"പിണറായിയുടെ തന്തക്കും തള്ളക്കും വിളിച്ചത് ഞാനല്ല😡" | Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 49

  • @naszarnaszar8325
    @naszarnaszar8325 8 ชั่วโมงที่ผ่านมา +10

    ഈ പാർട്ടിക്ക് ഇപ്പോൾ അധികാരം മാത്രം ആണ് ലക്ഷ്യം അതിനു വേണ്ടി എത്ര വൃത്തികെട്ട കളിയും ഇവർ കളിക്കും. ജനം അധികം വൈകാതെ ഇവിടെ ഇവർക്കെതിരെ തിരിയുന്നത് കാണാൻ ഇനി അധിക സമയം വേണ്ട

  • @hashimap7325
    @hashimap7325 10 ชั่วโมงที่ผ่านมา +20

    എന്നാലും എന്തു പറഞ്ഞാലും ഇളിച്ചിരിക്കും ഉളുപ്പില്ലാതെ

  • @sajumathewmammouttil6771
    @sajumathewmammouttil6771 10 ชั่วโมงที่ผ่านมา +8

    ജയിക്കെ...
    സാരമില്ല....
    ഒരിക്കൽ നീയും ചർച്ചയിൽ ജയിക്കും.....
    കട്ട ഫാൻ ❤

    • @JamshidPerambra
      @JamshidPerambra 4 ชั่วโมงที่ผ่านมา

      അന്ന് ലോകം അവസാനിക്കും 😊

  • @remanimk9095
    @remanimk9095 10 ชั่วโมงที่ผ่านมา +11

    വർഗ്ഗീയതയെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പാർട്ടിയാണ് CPM.

  • @iqbalm4666
    @iqbalm4666 11 ชั่วโมงที่ผ่านมา +9

    എന്തൊക്കെയാണ് ഈ പാർട്ടി ചെയ്യുന്നത്. ജനങ്ങൾക് നല്ല പ്രതീക്ഷ ഉള്ള ഒരു പാർട്ടിയായിരുന്നു

  • @binugeorge356
    @binugeorge356 7 ชั่วโมงที่ผ่านมา +2

    ആശയം എന്ന വാക്ക് അവനോടു ഒരു നൂറു പ്രാവശ്യം തെറ്റാതെ പറയാൻ പറ. "ആസയം "

  • @HariKrishnan-v7d
    @HariKrishnan-v7d 5 ชั่วโมงที่ผ่านมา +1

    Sandeep super

  • @JayamulPeadikachiral
    @JayamulPeadikachiral 10 ชั่วโมงที่ผ่านมา +5

    C J P

  • @amalapr9405
    @amalapr9405 4 ชั่วโมงที่ผ่านมา

    സാരല്ല ജയിക്ക് ഒരു തവണ നീ ഉറപ്പായും ജയിക്കും ഏതേലും ചർച്ചയിൽ😅😅😅

  • @mannathanoop5042
    @mannathanoop5042 4 ชั่วโมงที่ผ่านมา

    അനൂപ്, മതധിഷ്ഠിതയി പ്രവർത്തിക്കുന്ന സംഘടനകൾക്ക് എതിരാളി അഭിപ്രായം മാറാൻ പാടില്ല. കാരണം അവനെ ചൂണ്ടിക്കാണിച്ചു വേണം ഇവർക്ക് പ്രവർത്തിക്കാൻ.

  • @lavender_mist2282
    @lavender_mist2282 8 ชั่วโมงที่ผ่านมา +3

    ജെയ്ക്ക് സി തോമസ് ❎
    തോൽക്ക് സി തോമസ് ✅ fans association ✌🏻

  • @manikandanm5964
    @manikandanm5964 53 นาทีที่ผ่านมา

    എന്തൊരു ചിരി സഖാവെ

  • @sushilkumar-cp7wt
    @sushilkumar-cp7wt 5 ชั่วโมงที่ผ่านมา

    ജയ്ക്കിന് ഇതൊന്നും വിഷയമേയല്ല... എവിടെ പോയാലും ഇത് തന്നെ അവസ്ഥ.. ഇത്രയൊക്കെ നാണം കെടുത്തിയിട്ടും, അവന്റെ ആ വളിഞ്ഞ ചിരി ഉണ്ടല്ലോ, അതാണ് ജയ്ക്കിന്റെ സീറോയിസം 😂😂😂

  • @r_voice_media
    @r_voice_media 4 ชั่วโมงที่ผ่านมา

    സന്ദീപ് super ആണ് ഇത് വരെ ഉള്ളത് ഒക്കെ പോട്ടെ! ഇനി ചേർത്തി നിർത്തി ചേർന്ന് പോവാം 😊udf ❤❤❤

  • @hussainvkd1936
    @hussainvkd1936 5 ชั่วโมงที่ผ่านมา

    വർഗ്ഗീയത ഉല്പാതിപ്പിക്കുന്ന ഫാക്ടറിയാണ് CPM+Bjp =Cjp

  • @JosephthomasJosephthomas-k1x
    @JosephthomasJosephthomas-k1x 7 ชั่วโมงที่ผ่านมา

    സന്ദീപ് മാഷെ..... വേറെ ജോലിയില്ലേ... ഇവനൊന്നും മറുപടി കൊടുക്കേണ്ട....ഇവനെയൊക്കെ തിരണ്ടിവാലിന് അടിച്ചാൽ...... ചിലപ്പോൾ തിരണ്ടി വാല് പുഴുത്ത് പോകും

  • @Thamilarasan-y5q
    @Thamilarasan-y5q ชั่วโมงที่ผ่านมา

    Jaick😊

  • @ihjasaslam5921
    @ihjasaslam5921 10 ชั่วโมงที่ผ่านมา +8

    എന്ത് ആസയ ധാരയാണ് cjp ക്കുള്ളത്.? ശ്രീ തോൽക്കേ 😮😮

  • @Foolboy10
    @Foolboy10 4 ชั่วโมงที่ผ่านมา

    Sandeep warrier ❤️🔥

  • @abdulrahimrahim5703
    @abdulrahimrahim5703 5 ชั่วโมงที่ผ่านมา

    Cpm ന്റെ ഒരവസ്ഥ..

  • @skumar4986
    @skumar4986 6 ชั่วโมงที่ผ่านมา +1

    പിണറായിയുടെ ആസനം നക്കാൻ തുടക്കാൻ ഇനിയും ജയിക്കിനു ജീവിതം ബാക്കി

  • @mohdarif2588
    @mohdarif2588 56 นาทีที่ผ่านมา

    Ok jaik
    Smile plessssss
    Ok click
    Aiwa adipoli photo jaik😃

  • @HSCOMEDYSPOT
    @HSCOMEDYSPOT 9 ชั่วโมงที่ผ่านมา

    Arunninte ....illikal mathram baki...😂

  • @royra4554
    @royra4554 5 ชั่วโมงที่ผ่านมา

    Vargheeyatha valarthi communism marakkunna pinarayiyude corporate communism 😂😂😂

  • @gincyrony953
    @gincyrony953 8 ชั่วโมงที่ผ่านมา +1

    ബിജെപി ക്കു ഇല്ലാത്ത നോവാണല്ലോ ldf nu

  • @cm_here
    @cm_here 10 ชั่วโมงที่ผ่านมา

    😂😂😂 CJP

  • @SureshBabu-ls6vb
    @SureshBabu-ls6vb 7 ชั่วโมงที่ผ่านมา

    Epozhum matham matham ennumaathram epozhum paranjukondeyirikkunnathu araannu allaavarkkum ariyaam

  • @ashrafshaba1309
    @ashrafshaba1309 8 ชั่วโมงที่ผ่านมา +2

    ജയിക്കിനെ പോലെ ഉള്ളവർ സിപിഎം എമ്മിൽ വേണം നമുക്ക് ചിരിക്കാൻ വക ഉള്ള ഒരാൾ ആണ് ജെയ്ക്ക് 🤣🤣

  • @shanavasjan
    @shanavasjan 7 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഈ തോൽവിയെ ഇളിക്കാൻ വേണ്ടി മാത്രമാണോ വിളിച്ച് ഇരുത്തിയിരിക്കുന്നത്