തീർച്ചയായും ഇത് കേൾക്കാനും വേണം ഒരുകോടി പുണ്യം... മൺ മറഞ്ഞു പോയ ഒരുപാട് ആനകളുടെ ചരിത്രം നേരിട്ട് കണ്ടൊരാൾ ഇവിടിരുന്നു പറയുന്നു നമ്മൾ ശ്വാസമടക്കിപ്പിടിച്ചു കേൾക്കുന്നു... അത്ഭുതത്തോടെ ശ്രീ സംശയം ചോദിച്ചു കൃത്യമായി നമ്മുക്ക് മുന്നിൽ വേറിട്ടൊരു ലോകം തുറന്നു തരുന്നു... ഒരുപാട് ആളുകൾ കാണട്ടെ ഇനിയും ചാനൽ വ്യൂവേർസ് കൂടട്ടെ ആശംസകൾ .... രാമേട്ടനെ ഒന്നൂടെ കാണാൻ മോഹം 😊പണ്ടത്തെ രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ നമ്മുടെ റോക്കി ഭായ് നെ ഓർമ്മിപ്പിച്ചു കിടിലൻ...
രാമേട്ടനെ പോലുള്ള തഴക്കവും പഴക്കവും എളിമയും കൂടാതെ തന്റെ മുതലിനെ പൊന്നുപോലെ കാക്കുന്ന തലമുതിർന്ന ചുമതലക്കാരെ ഞങ്ങളിൽ എത്തിക്കുന്ന ശ്രീ ചേട്ടന് നന്ദി.. ഓണാക്കൂർ പൊന്നേട്ടനെ ചേട്ടന്റെ ചാനലിൽ ചേട്ടന്റെ വാക്കുകളിൽ കൂടി കാണാൻ ആഗ്രഹിക്കുന്നു....
രാമകൃഷണൻ ചേട്ടന്റെയും രാമചന്ദ്രൻ ചേട്ടന്റെയും തീപ്പൊരി ആനകളുടെയും അറിയാ കഥകൾ പ്രേഷകരുടെ മുന്നിലെത്തിച്ച ശ്രീയേട്ട ഒരുപാട് നന്ദി ഇവരുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട
ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയേ അറിവും പക്വതയും മരുന്നുകളെ കുറിച്ച് ഗ്രഹ്യമുള്ള ചുരുക്കം ചില ആന തൊഴിലു കാരിൽ മിടുക്കൻ... ഇത്രയേറെ അറിവുകൾ ഉള്ള മിടുക്കനായ ഒരു ചട്ടക്കാരൻ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേർന്നുകൊണ്ട് ഇനിയും കണ്ണനാനയ്ക്ക് തുടർന്നും നല്ല കൂട്ടുകെട്ട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എത്ര കേട്ടാലും മതിവരാത്ത രാമകൃഷ്ണൻ ചേട്ടന്റെ ആനകഥകൾ പരിചയപ്പെടുത്തി തന്ന ശ്രീ ഏട്ടന് ഒരുപാട് നന്ദി 😍 sree 4 elephants മലയാളത്തിന്റെ ഏറ്റവും മികച്ച ആന ചാനൽ തന്നെ. ആശംസകൾ 👏🏻👏🏻
ആനകുട്ടിയുടെ മുൻപത്തെ സ്വഭാവം അറിയുമെങ്കിൽ ഇങ്ങനേ പറയാനെ തോന്നില്ല.... തിരുവമ്പാടിയിൽ വന്ന ശേഷം രാമകൃഷ്ണ ചേട്ടൻ്റെ ചട്ടവും ആയതിൽ പിന്നെ അത്ര മാറിപ്പോയി... മാനാടി കണ്ണൻ , തിരുവമ്പാടി കണ്ണനായപ്പോൾ വ്യത്യസ്ത മുഖം......... നിലനിൽക്കണെ ഭഗവാനെ..........
ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് വളരെ ആക്കാംക്ഷയൊടെയാണ് എല്ലാ എപ്പിസോഡുകളും കാണുന്നത് എത്രയും പെട്ടന്ന് 1 million സബ് ആവട്ടെ പറ്റുമെങ്കിൽ ത്യത്താല രാമചന്ദ്രൻ നായരുടെ ഒരു interview ചെയ്യണം അദ്ദേഹം വെറെ ആർക്കും Interview ന് നിന്നു കൊടുത്തിട്ടില്ല ഈ ജോലിയിലെ അനിശ്ചിത്യങ്ങൾ കൊണ്ടാവും നാളെ ഒരാന അദ്ദേ ഹത്തിന്റെ കയ്യിൽ നിന്ന് തെറ്റുകയൊ വഴക്കു ഉണ്ടാക്കുകയൊ ചെയ്താൽ ഇന്ന് വാഴ്ത്തി പാടുന്നവർ തെറിയുമായി വരും അതായിരിക്കാം അദ്ദേഹം മടിക്കുന്നത് ,
തൃത്താല രാമചന്ദ്രൻ നായരുടെ ഒരു അടി എന്ന് പറയുന്നത് ഒരു വെടി ആണെന്ന് രാമകൃഷ്ണൻ ചേട്ടൻ തന്നെ മറ്റൊരു ഇന്റർവ്യൂ ഇൽ പറഞ്ഞു കേട്ടിട്ടുണ്ട്... അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ന് ആയി കാത്തിരിക്കുന്നു ശ്രീകുമാറേട്ടാ 👍🏻
കണ്ടതിൽ വച്ച് വളരെയധികം ഇഷ്ടപ്പെട്ട എപ്പിസോഡ് അതും മറ്റുള്ളവരെ അംഗീകരിക്കുവാനും മൊതലിനെ കാക്കാനും മനസുള്ള ചട്ടക്കാരുടെ ലോകത്തേക്ക് കൊണ്ട് പോയ എപ്പിസോഡ്
അത് നമ്മൾ പറഞ്ഞു വന്നിരുന്ന കാര്യത്തിൽ നിന്ന് വഴി മാറി പോയതു കൊണ്ടാണ്. പിന്നീട് പുലിയന്നൂർ ബാലൻ ചേട്ടനെ പറ്റി പറഞ്ഞിട്ടുണ്ട്. "ആ പേര് " അതില്ലാതെ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകും... പോകണം.
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആനകേരളം ഭരിക്കേണ്ടവൻ.... 💯 പുതുശ്ശേരി പ്രഭു 🔥ആന അല്ലെങ്കിലും വഴക്കാളി ആനകളെ നല്ലരീതിയിൽ നേരെയാക്കി നടത്തുവാൻ പറ്റാത്തവർ അതിനെ തല്ലി കൊല്ലാറാണ് പതിവ്... 💔😒
ഏയ് അത്രയ്ക്കൊന്നുമില്ല. അക്കാലത്ത് ത്രിശൂർ മേഖലയിൽ ഒറ്റവും മികച്ച ഒരു ഡസൻ ആനകളെ എടുത്താൽ പോലും അതിൽ ഒന്നും പെടില്ലാതിരുന്ന, .....ശരാശരിക്ക് മുകളിൽ ഉയരം ഉണ്ടായിരുന്ന ഒരാന...
@@Sree4Elephantsoffical അരുൺ ശിവനാരായണന്റെ മോഡൽ ഒരു ആന ആയിരുന്നു... ഉടമസ്ഥർ മാറി മാറി വന്നതും, ആനയുടെ സ്വഭാവം അറിഞ്ഞു കയറുന്ന ആനക്കാർ കയറാത്തത് കൊണ്ടും ചെരിയുകയും ചെയ്തു... 💔🙂
തീർച്ചയായും ഇത് കേൾക്കാനും വേണം ഒരുകോടി പുണ്യം... മൺ മറഞ്ഞു പോയ ഒരുപാട് ആനകളുടെ ചരിത്രം നേരിട്ട് കണ്ടൊരാൾ ഇവിടിരുന്നു പറയുന്നു നമ്മൾ ശ്വാസമടക്കിപ്പിടിച്ചു കേൾക്കുന്നു... അത്ഭുതത്തോടെ ശ്രീ സംശയം ചോദിച്ചു കൃത്യമായി നമ്മുക്ക് മുന്നിൽ വേറിട്ടൊരു ലോകം തുറന്നു തരുന്നു... ഒരുപാട് ആളുകൾ കാണട്ടെ ഇനിയും ചാനൽ വ്യൂവേർസ് കൂടട്ടെ ആശംസകൾ .... രാമേട്ടനെ ഒന്നൂടെ കാണാൻ മോഹം 😊പണ്ടത്തെ രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ നമ്മുടെ റോക്കി ഭായ് നെ ഓർമ്മിപ്പിച്ചു കിടിലൻ...
Kanan kathirikkukkayirunnu. Ramakrishnanun, Ramachandranum ethra ethra kadhakal alle. Poratte... Poratte..
Thank you so much for your support and appreciation ❤️
ആനലോകം മുഴുവനും കാത്തിരിക്കുന്ന ഒരേയൊരു ഇൻറർവ്യൂ
തൃത്താല രാമചന്ദ്രൻ നായരുടെ ആണ്❤❤❤❤🔥🔥🔥🔥
May be....
@@Sree4Elephantsoffical 🙏🏼🙏🏼🙏🏽
അത് ചെയ്യാൻ ശ്രമിക്കു
സത്യം കാത്തിരിക്കുന്നു
@@sudhisukumaran8774ppppp
രാമേട്ടനെ പോലുള്ള തഴക്കവും പഴക്കവും എളിമയും കൂടാതെ തന്റെ മുതലിനെ പൊന്നുപോലെ കാക്കുന്ന തലമുതിർന്ന ചുമതലക്കാരെ ഞങ്ങളിൽ എത്തിക്കുന്ന ശ്രീ ചേട്ടന് നന്ദി.. ഓണാക്കൂർ പൊന്നേട്ടനെ ചേട്ടന്റെ ചാനലിൽ ചേട്ടന്റെ വാക്കുകളിൽ കൂടി കാണാൻ ആഗ്രഹിക്കുന്നു....
7:10 രാമകൃഷ്ണേട്ടൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും കാണുന്നവരുടെ നോട്ടം മുഴുവൻ പുറകിൽ നിൽക്കുന്ന അയ്യപ്പനെയാ 😍
എത്രയും പെട്ടന്ന് 'തൃത്താല' യിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു ❤
രാമേദ്രേട്ടൻ, രാമകൃഷ്ണേട്ടൻ, പൊന്നൻ ചേട്ടൻ.
മൂന്നുപേരും 🔥🔥🔥
രാമകൃഷണൻ ചേട്ടന്റെയും രാമചന്ദ്രൻ ചേട്ടന്റെയും തീപ്പൊരി ആനകളുടെയും അറിയാ കഥകൾ പ്രേഷകരുടെ മുന്നിലെത്തിച്ച ശ്രീയേട്ട ഒരുപാട് നന്ദി ഇവരുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട
ഇവരൊക്കെ അല്ലെ ലെജന്റുകൾ ❤❤🐘🐘👍👍. ഇന്നത്തെ കാലത്തെ കൊമ്പനും മൂർക്കനും...😀😀
രാമകൃഷ്ണേട്ടന്റെ ചെറുപ്പകാല വീഡിയോ
ഉൾപ്പെടുത്തിയ ശ്രീ ഫോർ എലിഫൻറ് ബിഗ് thanks❤❤❤
അതെ.... He was very healthy 😍👍
നന്ദി...സന്തോഷം
@@Sree4Elephantsoffical 🙏🏽🙏🏽🙏🏻🖤🖤🖤🖤
@@sunilap6192 ❤️❤️❤️🖤🖤🖤
ഇത് ഇങ്ങനെ പോകട്ടെ ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ശ്രീകുമാർ ഏട്ടനും രാമകൃഷ്ണൻ ചേട്ടനും സ്നേഹത്തോടെ ഒരുപാട് അഭിനന്ദനങ്ങൾ
ഒറ്റ പേര്..
രാമചന്ദ്രൻ നായർ 🔥
ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയേ അറിവും പക്വതയും മരുന്നുകളെ കുറിച്ച് ഗ്രഹ്യമുള്ള ചുരുക്കം ചില ആന തൊഴിലു കാരിൽ മിടുക്കൻ... ഇത്രയേറെ അറിവുകൾ ഉള്ള മിടുക്കനായ ഒരു ചട്ടക്കാരൻ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേർന്നുകൊണ്ട് ഇനിയും കണ്ണനാനയ്ക്ക് തുടർന്നും നല്ല കൂട്ടുകെട്ട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നായർ... രാമചന്ദ്രൻ നായർ.. ആ പേര് ധാരാളം... 🔥
എത്ര കേട്ടാലും മതിവരാത്ത രാമകൃഷ്ണൻ ചേട്ടന്റെ ആനകഥകൾ പരിചയപ്പെടുത്തി തന്ന ശ്രീ ഏട്ടന് ഒരുപാട് നന്ദി 😍 sree 4 elephants മലയാളത്തിന്റെ ഏറ്റവും മികച്ച ആന ചാനൽ തന്നെ. ആശംസകൾ 👏🏻👏🏻
ഉള്ളതിൽ നല്ല ഒരു തൊഴിൽക്കാരൻ❤❤❤
അരൂക്കുറ്റി ശ്രീകുമാർ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ താങ്കളുടെ അവതരണം വളരെ വ്യത്യസ്തമായ ഒന്നാണ്
പെട്ടെന്ന് തീർന്നു പോയി ♥♥♥
ഐശ്വര്യം ഉള്ള ആന കുട്ടി...കണ്ണിൽ അല്പം ഗൗരവം ഇടക് കാണാറുണ്ട്. പക്ഷെ ഒരുപാട് ഇഷ്ടപെട്ട ആനകുട്ടിയും അസൂയ തോന്നി പോകുന്ന ആനപ്പണി 🔥❤
ആനകുട്ടിയുടെ മുൻപത്തെ സ്വഭാവം അറിയുമെങ്കിൽ ഇങ്ങനേ പറയാനെ തോന്നില്ല....
തിരുവമ്പാടിയിൽ വന്ന ശേഷം രാമകൃഷ്ണ ചേട്ടൻ്റെ ചട്ടവും ആയതിൽ പിന്നെ അത്ര മാറിപ്പോയി...
മാനാടി കണ്ണൻ , തിരുവമ്പാടി കണ്ണനായപ്പോൾ വ്യത്യസ്ത മുഖം.........
നിലനിൽക്കണെ ഭഗവാനെ..........
ആനക്കാർക്കിടയിലെ ഭീഷ്മാചാര്യരാണ് രാമകൃഷ്ണേട്ടൻ❤❤❤
Thank you so much 🙏
@@Sree4Elephantsoffical 🙏🏼🙏🏼🙏🏼❤️❤️❤️
ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് വളരെ ആക്കാംക്ഷയൊടെയാണ് എല്ലാ എപ്പിസോഡുകളും കാണുന്നത് എത്രയും പെട്ടന്ന് 1 million സബ് ആവട്ടെ പറ്റുമെങ്കിൽ ത്യത്താല രാമചന്ദ്രൻ നായരുടെ ഒരു interview ചെയ്യണം അദ്ദേഹം വെറെ ആർക്കും Interview ന് നിന്നു കൊടുത്തിട്ടില്ല ഈ ജോലിയിലെ അനിശ്ചിത്യങ്ങൾ കൊണ്ടാവും നാളെ ഒരാന അദ്ദേ ഹത്തിന്റെ കയ്യിൽ നിന്ന് തെറ്റുകയൊ വഴക്കു ഉണ്ടാക്കുകയൊ ചെയ്താൽ ഇന്ന് വാഴ്ത്തി പാടുന്നവർ തെറിയുമായി വരും അതായിരിക്കാം അദ്ദേഹം മടിക്കുന്നത്
,
ആനപ്പണി നിർത്തിയിട്ട് ആവാം എന്നാണ് അദ്ദേഹത്തിന്റെ ആശയം
കണ്ണൻ ആന ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
പരസ്പരം അംഗീകരിക്കാനും പ്രശംസിക്കാനുമുള്ള പഴയ ചട്ടക്കാരുടെ മനസ്സ് ❤❤❤
❤❤❤❤❤❤❤❤ കട്ട വെയ്റ്റിങ്ങിലായിരുന്നു ശ്രീയേട്ടാ❤️🙏🏻
Thank you so much 🙏
Sreekumaretta.... Thrithalayude oru interview edukumo nammude channelil... Avarude pazhayathum puthiyathum aya anubhavangal kelkkallo
Ramakrishnan chettan katta football fan analoo.. 🤩🤩🤩.. Zidane nte yum Maradona de um oke freekick nod upamikunuu.. 😅❤
സർ നല്ല ഒരു എപ്പിസോഡ്, അടുത്തതിനായി വെയിറ്റ് ചെയുന്നു 👍👍👍👍
Thank you so much for your support and appreciation ❤️
ഇതൊക്കെ കേൾക്കുമ്പോ തൃത്താല ആശാന്റെ എപ്പിസോഡ് കുടി കാണാൻ പറ്റിയാൽ നല്ലത്.
അടുത്തതിനായി കാത്തിരിക്കുന്നു....👍👍
എല്ലാ അർഥത്തിലും തികഞ്ഞ തൊഴിൽക്കാരൻ 🙏❤️
Waiting. ....
Ramachandran nair❤❤
ആശാന്റെ ചെറുപ്പവും കാണാൻ പറ്റി ഒരുപാട് സന്തോഷം
തൃത്താല രാമചന്ദ്രൻ നായർ🔥
Super🙏🏻🙏🏻🙏🏻🙏🏻
Super Episode ശ്രീ ഏട്ടാ ❤❤
Kollan ramakrishnan chettan ❤❤❤
Excellent presentation
ആ ലാസ്റ്റ് ഡയലോഗ് അയ്യോ ചിരിച്ചു ഒരു വഴിക്കായി . ഇന്നൊക്കെ കൊമ്പനും മൂർഖനുമല്ലേ.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വടി കമ്പിന് ആനയെ ഉടക്കുന്നു. രാമകൃഷ്ണൻ ചേട്ടൻ പൊളി.
Adipoli episode❤
ആർക്കും ഇന്റർവ്യൂ കൊടുക്കാത്ത ആനക്കാരൻ. തൃത്താല പാപ്പാൻ.... Waiting
ഞങ്ങടെ ചന്ദ്രേട്ടൻ
👌👌👌Simply superb
കൊമ്പനും മൂർഖനും 😃😃😃😃👌👌
Thank you so much for your comment ❤️
Ramakrishnanan👍♥️
Thank you so much 🙏
തൃത്താല രാമചന്ദ്രൻനായരുടെ വീഡിയോ ഒന്ന് എടുത്തൂടെ plz🙏
തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ഇത് വരെ ഒരു ചാനലിലും വന്നിട്ടില്ല, ശ്രീ 4 elephant ചാനലിൽ വരും എന്ന് പ്രതീക്ഷിക്കുന്നു
RK Chettan is so confident ,giving clear and concise answers, Hope watching this interviews helps "Kombans and Moorkhans"🤣🤣
Aa watch kettiya kayykalude short😍cinema style item
Thank you so much for your support and appreciation ❤️
Super episode ❤
Aanakalude Wikipedia aanu ramakrishna chettan .nalla nalla episodeukalakaye eniyum kaathirikkunnu❤
വെക്തമായി കാര്യങ്ങൾ പറഞ്ഞ് തരുന്നു 😍
നിങ്ങൾ ക്ക് പറ്റുക ആണ് എന്നാൽ തൃത്താല. രാമചന്ദ്രൻ ആശാന്റെ വീഡിയോ ചെയ്യണം 💯
Super video Sir ❤❤❤❤
സൂപ്പര്‍ ❤❤❤❤❤❤❤❤❤
Super episode
Thank you 🙏
കൊള്ളാം ❤
തൃത്താല രാമചന്ദ്രൻ നായരുടെ ഒരു അടി എന്ന് പറയുന്നത് ഒരു വെടി ആണെന്ന് രാമകൃഷ്ണൻ ചേട്ടൻ തന്നെ മറ്റൊരു ഇന്റർവ്യൂ ഇൽ പറഞ്ഞു കേട്ടിട്ടുണ്ട്... അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ന് ആയി കാത്തിരിക്കുന്നു ശ്രീകുമാറേട്ടാ 👍🏻
Thrithala ramachandran interview vennam
🔥തൃത്താല രാമചന്ദ്രൻ നായർ🔥
🔥പുലിയാണ്ണൂർ ബാലൻ 🔥
🔥ഓണക്കൂർ പൊന്നൻ 🔥 ഇവരെ കുറിച്ച് ചോദിക്കണേ
ചോദിച്ച് പറയിക്കുന്നതല്ല.... സ്വാഭാവികമായി പറയണം. പിന്നെ ചിലതൊക്കെ പറഞ്ഞാലും ഒഴിവാക്കേണ്ടതും ഉണ്ടാകും... ഉണ്ടാകണം
പൊന്നൻ ചേട്ടനോട് എന്തോ ഒരു സുഖത്തിൽ അല്ലലെ നിങ്ങൾ
പാപ്പാൻ 👏👏👏
Parannur aana nte episode cheyamo sreekumar etta ..
👍🏼👍🏼👍🏼
നായർ 🔥
Pandathe Audio adakam kitto.... ramakrishnan chettante
Changala stiramayi tight ayi kettiyal muriyille. Loose aaki kettiyalo. Mindaprani. Palarudeum kal murinje erikunnathu kanam
Super
കടുവ വേലായുധൻ കുറിച്ച് ചോദിക്കുമോ
Sreekumar etta thrithala ramachandran nair aashante oru interview eduku waiting for that
അദ്ദേഹത്തിന് താത്പര്യമില്ലാത്തടുത്തോളം....
കണ്ടതിൽ വച്ച് വളരെയധികം ഇഷ്ടപ്പെട്ട എപ്പിസോഡ് അതും മറ്റുള്ളവരെ അംഗീകരിക്കുവാനും മൊതലിനെ കാക്കാനും മനസുള്ള ചട്ടക്കാരുടെ ലോകത്തേക്ക് കൊണ്ട് പോയ എപ്പിസോഡ്
Super videoo❤❤❤
Thank you so much for your support and appreciation 💓
Ponnan chettane patty paranjilla😂
Good Background.music Sir ❤❤
എത്രയോ പേര് ഇൻ്റെർവ്യൂ ചെയ്തതാണ് രാമകൃഷ്ണൻ ചേട്ടനെ
പക്ഷേ ഈ പ്രോഗ്രാം ഒരു പാട് ഉയർന്നു നില്ക്കുന്നു
ഇതാണ് പറയുന്നത്
എത്തേണ്ടവരുടെ കൈയിൽ എത്തണം
കിടിലൻ
❤suppr ❤
Thank you so much 🙏
Trithala ramachandran pappante vide koodi onnu cheyavo? Oru channelilum video illa. Atha chodichath.
Sreekumar atta old Musica sree4eliphatinta oru bhangi
Ponnan chettane kurich chothitkkayumilla ale kurich ramakrishnan chettan paranjal athu edit cheythu kelppikkum
Athane. Ivark entho athrk problemund. Pakshe aare edit cheythalum pulli aaranne allavarkumariyam
Pazhaya nandhilath gopalakrishnan nte issue und,,, uliyanad balakrishnan nte,,, oru TH-cam chanel interview l ponnan chettan athu paranjittund,,,, ponnan power 🎉🎉🎉🎉🎉🎉🎉
Ee Trithala ramachandran thanneyaano guruvayoor Raama chandranil udhaayirnnathu?.
അനുഭവം കൈമുതലാക്കി കൊണ്ടു നടക്കുന്നവർ വണങ്ങുന്നു
Ramachandran nair deaa interview kittulla
ok... അങ്ങനെയാണല്ലേ...
Thank you so much for your information
🙏🏾🙏🏾🙏🏾
❤️❤️❤️❤️❤️🙏🙏🙏
❤❤❤❤
🥰💞💞💞💞💞
❤❤👌👌
♥️👌👍
❤🙏
❤ ❤ ❤
🔥🔥🔥🔥👌👌👌🥰🥰🥰🐘
🥰🥰🥰😍😍😍😍😍💞💞💞💞
Kanan kathirikkukkayirunnu. Ramachandra num Ramakrishnanum ethra ethra kadhakkal alle. Poratte.. Poratte
👍
ഇവരെ ആനകാർൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം
പക്ഷേ വടക്കഞ്ചേരി ഒരു കൈപിഴ പറ്റി ഒരു ആനയും പാപ്പാനും പോയി
Etha aana😄
Entha sambhavam...pls explain
ആന പണിയിലെ അഗ്രകണ്യൻ പൊന്നൻ ആശാൻ അയാളെ കുറിച്ച് പറയാതെ എന്തു എപ്പിസോഡ്,, എന്തലും വൈരാഗ്യം ഉണ്ടേൽ അത് വ്യക്തിപരം പണി വേറെ വാശി വേറെ,,,
True ...
17:59 ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
ശ്രീകുമാർ ചേട്ടാ... നന്ദിലത് ഗോപാലകൃഷ്ണൻ (ngk)എപ്പിസോഡ് ചെയ്യാമോ 🙏
ഗോപാലകൃഷ്ണന്റെ ആരും കാണാത്ത വിഷ്വലുകളും കയ്യിലുണ്ട്. പക്ഷേ....
@@Sree4Elephantsoffical എന്തെങ്കിലും പ്രശ്നം ഉണ്ടോ ഷൂട്ടിന്?
ബാലൻ ചേട്ടന്റെ കാര്യം വന്നപ്പോ ശ്രീ ചേട്ടൻ ബ്ലോക്ക് ആക്കിയ പോലെ
👍
അതെ കാരണം പുലിയന്നൂർ ബാലനെ പറയുമ്പോൾ ഓണാക്കൂർ പൊന്നൻ എന്ന് പറയേണ്ടി വരും ആ പേര് ഒരിക്കലും ഈ ചാനലിൽ പറയില്ല
@@vishnupkarottu 😢
@@vishnupkarottu അതെന്താ 🤔
അത് നമ്മൾ പറഞ്ഞു വന്നിരുന്ന കാര്യത്തിൽ നിന്ന് വഴി മാറി പോയതു കൊണ്ടാണ്. പിന്നീട് പുലിയന്നൂർ ബാലൻ ചേട്ടനെ പറ്റി പറഞ്ഞിട്ടുണ്ട്.
"ആ പേര് " അതില്ലാതെ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകും... പോകണം.
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആനകേരളം ഭരിക്കേണ്ടവൻ.... 💯
പുതുശ്ശേരി പ്രഭു 🔥ആന
അല്ലെങ്കിലും വഴക്കാളി ആനകളെ നല്ലരീതിയിൽ നേരെയാക്കി നടത്തുവാൻ പറ്റാത്തവർ അതിനെ തല്ലി കൊല്ലാറാണ് പതിവ്... 💔😒
ഏയ് അത്രയ്ക്കൊന്നുമില്ല.
അക്കാലത്ത് ത്രിശൂർ മേഖലയിൽ ഒറ്റവും മികച്ച ഒരു ഡസൻ ആനകളെ എടുത്താൽ പോലും അതിൽ ഒന്നും പെടില്ലാതിരുന്ന, .....ശരാശരിക്ക് മുകളിൽ ഉയരം ഉണ്ടായിരുന്ന ഒരാന...
@@Sree4Elephantsoffical അരുൺ ശിവനാരായണന്റെ മോഡൽ ഒരു ആന ആയിരുന്നു... ഉടമസ്ഥർ മാറി മാറി വന്നതും, ആനയുടെ സ്വഭാവം അറിഞ്ഞു കയറുന്ന ആനക്കാർ കയറാത്തത് കൊണ്ടും ചെരിയുകയും ചെയ്തു... 💔🙂
ഗുരുജി കുട്ടിശക്കരൻ പുതു ശെരി പ്രബു