple ayirunno chechi big Salute...
🥰🤗🙏
Sree Padhmanabha Swamiyude aduthu thamasikkunnathu thanne oru bhagyamalle🙏🙏 kshtra parisaramellam kanichuthannathiru othiri thanks dear mam 🤗🥰 long sleeves mam nu nannayi cherunnundu 👌ellam cherum soo beautiful ❤️🥰🥰
Thank you so much dear for your loving words ❤️ 🥰 orupadu sneham
Super ഞങ്ങളുടെ വീട്ടിന്റെ അടുത്താണ് നല്ല ടേസ്റ്റി ആണ് homely food എന്റെ വീട്ടിലെ അട ദോശ അമ്മ നന്നായി ചെയ്യും അതിൽ ഒരു spl കൂടി ഉണ്ട് ദോശ ഒഴിച്ച് അതിന്റെ നടുവിൽ ഒരു സ്പൂൺ കൊണ്ട് റൗണ്ട് ഇട്ടിട്ടു വെളിച്ചെണ്ണ & നല്ലെണ്ണ ഒഴിക്കും നല്ല ടേസ്റ്റി ആയിരിക്കും എന്റെ അമ്മ അങ്ങനെ ആണ് ഉണ്ടാകാറുള്ളത് super ആയിരിക്കും 🙏
😍🥰
Nice video... ✌👌✌👌🌿🌴💕❤
Adipoliyayittunde kothivarunnu
😍🥰
You are so inspiring mam
Thank you so much
That was a very good experience.... Thank you
😍🥰🙏
സ്വയം പാചകം ചെയ്യുമ്പോൾ മാത്രമല്ല മറ്റൊരിടത്തു നിന്നു കഴിക്കുന്നതു കാണുമ്പൊഴും രുചിയാസ്വദിക്കാൻ കഴിയുന്നത് അഭിനന്ദനീയം! മാത്രമല്ല, വീഡിയോ കാണുന്നവർക്കും വായിൽ വെള്ളമൂറും😋
പട്ടുസാരികളിൽ മനോഹരീ....
Super chechi love you so much
Thank you so much for wearing long sleeve 🥰🥰😘😘❤️
ഇനി പത്മനാഭസ്വാമി ക്ഷേത്രത്തിൽ വരുമ്പോ ഗൗരി ശങ്കറിലെ അട ദോശ കഴിക്കണം ...ഞങ്ങൾ കന്യാകുമാരി ജില്ലയിലെ തക്കലയാണ്.. എന്തായാലും ഒരു പാട് നന്ദി ഒത്തിരി കാര്യങ്ങളാ ചേച്ചീടെ വീഡിയോ ദൃശ്യങ്ങൾ തരുന്നത്.. കാണാൻ സന്തോഷവുമാണ്..... കൂടുതൽ കാര്യങ്ങളറിയാൻ സാധിയ്ക്കുന്നു🙏🥰 ഇനി വരുമ്പോൾ ദേവി ക്ഷേത്രത്തിലും പോകണം എന്ന് ആഗ്രഹിക്കുന്നു നന്ദി 🙏 വിവരണങ്ങളൊക്കേ നല്ലകാര്യങ്ങളാ എല്ലാതരത്തിലും🙏👍🥰
Hi dear I tasted the ada dosa at gouri Shankar very long back. So famous vegetarian hotel. I feel so happy to see your video and it brings me joy and memories .
Very nice suggestion. Superb vlog! 👍🏼❤️🎉💯
Thank you 🙏
Madam you are amazing ❤️🙏☮️
Hi you look so pretty🥰
Mam njan e recipe try cheyithirunu
Ln vlogil ninnu adhyamayi e dosa kurichu kelkunthu adipoli ayirunnu annu mam e white aviyalanay kurichu paranjirunu
E combo enthayalum try cheyyam
Costume super anuu
Travel vlog eniyum uyranglil ethaytay
Prayers
Orupadu santhosham dear 😍 thank you so much dear for all your loving support and wishes ❤️ 🥰🙏
Hi mam... How are you... Vlogs super aanu ttoo... Always love u
Hi madam thank you for sharing this video ❤👍👍
🥰🤗🙏
I have recently gone there and tasted sambarsadam thakkalisaadam and curd rice it was so nice
Super ayittund
mam eeee hotel anu njan koore days ayittu parazhathu njan varshangal ayittu pokuna kada anu very tasty ee kada kanichu tanatinu thanks mam
Enikku ormayundu dear..🥰 eppol santhosham ayallo ..orupadu sneham 🤗
@@LekshmiNairsTravelVlogs so so happpy thank you so much mam
Super vlog mlam വന്നു കണ്ട പ്രതീതി , 😍😍♥️♥️♥️♥️♥️mam so beautiful
Valarai santhosham dear..thank you so much ❤️ 🥰