കൊല്ലും കൊലവിളിയുമായ് അനന്തഗിരി പാണ്ഡ്യൻ ഭാസ്കർ | Onakkoor Ponnan | Elephant Frames | PART 7

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 65

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 ปีที่แล้ว +36

    ഗുരുക്കന്മാരുടെ അനുഗ്രഹം, സ്വാമി അയ്യപ്പനോടുള്ള ഭക്തി...
    പൊന്നൻ ആശാന് ജയിക്കാൻ വേറെ ഒന്നും വേണ്ട... 🔥🔥🔥

  • @SYAMAL_kochi
    @SYAMAL_kochi 2 ปีที่แล้ว +22

    നിങ്ങൾ ഒരു അസാധ്യ മനുഷ്യൻ ആണ് പൊന്നൻ ചേട്ടാ ♥️

  • @shanshan6517
    @shanshan6517 2 ปีที่แล้ว +10

    ഒരു നല്ല ആന കാരൻ 👍❤️❤️❤️

  • @JayaPrakash-sc5ci
    @JayaPrakash-sc5ci 3 ปีที่แล้ว +16

    നല്ല മോട്ടിവേഷൻ ആന പ്രേമികൾക്കു പൊന്നൻ ചേട്ടൻ 👍🏻

  • @rajeshpr7407
    @rajeshpr7407 3 ปีที่แล้ว +48

    ഓണാക്കൂർ പൊന്നൻ ചേട്ടൻ,,,എന്നും ഇഷ്ടം 🙏 നടപ്പിലും എടുപ്പിലും പ്രവർത്തിയിലും,ആ മുഖഭാവത്തിലും സമ്പൂർണ ആനപ്പണിക്കാരൻ

  • @sebastianmathew1391
    @sebastianmathew1391 4 หลายเดือนก่อน +2

    എന്തൊരു മനുഷ്യൻ...... ഒരു യൂണിവേഴ്സിറ്റി തന്നെ... വാക്കുകളിലെ സത്യസന്ധതയും ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടും.... ഒരിക്കലും ആരും ഈ ഇന്റർവ്യൂ miss ആക്കരുത് 🥰

  • @sanilravi4526
    @sanilravi4526 2 หลายเดือนก่อน +1

    ചെഗുത്താൻ ഉമ്മ വച്ച മുഖം 🔥🔥🔥🔥പൊന്നൻ.... പൊന്നൻ ച്ചേട്ടൻ 🔥🔥🔥

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 ปีที่แล้ว +20

    ഇതാണ് ധീരതയുടെ ലക്ഷണം👌🙏💗

  • @sasikumarkhd9117
    @sasikumarkhd9117 2 ปีที่แล้ว +3

    പൊന്നേട്ടന്റെ ആനക്കഥകളും ഞാൻ കേട്ടു 🥰 സിനിമക്ക് പറ്റിയ ഫെയ്സ് ശരീരവും മുഖവും ഗാംഭീര്യമുള്ള ശബ്ദവും സിനിമയിൽ എന്തായാലും ഒരവസരം കിട്ടും തീർച്ച ഏതെങ്കിലും ഒരു സംവിധായകൻ വിളിക്കും 🙏 വിളിക്കണേ എന്ന് പ്രാർത്ഥിക്കുന്നു ഒരു സിനിമയിൽ കയറിയാൽ അടിച്ചു കയറും തീർച്ച എന്റെ മനസ്സ് പറയുന്നു 🙏 ❤️❤️❤️❤️❤️

  • @thejushari9588
    @thejushari9588 2 ปีที่แล้ว +8

    Hats off.. പൊന്നൻ ചേട്ട.. 🙏🙏

  • @arunbabubabu7045
    @arunbabubabu7045 4 หลายเดือนก่อน +1

    Ingeru oru poweresh anu e episode ethra thavana kettu romancham 🎉🎉

  • @hareeshpg8401
    @hareeshpg8401 3 ปีที่แล้ว +35

    അനന്തഗിരി പണ്ഡിയൻ ഭാസ്കർ ചെറുപ്ലശ്ശേരി നീലകണ്ഠൻ ആയി ചെരിഞ്ഞു പോയ ആന

    • @1976sree
      @1976sree 3 ปีที่แล้ว +1

      ഫോട്ടോ ഉണ്ടോ?

  • @aneeshnarayanan2698
    @aneeshnarayanan2698 3 ปีที่แล้ว +17

    ഒരുപാട് സ്നേഹിക്കുന്ന പച്ചയായ ഒരു മനുഷ്യൻ പൊന്നൻ ആശാൻ ❤

  • @vishnuktp9183
    @vishnuktp9183 3 ปีที่แล้ว +15

    അനന്തഗിരി പാന്ധ്യൻ ഭാസ്കർ (ചെർപ്പുളശ്ശേരി നീലകണ്ഠൻ)🔥

  • @sasichembath1681
    @sasichembath1681 2 ปีที่แล้ว +6

    പൊന്നായി 😍😍😍🔥🔥🔥

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +10

    Great person. Ponnanttan

  • @jojiscaria5971
    @jojiscaria5971 2 ปีที่แล้ว +2

    Kaduva jenikkenda samayathu jenicha assaadharana manushya jenmam Kodi kodi pranamam👍💪🙏

  • @dipinks9
    @dipinks9 3 ปีที่แล้ว +7

    Kidilan manushyan 🥰🔥🔥🔥🔥

  • @binjurajendran
    @binjurajendran 3 ปีที่แล้ว +7

    Pandian..🔥 Ponnan..🔥🔥

  • @georgevp4674
    @georgevp4674 ปีที่แล้ว +2

    👍✌️

  • @mithunashokpashokp9641
    @mithunashokpashokp9641 3 ปีที่แล้ว +6

    Good speech.... No.,.. 1

  • @bejoyjohn5680
    @bejoyjohn5680 10 หลายเดือนก่อน

    Courageous ma n, best wishes

  • @umeshshenoy5051
    @umeshshenoy5051 ปีที่แล้ว +1

    ഓണക്കുർപ്പൊന്നൻ
    ശരണമയ്യപ്പാ💞💞💞💞💞🦚

  • @manojkumarc5551
    @manojkumarc5551 ปีที่แล้ว +1

    👍

  • @febinmv3335
    @febinmv3335 3 ปีที่แล้ว +5

    Super❤

  • @asharafpadam5462
    @asharafpadam5462 3 ปีที่แล้ว +5

    🌹ആശാൻ ❤❤❤

  • @HarishHarish-qg7cc
    @HarishHarish-qg7cc 3 ปีที่แล้ว +2

    Very intresting

  • @vishnuvichu9314
    @vishnuvichu9314 2 ปีที่แล้ว +3

    Ashan uyir

  • @കണ്ണന്റെവൃന്ദാവനം

    പൊന്നന്‍ മാസ് 🔥🔥🔥🔥🔥🔥

  • @elephant30
    @elephant30 3 ปีที่แล้ว +2

    ഗംഭീരം

  • @all4utech611
    @all4utech611 2 ปีที่แล้ว +31

    പാമ്പാടി രാജനെ പൊന്നൻ ചേട്ടനെക്കൊണ്ട് അഴിച്ചു കൊണ്ടു നടന്നാൽ നന്നായിരിക്കും പുള്ളിയോട് അറിയിക്കുക

    • @rajeenat7070
      @rajeenat7070 2 ปีที่แล้ว +9

      രാജനെ പൊന്നേട്ടൻ അഴിക്കണം എന്ന് ആഗ്രഹം ഉണ്ട് 👍🥰

  • @hareeshpg8401
    @hareeshpg8401 3 ปีที่แล้ว +49

    പൊന്നേട്ടന്റെ ധൈര്യം എന്നത് ഗുരുക്കന്മാരുടെയും അയ്യപ്പന്റെയും അനുഗ്രഹം ആണ് അതിന് മുൻപിൽ ഏത് ആനയും നേടില്ല

  • @sujithks7478
    @sujithks7478 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰

  • @Binumon-h4x
    @Binumon-h4x 3 ปีที่แล้ว +3

    Ponnayiiii 🥰❤️🔥

  • @SureshKumar-xn7kv
    @SureshKumar-xn7kv 3 ปีที่แล้ว +3

    Ponnettan orupadishttam

  • @shajeersaji6448
    @shajeersaji6448 2 ปีที่แล้ว +1

    ❤️‍🔥

  • @selviselvi9004
    @selviselvi9004 3 ปีที่แล้ว +4

    TruTh Full MAN

  • @ranjithab279
    @ranjithab279 2 ปีที่แล้ว +4

    പൊന്നഞ്ചേട്ടന്റെ ഫോൺനഓംബർ kitto

  • @amjadamjadpk2814
    @amjadamjadpk2814 2 ปีที่แล้ว +2

    Papanmarile kulapathi ah oru gambeeryam tane kandal eth aana yum adangi nikum

  • @ചിരികഥകൾ
    @ചിരികഥകൾ 3 ปีที่แล้ว +2

    ❤️❤️❤️❤️❤️🔥🔥🔥🔥

  • @MalluBMX
    @MalluBMX 3 ปีที่แล้ว +2

    ♥️

  • @pdsebastian7963
    @pdsebastian7963 3 ปีที่แล้ว +5

    കുറച്ചു നുണയൊക്കയെ പറയൂള്ളു 😀😀

  • @jobinvjohn3016
    @jobinvjohn3016 3 ปีที่แล้ว +4

    Chetta thrithala ramachandran chettante video ....cheyyuvo 🙏🙏🙏🙏❤️❤️

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +1

      ശ്രെമിക്കാം ജോബിൻ

    • @jobinvjohn3016
      @jobinvjohn3016 3 ปีที่แล้ว

      @@ElephantFrames adehathinte interview arum cheythitilla....chetta....cheythal channelinu nallathanu 👍👍👍👍pinne alu power anu enna kettitullathu......ponnan chettanumayi bandapettal...karyam nadakum

    • @jayasankeron4310
      @jayasankeron4310 3 ปีที่แล้ว

      @@jobinvjohn3016 വലിയ ബുദ്ധിമുട്ടാ
      രത്നാകരൻ ഒക്കെ പറയട്ടെ എന്നാ പറഞ്ഞത്
      തൃത്താല
      നായർ ചേട്ടൻ ഇൻ്റർവ്യൂ തരില്ല
      ഇനി എടുത്താൽ അയാളുടെ മിടുക്ക്

    • @jobinvjohn3016
      @jobinvjohn3016 3 ปีที่แล้ว

      @@jayasankeron4310 ano...ok chetta...budimutanenkil venda

  • @Aanapranthan8980
    @Aanapranthan8980 3 ปีที่แล้ว +3

    കക്കാട് മണിയുടെ (ഷേണായ് മണി, ഓണക്കൂർ മണി) വീഡിയോ ചെയ്യാമോ

  • @ranjithkr84
    @ranjithkr84 3 ปีที่แล้ว +3

    👍👍👍👍

  • @aakarshdhun4029
    @aakarshdhun4029 3 ปีที่แล้ว +1

    Adutha part Evde bhai

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +1

      ഉടനെ ഉണ്ടാകും ❤

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 3 หลายเดือนก่อน +1

    ഇദ്ദേഹത്തിൻറെ ആന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിട്ടില്ലെങ്കിൽ ഒന്നും മനസ്സിലാകില്ല കാര്യങ്ങൾ തുറന്നു പറയുന്ന ആൾ

  • @athultg1533
    @athultg1533 3 ปีที่แล้ว +3

    Nanuuu ezhuthachan aneyeee patti onuuu chodikkavooo chetta

  • @RAJAKL9-l8h
    @RAJAKL9-l8h 2 ปีที่แล้ว +1

    ❤❤

  • @PradeepPrade-m8r
    @PradeepPrade-m8r ปีที่แล้ว +1

    ❤❤

  • @pavindas2673
    @pavindas2673 2 หลายเดือนก่อน +1